Party wear collections 😍 999/-രുപ മുതൽ അടിപൊളി പാർടി വെയർ😍

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 183

  • @LeenaLeena-m8x
    @LeenaLeena-m8x 14 วันที่ผ่านมา +2

    ഇവിടത്തെ പ്രോഡക്റ്റ് വിശ്വസിച്ച് വാങ്ങാം. വീഡിയോയിൽ കാണുന്നതിനേക്കാൾ കൂടുതൽ ഭംഗിയാണ് കയ്യിൽ കിട്ടുമ്പോൾ. ഒരു alteration ന്റെയും ആവശ്യം വരുന്നില്ല. Super customer service and fast delivery .. After washing no shrinkage and colour fade... Lov u fathimas 💕💕💕💕

    • @suneera4580
      @suneera4580 11 วันที่ผ่านมา

      January 4 wedding undayirunnu what's appil kodutha churidharonnum ella sold out parayunnu eni endhu cheyyum etha please reply

    • @fathimasworld7381
      @fathimasworld7381  10 วันที่ผ่านมา

      ​@@suneera4580January 1st new shopinte inguration aann ...athinte thirakkilaann...athukondann ...inguration kazhinje eni videos undakuollu

  • @minik2160
    @minik2160 14 วันที่ผ่านมา +7

    എന്നും വ്യത്യസ്തതയുടെ മാന്ത്രിക ലോകത്തിലേക്ക് പ്രേക്ഷകരെ ആകാംക്ഷ പൂർവ്വം എത്തിക്കുന്ന fathimasന്റെ collection എന്നും ഒരു ഹരമാണ്

  • @semeerausman627
    @semeerausman627 11 วันที่ผ่านมา

    എന്താ പുതിയ വീഡിയോ ഒന്നും കാണാത്തത്

  • @jayasreesnair8743
    @jayasreesnair8743 10 วันที่ผ่านมา +1

    Njan oru froke eduthu... Vijarichathilum super. Krithyamaya avatharanam....

    • @razakrazak5752
      @razakrazak5752 3 วันที่ผ่านมา

      Meseg ayakano cheythe

  • @Adi-if6dc
    @Adi-if6dc 13 วันที่ผ่านมา

    Super colletion❤❤❤

  • @AyoobAyooob-h7m
    @AyoobAyooob-h7m 13 วันที่ผ่านมา

    Super super super👌👌👌👌👌👌

  • @sindhukunjumon6999
    @sindhukunjumon6999 14 วันที่ผ่านมา

    അടിപൊളി xmas എന്തായാലും അടിച്ചു പൊളിക്കാം ❤❤

  • @razakrazak5752
    @razakrazak5752 3 วันที่ผ่านมา

    Wup meseg endha nokathe

  • @Fi_dha_pathu_
    @Fi_dha_pathu_ 14 วันที่ผ่านมา

    Adipoli selection ❤❤❤ super 👍🏻👍🏻👍🏻

  • @zeenathkzeenath716
    @zeenathkzeenath716 12 วันที่ผ่านมา

    Innum nalla collection anallo mashallah ottihiri istappettu super 😊❤❤

  • @SuneeraPk-kv1lj
    @SuneeraPk-kv1lj 13 วันที่ผ่านมา

    Ellamadipoli ❤️❤️❤️orupad ishtayi👍👍👍

  • @Rukkiya12322
    @Rukkiya12322 7 วันที่ผ่านมา

    COD AVAILABLE?

  • @UmarFarooq-l2l
    @UmarFarooq-l2l 14 วันที่ผ่านมา

    Wow super collections ❤❤❤

  • @abdurahmanollakkan6323
    @abdurahmanollakkan6323 14 วันที่ผ่านมา +2

    ഇന്ന് എല്ലാം വെറൈറ്റി മോഡലുകൾ ആണല്ലോ എല്ലാ ഒന്നിനൊന്ന് മെച്ചം. വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങളുടെ വീഡിയോസ് എന്നും കാണും

  • @HaseenaPoovi-y9s
    @HaseenaPoovi-y9s 14 วันที่ผ่านมา +1

    ഇന്ന് ഫുൾ വെറൈറ്റി ആണല്ലോ.. എല്ലാം അടിപൊളി ❤..എല്ലാ വീഡിയോസും കാണാറുണ്ട്.. Good presentation 😍

  • @mubeenasulaiman4987
    @mubeenasulaiman4987 14 วันที่ผ่านมา

    Wooowww❤❤❤ adipoli collections ❤❤

  • @RazinRazi-n3b
    @RazinRazi-n3b 14 วันที่ผ่านมา

    Masha allah super ayittund❤❤❤

  • @UmarFarooq-l2l
    @UmarFarooq-l2l 14 วันที่ผ่านมา

    Nice ayitund❤❤❤

  • @AmmanAmmanjaleel
    @AmmanAmmanjaleel 12 วันที่ผ่านมา

    Place evideya

  • @ZahimNp
    @ZahimNp 13 วันที่ผ่านมา +1

    ❤️❤️❤️❤️❤️

  • @ramlaanwer8713
    @ramlaanwer8713 14 วันที่ผ่านมา +1

    നിവർത്തി കാണിക്കുമ്പോഴാണ് നമുക്ക് അ ഡ്രസ് എടുക്കാൻ തോന്നുന്നുള്ളൂ നിങ്ങളുടെ വീഡിയോയുടെ പ്രത്യേകതയും അതാണ് അതുകൊണ്ട് വീഡിയോ ലെങ്ത് കൂടിയാലും നിവർത്തി കാണിക്കണം അതിൻറെ വർക്ക് അടുത്ത കാമറയിൽ കാണിച്ച് തരണം

  • @MyDreamdreams1211
    @MyDreamdreams1211 14 วันที่ผ่านมา

    അടിപൊളി കളക്ഷൻ... എന്നത്തേയും പോലെ ഡിഫറെൻറ് മോഡൽ... ഒന്നും പറയാനില്ല സൂപ്പർ 👌👌👌👌👌

  • @shafnamusthafa574
    @shafnamusthafa574 14 วันที่ผ่านมา

    Superb ❤❤❤

  • @shamnamuhu6336
    @shamnamuhu6336 14 วันที่ผ่านมา

    Masha allah ❤️അടിപൊളി കളക്ഷൻസ് ഒരു രക്ഷയും ഇല്ല ഒന്നിനൊന്നു മെച്ച 😍😍😍

  • @shabnashaheen716
    @shabnashaheen716 14 วันที่ผ่านมา

    Adipoly collections ❤️✨

  • @sareenamuhammedali2910
    @sareenamuhammedali2910 14 วันที่ผ่านมา

    Small , medium Size il undo

  • @JaseelaJaseelanajeeb
    @JaseelaJaseelanajeeb 14 วันที่ผ่านมา

    Onnum parayanilla Ella itemsum adipolli super ❤❤❤❤

  • @ShahnaIsmayil
    @ShahnaIsmayil 13 วันที่ผ่านมา

    അടിപൊളി 👍👍👍എല്ലാം നല്ല മോഡലുകൾ

  • @suhaila-os1ub
    @suhaila-os1ub 14 วันที่ผ่านมา

    Full sleeve undo

  • @NasiNasi-n1w
    @NasiNasi-n1w 14 วันที่ผ่านมา

    Adipoli collections ❤❤

  • @rifariya3368
    @rifariya3368 14 วันที่ผ่านมา

    മാഷാഅല്ലാഹ്‌ അടിപൊളി കളക്ഷൻ ഒന്നുംപറയാനില്ല എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Sadique-safrin
    @Sadique-safrin 14 วันที่ผ่านมา

    ❤❤ സൂപ്പർ എല്ലാം ദിവസവും തിളക്കം കൂടി വരുന്നു കണ്ടിരിക്കാൻ നല്ല ഭംഗിഉണ്ട് ❤❤

  • @adhiladnanameenaa3947
    @adhiladnanameenaa3947 14 วันที่ผ่านมา

    സൂപ്പർ കളക്ഷൻ ❤❤❤❤
    ബ്യൂട്ടിഫുൾ ❤❤❤❤

  • @naseernasiya8594
    @naseernasiya8594 13 วันที่ผ่านมา +1

    നിങ്ങൾ ധരിച്ച ഡ്രെസ്സിന്റെ വില

  • @Serina-yu5qm
    @Serina-yu5qm 14 วันที่ผ่านมา +5

    😞വർക് ഉള്ളത് ഒന്ന് അടുത്ത് പിടിച്ചു കാണിക്കാൻ മറക്കല്ലേ. കാരണം കൂടുതൽ വർക് വേണ്ടാത്ത ഞാൻ.. എല്ലാം അടിപൊളി

  • @ShafanM-o3n
    @ShafanM-o3n 12 วันที่ผ่านมา

    എല്ലാം നന്നായിട്ടുണ്ട് സൂപ്പർ ❤

  • @MujeebMujeeb-v3u
    @MujeebMujeeb-v3u 14 วันที่ผ่านมา +1

    Wow beautiful collection 💕💕 Ella collection sum ഒരു പാട് ഇഷ്ടമായി🥰🥰🥰നിങ്ങളുടെ എല്ലാ വേഡിയോസും skip ചെയ്യാതെ കാണുന്ന ഒരാളാണ് നാൻ 🥰🥰സത്യമായിട്ടും നല്ല rasman കണ്ടിരിക്കാൻ 🥰🥰 നല്ല qulitiyum അത് പോലെ വിലക്കുറവും ഗുണനിലവാരവും ഉറപ്പുവരുത്തി നമ്മുടെ fathimas world 🥰🥰🥰 എന്നും ഇത് പോലെ varaity collection's kondu varan kazhiyatte 🤲🤲

  • @nisamnaseef-vx8rs
    @nisamnaseef-vx8rs 14 วันที่ผ่านมา

    Super adipolli collections. 👌🏻

  • @salmanmysria4983
    @salmanmysria4983 12 วันที่ผ่านมา

    Look so good but price rises gradually

  • @raheemrajeenarajeena4746
    @raheemrajeenarajeena4746 11 วันที่ผ่านมา

    Itha cordsett kondu varu❤❤

  • @HashirRamshad
    @HashirRamshad 14 วันที่ผ่านมา

    Supper❤❤❤

  • @saleenasiddik9678
    @saleenasiddik9678 14 วันที่ผ่านมา

    Ellam super ❤❤❤❤👌🏻👌🏻👌🏻🎉🎉🎉

  • @sakeersanu3909
    @sakeersanu3909 14 วันที่ผ่านมา

    സൂപ്പർ ❤❤❤👍👍👍

  • @shanibacpshanibacp4333
    @shanibacpshanibacp4333 14 วันที่ผ่านมา

    Adipoli collection 👍🏻

  • @nihalpoonthanaths5410
    @nihalpoonthanaths5410 5 วันที่ผ่านมา

    Nalla colours an

  • @SirajSiraju-i4f
    @SirajSiraju-i4f 13 วันที่ผ่านมา

    നല്ല അടിപൊളി കളക്ഷൻ 👍👍👍❤️❤️❤️❤️

  • @moideenmoideen1035
    @moideenmoideen1035 14 วันที่ผ่านมา

    അടിപൊളി കളക്ഷൻ ❤👍👍

  • @SheejaShafeer
    @SheejaShafeer 13 วันที่ผ่านมา

    5xl kond varo

  • @alfazx-g4i
    @alfazx-g4i 14 วันที่ผ่านมา

    അടിപൊളി.... എന്നും വീഡിയോസ് കാണാറുണ്ട്. Spr

  • @faiselfaisu454
    @faiselfaisu454 14 วันที่ผ่านมา

    Ella episodum kanum ellam orupad ishtakunnund but vangan pattilla orikal vangi adipoliyanu❤❤❤👍

  • @jaseelamuneer2844
    @jaseelamuneer2844 14 วันที่ผ่านมา

    കൊള്ളാം❤❤❤❤super

  • @Jmp410
    @Jmp410 14 วันที่ผ่านมา

    Mashaallah yellam സൂപ്പര്‍ 🎉🎉🎉🎉❤❤❤❤❤

  • @ponnusworld5588
    @ponnusworld5588 6 วันที่ผ่านมา

    Adipoli ❤️

  • @jilsham6999
    @jilsham6999 13 วันที่ผ่านมา

    Supper collections

  • @nice-kd1mj
    @nice-kd1mj 14 วันที่ผ่านมา

    Adipoli ❤masha allah കാണുമ്പോൾ എല്ലാം എടുക്കാൻ വിചാരിക്കുന്നു but 😀

  • @salmanmysria4983
    @salmanmysria4983 14 วันที่ผ่านมา

    Is it rises the rate

  • @AkbarShami-kb2vv
    @AkbarShami-kb2vv 9 วันที่ผ่านมา

    പുതിയ വിഡിയോ ഇടാത്തത് എന്താ ഞാൻ ഓഡർ ജെയിത ജൂരിതാർ കിട്ടി 👌👌👌👌

  • @V_misriya01Shanavas
    @V_misriya01Shanavas 14 วันที่ผ่านมา

    Ellam sprr njn eduthinuuu ❤❤❤

  • @Mafiaqueen929
    @Mafiaqueen929 14 วันที่ผ่านมา

    Masha allah ❤❤❤🥰🥰😍😍👌👌👍🏼👍🏼

  • @Rumizzzzzz
    @Rumizzzzzz 14 วันที่ผ่านมา

    സൂപ്പർ കളക്ഷൻ❤❤ അടിപൊളി

  • @Saifu-e5b
    @Saifu-e5b 14 วันที่ผ่านมา

    എല്ലാം സൂപ്പർ കളക്ഷൻ ❤❤

  • @shahanapalakkal2977
    @shahanapalakkal2977 14 วันที่ผ่านมา

    Elam poli❤ supper

  • @shabeebajamshi8198
    @shabeebajamshi8198 14 วันที่ผ่านมา

    3xl kanikkamo

  • @SanaSini-gm1um
    @SanaSini-gm1um 14 วันที่ผ่านมา

    First kaanicha yellow adipoli. Pakshe epozhum edkkan patillalo 😊

  • @sareenamuhammedali2910
    @sareenamuhammedali2910 14 วันที่ผ่านมา

    Partyware gown ഉൾപ്പെടുത്താമോ

  • @juhfizztalks.
    @juhfizztalks. 14 วันที่ผ่านมา

    Innale avide vannu eduthappol ithe material 1550 vangyallo....athyam 1450 paranju eduthappol bill cheyyumbol 1550 paranju

    • @fathimasworld7381
      @fathimasworld7381  14 วันที่ผ่านมา

      Material same ariyirikkum...work vythyasam undakum...same Material 999 muthal und

  • @JulinaNaseem
    @JulinaNaseem 14 วันที่ผ่านมา

    വില കൂടുതലായാലും സാധനം അടിപൊളി

  • @arshanarafeeq6469
    @arshanarafeeq6469 14 วันที่ผ่านมา

    സൂപ്പർ 👌👌❤️❤️

  • @Hayaseditzzz
    @Hayaseditzzz 14 วันที่ผ่านมา

    Partywear abaya gown undo

  • @nihalpoonthanaths5410
    @nihalpoonthanaths5410 14 วันที่ผ่านมา

    Ellam nalla adipoli colourssn

  • @manjuremesh449
    @manjuremesh449 14 วันที่ผ่านมา

    സൂപ്പർ ❤️🌹❤️

  • @sajiansar4906
    @sajiansar4906 14 วันที่ผ่านมา

    മാഷാ അള്ളാ അടിപൊളി കളക്ഷൻസ്'എല്ലാം നല്ല design ❤

  • @sameerak5918
    @sameerak5918 14 วันที่ผ่านมา

    Ellam onninonnu mecham നല്ല ഭംഗി variety color super

  • @rasheedanoufal7216
    @rasheedanoufal7216 14 วันที่ผ่านมา

    മാഷാ അള്ളാ എല്ലാം സൂപ്പർ ❤❤❤

  • @nafilaniyas2623
    @nafilaniyas2623 14 วันที่ผ่านมา

    ഡബിൾ എക്സസെല്ലിനുള്ള ചുരിദാർ സെറ്റിന്റെ പാന്റ് size ചെറുതാണ്

  • @rasheedhapoomol-sc9ky
    @rasheedhapoomol-sc9ky 14 วันที่ผ่านมา

    Mashaallah adipolli collections

  • @ShajidS-lt1jg
    @ShajidS-lt1jg 13 วันที่ผ่านมา

    ഞാൻ ഇപ്പൊ കുറച്ചു ദിവസമായിട്ടേ ഉള്ളു കാണാൻ തുടങ്ങിയിട്ട് അടിപൊളി ഡ്രസ്സ്‌ പൊളിച്ചു ❤...വാങ്ങാൻ ആഗ്രഹം ഉണ്ട്‌.. പക്ഷെ ക്യാഷ് ഓൺ ഡെലിവറി ആണോ.. എന്തായാലും അടിപൊളി മാഷാ അല്ലാഹ് നല്ല വില കുറവും ഉണ്ട്‌.... ഇനി ഞാൻ എനും കാണും .. ഇന്ഷാ അല്ലാഹ്...

    • @ShayanHh
      @ShayanHh 11 วันที่ผ่านมา

      Nanum 👍🏻

  • @kuttimolmp2825
    @kuttimolmp2825 13 วันที่ผ่านมา

    Adipoli super duper

  • @Hannarinsha
    @Hannarinsha 14 วันที่ผ่านมา

    Masha Allaha adipolli Super annum varaittikonduvarunnathinnh oruppad thanks otthirisanthosamakumm eniyum orupadhuyarchailyattatta

  • @RaihanaEtp
    @RaihanaEtp 14 วันที่ผ่านมา

    Adipoli collections. Masha allah. Onnum parayanilla

  • @ShoukathVnbmakkalnannavanduach
    @ShoukathVnbmakkalnannavanduach 14 วันที่ผ่านมา

    സൂപ്പർ എല്ലാം പൊളിയാണ് ഇത്താന്റെ സംസാരം അതിലേറെ സൂപ്പർ ഫസ്റ്റ് തന്നെ മഞ്ഞയാണല്ലോ ഇന്ന് എനിക്ക് മഞ്ഞ വലിയഇഷ്ടമാണ്😊 സൂപ്പർ❤❤❤❤🎉🎉🎉🎉🎉

  • @zaaravogue3336
    @zaaravogue3336 14 วันที่ผ่านมา

    Njn book cheytha item received❤❤Nice fitting😍

    • @UmairaJunais
      @UmairaJunais 14 วันที่ผ่านมา

      Ethra day kondu kitty

    • @zaaravogue3336
      @zaaravogue3336 14 วันที่ผ่านมา

      December 13 n paid, next day dispatched. 16 n recieved DTDC Aaarnnnu ​@@UmairaJunais

  • @nasreenanasreena1474
    @nasreenanasreena1474 14 วันที่ผ่านมา

    Mashallah അടിപൊളി collections elllam supper

  • @muhammadfayas6155
    @muhammadfayas6155 14 วันที่ผ่านมา

    Ellamm supperrrr

  • @nihalpoonthanaths5410
    @nihalpoonthanaths5410 14 วันที่ผ่านมา

    Nalla bhangiyulla disign

  • @nihalpoonthanaths5410
    @nihalpoonthanaths5410 5 วันที่ผ่านมา

    Adipoli wedding

  • @nihalpoonthanaths5410
    @nihalpoonthanaths5410 5 วันที่ผ่านมา

    Nalla buitifullam

  • @daffodils8282
    @daffodils8282 9 วันที่ผ่านมา +1

    Hai

  • @anas_leo
    @anas_leo 14 วันที่ผ่านมา

  • @mohammedfaizal4433
    @mohammedfaizal4433 14 วันที่ผ่านมา

    Masha allah

  • @nihalpoonthanaths5410
    @nihalpoonthanaths5410 14 วันที่ผ่านมา

    Madhaallah nalla superayrilkkunnu

  • @suneera4580
    @suneera4580 11 วันที่ผ่านมา

    എന്താ പുതിയ വിഡിയോ ഒന്നും വിടാത്തത് ഇത്ത? പ്ലീസ് റിപ്ലേ. ....

    • @fathimasworld7381
      @fathimasworld7381  11 วันที่ผ่านมา

      New shop inauguration...athinte thirakkilalle...

  • @nihalpoonthanaths5410
    @nihalpoonthanaths5410 14 วันที่ผ่านมา

    Adipoli work

  • @JasnaK-e4c
    @JasnaK-e4c 14 วันที่ผ่านมา

    Ningal itta churidar adipoli aanu. Rate ethraya

  • @MuhammedShameelshammu
    @MuhammedShameelshammu 14 วันที่ผ่านมา

    Ellathum adipoli

  • @nihalpoonthanaths5410
    @nihalpoonthanaths5410 14 วันที่ผ่านมา

    Nalla modal

  • @SaleenaShameer-cq3kx
    @SaleenaShameer-cq3kx 14 วันที่ผ่านมา

    Wooow adipoli collection

  • @shanunishu6771
    @shanunishu6771 14 วันที่ผ่านมา

    Waaw🎉🎉🎉🫰👍സൂപ്പർ

  • @nihalpoonthanaths5410
    @nihalpoonthanaths5410 5 วันที่ผ่านมา

    Ith ellam nalla workkukal

  • @anfuanfas858
    @anfuanfas858 14 วันที่ผ่านมา

    ഒന്നും പറയാനില്ല. സൂപ്പർ