😒നിങ്ങൾ ചോദിച്ച എൻ്റെ LIFE STORY😒

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 750

  • @eliyasav2089
    @eliyasav2089 8 หลายเดือนก่อน +43

    ചേച്ചി എന്റെ ഭാര്യ നാല് പെൺ കുട്ടികൾ ഉള്ള വീട്ടിൽ നിന്നാണ് ഞാൻ അവളെ ഞാൻ കല്യാണം കഴിക്കാൻ പോയപ്പോൾ എല്ലാരും പറഞ്ഞു അവിടെ നിന്ന് ഒന്നും കിട്ടില്ല പക്ഷേ എനിക്ക് കിട്ടി നിധി പോലെത്തെ ഒരു പെൺകുട്ടി സ്നേഹനിധിയായ ഒരു കുടുംബം അവൾ എന്റെ ജീവിതത്തിൽ വന്നതിൽ പിന്നെ എനിക്ക് വല്ലാത്തൊരു പോസിറ്റീവ് ആണ് എന്റെ ജീവിതം മൊത്തം അവൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് ആരുടെ മുൻപിലും അവളെ ഞാൻ ഇട്ടുകൊടുക്കില്ല അവളുടെ വീടും കുഞ്ഞി വീടാണ് പക്ഷേ അതൊരു സ്വർഗം ആണ് നാല് പെൺകുട്ടികളും അവരെ പൊതിഞ്ഞു കാക്കുന്ന മാതാപിതാക്കളും താൻ ഈ കമന്റ് ഒന്നും കണ്ട് സങ്കടപെടരുത് സന്തോഷത്തോടെ ജീവിച്ചു കാണിക്കണം കേട്ടോ താനൊരു മിടുക്കി കുട്ടിയടോ

    • @eliyasav2089
      @eliyasav2089 8 หลายเดือนก่อน +5

      പിന്നെ കല്യാണം കഴിഞ്ഞു അവൾ പ്രെഗ്നന്റ് ആയിരുന്നപോൾ എന്റെ കുടുംബക്കാർ അടക്കം പറഞ്ഞു അവരുടെ വീട്ടിൽ നാല് പെൺകുട്ടികൾ അല്ലേ അവൾക്കും ആ പാരിയംഭരം ആയിരിക്കും ആ പൊട്ടന്മാർക്ക് അറിയില്ല എന്റെ പാര്യമ്പ്രം ആണ് ഞങ്ങൾക്ക് ഉണ്ടാകുന്ന കുഞ്ഞ് എന്ന് എന്തായാലും രണ്ട് പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആണ് ഞങൾ എന്റെ വീട് ഇന്ന് സ്വർഗം ആണ് ഭാര്യയുടെ മാതാപിതാക്കൾ ആണ് എന്റെ റോൾമോഡൽ പണവും വലിയ വീടും ഒന്നും ഉണ്ടായിട്ട് കാര്യമില്ല എന്ന് തിരിച്ച് അറിഞ്ഞ വ്യക്തിയാണ് ഞാൻ വലിയ വീടോ ചെറിയ വീടോ ആയിക്കോട്ടെ അവിടേക്ക് തിരിച്ചു വരാൻ തോന്നണം അവിടെ നമ്മളെ കാത്തിരിക്കാനും സ്നേഹിക്കാനും ആള് ഉണ്ടാവണം ഇന്ന് എന്റെ എല്ലാ സന്തോഷങ്ങൾക്കും പിന്നിൽ എന്റെ ഭാര്യ ആണ് അവളൊരു മാജിക്ക് ആണ് ഒന്നുകൊണ്ടും താൻ വിഷമിക്കരുത് തന്റെ ജീവിതം താൻ വിചാരിച്ചതിലും ഉയരും അന്ന് തന്നെ കുറ്റം പറഞ്ഞവരും പരിഹസിച്ചവരും തന്നെ ഉയർത്തി പറയും അവരുട മുന്നിൽ തന്റെ തല ഉയർന്നു നിൽക്കും

  • @mariancreations8111
    @mariancreations8111 7 หลายเดือนก่อน +8

    സ്വന്തം കാലിൽ നികുന്നതാണ് ഒരു പെണ്ണിന്റെ വിജയം. അത് നേടാൻ പറ്റി. അമ്മേ കാണുമ്പോൾ എന്റെ വക ഒരുമ്മ കൊടുക്കണേ. ശരിക്കും കന്യക മറിയം ആണ് amma ❤️❤️❤️❤️💞💞💞💞💞🙏🙏🙏

  • @basheergroup3032
    @basheergroup3032 8 หลายเดือนก่อน +82

    Enthokke പറഞ്ഞാലും അച്ഛന്റെ brotherinte വൈഫിനെ സമ്മതിച്ചിരിക്കുന്നു, gold okke സൂക്ഷിച്ചു വെച്ചു divinu തന്നില്ലേ, വേറെ ആരെങ്കിലും ചെയ്യുമോ അങ്ങനെ

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 8 หลายเดือนก่อน +20

    Dear അനിയത്തി ആ അമ്മയുടെ നല്ലൊരു മോൾ ആയി തുണയായി എപ്പോഴും കൂടെ ഇതുപോലെ നിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. അമ്മയും അച്ഛച്ഛനും ഇനിയുള്ള കാലം നന്നായി ജീവിക്കട്ടെ മനസുഖം ആണല്ലോ വേണ്ടത് കാശ് എല്ലാം ഇപ്പോൾ നമുക്ക് വേണ്ടതിന് ഉണ്ട് ഇനി അവരും ഡിവൈനും സന്ധോഷത്തോടെ ജീവിക്കണം കൂടെ Don ചേട്ടനും മക്കളും ഉണ്ടല്ലോ❤❤❤❤❤❤❤❤

    • @susanprem1448
      @susanprem1448 4 หลายเดือนก่อน

      Divine first time lam watching your videos
      Be happy and God bless you .Big salute for uour mother .

    • @JashidaNRamu
      @JashidaNRamu 4 หลายเดือนก่อน

      😊:😊😊

  • @remyaajayakumar9811
    @remyaajayakumar9811 8 หลายเดือนก่อน +9

    ഞാൻ നിനക്ക് മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിത്തള വാതിലുകൾ തകർക്കുകയും ഇരുമ്പ് ഓടമ്പാലുകൾ അടിക്കുകയും ചെയ്യും 🥰🌹

  • @sneha8161
    @sneha8161 8 หลายเดือนก่อน +37

    Body shame ചെയ്യുന്നത് എന്തിനാണെന്ന് അറിയില്ല. ചേച്ചി എപ്പോഴും cute ആയിട്ടാണ് തോന്നിയത്. 💕

  • @SDSChanal
    @SDSChanal 8 หลายเดือนก่อน +6

    29:11ആർക്കും സ്ത്രീധനം കൊടുക്കാതെ വേണ്ട എന്ന് പറഞ്ഞത് എന്നെ നല്ലവണ്ണം വേദനിപ്പിച്ചു. തന്റെ നന്മ അറിയാത്തവരാന് അവർ. ഡോൺ നെ പോലെ നല്ല ഒരാളെ ദൈവം തന്നിലെ. ഞാൻ ഈ വീഡിയോ ഇന്നലെ കണ്ടു. എനിക്ക് ഒരു കമന്റ്‌ ഇടാൻ പോലും പറ്റിയില്ല അത്രയ്ക്ക് എനിക്ക് വിഷമം ആയി. ഇന്നലെ മുഴവൻ ഞാൻ മോളെ കുറിച് ആണ് ആലോചിച്ചത്. മോൾക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🥰🥰

  • @sweetstyle3566
    @sweetstyle3566 4 หลายเดือนก่อน +1

    അന്ന് ക്ലാസിൽ ഒന്നാമത്തെത്തിയ ആ മിടു കികുട്ടി ഇന്നും ഞങ്ങളുടെയും തന്ടെ ഫാമിലിയുടെയും ledy superstar തന്നെയാണ്. ഇന്നിത്രേം stregle ചെയ്യാനാകും. തന്നെ അന്ന് ദൈവം അത്രേം ബോൾഡ് ആക്കിയത്. 🥰🥰🥰🥰🥰

  • @sneha8161
    @sneha8161 8 หลายเดือนก่อน +45

    ആദ്യമായി divine കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു. ചേച്ചിക് പുറകിൽ ഒരു story ഉണ്ടെന്ന്. ❤

    • @VijeeshPc-z1g
      @VijeeshPc-z1g 3 หลายเดือนก่อน

      ആരുടെ പുറകിലാണ് സ്റ്റോറി ഇല്ലാത്തത്

  • @Ambika-uh2gp
    @Ambika-uh2gp 8 หลายเดือนก่อน +231

    നീ നല്ല കുട്ടിയാണ് മോളെ ഡോൺ ആണ് കർത്താവു നിനക്ക് വേണ്ടി കരുതി വെച്ചത് അത് അതുപോലെ നടക്കും ❤️❤️❤️❤️❤️❤️❤️

  • @rosemathai3238
    @rosemathai3238 8 หลายเดือนก่อน +10

    ഒത്തിരി ഇഷ്ടമായി അതിലേറെ വിഷമവുമായി നല്ല കുട്ടിയാണ് ഡിവൈൻ ഞാൻ ആദ്യമായി യാണ് കമൻറ് ഇടുന്നത് ❤❤❤❤❤❤

  • @aswathyarun1637
    @aswathyarun1637 8 หลายเดือนก่อน +3

    ഇയാൾ നല്ലൊരു മകൾ മാത്രമല്ല നല്ലൊരു മനസിന്‌ ഉടമ കൂടി ആണ് ശെരിക്കും കണ്ണ് നിറയുന്ന കണ്ടപ്പോ എന്റേം കണ്ണ് നിറഞ്ഞു എപ്പോഴും ചിരിക്കുന്നവർ ഒരുപാട് സങ്കടം ഉള്ളിൽ വെച്ചിട്ടുണ്ടാകും എന്ന് കേട്ടിട്ടുണ്ട് സത്യം ആണെന്ന് തോനുന്നു തന്റെ ആഗ്രഹങ്ങൾ എല്ലാം ദൈവം നടത്തി തരട്ടെ ഉള്ളിലെ സങ്കടം എല്ലാം മാറ്റിതരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @AnandhiGirish13
    @AnandhiGirish13 8 หลายเดือนก่อน +82

    Divine ഇതു കേട്ടു കരഞ്ഞു പോയി. ചിരിക്കുന്ന divine കാണാൻ അന്ന് എനിക്ക് ഇഷ്ടം

  • @RenjithaRenju-lu7sq
    @RenjithaRenju-lu7sq 8 หลายเดือนก่อน +25

    ചേച്ചിഭാഗ്യംഉള്ള ആൾ ആണ് നല്ല കുടുബജീവിതം കിട്ടിയതിൽ ♥️

  • @VijeeshPc-z1g
    @VijeeshPc-z1g 3 หลายเดือนก่อน

    Mmmm ഇതൊക്കെയാണല്ലേ വിശേഷങ്ങൾ എല്ലാം ശരിയാവും

  • @princythomas375
    @princythomas375 8 หลายเดือนก่อน +52

    ആ അമ്മയുടെ പുണ്യം കൊണ്ട് നല്ല സ്നേഹമുള്ള വീട്ടിൽ വരാൻ സാധിച്ചു. അതിന് ദൈവത്തോട് നന്ദി പറയൂ. അവിടെ അപ്പഛൻ വിഷമിപ്പിച്ചാലും ഇവിടെ സ്നേഹമുള്ള അപ്പനെ കിട്ടിയില്ലേ. ഡിവൈൻ മറ്റുള്ളവരുടെ വാക്കു കേട്ടിരുന്നെങ്കിൽ ഇതുപോലെയുള്ള ഭർത്താവിനേയോ കുടുംബത്തെയോ കിട്ടില്ലായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ സന്തോഷത്തോടെ മുമ്പോട്ടു പോട്ടെ എൻ്റെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും. ഞാൻ നേരിൽ കാണാത്ത ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ഇത് ആദ്യമായിട്ടാണ്. ഒന്നോ രണ്ടോ കമറ്റുകൾ ആണ് ഞാൻ കാണാറുള്ളവിഡിയോക്ക് ഞാൻ ഇടാറുള്ളൂ. ഇപ്പോൾ എത്ര കമൻ്റ് ഇട്ടു എന്ന് എനിക്ക് അറിയില്ല അത്ര ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും .❤ സിമ്പിളിനെ മാത്രമെ ചെറുപ്പതിൽ കണ്ടിട്ടുളൂ എൻ്റെ അച്ഛൻ വീട് പാവറട്ടിയിലാണ് . അത് കൊണ്ട് സിബിളിൻ്റെ ചാനൽ കണ്ടത് അതിലൂടെ ഡിവൈനെയും. എനിക്ക് ഒരു പാട് ഇഷ്ടമാണ്. ഇത് കേട്ടപ്പോൾ ഇഷ്ടം കൂടുതലായി.❤❤❤

  • @preejareji7780
    @preejareji7780 8 หลายเดือนก่อน +4

    Divine ഇപ്പോൾ നല്ല ഒരു ലൈഫ് ദൈവം തന്നല്ലോ ദൈവത്തിന്റെ അനുഗ്രഹം ഡിവൈൻ എന്നപേരിൽ ഉണ്ടല്ലോ അതുകൊണ്ട് ഡിവൈൻ വിഷമിക്കണ്ട ട്ടോ 🙏🏻

  • @princythomas375
    @princythomas375 8 หลายเดือนก่อน +187

    സത്യ പറയാല്ലോ. ഞാൻ കരഞ്ഞു പോയി. ഡിമ്പിളിനെ കണ്ട് വന്ന് ഡിവൈനെ ഇഷ്ടപ്പെട്ട ആളാണ് ഞാൻ എനിക്ക് ഒരു പാട് ഇഷ്ടമാണ് 'ഇത് കേട്ടപ്പോൾ ഒന്നും കൂടി.❤'എനിക്ക് comment ഇട്ട് മതിയാവുന്നില്ല.😊🙏🙏🙏

    • @sijijoby2887
      @sijijoby2887 8 หลายเดือนก่อน +4

      ഇത്രയും ഇട്ടത് നന്നായി 🥰🥰🥰🥰എല്ലാം അറിയാൻ പറ്റി 🙏🙏

    • @RESHMYsWorldofJOYS
      @RESHMYsWorldofJOYS 4 หลายเดือนก่อน

      🤔

  • @sayu7405
    @sayu7405 4 หลายเดือนก่อน +1

    മുമ്പ് ഡിവൈന്റെ പല വീഡിയോസും കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി വിഷമായിട്ടോ. അപ്പൊ തന്നെ subscribe cheythu👍

  • @mkfamily460
    @mkfamily460 8 หลายเดือนก่อน +4

    ചേച്ചിയുടെ പോസിറ്റിവിറ്റി അത് ചേച്ചിയെ ജീവിതത്തിൽ വിജയിപ്പിക്കും❤

  • @urumi321
    @urumi321 8 หลายเดือนก่อน +77

    ചേച്ചി ഒരിക്കലും ഞാൻ തെറ്റായിട്ടു പറയുകയല്ല ..... എന്നാലും ചേച്ചിയുടെ സ്വന്തം വീട്ടിൽ ഇത്ര കഷ്ടപ്പാട് ഉണ്ടെങ്കിൽ എന്തിനാ പാവം ആ അമ്മയെ കഷ്ടപ്പെടുത്തിയത് delivery നോക്കാൻ എല്ലാ കുഞ്ഞുങ്ങളും ഉണ്ടാവാൻ കാരണം അവരുടെ Parents അല്ലേ അതിന് നിങ്ങൾ അല്ലേ delivery ക്ക് Cash എടുക്കേണ്ടത് ....chechityude veetil cash undel ok.....2nd delivery k chechi aanu cash eduthth which is very appreciative.....ee oru karyam don chettanu first pregnancy thonnaryirunn....enik kunjine janipikaan ariyum enkl cash edukukayum vende.....naatunadap okke nokkam chechide veetil cash undel....ith aah Amma 80k oppikaan paad pettu kaaninille

  • @JeenuJeeenu
    @JeenuJeeenu 8 หลายเดือนก่อน +9

    😢എന്റെ അതെ അവസ്ഥ തന്നെ പക്ഷെ എന്റെ വീട്ടുകാരെ കാര്യം കൂടി എന്റെ hus നോക്കും അതുപോലെ dlvry ഒക്കെ has എന്റെ വീട്ടുകാരെ ഒന്നിനും ബുദ്ദിമുട്ടിച്ചില്ല

  • @jordanzworld
    @jordanzworld 8 หลายเดือนก่อน +3

    Ithu thanne same aarunnu ente weddingum divine..😢😢😢..ipo nammal jeevichu kaanikuka..athre ullu😊

  • @beenarani7034
    @beenarani7034 8 หลายเดือนก่อน +58

    നല്ല രണ്ടു പൊന്നു മക്കൾ ഉണ്ട്‌ നല്ല ഫാമിലി നല്ല ഭർത്താവ് എല്ലാം നേരെആവും എല്ലാം ഇയാളുടെ നല്ല മനസ് 👍🏼

  • @deepujoseph345
    @deepujoseph345 8 หลายเดือนก่อน +1

    E life story keattu mathram njan e channel subscribe chaithu...

  • @arnavandathmajstories5865
    @arnavandathmajstories5865 8 หลายเดือนก่อน +3

    താനൊരു പാവമാണെടോ...❤

  • @Butterflies9427
    @Butterflies9427 8 หลายเดือนก่อน +13

    ഡിവൈൻ... അന്ന് അമ്മ യെ മാമന്മാർ വന്നു വിളിച്ചതിൽ അവരോട് ഒരു വിഷമവും കാണിക്കല്ലേ.. അങ്ങനെ വന്നു വിളിക്കാൻ ആരും ഇല്ലാത്തതിന്റെ പേരിൽ മാത്രം ജീവൻ കൊടുക്കേണ്ടി വന്ന ഒരുപാട് പേര് നമ്മൾ കാണുന്നുണ്ട്... ഡിവൈൻ ന്റെ കാര്യത്തിലും അവർ അന്ന് എതിര് നിന്നത് നല്ലത് വരാൻ വേണ്ടി ആണ്... അതല്ല നിങ്ങൾ നന്നായി പോവോ എന്നും ചിന്തിക്കുന്ന കൂട്ടത്തിൽ ആണെങ്കി ഒന്നും നോക്കണ്ട എടുത്തു കളഞ്ഞേര്

  • @geethu759
    @geethu759 8 หลายเดือนก่อน

    Ammaku new house vechukodukan sadhikate❤️❤️❤️

  • @SamuelkjSamuelkj
    @SamuelkjSamuelkj 4 หลายเดือนก่อน

    Divine pole oru mole kittiyathu aa appanteum ammaudeum bhaagyam aa eppozhum santhosham aayi irikatte ❤

  • @ponnu277
    @ponnu277 8 หลายเดือนก่อน +61

    ഇതേ അവസ്ഥയിലൂടെ ഞാനും മക്കളും പോകുന്നു ഇപ്പൊ.. നമ്മൾക്കും ഒരു നല്ലകാലം വരുമായിരിക്കും എന്ന് ഒരു പ്രതീക്ഷ 😞😞😞😞😞

  • @jinujose3129
    @jinujose3129 7 หลายเดือนก่อน

    Divine prayer routine share cheyyamo please

  • @princythomas375
    @princythomas375 8 หลายเดือนก่อน +40

    ഇത് ഡിവൈൻനേർത്തെ പറഞ്ഞിരുന്നേങ്കിൽ വീട്ടുകാരെ നോക്കുന്നില്ല എന്ന് പറയില്ലയിരുന്നു ചില ർ . പറഞ്ഞവർക്ക് ഇത് കേട്ടപ്പോൾ വിഷമം തോന്നി കാണും. മനസാക്ഷിയുണ്ടെങ്കിൽ. ഇനി കുത്തി നോവിക്കുന്നത് കുവയിരിക്കും. അത്രയ്ക്ക് വിഷമമായി പോയി ഇത് കേട്ടപ്പോൾ ''നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ.❤

    • @athira0307
      @athira0307 8 หลายเดือนก่อน +3

      അതു വെറുതെ ആണ്.പറയുന്നവർ ഇനിയും പറയും.അവരുടെ mind anginea ആണ്.

  • @shalubabu3229
    @shalubabu3229 7 หลายเดือนก่อน

    Ofhiri vishamam aayi kettirunnappo karanjpoyi😢

  • @bincyjohn6774
    @bincyjohn6774 8 หลายเดือนก่อน +7

    Parents ne trissur kku konduvaranam.You can do it with God 🙏

  • @Shubhamanoj2020
    @Shubhamanoj2020 8 หลายเดือนก่อน +3

    കേട്ടിട്ട് വല്ലാത്തവിഷമായി എന്നാലും സാരമില്ല ഇപ്പൊ എല്ലാം റെഡിയായല്ലോ 🥰👍❤️

  • @sincyrinu7128
    @sincyrinu7128 7 หลายเดือนก่อน

    Divine enne kareppichu…Deivam ninne kooduthalayi anugrahikette

  • @sabusabira2137
    @sabusabira2137 7 หลายเดือนก่อน

    ponnumkudameeee...karanjpoyi..yende..ponnammachikk..aarogyamulla..aayusskodukkatte..naadan🤲🤲🤲🤲🙏🙏🙏🙏🙌🙌🙌🙌😍♥️♥️♥️♥️♥️♥️💋💋💋💋💋💋👍👍👍👍👍👍

  • @lijivimal
    @lijivimal 8 หลายเดือนก่อน +1

    Divine u r really divine molae♥️😍🥰 God bless

  • @devikarnair2023
    @devikarnair2023 8 หลายเดือนก่อน +5

    ലീലാമ്മ യാണ് ഇതിൽ താരം ഡിവൈന്നേ ഇത്ര യും നന്നായി വളർത്തിയത് കൊണ്ട്

  • @anushapradeesh1180
    @anushapradeesh1180 8 หลายเดือนก่อน +1

    Ee story kettitte Njan subscribe cheithu to, all the best, be with Mamma always

  • @stenomathew1927
    @stenomathew1927 8 หลายเดือนก่อน +4

    ❤❤❤❤❤😢😢 I herad this story I am very sad but dont sad this time because you are very happy😊😊 you have two boy Bobby s

  • @mariancreations8111
    @mariancreations8111 7 หลายเดือนก่อน

    Dimple nte ചാനെൽ കണ്ടു divinte vedio kanan തുടങ്ങി ❤. ഒരുപാട് ഇഷ്ടം

  • @sweetstyle3566
    @sweetstyle3566 4 หลายเดือนก่อน

    ഒരിക്കലും coment ഇടാറില്ല. ഈ വീഡിയോ കണ്ടു ഒരുപാടു എന്തൊക്കെയോ പറയാൻ തോന്നുന്നു 🥰🥰🥰🥰🥰🥰
    Devinenu അമ്മയുണ്ടായിരുന്നു എനിയ്ക്കു രണ്ടുപേരും ഒരിക്കലും സപ്പോർട് ആയിരുന്നില്ല. അവർക്കു അവരുടെ സുഖം ആയിരുന്നു പ്രധാനം. 😥😥😥തോറ്റു മുന്നേ കു‌ടി ചിന്തിച്ചു ചത്ത് കളഞ്ഞാലൊന്നു. അപ്പോളാണ് തന്ടെ വീഡിയോ കണ്ടത്. സത്യം പറയാലോ എനിക്കിനി ജീവിക്കണം. വരുന്നത് നല്ലതാണേലയും ചീത്തയാണേലും. ❤️❤️❤️❤️

  • @mrs.saleem
    @mrs.saleem 8 หลายเดือนก่อน +1

    പൊന്നു മോളെ ഒന്നും പറയാനില്ല ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😍😍😍😍

  • @ShadinaKm
    @ShadinaKm 8 หลายเดือนก่อน +3

    ടെൻഷൻ അടിക്കേണ്ട ഒരു ദുഖത്തിന് പിന്നിൽ സദോഷ ഇണ്ടാകും ❤️❤️❤️❤️

  • @Alphonsamarymariya
    @Alphonsamarymariya 4 หลายเดือนก่อน

    Orupadu anugrahikatte devine... ❤️u

  • @sujajacob4126
    @sujajacob4126 8 หลายเดือนก่อน +4

    Don't worry, always smile and happy, your amma is really a superwoman with good moral values, I always wish you and your family will achieve happiness for ever, and a big salute and love for your mother.

  • @sadiyajalal845
    @sadiyajalal845 8 หลายเดือนก่อน +2

    നീ ചിരിക്കുന്ന മുഖത്ത് ഒരുപാട് ദുഃഖങ്ങൾ ഉണ്ട് പക്ഷേ നല്ല കുട്ടിയാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ ഭർത്താവിന്റെ വീട്ടുകാർ നല്ല വീട്ടുകാരെയും നല്ലത് അവർക്ക് നല്ല മരുമകളെ കിട്ടി ഞാൻ ആദ്യമായിട്ടാണ് ഡിവൈനിന്റെ വീഡിയോയ്ക്ക് കമന്റ് ഇടുന്നത❤😘

  • @sajitharetheesh4498
    @sajitharetheesh4498 8 หลายเดือนก่อน

    ഒട്ടും skip ചെയ്യാണ്ട്, എന്തിനോ കണ്ണു നിറഞ്ഞാണ് full കണ്ടത്. നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏🏼🙏🏼🙏🏼

  • @sreekalasrk9112
    @sreekalasrk9112 6 หลายเดือนก่อน

    ഫസ്റ്റ് നിന്നെ കണ്ടപ്പോൾ ഞാൻ ആദ്യമായി ചോദിച്ചത് എന്താണ് ഇങ്ങനെയൊരു പേരെന്നാണ്... അന്ന് ഭയങ്കരമായി ചിരിച്ചു കൊണ്ട് പോയതിന്റെ പിന്നിൽ ഇങ്ങനെ ഒരുപാട് കഥകൾ ഉണ്ടെന്ന് അറിഞ്ഞില്ല ❤️ ഏതു ടൈംയിൽ കണ്ടാൽ ചിരിച്ചു മാത്രം കണ്ടുകൊണ്ടിരുന്ന മുഖത്തിന്‌ പിറകിൽ ഇങ്ങനെയൊരാൾ ഉണ്ടെന്ന് ഇപ്പോളാണ് മനസിലായത് ❤️❤️

  • @snehamk8774
    @snehamk8774 7 หลายเดือนก่อน

    Hi dear....ee video ente manasinne vallathe touch cheythu....Devine nu sangadam vannappozhoke enikum sangadam vannu...njanum karanju....Devine nte ammaye othiri eshtam..,,

  • @lovelygeorge9844
    @lovelygeorge9844 8 หลายเดือนก่อน +3

    Leelammachechi and lysammaunty. Super

  • @anishasatheesh4389
    @anishasatheesh4389 8 หลายเดือนก่อน +16

    കേട്ടിട്ടു കരഞ്ഞുപോയി ട്ടോ God is great എല്ലാം ശരിയാവും ദൈവം നിന്നോടുകൂടെ ഉണ്ട് divine.

  • @SherlyYacob
    @SherlyYacob 8 หลายเดือนก่อน +25

    മോള്നല്ലൊരു കുട്ടിയാണ്, മോൾക്ക് നല്ലതേ വരു, നല്ലൊരു കുടുബജീവിതം കിട്ടിയില്ലേ, നല്ല Perents നെ തന്നില്ലെ, ഇനിയും മുമ്പോട്ട് നല്ലതു വരുത്തട്ടെ🙏

  • @Jasminemuneeshtp
    @Jasminemuneeshtp 8 หลายเดือนก่อน +1

    👍👍👍👌👌👌👌👌👌ഇഷ്ട മായി 🥹🥹ഡിവൈൻ നല്ല കുട്ടി ആണ് ✌️🤗

  • @_opinion_4956
    @_opinion_4956 8 หลายเดือนก่อน +12

    Divine ൻ ഇത്ര അനുഭവിച്ചിട്ടുണ്ടെകിൽ divine ethra നല്ല ജീവിതം നൽകാൻ ആ അമ്മ എന്തൊക്കെ അനുഭവിച്ചിട്ടുണ്ട് divine ഇപ്പൊ ഏറ്റവും ചെയ്യാൻ പറ്റുന്നത് ആ അമ്മയെ പൊന്ന് പോലെ നോക്കുക ആണ്‌.. സ്വന്തം varumanathil നിന്ന് ആ അമ്മക്ക് വേണ്ടത് എല്ലാം ചെയത് കൊടുക്കുക amma വേണ്ട എന്നാവും പറയുന്നത് പക്ഷേ മക്കള്‍ അറിഞ്ഞ് cheyth kodukkanam... അത്ര സന്തോഷം എങ്കിലും ആ അമ്മ അര്‍ഹിക്കുന്നുണ്ട്..... എല്ലാ സുഖത്തിലും ജീവിച്ച് മകളെ കെട്ടിച്ച് അയച്ച ഒരു അമ്മ അല്ല... മറിച്ച് ദുഖങ്ങളും ദുരിതങ്ങളും ഉള്ളില്‍ ഒതുക്കി മകളുടെ സന്തോഷം എല്ലാം സാധിക്കണം എന്ന് കരുതി ആരോഗ്യം പോലും നോക്കാതെ oodiya അമ്മ ക് വേണ്ടി divine അത് ചെയ്യണം.. അല്ലെങ്കിൽ അത് വലിയൊരു nanni കേടു ആകും
    പിന്നെ ആരോഗ്യം ശ്രദ്ധിക്കുക.. നല്ല ഭക്ഷണം കഴിച്ച് exercise ഒക്കെ ചെയത് health nalla പോലെ നോക്കുക... കാരണം health മോശം ആയാൽ മക്കളെ nokkan പറ്റില്ല പ്രായമായ മാതാപിതാക്കളെ nokkan പറ്റില്ല so അത് കൊണ്ട്‌ health nalla പോലെ നോക്കുക... Healthy weight maintain ചെയ്യുക stress കുറയ്ക്കുക.. ജങ്ക് ഫുഡ് മാക്സിമം ഒഴിവാകുകയും ചെയ്യുക...health is wealth എന്ന് ഓര്‍ക്കുക... നമ്മുടെ ആരോഗ്യം മോശമായാൽ ഏറ്റവും ബുദ്ധിമുട്ടുന്നത് നമ്മുടെ മക്കള്‍ ആയിരിക്കും എന്ന് ഓര്‍ക്കുക...

  • @NYRAKEVIN
    @NYRAKEVIN 8 หลายเดือนก่อน +2

    ഒരുപാട് പ്രശ്നങ്ങൾ തന്നു ദൈവത്തിന് മതിയായി ഇനി നീ സുഖിക്കു എന്ന് കരുതി ദൈവം തന്ന life ഒന്നുമില്ലടാ Divine ഇന്റെ മിടുക്കു കൊണ്ട് മാത്രമാണ് ഇപ്പോൾ നല്ല രീതിയിൽ ജീവിക്കാൻ കഴിയുന്നത്.. എന്റെ വീട്ടിൽ വഴക്ക് പറയാറുണ്ട് നിങ്ങളുടെ എല്ലാരുടേം വീഡിയോസ് കാണുന്നതിന് പക്ഷെ ഞാൻ കിടക്കുമ്പോഴെങ്കിലും കാണും കാരണം ഒരു കുട്ടിയേം കൊണ്ട് എനിക്ക് ഒന്നിനും സമയം തികയുന്നില്ലല്ലോ എന്ന് തോന്നും അപ്പൊ 3 കുറുമ്പന്മാരെ എങ്ങനെ നിങ്ങൾക് മാനേജ് ചെയ്യാൻ പറ്റുന്നു അതിന്റെ കൂടെ വീട്ടിലെ ജോലിയും വീഡിയോ എടുക്കലും.. നിങ്ങൾ എന്നും ഒരു പ്രചോദനം ആണ് എന്നെ പോലെയുള്ളവർക്.. ❤ ഒരുപാട് മനസ്സ് കലങ്ങി ഇരിക്കുമ്പോ കുറച്ചു അസൂയയോടെ കാണുന്ന വീഡിയോ ആണ് ട്ടോ.. ഇനിയും ഒരുപാട് സന്തോഷത്തോടെ എല്ലാവിധ ഐശ്വര്യത്തോടെയും ഒരുപാട് വർഷങ്ങൾ ജീവിക്കാൻ കഴിയട്ടെ.. Divine ഇന്റെ കുഞ്ഞു മനസ്സിൽ വീണ നൊമ്പരങ്ങൾ എല്ലാം സ്വന്തം കുഞ്ഞുങ്ങളുടെ കളിയിലും ചിരിയിലും മാഞ്ഞു പോകട്ടെ 🧿

  • @maggie6075
    @maggie6075 3 หลายเดือนก่อน

    മോളെ കരയിപ്പിച്ചു കളഞ്ഞല്ലോ

  • @AroseMariya
    @AroseMariya 7 หลายเดือนก่อน +1

    God bless you divine family

  • @kuttu3819
    @kuttu3819 8 หลายเดือนก่อน

    Kanan agrahiychq vedioo. 😢❤❤❤❤

  • @vidyamadambikkattil5654
    @vidyamadambikkattil5654 8 หลายเดือนก่อน +2

    Thrissur ku kondu varum ennu paranjullo nalla teetrumanam

  • @sarithasureshsaru2918
    @sarithasureshsaru2918 8 หลายเดือนก่อน +4

    Hii🥰🥰chechi 👌👌👌 chechiye ഒരുപാട് ഇഷ്ടമാണ് 🥰🥰🥰❤️❤️

  • @anjuraj1922
    @anjuraj1922 8 หลายเดือนก่อน +9

    Heart touching video dear❤❤god bless you❤❤Hats off to leelamma aunti and ammamma❤❤

  • @AnandhiGirish13
    @AnandhiGirish13 8 หลายเดือนก่อน +120

    ലീലാമ്മ 🥰🥰. ഒട്ടും വിഷമിക്കണ്ട ഇപ്പോൾ നല്ല ജീവിതം ഉണ്ടായില്ലേ, രണ്ടു ചുണ കുട്ടൻ മാരെ കിട്ടീല്ലേ. എന്നും ഈ സന്തോഷം ഉണ്ടാകട്ടെ

  • @josenjose6422
    @josenjose6422 8 หลายเดือนก่อน +11

    കരയിച്ച് കളഞ്ഞാലോ ഡിവൈൻ, ഇത്രയ്ക്കു സങ്കടം ഉള്ളിൽ വെച്ചിട്ടാണ് നീ ജീവിച്ചത്. ഇനിയുള്ള നിന്റെ ജീവിതത്തിൽ ദൈവം കൂടെ ഉണ്ടാകും ♥️♥️♥️

  • @LainaRajesh
    @LainaRajesh 8 หลายเดือนก่อน +12

    ഇതുവരെ ഞാൻ കമെന്റ് ഇട്ടിട്ടില്ല എപ്പോഴും വീഡിയോ കാണും ഇന്ന് എനിക്ക് ഒരുപാട് വിഷമം വന്നുപോയി എന്തോ ഒരുപാട് സ്നേഹം ❤

  • @joelnteswargarajyam2659
    @joelnteswargarajyam2659 8 หลายเดือนก่อน +11

    ലൈസ്സമ ആൻ്റിക്ക് ഒരായിരം ഉമ്മ ❤❤❤

  • @anjaliajayan4251
    @anjaliajayan4251 8 หลายเดือนก่อน +4

    Othiri vishamam ayi❤❤❤ love you dear

  • @akshayalekshmivlogs
    @akshayalekshmivlogs 8 หลายเดือนก่อน +3

    Divine, arinju itta peru.. and ur amma she z a gem 💎 ❤❤❤❤
    Adyam muthale video kanunna oral aanu njan vallapozhume pakshe comment idu.. e video kandit enik comment idathe irikkan pattillaaaa ❤❤❤

  • @jithugeorge4698
    @jithugeorge4698 8 หลายเดือนก่อน +4

    Achachaneyum ammayeyum Thrissur konduvaram ennu njan manasil vicharichappolee... Divine paraju...

  • @Rahnasik
    @Rahnasik 8 หลายเดือนก่อน +4

    Hiii... ചേച്ചിയുടെ വീഡിയോസ് ഒക്കെ അടിപൊളി ആണ്.... ആവശ്യമുള്ളത് ഇടാറുള്ളു കുറെ വാരിവലിച്ചു വീഡിയോ ചെയ്യാറില്ല... ഈ വീഡിയോ കണ്ടപ്പോ ഇഷ്ട്ടം കൂടിയിട്ടേ ഉള്ളു.... ആ ഇഷ്ട്ടം വെച്ചിട്ട് തന്നെ പറയട്ടെ ചേച്ചി പറന്നില്ലേ don ചേട്ടനെ കല്യാണം കഴിക്കാൻ ഫാമിലി എതിർത്തപ്പോ ചേച്ചി പറഞ്ഞ reason ചേച്ചിക്ക് pcod ആണ് എന്ന്.... അത് പറയണ്ടായിരുന്നു. Pcod പറയുന്നത് ഒരു life style disorder ആണ്.. Nalla workout food controll ചെയ്ത മാറുന്ന ഒന്ന്... ചേച്ചി ഇങ്ങനെ പറഞ്ഞപ്പോ may ഇത് കാണുന്നവർ pcod എന്തൊക്കെയോ ഒരു വല്യ prblem ആണ്... Pcod ഉള്ള പെണ്ണുങ്ങൾക്ക് കുറെ കുഴപ്പങ്ങൾ ഉണ്ട് എന്നൊക്കെ കരുതും..... ഇത് എനിക്ക് തോന്നിയ kryam പറഞ്ഞതാണ് 😊

  • @riyanabasheer2462
    @riyanabasheer2462 8 หลายเดือนก่อน

    Divine ente nattukari anallo..perumbanachil ayirunnalle

  • @dhanyasivaprasad1389
    @dhanyasivaprasad1389 8 หลายเดือนก่อน +16

    Divine- അവനവൻ്റെ ബുദ്ധിമുട്ട് അവനവൻ തന്നെ അനുഭവിക്കണം അത് മറ്റുള്ളവരുടെ കണ്ണിൽ പല പല അഭിപ്രായങ്ങൾ ആയിരിക്കും പക്ഷേ നമ്മൾ പൊരുതി നേടുന്ന വിജയമാണ് നമ്മുടെ ജീവിതം

  • @muneerashameer9986
    @muneerashameer9986 8 หลายเดือนก่อน +3

    Givithathinte aadyathil oru padu kashtapedu nallathanu divine pinnidudulla givithathil vijayam undavum

  • @AfeeasRiyas-gu8fq
    @AfeeasRiyas-gu8fq 8 หลายเดือนก่อน +2

    Divine ninne poloru magale janmam nalgiye aa amma baagyavadhiya❤❤❤❤ orupaad ishttamanu ippo ishttam kuditte illu

  • @shmnashanu1655
    @shmnashanu1655 8 หลายเดือนก่อน

    Hert touch❤️❤️❤️❤️ love u divain dhavam anugrahikkum👍🏻

  • @rasheedasamad6113
    @rasheedasamad6113 8 หลายเดือนก่อน +44

    അമ്മയെ ഇത്രയും സ്നേഹിക്കുന്ന മോൾക്ക് ഒരു ദോഷവും വരില്ല

  • @vijimariyareji1295
    @vijimariyareji1295 4 หลายเดือนก่อน

    Divine ,eyaale suuper aato ❤,
    don Chettane eyalke dheyivam thanna gift aanu, husband ok aanegil, nammale automatically double ok aavum, igane thanne nigale happy aayi pottene prarthikkunnu, njanum ividay Thrissur aanu,ennegilum nigale kaanan patanene aagrahikkunu,ente sister delsy auntyne,paachune kandirunu, nellikunnu vech,auntyde videoil avarude short undaayirunu, sister kandapole njanum kaanaan aagrahikkunu, god bless you divine,❤

  • @nimikamal7512
    @nimikamal7512 8 หลายเดือนก่อน

    ❤❤Divine. E. Story. My. Live. Story. Anu

  • @bincywilson2206
    @bincywilson2206 8 หลายเดือนก่อน +2

    Open ആയി സംസാരിച്ചു ❤

  • @aaryaminisureshnair
    @aaryaminisureshnair 8 หลายเดือนก่อน +2

    Your Are Unique As Your Name ❤.....#Motherhood has made you beautiful ...!!!

  • @SheelaSHEELA.V-zb9fc
    @SheelaSHEELA.V-zb9fc 8 หลายเดือนก่อน +1

    Pote nalla jeevitham kitiyalo mole jeeviche kaniku ❤❤❤❤❤

  • @ashadas1452
    @ashadas1452 7 หลายเดือนก่อน

    Devine,samantharamayi pokunna oru life aanu nammudethu.. othiri similarity thonnii,dubai kkarane kettii veroru reethiyil poyi.... your decision is right..

  • @edvlogs2285
    @edvlogs2285 8 หลายเดือนก่อน

    Palayil padichittundooo

  • @ShabnaBinthKazim
    @ShabnaBinthKazim 8 หลายเดือนก่อน

    Stay strong👍👍👍

  • @Design-your-plans
    @Design-your-plans 8 หลายเดือนก่อน

    Medicine kazhikanam ketto. It will affect your body and kids . You are feeding baby know. Take care .

  • @hannahsvlog214
    @hannahsvlog214 8 หลายเดือนก่อน +4

    എല്ലാം ദൈവം നടത്തി തരും

  • @annabinoy4526
    @annabinoy4526 8 หลายเดือนก่อน +1

    Divine nalla kuttiyanau enikku othiri eshtam annu

  • @shamlashamla175
    @shamlashamla175 8 หลายเดือนก่อน

    Enek entho feel aae.,😢😢

  • @aaruz2510
    @aaruz2510 5 หลายเดือนก่อน

    God bless u chechi❤

  • @jayasree191
    @jayasree191 8 หลายเดือนก่อน +22

    Strong lady divine...കേട്ടിരിക്കാൻ തന്നെ നല്ല രസമുണ്ട്❤

    • @sanketrawale8447
      @sanketrawale8447 8 หลายเดือนก่อน +1

      സത്യം, നല്ല ഭാഷയാണ് divint ൻ്റെ 👌 സാധാരണ കോട്ടയം ഭാഷ വെറുപ്പിക്കലാണ് , but ഈ കുട്ടിടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്😊👍 ഞാൻ ഈയടുത്താണ് videos കാണുന്നതും, comment ഇടുന്നതും🙏

  • @DelmyNelson
    @DelmyNelson 8 หลายเดือนก่อน +2

    Touching this video and God bless you.

  • @SaranyaShaiju-gy7bk
    @SaranyaShaiju-gy7bk 8 หลายเดือนก่อน +1

    ❤❤❤❤ ഇഷ്ടായി എന്നും സന്തോഷത്തോടെ ഇരിക്കട്ടെ

  • @HumlinsWorld
    @HumlinsWorld 8 หลายเดือนก่อน +2

    Nalloru kutti valare thirannu samsarichu oru friendinodu samsarikunnapole ❤

  • @rishmaniyas9929
    @rishmaniyas9929 8 หลายเดือนก่อน

    Adipoli enikishtaayi❤

  • @sreedevichandran5814
    @sreedevichandran5814 8 หลายเดือนก่อน +11

    ഡിവൈൻ ❤️മിടുക്കി എല്ലാവർക്കും ഇഷ്ടം ഉള്ള കുട്ടി ❤️👍🏻👍🏻👍🏻👍🏻എനിക്ക് വളരെ ഇഷ്ടം ഉള്ള മോൾ 🎉🎉🎉🎉

  • @sreethukp
    @sreethukp 8 หลายเดือนก่อน +1

    Divine aa kudumpathinte anugrahamanu

  • @jossyanil1441
    @jossyanil1441 8 หลายเดือนก่อน

    Divine njanum pooruruttathy,same character

  • @shaburamshi151
    @shaburamshi151 8 หลายเดือนก่อน +1

    👏👏👏I don’t have any words to say divine love you

  • @JhrhdxbJhrhdxb
    @JhrhdxbJhrhdxb 8 หลายเดือนก่อน +2

    Aarendh paranjalum never mind
    U r so lucky to have husband like don
    U r good mother
    U r good wife
    Good daughter in law,and good sister in law