Lesson 106|| Even though, Even,Even If|| Spoken English Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Master your English with Sanam Noufal!
    Kerala's #1 Spoken English Channel for Malayalam Speakers!
    ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
    ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
    To know more about our courses we provide click here : forms.gle/B8uN...
    ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
    നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
    We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
    Join us and learn English the fun and effective way!
    #learnenglish #spokenenglish #malayalam
    Learn English with Sanam noufal
    Learn at your place in your own space
    #grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

ความคิดเห็น • 528

  • @mehaboobellias6684
    @mehaboobellias6684 3 ปีที่แล้ว +134

    ഇംഗ്ലീഷ് ഭാഷ പഠിക്കണമെന്ന ആഗ്രഹങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ടവരെ കൈപിടിച്ച് ഉയർത്തുന്നതാവട്ടെ ഈ നന്മയുടെ യൂട്യൂബ് ചാനൽ..💐💐💐
    പ്രാർത്ഥനകൾ🤲🏻.

  • @umeshmanikoth3181
    @umeshmanikoth3181 3 ปีที่แล้ว +2

    👍👍👍👍👍

  • @meerageorge8639
    @meerageorge8639 3 ปีที่แล้ว +8

    God bless you❤dear. നന്നായിട്ടു മനസിലാക്കാൻ സാധിക്കുന്ന രീതിയിൽ ഉള്ള ക്ലാസ്സ്‌. Thank you

  • @yahuttyvellally6368
    @yahuttyvellally6368 3 ปีที่แล้ว +8

    Allahu aafiyathum deerghayussum nalki anugrahikkatteee aameen

  • @z_j8054
    @z_j8054 6 หลายเดือนก่อน +1

    Thank you mam...jazakkallahu kahira

  • @musthafaadolil2741
    @musthafaadolil2741 3 ปีที่แล้ว +20

    ഞാൻ ഒരുപാട് spoken english ക്ലാസിനു ചേർന്നിട്ടുണ്ട്.ഇത്രക്കും മനോഹരമായ ക്ലാസ് എനിക്ക് ലഭിച്ചികില്ല 👍

  • @muhammedshamimshamim5227
    @muhammedshamimshamim5227 3 ปีที่แล้ว +21

    Simple presentation. Even though you are busy, you can conduct class for us. So , even if we are also busy , we will watch your classes. Thank you..

  • @thasliyaks6860
    @thasliyaks6860 3 ปีที่แล้ว +3

    രാത്രി 11 മണിക്കാണ് എനിക്ക് madathinte vedios കാണാൻ time ഒള്ളു. എന്നാലും എല്ലാ vediosum കാണാറുണ്ട്. വളരെ ഉപകാരം ചെയ്യുന്ന നല്ല ക്ലാസുകൾ ആണ്.ഇംഗ്ലീഷ് പഠിച്ചേ തീരു എന്നാ എന്റെ ആഗ്രഹം എവിടെ ഒക്കെയോ എത്തിയ പോലെ. ഒരുപാട് താങ്ക്സ്സ്... 😍😍😍

  • @car833
    @car833 3 ปีที่แล้ว +2

    Thanku Miss☺

  • @chandramathymc9556
    @chandramathymc9556 3 ปีที่แล้ว +45

    11മണിയായി ഈ class കേട്ടപ്പോൾ. ഒന്നും ഒഴിവാക്കാൻ പറ്റില്ല. കാരണം ക്ലാസ്സ്‌ നല്ലത് ആണെന്നത് തന്നെ. Good night മോളേ.

  • @kumarimohan4266
    @kumarimohan4266 3 หลายเดือนก่อน

    Yes correct

  • @smitharatheeshratheesh7521
    @smitharatheeshratheesh7521 3 ปีที่แล้ว +1

    Njangalude swantham teacher God bless you🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @emeritajohnson629
    @emeritajohnson629 3 ปีที่แล้ว +4

    Hai chechi iam Emerita Palakkad all classes very useful love you chechi 💖

  • @renukavijayan7025
    @renukavijayan7025 3 ปีที่แล้ว +1

    Thankyou misss thankyou soooo muchhh🙏🙏🙏🙏

  • @ancilapaul5216
    @ancilapaul5216 3 ปีที่แล้ว +5

    Nalla class anu mam. Ennepoleyulla ellarkkum ithinte benefit valare valuthaanu. God bless you ❤️ dear teacher...🙏

  • @maneeshmanu6366
    @maneeshmanu6366 2 ปีที่แล้ว

    Thankyu techer 🙏🙏🙏🙏🙏
    Thankyu from the bottom of my hert🙏🙏🙏

  • @meghasnair8062
    @meghasnair8062 3 ปีที่แล้ว +7

    ഓരോ വീഡിയോ കളും വളരെ പ്രയോജനം ചെയ്യുന്നുണ്ട്❤️❤️
    ❤️❤️❤️

  • @valsammathomas6001
    @valsammathomas6001 3 ปีที่แล้ว +1

    Very good 👌🌷🌷🌷🌷

  • @SabeelaM-d8z
    @SabeelaM-d8z ปีที่แล้ว +1

    God Bless You

    • @SanamNoufal
      @SanamNoufal  ปีที่แล้ว

      Thank you so much❤😇
      ഇവിടെ ലഭിക്കുന്ന കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
      WhatsApp Now:
      👉 wa.me/919387161514

  • @abhiramim610
    @abhiramim610 3 ปีที่แล้ว +8

    നല്ല ക്ലാസ്സ് ആയിരുന്നു എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ എല്ലാ ക്ലാസും കാണാറുണ്ട് ടീച്ചർക്ക് നല്ലത് മാത്രം വരട്ടെ

  • @lakshmanana1206
    @lakshmanana1206 3 ปีที่แล้ว +2

    Super class 😛

  • @Risu2013
    @Risu2013 ปีที่แล้ว +1

    Alhamdulilla God bless you

  • @peethambarandevaki1258
    @peethambarandevaki1258 3 ปีที่แล้ว +2

    വളരെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന ടീച്ചർക്ക് ഒരുപാടു നന്ദി

  • @margretcv9410
    @margretcv9410 3 ปีที่แล้ว +5

    Thank God bless u🙏🙏🙏

  • @judekp6480
    @judekp6480 3 ปีที่แล้ว +2

    First like mine good class thanks

  • @Qinan69
    @Qinan69 ปีที่แล้ว

    3,4 techers paranj thannitum mansilavathath simplayi padipichu thannu thanx ❤❤

  • @salihapk5495
    @salihapk5495 3 ปีที่แล้ว +3

    Maa sha allah ❤

  • @sulaimankkedachery
    @sulaimankkedachery 3 ปีที่แล้ว +1

    ലളിതമായി കാര്യങ്ങൾ ഉൾകൊള്ളാൻ പഠിപ്പിക്കുന്ന ഒരു നല്ല സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്. ഒരു പാട് നന്ദി 🙏🏽

    • @SanamNoufal
      @SanamNoufal  3 ปีที่แล้ว

      ❤️

    • @sadiqhm555
      @sadiqhm555 2 ปีที่แล้ว

      ഓരോ വാക്കിന്റെയും അർത്ഥം പറയുന്നത് കൊണ്ട് എളുപ്പം മനസിലാക്കാൻ കഴിയുന്നുണ്ട്

  • @raphael.c.graphael4468
    @raphael.c.graphael4468 3 ปีที่แล้ว +3

    Thank you ☺️❤️

  • @geethakumari1688
    @geethakumari1688 3 ปีที่แล้ว +5

    Thanku മോളു very good ക്ലാസ്സ്‌ ❤🙏

  • @vinayantk997
    @vinayantk997 2 ปีที่แล้ว

    Thanks madom 🙏🙏🙏

  • @saidalavichengnakattil1943
    @saidalavichengnakattil1943 3 ปีที่แล้ว +9

    ഒരു പാട് നന്ദി സുന്ദരിക്കുട്ടിക്ക്
    ദൈവം അനുഗ്രഹിക്കട്ടെ
    I like you Molu,,,,,❤️

  • @jinujoy507
    @jinujoy507 3 ปีที่แล้ว

    Hai madam satyathil english manassilakunnathu ippol anu thank you mam

  • @faisalkvd
    @faisalkvd 3 ปีที่แล้ว +2

    It is very useful.

  • @midhlajp2935
    @midhlajp2935 3 ปีที่แล้ว +3

    👍👍👍👍👍👍👍👍👍✌️

  • @kpjafar5382
    @kpjafar5382 3 ปีที่แล้ว

    Nallavannam manaselavunna class allahu deergayussu nalgatte

  • @shijilav1716
    @shijilav1716 2 ปีที่แล้ว

    Ithoke kelkumbo ethra simple aanu. Nalla cls aanu to. Nallonam manasilavunnund.

  • @koyas.cochanelaysh9042
    @koyas.cochanelaysh9042 3 ปีที่แล้ว +28

    നിങ്ങളെ അവതരണ്ണം എല്ലാ പ്രായക്കാർക്കും. ഒരുപോലെ മനസ്സിലാകും

  • @salimcpy5333
    @salimcpy5333 3 ปีที่แล้ว +1

    I like your teaching

  • @JohnFrancis-wd2if
    @JohnFrancis-wd2if 3 ปีที่แล้ว +4

    Very legible, simple and effective teaching. Allah bless you my teacher mol. Do pray to God Almighty to shower more strength and wisdom upon you.

  • @khairunnisamuneer6263
    @khairunnisamuneer6263 3 ปีที่แล้ว +1

    Super........😍

  • @layamaria6893
    @layamaria6893 3 ปีที่แล้ว +2

    Chechi edukuna style very nice samsrikunth kelkan nalla rasm anu

  • @manjushanathan1005
    @manjushanathan1005 3 ปีที่แล้ว +2

    God bless you Teacher

  • @siyasabu7588
    @siyasabu7588 3 ปีที่แล้ว

    God bless you🙏🙏

  • @haneefakunnath9233
    @haneefakunnath9233 3 ปีที่แล้ว

    👌🏻👍🏻👍🏻 ആത്മാർത്ഥതയുള്ള അധ്യാപിക 🌷

  • @knowledgecloud6284
    @knowledgecloud6284 3 ปีที่แล้ว +1

    Super super Class 👍...

  • @musthafacn7156
    @musthafacn7156 3 ปีที่แล้ว +1

    Allahu anugahikattey.. Aameen😍😘

  • @Seemaseema-is9zj
    @Seemaseema-is9zj 3 ปีที่แล้ว +2

    നിങ്ങളുട പുതിയ പുതിയ വീഡിയോ യൂട്യൂബിൽ വന്നത് കാണുമ്പോൾ ഭയങ്കര സന്ദോഷ o

  • @faisalpallickal9022
    @faisalpallickal9022 3 ปีที่แล้ว +2

    സൂപ്പർ ക്ലാസ്സ്‌ 👌👌

  • @babuaugustin9988
    @babuaugustin9988 3 ปีที่แล้ว +3

    വളരെ നല്ല ക്ലാസ്സായിരുന്നൂട്ടോ..👌👌🙏🙏

    • @sabssisterspapenburg8306
      @sabssisterspapenburg8306 3 ปีที่แล้ว

      മോളെ , നിന്നെയും , നിന്റെ കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ നീ ചെയ്യുന്ന ഈ വലിയ ത്യഗ്രം ത്തിന് വാക്കുകൾ കൊണ്ട നന്ദി പറയാൻ പറ്റില്ല. God bless you

  • @santhakumarin3203
    @santhakumarin3203 3 ปีที่แล้ว +1

    Thanku mam god bless you

  • @sheelamahilal5642
    @sheelamahilal5642 2 ปีที่แล้ว

    Valare nannayirikunnu

  • @najeebp5107
    @najeebp5107 3 ปีที่แล้ว +2

    Penghale thank you God bless you ithrayum nannaayi classeduthathinu

  • @depthAAA
    @depthAAA ปีที่แล้ว +1

    Eventhough i was so busy yesterday, i watched your class.

  • @muhammedshereef7562
    @muhammedshereef7562 3 ปีที่แล้ว +1

    Thanks

  • @knsshameer4506
    @knsshameer4506 3 ปีที่แล้ว +2

    Even though I was very tired , i decide to watch your english channel

  • @favasfavu2824
    @favasfavu2824 3 ปีที่แล้ว +1

    Good❤

  • @sajeevmaly4117
    @sajeevmaly4117 3 ปีที่แล้ว +2

    ഒരുപാട് സന്തോഷം

  • @salimcpy5333
    @salimcpy5333 3 ปีที่แล้ว +1

    I like your Attitude and good character

  • @mohamedshareef5751
    @mohamedshareef5751 3 ปีที่แล้ว

    Shukran. Jazakallah

  • @ancyps2093
    @ancyps2093 3 ปีที่แล้ว +8

    These classes are also useful for my OET preparation. Thnx a lot mam

  • @jayanvarier7679
    @jayanvarier7679 3 ปีที่แล้ว +2

    Super Thaatha 🥰

  • @kalamnairkalamnair2578
    @kalamnairkalamnair2578 3 ปีที่แล้ว

    Thank you god bless you

  • @ambiliva5291
    @ambiliva5291 3 ปีที่แล้ว

    Thanku so much mam👍🏻👍🏻👍🏻

  • @nashvaarabi7211
    @nashvaarabi7211 3 ปีที่แล้ว

    👍 👍 👍

  • @alavees6705
    @alavees6705 3 ปีที่แล้ว +1

    thank2 you so much

  • @4ajourney66
    @4ajourney66 3 ปีที่แล้ว +1

    Thanks 🙏 , God bless you

  • @sandeepma4918
    @sandeepma4918 2 หลายเดือนก่อน

    👍

  • @entenaadvlogmyvillage1598
    @entenaadvlogmyvillage1598 3 ปีที่แล้ว +2

    🌹👌✌️Masha Allah Masha Allah

  • @jinnythomas
    @jinnythomas 3 ปีที่แล้ว

    ✌️✌️✌️✌️

  • @sahidaabdulazeez5731
    @sahidaabdulazeez5731 2 ปีที่แล้ว

    Jazakkallah

  • @mollythomas5936
    @mollythomas5936 3 ปีที่แล้ว +3

    everybody everyone will be very helpful

  • @sobhasobha8252
    @sobhasobha8252 3 ปีที่แล้ว +2

    🙏🙏🙏🙏🙏❤

  • @musthafacholayil123
    @musthafacholayil123 3 ปีที่แล้ว +2

    Valere nalla class

  • @sreekalacg9403
    @sreekalacg9403 3 ปีที่แล้ว +3

    This is the first time I have come to know that we get correct Malayalam word for every English word.

  • @shahinshah7231
    @shahinshah7231 3 ปีที่แล้ว +1

    *Good teaching tnq sister👍👍*

  • @shinivinodadhen5070
    @shinivinodadhen5070 3 ปีที่แล้ว +2

    Mam njan ielts nu prepare cheyyunnu enik grammar kurach okkey ariyu but your class is superr

  • @hameedpa2425
    @hameedpa2425 3 ปีที่แล้ว +1

    A big salute Sanam 👍👍👍

  • @fidhamonu8013
    @fidhamonu8013 3 ปีที่แล้ว +7

    Eventhough she is a doctor, she is also a housewife.
    He will go to shopping even on holidays.
    Even if l want to taste some more variety foods, l don't want to overdream.

  • @prasannankumaran7476
    @prasannankumaran7476 3 ปีที่แล้ว +2

    Even if i haven't time, i'll try video calss watch every day. Thanku madam

  • @ganeshm6030
    @ganeshm6030 3 ปีที่แล้ว +1

    I will congratulate you even if you not wish.

  • @എടപ്പാൾഅക്ബർ
    @എടപ്പാൾഅക്ബർ 3 ปีที่แล้ว +1

    Super class,pravaasa prayasathil ,desorder aayanu classukal kaanaru .cramena padichedukan sramikunnu.

  • @sunithasuresh1152
    @sunithasuresh1152 ปีที่แล้ว

    Super class 😊
    Thank you so much❤

  • @aarifkalathil1665
    @aarifkalathil1665 3 ปีที่แล้ว +3

    Waaw. Most awaited class. Thank you. Excellent

  • @alwadialhinditourstravelsa8973
    @alwadialhinditourstravelsa8973 3 ปีที่แล้ว +2

    YOUR ARE GOOD TEACHER ...........

  • @shibub4223
    @shibub4223 3 ปีที่แล้ว +1

    May God bless you

  • @muhammedkavungal8064
    @muhammedkavungal8064 3 ปีที่แล้ว +3

    Thank you so much for your english class 💖💗💗💗

  • @avanthika.a8615
    @avanthika.a8615 3 ปีที่แล้ว +1

    Thank you teacher God bless you😍😍😍😍👌❤

  • @raisontdamen8738
    @raisontdamen8738 3 ปีที่แล้ว

    Great thanks 🙏

  • @sheejavs412
    @sheejavs412 3 ปีที่แล้ว

    👍👍👍👍👍🌹🌹🌹

  • @ra_mee___
    @ra_mee___ 2 ปีที่แล้ว

    I start watch your videos ,Good presentation, simple and easy ...Thank you so much Sana 🥰🥰🥰

  • @hasnaart6377
    @hasnaart6377 3 ปีที่แล้ว

    U are great mam🥰

  • @sahal4731
    @sahal4731 3 ปีที่แล้ว

    🥰🥰🥰🥰❤❤❤❤

  • @ramshadramshi9880
    @ramshadramshi9880 3 ปีที่แล้ว +15

    അൽഹംദുലില്ലാഹ് എല്ലാം നല്ല രീതിയിൽ മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞു തരുന്നുണ്ട്. പക്ഷേ എന്തോ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ഇതൊന്നും വേണ്ട രീതിയിൽ ഉപയോഗിക്കാൻ പറ്റുന്നില്ല

  • @priyankathottathil9801
    @priyankathottathil9801 3 ปีที่แล้ว +2

    More helpful this vedio thank you so much miss

  • @SuryaSurya-el6fl
    @SuryaSurya-el6fl 3 ปีที่แล้ว +1

    Thank you my dear miss😍😍May god bless you👍

  • @jishabinu7216
    @jishabinu7216 3 ปีที่แล้ว +2

    Super classes

  • @SREEJISHVS
    @SREEJISHVS 3 ปีที่แล้ว

    Ethade class orupadu useful aakunund

    • @SREEJISHVS
      @SREEJISHVS 3 ปีที่แล้ว

      Whatsup groupil enne add cheyyamo pls

  • @antonycorreya2110
    @antonycorreya2110 3 ปีที่แล้ว

    എത്രയോ സിമ്പിൾ ആയിട്ട് ക്ലാസ്സ്‌ എ ടുക്കുന്നു. You are Great.

  • @shamfas3652
    @shamfas3652 3 ปีที่แล้ว +2

    😍😍👍