EP #65 - ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം കണ്ടോ? | Udaipur to Indore

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 140

  • @s.k8830
    @s.k8830 ปีที่แล้ว +21

    ഗുജറാത്തിലെ വാഡിനാറിൽ ആണ് SR(ESSAR) എന്നപേരിൽ റിഫൈനറി SASI RUIA-RAVI RUIA എന്നീ ഗുജറാത്തി സഹോദരങ്ങൾ തുടങ്ങിയ കമ്പനിയാണ് എസ്സാർ ഇന്ന് റഷ്യൻ കമ്പനിയായായ roseneft ഏറ്റെടുത്തു അങ്ങനെ പേര് മാറി nayara ബ്രാൻഡ് ആയി... 👍🏼👍🏼🥰

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว +7

    ഇൻഡോർ ക്ലീൻ സിറ്റി ഫുഡ്‌ സ്ട്രീറ്റ് അടിപൊളി 👍👍❤️

  • @happypillsmopic4303
    @happypillsmopic4303 ปีที่แล้ว +53

    ഉത്തരേന്ത്യയിലെക്ക് നോക്കു എന്ന് പറഞ്ഞു കളിയാക്കിയവര്‍ മാറ്റം എന്താണ് എന്നറിയാന്‍ ശെരിക്കും ഇപ്പോള്‍ ഉത്തരേന്ത്യയില്‍ തന്നെ പോയി നോക്കണം !!

    • @gamingwithpsy1544
      @gamingwithpsy1544 ปีที่แล้ว

      കൂതറ റോഡ്

    • @TGSAns1
      @TGSAns1 ปีที่แล้ว +3

      Their cities are bigger not better except few, now new roads are also there. But they don't have the high income job opportunities/ mass manufacturing that south India provides. It's the only urban areas that like these and the condition of villages outside kerala is so poor.

    • @happypillsmopic4303
      @happypillsmopic4303 ปีที่แล้ว +4

      @@TGSAns1 ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷത്തില്‍ അധികമായി. അന്ന് മുതല്‍ ഏറ്റവും കൂടുതല്‍ കാലം നമ്മളെ ഭരിച്ച കൊണ്ഗ്രസിന്റെ അന്ന് മുതല്‍ ഇന്ന് വരെയുള്ള മുദ്രാവാക്യം "ഗരീഭിയോം കാ സാത്" (ദരിദ്രന്റെ കൂടെ) എന്നാണ്. അമ്പത് വര്‍ഷം ഭരിച്ചിട്ടും ദാരിദ്ര്യം മാറ്റാന്‍ കഴിയാതെ ഇപ്പോഴും അവര്‍ അത് പറയുന്നെങ്കില്‍ ഭാരത്തിലെ ഗ്രാമങ്ങളിലെ ദാരിദ്ര്യം ആരുടെ ആവിശ്യം ആയിരുന്നു??
      മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്, കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ വലിയ മാറ്റങ്ങള്‍ തന്നെയാണ് ഉണ്ടായത്... ഭൌതീക സാഹചര്യങ്ങള്‍, മെച്ചപ്പെട്ട സാമൂഹിക സാമ്പത്തീക സാഹചര്യങ്ങള്‍ എന്നിവ ഉണ്ടാകാന്‍ വേണ്ടത് ആളുകളുടെ മൈന്‍ഡ്സെറ്റില്‍ ഒരു ചെയിഞ്ച് ആണ്... അതും വൈകാതെ പൂര്‍ണമായും സംഭവിക്കും.

  • @rajeshkumar-ww2ny
    @rajeshkumar-ww2ny ปีที่แล้ว +13

    നയറ റഷ്യൻ കമ്പനിയാണ്‌, റഷ്യയിൽനിന്നും വരുന്ന പെട്രോൾ ആണ്. പഴയ എസ്സാർ പെട്രോൾകമ്പനി അവർ വിലക്ക് വാങ്ങിയിട്ടുണ്ട്.

  • @dhaneshkannan3820
    @dhaneshkannan3820 ปีที่แล้ว +6

    മൂന്നാളും നല്ല Connection 😍💯

  • @AjayKumar-gz1fb
    @AjayKumar-gz1fb ปีที่แล้ว +4

    ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്ര പോകുന്നു വഴി മഹാരാഷ്ട്ര അടുക്കുമ്പോൾ വാപ്പി വരും (highway ) take left ut Daman വരും about 6-10km and Vapi to right Dadra nagar haveli then cross Bhilad then left mumbai highway about 26 km.

  • @maheshraja71
    @maheshraja71 ปีที่แล้ว +16

    Madhya Pradesh ലെ ഏറ്റവും വലിയ നഗരം -Indore.
    തലസ്ഥാനം -Bhopal.

    • @sherinzVlog
      @sherinzVlog  ปีที่แล้ว +1

      വീഡിയോ മുഴുവൻ കാണ് 😁

  • @mithralald.p9464
    @mithralald.p9464 ปีที่แล้ว +10

    Bhopal is the capital of MP. Also known as city of lakes. A planned beautiful city too after the Bhopal tragedy ( union carbide) way back in 80s. It was better to cover Bhopal instead of indore ..: ( my opinion)

    • @vivek3693
      @vivek3693 ปีที่แล้ว

      City of lakes is Udaipur😂

  • @vasudevankaruvattu6231
    @vasudevankaruvattu6231 ปีที่แล้ว +30

    പഴയ Essar ആണ് Nayara

    • @sudhia4643
      @sudhia4643 ปีที่แล้ว +1

      Yes. 👍

    • @ichu0000
      @ichu0000 ปีที่แล้ว +2

      നമുക്ക് അങ്ങനെ അല്ല ചുവന്ന പമ്പ് നീല പമ്പ് ആക്കി 😜

    • @sudhia4643
      @sudhia4643 ปีที่แล้ว

      @@ichu0000😆😆😆😀

    • @ithentestyle
      @ithentestyle ปีที่แล้ว

      നായരാ

    • @ichu0000
      @ichu0000 ปีที่แล้ว

      @@sudhia4643 😜

  • @apulse2apluskmkasim769
    @apulse2apluskmkasim769 ปีที่แล้ว +4

    മധ്യപ്രദേശിൻ്റെ തലസ്ഥാനം -ഭോപാൽ .. (ഇൻഡോർ അല്ല ) ഇന്ത്യയിലെCleanest City ഇൻഡോർ - ലോകത്തിലെ അല്ല

  • @Amour722
    @Amour722 ปีที่แล้ว +2

    Nayara യില്‍ നിന്ന് എണ്ണ adichappo mileage കൂടി.. But എണ്ണക്ക് kurach rate kooduthalan 👍

  • @vpjishnu
    @vpjishnu ปีที่แล้ว +1

    Nayara poli aanu mileage koodum power edukkunnathu smooth aavvumm

  • @sudhia4643
    @sudhia4643 ปีที่แล้ว

    വീഡിയോയും. കോമഡിയും. സൂപ്പർ. 👌. നയാരാ നല്ല. എണ്ണയാണ്.. Vennala. G H S. ന്റെ. അടുത്തുണ്ട് ഈ പമ്പ്.. സുധി. എറണാകുളം.

  • @SibiJohnAyyanthanathu
    @SibiJohnAyyanthanathu ปีที่แล้ว +11

    എറണാകുളം ജില്ലക്കാർക്ക് പൊതുവെ പൊതുവിജ്ഞാനം കുറവാണ്. മലയാള൦ സ൦സാരിക്കുന്നെങ്കിലു൦ മലയാള൦ നന്നായി അറിയുകയുമില്ല. അങ്ങനെയുള്ള ആളുകളുടെ ഒരു പ്രതിനിധിയാണ് നമ്മുടെ ഷെറിൻ ബ്രോ. അതുകൊണ്ടുതന്നെയാണ് ബ്രോ യുടെ എല്ലാ വീഡിയോയും ഞാൻ കാണുന്നത്. 👍👍👍

  • @nousshhpdyd9381
    @nousshhpdyd9381 ปีที่แล้ว +11

    പരിമളത്തേ കൂട്ടി 3 പേരും കൂടി ഒരു ട്രിപ്പ് പോയാൽ പൊളി ആയിരിക്കും😆

  • @followmewalking
    @followmewalking ปีที่แล้ว +5

    Nice trip. If you can put a route map along with video - polikkum

  • @fake1234-r7w
    @fake1234-r7w ปีที่แล้ว +1

    ഡയലോഗ് മാത്രമുള്ള സിനിമ പോലെയാണ് ചാനൽ

  • @gulfcon
    @gulfcon ปีที่แล้ว

    പരിമളം ബ്രോയുടെ താടി പൊളിയാണല്ലോ 🧔‍♂🧔‍♂🧔‍♂

  • @rahul-op2ek
    @rahul-op2ek ปีที่แล้ว +12

    റോഡ് നല്ലത് കാണണമെങ്കിൽ കേരളത്തിന്‌ പുറത്ത് പോണം.....

  • @kl38travelvlog27
    @kl38travelvlog27 ปีที่แล้ว +1

    Sherin Bro and Chunk Vandine engane Sontham brother ayit kanunna Emil Bro ningal randalum mass ee ultimate terrain kudi ningal varunnille athan main video varan late ayallum varumbo latest ayitan varune athan pinee Bro parimalem by KL 38 Njanum KL 38 annu Travel , Helpful , Lovable, Friendship main Continuous Yours Bros Journey Highly Success Full Bros ☺️

  • @MuhammedAslam-x2j
    @MuhammedAslam-x2j ปีที่แล้ว

    Nayara pothuve milage kooduthal kitttunnund Calicut airport povanavar puikkal enna sthalath und petrol station

  • @shafi6052
    @shafi6052 ปีที่แล้ว +1

    Emil broyude oru temble pathanmthittayil uyarnnu ennu kettu😁😁

  • @donjose9385
    @donjose9385 ปีที่แล้ว +2

    പരിമൽ ഭോപ്പാൽ പ്രാക്ടീസ് ഇത്തിരി കൂടുതൽ ആണ്.

    • @Dr.Parimal
      @Dr.Parimal ปีที่แล้ว

      Ini muthal bhopal practice thodupuzha kk shift cheyyan pokuva forever 😅

  • @febindevassia333
    @febindevassia333 ปีที่แล้ว +2

    WE ♥MODI

  • @kishorev7541
    @kishorev7541 ปีที่แล้ว +2

    24:15 ഫിറോസ് ഇക്ക ഉണ്ടാക്കിയ സാധനം

    • @Amour722
      @Amour722 ปีที่แล้ว +1

      Ippo ella pooraparambilum ind ith

  • @gokulp2632
    @gokulp2632 9 หลายเดือนก่อน +1

    Indore 🔥

  • @sijuvarghese4896
    @sijuvarghese4896 ปีที่แล้ว +8

    Madhyapradesh capital bhopal ആണ് ഭായി. കുറച്ചു കൂടി GK അപ്ഡേറ്റ് ചെയ്യുക...

    • @Sahad_Cholakkal
      @Sahad_Cholakkal ปีที่แล้ว +3

      Indore commercial capital

    • @ajith7153
      @ajith7153 ปีที่แล้ว +3

      Video full kaanadey

    • @risham54
      @risham54 ปีที่แล้ว +1

      Watch full video….

    • @kunjuvt6478
      @kunjuvt6478 ปีที่แล้ว +1

      Watch the full video and put the comment

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +1

    Hai 🙏❤️🌹🙏Thanks for beautiful visuals 🙏🙏🙏

  • @msoutlook668
    @msoutlook668 ปีที่แล้ว

    16 adiyanthiram......govayil.....ooo vibe ayirikkum 😆😃,,,,Emil bro namichu

  • @AmalPulikkunnel
    @AmalPulikkunnel ปีที่แล้ว +1

    നാട്ടിൽ വന്നാലും ആരെയെങ്കിലും ഒക്കെ സഹായിക്കണം എന്ന ചിന്ത മാത്രമേ Dr. പരിമളത്തിനു ഉള്ളു...

  • @skn2265
    @skn2265 ปีที่แล้ว +1

    പരിമളം ചിരി അടിപൊളി ആണ് 😄😄😄😄😄

  • @amanullam2012
    @amanullam2012 ปีที่แล้ว +1

    parimalam muthaan 😍

  • @Kasrodian
    @Kasrodian ปีที่แล้ว

    പരിമളെ നീ ശുപ്പാരാടാ 👌

  • @radhakrishnant7626
    @radhakrishnant7626 ปีที่แล้ว

    Dr. Parimalam😊🙏❤

  • @philipgeorge7753
    @philipgeorge7753 ปีที่แล้ว +4

    Indore is the commercial city of M.P. Bhopal is the capital of M.P. Whenever you narrate the info,please counter check it is correct or not.

  • @omanasaju1091
    @omanasaju1091 ปีที่แล้ว

    Banswara vazil kude anu poyat mahi dam Jan tamasikunnat Banswara annu

  • @sureshmenon262
    @sureshmenon262 ปีที่แล้ว

    മധ്യപ്രദേശ് തലസ്ഥാനം ഇന്ദോർ അല്ല ഭോപ്പാൽ ആണ് നയാരാ നേരത്തെ എസ്സാർ ആയിരുന്നു

  • @Recentlyblade
    @Recentlyblade ปีที่แล้ว

    Nayaraku millage kooduthal kittunund

  • @ravikumarak8215
    @ravikumarak8215 ปีที่แล้ว

    എറണാകുളം ഭാഗത്തു കിലോപേരക്ക ഇല്ലേ

  • @sujithpayyanur9624
    @sujithpayyanur9624 ปีที่แล้ว

    Bro add light music in background 🙂

  • @sangeethkrishna9249
    @sangeethkrishna9249 ปีที่แล้ว +10

    Bhopal an capital of Madhya Pradesh

    • @sherinzVlog
      @sherinzVlog  ปีที่แล้ว +2

      വീഡിയോ മുഴുവൻ കാണ് 😁

    • @sangeethkrishna9249
      @sangeethkrishna9249 ปีที่แล้ว

      @@sherinzVlog ambada jinjinjaakkidii 😅

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en 7 หลายเดือนก่อน

    മദ്യപ്രാദേശിലെ ജീവിതം എവിടെ നോക്കിയാലും കഷ്ടപ്പാട് ഇവിടെ യാണ് പാവങ്ങളെ പരിഹസിച്ചു ആരു വരി പാത പണമുണ്ടെകിൽ ലക്ഷകണക്കിന് വീട് എടുത്ത് കൊടുത്തു കൂടെ

  • @thankammachacko141
    @thankammachacko141 5 หลายเดือนก่อน

    Nee Bombay ku pokunnille. Orupadu nalla stalangal undeda avide

  • @kunjattakunju9564
    @kunjattakunju9564 ปีที่แล้ว +1

    Parimalam 🥰🥰

  • @VishnuBalakrishnanrockz
    @VishnuBalakrishnanrockz ปีที่แล้ว +2

    Sardar Vallabhbhai Patel statue poyikoode

  • @vishnujayakumar1467
    @vishnujayakumar1467 ปีที่แล้ว

    Kochi kizhakkambalam grama panchayat oru vlog cheyyaamo...

  • @shylajacr3291
    @shylajacr3291 ปีที่แล้ว

    👍 supper friends munnuperum 👏

  • @biju479
    @biju479 ปีที่แล้ว

    അടിപൊളി മച്ചാന്മാരെ

  • @csccherupuzha
    @csccherupuzha ปีที่แล้ว

    oottapachil .....

  • @AJIMON-w9e
    @AJIMON-w9e ปีที่แล้ว

    പേർസന്റ് 🎉🎉🎉🎉

  • @sajeevkumarek739
    @sajeevkumarek739 ปีที่แล้ว

    Nayara കൂടുതൽ milege ഉണ്ട്..

  • @kishorkumarp5567
    @kishorkumarp5567 ปีที่แล้ว

    BHAI RANN OF KUTCH VIDEO PLS

  • @jineshms989
    @jineshms989 ปีที่แล้ว +3

    അതൊക്കെ നമ്മുടെ കേരളം.. ആളുകൾക്ക് വിവരം വച്ച് തുടങ്ങി but ഭരിക്കുന്നോർക്കു നോർത്ത് ഇന്ത്യയെ കുറ്റം പറയാനേ അറിയൂ.. ആകെ നുണ പറഞ്ഞു ജനങ്ങളെ പറ്റിക്കാനും തള്ളാനും മാത്രം അറിയാം..

  • @nannubawa1357
    @nannubawa1357 ปีที่แล้ว +1

    കേന്ദ്ര സർക്കാർ നല്ല വികസനം കൊണ്ടുവരുന്നുണ്ട് എന്നത് ഒരു സത്യം ആണ്

  • @rananthakrishna9283
    @rananthakrishna9283 ปีที่แล้ว

    11:14 leftil nikkunna pulli enthonna ee kanikkunne😂

  • @satheeshklr6688
    @satheeshklr6688 ปีที่แล้ว

    ഭോപ്പാൽ ( മധ്യ പ്രദേശ്

  • @vidhyasajith1209
    @vidhyasajith1209 ปีที่แล้ว +1

    സൂപ്പർ....ഷെറിൻ&എമിൽ.....ശെരിക്കും പരിമളം ഏത് നാട്ടുകാരൻ ആണ്

  • @skmthala1362
    @skmthala1362 ปีที่แล้ว

    എന്റെ പരിമളം..,.

  • @shanezhara4418
    @shanezhara4418 ปีที่แล้ว

    Pwoli 🔥🔥🔥🔥🔥🔥🔥🔥🔥👍👍👍👍🔥🔥🔥👍🔥🔥🔥👍👍👍👍

  • @jugilohmz4306
    @jugilohmz4306 ปีที่แล้ว

    Cleanest indiaa

  • @user-rw3up6ub6v
    @user-rw3up6ub6v ปีที่แล้ว

    Super👍👍

  • @hritwikraj1907
    @hritwikraj1907 ปีที่แล้ว

    0:03 madhyapradesh capital bhopal anu

    • @sherinzVlog
      @sherinzVlog  ปีที่แล้ว

      വീഡിയോ മുഴുവൻ കാണ് 😁

    • @hritwikraj1907
      @hritwikraj1907 ปีที่แล้ว

      @@sherinzVlog muzhuvanum Ella episodum kanarund pinneed thiruthiyittund ee portion misleading cheyyanda ennu vicharich ittatha comment

  • @NoName-ql2lf
    @NoName-ql2lf ปีที่แล้ว

    എന്താ പരിമളം.. സുഖല്ലേ??

  • @AnverPS
    @AnverPS ปีที่แล้ว

    മധ്യപ്രദേശ് കാപ്പിറ്റൽ ഇൻഡൊറോ

  • @venuc6716
    @venuc6716 ปีที่แล้ว

    Super❤️❤️❤️

  • @abrahamedicula9971
    @abrahamedicula9971 ปีที่แล้ว

    Just enjoy

  • @sanjoprakash6459
    @sanjoprakash6459 ปีที่แล้ว

    Super ❤️🥰

  • @Indian-rp2hd
    @Indian-rp2hd ปีที่แล้ว

    നായരാ മൈലേജ് കൂടുതലാണ് ഞാൻ സ്ഥിരമായി അവിടെ നിന്നാണ് അടിക്കാറ്

  • @muralidharanmr6259
    @muralidharanmr6259 ปีที่แล้ว

    Indore അല്ലല്ലോ മധ്യപ്രദേശിന്റെ തലസ്ഥാനം 🤔

  • @mujeebrahman5491
    @mujeebrahman5491 ปีที่แล้ว

    Nice ❤❤❤👍👍👍

  • @ashokyouvee2353
    @ashokyouvee2353 ปีที่แล้ว +2

    നിങ്ങൾ മധ്യപ്രദേശ് തലസ്ഥാനം മാറ്റിയോ? നമ്മൾ ഇപ്പോൾ ആണ് അറിയുന്നത്.

  • @harithakumar2705
    @harithakumar2705 ปีที่แล้ว +2

    Bhopal is capital of MP

  • @LathaLatha-ul7ti
    @LathaLatha-ul7ti ปีที่แล้ว

    👌👌😍

  • @sumeshjoseph2471
    @sumeshjoseph2471 ปีที่แล้ว

    മധ്യപ്രദേശ് ക്യാപിറ്റൽ ഇൻഡോർ 😜

  • @sreerag.m2239
    @sreerag.m2239 ปีที่แล้ว +1

    Madhyapradesh capital bhopal ആണ്

  • @travellifestyletlsbykvs7955
    @travellifestyletlsbykvs7955 ปีที่แล้ว

    Appo Number 1 kerala alle !!!!

  • @naveen_bhasker
    @naveen_bhasker ปีที่แล้ว

    മധ്യപ്രദേശിന്റെ തലസ്ഥാനം ഇൻഡോർ ആണോ...... ഭോപ്പാൽ അല്ലേ

    • @sherinzVlog
      @sherinzVlog  ปีที่แล้ว

      വീഡിയോ മുഴുവൻ കാണ് 😁

  • @karthikkannan-nv9te
    @karthikkannan-nv9te ปีที่แล้ว

    Nice

  • @saidalavipk-xl5ke
    @saidalavipk-xl5ke ปีที่แล้ว

    Capital bhopal

  • @sachinsachi6815
    @sachinsachi6815 ปีที่แล้ว

    മധ്യപ്രദേശിന്റെ തലസ്ഥാനം ഭോപ്പാൽ ആണ് ഇൻഡോർ അല്ല കേട്ടോ

    • @sherinzVlog
      @sherinzVlog  ปีที่แล้ว

      വീഡിയോ മുഴുവൻ കാണ് കേട്ടോ 😂

    • @vivek3693
      @vivek3693 ปีที่แล้ว

      ​@@sherinzVlogVideo de oru bhagath mathram undayit karyamillallo... Thudakkam thane moonjichille

  • @joseperukarot462
    @joseperukarot462 ปีที่แล้ว

    ഭോപ്പാല്‍ ഭോപ്പാല്‍ മോനെ

  • @RenjiniKSVolg
    @RenjiniKSVolg ปีที่แล้ว

    കേരളത്തിൽ എന്നാണോ ഇത് പോലെ

  • @varghesekb416
    @varghesekb416 ปีที่แล้ว

    Russian എണ്ണ ആണ്👌

  • @instrider
    @instrider ปีที่แล้ว

    👍🏻👍🏻👍🏻

  • @lalkrishna9320
    @lalkrishna9320 ปีที่แล้ว +1

    First

  • @mubashirpang3945
    @mubashirpang3945 ปีที่แล้ว

    Mp യുടെ തലസ്ഥാനം ഭോപ്പാൽ ആണ്

  • @ujireismail4406
    @ujireismail4406 ปีที่แล้ว

    👍👍👍👍🙏❤️❤️❤️

  • @neerajtv1362
    @neerajtv1362 ปีที่แล้ว

    ✨️

  • @ameerkrahim
    @ameerkrahim ปีที่แล้ว

    Parimal 🤍

  • @uvaissavad8746
    @uvaissavad8746 ปีที่แล้ว

    മോനേ ഉൾഗ്രാമങ്ങളിൽ 😂😂😂 റോഡ് ഒന്നു പോയി നോക്കൂ

  • @jayarajan6461
    @jayarajan6461 ปีที่แล้ว +1

    Indore is not Capital of Madhya Pradesh

    • @sherinzVlog
      @sherinzVlog  ปีที่แล้ว

      വീഡിയോ മുഴുവൻ കാണ് 😁

  • @rajeshpai8612
    @rajeshpai8612 ปีที่แล้ว

    നിങ്ങൾ സുജിത്ത് ഭക്തനെ copy അടിക്കുകയാണോ?

  • @AjayKumar-bg2tp
    @AjayKumar-bg2tp ปีที่แล้ว

    Kumbidii😂😂😂😂

  • @razikkekude5941
    @razikkekude5941 ปีที่แล้ว

    HP PUMBIL ADICHAL NALLA MAILAJ KITTUM

  • @7DEVA00
    @7DEVA00 ปีที่แล้ว

    Satyam parayatte ... ee channel veruthu... nirthi kanunathu.... karikku channelte video kku kathrikanu ithnum bedam... anyway....you might have own points to defend .. but it literally killed and moved away from entertainment points for me, atleast ...all the best !!!

  • @vijinlalvijin8314
    @vijinlalvijin8314 ปีที่แล้ว

    നല്ല മൈലേജ് ജിയോ റിലൈൻസ് നല്ല മൈലേജ് കിട്ടും

  • @RAJ-fb3ps
    @RAJ-fb3ps ปีที่แล้ว +17

    ചുരുക്കം പറഞ്ഞാൽ കേരളമൊഴിച്ച് ബാക്കിയെല്ലാ സംസ്ഥാനങ്ങളും കിടുവാണ്

    • @alanpchacko1344
      @alanpchacko1344 ปีที่แล้ว +3

      Ni മൂന്നാർ vare onu poo

    • @RAJ-fb3ps
      @RAJ-fb3ps ปีที่แล้ว

      @@alanpchacko1344 അവിടെ നിന്റെ മറ്റവനിരിക്കുന്നോ മയിരേ

    • @muhsinnp8043
      @muhsinnp8043 ปีที่แล้ว +4

      ഉവ്വ് വീട്ടിൽ റൂമിലും ഹാളിലും പുറത്തുമായി മൂന്നു കക്കൂസ് ഉണ്ടെന്ന് പറഞ്ഞപ്പോ എല്ലാ റൂമിലും ഫാൻ ഉണ്ടെന്ന് പറഞ്ഞപ്പോ അന്തം വിട്ട് നിൽക്കുന്ന കൂടെ സൗദിയിൽ ജോലി ചെയ്തിരുന്ന up ക്കാരെ ഓർമ വരുന്നു. അവരുടെയൊക്കെ ചുറ്റുപാട് വെച്ച് നോക്കിയാൽ ഞാനൊക്കെ സ്വർഗത്തിലാണ് ❤️

    • @RAJ-fb3ps
      @RAJ-fb3ps ปีที่แล้ว +1

      @@muhsinnp8043 റോഡിന്റെ കാര്യം പറയുമ്പോ പൂ .### ന്റെ കാര്യം പറയുന്നതെന്താടോ .
      🤦 ജീവിത സാഹചര്യം കേരളത്തിലാണ് മികച്ചത് അത് നമ്മുടെ ഗവൺമന്റിന്റെ മിടുക്കല്ല .
      നമ്മുടെ ചെറുപ്പക്കാര് കേരളം വിട്ട് അന്യ നാട്ടിൽ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്

    • @thenayi165
      @thenayi165 ปีที่แล้ว

      എന്തൊരു വൃകൃതമായ കാഴ്ചപ്പാട് ആണ് മിസ്റ്റർ

  • @manumadhavan504
    @manumadhavan504 ปีที่แล้ว

    Super👌👌👌👍👍👍👍

  • @Safeena234
    @Safeena234 ปีที่แล้ว

    Super 👍

  • @muhammedriyas3847
    @muhammedriyas3847 ปีที่แล้ว

    Nice