കൃപാസനംമരിയൻ ഉടമ്പടി ധ്യാനം ഫാ: ജോസഫ് വലിയ വീട്ടിൽ

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 2.1K

  • @thomaseraveri8570
    @thomaseraveri8570 ปีที่แล้ว +16

    മാതാവേ എന്റെ ദൈവം എനിക്കു തന്ന രണ്ട് മക്കളും പങ്കാളിയും മാതാവിന്റെ സാന്നിധ്യം അറിയുവാൻ അമ്മേ മാതാവേ സഹായിക്കേണമേ

  • @geethakr7793
    @geethakr7793 ปีที่แล้ว +5

    എന്റെ കൃപാസന മാതാവേ എന്റെ പ്രർത്തന കേൾക്കണമേ എന്റെ കട ങ്ങൾ തീർക്കാൻ ഒരു വഴികാട്ടി തരണമേ എന്റെ മകന് നല്ല ശബളം ഉള്ള ഒരു ജോലി കിട്ടാൻ അമ്മയുടെ ഇടപ്പൊൽ ഉണ്ടാകണമേ ഞാൻ ഇപ്പോൾ നോക്കിയ വീട് താമസിക്കാൻ കിട്ടണമേ ആമ്മേൻ സ്വസ്തി🙏🙏🙏🙏🙏🙏🙏🌹🌹🌹 18:27

  • @sreelathasree1971
    @sreelathasree1971 ปีที่แล้ว +3

    പരിശുദ്ധ മാതാവേ എന്നെ കടത്തിൽ നിന്നും മുക്തി നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏

  • @sudhamonym3731
    @sudhamonym3731 ปีที่แล้ว +2

    മാതാവേ എത്രയും പെട്ടെന്ന് എന്റെ കുടുംബത്തിൽ ഒന്നു വരണേ അനുഗ്രഹിക്കണമേ കൃപ ചൊരിയണമേ

  • @celiner8328
    @celiner8328 ปีที่แล้ว +28

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനപ്രസാദവരമാതാവേ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരാൻ കനിയണമെ
    എനിക്ക് അതിനു യോഗ്യത നൽകി അനുഗ്രഹിക്കണമെ

  • @AnithakumariKumari-i1z
    @AnithakumariKumari-i1z 11 หลายเดือนก่อน +11

    എന്റെ പരിശുദ്ധ മാതാവേ എന്റെ കൃപാസനം മാതാവേ എന്റെ നിയോഗങൾ സാധിച്ചു തരേണമേ

  • @John-fe9ju
    @John-fe9ju ปีที่แล้ว +9

    (1) മാതവേ ജോഷ്വയ്ക്കു പഠിക്കാനുളള ബുദ്ധിയും ഓർമ്മയും തരണമെ
    (2) മാതാവേ എത്രയും പെട്ടന്ന് കൃപാസനത്തിൽവരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @user-eu8bh9nj1v
    @user-eu8bh9nj1v ปีที่แล้ว +2

    മാതാവേ എന്റെ മകന്റെ മാനസീക പ്രശ്നങ്ങൾ എല്ലാം മാറ്റിത്തരേണമേ ആമേൻ

  • @Biju-f2y
    @Biju-f2y ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ കഷ്ടപ്പാടുകൾ മാറ്റി എന്നെ അമ്മയുടെ കയ്യിൽ രെക്ഷ വലയം തീർക്കണമേ 🙏🙏🙏🙏ആമേൻ

  • @Akhil10900
    @Akhil10900 ปีที่แล้ว +2

    മാതാവേ കടയിൽ നല്ല ബിസിനസ് കിട്ടുവാൻ സഹിക്കണേ മേ 🙏🙏🙏🙏

  • @sonaaruldas1594
    @sonaaruldas1594 11 หลายเดือนก่อน +3

    അമ്മമാതാവേ എന്റെ മക്കളെ എല്ലാകുരുകുകളിൽ നിന്നും രക്ഷിക്കേണമേ ❤❤🙏🙏🙏യേശുവേ sosthram

  • @judesasi947
    @judesasi947 ปีที่แล้ว +16

    അമ്മ മാതാവേ ഈ മകന് അലട്ടുന്ന എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അകറ്റി സുഖനിദ്ര നൽകി അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കണേ 🙏

  • @mariyalourdes9365
    @mariyalourdes9365 ปีที่แล้ว +17

    മാതാവേ എന്റെ ഉടമ്പടി പാലിക്കുവാൻ എന്നെ അനുഗ്രഹിക്കണമെ ഞങ്ങളുടെ കുടുംബത്ത് സമാധാനം തന്ന് അനുഗ്രഹിക്കണമെ🙏

  • @GeorgePaily
    @GeorgePaily ปีที่แล้ว +2

    എന്റെ പേര് ജോർജ് ഞാൻ രാജസ്ഥാൻ അജ്മീറിൽ താമസിക്കുന്നു സ്റ്റോക്കുമൂലം എന്റെ വലതു കൈ തളർന്നു പോയിരിക്കുകയാണ് എനിക്ക് പൂർണസൗഖ്യം ലഭിക്കാനായി പ്രാർത്ഥിക്കണം അമ്മേ മാതാവേ നന്ദി സ്തോത്രം കർത്താവിന്റെ അമ്മയെ യേശുവിന്റെ അമ്മയെ എനിക്ക് വേണ്ടി പ്രാർത്ഥിച്ച് പൂർണ്ണസൗഖ്യം വാങ്ങി തരണേ ❤❤

  • @sajuphilip9893
    @sajuphilip9893 ปีที่แล้ว +2

    എനിക്കും എത്രയും പെട്ടെന്ന് ഉടമ്പടിയെടുക്കാൻ അനുഗ്രഹിക്കണമേ മാതാവേ

  • @mlatha389
    @mlatha389 ปีที่แล้ว +29

    അമ്മേ കൃപാസന പ്രസാദ വര മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ നന്ദി ഹല്ലേലുയ 🙏🏼🙏🏼🙏🏼

  • @ranishaju1741
    @ranishaju1741 ปีที่แล้ว +3

    ഈശോ എന്റെ നിയോഗം സ്വീകരിച്ച് സാധിച്ചു തരണമേ എന്നെ കൃപാസന മാതാവിന്റെ സാക്ഷിയാക്കണമേ

  • @biji.a.bennan380
    @biji.a.bennan380 ปีที่แล้ว +3

    കൃപാസനത്തിൽ അമ്മയെ മാതാവേ ഞാനും എന്റെ ജീവിത പങ്കാളിയും തമ്മിൽ മാനസികമായി പിണങ്ങി കഴിയുന്ന അമ്മയെ മാതാവേ അമ്മാവന്റെ സംശയരോഗത്തെയും തെറ്റിദ്ധാരണ എടുത്തുമാറ്റി ചിന്തകളും പ്രവർത്തികളും അമ്മയ്ക്ക് ഇഷ്ടപ്പെട്ട രീതിയിൽ ആക്കിമാറ്റണമേ ജീവിതപങ്കാളിയുടെ ❤️ അമ്മയുടെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു

  • @sobhat7903
    @sobhat7903 ปีที่แล้ว +2

    അമ്മേ എന്റെ പരീക്ഷറിസൾട്ട് വരുമ്പോൾ പാസ്സാക്കണേ അത്ഭുതം സംഭവിക്കണേ മാതാവേ 🎉🎉🎉🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😭❤️❤️❤️❤️❤️😭😭😭😭😭

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv ปีที่แล้ว +14

    അമ്മേ മാതാവേ എന്റെ അയൽക്കാർ ബന്ധുക്കൾ കൂട്ടുകാർ അങ്ങനെ എല്ലാവരെയും കാത്തുകൊള്ളണമേ ആമീൻ

  • @rejichristy1685
    @rejichristy1685 ปีที่แล้ว +36

    പരിശുദ്ധ അമ്മേ എന്റെ വീട്ടിൽ സമാധാനം തരണമേ 🙏🙏🙏🙏🙏

    • @chinnuzz1556
      @chinnuzz1556 ปีที่แล้ว

      Mathyvyii government gob kittanyii
      Attanyii adyiyumkalyanam 2vitikarudyii samththodyii nadathithranyiii
      Degree supply pass akanyi
      5 6 sem pass kanyi mathavyii❤

    • @lathamg8953
      @lathamg8953 ปีที่แล้ว

      Ente veetil santhosham nirakaname

  • @mathewp.j.5857
    @mathewp.j.5857 ปีที่แล้ว +13

    അമ്മേ! മാതാവേ, എല്ലാവരേയും അനുഗ്രഹിക്കണമേ. അമ്മേ! കാല് വേദനയിൽ നിന്ന് എനിക്ക് മോചനം നൽകണമേ.

  • @bindhusoman-lt9sp
    @bindhusoman-lt9sp 11 หลายเดือนก่อน +1

    അമ്മേ മാതാവേ എല്ലാ സങ്കടങ്ങളും അകറ്റി നൽകണേ എന്റെ കുടുംബത്തെ കാത്ത പരിപാലിക്കണേ എന്റെ മക്കളെ അനുഗ്രഹിക്കണ എല്ലാ ദു:ഖക്കങ്ങളും അകറ്റി സന്തോഷം നൽകണേ എന്റെ കെച്ചു മേ ളുടെ കോപം അകറ്റിത്തരണേ മാതാവേ അവരെ ഒന്നിപ്പിച്ചു തരണേ ആമേൻ❤❤❤❤❤❤

  • @danitomy7645
    @danitomy7645 ปีที่แล้ว +2

    എന്റെ കടങ്ങൾ തീർക്കാനുള്ള സാമ്പത്തിക അവസ്ഥ ഉണ്ടാക്കി തരണമേ അമ്മേ മാതാവേ

  • @kjvarghese9667
    @kjvarghese9667 ปีที่แล้ว +18

    🙏യേശുവേ എൻെറ പ്രാർത്ഥന കൈ കൊള്ളണമേ.🙏

    • @omanakr1631
      @omanakr1631 ปีที่แล้ว

      Matheve ente prarthana kaikkollanama

  • @sunnythomas9993
    @sunnythomas9993 ปีที่แล้ว +10

    അമ്മ മാതാവേ ഞാൻ പ്രതീക്ഷീകരണത്തിന്റെ സാക്ഷിയായ എനിക്ക് പിള്ളേരെ തായേ അമ്മ മാതാവേ

  • @VidyaRNair-k4o
    @VidyaRNair-k4o ปีที่แล้ว +3

    എന്റെ മാതാവേ എന്റെ മോൾ 10ക്ലാസ്സിലെ ഇംഗ്ലീഷ് പരീക്ഷ എഴുതുന്ന ഈ സമയത്ത് അമ്മേ അമ്മ കൂടെ ഇരുന്നു അവളെ നല്ലരീതിയിൽ പരീക്ഷ എഴുതാൻ സഹായിക്കണേ അമ്മേ 🙏🙏🙏🙏എല്ലാം ഓർമയിൽ കൊടുക്കണേ

  • @GouriGouri-d2y
    @GouriGouri-d2y 11 หลายเดือนก่อน +1

    അമ്മേ ഞാറാഴ്ച കുടുംബത്തോടെ അമ്മയുടെ അടുത്ത് വരുവാൻ കാത്തിരിക്കുവാണ് ഞാൻ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകണേ മാതാവേ

  • @Sajiantony-x3l
    @Sajiantony-x3l 11 หลายเดือนก่อน

    അമ്മേ കൃപാസന പ്രസാദവര മാതാവെ എന്നെ എത്രയും പെട്ടെന്ന്
    കൃപാസനത്തിൽ എത്തി ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണമേ

  • @teenak.b4663
    @teenak.b4663 ปีที่แล้ว +9

    അമ്മേ മാതാവേ എന്റെ ചേച്ചിയുടെ ദേഷ്യവും തലവേദനയും മാറ്റി നല്ല സ്വഭാവം കൊടുക്കേണ്ണമേ 😭😭😭🙏🏻🙏🏻🙏🏻🙏🏻

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 ปีที่แล้ว +19

    എന്റെ യേശുവേ എന്റെ കർത്താവെ 🙏

  • @achusachu8930
    @achusachu8930 ปีที่แล้ว +5

    അമ്മേ കൃപാസനമാതവെ ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തെസമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ വിശുദ്ധീകരിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അത്ഭുതം ചെരിയേണമെ കൂടെ ഉണ്ടാകണമെ 🙏🙏🙏

  • @JosephKAntony-cz8pn
    @JosephKAntony-cz8pn 10 หลายเดือนก่อน +1

    കൃപാസനമാതാവേ ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും എനിക്ക് കൂടിയ സാലറിയോട് കൂടി പ്രൊമോഷൻ ലഭിക്കുവാൻ എന്നിൽ കനിയണമേ അമ്മേ.... 🙏

  • @johnsonpoovelil8936
    @johnsonpoovelil8936 ปีที่แล้ว +1

    അമ്മേ മാതാവേ മടികൂടാതെ പ്രാർത്ഥിക്കുവാനുള്ള കൃപ എനിക്ക് ചൊരിയണമേ..
    ആമേൻ

  • @beenab6525
    @beenab6525 ปีที่แล้ว +6

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ കൊച്ചുമക്കളെ അനുഗ്രഹിക്കട്ടെ എന്റെ വിസ പെട്ടെന്ന് റെഡിയായി കിട്ടണേ അമ്മ മാതാവേ ലോക സഞ്ചാരിമാതാവേ എന്റെ കാര്യം പെട്ടെന്ന് വഴി നടത്തിത്തരാണ് എന്റെ പ്രാർത്ഥന കേൾക്കണേ

  • @ushaalex917
    @ushaalex917 ปีที่แล้ว +7

    Amme മാതാവേ ലൂക്കാമോന് നന്നായി സംസാരിക്കാനും, പഠിക്കാനും ഉള്ള അനുഗ്രഹം നൽകണമേ 🙏🙏

  • @Normie_x
    @Normie_x ปีที่แล้ว +34

    അമ്മേ മാതാവേ എത്രയും പെട്ടന്ന് കൃപസനത്തിൽ വരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

    • @tintukm4334
      @tintukm4334 10 หลายเดือนก่อน

      3:06 4:28

  • @KuttiyammaVangad
    @KuttiyammaVangad ปีที่แล้ว +1

    കർത്താവെ എൻറെ മോന്റെമേൽ കരുണ ആയിരിക്കേണമേ 🙏🙏🙏🙏

  • @SudhilSukumaran
    @SudhilSukumaran ปีที่แล้ว +1

    എന്റെ മാതാവേ. എന്റെ കൃപാസന മാതാവേ. എന്റെ അമ്മേ. എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ എന്റെ മാതാവേ. ഈ മാസം 30 തീയതിക്കു മുൻപ് 40 ലക്ഷo രൂപ കൊടുക്കാനുണ്ട് ഞാൻ ഇനി ആരോട് ചോദിക്കും. എന്റെ മാതാവേ.. ഇനി എന്നെ സഹായിക്കാൻ മാതാവിനെ കഴിയു എന്റെ കൃപാസന മാതാവേ എന്റെ അമ്മേ.. എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ എന്റെ മാതാവേ.. എന്റെ ഈ ആവശ്യം 30തീയതിക്കു മുൻപ് സാധിച്ചു തരേണമേ എന്റെ മാതാവേ.. ഞാനും എന്റെ കുടുംബവും ആത്മഹത്യ യുടെ വാക്കിലാണ് എന്റെ മാതാവേ. ഞങ്ങളെ സഹായിക്കാൻ ആരെങ്കിലും കനിയുമോ എന്റെ മാതാവേ.. ഞാൻ അമ്മയുടെ അടുത്തെത്തി. ഉടമ്പടി എടുത്തിട്ടുണ്ട് എന്റെ മാതാവേ. ഞങ്ങളെ സഹായിക്കാൻ സന്മനസുള്ളവർ സഹായിക്കുമോ . എന്റെ പേര് സുധിൽ സുകുമാരൻ. പഞ്ചാബ് നാഷണൽ ബാങ്ക് A/c NO: 5915000100011933. IFSC. PUNB 0591500. ഫോൺ 7902692705. എന്റെ മാതാവേ അമ്മയുടെ പുണ്യ ഭൂമിയിൽ എത്തി സാക്ഷ്യം പറയുവാൻ എത്രയും പെട്ടന്ന് കനിയേണമേ എന്റെ അമ്മേ മാതാവേ..... എനിക്ക് കഴിയേണമേ.....എന്റെ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ....

  • @sindhurajeshrajesh87
    @sindhurajeshrajesh87 ปีที่แล้ว +7

    അമ്മയെ അമ്മയുടെ പ്രാർത്ഥനയും എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്റെ അമ്മയെ ഞങ്ങളുടെ വീട് വിറ്റ് തരേണമേ ഞങ്ങൾ കുടുംബത്തിനും രോഗവും മാറ്റിത്തരേണമേ

  • @RosyPaul-n2p
    @RosyPaul-n2p ปีที่แล้ว +8

    അമ്മേ മാതാവേ എന്റെ മകൾ ജോലിചെയ്യുന്ന എല്ലാ ഡോക്ടേഴ്സി നെയും നേഴ്സ്മാരെയും രോഗികളെയും അനുഗ്രഹിക്കേണമെ

    • @ShintoSowmini
      @ShintoSowmini ปีที่แล้ว

      Effron Monae varan irikunna DMD rogathil ninnum sugapeduthanamae

  • @jessyjames4570
    @jessyjames4570 ปีที่แล้ว +14

    പരിശുദ്ധ അമ്മ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി

  • @HaripriyaJagesh-qh3in
    @HaripriyaJagesh-qh3in ปีที่แล้ว +1

    ദൈവമേ എന്റെ കൃപാസനം മാതാവിന്റെ അനുഗ്രഹം ഞങ്ങളിൽ ചൊരിയണമേ ഞങ്ങൾക്ക് കുട്ടികളെല്ലാദ വിഷമിക്കുന്നു 12 വർഷമായി ഞങ്ങൾ വിവാഹം കഴിച്ചിട്ട് ഞങ്ങളുടെ ശരീരത്തിൽ എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം മാറ്റിത്തന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ പങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ എന്റെ മകനെ നല്ല രീതിയിൽ നടത്തേണമേ ഞങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും തരേണമേ അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ആരെങ്കിലും വിള്ളലുകളിപ്പിക്കാൻ തയ്യാറായിരിക്കുന്ന ഉണ്ടല്ലോ അതെല്ലാം മാറ്റി തരേണമേ

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj 11 หลายเดือนก่อน +1

    മാതവേ എൻ്റെ നടു വേദനയും മുട്ടുവേദനയും മാറ്റി തരണമ്മേ പേടിയും മറവിയും മാറ്റി തരണമേ അഭിഷേകം ചെയ്യണമ്മേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു അമ്മേ

  • @ShobyJames
    @ShobyJames ปีที่แล้ว +10

    അമ്മേ മാതാവേ ഞങ്ങൾക്ക് അന്നം തരുന്ന നാടിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @kamalabai3428
    @kamalabai3428 ปีที่แล้ว +35

    praise the Lord🙏 Amen🙏
    പരിശുദ്ധ അമ്മേ കൃപാസന മാതാവേ രോഗികളായി കഴിയുന്ന എല്ലാ സഹോദരങ്ങളേയും അമ്മയുടെ പൊൻകര ങ്ങളിൽ സമർപ്പിക്കുന്നു.🙏 അമ്മയുടെ സന്നിധിയിൽ സാക്ഷികളാകാൻ എല്ലാവരേയും അനുഗ്രഹിക്കണമേ🙏🙏❤️

    • @rajanjoseph2871
      @rajanjoseph2871 ปีที่แล้ว +1

      ആമേൻ ജീസസ് ആമേൻ ✋✋😭😭😭😭💔❤️😭✋. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ.✋✋😭😭💔❤️😭

    • @RajuAntony-gj4cf
      @RajuAntony-gj4cf ปีที่แล้ว

      Amme enta kudumbatha ninta thirukkumaranta.kurishinchottil samrppikkunnu anugrahikkane

    • @JomonSamuel-v4m
      @JomonSamuel-v4m ปีที่แล้ว

      ​@@rajanjoseph2871 ìkkkkiiiiìiiiiiiiiiiiiiiiiiiiiiiiiiiiikkkkkķkkkkkkkkkķkkkkkkkkkkkkķkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkķkkkkkkkkkkkjkkkjjkkkkikikkkkkkkkkkkkkkkkkkjjkkkkkkkkkkkkkkjjjjkkjjkkjkkk00000⁰099⁰00000900000000⁰009⁰9⁰090099⁰9000⁰0😊😊

    • @NishaVinayakumar-kr1gg
      @NishaVinayakumar-kr1gg ปีที่แล้ว +2

      Amme mathave ente barthavinte sugar normal aki tharanamee mathave ente barthavine agayude karagalil samarpikunu anugahikaname mathave amen

    • @annammaachanijoseph513
      @annammaachanijoseph513 ปีที่แล้ว

      Q0M​@@RajuAntony-gj4cf🎉🎉

  • @ammur7911
    @ammur7911 ปีที่แล้ว +1

    Amme mathave ende sangadangal mattitharename ende makkalude jivikkanum barthavinde kude jivikkanum avarudevittukkar samathikkename. Ellavarkkum ennode sneham undavename ammuthirichuvarattennu avarparayenname Amen hallelujah hallelujah hallelujah hallelujah ❤

  • @AshaAsha-b7i
    @AshaAsha-b7i ปีที่แล้ว +17

    അമ്മെ എന്റെ കുടുബത്തിൽ പ്രൊട്ടക്ഷീകരണത്തിന്റെ പ്രത്യക്ഷീക രണത്തിന്റെ സാക്ഷിയായി ഉയർത്തണം അമ്മെ 🙏

  • @amitharakesh6267
    @amitharakesh6267 ปีที่แล้ว +2

    മാതാവേ ഇതുവരെ മാതാവിനോട് വെച്ചിട്ടുള്ള ഉടമ്പടി എനിക്ക് സാധിച്ചു തന്നിട്ടേ ഉള്ളു സകടങ്ങളും പ്രെയസങ്ങളും തന്നിട്ടിട്ടുണ്ടെകിലും പ്രാർത്ഥനകൾ കേൾക്കാതിരുന്നിട്ടില്ല അമ്മേ എനിക്ക് വേണ്ടി ഇതുവരെ ഒന്നും മാതാവിനോട് ഒന്നും പറഞ്ഞട്ടില്ല ഇപ്പോൾ അമ്മയോട് ആവിശ്യം പെടുവാ എനിക്ക് സന്തോഷം ആയി ജീവിക്കണം ഇപ്പോൾ ഉള്ള അതെ സന്തോഷം അമ്മക്ക് ഇഷ്ട്ടം ആണെകിൽ അമ്മക്ക് ഇഷ്ട്ടം അല്ലകിൽ എനിക്ക് കാണിച്ചു തരുന്ന അടയാളം എന്തെകിലും എനിക്ക് കാണിച്ചു തരണം🙏🏻🙏🏻🙏🏻🙏🏻

  • @jamesvilakriyan2228
    @jamesvilakriyan2228 ปีที่แล้ว +1

    അമ്മേ ക്രൂപാസനം പ്രസാദവര മാതാവേ, രോഗ സൗഖ്യം തരണമേ.
    ക്ഷീണം മാറ്റണമേ

  • @SyaminiRajan
    @SyaminiRajan ปีที่แล้ว +12

    അമ്മേ എന്റെ മക്കൾക്കു പഠനത്തിൽ നല്ല വിജയം കിട്ടണേ അത് പോലെ ഞാൻ ആഗ്രഹിക്കുന്ന കാര്യം സാധിച്ചു തരണമേ 🙏🙏

    • @bijisajo1796
      @bijisajo1796 ปีที่แล้ว

      Driving test pass aakuvan ammae Bless cheyanae.mother mary pray for us.

    • @bijisajo1796
      @bijisajo1796 ปีที่แล้ว

      Mother mary pray for us, makkal undakan bless cheyanae.amen

  • @kavithakabitha5388
    @kavithakabitha5388 ปีที่แล้ว +23

    അമ്മേ ഞാൻ എന്റെ അമ്മയെയും അച്ഛനെയും എന്റെ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏ആയിസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @RajanKE-c5f
    @RajanKE-c5f ปีที่แล้ว +4

    അമേമ പരിശുദ്ധ ദൈവ മാതാവേ എന്റെ മകൻ രഞ്ജിത്തിനെ നേർവഴി കാണിച്ചു തരേണമേ അവനിൽ ദൈവ സേനഹം നിറകണമേ അവന് ഒരു ജോലി ലഭിക്കാൻ കൃപ ചെയ്യേണമേ സഹായിക്കണമേ അമേമ പരിശുദ്ധ ദൈവ മാതാവേ ആമേൻ🙏🙏🙏🙏🙏

  • @wilfredantony8212
    @wilfredantony8212 ปีที่แล้ว

    കൃപാസനമാതാവേ ഞങ്ങളെ അഭിഷേകം ചെയ്യണമേ ഞങ്ങളുടെ കുടുംബത്തിനെ അനുഗ്രഹിക്കണമേ, കടഭാത്യായതാ, ഭയം, ശരീരകമാനസിക ബുദ്ധിമുട്ടുകൾ ഞങ്ങളെ രോഗപീടകൾ, തഴകദോശങ്ങൾ എന്നിവയിൽ നിന്നും പൂർണവിടുതൽ നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 8 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളെ വിഷമതകളിൽ നിന്നും ഉയർത്തി വാഴ്ത്തേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹❤️🌹

  • @Shiny123Shiny
    @Shiny123Shiny ปีที่แล้ว +12

    ഈശോയഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ

  • @sobysiby7140
    @sobysiby7140 ปีที่แล้ว +3

    മാതവേ അസുഖം മാറ്റി സൗഖ്യം നൽകിയതിന് നന്ദി പറയുവാൻ എനിക്ക് വാക്കുകൾ ഇല്ല. അമ്മേ ഏപ്പോഴും ഞങ്ങളുടെ സഹായത്തിനായി ഓടിയെത്തുമല്ലോ.❤❤❤😘🙏🙏🙏🌹🌹🌹🌹🌹

  • @liya3478
    @liya3478 ปีที่แล้ว +51

    നല്ല കുമ്പസാരം നടത്തുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മേ😢😢🙏🙏🙏

  • @sasindran4588
    @sasindran4588 ปีที่แล้ว +1

    എന്റെ കർത്താവെ ഞാൻ സാക്ഷ്യം പറയാൻ ഇടയാക്കണമേ എന്റെ അമ്മേ സായി ധ റി ച്ചു തരേണമേ ആമേൻ❤❤❤❤❤❤❤

  • @SreeKala-kn9uh
    @SreeKala-kn9uh ปีที่แล้ว

    മാതാവേ ഞാൻ സമർപ്പിച്ച ഉടമ്പടി പെട്ടെന്ന് . നടക്കുവാൻ അനുഗ്രഹിക്കണമേ അമ്മേ കൃപാസന മാതാവേ എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങൾ മാറി നന്നായി പോകുവാൻ അനുഗ്രഹിക്കണമേ

  • @adityasinghrawat3493
    @adityasinghrawat3493 ปีที่แล้ว +12

    അമ്മേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമെ. Hus. മക്കൾ. എന്റെ സഹോദരങ്ങൾ. അവരുടെ മക്കൾ എല്ലാവരെയും 🙏🙏ആമീൻ

  • @nishashaijan9478
    @nishashaijan9478 ปีที่แล้ว +5

    പരിശുദ്ധ അമ്മേ അമ്മയിൽ നിന്നും അകന്നുപോകാതെ കാത്തുകൊള്ളണമേ 🙏🏻

  • @mlatha389
    @mlatha389 ปีที่แล้ว +3

    അമ്മേ എന്റെ മക്കളെ പരിശുദ്ധൽമാവിനാൽ അഭിഷേകം ചെയ്യണമെ🙏🏼🙏🏼🙏🏼

  • @PradeepKd-i7x
    @PradeepKd-i7x ปีที่แล้ว

    എന്റെ ജോലി എനിക്ക് ഉടനെ ശരിയാവണേ കൃപാസന മാതാവേ.🙏🙏🙏🙏🙏🙏🙏

  • @nishakaKuzhikandathil
    @nishakaKuzhikandathil 11 หลายเดือนก่อน

    അമ്മേ മാതാവേ എത്രയും പെട്ടന്ന് എന്റെ അമ്മയുടെ അരുകിൽ ഒരു അപകടം വരുത്താതെ എത്തി ചേരാൻ സാധിക്കണമേ ആമേൻ

  • @bettyantony5890
    @bettyantony5890 ปีที่แล้ว +21

    Thank you Jesus Christ, Mary Matha.ഐശ്വരൃക്ക് സുഖപ്രസവത്തിലൂടെ കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ . പൂർണതയുളള കുഞ്ഞിനെ നൽകണമേ

    • @elesaaravankeril1792
      @elesaaravankeril1792 ปีที่แล้ว

      Matha entte m0le anugrahickaname .thirty-five years aayi kalyanam aayitilla.jesusnodu vendathu cheyyan parayaname.

  • @geethujosi9169
    @geethujosi9169 ปีที่แล้ว +14

    മാതാവേ ഞങ്ങളെ അമ്മയുടെ സാക്ശിയായി ഉയർത്തണമേ 💓💓💓💓💓💓💓💓💓💓💓💓💓💓

  • @jincyjames5730
    @jincyjames5730 ปีที่แล้ว +13

    ഇശോയോ ഇനി മുന്നോട്ടുള്ള എന്റെ ജീവിതത്തിൽ എന്നും കൂടെയുണ്ടാകണമേ....

  • @daisythomas6304
    @daisythomas6304 ปีที่แล้ว

    അമ്മേ മാതാവേ എന്റെ കർത്താവേ എന്നെ എത്രയും പെട്ടെന്ന് മാതാവിന്റെ മുമ്പിൽ എത്തിക്കേണമേ🌹😭ആമേൻ

  • @sheebasanthosh8966
    @sheebasanthosh8966 11 หลายเดือนก่อน +1

    എന്റെ ഭർത്താവ്, മക്കൾ കുടുംബം എല്ലാരേയും അനുഗ്രഹിക്കട്ടെ മാതാവേ എല്ലാം കാണുന്ന എന്റെ അമ്മേ, എന്റെ സഹോദരന് നാട്ടിൽ ഒരു ജോലി കിട്ടി അവനെഅമ്മ അനുഗ്രഹിക്കണേ അമ്മേ ❤❤🙏🏽🙏🏽🙏🏽

  • @saijibabu5971
    @saijibabu5971 ปีที่แล้ว +11

    മക്കളുടെ പരീക്ഷയ്ക്ക് ഉന്നത വിജയം അമ്മേ അനുഗ്രഹിക്കണേ

  • @mayamaya5057
    @mayamaya5057 ปีที่แล้ว +6

    അമ്മ മാതാവേ എന്റെ ലോൺ ബാങ്കിൽ അടക്കണേ സഞ്ചാരി മാതാവേ ഇടപെടണേ അമ്മേ എനിക്ക് ഇന്ന് അത്ഭുതം പ്രവർത്തിക്കണേ

  • @RajanKE-c5f
    @RajanKE-c5f ปีที่แล้ว +16

    അമേമ പരിശുദ്ധ ദൈവ മാതാവേ എന്റെ നിയോഗങ്ങൾ നിറവേറ്റണമേ എൻെറ എല്ലാം അറിയുന്ന ദൈവ പിതാവേ ദൈവ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ എന്നെ സാക്ഷ്യം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയേ സ്തുതിക്കുന്നു ആരാധിക്കുന്നു ഈശോയെ മാതാവേ ആമേൻ 🙏🙏🙏🙏🙏🙏

  • @ShumaViju
    @ShumaViju ปีที่แล้ว +2

    അമ്മ മാതാവേ എത്രയും പെട്ടെന്ന് എന്റെ പുരയിടം വിൽക്കാൻ അമ്മ സഹായിക്കണേ. അമ്മേ പരിശുദ്ധ മാതാവേ...

  • @MOHANRAJ-wd1lw
    @MOHANRAJ-wd1lw 10 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടാൻ kazhàiyename

  • @AshaAsha-b7i
    @AshaAsha-b7i ปีที่แล้ว +6

    അമ്മെ എന്റെ കഴുത്തു വേദന കാലിന്റെ വേദന നടുവ് വേദന എന്റെ അമ്മയുടെ കാലിന്റെ വേദന മാറ്റി തരണം അമ്മെ 🙏

  • @saijuparackal8566
    @saijuparackal8566 ปีที่แล้ว +33

    മാതാവേ എന്റെ ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കണേ

    • @SallyStephen-qf8eb
      @SallyStephen-qf8eb ปีที่แล้ว +2

      🙏

    • @minip7181
      @minip7181 ปีที่แล้ว

      Hallelujah Amen 🙏🏻

    • @kudumbasreevidyasree60
      @kudumbasreevidyasree60 ปีที่แล้ว

      ഈശോയേ എ൯റ് മോനേയു൦.അവ൯ഒാടിയ്ക്കുന്ന ആ൦ബുല൯സിനേയു൦ അതിലുള്ളരോഗിയേയു൦ ആളുകളേയു൦ ഒരു അപകടവു൦ കൂടാത് എത്തിയ്ക്കണമേയേശുവേ നന്ദി യേശുവേ സോസ്ത്ര൦

    • @dineshankvkizhakkeveettil8246
      @dineshankvkizhakkeveettil8246 ปีที่แล้ว

      അമ്മേ, കാക്കണേ

  • @bennykm1469
    @bennykm1469 ปีที่แล้ว +7

    അമ്മേ മാതാവേ അനുഗ്രഹിക്കണം

  • @RenjuRajan-wh7he
    @RenjuRajan-wh7he ปีที่แล้ว

    എന്റെ മാതാവേ എന്നെയും എന്റെ കുടുബത്തിനെയുയും എല്ലാ കഷ്ടതയിൽ നിന്നും, ബുദ്ധിബുട്ടിൽ നിന്ന് രക്ഷിക്കാൻ അവിടുത്തെ സമർപ്പിക്കുന്നു

  • @philominaaj7722
    @philominaaj7722 ปีที่แล้ว

    മാതാവേ അമ്മേ രക്ഷിക്കണേ നിയമങ്ങളുടെ എല്ലാവിധ രോഗങ്ങളും മാറ്റി തരണമെന്ന് മകളുടെ എല്ലാ രോഗങ്ങളും മാറ്റിത്തരണമെന്ന് അപേക്ഷിക്കുന്നു

  • @binochanjoseph2977
    @binochanjoseph2977 ปีที่แล้ว +3

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ

  • @ericrobin7343
    @ericrobin7343 ปีที่แล้ว +20

    അമ്മ മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ

  • @jessyborgia8366
    @jessyborgia8366 ปีที่แล้ว +5

    മാതാവെ എന്റെ മക്കൾ ദൈവത്തെ കൂടുതൽ അറിഞ്ഞു ഈശോയുടെ സ്നേഹത്തിൽ ജീവിക്കാനും അവരുടെ ജീവിതത്തിൽ എല്ലാ ഉയർച്ചകളും ഉണ്ടാകാനും അമ്മ പ്രാർത്ഥിക്കണമേ അമ്മയുടെ നീല മേലങ്കിയാൽ എന്റെ കുടുംബത്തെ പൊതിഞ്ഞു സംരെക്ഷിക്കണമേ 🙏🙏🙏

  • @sujavamadevan1133
    @sujavamadevan1133 ปีที่แล้ว +2

    അമ്മേ, മാതാവേ, എത്രയും പെട്ടന്ന് എന്റെ കുഞ്ഞിന്റെ അസുഖം ഭേദമായി ക്രൂപാസനത്തിൽ വന്ന് സാക്ഷ്യ് പറയുവാൻ ഞങ്ങൾക്ക് കഴിയുമാറാകണമേ മാതാവേ.... 🙏🙏🙏 ഞങ്ങളെ അനുഗ്രഹിക്കേണമേ ജപമാലറാണി... സ്തുതി സ്തുതി സ്തുതി

  • @rosybenny9841
    @rosybenny9841 11 หลายเดือนก่อน +1

    മാതാവേ ഷൈമോന്റെ കേസ് നാളെ തീർത്തു തരണമേ അമ്മയോട് ഞാൻ മുട്ടി പ്രവർത്തിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ🙏🙏

  • @jojiaugustine1514
    @jojiaugustine1514 ปีที่แล้ว +16

    കുടുംബ സമാധാനം തരു൬തിനും അമേമ മാതാവ്

  • @RajanKE-c5f
    @RajanKE-c5f ปีที่แล้ว +10

    അമേമ പരിശുദ്ധ ദൈവ മാതാവേ എന്റെ നിയോഗങ്ങൾ നിറവേറ്റണമേ എൻെറ എൻെറ എല്ലാം അറിയുന്ന ദൈവ ദൈവ പിതാവേ ദൈവ മാതാറവേ അങ്ങയുടെ തിരുസന്നിധിയിൽ എന്നെ സാക്ഷ്യം പറയുവാനുള്ള കൃപ ചെയ്യേണമേ ഈശോയെ മാതാവേ ആമേൻ🙏🙏🙏🙏🙏🙏

  • @ancyabraham4979
    @ancyabraham4979 ปีที่แล้ว +7

    എന്റെ കുഞ്ഞുങ്ങളെ ഈശോ ആഗ്രഹിക്കുന്നിടത്തു എത്തിക്കണേ.

  • @kochuranioj7138
    @kochuranioj7138 ปีที่แล้ว +2

    എന്റെ മാതാവേ എന്റെ മകന്റെ ജോലി ശരി ആക്കി തരേണമേ, അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി എടുക്കുവാൻ എന്നെ കൂടി അനുഗ്രഹിക്കേണമേ, 🙏🙏🙏 ആമേൻ

  • @SaranyaDhanesh-zs2tq
    @SaranyaDhanesh-zs2tq 9 หลายเดือนก่อน

    മാതാവേ എനിക്കും അവിടുത്തെ സന്നിധിയിൽ എത്തി സാക്ഷ്യം പറയുവാൻ കഴിയേണമേ ❤ആമേൻ

  • @sushamathomas7474
    @sushamathomas7474 ปีที่แล้ว +10

    അമ്മേ എന്നേ യും അമ്മയുടെ നീല വസ്ത്രത്തിൽ പൊതിയേണമേ🙏🙏🙏🙏

    • @treesawilfred
      @treesawilfred ปีที่แล้ว

      അമ്മേമാതാവേ മക്കളില്ലാത്ത എല്ലാവേറെയും അനുഗ്രഹിക്ക് അമ്മേ🙏🙏🙏

  • @prasannavamanan6802
    @prasannavamanan6802 ปีที่แล้ว +3

    അമ്മേക്രിപാസനം മാതാവേ ഞങ്ങളെ കാത്തു കൊള്ളണമെ എൻ്റെ മോളെ കാത്തു കൊള്ളുകയും അരുമ കുഞ്ഞിനെ ആയുസ്സും ആരോഗ്യതോടും കാത്തു കൊള്ളുകയും ചെയ്യണം അമ്മ മാതാവേ

    • @shailavincent7725
      @shailavincent7725 ปีที่แล้ว

      Krupasan nnadava please pray for my . daughter please Amma

  • @regikandanchira531
    @regikandanchira531 ปีที่แล้ว +13

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾ ഉടബടി എടുത്ത എല്ലാ കാര്യങ്ങളും സാധിച്ചു തരണമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @moulimanojmanoj3077
    @moulimanojmanoj3077 11 หลายเดือนก่อน +2

    പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനവും വഴിവിട്ട ബന്ധങ്ങളും മാറ്റിതരണേ അമ്മേ.....

  • @mayareghu4775
    @mayareghu4775 11 หลายเดือนก่อน

    എന്റെ കൃപാസന മാതാവേ എന്റെ നിയോഗം അവിടന്ന് സാധിച്ചു തരേണമേ 🙏🙏

  • @RemaB-n4v
    @RemaB-n4v ปีที่แล้ว +4

    എന്റെ കുടുംബത്തെ..അനുഗ്രഹിക്കമേ.എന്റെ കടങ്ങൾ.തീരെണമേ 🙏🙏❤️❤️

  • @jamesvarghese4458
    @jamesvarghese4458 ปีที่แล้ว +17

    അമ്മേ മാതാവേ എല്ലാ മക്കളുടെയും വേദനകളെയും ആവശ്യങ്ങളെയും തമ്പുരാന്റെ കരങ്ങളിൽ നൽകേണമേ🙏 😔🙏

    • @joskuruvila
      @joskuruvila 10 หลายเดือนก่อน

      M. M. M. M.,

  • @RoyJoseph-i7f
    @RoyJoseph-i7f ปีที่แล้ว +94

    മാതാവേ എത്രയും പെട്ടന്ന് കൃപാസനത്തിൽ വരുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ

    • @rubyjohnson6916
      @rubyjohnson6916 ปีที่แล้ว +5

      Father please pray for my two sons to get faith in God and for my elder son he is going to be36Years old not married❤❤❤❤❤❤❤❤❤❤❤

    • @florencefernandez2441
      @florencefernandez2441 ปีที่แล้ว +1

      🙏🙏🙏🙏🙏✝️✝️✝️✝️✝️😩😩😩😩😩😩

    • @santhishaju9674
      @santhishaju9674 ปีที่แล้ว

      Amen

    • @annammathomas6571
      @annammathomas6571 ปีที่แล้ว

      Esoae Ammae jangalodae familyae anugrahikkanamae pls ishakunjine allaanugrahi kkanamae weight normal akanamae ammen esoae anugrahikkanamae pls

    • @HungerBubbles
      @HungerBubbles ปีที่แล้ว +1

      Najngale krepasanathil ethrum pettennu ethikkan veedi prathikename

  • @vijayakumari6247
    @vijayakumari6247 ปีที่แล้ว +1

    പരിശുദ്ധ യമ്മ കൃപ സന മാതാവേ ഞങ്ങെള കുടുംബമായി അനുഗ്രഹിക്കണമേ

  • @geethujosi9169
    @geethujosi9169 ปีที่แล้ว +2

    അമ്മേ മാതാവേ ഞങ്ങളുടെ പ്രശനങ്ങൾ ഇപ്പോൾ തന്നെ മാറ്റി താ മാതാവേ കൈവിടല്ലേ....