Amritam Maduram | Rahul Raj | Amma Bhajans

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2022
  • An enchanting composition by Rahul Raj made for HH Mata Amritanandamayi.
    Lyrics:
    അമൃതം മധുരം വദനം മധുരം
    നയനം മധുരം ഹസിതം മധുരം
    നടനം മധുരം ചലനം മധുരം
    ഭക്തിയും മധുരം ഭക്തനും മധുരം
    വചനം മധുരം പരിരംഭണം മധുരം
    അമൃതപുരേശ്വരി അഖിലം മധുരം
    അമൃതപുരേശ്വരി അഖിലം മധുരം
    ഭക്തർ തൻ ചിത്തിലും പരശ്ശതം വിത്തിലും
    പരമാണു പൊരുളിലും കുടികൊള്ളും അമ്മേ (+ Chorus )
    ഭജനം മധുരം ഫലിതം മധുരം
    ചുംബനം മധുരം പ്രസാദം മധുരം
    കടാക്ഷം മധുരം ചരണം മധുരം
    ശിഷ്യനും മധുരം ശിക്ഷണം മധുരം
    ശകാരം മധുരം ഉപദേശം മധുരം
    അമൃതപുരേശ്വരി അഖിലം മധുരം
    അമൃതപുരേശ്വരി അഖിലം മധുരം
    തിരുകഥയാമൃതം വാഴ്ത്തിപ്പാടുവാൻ
    മതിവരുവോളവും അനുമതി തരികമ്മേ (+ Chorus )
    എന്നെ വിട്ടു പോകല്ലേ എന്നെ വിട്ടിട്ടു പോകല്ലേ
    നിന്റെ മടിത്തട്ട് മാത്രമാണമ്മാ
    എനിക്ക് എന്നെന്നും ആശ്രയം X2
    ഇപ്പോൾ പിറന്ന കുഞ്ഞിനെ പോലെ അന്ധനാണമ്മാ
    ഞാനിന്നനാഥനാണമ്മാ
    ഈ ലോകമായെക്കുറിെച്ചനിക്കൊന്നും അറിയില്ലമ്മേ
    നീ മാത്രമാണമ്മേ എനിക്കെന്നുമാധാരം എനിക്കെന്നുമാധാരം
    എന്നെ വിട്ടു പോകല്ലേ എന്നെ വിട്ടിട്ടു പോകല്ലേ
    നിന്റെ മടിത്തട്ട് മാത്രമാണമ്മാ
    എനിക്ക് എന്നെന്നും ആശ്രയം X2
    Amma sings everybody sings
    Om Namah Shivaya, Shivayah Namah Om X2
    Never been loved so like this
    Never so high I'd rise
    I've been so lonely all this time
    Now that you've come to take me home
    I close my eyes and tell the mantra LOVE
    Amma sings everybody sings
    Om Namah Shivaya, Shivayah Namah Om X2
    ത്രേതായുഗത്തിങ്കൽ ജീവിച്ചിരുന്നെങ്കിൽ വാനരക്കൂട്ടമായേനേ ഞങ്ങൾ
    വാനരക്കൂട്ടമായേനേ
    ദ്വാപരയുഗത്തിങ്കൽ ജീവിച്ചിരുന്നെങ്കിൽ ഗോപാംഗനകളയേനേ ഞങ്ങൾ
    ഗോപാംഗനകളയേനേ
    രാധയെ പോലാകുവാൻ എത്ര ദൂരം താണ്ടേണം എനിക്കെത്ര ദൂരം താണ്ടേണം
    അമ്മാ....
    അമ്മാ.... ആ....ആ...
    അമ്മാ...
    मासूम की मूलत तू
    कितनी प्यारी अम्मा तू
    बच्चों की जैसे मुस्काए तू
    रोए भी ऐसा मेरी अम्मा तू
    सबकी देश में जाए तू
    ममता की आच बिछाए तू
    आंखें भर आई है मेरी
    ऐसी है ममता की सूरत तू
    क्या है कैसा है ये तेरा
    दिल ये मेरा बनता ही नहीं
    किस दिशा भी जाऊं मैं
    बस अम्मा तुझको पाऊं में
    सब की पीड़ा मिटाए तू
    ऐसे है तुझमें क्या जादू
    सबको प्यार से मुस्काए तू
    उनको गले से लगाए तू
    ओ अमृतेश्वरी मां अमृतेश्वरी
    तू है सब जग थी मां
    ओ अमृतेश्वरी मां अमृतेश्वरी
    तू है सब जग थी मां
    എന്നെ വിട്ടു പോകല്ലേ എന്നെ വിട്ടിട്ടു പോകല്ലേ നിന്റെ മടിത്തട്ട് മാത്രമാണമ്മാ എനിക്ക് എന്നെന്നും ആശ്രയം X2
    Amma sings everybody sings
    Om Namah Shivaya, Shivayah Namah Om X2
    PS: There maybe some minor mistakes in Hindi portion of the lyrics from speech to text translation. If you can correct it please write them in the comments.

ความคิดเห็น • 10

  • @subhaprasad-ok7dk
    @subhaprasad-ok7dk 4 วันที่ผ่านมา

    ❤❤❤❤

  • @novellovestories3368
    @novellovestories3368 ปีที่แล้ว +18

    Godddddddd, I was looking for this song for sooooo long. I was a Amrita student, I danced on this on 8th std annual day. So Nostalgic.

  • @LaveLovTv
    @LaveLovTv 8 หลายเดือนก่อน +2

    I was searching for this song longgg. I miss my amrita vidyalayam days...❤

  • @sukumarankv5327
    @sukumarankv5327 10 หลายเดือนก่อน +1

    ❤ അമൃതം ഗമയ❤
    വിദ്യയുടെ ശക്തിയുടെ സമ്പത്തിന്റെ ദേവി മഹാദേവി അമ്മേ നാരായണായ നമ:
    ❤❤❤ വന്ദനം❤❤❤
    ❤ ജെയ് ഭഗവദ് ഗീതം❤
    ❤ അമൃതപുരി അത്മ❤
    ❤ ശാന്തി ശാന്തി ശാന്തി❤

  • @yedhuchandanu4500
    @yedhuchandanu4500 11 หลายเดือนก่อน +1

    Feels true bliss to hear this, thanks for uploading 🤍

  • @anjanas9242
    @anjanas9242 ปีที่แล้ว +4

    🤍remembers me abt the good amrita vidyalam days🙃

  • @vinoostoolbox9518
    @vinoostoolbox9518 10 หลายเดือนก่อน +2

    പണ്ട് ഈ ഭജന ഞങ്ങളുടെ ഡാൻസ് ക്ലാസ്സിൽ രാവിലെ തന്നെ വെക്കുമായിരുന്നു ❤️❤️ 😇😇Nostalgic feel..

    • @saji515
      @saji515 หลายเดือนก่อน

      Feeling good 👍🏼

  • @sujathadevibs6982
    @sujathadevibs6982 ปีที่แล้ว +1

    🙏🙏🙏

  • @anjuanjukc7606
    @anjuanjukc7606 ปีที่แล้ว +1

    Wonderful song