നവംബർ 7 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട്, മൂകാംബിക - കുടജാദ്രി - മുരുഡേശ്വർ സന്ദർശനം കഴിഞ്ഞ് 11 ന് തിരികെയെത്തിയ യാത്ര. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ട്രെയിൻ ടിക്കറ്റ് ചാർജ് 600 രൂപ ഒഴികെ ഒരാളുടെ ആകെ ചിലവ് 1770 രൂപ. ബാക്കി രണ്ട് വീഡിയോകൾ കൂടി ചാനലിൽ ഉണ്ട്. കണ്ടാൽ ഡീറ്റയിൽസ് അറിയാം. 😊❤️
സത്യത്തിൽ ഈ യാത്ര കാണുമ്പോൾ കൊതി തോന്നുന്നു, അത്രക്കും ഇഷ്ടമാണ് മൂകാംബിക യാത്ര... കണ്ടാലും കണ്ടാലും മതിവരില്ല മൂകാംബിക അമ്മയെ, അമ്മേ ശരണം ദേവി ശരണം...
Thank you 😊❤️
😍😍😍😍😍😍😍😍😍😍😍😍😍😍😍
Nannayttundu.... Nanmayundu.... Keep going bro... Mookambikadeviye Kanda oru anubhavam
വളരെ വളരെ നന്നായിട്ടുണ്ട്
Adipoli avatharanam. Aalukale pidichiruthunna reethiyilulla avatharanam. Mookambikayilum kudajadriyilum poya oru feel. Superb! Njan kandathil vech ettavum nalla
Vlog.
Thank you soooo much😍😍😍😍❤❤
വളരെ നല്ല അവതരണം നന്നായിട്ടുണ്ട് 👍അമ്മേ ശരണം 🙏🏻🙏🏻🙏🏻
👌👌നല്ല അവതരണം സൂപ്പർ. അമ്മേ ശരണം ദേവി ശരണം
നന്നായി അവതരണം...... അഭിനന്ദനങ്ങൾ
Thank you 💞💞💞❤
Eda
Ella ashamsakalum
Nannayittundu.
Othiri santhosham
Keep going.....
Thank you so much dear 😍❤️❤️❤️
ഇലയിലെ ഊണ്. 🌹🌹. സൂപ്പർ അവതരണം
നല്ല അവതരണം.. യാത്ര കൊതിക്കുന്ന ആർക്കും വളരെ ഉപകാരപ്രദം...
Praseed..... Mookambika yathra.. Adipwoli.... Ethra poyalum mathivaratha oru yaathra.... Potitundu kura pravasyam.. Eniyum poganammm.. Orupaduu..... Nalla ormakal sammanichathinu thanksss........ Jude blog nu ellavitha mangalamsamsakalum......
Thank you😊💞💞💞
വ്ലോഗ് ഇടയിലെ പാട്ടും സൂപ്പർ ഫീൽ ആണ് ❤❤
You have a unique style and the vlog is really enjoyable. Don't stop, keep vlogging, you could be a star one day.
Thank you soooo much for this great compliment 😍🥰❤
2022 ജൂലൈ 8 ന് പോയി 11 ന് തിരിച്ചെത്തി.
Hoo... Supr.... Mis u my kollur frnds...
നമ്മളെ തലശ്ശേരി 🧡🧡🧡
😊😊❤️
ഹെൽമറ്റ് ധരിക്കാത്തവർ ഇഷ്ടം പോലെ ഞാൻ കാണാറുണ്ട് കർണ്ണാടകയിലും ഞാൻ കർണ്ണാടകയിൽ സ്ഥിരമായി പോകുന്ന ആളാണ് നിയമം പാലിച്ചാൽ എല്ലാവർക്കും നല്ലത്
നല്ല അവതരണം..
Thank youu❤️❤️
bro.. mookambika yathra kaanumbol manassinoru possitive ... + kudajadri.. ❤️❤️
മനസ്സ് നിറഞ്ഞ കാഴ്ച
HAPPY with your vlog
Ennennum
travellinginu mathramaayi ethra amound aayirikum ? .. kazhiyumenkil explain ..
Pls enthanu buss charge palakkadninnu varumbol ethubussinanu varendathu pls parayu
അത് അറിയില്ലാ ട്ടോ.
ഞാൻ അന്വേഷിച്ചിട്ട് മറുപടി തരാം.
പക്ഷേ ബസ് യാത്രയേക്കാൾ ചിലവ് കുറവും, സുഖവും ട്രെയിൻ യാത്രക്ക് ആവും.
ട്രെയിനിൽ പോകുന്നത് നല്ലത് മൂകാംബിക റോഡ് ൽ ഇറങ്ങിയാൽ അവിടെ നിന്ന് ഷെയർ ടാക്സി ഏതുസമയത്തും കിട്ടും.
നല്ല വിവരണം..
അഭിനന്ദനങ്ങൾ🙏❤🙏
nice vlog
First മൂകാംബിക യാത്ര ആണ് കണ്ടേ അതു കഴിഞ്ഞ ഈ വീഡിയോ കാണുന്നെ
Thank youu💞🥰
Best wishes 4 ur new channel....
Thank you so much chechi 😍😍😍❤️
❤❤
🙏🙏🙏🙏🙏
Mookabika yilek direct train undalo
ഉണ്ട്.
ഞങ്ങൾ ഇങ്ങനെ പോയെന്നേ ഉള്ളു.
Nethravathi express
@@sulochanapk9181 7 train ipol und...
Room expence
Include all expenses food,stay et c
നവംബർ 7 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട്, മൂകാംബിക - കുടജാദ്രി - മുരുഡേശ്വർ സന്ദർശനം കഴിഞ്ഞ്
11 ന് തിരികെയെത്തിയ യാത്ര.
അങ്ങോട്ടും ഇങ്ങോട്ടുമുള്ള ട്രെയിൻ ടിക്കറ്റ് ചാർജ് 600 രൂപ ഒഴികെ ഒരാളുടെ ആകെ ചിലവ് 1770 രൂപ.
ബാക്കി രണ്ട് വീഡിയോകൾ കൂടി ചാനലിൽ ഉണ്ട്. കണ്ടാൽ ഡീറ്റയിൽസ് അറിയാം. 😊❤️
Nice
Thank youu❤️❤️
Super
Thank you😊❤️
All the best bro🖤🖤🖤
Thank you sooo much ❤️❤️❤️
നല്ല ശബ്ദം
Thank youu❤️❤️
Hi ചേട്ടാ
Total expense?
Except train ticket charge (600rs total) , 1770rs per person total expense 😊.
3 days journey include mookambika- kudajadri- murudeswar.
Satyam parayalo...vazhayila vatiyadile chorum chammandeem kandapol kothyayi.ee navaratrik ponam ennund.
😊thank you❤
നവരാത്രി സമയം കഴിഞ്ഞു പോകുന്നതാവും നല്ലത്. തിരക്ക് കുറവ്
🙏🙏🙏🙏
👏👏👏👏
😊😊❤️❤️
Room number
Good