Best Malayalam Novels - 20 Must Read Malayalam Novels - വായിച്ചിരിക്കേണ്ട 20 മലയാളം നോവലുകൾ
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- 20 Must Read Malayalam Novels
തീർച്ചയായും വായിച്ചിരിക്കേണ്ട 20 മലയാളം നോവലുകൾ
എന്റെ പേര് ഷൈൻ. ഈ വിഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 20 മലയാളം നോവലുകൾ ആണ്.
Music in the video - If You Close Your Eyes I'm Still With You - Late Night Feeler
Best Malayalam Novels , Must Read Malayalam Books , Malayalam Novels , Malayalam Literature , Malayalam Books , Best Malayalam Books , Must Read Malayalam Novels
#bestmalayalamnovels #bestmalayalambooks #malayalambooks #malayalamliterature #malayalamclassics
#malayalammustreadbooks
1)ഓടയിൽ നിന്ന്- പി കേശവദേവ്
2)ഒരു കുടയും കുഞ്ഞു പെങ്ങളും- മുട്ടത്തു വർക്കി
3)ആരാച്ചാർ- കെ ആർ മീര
4)നാലുകെട്ട് - എം ടി വാസുദേവൻ നായർ
5)ഒരു സങ്കീർത്തനം പോലെ - പെരുമ്പടവം ശ്രീധരൻ
6)തോട്ടിയുടെ മകൻ - തകഴി ശിവശങ്കരൻപിള്ള
7)വേരുകൾ -മലയാറ്റൂർ രാമകൃഷ്ണൻ
8)ആട് ജീവിതം - ബെന്യാമിൻ
9)മഞ്ഞ് - എം ടി വാസുദേവൻ നായർ
10)നീർമാതളം പൂത്ത കാലം - മാധവി കുട്ടി
11)അഗ്നിസാക്ഷി - ലളിതാംബിക അന്തർജനം
12)എന്റെ കഥ -മാധവികുട്ടി
13)ഖസാക്കിന്റെ ഇതിഹാസം - ഒ വി വിജയൻ
14)രണ്ടാമൂഴം - എം ടി വാസുദേവൻ നായർ
15)പാത്തുമ്മയുടെ ആട് - വൈക്കം മുഹമ്മദ് ബഷീർ
16)ബാല്യകാലസഖി - വൈക്കം മുഹമ്മദ് ബഷീർ
17)മയ്യഴി പുഴയുടെ തീരത്ത് - എം മുകുന്ദൻ
18)അസുരവിത്ത് - എം ടി വാസുദേവൻ നായർ
19)ഇനി ഞാനുറങ്ങട്ടെ - പി കെ ബാലകൃഷ്ണൻ
20)ഒരു ദേശത്തിന്റെ കഥ - സ് കെ പൊട്ടക്കാട്
Thank u so much for such an effort u have done
You're welcome!!! Thanks for Watching! Happy Reading 🙂
Ee books evideya kittuka😢.... Iam interested to read this all
ഞാൻ ഇതിൽ കൂടുതൽ ബുക്‌സും ബുക്ക്‌സ്റ്റോറുകളിൽ നിന്ന് വാങ്ങിയത് ആണ്. ചിലത് ആമസോൺ വഴിയും വാങ്ങിയിട്ടുണ്ട്.
ഓടയിൽ നിന്ന്
ആരാച്ചാർ
നാലുക്കെട്ട്
ഒരു സങ്കീർത്തനം പോലെ
ആടുജീവിതം
വേരുകൾ
മഞ്ഞ്
അഗ്നിസാക്ഷി
എന്റെ കഥ
ഖസാഹിന്റെ ഇതിഹാസം
പാത്തുമ്മയുടെ ആട്
ബാല്യകാലസഖി
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
അസുരവിത്ത്
ഒരു ദേശത്തിന്റെ കഥ
ഇത്രയും വായിച്ചിട്ടുണ്ട് 💞
🙂❤️👍
Mayyazhipuzhayude theerangalil fav ❤
🙂❤️🙏
മഞ്ഞവെയിൽ മരണങ്ങൾ 🔥
ആ ബുക്ക് വായിച്ചിട്ടില്ല. ഭാവിയിൽ വായിക്കും. 👍❤️
Odayil ninn
Adu jivitam
Pattummayude aad
Balya kala saqi
Our deshatinte kadha
Vayichu ❤
🙂❤️👍
ഒരു ദേശത്തിന്റെ കഥ.. My ഫേവറിറ്റ്
എന്റെയും 🙂❤️
Definitely Smarakasilakal stands in the row of first ten
Othiri nalla pusthakangal vittu poyitund. Smarakashilakal vayichitund, excellent novel.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ഇനി ഞാനുറങ്ങട്ടെ വായിച്ചിട്ടില്ല. ബാക്കി 18 എണ്ണം വായിച്ചിട്ടുണ്ട്
Thank you inghanoru video nokki nadakkuvarunnu
You're welcome! Thanks for watching.
മഞ്ഞുവെയിൽ മരണങ്ങൾ ❤
👍❤️🙏
"കാലാഹി " എന്ന ചെറു നോവലിനെ കുറിച് അറിയാൻ th-cam.com/users/shortsFA-q6oYMSnc?feature=share
മാധവിക്കുട്ടിയുടെ രണ്ടു പുസ്തകങ്ങളും നോവലുകൾ അല്ല.
Oh, my mistake. Video cheythapol orthilla. Sorry.
പ്ലീസ് നെറ്റ് വർക്ക് ഈസ് ആ slow
പ്ലീസ് നെറ്റ് വർക്ക് ഈസ് ആ slow
Sorry?