ബാലേട്ടനിലെ ഈ സീൻ കണ്ടാൽ കരയാതിരിക്കാൻ കഴിയില്ല! എത്ര പ്രാവശ്യം കണ്ടു !! കണ്ണീർ വന്നു മൂടി കാഴ്ചമറയും, !! ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 👍
സീരിയൽ നിലവാരത്തിലുള്ള കഥയും മേക്കിംഗും. ശരാശരി നിലവാരം മാത്രമുള്ള തിരക്കഥ. പരിമിതമായ ഈ വിഭവങ്ങൾ മാത്രം കൈമുതലാക്കി ഇങ്ങനെ ഒരു ചിത്രത്തെ പ്രകടനമികവ് ഒന്നുകൊണ്ട് മാത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയമാക്കി മാറ്റാൻ സാധിച്ചുവെങ്കിൽ ആ പ്രതിഭാസത്തിന്റെ പേരാണ് മോഹൻലാൽ.. ഒരേയൊരു മോഹൻലാൽ...
പറഞ്ഞു തീരും മുൻപ് കണ്ണടഞ്ഞു പോയത് കൊണ്ട് ശകാരിക്കാനോ എതിർക്കാനോ കഴിഞ്ഞില്ല .പറഞ്ഞ വാക് നെഞ്ചിലേറ്റാനെ കഴിഞ്ഞുള്ളു .. പെരുമഴയത് കുടയില്ലാതെ ഒറ്റപെട്ടു പോയ ഒരു കുട്ടിയുടെ വെപ്രാളം ആയിരുന്നു അമ്മെ എനിക്ക് ....😢😢😢🥺❤️
കഴിക്കാൻ ആഹാരം ഇല്ലാതെ 3 ദിവസം കിടന്നിട്ടുണ്ട് ഞാൻ അന്ന് ആരോടും ചോദിച്ചില്ല.... വിശപ് സഹിക്കാൻ വയ്യാതെ ഒരാളോട് 200 രൂപ ചോദിച്ചു എനിക്ക് അന്ന് കിട്ടിയത് 36464രൂപ തന്നതോ എന്റെ ഫ്രണ്ട്സ് എല്ലാം കൂടി..... ഇന്ന് ഇത് വരെ അവർ എന്നോട് അത് ചോദിച്ചില്ല.... പക്ഷെ ചോദിക്കാതെ ഞാൻ കൊടുത്തു അന്ന് കിട്ടിയ ആ ക്യാഷ് കൊണ്ട് ആണ് ഇന്ന് ഞാൻ ഞാൻ ആയത് ചങ്ക് പറിച്ചു തരുന്ന ഒരു കൂട്ടം ഫ്രണ്ട്സ് ഒണ്ട് എനിക്ക് അത് മതി ജീവതത്തിൽ
ഓരോ വീട്ടിലെയും മൂത്തമകൻ ആയാൽ കുടുംബത്തിൻ്റെ ഭാരം മുഴുവൻ നോക്കണം ❤ചില സമയത്ത് വീടിന് വേണ്ടി ജീവിച്ചിട്ട് സ്വന്തം ജീവിതത്തിൻ്റെ കാര്യം anghotte മറക്കും💔🙃
@@babybin04 തേങ്ങാകൊലയാണ്. അമ്മയ്ക്കുള്ളത് പോലെ അച്ഛനും അത്ര തന്നെ അവകാശവും അധികാരവും മക്കളിൽ ഉണ്ട്. അവർ കന്യാമറിയം ഒന്നും അല്ലല്ലോ, ദൈവം നേരിട്ട് അവരുടെ വയറ്റിൽ ഗർഭം ഉൽപ്പാദിപ്പിക്കാൻ. 😂😂😂
സൂപ്പർ ചില സമയം നമ്മൾ ഒറ്റപ്പെടുനിൽക്കുപ്പോൾ ഭഗവാൻ ഒരു വഴികാണിച്ചു തരും ചിലർ അത് കാണാതെ പോകും ശരിക്കും ജീവിതം അഭിനയിച്ചു തീർക്കുന്നു എല്ലാവർക്കും അതിന് കഴിയില്ല ചിലപ്പോൾ ഭഗവാൻ മനുഷ്യൻ ആയി വരാറുഡ് ശരിക്കും പറഞ്ഞാൽ മനുഷ്യൻ ചിലപ്പോൾ നിസ്സഹായൻ ആകുന്നു ഇത് വിധി എന്ന് സ്വയം സമദാനിക്കും എല്ലാം ശരിആകും എന്നാവിശോസം മുന്നോട് പോയി കൊടിരിക്കും 🙏🙏💖💞💖
Super...one of the best my favourite.........i am chennai......but i can understand malayalam.........ACHUVINDE AMMA, BALETTAN, PAZHASI RAJA, MANASINIAKKARE....WOW.....ADIPOLI
എൻ്റെ ഹസ്ബൻ്റ് കൊടുത്ത ഒന്നര ലക്ഷം രൂപകൊണ്ട് ഗൾഫിൽ പോയി രക്ഷപ്പെട്ട ഒരുത്തൻ ഉണ്ട് ആരൂപതിരിച്ച് കൊടുത്തുമില്ല അവൻ സ്വന്തം വീടൊക്കെ വെച്ച് സുഖമായി ജീവിക്കുന്നു എൻ്റെ ഹസ്ബൻ്റ് സാമ്പത്തി ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ടിട്ട് തിരിഞ്ഞ് നോക്കീട്ടില്ല ഇത് വരെയും 1996-ൽ കൊടുന്ന ഒന്നര ലക്ഷം രൂപായ്ക്ക് ഇപ്പോൾ എന്ത് വില കാണും.... എന്തായാലും ദൈവം അവനെ അനുഗ്രഹിക്കട്ടെ.... അവന് ഒരു കുറ്റബോധം കൊടുക്കട്ടെ
@@SidheekSidhu-x2e തിരിച്ച് ചോദിച്ചിട്ടേ ഇല്ലാ. എന്നാൽ അവർക്ക് നല്ലപോലെ പണം ഉണ്ടായ സമയത്ത് ഞങ്ങൾ ബുദ്ധിമുട്ടിലാണ് അവന് അത് നന്നായി അറിയാം എന്നിട്ട് പോലും ഒരു സഹായം ചെയ്തില്ല. അത് കൊണ്ട് എഴുതിയതാ
@@SushinSundharan . അവൻ അടിച്ച് പൊളിച്ച് നടക്കുന്നു ഞങ്ങൾ പാപ്പരായി നടക്കുന്നു. ഞങ്ങൾക്ക് കഷ്ടം ഉണ്ടെന്ന് അവന് നന്നായി അറിയാം ഞങ്ങളുടെ കുട്ടിയുടെ ട്രീറ്റ്മെൻ്റിന് പൈസ ഇല്ലാതെ ഇരിക്കുകയാണ് എന്നും അറിയാം എന്നിട്ടും അനങ്ങിയിട്ടില്ല ഒരു മനസ് തോന്നിയിട്ട് ഒരു 5 ലക്ഷം രൂപ കടമായിട്ട് തന്നാലും മതിയായിരുന്നു കുഞ്ഞിൻ്റെ ട്രീറ്റ് മെന്റ് നടന്നേനെ.... മനുഷ്യൻ ഇത്രയേള്ളൂ നന്ദിയില്ലാത്തവൻ, മറക്കുന്നവൻ , ഇതൊക്കെയാണ് ബ്രോ
പെരുമഴയത്ത് ഒറ്റപെട്ട പോയ ഒരു കുഞ്ഞിന്റെ വെപ്രാളം ആയിരുന്നു അമ്മേ എനിക്ക് 🔥 സിബി സർ ആണോ?? രഞ്ജിത്ത് സർ ആണോ സ്ക്രിപ്റ്റ് അതോ vm വിനു സർ ഒറ്റയ്ക്കാ 🔥? ❤️ സ്ക്രിപ്റ്റ്
ബാലേട്ടനിലെ ഈ സീൻ കണ്ടാൽ കരയാതിരിക്കാൻ കഴിയില്ല!
എത്ര പ്രാവശ്യം കണ്ടു !!
കണ്ണീർ വന്നു മൂടി കാഴ്ചമറയും, !!
ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 👍
കലാഭവൻ മണി
സിദ്ദിഖ്
എന്നിവരുടെ സെന്റിമെന്റൽ ഡയലോഗ്സ് ഒരു രക്ഷയുമില്ല
സിദ്ധിക്ക് 🤔
@@shabeebshabi6308siddique aayirunnu ipo aalulla film kaanan thalparyamilla
Endhonnedey...
മണിച്ചേട്ടൻ ❤അകാലത്തിൽ പൊലിഞ്ഞു പോയ ഒരു നല്ല നടനും നല്ല മനുഷ്യനും ❤😢😢
സീരിയൽ നിലവാരത്തിലുള്ള കഥയും മേക്കിംഗും. ശരാശരി നിലവാരം മാത്രമുള്ള തിരക്കഥ. പരിമിതമായ ഈ വിഭവങ്ങൾ മാത്രം കൈമുതലാക്കി ഇങ്ങനെ ഒരു ചിത്രത്തെ പ്രകടനമികവ് ഒന്നുകൊണ്ട് മാത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയമാക്കി മാറ്റാൻ സാധിച്ചുവെങ്കിൽ ആ പ്രതിഭാസത്തിന്റെ പേരാണ് മോഹൻലാൽ..
ഒരേയൊരു മോഹൻലാൽ...
Script adipoli aanallo
അന്ന് സീരിയൽ ഇങ്ങനെയാണോ ചേട്ടാ
പറഞ്ഞു തീരും മുൻപ് കണ്ണടഞ്ഞു പോയത് കൊണ്ട് ശകാരിക്കാനോ എതിർക്കാനോ കഴിഞ്ഞില്ല .പറഞ്ഞ വാക് നെഞ്ചിലേറ്റാനെ കഴിഞ്ഞുള്ളു ..
പെരുമഴയത് കുടയില്ലാതെ ഒറ്റപെട്ടു പോയ ഒരു കുട്ടിയുടെ വെപ്രാളം ആയിരുന്നു അമ്മെ എനിക്ക് ....😢😢😢🥺❤️
☹️❤️
🤩🤩❤️❤️💯💥
💔
ലാലേട്ടൻ ജീവിക്കുന്നു 😍😍😍😍
😊😊
ഈ സീൻ എത്ര പ്രാവശ്യം കണ്ടാലും മതിയാവില്ല. കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകും.
🥺❤️
മൂത്ത മകൻ ത്യാഗം, സഹിച്ചാൽ, ദൈവം, സഹായിക്കും....
അഭിനയം എന്തെന്ന് അറിയാത്ത നടൻ.. ജീവിച്ചു കാണിക്കുന്ന മനുഷ്യൻ 🥰🥰
❤
🔥🔥💥🔥
Aaru
നീ അല്ല @@aneeshkumarsugathan2311
Innocent ano
മണി ചേട്ടന്റെ ആ ലാസ്റ്റ് ഡയലോഗ് have seperate fan Base 🔥👍🙏
ഈ സീൻ കണ്ടു കണ്ണ് നിറഞ്ഞു എങ്കിൽ നിങ്ങളുടെ ഉള്ളിൽ ഒരു നന്മയുള്ള മനസ്സ് ഉണ്ട്.... ഉറപ്പ്
2.35 bairavi serial bairavi
Malayalam Saravanan Meenakshi season 2 Meenakshi mom as Nithya thas
4.39 bairavi serial bairavi Malayalam Saravanan Meenakshi season 2 Meenakshi mom soundarya Tamil
5.04 bairavi serial bairavi Malayalam Saravanan Meenakshi season 2 Meenakshi mom
തീർച്ചയായും അങ്ങനെയാണ്
കഴിക്കാൻ ആഹാരം ഇല്ലാതെ 3 ദിവസം കിടന്നിട്ടുണ്ട് ഞാൻ അന്ന് ആരോടും ചോദിച്ചില്ല.... വിശപ് സഹിക്കാൻ വയ്യാതെ ഒരാളോട് 200 രൂപ ചോദിച്ചു എനിക്ക് അന്ന് കിട്ടിയത് 36464രൂപ തന്നതോ എന്റെ ഫ്രണ്ട്സ് എല്ലാം കൂടി..... ഇന്ന് ഇത് വരെ അവർ എന്നോട് അത് ചോദിച്ചില്ല.... പക്ഷെ ചോദിക്കാതെ ഞാൻ കൊടുത്തു അന്ന് കിട്ടിയ ആ ക്യാഷ് കൊണ്ട് ആണ് ഇന്ന് ഞാൻ ഞാൻ ആയത് ചങ്ക് പറിച്ചു തരുന്ന ഒരു കൂട്ടം ഫ്രണ്ട്സ് ഒണ്ട് എനിക്ക് അത് മതി ജീവതത്തിൽ
ഒരു തുള്ളി കണ്ണുനീർ പൊഴിയാതെ ഈ സീൻ കാണാതെ പോവാൻ കയില്ല 😢
ഈ ക്ലൈമാക്സ് രംഗം എത്ര കണ്ടാലും മതിയാവില്ല. അത്രക്ക് ഹൃദയസ്പർശിയാണ്.
Lalettan And Manichettan Combination
1. Aaram Thampuran (1997)
2. Narasimham (2000)
3. Achaneyanenikshtam (2001)
4. Balettan (2003)
5. Natturajavu (2004)
6. Udayon (2005)
7. Chotta Mumbai (2007)
8. Shikhar (2010)
❤❤😍
Mambazhakkaalam too ☺️
Mambazhakkaalam too ☺️
my hero mythree (telugu, Malayalam dubbing undu)
Hahaha
കുടുമ്പമായാൽ അങ്ങനാ... കൊടുത്തുകൊണ്ടിരിക്കുന്നവൻ എപ്പോഴും കൊടുത്തുകൊണ്ടേയിരിക്കണം... അതിന് കണക്കും സൂക്ഷിക്കാറില്ല...
❤
പെരുമഴയത്ത് കുട ഇല്ലാതെ ഒറ്റപ്പെട്ട് പോയ ഒരു കൊച്ചു കുട്ടിയുടെ വെപ്രാളം ആയിരുന്നു അമ്മേ എനിക്ക്.
ഈ ഡയലോഗ് ഹൃദയത്തിൽ തട്ടുന്നു....
@SIJIL K i9ooioii88irrrrriiiiiiiiiiiiiiioii
❣️💔
Most iconic diloge of the film 😊
This dialogue uff ...🔥🔥🔥
മോഹൽ ലാൽ അഭിനയിച്ച സൂപ്പർ ഹിറ്റ് പടം 2023 ൽ കണ്ടവരു ണ്ടോ? . ഉണ്ടെങ്കിൽ like അടിക്കുക.
Undallo
5kollam aayi
ഓണം റിലീസ് നു തിയേറ്ററിൽ കണ്ടു.
2024-ലും കണ്ടു..എത്ര കണ്ടാലും പിന്നെയും പിന്നെയും കാണണമെന്ന് തോന്നിയ്ക്കുന്ന ചിത്രം.
😢
എല്ലാരും മത്സരിച്ചാണോ അഭിനയിച്ചത് 👍👍👍👍🔥🔥🔥🔥👌👌👌👌
പെരുമഴയത് കുടയില്ലതെ ഒട്ടപെട്ടു പോയ കുട്ടിയുടെ അവസ്ത അയിരുന്നമ്മെ 🥺
സുധീഷിന്റെ കണ്ണ് മിഴിക്കൽ കാണുമ്പോ ചിരി വരുന്നു
Manichettante entry powalyy santhosham Kondu karanjupoye 😂😂
ഓരോ വീട്ടിലെയും മൂത്തമകൻ ആയാൽ കുടുംബത്തിൻ്റെ ഭാരം മുഴുവൻ നോക്കണം ❤ചില സമയത്ത് വീടിന് വേണ്ടി ജീവിച്ചിട്ട് സ്വന്തം ജീവിതത്തിൻ്റെ കാര്യം anghotte മറക്കും💔🙃
അങ്ങനെ ഇല്ല കുടിച് കൂതാടി നടക്കണ്ണ ഇഷ്ടപോല്ലേ ഉള്ള മൂത്തമകളേ കണ്ടിട്ടുണ്ട് 😢
അവസാനം മറ്റുള്ളവരുടെ കുറ്റപ്പെടുത്തലും കണ്ണീരും മാത്രം ബാക്കി😭
Moothamakkalalla avasanam ammayeyum achanem nokkunnathu thottichadikal ennu mudhrakuthappetta elaya payyanmaraanu ktta moothath pennumpillamarude cholpadikku munnilayirikum
കോപ്പാണ്. എല്ലാരും അങ്ങനെ അല്ല. എനിക്ക് ഉണ്ട് ഒരു ചേട്ടൻ 😤😤😤
No siblings olla alukalude avasta arkelm ariyo
ലാലേട്ടൻ മണിച്ചേട്ടന്റെ മുന്നിൽ കൈകൂപ്പുന്ന രംഗം.... കരഞ്ഞു പോയി 🙏🏻
മോഹൻലാലിന്റെ ഇങ്ങനത്തെ ഒരു സിനിമ കാണാൻ നമ്മൾ മോഹിക്കുന്നു
05:13 രണ്ടു വട്ടം പറ്റി പോയ തെറ്റ്.😂
😂
ജീവിതത്തിൽ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ 🔥🔥🥺
ലാലേട്ടന്റെ അഭിനയം 👌👌👌
3:28 വർത്തമാനം കേട്ടാൽ തോന്നും മക്കളെ പുള്ളിക്കാരിയേ കെട്ടി കൊണ്ട് വന്നപ്പോൾ കൊണ്ട് വന്നത് ആണ് എന്ന്.😂😂🤣🤣 ബാലേട്ടനും അവകാശം ഉണ്ട് മക്കളിൽ 🙂
Sathyam
അമ്മയുടെ രോദനമാണ്.. മക്കളില്ലെങ്കിൽ പിന്നെ എന്ത് ജീവിതം എന്ന ശൈലി ആണ്..
😂😂😂😅😅🤣🤣🤣
@@babybin04 തേങ്ങാകൊലയാണ്. അമ്മയ്ക്കുള്ളത് പോലെ അച്ഛനും അത്ര തന്നെ അവകാശവും അധികാരവും മക്കളിൽ ഉണ്ട്. അവർ കന്യാമറിയം ഒന്നും അല്ലല്ലോ, ദൈവം നേരിട്ട് അവരുടെ വയറ്റിൽ ഗർഭം ഉൽപ്പാദിപ്പിക്കാൻ. 😂😂😂
😅😅😅
ഈ സീൻ ഞാൻ എത്ര വട്ടം കണ്ടിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല😢❤
സൂപ്പർ ചില സമയം നമ്മൾ ഒറ്റപ്പെടുനിൽക്കുപ്പോൾ ഭഗവാൻ ഒരു വഴികാണിച്ചു തരും ചിലർ അത് കാണാതെ പോകും ശരിക്കും ജീവിതം അഭിനയിച്ചു തീർക്കുന്നു എല്ലാവർക്കും അതിന് കഴിയില്ല ചിലപ്പോൾ ഭഗവാൻ മനുഷ്യൻ ആയി വരാറുഡ് ശരിക്കും പറഞ്ഞാൽ മനുഷ്യൻ ചിലപ്പോൾ നിസ്സഹായൻ ആകുന്നു ഇത് വിധി എന്ന് സ്വയം സമദാനിക്കും എല്ലാം ശരിആകും എന്നാവിശോസം മുന്നോട് പോയി കൊടിരിക്കും 🙏🙏💖💞💖
ഇന്നേസെൻ്റ് Rest in piece🌹🌹
പറ്റി പോയ തെറ്റ്.....
ഒരു കുട്ടി ആണെകിൽ നമ്മക്ക് okay ആണ് തെറ്റ് പറ്റി അല്ലെങ്കിൽ ദുർബല നിമിഷം... പക്ഷേ ഇത് കുട്ടികൾ രണ്ടു ആണല്ലോ അച്ചു മാമേ 😂😂😭
😂
രണ്ട് ദുർബല നിമിഷം 😅
😂😂
😂😂😂😂
Ath pinne mazha okke aai thanupp okke aayondu😆
Year topper of malayalam movie 2003 ലാലേട്ടന്റെ #ബാലേട്ടൻ
എത്ര കണ്ടാലും മതിവരാത്ത രംഗം
Eth filmil ahnelum mani chettan te aa presence🥺🥰🥰🥰🥰❤
Ithile riyas khan🔥🔥🔥🔥 villan ennokke paranjal ejjathi. Ee movie❤ adhyamai teateril poi kanda cenimakalil onnu😢😢
എവിടെയോ പോയി ഈ ലാലേട്ടൻ 😥
നരൻ ഫിലിമിൽ നിക്കുവാണ് ഈ ലാലേട്ടൻ 👍
ഈ സിനിമകൾ തന്നെ പോയി 🥺
ജീവിത പാതകളിൽ ഇനി എന്നിനി കാണും ഞാൻ മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പകർന്നിടുമോ.... 🥺
Super...one of the best my favourite.........i am chennai......but i can understand malayalam.........ACHUVINDE AMMA, BALETTAN, PAZHASI RAJA, MANASINIAKKARE....WOW.....ADIPOLI
ഒരിക്കലും മാറ്റു കുറയാൻ സാദ്ധ്യതയില്ലാത്ത ഒരു അപാരമായ സീൻ
മണിചേട്ടൻ😢💔
ഇതൊക്കെ ആണ് സിനിമ ❤
Itil aatavum ishtappeta dialogue sudeeshin aadaram kaimarunna scenan..❤❤. Aniyanodulla sneham..
ഇപ്പോഴും കാണുമ്പോ കണ്ണ് നിറയുന്ന സീൻ😊
Bus conductor kand ivde vannapo ivdem ore seen....katha munnot kond poyathum ore aal innasend❤
കൂലിതല്ലിന് നടന്നു കുത്തുപാള എടുത്ത് ബാലേട്ടൻ ഗൾഫിൽ പറഞ്ഞു വിട്ടു..
പണം ഉണ്ടാക്കി വന്ന് പിന്നെ പറയാ കടം വീട്ടാൻ വീണ്ടും കൂലിതല്ലിന് പോകാന്നു 😂😂😂😂
മാമ്പഴക്കാലം സിനിമയിൽ മണിച്ചേട്ടൻ ലാലേട്ടന്റെ കൈയിൽ നിന്ന് വാങ്ങിയ പൈസ ആണോ ബാലേട്ടനിൽ തിരികെ കൊടുത്തത് 😂😁😁
മണിച്ചേട്ടന് പൈസ ടെ കാര്യം ഓർമിപ്പിക്കേണ്ട എന്നായിട്ടുണ്ടാവും 😀
ന്താ ഒരു സിനിമ.. ഇനി ഉണ്ടോ ഇങ്ങനെ ഒന്ന് 😢😢
Guest role aanelum manichetan thagarthu 👍
ഈ രംഗം എത്രയോ തവണ ഞാൻ കണ്ടു
Nuanum
ഇതാണ് എന്റെ ലാലേട്ടൻ ❤
കണ്ണ് നിറയുന്ന രംഗം
എൻ്റെ ഹസ്ബൻ്റ് കൊടുത്ത ഒന്നര ലക്ഷം രൂപകൊണ്ട് ഗൾഫിൽ പോയി രക്ഷപ്പെട്ട ഒരുത്തൻ ഉണ്ട് ആരൂപതിരിച്ച് കൊടുത്തുമില്ല അവൻ സ്വന്തം വീടൊക്കെ വെച്ച് സുഖമായി ജീവിക്കുന്നു എൻ്റെ ഹസ്ബൻ്റ് സാമ്പത്തി ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ടിട്ട് തിരിഞ്ഞ് നോക്കീട്ടില്ല ഇത് വരെയും 1996-ൽ കൊടുന്ന ഒന്നര ലക്ഷം രൂപായ്ക്ക് ഇപ്പോൾ എന്ത് വില കാണും.... എന്തായാലും ദൈവം അവനെ അനുഗ്രഹിക്കട്ടെ.... അവന് ഒരു കുറ്റബോധം കൊടുക്കട്ടെ
Koduthathe കൊടുത്തു ഒന്നും thiriche kittumenne vijariche ആർക്കും ഒന്നും കൊടുക്കരുതേ innallagil naale എല്ലാം തിരിച്ചു കിട്ടും
@@SidheekSidhu-x2e തിരിച്ച് ചോദിച്ചിട്ടേ ഇല്ലാ. എന്നാൽ അവർക്ക് നല്ലപോലെ പണം ഉണ്ടായ സമയത്ത് ഞങ്ങൾ ബുദ്ധിമുട്ടിലാണ് അവന് അത് നന്നായി അറിയാം എന്നിട്ട് പോലും ഒരു സഹായം ചെയ്തില്ല. അത് കൊണ്ട് എഴുതിയതാ
@@SidheekSidhu-x2eGvvvtv🇮🇳vvv❤😢,
Eppo nthayi
@@SushinSundharan . അവൻ അടിച്ച് പൊളിച്ച് നടക്കുന്നു ഞങ്ങൾ പാപ്പരായി നടക്കുന്നു. ഞങ്ങൾക്ക് കഷ്ടം ഉണ്ടെന്ന് അവന് നന്നായി അറിയാം ഞങ്ങളുടെ കുട്ടിയുടെ ട്രീറ്റ്മെൻ്റിന് പൈസ ഇല്ലാതെ ഇരിക്കുകയാണ് എന്നും അറിയാം എന്നിട്ടും അനങ്ങിയിട്ടില്ല ഒരു മനസ് തോന്നിയിട്ട് ഒരു 5 ലക്ഷം രൂപ കടമായിട്ട് തന്നാലും മതിയായിരുന്നു കുഞ്ഞിൻ്റെ ട്രീറ്റ് മെന്റ് നടന്നേനെ.... മനുഷ്യൻ ഇത്രയേള്ളൂ നന്ദിയില്ലാത്തവൻ, മറക്കുന്നവൻ , ഇതൊക്കെയാണ് ബ്രോ
ഇത് പോലെത്തെ ലാലേട്ടനെ കാണാൻ മോഹം, അമ്മയായി അഭിനയിച്ച അവർ മാത്രം കഥപാത്രം ആയി യോജിക്കാതെ പോയി
Athokke mattu basha chithrangalile amma role cheyyunnavara entha kuzhappam
ഓര് ലോക്കൽ വിഗ്ഗും വെച്ച് 😄
അവർ കാഴ്ച ഇല്ലാത്ത സ്ത്രീയാണ് സപ്പോർട് വേണ്ട കുറ്റം പറയല്ലേ 🙏
@@binisasank2608 സോറി അറിയില്ലായിരുന്നു 😞
അവർ മലയാളി അല്ല. അതാണ് അങ്ങനെ തോന്നുന്നത്
ഇതാണ് പറയുന്നത് പറയേണ്ട കാര്യങ്ങൾ അണ്ണാക്ക് തുറന്നു പറയേണ്ട സമയത്ത് പറയണം
😂
@@zennoosworld2648😅
അപ്പോൾ ഈ സെൻ്റിമെൻ്റൽ ഡയലോഗും ക്ലൈമാക്സും കിട്ടുമോ
ഏതൊരു മനുഷ്യനും ജീവിതത്തിൽ ഒരു നിമിഷം ആഗ്രഹിച്ചു പോകുന്ന ഒരു മഹാ നിമിഷം
ഇതൊക്കെ എഴുതിയവനെ വേണം 💥🎂
എന്തിനാണ് ഞാൻ അടക്കം എല്ലാവരും കരയുന്നത് ഇത് അഭിനയമാണ്
ഈ കലാഭവൻമണി വന്ന ആ സീന്
Hooo e climax scene odukathe feel ane❤😍😘
പെരുമഴയത്ത് ഒറ്റപെട്ട പോയ ഒരു കുഞ്ഞിന്റെ വെപ്രാളം ആയിരുന്നു അമ്മേ എനിക്ക് 🔥
സിബി സർ ആണോ?? രഞ്ജിത്ത് സർ ആണോ സ്ക്രിപ്റ്റ് അതോ vm വിനു സർ ഒറ്റയ്ക്കാ 🔥? ❤️ സ്ക്രിപ്റ്റ്
അഭിനയിക്കുക അല്ല ജീവിക്കുക ആണ്..
Sathyam 💯
Super Climax ❤
Ethra okke Vella pooshiyalum swantham bharyayodu nedumudi venu cheythathu chettatharam anu
ഈ തിരക്കിനിടയിൽ വിട്ടുപോയ ഒന്നുണ്ട്. എന്തിനാണ് അച്ഛൻ്റെ മകൾ ബാലേട്ടനെ അന്വേഷിച്ച് വന്നത്?
Cash chothikkan
What A filim❤
ഒരായിരം പ്രാവിശ്യം അല്ല കണ്ടത് കണ്ണു നിറഞ്ഞു പോയി
oru മനുഷ്യന് രണ്ട് തവണ അബന്ധം പറ്റുമോ.......
ഞാൻ എന്തിനാ ഇങ്ങനെ കറയണേ 🤣
Njaaanum
❤️💖😢
😁
Njanum😊
Njanum 🥹😁😁
ലാലേട്ടൻ 🥺❤️
Emotional Scene + Lalettan= Magic🎉
Ella kudumbathilum undavum oru balettan❤
Ee seen orupad vattam kandu oru rakshayumilla adipoli super
Achumaama, 😢😢😢
Innocent chettan RIP 😢😢😢
ഏതൊരു മനുഷ്യനും ജീവിതത്തിൽ ഒരു നിമിഷം ആഗ്രഹിച്ചു പോകുന്ന ഒരു നിമിഷം
ഇന്നസെന്റ് ചേട്ടൻ❤️❤️ പ്രണാമം
ഞങ്ങളുടെ ലാലേട്ടൻ ജീവിക്കുന്നു 🤣🤣🤣🤣❤️❤️❤️❤️❤️🌹🌹🌹🌹
Vc😊
സെയിം ഡയലോഗ് മടമ്പി സിനിമയിൽ kpsc ലളിത യും മോഹൻലാലും തമ്മിൽ ഉണ്ട്
എപ്പോ ഈ സീൻ കണ്ടാലും ഒരു വിങ്ങിപൊട്ടൽ ഉണ്ടാകും 😢
ഞാൻ ഇട ക്ക് കാ ണും.. ലാ ലേ ട്ട ൻ ❤️❤️❤️❤️❤️❤️❤️👌👌👌👌👌👌
Perfect acting 👌
Mambazhakalam....baalettan
ഇത് ഉള്ളി അരിയുന്നപോലെ ആയല്ലോ ... ഈ സീൻ എപ്പഴും കരയിക്കും 🙂
Satyam...
All time favorite😢❤❤❤❤
4:49 ഞെട്ടൽ scene😂
Kalabhavan mani, kalashala babu,nedumudi venu,innocent😢😢😢😢😢
Ithile manichettan 🥰
Miss you 🥺
Lalettan❤
ഈ ലാലേട്ടൻ എവടെ.. ഇജ്ജാതി act
എല്ലാ മൂത്ത മക്കളുടേയും അനുഭവം ഇതു തന്നെ
Super hit movie Sree Mahanlal, kalabhavan many.
Best ever guest role
Wowwww....idu eee mahanadanu mathre kazhiyu....
മണിചേട്ടാ.. .. മിസ് യൂ
Innocent ettane miss cheyunnu. Rip
2003 ഓണകാലത്തെ സൂപ്പർഹിറ്റ്
The King of Malayalam Cinema is Rocking.❤❤❤❤❤
മണിച്ചേട്ടൻ ❤🥰🥰🥰
TA ഷാഹിദ് ! ആ എഴുത്തിനെ എല്ലാവരും മറക്കുന്നു