That is 100% correct. I hope the education department takes a positive approach from this video. Our pronunciation technique is so embarrassing when you go abroad to work. It is difficult to change it as you get older. I hope next generation doesn't face this issue.
എല്ലാം കറക്ട് ആക്കും എന്ന് പറയുന്ന മാഡം, ഉച്ചാരണരീതിശാസ്ത്രം എന്നതിന്റെ ഇംഗ്ലീഷ് ആയ Phonetics എന്നതിന്റെ ഉച്ചാരണം തെറ്റായായാണ് പറയുന്നത്. 'ഫുനറ്റിക്സ്' (fuh.neh.tuhks) എന്നാണ് അതിന്റെ pronounciation! മാഡം അത് 'ഫനറ്റിക്സ്' എന്നാണ് പറഞ്ഞത്! എവിടെ നിന്നോ ഒരു റിലിജിയസ് fanaticism -ന്റെ പ്രേതം കയറി വന്നപോലെ! ഇതിലൊന്നും നമ്മൾ ഇത്ര അപകർഷതാബോധം കൈക്കൊള്ളേണ്ടതില്ല. ഒരു seedling-grandpa-("തൈക്കിളവൻ")യെ ഇംഗ്ലീഷ് കൊണ്ട് വാപൊളിപ്പിച്ച സ്വപ്നാസുരേഷിനെ വലയിൽ നമ്മളടക്കം വീണുപോയത് ഇത്തരമൊരു ബ്രിട്ടീഷ് വിധേയത്വം മനസ്സിൽ കിടക്കുന്നതുകൊണ്ടാണ്. അത് കളയുക. ചില മേഖലകളിൽ മാത്രമാണ് അതാവശ്യം: ജോസ് പ്രകാശ് അഭിനയിച്ച "നീ മായല്ലേ എൻ മഴവില്ലേ" എന്ന പാട്ടിലുള്ളതുപോലുള്ള!
Yes true ,, majority teachers just work only for money ,to escape from mother in law for 8 hours, and to escape from boredom,, specialy the high end private schools ,,, very sad situation,

Very sensible suggestion 👍
Correct aanu. Ennoyokke English padippichath maths padippikkunna teacher aairinnu. Teacherinu polum ann nannaai vaayikkaan ariyillaairinnu enn innenik manassilaakunnu
എല്ലാം കറക്ട് ആക്കും എന്ന് പറയുന്ന മാഡം, ഉച്ചാരണരീതിശാസ്ത്രം എന്നതിന്റെ ഇംഗ്ലീഷ് ആയ Phonetics എന്നതിന്റെ ഉച്ചാരണം തെറ്റായായാണ് പറയുന്നത്. 'ഫുനറ്റിക്സ്' (fuh.neh.tuhks) എന്നാണ് അതിന്റെ pronounciation! മാഡം അത് 'ഫനറ്റിക്സ്' എന്നാണ് പറഞ്ഞത്! എവിടെ നിന്നോ ഒരു റിലിജിയസ് fanaticism -ന്റെ പ്രേതം കയറി വന്നപോലെ! ഇതിലൊന്നും നമ്മൾ ഇത്ര അപകർഷതാബോധം കൈക്കൊള്ളേണ്ടതില്ല. ഒരു seedling-grandpa-("തൈക്കിളവൻ")യെ ഇംഗ്ലീഷ് കൊണ്ട് വാപൊളിപ്പിച്ച സ്വപ്നാസുരേഷിനെ വലയിൽ നമ്മളടക്കം വീണുപോയത് ഇത്തരമൊരു ബ്രിട്ടീഷ് വിധേയത്വം മനസ്സിൽ കിടക്കുന്നതുകൊണ്ടാണ്. അത് കളയുക. ചില മേഖലകളിൽ മാത്രമാണ് അതാവശ്യം: ജോസ് പ്രകാശ് അഭിനയിച്ച "നീ മായല്ലേ എൻ മഴവില്ലേ" എന്ന പാട്ടിലുള്ളതുപോലുള്ള!
@@nsarunkumar9033 It's not "ഫുനറ്റിക്സ്". It's "ഫെനെറ്റിക്സ്".
Correct
Crct
Yes true ,, majority teachers just work only for money ,to escape from mother in law for 8 hours, and to escape from boredom,, specialy the high end private schools ,,, very sad situation,
ഇത് കോമഡി പ്രോഗ്രാം ആണോ?
English is only a langue anyone don't want inhibition even u don't know english