ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ | ജനലുകൾ ഇളകി, പാത്രങ്ങൾ കുലുങ്ങി | Wayanad

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 24

  • @stopthinkingdosomethinggood
    @stopthinkingdosomethinggood 2 หลายเดือนก่อน +14

    പേടിക്കണ്ട....ഓടിക്കോ.. എന്നു പറയുമ്പോലെ ആണ് അധികാരികളുടെ സംസാരം. Nipa വന്നാലും ഇവർ ഇത് ഇപ്പോഴും പറയും. എത്ര പേര് മരിച്ചാലും ഇവർ ഇത് തന്നെ പറഞ്ഞുകൊണ്ടിരിക്കും.

    • @JonnaJane
      @JonnaJane 2 หลายเดือนก่อน

      @@stopthinkingdosomethinggood അതെ.... സത്യം

  • @vayalvisualmedia5195
    @vayalvisualmedia5195 2 หลายเดือนก่อน +10

    ഈയാളെന്തിനാ ഇതിനൊക്കെ പ്രതികരിക്കുന്നത്😂😂😂😂

  • @nahabudheenskkunnattayil6873
    @nahabudheenskkunnattayil6873 2 หลายเดือนก่อน

    Ippolum Wayanad resort hotels construction oru paadu nadakkunnunde avide athokke nirttiyaale yini oru rakshayollu

  • @MujeebrahilaMujeebrahila
    @MujeebrahilaMujeebrahila 2 หลายเดือนก่อน +8

    ഭൂമിയിൽ ഒരു സമാധാനവും ഇല്ലാ
    അള്ളാഹുവേ സമാധാനം തരണേ 🤲ആമീൻ

  • @subithasubi5813
    @subithasubi5813 2 หลายเดือนก่อน

    ഞങ്ങൾ ഒറ്റപ്പാലം പത്തിരിപ്പാല പതിനാലാം മൈൽ ഭാഗത്ത് വലിയൊരു ശബ്ദം രാവിലെ കേട്ടു

  • @hajarahajara227
    @hajarahajara227 2 หลายเดือนก่อน +3

    ആശങ്ക വേണ്ട ജാഗ്രത മതി

    • @JonnaJane
      @JonnaJane 2 หลายเดือนก่อน +1

      വേണ്ട സമയത്ത് ഒന്നും ചെയ്യാതെ എന്തിനോ ഇരിക്കുന്ന കുറെ ഉദ്യോഗസ്ഥർ... ഈ ഒരു വാക്ക് കേട്ട് കേട്ട് മതിയായി

  • @violetgirl478
    @violetgirl478 2 หลายเดือนก่อน +1

    Orennathinem viswasiknda

  • @stopthinkingdosomethinggood
    @stopthinkingdosomethinggood 2 หลายเดือนก่อน +5

    ആശങ്ക ഇല്ലാതെ എന്തിന് ജാഗ്രത

  • @vayalvisualmedia5195
    @vayalvisualmedia5195 2 หลายเดือนก่อน +4

    അങ്ങോട്ട് തിരിഞ്ഞ് നിൽക്കൂ മെമ്പറേ....🤣

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 2 หลายเดือนก่อน +1

    എല്ലാവരെയും മാറ്റിപ്പാർപ്പിക്കുക

  • @RiderRedir
    @RiderRedir 2 หลายเดือนก่อน

    Oru mukkyan atu. Etha

  • @Shiji-r1v
    @Shiji-r1v 2 หลายเดือนก่อน

    അതേ എത്ര ഈ സി ആയിട്ടാഅപുറത്ത് അങ്ങനെ നടന്നത് കൊണ്ട് ഇവർക്ക് പേടി ആണെന്നോ ഇവരെ ഒക്കെ കഷ്ടം തന്നെട്ടോ ഇവർക്ക് പ്രശ്നമില്ല ...ല്ലേ

  • @ss-pb6tq
    @ss-pb6tq 2 หลายเดือนก่อน +2

    പിണറായി പ്രഖഭാനം ഉണ്ടാക്കി എന്നു udf

  • @Shinu-ox8xf
    @Shinu-ox8xf 2 หลายเดือนก่อน +1

    ശബ്ദം കേട്ട് ആരെങ്കിലും മരിച്ചോ.
    ഭൂകമ്പം ആരേയും കൊല്ലില്ല. ഭൂകമ്പ പ്രധിരോധ ശേഷി ഇല്ലാത്ത കെട്ടിടങ്ങൾ ആണ് ദുരന്തം ഉണ്ടാക്കുന്നത്. അത് ആരും മനസ്സിൽആക്കുന്നില്ല.
    എവിടേലും ഭൂകമ്പം കേട്ടു എന്ന എന്ന് അറിഞ്ഞാൽ ഈ മാപ്രകൾ എന്തിനാണ് geologist കളെയും seismologist കളേയും വിളിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല കാരണം നമ്മുടെ രാജ്യത്ത് ഒരു seismic map ഉണ്ട്, അത് അനുസരിച്ച് രാജ്യത്തെ ഓരോ പ്രദേശത്തെയും ഓരോ zone ആയിട്ട് തിരിച്ചിട്ടുണ്ട്. കേരളം മുമ്പ് zone II ആയിരുന്നു, എന്നാൽ ഇപ്പൊ ഭൂകമ്പ സാധ്യത കൂടുതൽ ആയത് കൊണ്ട് zone III ലേക്ക് upgrade ചെയ്തിട്ടുണ്ട്.
    കെട്ടിടങ്ങൾ ഡിസൈൻ ചെയ്യുമ്പോൾ ഈ zone നോക്കിയാണ് seismic resistance ഉറപ്പ് വരുത്തുന്നത്.
    ചുരുക്കം പറഞ്ഞാല് ചർച്ചയ്ക്ക് വിളിക്കേണ്ടത് civil engineers നേ ആണ്. ഭൂകമ്പം വന്നാൽ 24 ചാനൽ ൻ്റ ഓഫീസ് കെട്ടിടം തകർന്നു വീഴുമോ എന്ന് അത് ഡിസൈൻ ചെയ്ത എൻജിനീയർ നേ ആണ് വിളിച്ച് ചോദിക്കേണ്ടത്. അല്ലാതെ seismologist നേ യോ geologist നേ യൊ അല്ല.

    • @Abhijith_Rupan
      @Abhijith_Rupan 2 หลายเดือนก่อน

      നടന്നത് ഭൂകമ്പം ആണോ അല്ലയോ civil engineer എങ്ങനെ പറയും😂😂.
      അതിനാണ് geology.

    • @Shinu-ox8xf
      @Shinu-ox8xf 2 หลายเดือนก่อน

      @@Abhijith_Rupan മോനെ ഭൂകമ്പം ആണെങ്കിലും ഒരു കുഴപ്പവും ഇല്ല. കാരണം ഭൂകമ്പം അല്ല ദുരന്തം ഉണ്ടാക്കുന്നത്. ഭൂകമ്പ പ്രതിരോധശേഷി ഇല്ലാത്ത കെട്ടിടങ്ങൾ ആണ് ദുരന്തം ഉണ്ടാക്കുന്നത്.

    • @Shinu-ox8xf
      @Shinu-ox8xf 2 หลายเดือนก่อน +1

      ​@@Abhijith_Rupanമോനെ ഭൂകമ്പം ആണെങ്കിലും ഒരു കുഴപ്പവും ഇല്ല. കാരണം ഭൂകമ്പം അല്ല ദുരന്തം ഉണ്ടാക്കുന്നത്. ഭൂകമ്പ പ്രതിരോധശേഷി ഇല്ലാത്ത കെട്ടിടങ്ങൾ ആണ് ദുരന്തം ഉണ്ടാക്കുന്നത്.

    • @Shinu-ox8xf
      @Shinu-ox8xf 2 หลายเดือนก่อน +1

      ​@@Abhijith_Rupanമോനേ ഭൂകമ്പം ആണെങ്കിലും ഒരു കുഴപ്പവും ഇല്ല. കാരണം ഭൂകമ്പം അല്ല ദുരന്തം ഉണ്ടാക്കുന്നത്. ഭൂകമ്പ പ്രതിരോധശേഷി ഇല്ലാത്ത കെട്ടിടങ്ങൾ ആണ് ദുരന്തം ഉണ്ടാക്കുന്നത്.

    • @Abhijith_Rupan
      @Abhijith_Rupan 2 หลายเดือนก่อน

      @@Shinu-ox8xf ഇയാള് ഇത് എന്തൊക്കെയാ പറയുന്നത്.
      🙄🙄🙄🙄
      ആ നാട്ടിൽ രണ്ട് ദിവസം മുമ്പ് ഭൂമിക്ക് അടിയിൽ നിന്ന് വലിയ ശബ്ദം കേട്ടു. നാട്ടുകാർ എല്ലാവരും സാക്ഷികൾ ആണ്. നടന്നത് എന്താണെന്ന് സ്തിരീകരിക്കേണ്ട ഉത്തരവാദിത്തം ഇല്ലേ. അതിന് Geology ക്കാർ ആണ് വരേണ്ടത്. അല്ലാതെ civil/architect ഒന്നും അല്ല.