വരികയെൻ അരികിലെൻ യേശുപരാ Malayalam Christian Devotional Prayer Song & Lyrics , Word Melody World

แชร์
ฝัง
  • เผยแพร่เมื่อ 18 ก.พ. 2022
  • #Malayalam christian devotional song &lyrics Word Melody World, Hallelujah voice creations
    വരികയെൻ അരികിലെൻ യേശുപരാ
    തരികനിൻ പരിശുദ്ധാത്മാവരങ്ങൾ
    തരിക തരിക യേശുപരാ നിൻ
    പരിശുദ്ധാത്മാവരങ്ങൾ
    വരികയെൻ അരികിലെൻ യേശുപരാ
    തരികനിൻ പരിശുദ്ധാത്മാവരങ്ങൾ
    പാപത്താൽ എന്നിൽ വന്ന മാലിന്യങ്ങൾ
    കഴുകിടേണമേ ഈ ക്ഷണം നീ
    കഴുകിടേണമേ യേശുപരാ എൻ
    പാപത്തിൻ മാലിന്യങ്ങൾ
    വരികയെൻ അരികിലെൻ യേശുപരാ
    തരികനിൻ പരിശുദ്ധാത്മാവരങ്ങൾ

ความคิดเห็น •