എൻറെ മോട്ടറും വർക്ക് ചെയ്യുന്നില്ല നിങ്ങൾ പറഞ്ഞതുപോലെ ചെയ്തപ്പോൾ മീറ്ററിൽ 30 വരെ കാണിക്കുന്നു അല്ലാത്തപ്പോൾ മീറ്ററിൽ അഞ്ചിന്റെയും പത്തിന്റെയും ഇടയിലാണ് റെഡിയായിട്ടില്ല
എന്റെ മോട്ടോർ വർക്ക് ആണ് പക്ഷേ വെള്ളം തീരെ പവർ ഇല്ല കുറച്ചു മാത്രം വരും air സ്വിച്ച് വർക്ക് അല്ല ക്യാപസിറ്റിറ്റർ മാറ്റിയിട്ടും ഒരേപോലെ.. വെള്ളം ശരിക്കും വരാൻ എന്തൊക്കെ നോക്കണം...
എന്റെ വീട്ടിലെ കുഴൽകിണറിൽ Crompton മോട്ടോർ ആണ് വെച്ചത്. ഓട്ടോമാറ്റിക് സ്വിച് ആണ്.. പിന്നെ പ്രശ്നം എന്താണെന്നോ. മോട്ടോർ സ്റ്റാർട്ട് ചെയ്ത് 5മിനിറ്റ് നല്ല സ്പീഡിൽ വെള്ളം എടുക്കും... പിന്നെ സ്പീഡ് കുറഞ്ഞു കുറഞ്ഞു സാദാ ടാപ്പിൽ നിന്ന് വെള്ളമെടുക്കുന്ന പോലെയാവും.. ഇത് സ്വിച് ബോഡിൽ കാണാം... സ്റ്റാർട്ടാവുമ്പോൾ 10, പിന്നെ 9.9... 9. 8.......അങ്ങനെ കുറഞ്ഞു വന്ന് 6. 1 ഒക്കെ യാവും... ഇതെന്തു കൊണ്ടാണ് ഇങ്ങനെ കുറയുന്നത്.. മോട്ടറിന്റെ പ്രശ്നം ആണോ ❓️ കിണറിൽ വെള്ളം കുറവാകുന്നത് കൊണ്ടാണോ ❓️പ്ലീസ് റിപ്ലൈ 😒
ബ്രോ കിണറ്റിലെ വെള്ളം കമ്മി ആവാൻ ആണ് ചാൻസ് കൂടുതൽ ആദ്യം ഇങ്ങനെ ഒന്ന് ചെക്ക് ചെയ്തു നോക്കൂ മോട്ടർ ഇട്ടതിനു ശേഷം വെള്ളം കമ്മി ആവുന്ന സമയത്ത് മോട്ടർ ഓഫ് ആക്കുക എന്നിട്ട് പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞതിനുശേഷം വീണ്ടും ഓണാക്കുക അപ്പോൾ വെള്ളം വരുന്നുണ്ടോ ഒന്ന് ചെക്ക് ചെയ്തു നോക്കൂ കിണറ്റിലെ ഉറവ് കമ്മി ആവുമ്പോഴാണ് ഈ പ്രശ്നങ്ങൾ വരുന്നത് അല്ലെങ്കിൽ മോട്ടർ ഒന്ന് പൊക്കി നോക്കൂ ചിലപ്പോൾ പൈപ്പ് പൊട്ടാനും ചാൻസ് കൂടുതലാണ് ഒരു വീഡിയോയുടെ ലിങ്ക് താഴെ ഇടാം കണ്ടു നോക്കൂth-cam.com/video/p5lgwrQayDo/w-d-xo.html
@@Harisamaan916 Alhamdulillah Thakyou 👌 വെള്ളം കുറഞ്ഞു വരുമ്പോൾ ഓഫ് ചെയ്ത് അര മണിക്കൂർ കഴിഞ്ഞു വീണ്ടും ഓൺ ചെയ്താൽ നല്ല സ്പീഡിൽ വരും... പക്ഷെ കുറച്ചു സമയം മാത്രം....ഒന്നര hp ടെ മോട്ടർ ആണ്..300അടിയിലധികം താഴ്ച്ച യുള്ള കിണറിൽ 280 അടി മാത്രം ഹോസ് ഇട്ടത്..മോട്ടറി ലൂടെ ചെളി കയറും അതുകൊണ്ട് അത്ര മതിയെന്ന് ഫിറ്റ് ചെയ്തവർ പറഞ്ഞു... ഇനി മോട്ടർ പൊക്കി നോക്കി യാൽ ശരി യാവുമോ ❓️ നിങ്ങളുടെ സ്ഥലം എവിടെ ❓️
ആദ്യം മോട്ടർ ഒന്ന് പൊക്കി നോക്കുക എന്നിട്ട് മോട്ടറിൽ നിന്ന് വരുന്ന ഓസിനു വല്ല ഡാമേജ് വന്നിരിക്കുന്നു നോക്കുക എന്നിട്ട് 15 അടിയും കൂടി താഴ്ഭാഗത്തേക്ക് ഇറക്കി വെച്ചാൽ കുറച്ചും കൂടി വെള്ളം കിട്ടാൻ ചാൻസ് കൂടുതലാണ് എന്റെ സ്ഥലം ഒറ്റപ്പാലത്താണ്❤️
@@Harisamaan916 OK InshaAllah 👍 നിങ്ങൾ അടുത്തെവിടെയെങ്കിലും ആണെങ്കിൽ വിളിക്കാനാണ് സ്ഥലം ചോദിച്ചത്. 🙏വളരെ ദൂരെയാണ്.. Alhamdulillah 🤲കാര്യങ്ങൾ മനസിലാക്കി തന്നല്ലോ‼️ thanks 👍👍
Suhruthe blue nutral ennu urapichuparayalle ee video kanunna suhruthukalum angine vijarikum.ella motorukalilum blue nutral akanamennilla kooduthal motorukalilum blue nutral anu
Bro submersible motor വയറിങ് ഇൻസുലേഷൻ വെള്ളത്തിൽ തട്ടുകയോ അതല്ല എങ്കിൽ മോട്ടർ ന്റെ വെയിറ്റിങ് ന് എന്തെങ്കിലും മിസ്റ്റേക്ക് വരികയോ ചെയ്യുമ്പോഴാണ് ഇ എൽ സി ബി ട്രിപ്പിങ് ആവുന്നത് സാധാരണ ലോക്കൽ മോട്ടർ നാണ് ഇങ്ങനെ അധികം കാണുന്നത് എടുക്കുമ്പോൾ നല്ല കമ്പനി നോക്കി എടുക്കാൻ കുഴപ്പങ്ങൾ ഒന്നും വരില്ല പിന്നെ submersible cable നല്ല ക്വാളിറ്റിയുള്ള കേബിൾ എടുക്കാൻ ശ്രമിക്കുക cable ജോയ്നിങ് വാട്ടർപ്രൂഫ് വെച്ച് ചെയ്യുക ഈ പറഞ്ഞ കാര്യങ്ങൾ ചെയ്താൽ ഒരു കാരണവശാലും elcb ട്രിപ്പിങ് ആവില്ല
ഇങ്ങനെ കംപ്ലയിന്റ് വരുന്നത് വേറെ പ്രശ്നം ആണ് അത് പൊക്കി എടുത്തു തന്നെ അറിയാവുന്നവരെ കൊണ്ട് തന്നെ പരിഹരിക്കണം ഇങ്ങനെ ഉടായിപ്പ് രീതിയിലൂടെ പരിഹരിക്കരുത് ഇങ്ങനെ ചെയ്താൽ കംപ്ലയിന്റ് വീണ്ടും ഉണ്ടാകും അവസാനം മോട്ടോർ ആക്രിക്ക് കൊടുക്കേണ്ടതായി വരും ശരിയായ വിവരം എന്താണെന്നു പറയുന്നില്ല കാരണം ഇതുകൊണ്ട് ജീവിക്കുന്ന ടെക്നിഷന് മാർ ധരാളം ഉള്ളത് കൊണ്ട്
👍👍thanks ഇങ്ങനെ വിവരിച്ചുതരുന്ന നിങ്ങൾ പോളിയാണ് 😊good, പുതിയ
Thanks bro 🥰🥰🥰
കുഴൽ കിണറിന്റെ മോട്ടോണാക്കുമ്പോൾ ഫ്യൂസ് അടിച്ചു പോകുവാണ് എന്താണ് കാര്യം
ചേട്ടൻ ഇനിയും മോട്ടറിനെ കുറിച്ച് പഠിക്കണം കൂടുതൽ വീഡിയോ ചെയ്യണം
Ok bro 🥰🥰🥰
E ariv yenik upakarapettu . thanks bro👍👍👍
Sir റിവേഴ്സ് ലൈൻ കൊടുത്തപ്പോൾ ആമ്പിയർ കാണിക്കുന്നില്ല പ്ലീസ് റിപ്പേ
Masha Allah eth corect nammalth sheriyayi☺️
♥️♥️♥️♥️tku♥️
Megger companiyude 500v range digital insulation testerinu vila valare kooduthala meco enna companiyude undu nalla quality vilayum kuravanu entadukke athanu
Ok bro എനിക്ക് അതിനെപ്പറ്റി കറക്ടായിട്ട് അറിയില്ല എന്തായാലും ഞാൻ വാങ്ങുമ്പോൾ നോക്കിയിട്ട് തന്നെ വാങ്ങുന്നുള്ളൂ thanks bro 👍👍
ഇത് ഞാൻ ചെയ്യാറുണ്ട് ബ്രോ
Ente motoril ninnu vellam kerunnad slow aanu moto pokkade sharyakkan patumo..motor munne uyarthan nokkyappol kazhinjirunnilla😢😢
On ചെയ്തു but വെള്ളം വന്നില്ല 20 ന്റെ മേലെ ഉണ്ട് കുറെ പ്രാവശ്യം പ്രെസ്സ് ചെയ്തു... വെള്ളം ഇല്ല പിന്നെ കുറച്ചു വരും പിന്നെ stop ആവും
Motor working aanu but amr avide onum kaanikunila digital aanu amr vtg
Bro. Insulation tester use cheyyan ariyamo?leakage kandupidikkan eluppamanu c class interview vinu aavashyam varum
Bro എന്റെ കയ്യിൽ ഇപ്പോൾ മഗർ മീറ്റർ ഇല്ല ഞാനിപ്പോ അടുത്ത വാങ്ങും അപ്പോൾ എന്തായാലും ഞാൻ വീഡിയോ ഇടാം C class interview ആവശ്യം വരും എന്ന് പറഞ്ഞിട്ടുണ്ട് 👍
Sir borewel motor kudungipoyi edukkankitunnila Endu cheyum
Borwell I'll vellam kuravu verunundu yendayirikum Karanam bro
എൻറെ മോട്ടറും വർക്ക് ചെയ്യുന്നില്ല നിങ്ങൾ പറഞ്ഞതുപോലെ ചെയ്തപ്പോൾ മീറ്ററിൽ 30 വരെ കാണിക്കുന്നു അല്ലാത്തപ്പോൾ മീറ്ററിൽ അഞ്ചിന്റെയും പത്തിന്റെയും ഇടയിലാണ് റെഡിയായിട്ടില്ല
Motor karangunnundu .water kayarunnilla.enthukondanannu parayamo
Motor on aavunnundu a-120 v-200 aanu kaninkkunnathu
Cappacitterite value pranjutharamo normel motterinte cappacitter value paranj tharamo
1 HP മോട്ടർ ആണെങ്കിൽ50mft running capacitor വരുന്നത് സ്റ്റാർട്ടിങ് ആണെങ്കിൽ120-150 വരും
@@Harisamaan916 cappacitter value calculate cheyunnadh eganeee
Hi motor work avunilla
Aims 18,20 kanikunnnu pinne RY wire reverse kodthu appo aims 10 nde down kanikuva
Thank you for your good information
മോട്ടോർ ഓൺ ആകുമ്പോൾ വീട്ടിലെ ഫ്യൂസ് പോവുന്നു. ആമ്പിയർ കാണിക്കുന്നില്ല കാരണം എന്താണ്
Thanks bro.. Its working
എന്റെ മോട്ടോർ വർക്ക് ആണ് പക്ഷേ വെള്ളം തീരെ പവർ ഇല്ല കുറച്ചു മാത്രം വരും air സ്വിച്ച് വർക്ക് അല്ല ക്യാപസിറ്റിറ്റർ മാറ്റിയിട്ടും ഒരേപോലെ..
വെള്ളം ശരിക്കും വരാൻ എന്തൊക്കെ നോക്കണം...
Same avasthayanu ..ippol ningalude ok ano
Bro control panel power ethunilla
submisarable motor complaint kuravano kooduthal ano sir
മോട്ടർ ഓണാക്കി 10 15 മിനിറ്റ് കഴിഞ്ഞാൽ കപ്പാസിറ്റർ.സ്വിച്ച് ചൂടാവുകയാണ് വെള്ളം വരുന്നുണ്ട് എന്താവും കാരണം
Singel phase anno idh
Ampere മീറ്റർ അനങ്ങുന്നില്ല... മോട്ടോർ വർക്ക് ആകുന്നില്ല... എന്തായിരിക്കും കംപ്ലൈന്റ്.... പ്ലീസ് റിപ്ലൈ
Ampiar മീറ്റർ വയിയാണ് കറൻ്റ് മോട്ടോറിലക്ക് വരുന്നത് please check
ഇടക്ക് ട്രിപ്പ് ആവുന്നു. ഇടയ്ക്കു വർക്ക് ചെയ്യുന്നു. എന്താവും പ്രശ്നം. പ്ലീസ് റിപ്ലൈ
Ethe prashanam undu yegane redyakkum
സിആർഐയുടെ പമ്പ് എങ്ങനെ ഉണ്ട് കുഴൽ കിണർനാഥ് ഇടുന്ന ടൈപ്പ്
Thanks😍
Welcome bro ❤
Very Good information thanks 👌🏻👌🏻
Thans👍
Welcome bro 🥰🥰
നിങ്ങൾഎവിടെ വീട്
Thankyo
Thanks bro ❤
Thanks bro
❤️
എന്റെ വീട്ടിലെ കുഴൽകിണറിൽ Crompton മോട്ടോർ ആണ് വെച്ചത്. ഓട്ടോമാറ്റിക് സ്വിച് ആണ്..
പിന്നെ പ്രശ്നം എന്താണെന്നോ. മോട്ടോർ സ്റ്റാർട്ട് ചെയ്ത് 5മിനിറ്റ് നല്ല സ്പീഡിൽ വെള്ളം എടുക്കും... പിന്നെ സ്പീഡ് കുറഞ്ഞു കുറഞ്ഞു സാദാ ടാപ്പിൽ നിന്ന് വെള്ളമെടുക്കുന്ന പോലെയാവും..
ഇത് സ്വിച് ബോഡിൽ കാണാം... സ്റ്റാർട്ടാവുമ്പോൾ 10, പിന്നെ 9.9...
9. 8.......അങ്ങനെ കുറഞ്ഞു വന്ന്
6. 1 ഒക്കെ യാവും... ഇതെന്തു കൊണ്ടാണ് ഇങ്ങനെ കുറയുന്നത്.. മോട്ടറിന്റെ പ്രശ്നം ആണോ ❓️ കിണറിൽ വെള്ളം കുറവാകുന്നത് കൊണ്ടാണോ ❓️പ്ലീസ് റിപ്ലൈ 😒
ബ്രോ കിണറ്റിലെ വെള്ളം കമ്മി ആവാൻ ആണ് ചാൻസ് കൂടുതൽ ആദ്യം ഇങ്ങനെ ഒന്ന് ചെക്ക് ചെയ്തു നോക്കൂ മോട്ടർ ഇട്ടതിനു ശേഷം വെള്ളം കമ്മി ആവുന്ന സമയത്ത് മോട്ടർ ഓഫ് ആക്കുക എന്നിട്ട് പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞതിനുശേഷം വീണ്ടും ഓണാക്കുക അപ്പോൾ വെള്ളം വരുന്നുണ്ടോ ഒന്ന് ചെക്ക് ചെയ്തു നോക്കൂ കിണറ്റിലെ ഉറവ് കമ്മി ആവുമ്പോഴാണ് ഈ പ്രശ്നങ്ങൾ വരുന്നത് അല്ലെങ്കിൽ മോട്ടർ ഒന്ന് പൊക്കി നോക്കൂ ചിലപ്പോൾ പൈപ്പ് പൊട്ടാനും ചാൻസ് കൂടുതലാണ് ഒരു വീഡിയോയുടെ ലിങ്ക് താഴെ ഇടാം കണ്ടു നോക്കൂth-cam.com/video/p5lgwrQayDo/w-d-xo.html
@@Harisamaan916 Alhamdulillah
Thakyou 👌
വെള്ളം കുറഞ്ഞു വരുമ്പോൾ ഓഫ് ചെയ്ത് അര മണിക്കൂർ കഴിഞ്ഞു വീണ്ടും ഓൺ ചെയ്താൽ നല്ല സ്പീഡിൽ വരും...
പക്ഷെ കുറച്ചു സമയം മാത്രം....ഒന്നര hp ടെ മോട്ടർ ആണ്..300അടിയിലധികം താഴ്ച്ച യുള്ള കിണറിൽ 280 അടി മാത്രം ഹോസ് ഇട്ടത്..മോട്ടറി ലൂടെ ചെളി കയറും അതുകൊണ്ട്
അത്ര മതിയെന്ന് ഫിറ്റ് ചെയ്തവർ പറഞ്ഞു... ഇനി മോട്ടർ പൊക്കി നോക്കി യാൽ ശരി യാവുമോ ❓️ നിങ്ങളുടെ സ്ഥലം എവിടെ ❓️
ആദ്യം മോട്ടർ ഒന്ന് പൊക്കി നോക്കുക എന്നിട്ട് മോട്ടറിൽ നിന്ന് വരുന്ന ഓസിനു വല്ല ഡാമേജ് വന്നിരിക്കുന്നു നോക്കുക എന്നിട്ട് 15 അടിയും കൂടി താഴ്ഭാഗത്തേക്ക് ഇറക്കി വെച്ചാൽ കുറച്ചും കൂടി വെള്ളം കിട്ടാൻ ചാൻസ് കൂടുതലാണ് എന്റെ സ്ഥലം ഒറ്റപ്പാലത്താണ്❤️
@@Harisamaan916 OK InshaAllah 👍
നിങ്ങൾ അടുത്തെവിടെയെങ്കിലും ആണെങ്കിൽ വിളിക്കാനാണ് സ്ഥലം
ചോദിച്ചത്. 🙏വളരെ ദൂരെയാണ്.. Alhamdulillah 🤲കാര്യങ്ങൾ മനസിലാക്കി തന്നല്ലോ‼️ thanks 👍👍
❤️❤️
Suhruthe blue nutral ennu urapichuparayalle ee video kanunna suhruthukalum angine vijarikum.ella motorukalilum blue nutral akanamennilla kooduthal motorukalilum blue nutral anu
Bro panel board ന്യൂട്ടർ വരുന്നത് blue വയറാണ് കോമൺ ആയിട്ട് കാണുന്നത് അതു കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്
@@Harisamaan916 Angine blue wire nutrel allengil comon ennu urapichuparayalle.red nutral allengil common ulla pumbs undu
Bro അതെനിക്ക് അറിയില്ലായിരുന്നു എന്തായാലും good information thank you 👍
@@Harisamaan916 yes angine oru karyam undu
Ok bro 👍🥰
Bro follow kurayan karanam entha
Bro ഒന്നില്ലെങ്കിൽ മോട്ടർ ന്റെ ഓസ് പൊട്ടിയിട്ടുണ്ട് ആവും അല്ലെങ്കിൽ കപ്പാസിറ്റർ കംപ്ലൈന്റ് ഉണ്ടെങ്കിലും വരും ആദ്യം കപ്പാസിറ്റർ ഒന്നു മാറ്റി നോക്കൂ
ബ്രോ മോട്ടർ അടിക്കുന്ന സമയത്ത് ചളി വരുന്നുണ്ടോ
🥰🥰🥰🥰super bro
Thank you bro ❤
👍
Good🔥🔥🔥🔥
❤️❤️
❤️❤️
മോട്ടറിൽ Elcb കൊടുത്താൽ ട്രിപ്പ് ഓൾഡ്motor പുതിയ മോട്ടർ പ്രശ്നമില്ല sub motor
Bro submersible motor വയറിങ് ഇൻസുലേഷൻ വെള്ളത്തിൽ തട്ടുകയോ അതല്ല എങ്കിൽ മോട്ടർ ന്റെ വെയിറ്റിങ് ന് എന്തെങ്കിലും മിസ്റ്റേക്ക് വരികയോ ചെയ്യുമ്പോഴാണ് ഇ എൽ സി ബി ട്രിപ്പിങ് ആവുന്നത് സാധാരണ ലോക്കൽ മോട്ടർ നാണ് ഇങ്ങനെ അധികം കാണുന്നത് എടുക്കുമ്പോൾ നല്ല കമ്പനി നോക്കി എടുക്കാൻ കുഴപ്പങ്ങൾ ഒന്നും വരില്ല പിന്നെ submersible cable നല്ല ക്വാളിറ്റിയുള്ള കേബിൾ എടുക്കാൻ ശ്രമിക്കുക cable ജോയ്നിങ് വാട്ടർപ്രൂഫ് വെച്ച് ചെയ്യുക ഈ പറഞ്ഞ കാര്യങ്ങൾ ചെയ്താൽ ഒരു കാരണവശാലും elcb ട്രിപ്പിങ് ആവില്ല
Super video
Tku❤️❤️
👍👌🏻
Thank you 🥰🥰🥰
Sooper
Thanks bro ❤
എന്റെ വീട്ടിലെ കേടുവന്നുകുന്നു മോട്ടർ പൊക്കണം എന്ന പറഞ്ഞെ
ശെരിയായി but വീടും ഇങ്ങനെ ആവുന്നു
ഏത് കപ്പാസിറ്റർ ആണ് മാറ്റിയത് ? കപ്പാസിറ്റർ value എത്രയാണ്?
Bro running capacitor ആണ് ഷോട്ട് ചെയ്തത് capacitor value വന്നിട്ട് 36 mfd ആണ് 👍
@@Harisamaan916 mfd
Sorry bro മാറിപ്പോയതാ 🙂
@@Harisamaan91650mfd ittu ippo just mcb on akkumbo vellam varum
Nice 👍👍
Thank you bro 🥰
Capacitor ഇടക്കിടക്ക് ലീക്കേജ് ആയി മാറ്റേണ്ടിവരുന്നു. Pls reply
ബ്രോ മോട്ടറിന് വൈൻഡിങ്ങിന് എന്തെങ്കിലും പ്രോബ്ലം സംഭവിച്ചേക്കാം
അസ്സലാമു അലൈക്കും ഹലോ
വ അലൈക്കുമുസ്സലാം 🥰
ഇങ്ങനെ കംപ്ലയിന്റ് വരുന്നത് വേറെ പ്രശ്നം ആണ് അത് പൊക്കി എടുത്തു തന്നെ അറിയാവുന്നവരെ കൊണ്ട് തന്നെ പരിഹരിക്കണം ഇങ്ങനെ ഉടായിപ്പ് രീതിയിലൂടെ പരിഹരിക്കരുത് ഇങ്ങനെ ചെയ്താൽ കംപ്ലയിന്റ് വീണ്ടും ഉണ്ടാകും അവസാനം മോട്ടോർ ആക്രിക്ക് കൊടുക്കേണ്ടതായി വരും ശരിയായ വിവരം എന്താണെന്നു പറയുന്നില്ല കാരണം ഇതുകൊണ്ട് ജീവിക്കുന്ന ടെക്നിഷന് മാർ ധരാളം ഉള്ളത് കൊണ്ട്
Phno. തരുമോ
അദികം ആളുകൾക്കും അറിയില്ല,, എൻ്റെ വീട്ടിൽ വന്ന് മോട്ടർ പൊക്കി,,,,,മണ്ടൻ ഇലട്രീഷൻമാർ നാട്ടിൽ ധാരാളം ഉണ്ട്
നിങ്ങളുടെ condact number onnu tharoo pliz
No please