മണിയറ ഞങ്ങൾ അലമ്പറയാക്കി 🤪 | പെണ്ണിനും ചെക്കനും കൊടുത്ത പണി | Wedding Reception Vlog | My Life Tube

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 74

  • @MyLifeTube
    @MyLifeTube  2 หลายเดือนก่อน +31

    Hey All ❤
    അവൾ ചെയ്തത് മോശമായി എന്ന് പറഞ്ഞവരോട്.
    ഇതൊക്കെ നടക്കുന്നത് പാതിരാത്രി 2 മണിക്കാണ്
    കഴിഞ്ഞ 4 ദിവസത്തെ തിരക്കും മണിക്കൂറുകൾ നീണ്ട Photo Session ഒക്കേം കഴിഞ്ഞ് രണ്ടാളും ഉറങ്ങി വീഴാറായ അവസ്ഥയിൽ ആയോണ്ടാണ് ഞങ്ങൾ അവരുടെ വണ്ടിയിൽ കേറിയത് തന്നെ. പൊതുവെ രാത്രി 10 മണിയുടെ മുകളിൽ കണ്ടിട്ടില്ലാത്ത ആളാണ് അവൾ. So വീട് എത്തിയാൽ ഉറങ്ങണം എന്ന ചിന്തയിലാണ് വീട്ടിലേക്ക് വന്നത്. ആ നേരത്ത് ഇങ്ങനെയൊരു പണി അവൾ ചിന്തിച്ചിട്ടേയില്ല.
    Last day ചെക്കൻ്റെ വീട്ടിൽ Rose Petals ഇട്ടിട്ട് bedsheet full കറ പിടിച്ചിട്ടുണ്ടായിരുന്നു. അത് കൊണ്ടാണ് കണ്ടപാടെ അവൾ അതെടുത്ത് മാറ്റിയത്. പിന്നെ അവർക്കൊരു പണി കൊടുക്കാൻ വേണ്ടി തന്നെയാണ് ഞങ്ങൾ Fan ൽ വരെ Flowers വെച്ചത്. അവൾ അതൊക്കെ തട്ടി കളഞ്ഞതിൽ ഇന്ന് ഈ നേരം വരെ ഞങ്ങൾക്ക് ആർക്കും ഒന്നും തോന്നിയിട്ടില്ല. എല്ലാരും comedy ആയിട്ട് മാത്രേ അത് കണ്ടിട്ടുള്ളു.
    പിന്നെ ഞങ്ങൾ പോയിട്ട് എടുത്ത് കളയാൻ ഞങ്ങളാരും അവൾക്ക് അന്യരല്ല. സ്വന്തം വീട്ടുകാരുടെ മുന്നിലല്ലേ നമ്മുക്ക് നമ്മളാവാൻ പറ്റു. അവൾ ചെയ്തത് തെറ്റാണെന്നോ അതിൽ എല്ലാർക്കും വിഷമം ഉണ്ടെന്നോ തോന്നിയിരുന്നേൽ ഒരിക്കലും ഈ വീഡിയോ ഞാൻ Post ചെയ്യില്ലായിരുന്നു. ആളുകൾ ഇത് തെറ്റായിക്കാണും എന്നൊരു ചിന്ത പോലും എൻ്റെ മനസ്സിൽ തോന്നിയിട്ടില്ല.

    • @jasnafaisal5381
      @jasnafaisal5381 2 หลายเดือนก่อน +3

      എല്ലാത്തിനും കുറ്റം പറയാൻ ആളുണ്ടാകും സുലു. പറയുന്നവർ പറയട്ടെ അതൊന്നും നമ്മൾ mind ആക്കണ്ട ❤️👍🏻

  • @wafazehra6343
    @wafazehra6343 2 หลายเดือนก่อน +62

    Bride നല്ല tired ആണെന്ന് തോന്നുന്നു.. പക്ഷേ ചെയ്തത് കുറച്ച് മോശം ആയി പോയി.. അവർ എത്ര നേരം എടുത്ത് decorate ചെയ്തതാ.. Bedsheet മോശം ആകും എന്നും പറഞ്ഞ് എല്ലാം എടുത്ത് കളഞ്ഞത് മോശം ആയി പോയി.. Atleast അവർ പോയി കഴിഞ്ഞ് കളഞ്ഞാലും മതി ആയിരുന്നു..

  • @MehnoorDiaries
    @MehnoorDiaries 2 หลายเดือนก่อน +79

    Bedsheet പിന്നെയും വാങ്ങാലോ... പക്ഷെ ആ ഉപ്പ അളിയൻ എല്ലാരും സന്തോഷം ആയി ചെയ്തത് 😔bad attitude 🙁

  • @MufeedaSamad-k5p
    @MufeedaSamad-k5p 2 หลายเดือนก่อน +4

    Sis nu nalla deshym undo
    Ithoke fun alle.. Avde clean aakunna thirakkila aval

  • @shaniazeem3733
    @shaniazeem3733 2 หลายเดือนก่อน +6

    Mosham thane aaypoy..kashtapet baapayum,afiyum cheydhit aval bedsheetn vndi ndh kaliche..ndh tired aayalum kalyanm oru day aanu..so iganalla cheyensadh..fan ittapol avalde face sradhicho ...avark hurt ayonda vgm baloonome purath itath..

  • @azhanaakbar1072
    @azhanaakbar1072 2 หลายเดือนก่อน +9

    Ashye oru bedsheet alle athin eee kedann over aakanath endhina... Endhayalum avroke itrem sandhoshathode cheythathalle, onnillel avroke poyenu shesham enkilum edth parukki kalanja porarnnille😅

  • @Butterfly..7
    @Butterfly..7 2 หลายเดือนก่อน +12

    Bedsheet vangaan kitatha sadhanam onnumallallo ingane kanikaaan

  • @Jas94822
    @Jas94822 2 หลายเดือนก่อน +20

    Very bad attitude, avar sandhoshathil cheydhadh avar ullapol anganey cheydhadh mosham aayi ,

  • @kenztalks8689
    @kenztalks8689 2 หลายเดือนก่อน +10

    Idhoke saadarana alle maniyara orukkal avaru sandhoshathode cheydhe alle moshayi poyi avaru poyitt ellom matam aayirunn .jeevidhathil orikal maathram undakunna sandhoshagalil okke pedunna onnale idhoke 😊

  • @romiox9060
    @romiox9060 2 หลายเดือนก่อน +7

    Roomilulla flowers okke avarokke poyitt maattamaayirunnu sachu

  • @LayahAmaal
    @LayahAmaal 2 หลายเดือนก่อน +12

    Sachu kurach over aaan

  • @rishlarishlabappu5803
    @rishlarishlabappu5803 2 หลายเดือนก่อน +14

    Sachu kurachu overaye uppauym ellarum santhoshathode cheydathayrunu

  • @MrSirajudin-k8m
    @MrSirajudin-k8m 2 หลายเดือนก่อน +15

    Eva yude blouse irakam kuranu

  • @thashthash4444
    @thashthash4444 2 หลายเดือนก่อน +6

    Sachunu kurach ahangarem poole.... Mosham aayipooy

  • @user-td6xf1shemiafsal
    @user-td6xf1shemiafsal 2 หลายเดือนก่อน +3

    ഇത് കുറച്ച് കൂടി പോയി പെണ്ണ് കുറച്ച് ഓവറായി അവർ എത്ര കഷ്ടപ്പെട്ട്. ചെയ്തതാണ് മോശമയിപ്പോയി

  • @sabnajaleel859
    @sabnajaleel859 2 หลายเดือนก่อน +3

    Avdeyokke pitte divasam ingott thanne varo ?

  • @pabansvk581
    @pabansvk581 2 หลายเดือนก่อน +9

    Ivalk nth mosham behaviour an arannaa vijaram

  • @haseenanassar1313
    @haseenanassar1313 2 หลายเดือนก่อน +2

    Alapuza avideyanu veed..

  • @Ishamol9245
    @Ishamol9245 2 หลายเดือนก่อน +4

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @Goldensisters-d3p
    @Goldensisters-d3p 2 หลายเดือนก่อน +24

    ഇവയുടെ ബ്ലൗസ് കുറച്ചു കൂടി ഇറക്കം ഉണ്ടെങ്കിൽ 👍🏻👍🏻👍🏻👍🏻

    • @sebasydmhd
      @sebasydmhd 2 หลายเดือนก่อน

      Koch kochinte blousinte erakathil anallo nigalde okke kannu.

  • @JulieNazar-kb2hz
    @JulieNazar-kb2hz 2 หลายเดือนก่อน +5

    Over

  • @farsanas4453
    @farsanas4453 2 หลายเดือนก่อน +2

    Ith enth attitude ahn.... Avar poyathin shesham clean akkunnathayrn bttr... First bed kandappol ulla sachu nta face kandal ariyam... Bakki ullavar chirich ninnath kond kollam

  • @asna8955
    @asna8955 2 หลายเดือนก่อน +4

    Ivade dress adipoliyayittund itha❤❤pinne ithayum athi sunthari ayittund....nalloru positive vibes ayirunnu vidio full I realy enjoyed this video....itha nattilnnum pokumbo edutha vidio koode vidanam tta❤

  • @Alhamdulillahalwayshappy
    @Alhamdulillahalwayshappy 2 หลายเดือนก่อน +12

    Pavam uppa aval ndhann kalikknne too much bad

  • @thashthash4444
    @thashthash4444 2 หลายเดือนก่อน +2

    Ayee ellam kulamaakki......

  • @rafeenac2170
    @rafeenac2170 2 หลายเดือนก่อน +2

    Sachun അഹങ്കാരം കൂടുതലാ

    • @sharmilasherin1758
      @sharmilasherin1758 2 หลายเดือนก่อน

      സച്ചു ഇവരുടെ ആരാ..?

  • @NihalaNizar
    @NihalaNizar 2 หลายเดือนก่อน

    bedsheet change aakkaamaayirunnu…..ellavarum ithra kashttappett decorate cheyithit…ottayadikk ellaaam illaatheyaakki,aa uppaaane kond adich vaarippich 😢paavam 😭 sachu over aanu…

  • @rishanashamshad3714
    @rishanashamshad3714 2 หลายเดือนก่อน +4

    കാഷ്ടം 😏😏😏😏 ബെഡ്ഷീഫ് ഉള്ള വില പോലും നിങ്ങൾക് ഇല്ലേ 😂😂😂

  • @rabunisaalahudeen5904
    @rabunisaalahudeen5904 2 หลายเดือนก่อน +3

    Notgood

  • @eshamuhammed5555
    @eshamuhammed5555 2 หลายเดือนก่อน +26

    avar athlayaalum orikaiyathalla ee penn ethriri overaaaa

    • @MrSirajudin-k8m
      @MrSirajudin-k8m 2 หลายเดือนก่อน

      Ningalk enthagilum prashanam undo

    • @MrSirajudin-k8m
      @MrSirajudin-k8m 2 หลายเดือนก่อน

      Avar ellarum pavam thanaya

    • @eshamuhammed5555
      @eshamuhammed5555 2 หลายเดือนก่อน

      prasham und ndhee

    • @MrSirajudin-k8m
      @MrSirajudin-k8m 2 หลายเดือนก่อน

      @@eshamuhammed5555 nalla karayam

  • @aslahashahad4478
    @aslahashahad4478 2 หลายเดือนก่อน +2

    Paavam sachu😂. Nalla pani koduthoole😜... Sachunte innathe costume adipoli👍

  • @Chechuannuz
    @Chechuannuz 2 หลายเดือนก่อน +5

    Molk side sholl koodi undenkil super avuvenum 😊

  • @HidayaVlogs-i3s
    @HidayaVlogs-i3s 2 หลายเดือนก่อน +4

    Over valare മോശമായി thoni

  • @rashworld9035
    @rashworld9035 2 หลายเดือนก่อน +8

    എന്താണ് ഇത്. മോശം ആയി പോയി

  • @kanjirathingalstars8767
    @kanjirathingalstars8767 2 หลายเดือนก่อน +2

    Mashallah ❤

  • @siyaabi0672
    @siyaabi0672 2 หลายเดือนก่อน +6

    Black ഡ്രസ്സ്‌ ഇട്ട penkutty ആരാണ്

  • @muhammadrayan1129
    @muhammadrayan1129 2 หลายเดือนก่อน

    Poliyatt

  • @sukanyakannankannan7305
    @sukanyakannankannan7305 2 หลายเดือนก่อน +11

    Endhokkeyaanu ithu very bad

  • @ashiqpva5368
    @ashiqpva5368 2 หลายเดือนก่อน +2

    So shym

  • @nihboi
    @nihboi 2 หลายเดือนก่อน +2

    Hi

  • @ansiyas8394
    @ansiyas8394 2 หลายเดือนก่อน

    Red lahangayl sachu sundari

  • @wanderlustvibes_Afi
    @wanderlustvibes_Afi 2 หลายเดือนก่อน

    ഇതിൽ ബുദ്ധിമുട്ടും വിഷമവും തോന്നിയവർ കല്യാണം എന്തേലും ഉണ്ടേൽ എന്നെ വിളിക്കണം എന്ന് അപേക്ഷിക്കുന്നു, ഫ്രീ ആയി മണിയറ ഡെക്കറേഷൻ ചെയ്തു കൊടുക്കുന്നതാണ് 😁😁😁 കല്യാണം വിളിച്ച മതി നല്ല ഫുഡ് ഉം തരണം 😁😁😁❤

  • @AnwarVk
    @AnwarVk 2 หลายเดือนก่อน +3

    ഇവരുടെ oky ഓവർ ആണ്

  • @SharfuAmeera
    @SharfuAmeera 2 หลายเดือนก่อน +1

    സച്ചു ഈ ഡ്രെസ്സിൽ നിന്നെ പോലെ തന്നെ ഉണ്ട് ❤

  • @Shaayu-q9u
    @Shaayu-q9u 2 หลายเดือนก่อน

    Sachun oru sisterum koodi ille 3 Penkuttikalalle

  • @syed8332
    @syed8332 2 หลายเดือนก่อน +7

    Sachuvin nalla deshyam vannu pavam😢

    • @sajnaaa7097
      @sajnaaa7097 2 หลายเดือนก่อน

      Ayinnu pine wrldyilu aadhym aayit aanalo ithoke😂😊

  • @farsanac4050
    @farsanac4050 2 หลายเดือนก่อน +3

    Idhekke സാധാരണ അല്ലെ

  • @Hiba-qw2gs
    @Hiba-qw2gs 2 หลายเดือนก่อน +1

  • @rabunisaalahudeen5904
    @rabunisaalahudeen5904 2 หลายเดือนก่อน +5

    Alamb

  • @Ishamol9245
    @Ishamol9245 2 หลายเดือนก่อน

    പൊതു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പ്രതേകമായ ട്യൂഷൻ നൽകുന്നു.കൂടുതലായും question papper discussion ആകും ഉണ്ടാകുക..ഇത്തവണ നിങ്ങളുടെ മക്കൾ ആകട്ടെ പൊതു പരീക്ഷയിൽ ഒന്നാമൻ... താല്പയമുള്ളവർ.. ഒമ്പത്. പൂജ്യം. ആറ്. ഒന്ന്. ഒമ്പത്. ഏഴ്. നാല്. പൂജ്യം.രണ്ട്. എട്ട്

  • @fidhahaya628
    @fidhahaya628 2 หลายเดือนก่อน +1

    😂😂😂😂😂

  • @mmingles2609
    @mmingles2609 2 หลายเดือนก่อน

    Ningal moon perano penmakkal

  • @NajmaT-d1h
    @NajmaT-d1h 2 หลายเดือนก่อน

    നിങ്ങളുടെ കുട്ടിക്ക് English Hindi,Arabic,Malayalam, basic ബുദ്ധിമുട്ടുണ്ടോ?.. വളരെ കുറഞ്ഞ ഫീസിൽ പഠിപ്പിക്കുന്നു.. Ple contact ഏട്ട്.. ആറ് .. പൂച്ഛം.. ആറ് .. ആറ്.. ഒന്ന്.. രണ്ട്... അഞ്ച്.. നാല്... അഞ്ച്

  • @ajigafoor1204
    @ajigafoor1204 2 หลายเดือนก่อน +1

    Hai

  • @Hezamol977
    @Hezamol977 2 หลายเดือนก่อน

    😍😍😍😍

  • @minnalagru
    @minnalagru 2 หลายเดือนก่อน

    Hi

  • @raseenamusthafa7556
    @raseenamusthafa7556 2 หลายเดือนก่อน +2

  • @nimmylazar9196
    @nimmylazar9196 2 หลายเดือนก่อน

    ❤❤