"നിനക്ക് പെൺമക്കളാണല്ലേ..." മൂന്ന് പെൺമക്കൾ കാരണം ജീവിതം മാറിയ കുഞ്ഞുമോൻ പറയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 113

  • @Sha-u8q
    @Sha-u8q 21 วันที่ผ่านมา +168

    ചില ആളുകളുടെ വിചാരം പെൺകുട്ടികൾ മാത്രം ഉള്ളവർ പിഴച്ചവരും ആൺകുട്ടികൾ ഉള്ളവർ ഭാഗ്യവാൻമാരും ആണെന്നാണ്... അങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്... ആണ്മക്കൾ ഉണ്ടായിട്ട് സ്വന്തം അച്ഛനമ്മമാരെ നോക്കാത്ത എത്രയോ പേരെ കണ്ടിട്ടുണ്ട്... അതുപോലെ പഠിച്ച് ജോലി വാങ്ങിയ പെണ്മക്കൾ അച്ഛനമ്മമാരെ നോക്കുന്നതും കണ്ടിട്ടുണ്ട്... പെണ്മക്കൾ ആണ് എന്റെ അഭിപ്രായത്തിൽ നല്ലത്..

    • @rsn61252
      @rsn61252 16 วันที่ผ่านมา +3

      Very true

    • @AnimeGlitch-fj5hi
      @AnimeGlitch-fj5hi 16 วันที่ผ่านมา

      Kutti ano penno enullathalla. EthayalumAvar nalla snehavu nanmay ullavarayirunnal mathy

    • @divyamolsuresh7976
      @divyamolsuresh7976 16 วันที่ผ่านมา +2

      Yess 🥰🥰🥰

    • @patriciageorge5435
      @patriciageorge5435 13 วันที่ผ่านมา

      @@divyamolsuresh7976 yeah

    • @vijikrishnakumar5335
      @vijikrishnakumar5335 12 วันที่ผ่านมา +1

      Pottanmar palathum parayum.avane achanayirikkum prasavichathu

  • @Izamariyam-p3q
    @Izamariyam-p3q 16 วันที่ผ่านมา +74

    ഏറ്റവും ഭാഗ്യം ഉള്ളവർക്കേ പെണ്മക്കൾ ഉണ്ടാവൂ ❤❤❤.. എനിക്കില്ലാട്ടോ 😪😪😪

  • @manojaharidas2982
    @manojaharidas2982 21 วันที่ผ่านมา +120

    പെൺകുട്ടികൾക്ക് എന്താ കുഴപ്പം❤❤

    • @ashajacob9210
      @ashajacob9210 14 วันที่ผ่านมา +2

      Nattukarkku kuzzhappam undallo , athalle problem

  • @Ajithakumarimpmp
    @Ajithakumarimpmp 20 วันที่ผ่านมา +58

    ഈ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട്. രണ്ടും പെണ്ണാ. ചോദിക്കുന്നത് കേട്ടാൽ അവർക്ക് എന്തോ ബുദ്ധിമുട്ട് ഉള്ളത് പോലെ. എനിക്ക് രണ്ടു പെൺ മക്കളും ഇന്ന് സുഖമായി കുടുംബമായി ജീവിക്കുന്നു.

    • @rekhatnair9776
      @rekhatnair9776 18 วันที่ผ่านมา

      Adhyamoke Ingane choikumayirunnu.ipo happy ayi irikunnathu kanditu eniku oru mol illalonnu sangadapedum😢😢

    • @AnnammaPhilip-yq6vz
      @AnnammaPhilip-yq6vz 17 วันที่ผ่านมา +2

      @@Ajithakumarimpmp എനിക്കും.. സന്തോഷം ആയി ജീവിക്കുന്നു.

    • @Ajmiyababu
      @Ajmiyababu 13 วันที่ผ่านมา

      നിക്ക് 3പെൺ കുട്ടികൾ

    • @MuhammedAli-vf6vy
      @MuhammedAli-vf6vy 13 วันที่ผ่านมา

      Athe👍

  • @commentred6413
    @commentred6413 20 วันที่ผ่านมา +45

    അപ്പനും മോനും ബോണ്ട് 👍 അത്രക്കുണ്ട് സ്വന്തം മക്കൾ പോലും ഇത്ര ചേരുമെന്ന് തോന്നുന്നില്ല happy family ❤

  • @ഷൈൻ1956
    @ഷൈൻ1956 21 วันที่ผ่านมา +157

    3 പെണ്ണുകുട്ടികൾ ഉള്ള ഞാൻ ലോകത്തു ഏറ്റവും ഭാഗ്യവൻ എന്ന് കരുതുന്നു

    • @AnnammaPhilip-yq6vz
      @AnnammaPhilip-yq6vz 21 วันที่ผ่านมา +4

      Sure

    • @vinusheraton294
      @vinusheraton294 21 วันที่ผ่านมา

      P😅😅😅😅😅 3:53 3:53 3:53 llp😅p

    • @rajeshwarivijayan4486
      @rajeshwarivijayan4486 20 วันที่ผ่านมา +6

      Enikk randupenmakkalum,3 cherumakkalum penmakkal aanu. I am so happy ❤

    • @AshaBabu-ys7hs
      @AshaBabu-ys7hs 17 วันที่ผ่านมา +2

      ഞാൻ ഉം

    • @SafeekAli-v9r
      @SafeekAli-v9r 16 วันที่ผ่านมา +3

      4

  • @SiyadK-d9p
    @SiyadK-d9p 21 วันที่ผ่านมา +95

    എനിക്ക് മൂന്ന് ആൺകുട്ടികളാണ്🥲 പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ബാഗ്യവാൻമാർ

    • @rmariabasil4080
      @rmariabasil4080 14 วันที่ผ่านมา

      ബാഗ്യവാൻമാർ❎
      ഭാഗ്യവാൻമാർ✅

  • @anniewmathew5357
    @anniewmathew5357 19 วันที่ผ่านมา +12

    എനിക്കും 3 പെൺകുട്ടികൾ. 3 പേരും വിവാഹിതർ. കൊച്ചു മക്കൾ 5. പെൺകുട്ടികൾ.1 ആൺകുട്ടി . പെൺമക്കൾ ഞങ്ങളെ നല്ല പോലെ നോക്കുന്നു🩷🩷🩷🩷

  • @ajitha3497
    @ajitha3497 21 วันที่ผ่านมา +41

    ഇച്ചായോ,. സൂപ്പർ ആയിട്ടുണ്ടേ.. ലൗ യു.... ഒരു പെൺ കുഞ്ഞില്ലാത്ത സങ്കടം ഇന്നും ഉണ്ട്‌ അതൊരു ടെൻഷും ആണ് സത്യം..... എന്താ ഇപ്പൊ മൂന്നു പെൺ കുഞ്ഞുങ്ങൾക്ക് കൊഴപ്പം അതെന്തിനാ ആ ചോദ്യം തന്നെ ചോദിക്കുന്നെ... ന്റെ പൊടികുപ്പി മാത്രം മതീലോ.... പൊന്ന് കുഞ്ഞുങ്ങൾ ...❤❤❤❤❤❤❤

  • @smithap-lr9dy
    @smithap-lr9dy 20 วันที่ผ่านมา +8

    എനിക്ക് 3 പെൺകുട്ടികൾ ആണ്. മൂത്ത രണ്ടു പേർക്കു കൂട്ടായി ഇപ്പൊ രണ്ട് ആൺകുട്ടികളെ കിട്ടി. പെൺകുട്ടികളാണ് നല്ലത് എന്ന് ഒരു പാട് അനുഭവങ്ങൾ സ്വന്തമായും മറ്റുള്ള ഇടങ്ങളിൽ കാണുമ്പോഴും മനസിലായിട്ടുണ്ട്.

  • @simpledeepak2939
    @simpledeepak2939 15 วันที่ผ่านมา +6

    നമ്മൾ നമ്മളായി ഇരിക്കുക.. spr rply... നമ്മൾ ആണ് നമ്മുടെ ഏറ്റവും വലിയ മോട്ടിവേറ്റർ... നമ്മൾ മാറണം എന്ന് നമ്മൾ വിചാരിച്ചാൽ മാത്രമേ സാധിക്കു... ❤

  • @sabirarajul
    @sabirarajul 14 วันที่ผ่านมา +1

    നിങ്ങളുടെ റീൽ കാണുമ്പോൾ ഞാൻ വിജാരികും നിങ്ങൾ എത്ര ഭാഗ്യവാൻ മാരാണ് ഒരു സ്വർഹം പോലെ

  • @TheLizythadathil
    @TheLizythadathil 21 วันที่ผ่านมา +7

    You are really blessed father

  • @fazilali6060
    @fazilali6060 21 วันที่ผ่านมา +14

    Nalla oru family. Pakshe nalla oru anchor de channelil varendiyirunnu... Rejaneesh sir nte polothe oru anchor ayirnnenlil..👍👍👍..,ithipo 70 kalaghattathu ninnum bus kittatha oru anchor😢😢😢.

  • @RufaidaRufaidaRashid
    @RufaidaRufaidaRashid 20 วันที่ผ่านมา +15

    എന്റെ ഉപ്പക്കും ഉമ്മക്കും ഞങ്ങൾ 5 പെൺകുട്ടികൾ. ഞങ്ങൾ ഹാപ്പി ആയി ജീവിക്കുന്നു ❤❤❤

  • @RamyaShimjith-t5i
    @RamyaShimjith-t5i 18 วันที่ผ่านมา +6

    എത്ര പ്രസവിച്ചാലും അതെല്ലാം പെൺകുട്ടികൾ ആവണം എന്ന് ആഗ്രഹിക്കുന്ന ഞാൻ. Pregnancy ടൈമിൽ നേർച്ച നേർന്നിരുന്നു പെൺകുട്ടി ആവണം എന്ന്. Because ഞാൻ ഒരു nurse ആണ്. First timel ഒക്കെ ഏറ്റവും കൂടുതൽ ആൾക്കാർ ഹോസ്പിറ്റലിൽ വരുന്നത് സ്കാൻ ചെയ്തിട്ട് പെൺകുട്ടി ആണെങ്കിൽ അബോർഷൻ ചെയ്യും. ഇപ്പൊ കുറഞ്ഞു.

    • @vishnuunni7667
      @vishnuunni7667 16 วันที่ผ่านมา +1

      എന്ത് നേർച്ച ആണ് നേർന്നത്. എന്ത് വഴിപാട് ആണ് നേർന്നത്

    • @RamyaShimjith-t5i
      @RamyaShimjith-t5i 16 วันที่ผ่านมา +2

      @vishnuunni7667 മാഹീ പള്ളിയിൽ പോകും എന്ന്. ന്നിട്ട് റോഡിൽ ഒക്കെ കാണുന്ന, ആരും ഇല്ലാത്ത കുറച്ചു പേർക്ക് food വാങ്ങി കൊടുക്കും എന്ന്. ഞാൻ ക്യാഷ് നേർച്ച ഇടാറില്ല. ആ പണം കൊണ്ട് ഒരാളുടെ ഒരു നേരെത്തെ വിശപ്പ് മാറ്റാൻ എനിക്ക് കഴിയും എങ്കിൽ അതല്ലേ നല്ലത്

  • @5miraclegirls27
    @5miraclegirls27 20 วันที่ผ่านมา +4

    ഞ ങ്ങൾ ക്ക് മൂന്നു പെൺ കുട്ടി കൾ ആണ് മൂന്നു പേരുടെ വിവാഹം കഴിഞ്ഞു സുഖം സന്തോഷം അവരും സന്തോഷം

  • @sreejaranjith2966
    @sreejaranjith2966 21 วันที่ผ่านมา +16

    രണ്ട് പെൺകുട്ടികൾ ആണ് എനിക്ക് കുത്ത് വാക്കുകൾ സങ്കടകൾ😢😢😢😢 പ്രതീക്ഷകളാണ് എന്നങ്കിലും രക്ഷപ്പെടും വിചാരിക്കും

    • @mollymartin8216
      @mollymartin8216 21 วันที่ผ่านมา +2

      എനിക്ക് ഒരു പെൺകുട്ടിയില്ല എപോഴും എനിക്ക് വളരെ വിഷമമാണ്

    • @Ajmiyababu
      @Ajmiyababu 13 วันที่ผ่านมา

      നിക്ക് 3പെൺ kuttikala

    • @SP-ue1eo
      @SP-ue1eo 11 วันที่ผ่านมา

      Penkuttikal aanu nallathu❤

  • @RaginaSidhiqueRejusiddhu
    @RaginaSidhiqueRejusiddhu 22 วันที่ผ่านมา +15

    paavam anchor
    aa kuttikalde munnil vare pling aayi le 😂
    second penkutti nalla pakwathayulla samsaram ❤

  • @anaswaram.......
    @anaswaram....... 21 วันที่ผ่านมา +29

    അപ്പൻ എപ്പഴും കുഞ്ഞുമോന്റേം സിബിടേം അപ്പച്ചൻ തന്നെ..... അതിനിയും അങ്ങനെ തന്നെ മതി.........

  • @sheebasudhi7736
    @sheebasudhi7736 3 วันที่ผ่านมา

    മുത്താണ് ഞങ്ങളുടെ മുത്തശ്ശൻ ❤❤❤❤

  • @archanasabin9676
    @archanasabin9676 20 วันที่ผ่านมา +5

    എനിക്കും മൂന്നു മുത്തുമണികൾ ഉണ്ട്..❤

  • @ajithavenu9772
    @ajithavenu9772 10 วันที่ผ่านมา +1

    പെൺകുഞ്ഞുങ്ങൾ ഉള്ളവർ ഭാഗ്യവാന്മാർ. ആൺകുഞ്ഞുങ്ങളുള്ളവരും ഭാഗ്യവാൻ മാർ. എനിക്ക് രണ്ടു ആൺമക്കൾ ആണേ. Veedunaraye പെൺകുഞ്ഞുങ്ങളും ആൺകുഞ്ഞുങ്ങളും ഉണ്ടാവനെ ഭഗവാനെ 🙏🏻🙏🏻

  • @DilshaaDilshaa-i6h
    @DilshaaDilshaa-i6h 9 วันที่ผ่านมา

    എനിക്ക് 4പെൺകുട്ടികളാണ് അൽഹംദുലില്ലാഹ് ❤❤❤

  • @abhinavappu9668
    @abhinavappu9668 21 วันที่ผ่านมา +18

    അയ്യോ അപ്പനും മോനും അല്ലേ😢 നല്ല combination ആയിരുന്നു രണ്ടാളും .

    • @ranitom1113
      @ranitom1113 13 วันที่ผ่านมา

      😮😮

  • @kerala2023
    @kerala2023 13 วันที่ผ่านมา +4

    Sound Quality to be improved.....

  • @mubeena1498
    @mubeena1498 16 วันที่ผ่านมา

    ഞാൻ 3 പെണ്മക്കളിൽ 2 മത്തെ മോൾ എനിക്ക് അഭിമാനം മാത്രം ഉള്ളു പക്ഷെ എന്റെ ഉമ്മ യെ ഒരു പാട് പേര് പ്രയാസപ്പെടുത്തിയിട്ടുണ്ട് but 3 പേരും വിവാഹം കഴിഞ്ഞു സുഖം ആയി ജീവിക്കുന്നു അൽഹംദുലില്ലാഹ് 😊

  • @geethunelson1916
    @geethunelson1916 14 วันที่ผ่านมา

    Enik ee family ne bayankara ishta pinne ee മുത്തുമണികളെയും
    Enik 3penkuttikala njagal happy ayitt pokunnu

  • @user-pm7cg9ob1y
    @user-pm7cg9ob1y 21 วันที่ผ่านมา +2

    Enikkum 2 makkal❤❤❤

  • @JumailaJumi-wf7pu
    @JumailaJumi-wf7pu 14 วันที่ผ่านมา +1

    എനിക് 3 പെൺകുട്ടികൾ ആണ് 2 ആളുടെവിവാഹം കഴിഞ്ഞു മൂതആൾക് ഒരു ചെക്കൻ കുട്ടിആയി 2 ആമതെആൾ ഗർഭിണി ആണ് ഇനെക് 4 മാസം തികഞ്ഞു 3 ആമതെആൾ + 2 ന് പഠി കുനു 🥰🥰🥰👍🏻👍🏻👍🏻👍🏻

  • @shobhanashobha5611
    @shobhanashobha5611 20 วันที่ผ่านมา +9

    ശരിക്കും പെൺ കുട്ടികൾ വേണം വീട്ടിൽ

  • @jo.1976
    @jo.1976 15 วันที่ผ่านมา +3

    ആ കോട്ടുവാ ഇടുന്ന കാന്താരി ആണ് ഏറ്റവും സൂപ്പർ അപ്പേ.. എന്ന ഒരു വിളിയുണ്ട്😂4:03
    നല്ല വീഡിയോസ് എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്..❤❤

  • @ishuishma
    @ishuishma 16 วันที่ผ่านมา +3

    ഞാൻ ഇപ്പോഴാണ് അപ്പൻ അല്ലെന്ന് അറിയുന്നത്

  • @InnocentCabin-cl5fg
    @InnocentCabin-cl5fg 19 วันที่ผ่านมา

    👌👌👌❤❤

  • @ishumol069
    @ishumol069 22 วันที่ผ่านมา +1

    ❤❤❤❤❤❤❤

  • @ranibabu7357
    @ranibabu7357 8 วันที่ผ่านมา

    ഞങ്ങൾക്കും 3 പെൺമക്കൾ ആണ് ഇതേ ചോദ്യങ്ങൾ കേട്ടിട്ടുണ്ട്. അയ്യൊ തറവാട് നിലനിറുത്താൻ ഒരു ആൺ തരി ഇല്ലല്ലൊ എന്ന്

  • @thejukunjundu7574
    @thejukunjundu7574 20 วันที่ผ่านมา +2

    ഞങ്ങൾ നാല് പെണ്ണ് 😄

  • @rajishalu3533
    @rajishalu3533 7 วันที่ผ่านมา

    🎉

  • @goldenstar8239
    @goldenstar8239 17 วันที่ผ่านมา +1

    Appanum monum ayaa mathiyaarunnu❤

  • @omanasamkutty3748
    @omanasamkutty3748 20 วันที่ผ่านมา +2

    Midki mole and God bless them

  • @thahirathahira1643
    @thahirathahira1643 10 วันที่ผ่านมา +1

    എനിക് ഒരു പാട് ഇഷ്ടമാണ് ഈ കുടുംബത്തെ ബാഗ്യ മുള്ള അച്ഛനും അമ്മയും പെൺ കുട്ടികൾ ഉള്ള. വീട് അയിശൃരൃമുളവീടാണ് ❤

  • @geetharajan3403
    @geetharajan3403 4 ชั่วโมงที่ผ่านมา

    Pennanu ponnanu❤

  • @bini_bharathan
    @bini_bharathan 16 วันที่ผ่านมา

    ആ മോൾക്ക് ഉള്ള ഔചിത്യം, വ്യക്തി ബോധം പോലും ആങ്കർ നില്ലേ 😃

  • @shanoojapk6172
    @shanoojapk6172 17 วันที่ผ่านมา

    Enikkum 3 penkuttikala❤

  • @abdumohamed1942
    @abdumohamed1942 20 วันที่ผ่านมา +2

    എനിക്കും 3 ആൺകളെയും രണ്ടു പെൺകുട്ടികളെയും ദൈവം തന്നു ഒരാണും പെണ്ണും ഇരട്ടകളാണ്

  • @smithazworld5793
    @smithazworld5793 19 วันที่ผ่านมา

    Njangal 3 penkuttikal❤

  • @dr.santhammamanoj570
    @dr.santhammamanoj570 19 วันที่ผ่านมา +3

    Njangal 6 penkuttikal aanu

  • @sinieldhose5521
    @sinieldhose5521 21 วันที่ผ่านมา +3

    👍👍👌👌❤❤❤❤❤

  • @thebestmasonn
    @thebestmasonn 21 วันที่ผ่านมา +2

    We are 7 daughters for my parents, no sons. Our parents were very happy

  • @joypodimattam
    @joypodimattam 22 วันที่ผ่านมา +20

    ഇനിയും നേരം വെളുക്കാതത anchor and channel.

  • @sadikkp3156
    @sadikkp3156 21 วันที่ผ่านมา +7

    Appappan spr

  • @NorbertOfficial
    @NorbertOfficial 17 วันที่ผ่านมา

    I’m lucky enough to have 5 daughters. Now me and my 3 tomcats are the only males in our home 😍😍😍in addition our mom and 4 female cats too😂😂😂

  • @simmiboby2058
    @simmiboby2058 20 วันที่ผ่านมา +1

    3 malaghakal ente വീട്ടിലും 3 pen kuttikal aanu

  • @ranifrancisc6932
    @ranifrancisc6932 14 วันที่ผ่านมา

    Keralathil mathrame ee Tharavadu system ullu.pinne ella sthalathum house number aa.njanum kure kettitund tharavaduperu poille ennu.boy um girl um ellam daivam tharunnatha.santhoshathode sweekarikkuka.nannai education kodukkuka.joli vagi swantham income undakkuka.athanu mugyam.

  • @bennyfrancis1348
    @bennyfrancis1348 15 วันที่ผ่านมา

    Kunjumone, akkumolute pallonnu dentist ne kaanikkoo

    • @bennyfrancis1348
      @bennyfrancis1348 15 วันที่ผ่านมา

      Moothamolutem, akkumolutem , kunjumontem wife ntem pallu vruthikedaanu. Clip ittu sariyakkoo, please. Nalla bhangiyavum.

  • @remanair3625
    @remanair3625 13 วันที่ผ่านมา

    3 penkuttikalayal antha prasan chodikunna neeum pennalle penkuttikal uttakunna parents bhagiyam chaithavara

  • @nasrinnachu5037
    @nasrinnachu5037 13 วันที่ผ่านมา

    Enik 2 pennkutiya vtl total 7 girlsnu shesham nan 3 madh oru aankunjinu janmam nalki adhinu munne ellaeum choikarnu arkum aankutikal illale motha girlsanu okke but chodhikunarodu dheshyam thonirnu but penkutikal aayathinu oru veshmam arkum illarnu

  • @jayamadhavan9161
    @jayamadhavan9161 13 วันที่ผ่านมา

    Aankuttikal ulla ammamarkk penkuttikal ellatha vishamam❤

  • @RuksanaRuksanamuhammad
    @RuksanaRuksanamuhammad 7 วันที่ผ่านมา

    അപ്പനും മോനും അല്ലെ 🤔🤔കണ്ടാൽ ഒരേ പോലെ തോന്നുമല്ലോ

  • @VinodVinod-yl7cu
    @VinodVinod-yl7cu 19 วันที่ผ่านมา +1

    enikku oru makal illathatinde sankadam enikke ariyu thangal bhagyavananu

  • @SulfiNoora-m4h
    @SulfiNoora-m4h 21 วันที่ผ่านมา +17

    എനിക്കും ഒരു പെൺകുട്ടിയ. ഞാൻ ഹാപ്പിയാ ❤

  • @pulsofplus8374
    @pulsofplus8374 21 วันที่ผ่านมา +9

    Nalloru famikye kittiyitti..oola question😮😮😮😮😮

  • @Jassfamilycorner262
    @Jassfamilycorner262 22 วันที่ผ่านมา +7

    ഈ കാലത്തും ആൺകുട്ടി, പെൺകുട്ടി😢

  • @omanasamkutty3748
    @omanasamkutty3748 20 วันที่ผ่านมา +1

    Correct

  • @febimathew5229
    @febimathew5229 17 วันที่ผ่านมา

    Sathyathil penkunjungal ullavar bhagyamullavaraanu.

  • @Prasanna78
    @Prasanna78 21 วันที่ผ่านมา +5

    കണ്ടാൽ അപ്പനും മോനും ആണ് എന്നെ തോന്നൂ

  • @SunilKumar-hq1vj
    @SunilKumar-hq1vj 21 วันที่ผ่านมา +3

    Oru penkuty enkilum venam

  • @PushpaKumari-qo6de
    @PushpaKumari-qo6de 14 วันที่ผ่านมา

    മിടുക്കി കുട്ടികൾ.പെൺകുട്ടികൾ എന്താ മോശക്കാർ ആണോ.പെൺകുഞ്ഞൂ ഇല്ലാത്ത വീട് വീടല്ല

  • @Rajimalayalamvlogs
    @Rajimalayalamvlogs 9 วันที่ผ่านมา

    ശെരിക്കും അപ്പനും മോനും ആണെന്നാണ് ഇത് കാണുന്നവരെ കരുതിയിരുന്നത് 🥰😍😍👍👍

    • @angeljohrai8613
      @angeljohrai8613 3 วันที่ผ่านมา

      പിന്നെ ആരാ???

    • @Rajimalayalamvlogs
      @Rajimalayalamvlogs 3 วันที่ผ่านมา

      @ റിലേറ്റീവ് പോലുമല്ല

  • @sreejas6036
    @sreejas6036 19 วันที่ผ่านมา +5

    Bhgyam cheythavarkke പെൺ കുഞ്ഞുങ്ങൾ ഉണ്ടാവൂ

    • @sajithanair8549
      @sajithanair8549 18 วันที่ผ่านมา +5

      Enthu bhagyam cheythaal....Nalla makkal undaakanam aayusum aarogyavum venam, swabhava gunam venam...aanayalum pennaayalum...

  • @vimalakumariamma2520
    @vimalakumariamma2520 12 วันที่ผ่านมา

    Ano penno vizhayamalla.nalls kuutikal athanu luck

  • @MinhaMajeed-d6j
    @MinhaMajeed-d6j 15 วันที่ผ่านมา

    എല്ലാ കുട്ടികൾക്കും അച്ഛന്റെ പോലെ വായ നറച്ചും പല്ലാആണല്ലോ അമ്മ സുന്ദരി മുത്തശ്ശനും 😂

  • @Flywithme077
    @Flywithme077 12 วันที่ผ่านมา

    Please avoid this Cringe POOJA, It's horrible 🥴

  • @smitham-mt3zw
    @smitham-mt3zw 15 วันที่ผ่านมา

    എന്റെ അമ്മക്ക് പെണ്ണ് കുട്ടി കളെ ഇഷ്ടം ഇല്ല

    • @chandrikat4590
      @chandrikat4590 10 วันที่ผ่านมา

      🤫

    • @ShahinaKp-y3s
      @ShahinaKp-y3s วันที่ผ่านมา

      അമ്മ തന്നെ പെണ്ണല്ലേ... കഷ്ട്ടം