ഒരുപാട് ഇഷ്ടം തോന്നി ആ കഥ പറച്ചിൽ ആനയ്ക്ക് ഉള്ള പവർ.. കേട്ടപ്പോ ഒരു ഭയപ്പാട് തോന്നി ഇതുവരെ ചിന്തിച്ചില്ല ഒരാനയെ കുറിച്ചും ഇങ്ങനെ.. ശരിയല്ലേ യുദ്ധ ഭൂമിയിൽ മുന്നണി പോരാളിയായിരുന്നില്ലേ ആന..
ഈ കുത്തിപൊക്കലും ഫാൻസ് ന്റെ അതിപ്രസരവും എന്ന് അവസാനിക്കുന്നോ എന്ന് ഈ പ്രസ്ഥാനം നന്നാവും.... എല്ലാ ആനക്കും സ്വാതസിദ്ധമായ ഒരു നിലവ് ഉണ്ട് അതിന്റ ഭംഗി എത്ര കുത്തിപ്പൊക്കിയാലും കിട്ടില്ല
കോട്ടക്കൽ ബാലകൃഷ്ണൻ എന്റെ കുട്ടിക്കാലത്ത് തിരുവേഗപ്പുറയിൽ ഞാൻ എന്നും കണ്ടിരുന്ന ആനയായിരുന്നു തിരുവേഗപ്പുറ ഉണ്ണികൃഷണൻ ചേട്ടൻ ഗോപാലൻ ചേട്ടൻ എന്നിവരാണ് കയറിയിരുന്നത് അവനെക്കുറിച്ച് കൂടുതൽ പറയാമോ
വാഴൂർ വിജയൻ എന്നുപറയുന്ന ഒരു മോഴയാന ഉണ്ടായിരുന്നു ഇപ്പോൾ അതിന്റെ വല്ല വിവരവും അറിയാമോ ആട് പിള്ളേച്ചൻ റെ ആനയായിരുന്നു വാഴൂർ വിജയൻ പിള്ളേച്ചൻ ആനയെ പാരിപ്പള്ളി കൊല്ലം പാരിപ്പള്ളിയിൽ വിറ്റു പിന്നീട് അതിന്റെ വിവരം ഒന്നും അറിയില്ല അറിയാമെങ്കിൽ ഒന്നു പറഞ്ഞാൽ നന്നായിരുന്നു ആ മോളെ ആനയെ വാഴൂർ നിന്നും പാരിപ്പള്ളി കാർ വാങ്ങിയപ്പോൾ ഞാനായിരുന്നു ആനക്കാരൻ
16 മുതൽ 20 വരെയുള്ള ആ നാല് മിനിറ്റിൽ ആന എന്ന വാക്കിന്റെ power പുള്ളി പറഞ്ഞു തന്നു...🔥
കറുപ്പായി 👍👍👍കിടിലൻ ചാറ്റക്കാരൻ യുവ തലമുറയിലെ തീപ്പൊരി 👍👍👍👍
ഒരുപാട് ഇഷ്ടം തോന്നി ആ കഥ പറച്ചിൽ ആനയ്ക്ക് ഉള്ള പവർ.. കേട്ടപ്പോ ഒരു ഭയപ്പാട് തോന്നി ഇതുവരെ ചിന്തിച്ചില്ല ഒരാനയെ കുറിച്ചും ഇങ്ങനെ.. ശരിയല്ലേ യുദ്ധ ഭൂമിയിൽ മുന്നണി പോരാളിയായിരുന്നില്ലേ ആന..
ഈ കുത്തിപൊക്കലും ഫാൻസ് ന്റെ അതിപ്രസരവും എന്ന് അവസാനിക്കുന്നോ എന്ന് ഈ പ്രസ്ഥാനം നന്നാവും.... എല്ലാ ആനക്കും സ്വാതസിദ്ധമായ ഒരു നിലവ് ഉണ്ട് അതിന്റ ഭംഗി എത്ര കുത്തിപ്പൊക്കിയാലും കിട്ടില്ല
നല്ലൊരു ചട്ടക്കാരൻ.. പൊളിച്ചു 👌👌👌👍👍
സംസാരം അടിപൊളിയാ.... കേട്ടിരുന്നു പോകും
Mavelikkara kuttikrishnan🔥🔥🔥🔥🔥🔥🔥🔥kuttichan uyir😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
അഴിക്കോടൻ മാഷാനോ ആശാൻ ശബ്ദം കൊടുത്തേ 😅😂
❤️❤️❤️❤️ my maman❤️❤️❤️❤️
16:05 തൊട്ട് ..വീഡിയോയുടെ അവസാന ഭാഗം .. സത്യമായ കാര്യങ്ങൾ
സൂപ്പർ പവർ 🔥🔥🔥🥰🥰🥰🥰💞💞💞🐘
മാവേലിക്കര ഗണപതി ആനടെ പാപ്പാൻ സുനി ചേട്ടനെ കറിച് ചോദിക്ക് ♥️♥️♥️
കാവ്യാത്മകമായ സംസാരം. സുകുമാർ അഴീക്കോട് ന്റെ പ്രസംഗം കേൾക്കുന്ന ഫീൽ.
Sathyam😊😊
Nigal chaithathil oru best episode anu ithu
പൊളി. ❤❤❤.
Waiting. Ayirunu❤️❤️❤️
കോട്ടക്കൽ ബാലകൃഷ്ണൻ എന്റെ കുട്ടിക്കാലത്ത് തിരുവേഗപ്പുറയിൽ ഞാൻ എന്നും കണ്ടിരുന്ന ആനയായിരുന്നു തിരുവേഗപ്പുറ ഉണ്ണികൃഷണൻ ചേട്ടൻ ഗോപാലൻ ചേട്ടൻ എന്നിവരാണ് കയറിയിരുന്നത് അവനെക്കുറിച്ച് കൂടുതൽ പറയാമോ
Good speech
Manoj. Good keep it up
Supper 👍🏻
Kattakampal satheeshettan 👌
എന്റെ മാമൻ❤️🫂
Salute bro
ബാബു നമ്പൂതിരിയുടെ സംസാര ശൈലി.
6 - 7 മാസം ഒലിക്കുന്ന ആനകൾ ഉണ്ട്.. ശിവസുന്ദർ.. കുട്ടൻകുളങ്ങര ശ്രീനിവാസൻ...ഇപ്പോൾ ഉള്ള വലിയ മോഴആന ഗുരുവായൂർ ബാലകൃഷ്ണൻ
പാപ്പാൻമാരുടെ ചരിത്രം പറയുമ്പോൾ വല്ലപ്പോഴും ആനയെക്കൂടി കാണിച്ചാൽ നന്നായിരുന്നു.
കാട്ടകാമ്പാൽ സതീശൻ 🔥🔥
Kattakampal satheeshettante video cheyyo
Kadekachal ganeshan Kozhikode vittu poyatu
December last pk7 thripunithura varunnundu palliparampu kavil
Poli🥰
അവന്ടെ ആയ കാലത്തു...... കുറ്റിപുറം അനി ചേട്ടനും അഴിച്ട്ടുണ്ട്
ചങ്ങനാശ്ശേരിയിൽ ഉണ്ട് വിഷ്ണുലോകം രാജസേനൻ
Bro pwoli video
Adipoli
Talap prasad anaye payi chodikoo puli keyritunde
കണ്ണൂർ തളാപ്പ് പ്രസാദ്
മനോജേട്ടാ,,,,, കടമാഞ്ചിറ വിജീഷ് ന്റെ (കറുപ്പായി ) ഇന്റർവ്യൂ ചെയ്യാമോ,,,
ചെയ്യുമെന്ന് വിശ്വസിക്കുന്നു,,,,,,
അവന്റെ വിഡീയോക്കായി കാത്തിരിക്കുന്നു
Ippol athanayila?
അവന്റ നീര് കാലം കഴിഞ്ഞു സുഗമായി ഇരിക്കുന്നോ
കേശവൻ വരുമോ കവിയൂരപ്പനെ kanan
😘😘😘😘 ❤️❤️❤️❤️❤️
😍😍😍
💥🔥
സൂപ്പർ പറയാൻ ഉള്ളത് തുറന്നു പറയുന്നു പലതും പലരും ചോദിച്ചു വാങ്ങുന് സത്യം
,🥰👌👌
Kattakampal sathi
aarodum oru parathiyum paribhavavum illlatha manushyan
💋💋😍😍
❤️
എന്റെ സംശയത്തിന് മറുപടി കിട്ടി കടൽക്കാറ്റേറ്റാൽ ആനക്ക് കോള് വരും
കാവടി ബിജു ഇപ്പോ ഗണേശനിൽ
വാഴൂർ വിജയൻ എന്നുപറയുന്ന ഒരു മോഴയാന ഉണ്ടായിരുന്നു ഇപ്പോൾ അതിന്റെ വല്ല വിവരവും അറിയാമോ ആട് പിള്ളേച്ചൻ റെ ആനയായിരുന്നു വാഴൂർ വിജയൻ പിള്ളേച്ചൻ ആനയെ പാരിപ്പള്ളി കൊല്ലം പാരിപ്പള്ളിയിൽ വിറ്റു പിന്നീട് അതിന്റെ വിവരം ഒന്നും അറിയില്ല അറിയാമെങ്കിൽ ഒന്നു പറഞ്ഞാൽ നന്നായിരുന്നു ആ മോളെ ആനയെ വാഴൂർ നിന്നും പാരിപ്പള്ളി കാർ വാങ്ങിയപ്പോൾ ഞാനായിരുന്നു ആനക്കാരൻ
വള്ളംകുളം ആന ആണ് പ്രതാപേട്ടനേ പണികൊടുത്തതാ
Guruvayur lakshmanan power alle
🔥🔥🔥
❤❤❤
❤️
❤️