@@tafro23oru narakavum illa ivalaan aa veed narakam aakkiyath. Oru penninun kittatha life aan avalkk kittiyath. Vann kayariya naal Muthal onninum oru kuravum illa angane aayappo kaash veethich kochuvunu kodukkanulla madi . Ath ival manapporvum undaakkiya issue aan . Ellam ottaykk venam. She is very selfish.
ഈ വീഡിയോ ഭയങ്കര ബോറ് മൃദുല ചേച്ചി ഭയങ്കര ചളി എന്തുവാ ഇത് ഞാൻ ആരുടെ പക്ഷം ചേർന്ന് പറയല്ലേ പണ്ടത്തെ അമ്മയെ അച്ഛനും ഒക്കെ ഉള്ള വീഡിയോ കൊച്ചു ചേട്ടനെ വീഡിയോ സൂപ്പർ 👍🏼 🥰🥰
അമ്മയും അനിയനും അച്ഛനും കൂടി അഭിനയിച്ച് കരഞ്ഞു പ്രവീണിന് എതിരെ വീഡിയോ ഇട്ടിരുന്നു... എല്ലാ പ്രശ്നവും അവിടുന്ന് തുടങ്ങിയതാ..അത്ര entertainment ഇല്ല ബാക്കി വീഡിയോകൾക്ക്.
മൃദുല ചിരിച്ചാലും കരഞ്ഞാലും നിന്നാലും ഇരുന്നാലും ഒക്കെ ചില ഫാൻസിന് അതൊക്കെ ഓവർ ആണ്.. എങ്കിൽ നിങ്ങൾ തീരുമാനിക്ക്..ഒരു പെൺകുട്ടി ഒരു ഭാര്യ അല്ലെങ്കിൽ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ "വന്ന് കേറിയവൾ" എങ്ങനെ ചിരിക്കണം..എങ്ങനെ സംസാരിക്കണം എന്നൊക്കെ..കഷ്ട്ടം.. എന്തിനാടോ മറ്റുള്ളവരെ കുറ്റപ്പെടുത്തി ജീവിക്കുന്നത് 🙂 മൃദുല സ്വന്തം വീടും അമ്മയേയും അച്ഛനെയും ഒക്കെ വിട്ട് ഭർത്താവിന്റെ വീട്ടിൽ വന്ന് എന്തിനും ഏതിനും ഭർത്താവിന്റെ വീട്ടുകാരോടൊപ്പം മാത്രം പുറത്ത് പോയികൊണ്ടിരുന്നപ്പോൾ നിങ്ങൾക്ക് മൃദുല സൂപ്പർ ആയിരുന്നു...അതായത് എന്ത് വന്നാലും എല്ലാം സഹിച്ചു കിടന്നാൽ നിങ്ങൾക്കൊക്കെ സന്തോഷം ആണ്..ഒരു വീട്ടിൽ എന്ത് നടന്നാലും അതൊക്കെ വന്ന് കേറുന്നവളുടെ കുഴപ്പം ആണെന്ന് പറയുന്ന നിങ്ങളെപ്പോലുള്ള സമൂഹത്തെ പേടിച്ച് സ്വന്തം ജീവൻ ഇല്ലാതാക്കിയ ഒരുപാട് സ്ത്രീകളുണ്ട്..സമൂഹത്തെ ബോധിപ്പിക്കാൻ എല്ലാം സഹിച്ച് ജീവിക്കുന്ന പുരുഷന്മാരുണ്ട്..ദയവായി ഇനിയും മറ്റുള്ളവരുടെ സന്തോഷം ഇല്ലാതാക്കാതിരിക്കൂ..നമ്മളെ ഉപദ്രവിക്കാതെ ആരെങ്കിലും എവിടെയെങ്കിലും ജീവിക്കട്ടെ.. കാണാൻ ഇഷ്ട്ടമുണ്ടെങ്കിൽ കാണുക അല്ലെങ്കിൽ Scroll ആക്കി പോകൂ..
അതുപോലെ...കല്യാണം കഴിച്ച് കഴിഞ്ഞാൽ പെൺകുട്ടികൾ സ്വന്തം അമ്മയെയും അച്ഛനെയും വീടും നാടും എല്ലാം ഒഴിവാക്കി ഭർത്താവിന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ ആർക്കും ഒരു കുഴപ്പവും ഇല്ലല്ലോ.. ഏത് വേദപുസ്തകത്തിൽ ആണ് അങ്ങനെ ജീവിക്കാൻ പറഞ്ഞിട്ടുള്ളത്?? സമൂഹം ഉണ്ടാക്കി എടുത്ത നിയമങ്ങൾ അല്ലെ അതെല്ലാം?? പെണ്ണ് കല്യാണം കഴിച്ച് മറ്റൊരു കുടുംബത്തിലേക്ക് പോകുമ്പോൾ ഇടിഞ്ഞു വീഴാത്ത ആകാശം ആണുങ്ങൾ സ്വന്തമായി ഒരു വീട് വാങ്ങി അവിടെ ഭാര്യയും മക്കളും ആയി താമസിക്കുമ്പോൾ ഇടിഞ്ഞു വീഴില്ല..അവർ അവർക്ക് സമാധാനം കിട്ടുന്നിടത്ത് ജീവിക്കട്ടെ.. എന്തിനാണ് മറ്റുള്ളവർ എങ്ങനെ ജീവിക്കണം എന്ന് നമ്മൾ തീരുമാനിക്കുന്നത്?
@@rev.sree07ഡൈലി ഇവരുടെ വീഡിയോയുടെ അടിയിൽ നിങ്ങൾ മൃദുലയേ കുറ്റം പറഞ്ഞ് വീഡിയോ ഇടുന്നത് കാണാറുണ്ട്.. എന്ത് നേടി?? സന്തോഷം കിട്ടുന്നുണ്ടോ? പഴയ വീഡിയോയിൽ മൃദുലയും പ്രവീണും മാത്രം ആയിരുന്നില്ല.. അവർ മാത്രം ആവുമ്പോൾ അവരുടേതായ വ്യത്യാസങ്ങൾ ഉണ്ടാവും..കല്യാണം കഴിഞ്ഞത് ആണോ നിങ്ങളുടെത്??
സ്വന്തം ഭാര്യയെ കൈവിടാതെ നോക്കുന്ന പ്രവീൺ ചേട്ടനും ഹീറോ ആണ്. അമ്മയെയും അച്ഛനെയും നോക്കുന്ന കൊച്ചുവും ഹീറോ ആണ്. എന്തായാലും ഞാൻ രണ്ടുപേരുടെയും വീഡിയോസ് കാണും
Love you amma & mruthula& praveen&anbu❤❤❤❤❤❤❤❤❤❤❤ ningalude video vannu ennu messeg varumbool odi vannu kanum love you ♥️♥️♥️♥️♥️♥️♥️ praveen chetta ningale vedio adipoli❤❤❤❤❤❤
Mrudala bhyankara over cuteness ann...enth nalla dresses ipo market il available ann...ipolum old model ann try chyunne..dress sense korachoode better akkam
@@amritha4592 delivery kk munbullathum nokkuu...pennukanal nn udutha saree design thanne nokk...dhawanis, sarees oke check cheyuu munbathe videos..praveen tem mruduladem ammamarde dress ithilum adipoliyann....we have lots of choices in the market nowadays athkond paranjathann
@@amritha4592 delivery kk munbulla videos okke nokkuu....dhawanis, saree oke ellam old model alleee...praveen te and mrudulede ammamrde dressing ithilum adipoliyann...ipol nammakk marketil orupad choices ond..
ആരുടെ ഫാൻസ് ആണ് അതെന്ന് എല്ലാവർക്കും അറിയാം... ഡൈലി പ്രവീണിനെയും മൃദുലയെയും തെറി പറഞ്ഞാൽ മാത്രമേ അവരുടെ ജീവിതത്തിൽ സന്തോഷം കിട്ടൂ.. പേടിക്കണ്ട അവർ എന്ത് എഴുതി ഇടുന്നുവോ അതവർക്ക് തന്നെ തിരികെ കിട്ടിയിരിക്കും.. അതങ്ങനെയാണ്..
*I like the fact that Praveen is not hesitant to work in kitchen and he manages it as well, Mridula edak hairstyle change chey tto ilel forehead kerum back comb epolum. Praveene athinte per Stroller ennan tta* 😊❤
ഞാൻ കൊച്ചുവിനെയും അമ്മയുടെയും അച്ഛന്റെയും വീഡിയോ കണ്ടു പാവം അവരുടെ മുഖം ഇപ്പോളും സങ്കടത്തിൽ ആണ് നിങ്ങളോ സന്തോഷം കണ്ടാലറിയാം നിങ്ങൾ അവരെ ചതിച്ചതാണ് എവിടെ എത്തും നോക്കാം നമുക്ക് 😂
അമ്മയും അനിയനും അച്ഛനും കൂടി അഭിനയിച്ച് കരഞ്ഞു പ്രവീണിന് എതിരെ വീഡിയോ ഇട്ടിരുന്നു... എല്ലാ പ്രശ്നവും അവിടുന്ന് തുടങ്ങിയതാ..അത്ര entertainment ഇല്ല ബാക്കി വീഡിയോകൾക്ക്..
2:19 hii njn 8th padikuna oru student an njn nighalde vliyoru fan an ninghale othiri ishtam ella videos um njn kaanarr unnd 2:28 depression alla depreciation an ❤
Mridula chechi ammma Aya shesham nala bhangivechittunduuu Mridula chechine kandal thalla vibe ayi thonuula😂 love your family so much ....❤❤❤❤ and anbu look so cute ❤❤❤❤
2:32 Depreciation -A reduction in the value of an asset over time, due in particular to wear and tear.
Accountancy 😂
AyishA
@@ayishaah342yes plus two Commerce
+2 commerce😂 come here😂
No, the allocation of capital expenditure to over a time period
14:07 chetta bedilu oru sheet virichu athilu oru thunivirichu kuttine kedathiya mathi apo ee bed sheet mattendi varila
14:50 മലയാളം മീഡിയം ❤️🔥💥💪🏻
2:25 depreciation😹 commerce🤓🤌🏻
😂😂
Plus one commerce
me science broooo🤧
Depreciation is the decrease in the value of an asset
തേയ്‌മാനം
Mrithula icchiri over alla😅
😢
Podiiiiiiiiii😡😡😡😡😡
Sheriyaa.. Nallonam over avunund mridula.. Cuteness thoori eriyunund
Muru ❤❤❤❤❤❤❤❤❤
Muru ഓവർ ആണേൽ പ്രവീൺ സഹിച്ചോളും നീയൊക്കെ താങ്ങാൻ പോകണ്ട ok
bedinu oru dry sheet ittal bed keduverilla👍
അധികം ഓവറാവല്ലേ മൃദുലേ ഇഹിഹി എന്നുള്ള ചിരി വളരെ ഓവറാണ്
Nalla ovara vere aarkkum kettion ellatha pole konji mayangiyulla attam
Swnathm ketiyonte aduth alley patuu😂.. Avl chiriktey aah vtl narkam allrno.. Ippzhaley onnu sandhoshiknne..
Very truee
സത്യം
@@tafro23oru narakavum illa ivalaan aa veed narakam aakkiyath. Oru penninun kittatha life aan avalkk kittiyath. Vann kayariya naal Muthal onninum oru kuravum illa angane aayappo kaash veethich kochuvunu kodukkanulla madi . Ath ival manapporvum undaakkiya issue aan . Ellam ottaykk venam. She is very selfish.
Fipkartinnu fridge organize.box vahikku adipoloyane.vegitables ittuvekam nall product ane
Anbu vaavaa❤... എല്ലാരും ഒരേ പൊളി 🎉🎉🎉
ഈ വീഡിയോ ഭയങ്കര ബോറ് മൃദുല ചേച്ചി ഭയങ്കര ചളി എന്തുവാ ഇത് ഞാൻ ആരുടെ പക്ഷം ചേർന്ന് പറയല്ലേ പണ്ടത്തെ അമ്മയെ അച്ഛനും ഒക്കെ ഉള്ള വീഡിയോ കൊച്ചു ചേട്ടനെ വീഡിയോ സൂപ്പർ 👍🏼 🥰🥰
അമ്മയും അനിയനും അച്ഛനും കൂടി അഭിനയിച്ച് കരഞ്ഞു പ്രവീണിന് എതിരെ വീഡിയോ ഇട്ടിരുന്നു... എല്ലാ പ്രശ്നവും അവിടുന്ന് തുടങ്ങിയതാ..അത്ര entertainment ഇല്ല ബാക്കി വീഡിയോകൾക്ക്.
മൃദുല ചിരിച്ചാലും കരഞ്ഞാലും നിന്നാലും ഇരുന്നാലും ഒക്കെ ചില ഫാൻസിന് അതൊക്കെ ഓവർ ആണ്.. എങ്കിൽ നിങ്ങൾ തീരുമാനിക്ക്..ഒരു പെൺകുട്ടി ഒരു ഭാര്യ അല്ലെങ്കിൽ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ "വന്ന് കേറിയവൾ" എങ്ങനെ ചിരിക്കണം..എങ്ങനെ സംസാരിക്കണം എന്നൊക്കെ..കഷ്ട്ടം.. എന്തിനാടോ മറ്റുള്ളവരെ കുറ്റപ്പെടുത്തി ജീവിക്കുന്നത് 🙂 മൃദുല സ്വന്തം വീടും അമ്മയേയും അച്ഛനെയും ഒക്കെ വിട്ട് ഭർത്താവിന്റെ വീട്ടിൽ വന്ന് എന്തിനും ഏതിനും ഭർത്താവിന്റെ വീട്ടുകാരോടൊപ്പം മാത്രം പുറത്ത് പോയികൊണ്ടിരുന്നപ്പോൾ നിങ്ങൾക്ക് മൃദുല സൂപ്പർ ആയിരുന്നു...അതായത് എന്ത് വന്നാലും എല്ലാം സഹിച്ചു കിടന്നാൽ നിങ്ങൾക്കൊക്കെ സന്തോഷം ആണ്..ഒരു വീട്ടിൽ എന്ത് നടന്നാലും അതൊക്കെ വന്ന് കേറുന്നവളുടെ കുഴപ്പം ആണെന്ന് പറയുന്ന നിങ്ങളെപ്പോലുള്ള സമൂഹത്തെ പേടിച്ച് സ്വന്തം ജീവൻ ഇല്ലാതാക്കിയ ഒരുപാട് സ്ത്രീകളുണ്ട്..സമൂഹത്തെ ബോധിപ്പിക്കാൻ എല്ലാം സഹിച്ച് ജീവിക്കുന്ന പുരുഷന്മാരുണ്ട്..ദയവായി ഇനിയും മറ്റുള്ളവരുടെ സന്തോഷം ഇല്ലാതാക്കാതിരിക്കൂ..നമ്മളെ ഉപദ്രവിക്കാതെ ആരെങ്കിലും എവിടെയെങ്കിലും ജീവിക്കട്ടെ.. കാണാൻ ഇഷ്ട്ടമുണ്ടെങ്കിൽ കാണുക അല്ലെങ്കിൽ Scroll ആക്കി പോകൂ..
അതുപോലെ...കല്യാണം കഴിച്ച് കഴിഞ്ഞാൽ പെൺകുട്ടികൾ സ്വന്തം അമ്മയെയും അച്ഛനെയും വീടും നാടും എല്ലാം ഒഴിവാക്കി ഭർത്താവിന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ ആർക്കും ഒരു കുഴപ്പവും ഇല്ലല്ലോ.. ഏത് വേദപുസ്തകത്തിൽ ആണ് അങ്ങനെ ജീവിക്കാൻ പറഞ്ഞിട്ടുള്ളത്?? സമൂഹം ഉണ്ടാക്കി എടുത്ത നിയമങ്ങൾ അല്ലെ അതെല്ലാം??
പെണ്ണ് കല്യാണം കഴിച്ച് മറ്റൊരു കുടുംബത്തിലേക്ക് പോകുമ്പോൾ ഇടിഞ്ഞു വീഴാത്ത ആകാശം ആണുങ്ങൾ സ്വന്തമായി ഒരു വീട് വാങ്ങി അവിടെ ഭാര്യയും മക്കളും ആയി താമസിക്കുമ്പോൾ ഇടിഞ്ഞു വീഴില്ല..അവർ അവർക്ക് സമാധാനം കിട്ടുന്നിടത്ത് ജീവിക്കട്ടെ.. എന്തിനാണ് മറ്റുള്ളവർ എങ്ങനെ ജീവിക്കണം എന്ന് നമ്മൾ തീരുമാനിക്കുന്നത്?
@@rev.sree07ഡൈലി ഇവരുടെ വീഡിയോയുടെ അടിയിൽ നിങ്ങൾ മൃദുലയേ കുറ്റം പറഞ്ഞ് വീഡിയോ ഇടുന്നത് കാണാറുണ്ട്..
എന്ത് നേടി?? സന്തോഷം കിട്ടുന്നുണ്ടോ?
പഴയ വീഡിയോയിൽ മൃദുലയും പ്രവീണും മാത്രം ആയിരുന്നില്ല.. അവർ മാത്രം ആവുമ്പോൾ അവരുടേതായ വ്യത്യാസങ്ങൾ ഉണ്ടാവും..കല്യാണം കഴിഞ്ഞത് ആണോ നിങ്ങളുടെത്??
Crct💯
@@SainaSaina-zy8oz 😊❤❤️️
@rev.sree07 avr hus and wife ahn avr ottak nikkumpo avr ennala arayalum hus mathrm ullapp alleki husnte koode nadakumpo thante partner kurch arithi okke kanikum ath mridhula mathrm alla agne cheyunne .,......
Anbu vavaa🥰😘😘
സത്യം പറഞ്ഞാൽ മുന്നേ പ്രവീണും കൊച്ചുവും ഒരുമിച്ചുള്ള വീഡിയോ ഇടുന്ന സമയത്ത് 6 മണി ആകാൻ നോക്കിയിരിക്കുമായിരുന്നു..ഇപ്പോൾ കണ്ടാൽ കണ്ടു...😅
Bed cover use cheyunad nalladaayrkum
Bed kore naalu cheetha aavade nilkum
ചേട്ടാ... മൃദു ന്റെ കുക്കിങ് വീഡിയോസ് ഒക്കെ ഇടണം 😍അതൊക്കെ കാണാൻ വെയിറ്റിങ് ആണ്.❤
1:28 enikk agane thonni Mrudulachechi😅❤️
1:55 enkum thonni building middle nikkunna pole
Haa enikum😂😂❤
Mrudu nannayitu food kazhikkanam vavakku feeding ullathalle food skip cheyyallu.
Vavayik aa basket 🧺 vagichude ❤ath avumbo eluppam indvule.. avidegilum oke pokumbo use ayirikum
1:46 പ്രവീണിന്റെ പെണ്ണെ എന്നുള്ള വിളി കേൾക്കാൻ ഒരു പ്രതേക രസാ ❤❤
Yes
Wife. amma veetil undaayitum nee thanne kitchenl kayaranamle😂
Avan penkonthana kettiyolude thalayanamantgram kett veetukaare ozhivaakkiya mandan. Oru compromisein polum shremikkathe ellam thallikalanju. Ivarkkum oru makan alle ellam ariyum.
th-cam.com/video/p8FL08-GUIk/w-d-xo.htmlsi=gb5C9mOqT4bCZWGi
Chetta meeshoyil adipoli budget frndly aayit kittum flower vase okke 😊🫶🏻
എതായാലും ആ കുഞ്ഞിനെ കാണുമ്പോൾ അവൻ അമ്മയെ ഓർത്തോളും അച്ഛമ്മ തന്നെ കുട്ടി 😍
Athe
😂
Allelum eppozhum orkunnundakum..amma amma thanneyanu..ellaam vegom seriyakate..mruduveena ❤
Anbuttoo.....❤😘
Chechiyum chettaneyum orupad isttamanu, Anbuttanem❤❤❤❤
2:25 depreciation -തെയ്മാനം
Anbune kanan enthoru cutaaa😍😍❤️😊😊😊
സ്വന്തം ഭാര്യയെ കൈവിടാതെ നോക്കുന്ന പ്രവീൺ ചേട്ടനും ഹീറോ ആണ്.
അമ്മയെയും അച്ഛനെയും നോക്കുന്ന കൊച്ചുവും ഹീറോ ആണ്.
എന്തായാലും ഞാൻ രണ്ടുപേരുടെയും വീഡിയോസ് കാണും
Yes ഞാനും അങ്ങനെ ആണ്
Yes
ഞാനും
അഹങ്കാരം കൂടി പോയോ? മൃദുലക്ക്😮 വല്ലാണ്ട് വല്ലാണ്ട്
No
നിനക്ക് എന്താ പ്രശ്നം😂
Nalla ahankaram und
സത്യം
Love you amma & mruthula& praveen&anbu❤❤❤❤❤❤❤❤❤❤❤ ningalude video vannu ennu messeg varumbool odi vannu kanum love you ♥️♥️♥️♥️♥️♥️♥️ praveen chetta ningale vedio adipoli❤❤❤❤❤❤
kunnuvava anbukuttan so cute .your family is the family which i got more inspred of ❤❤❤❤❤❤❤❤❤❤❤
Chetta randu divasam mumbu njan poyirunnu 😊appo aa thungunnathilu keri adipoli 🎉❤
Mrudala bhyankara over cuteness ann...enth nalla dresses ipo market il available ann...ipolum old model ann try chyunne..dress sense korachoode better akkam
Avarude comfort atayirikum delivery kazhinjathalle
@@amritha4592 delivery kk munbullathum nokkuu...pennukanal nn udutha saree design thanne nokk...dhawanis, sarees oke check cheyuu munbathe videos..praveen tem mruduladem ammamarde dress ithilum adipoliyann....we have lots of choices in the market nowadays athkond paranjathann
@@amritha4592 delivery kk munbulla videos okke nokkuu....dhawanis, saree oke ellam old model alleee...praveen te and mrudulede ammamrde dressing ithilum adipoliyann...ipol nammakk marketil orupad choices ond..
Avarude achan ishttamallayirunnu modern dress idunnath
Avark vendel nigalk enthaan🤦🏻♀️@@chatco-n1d
Anbu baby sooo cute❤❤🪬🧿
Avar ipo avarde aayaa lokahth aanu jeevikkunnath... Ath kandit sahikkatha koracg aalukl vann negative adikkunnu.. Allelum onninu onn nannavunnath ishtam allallo.... So ningal happy aayt jeevikkk❤️🩹❤️
ആരുടെ ഫാൻസ് ആണ് അതെന്ന് എല്ലാവർക്കും അറിയാം... ഡൈലി പ്രവീണിനെയും മൃദുലയെയും തെറി പറഞ്ഞാൽ മാത്രമേ അവരുടെ ജീവിതത്തിൽ സന്തോഷം കിട്ടൂ.. പേടിക്കണ്ട അവർ എന്ത് എഴുതി ഇടുന്നുവോ അതവർക്ക് തന്നെ തിരികെ കിട്ടിയിരിക്കും.. അതങ്ങനെയാണ്..
I like your combo puthiya oru life ningal happy ayitt munnottu ponam ❤
Anbuuuuuuuuuu fans like adiku
👇👇
❤❤❤🎉
❤️❤️
Anbu vava......🥰🥰🥰 video Super ആയിരുന്നു.👍
2:14 Depreciation,obsolescence, wear and tear.. ഇതൊക്കെ എത്ര നാൾ പഠിച്ചതാ 😂
Ippo kochu ookkaathond praveen mridula ye ookki angu echillaakkuvaa😂
Cast iron cookware set vaangik. Jeevidokalam muzuvan ad mathram madi
പ്രവീൺ നിന്റെ അമ്മേന്റേം അച്ചറേം അടുത്തുപോവണം ഇടക് അവരെടുത്തും പോനിക്കണം എന്ഡുപ്രശ്നമാണെലും മറക്കണം പൊറുക്കണം അപ്പോഴാണ് നീ ഒന്നുടെ വലുതാകും ജനങളുടെ മുന്നിലും കുടുംബത്തിന്റെ മുന്നിലും
*I like the fact that Praveen is not hesitant to work in kitchen and he manages it as well, Mridula edak hairstyle change chey tto ilel forehead kerum back comb epolum. Praveene athinte per Stroller ennan tta* 😊❤
Athee innale praveen pranav 2.0 itta videode comment box video ittu kurach kazhinj negative comments vannapo off akkiyath enthina😌
നിങ്ങൾ എല്ലാ video yilum negative mathram idunnath enthinaa 😊
നിന്റെ ലൈഫിലും നെഗറ്റീവ് പറയാൻ കൊറേ ആളുകൾ ഉണ്ടാവട്ടെ അപ്പൊ എല്ലാം നിനക്ക് മനസിലായിക്കോളും..
Correcta araum overtake cheithu jaikkanda go slowly bro answer super🥰🥰😊
15:09 enikulaa vili njan potte 😂❤
Mrudula ചേച്ചി. അമ്മ., Happy. അല്ല 👌
Anbuttan❤❤
Ningade videos okke adipwli annu 🥰
നോൺസ്റ്റിക് ഒഴിവാക്കു സ്റ്റീൽ use ആക്കു അതാകുമ്പോൾ ക്യാഷ് കുറച്ചു അതികം ആണ്.. കുറെ വർഷം നിൽക്കയും ചെയ്യും
അച്ഛമ്മയെപ്പോലെ മോൻ..😊
Mridula chechide hair style now super 🌸🥰
Mridula over mridula over..
Pinne enthina kanunne??
Kanukayum venam kuttam parayanam..
Kashtam.. avaru aarengilum nirbandhikunnundo vdos kanan..
Avaru avarude comfort zone lu aanu pokunne..
Athinte kuttam parayan koreee perum.. kashtamm. Pillerundaya ella ammamarkum oru excitement orithokk undakum.. natural aanu.
Athu mansilakathavaru aanu kuttam parayane
Beddil dry sheet cover ednm bed full cover cheyyn dry sheet und at ettal madhi Njan use cheyynd
നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്ക് സന്തോഷമുണ്ട് പക്ഷേ അച്ഛനെയും അമ്മയെയും Kochu വിനയും മറക്കരുത് 🙏🙏
Avare maranathkondu ano chetta House warmninginum kunjinte noolu kettinum okke Ivar avareyum vilichathu
Hoo vannu സന്തോഷത്തോടെ ജീവിക്കുമ്പോൾ സഹിക്കില്ല പലർക്കും
ഇല്ല നീ പറഞ്ഞത് കൊണ്ട് അവരെ ഓർത്തു കൊള്ളും..
സഹിക്കാതെ ഇരിക്കാൻ ഇതിൽ എന്തിരിക്കുന്നു 🤣🤣
ഉപദേശം
Praveen full mrudulayude gold eaduthittalle...veeduvangiyadhum.eallam
Eannittu parayunnadhu full eallam Praveeninte ...veedu Praveeninte eallam
Oruppad kallam parayambo , ingana abatham okke pattum.😂😂😂 Vittu kaallla
ഞാൻ കൊച്ചുവിനെയും അമ്മയുടെയും അച്ഛന്റെയും വീഡിയോ കണ്ടു പാവം അവരുടെ മുഖം ഇപ്പോളും സങ്കടത്തിൽ ആണ് നിങ്ങളോ സന്തോഷം കണ്ടാലറിയാം നിങ്ങൾ അവരെ ചതിച്ചതാണ് എവിടെ എത്തും നോക്കാം നമുക്ക് 😂
Orikalum allaa.... Ellare bhagath thettundu pine ivre m
Face aaa sad ilathath.... New babyde karym nokanth neram ilaa athinte ok hapy aanu
അവർക്കില്ലാത്ത വിഷമമാണ് നിങ്ങൾക്ക്😂
അവർ നല്ല ഹാപ്പി ആണ്. നിങ്ങൾക്ക് മനസ്സിലാകാത്തത് ആവും..
അമ്മയും അനിയനും അച്ഛനും കൂടി അഭിനയിച്ച് കരഞ്ഞു പ്രവീണിന് എതിരെ വീഡിയോ ഇട്ടിരുന്നു... എല്ലാ പ്രശ്നവും അവിടുന്ന് തുടങ്ങിയതാ..അത്ര entertainment ഇല്ല ബാക്കി വീഡിയോകൾക്ക്..
Kochine charunjana konkanne undo bro
Please put a challenge videos of old ones
Ee channelinte name mattanam enthina ipozhum pranavinte name ittirikunnath reach kittan vendi alle
Chetta chechi anbu❤❤❤❤ videokk vendi waiting aayirunnu ❤❤❤❤ anbu vaavee❤❤❤
Vera joliyonnum illlA ivara vediokkk vendi wait akan
ചേച്ചി stroller stand kunjine face cheythu oodikkan pattille athaakumpo avar nammale nokki kidakkumaayirunnu
Ival nice ayitte ivane house worker aki vecchu😂😂😂 allengil ivalkke ivanude family ellam house worker pole tanne treat cheydhadh aalle
Bedsheetntea adiyil oru sheet oh allenkil water proof bedsheet edunnth nallathayirikkum...🥰🥰
Bed cheethayakathirikkum....
Videos varan vendi Wait cheyth erikkum... Really love this combo and anbuttan😚🫂
Gys kitchenilekulla organisers oke meeshoyil ninnu vangu rate kurach quality sadhangal avidunn vangan patum
Chechi korch overaayi verunnu🫡
Nice video... I Really loved all ur videos.. Praveen chettan ❤️ Muru chechi ❤️Anbu baby😘😘
4:00 soo cuteeeee anbbuuu
Water proof bed cover vang appo veliya kuzhapam indavula
Anbuttan ഫാൻസ് ആരും ഇല്ലേ ഇവിടെ❤❤❤❤❤❤
ലുലു മാനേജർ യൂസഫലി go and speak
Ivalkku oru bedsheet polum maatan bharthav veno
Adimakannan praveen😂
Ceramic cookware use cheyu non stick ozhivakku
കിളിച്ചോണ്ട് ഇരിക്കാതെ shop ചെയ്യാം 😂😂🤣
Mattress protector medik. Kunj ullapo bed cheetha akilla
Depreciation as a commerce student cant never ever go with muru..
Cast iron pot online vangu healthy and life long use cheyam gas save gril cheyam biriyani vakam multipurpose use
Ivarude videos madup aai thodangi
Crct
skip ചെയ്തോളു
നല്ലൊരു ഭർത്താവ്,..... നല്ലൊരു മരുമകൻ,.... നല്ലൊരു വീട്ടുജോലിക്കാരൻ 👍👍👍
അതെ u tube ഉള്ളോണ്ട് പണിക്കും പോണ്ട 😅
Nalloru makan alla
🤣🤣
അതെന്നെ.... വല്ല ഷാപ്പിലും പോയി അടിച്ചിരിക്ക്😂
Anbuvaavea..ponnaa...😘😘😘♥️♥️♥️
4:00 paavam amma 🤣🤣
Elastic ഉള്ള plastic ഷീറ്റ് കിട്ടും bed നു cover ചെയ്യാൻ.... ഞങ്ങൾ use ചെയ്യുന്നുണ്ട്. അതൊന്നു വാങ്ങിച്ചു നോക്കു ☺️
Bro innu kottarakara വഴി പോയിരുന്നോ plz reply plz plz😢😢 big fan bro i love you plz reply
Chetta oru ground sheet vangichall idh pole idaykk idaykk bedsheet mattendi varilla adh akumbho vavaykkum safe ann🙂
മോനെ കാണാൻ അമ്മേടെ പോലെ
കുഞ്ഞിനെ കിടത്തുന്ന ഷീറ്റ് കിട്ടും. ബെഡ്ഷീറ്റിന് മുകളിൽ വിരിച്ചിട്ട് കുഞ്ഞിനെ കിടത്തുന്നതാവും നല്ലത്
Basket vangi വക്കൂൂ azhukku dress idanu
Anbee vava 😘😘 vedio waiting ayirunnu 🥰
Stroller ee prathile sheelichaale pinne irikulluuu.. onn medicho
That falt is near my house 🏡
Plss editt edh applaan onn parayoo
Praveen um ipo korach over ahn enn aarum kaanathe pogaruth 😂
Njan eppalum vijarikknne karyam cherupp endha matathenn adin oru samadhanam ayi😂
Bedsheet wash cheyyathe ano use cheyyunne Athil baby kidakunnathalle
2:19 hii njn 8th padikuna oru student an njn nighalde vliyoru fan an ninghale othiri ishtam ella videos um njn kaanarr unnd 2:28 depression alla depreciation an ❤
nigal parasparam thamashakula dialogue adich adi aakal aakkal kudunu over ayal prblm akum sookshikuka cntrl akuka varthamanam nte abhiprayam ahn 😂❤ happy ayit parasparam manasilaki povuka🎉 all the bst
Mridula chechi ammma Aya shesham nala bhangivechittunduuu
Mridula chechine kandal thalla vibe ayi thonuula😂 love your family so much ....❤❤❤❤ and anbu look so cute ❤❤❤❤
Vaavede oru dhivasam enganenn ulla video venam😌❤️
Anbe...😍😍😘😘
Anbu so cute baby 🍼🥰🥺🥰🍼😊😊🎉🎉
Prasavam kazhijathalle ullu food skip cheyyaruth.take care