Response From Laity|കെട്ടിപിടിക്കുമ്പോൾ കൈക്രിയനടത്തുന്ന ഞരമ്പ് മെത്രാൻ!

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 170

  • @hamzakutty5504
    @hamzakutty5504 3 ปีที่แล้ว +12

    സഹോദര ഞാൻ ഒരു വേധ ഗ്രദ്ധം ഇറക്കപെട്ട സഹോദര സമുദായത്തിൽ പെട്ടവനണ് ഞങ്ങൾ യേശു (ഇസാനബിയെ വിശ്വസിച്ചല്ലങ്കിൽ ഞങ്ങൾ മുസ്ലിംങ്ങളിൽപ്പെട്ടവരല്ല എന്ന് വിശ്വസിക്കുന്നവരാണ്. നിങ്ങൾക്കും വേധഗ്രന്ധം ഇറക്കപ്പെട്ടവരാണ്ണ്ന്ന് വിശ്വാസിക്കുന്നവരാണ് ഞങ്ങൾ എന്നിട്ടും സഹോദര സമുദായമായി ജീവിക്കേണ്ട ഈ രാജ്യത്ത് വർഗീയമായി വിഭജിക്കാൻ അഹ്വാനം ചെയ്ത അച്ചനെ പറ്റി പാല-ബിയെ അടുത്ത എപ്പിസോട്ടിൽ അതിനേ പറ്റി ഒന്ന് സംസാരിക്കണം നാർക്കോട്ടിക് നെ പറ്റി. സഹോദര താങ്കളുടെ സത്യപാതയിലൂടെ ഞങ്ങളും ഉണ്ട്. സത്യം അന്വേഷിക്കുന്ന ജനങ്ങളോടപ്പവും. ദൈവസഹായം ഉണ്ടാവട്ടെ

    • @johnypp6791
      @johnypp6791 2 ปีที่แล้ว

      നിങ്ങൾ ആണ് വർഗീയ വാദികൾ.ത്രീവ്രവാദം വഴി ലോകത്തു അരാക്ഷതാവസ്ഥ സൃഷ്ട്ടികുന്നവർ.

  • @kizhakkethankachan6843
    @kizhakkethankachan6843 3 ปีที่แล้ว +10

    “നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32

  • @globegms6024
    @globegms6024 3 ปีที่แล้ว +19

    സുനിൽ സർ എനിക്ക് ക്രിസ്തീയ മതത്തെപ്പറ്റി അങ്ങനെ ഒന്നും അറിഞ്ഞുകൂടാ ഞാനൊരു മുസ്ലിമാണ് പക്ഷേ ഞാൻ പറയാൻ ഉദ്ദേശിക്കുന്ന പലകാര്യങ്ങളും ഇപ്പോൾ ഇവിടെ ഫോണിലൂടെ പലരും താങ്കളോട് സംസാരിച്ചു, എന്നും സത്യം പറയുക സത്യത്തിനു വേണ്ടി പോരാടുക എന്നെപ്പോലെയുള്ള പലവരും താങ്കളുടെ കൂടെയുണ്ട് സത്യം പറയാൻ താങ്കൾക്ക് മതം നോക്കേണ്ടതില്ല സഭ നോക്കേണ്ടതില്ല ഓൾ ദ ബെസ്റ്റ്

    • @varghese3
      @varghese3 3 ปีที่แล้ว +2

      Engane veedu nannakiyittu pore mattullavare nannakkaan Bro. !!! As a matter of fact all religious leaders are mostly bluffers, living as paracites sucking the blood of followers.

    • @clearthings9282
      @clearthings9282 3 ปีที่แล้ว +1

      Yesss

  • @k.k.4950
    @k.k.4950 3 ปีที่แล้ว +16

    TH-cam തുറന്നാൽ ആദ്യം കാണുവാൻ ആഗ്രഹിക്കുന്നത് സുനിലിന്റെ സംസാരം കേൾക്കാൻ ആണ്. നല്ല രസമുള്ള സംസാരം.

  • @babythomas7183
    @babythomas7183 3 ปีที่แล้ว +7

    നാളെത്തെ ഏവൻഗലിയോൻ ഇവരെക്കുറിച്ചാണ്. മത്തായി 23:1-12. പുണ്യപ്പെട്ട പിതാക്കന്മാർ ഇത് മുന്നമേ ദർശിച്ചു ക്രമീകരിച്ചു. 🙏

  • @ninan1290
    @ninan1290 3 ปีที่แล้ว +30

    ഈ അന്യായക്കാർ മൂലം നല്ല കുറെ നല്ല അച്ഛന്മാർക്കും പേര് ദോഷം ആയല്ലോ ഈശ്വരാ 🤔😔

  • @mtkalappurackal1947
    @mtkalappurackal1947 3 ปีที่แล้ว +7

    മതം മാറേണ്ട മനം മാറിയാൽ മതി.. വിശുദ്ധർ ഇന്ന് ഇല്ല.

  • @bejoykuriakose7739
    @bejoykuriakose7739 3 ปีที่แล้ว +7

    സുനിലേ കൊള്ളാം 😀.. തൃശ്ശൂർ ചേച്ചിയുടെ അഭിനയം കുറച്ച് കൂടി പോയി... 😀മാർത്തോമാ.... കാരനും.. 🤔.. എല്ലാവരും കൂടി ഒരുമിച്ചാണ്.. നിങ്ങൾ അങ്ങ് ചവിട്ട് 😀😀..

  • @ak18101
    @ak18101 3 ปีที่แล้ว +8

    കോട്ടയത്തു ഏറ്റവും കൂടുതൽ വെള്ള പൊക്കം എന്തുകൊണ്ട്
    പാലാ വിഴുപ്പിന്റെ വിഴുപ്പലക്കൽ മൊണ്ണ വിശ്വാസികൾ തടഞ്ഞില്ല?

    • @shebaabraham687
      @shebaabraham687 3 ปีที่แล้ว +2

      പേടിക്കേണ്ട താമസിയാതെ നിങ്ങളുടെ അവിടെ വെള്ളപ്പൊക്കം വന്നോളും മഴയ്ക്ക് പക്ഷാ ഭേദമൊന്നുമില്ല 😃

    • @nasargiftland4077
      @nasargiftland4077 3 ปีที่แล้ว +1

      വെള്ളപ്പൊക്കം മറ്റു ദുരിതങ്ങളും എവിടെയും വരും അബ്ദുള്ള കുട്ടി. മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കാതെ പരസ്പരം വിശ്വാസത്തോടും ഐക്ക്യത്തോടും മുന്നോട്ട് പോകാൻ ആയിരിക്കണം നമ്മുടെ എല്ലാവരുടെയും ശ്രമം. ഏതൊരു വിഷമതയിലും ഒന്നിച്ചു നിൽക്കാൻ കഴിയണം. ബഹുഭൂരിപക്ഷവും അതിനാഗ്രഹിക്കുന്നവരാണ്. അത് മറക്കരുത്.

    • @mmar5326
      @mmar5326 3 ปีที่แล้ว

      Kuty. Koooty... Jankal sahichu... OK vadakkan kooooty

    • @mmar5326
      @mmar5326 3 ปีที่แล้ว

      Koooty Krishna... Nalla peru kutty Abdullah... Sangi jokes

    • @mmar5326
      @mmar5326 3 ปีที่แล้ว

      @@nasargiftland4077 Abdullah kutty Allah clear sanghi

  • @sophiammacherian1844
    @sophiammacherian1844 3 ปีที่แล้ว +8

    ദൈവം മാത്രമേ പരിശുദ്ധൻ എന്ന് പറയാൻ പറ്റത്തൊള്ളൂ

    • @madikankaljose237
      @madikankaljose237 3 ปีที่แล้ว

      Continue your mission with vigour. You are doing a service fir the public.👍

  • @annammaphilipose211
    @annammaphilipose211 3 ปีที่แล้ว +8

    She is telling the truth! I know she reads
    Holy Bible! Praise God!

  • @mercytom6955
    @mercytom6955 3 ปีที่แล้ว +2

    ക്രിസ്തുവിനെ അറിയുന്നവൻ ഒരിക്കലും പാപം ചെയ്യില്ല, പാപം ചെയ്യുന്നവർക്ക് കൂട്ട് നിൽക്കില്ല. ക്രിസ്തുവിനെ അറിയുന്നവർ മാത്രം ആണ് ക്രിസ്ത്യാനികൾ

  • @jacobpsamuel
    @jacobpsamuel 3 ปีที่แล้ว +8

    Dear, Sunil I am a Jacobite by birth and following the same cast. I was a staunch supporter of Jacobite faith, but my involvement in Church adminstration resulted disappointment. I found that most of our spiritual leaders are fake coins, they don't have moral values like a common man. I recall a prominent writer, philosopher and spiritual leader Guru Nityachaitanya Yatis writing "those who are attracted to church are distracted to God. Today most of our religious leaders are acting as Managers, General Managers, EDs and CMDs of a business firm and they are trying to make monetary benefits from "monna visawasikal"

    • @itsmarvar
      @itsmarvar 3 ปีที่แล้ว

      Very true ! But why don't most people realize that ?!

    • @affxfhbbnbb2733
      @affxfhbbnbb2733 3 ปีที่แล้ว +1

      സുനിൽസാർ. സാറാണ് എധാർത്തി കിറുസ്ട്ടിയൻ ധൈര്യം മായി മുന്നോട്ട് നയിക്കുക ആയിരം പൂച്ചെണ്ടുകൾ ♥️♥️♥️👏👏👏

    • @fg4513
      @fg4513 2 ปีที่แล้ว

      Guru nityachauthanya books name pls

  • @asstudio4545
    @asstudio4545 3 ปีที่แล้ว +1

    എനിയ്ക്ക് ഇതൊന്നും പ്രശ്നമല്ല. എന്നാൽ ഈ പ്രസ്ഥാനം എന്താണെന്ന്
    പുറകേ നടക്കുന്നവർക്കും മനസ്സിലാകാത്തവർ.
    വത്തിക്കാനിലെ യേശുവോ ഫാഗുൽത്താമലയോ മരക്കുരിശിൽ ഒരുമുഴം തുണിയുടുത്ത് നഗ്നത മറച്ച്
    മരിച്ച യേശുവിനെ അനുകരിയ്ക്കുന്നോ.
    സഭയും ചക്രവർത്തിവേഷവും ഇതിന് പുറകേ കരഞ്ഞുകൊണ്ട് ഭീരുക്കളായി
    ഓടുന്നതേ കാണുന്നുള്ളു.

  • @antonyisaacs8242
    @antonyisaacs8242 3 ปีที่แล้ว +7

    Monna😊👍🏼 Wonderful Title..😂
    Keep up the Good Work. 🙏

  • @nimmyjacob6
    @nimmyjacob6 3 ปีที่แล้ว +10

    I am Nimmy Jacob Bangalore Karnataka state Bangalore Karnataka state India I am your fan Thank you for your words I am appreciat you your kind information God bless you and your family

    • @nimmyjacob6
      @nimmyjacob6 3 ปีที่แล้ว

      @@prasanthjacobabraham4692 I don't want I am real Christan I am worship my loving Jesus my favourite I love 💕 Jesus I don't want these kinds of Bishop s

    • @nimmyjacob6
      @nimmyjacob6 3 ปีที่แล้ว

      @@prasanthjacobabraham4692 who are you to ask these kind of questions you go and ask these kinds of Bishops our heart is pure not like you understand

    • @nimmyjacob6
      @nimmyjacob6 3 ปีที่แล้ว

      @@prasanthjacobabraham4692 I am a lady not 9

    • @abyteejojonathan5326
      @abyteejojonathan5326 3 ปีที่แล้ว

      @@nimmyjacob6 Hello Nimmy

  • @bijoshibu123
    @bijoshibu123 3 ปีที่แล้ว +8

    സാറേ നല്ല സപ്പോർട്ട് ആണ്‌ സാറേ.... അയ്യയ്യോ സാറേ ഇത്രയും സ്ട്രോങ്ങ്‌ ആയ നട്ടെല്ല് മോൺസൺ മാവുങ്കലിനെ കാണിക്കല്ലേ... കൊണ്ടുപോകും.... സാറേ ഈ ചേച്ചി പെന്തകോസ്ത് ആണ്...)(. അപ്പോൾ അതായിരുന്നു ഉദ്ദേശം...പാവം ആ അച്ചായന്റെ ഒരു വിഷമം.... മെത്രാനെ വാ ഴിക്കില്ലെന്നു കരുതിയല്ലേ..... മാർത്തോമാക്കാരെല്ലാം അല്ലേലും ഓർത്തഡോക്സ്inu ഓപ്പോസിറ് അല്ലെ അച്ചായാ.)...2018 ലെ പ്രെളയം ആരെ വാ ഴിച്ചപ്പോൾ ആണ്‌ സുനിലേ നടന്നത്.. ഇങ്ങനൊന്നും വിഡ്ഢിത്തം പറയാതെ. എല്ലാത്തിലും ഉണ്ട് സുനിലേ... മൊണ്ണകളും, കൊള്ളരുതാത്തവരും.അതൊക്കെ കൂടെ പറയൂ താങ്കൾ(. ദേ ആ പാട്ട് പാടിയ അച്ചായൻ പറഞ്ഞതാണ് ശെരി.... എല്ലാം correct), Allathe ആ ഓർത്തഡോക്സ് കാരെ മാത്രം എന്തിനു പറയണം(പിന്നെ സുനിലേ ഇങ്ങനെ തന്നെ സപ്പോർട്ട് ചെയ്യുന്ന ഫോൺ മാത്രം ഇടാതെ... ചീത്ത വിളിക്കുന്ന ഫോൺ കൂടെ ഇടൂ.... അതുകൂടെ എല്ലാരും കേട്ടിട്ട് ആ അമേരിക്കയിലെ അച്ചായൻ പറഞ്ഞപോലെ ennjjjoooy ചെയ്യട്ടെന്നെ......

  • @mvmv2413
    @mvmv2413 3 ปีที่แล้ว +2

    മട്ടന്നൂരിൽ അമ്പലം സർക്കാർ ഏറ്റെടുത്തെന്നു വാർത്ത. പള്ളി പിടിച്ചെടുക്കുന്നവർ ജാഗ്രതൈ. Oc യുടെ പള്ളി ഹാഗിയാ സോഫിയ തുർക്കിയിൽ മുസ്ലിം സർക്കാർ പിടിച്ചെടുത്തു. Oc പോലും സിറിയ ഇറാഖ് lebanon എന്നിടങ്ങളിൽ പലായന ദുരിതം നേരിടേണ്ടി വന്നു ചരിത്രത്തിൽ. ശതക്കണക്കിന് oc കുടുംബങ്ങളെ pentecost കാർ പിടിച്ചെടുത്തു😂. നമ്മൾ ആവർത്തിച്ചു പരാമര്ശിക്കുന്ന മലങ്കര പോലും നേരിട്ടു കാണാതായി, എവിടെന്നു ആർക്കുമറിയില്ല, വാമൊഴി സങ്കല്പത്തിലൊതുങ്ങി! സഭയിൽ ആരും യജമാനൻ ആകരുത്. കടുവയെ കിടുവ പിടിക്കാം. സഭയുടെ ധൂർത്തിനെ പ്രളയം വിഴുങ്ങാൻ അല്പസമയം മതി. ഭൂമിയിൽ നിക്ഷേപം അരുതെന്നും ആരെയും പിതാവെന്നു വിളിക്കരുത് എന്നും ഏവെൻ ഗേലിയോൻ! (മത്തായി 5-7). ധാരാളം സമ്പത്തുള്ള സഭയെ ഇനിയും ധനഭാരം കൊടുത്തു പീഡിപ്പിക്കാതെ വിശ്വസികൾ സൂക്ഷിച്ചാൽ നല്ലത്! ദശലക്ഷങ്ങൾ ജനങ്ങൾ നൽകുമ്പോൾ അതെടുത്തു മുന്തിയ പുതിയ കാർ വാങ്ങാതെന്തു ചെയ്യും ' എളിയ സന്യസ്ഥ ത്യാഗി ക്രിസ്തു ദാസ മഹാപുരിഹിത' സേവകർ? ദരിദ്രർക് എത്തേണ്ടത് പള്ളിയിൽ എത്തിച്ചാൽ പാതിരി കുടുംബങ്ങളും അരമന വാസികളും ധൂർത്തരാവുന്നത് അവരുടെ കുറ്റമോ? 😂😂
    m വര്ഗീസ്.

  • @sajivarghese6855
    @sajivarghese6855 3 ปีที่แล้ว +7

    This channel had guts to say the truth. a lot of people wants to say this , but some restrictions they didn’t come forward.even all the priests know

  • @thampimathai4355
    @thampimathai4355 3 ปีที่แล้ว +9

    This woman telling upsutily right and true. I will sport this woman

  • @thomastkuriakose8747
    @thomastkuriakose8747 3 ปีที่แล้ว +6

    Exploitations must be revealed and eradicated
    My all support

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว

    Truth shall set you free. Once upon a time I used to respect Bishops & Clergies, but no more.

  • @jjinu50
    @jjinu50 3 ปีที่แล้ว +6

    അടിപൊളി അവതരണം.....പക്ഷേ ഒരു സംശയം 2018 ലെ പ്രളയത്തിന്റെ കാരണം എന്താണാവോ....

    • @mmar5326
      @mmar5326 3 ปีที่แล้ว

      Megham muthrichu kuttA.... Ok

  • @joyaj9580
    @joyaj9580 3 ปีที่แล้ว +2

    മെത്രാനുമില്ലേ കൃമികടി?😂😁🐓

  • @piousthottukandathil8148
    @piousthottukandathil8148 3 ปีที่แล้ว +1

    Am glad finally laity start realising the truth.

  • @ninan1290
    @ninan1290 3 ปีที่แล้ว +8

    സഭയെയും പുതിയ തലമുറയെയും പുരോഗമനത്തിലേക്കു നടത്തുന്നതിന് നിയോഗിക്കപ്പെട്ട പുരോഹിതന്മാരിൽ ചിലർ സഭയുടെ അടിവേര് തോണ്ടുന്നു. യുവാക്കളെയും യുവതികളെയും കമവെറിയന്മാരാക്കുന്നു. വഴി തെറ്റിക്കുന്നു. പൊളിച്ചെഴുതു അത്യാവശ്യം.

  • @thomasbasil1176
    @thomasbasil1176 3 ปีที่แล้ว +4

    100 persant correct

  • @johnythacheth2899
    @johnythacheth2899 3 ปีที่แล้ว +3

    ഇസ്രായേൽ 430 വർഷം അടിമവേലയിൽ ആയിരുന്നപ്പോൾ യെഹോവയെ അവർ അന്വേഷിച്ചില്ല. പക്ഷെ ഫറവോൻ അവരെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ അവർ ദൈവത്തെ വിളിച്ചു. ദൈവം അവരുടെ വിളി കേട്ട് മോശയെ അയച്ച് അവരെ വിടുവിച്ചു.
    ക്രിസ്തു തമ്പുരാൻ വന്നിട്ട് 2000 വർഷമായി. അതിന് ശേഷം ഇതുവരെ ദൈവത്തെ മനുഷ്യൻ വിളിച്ചില്ല. ഇപ്പോൾ എവിടെയോ പ്രശ്നങ്ങൾ പൊങ്ങി വരുന്നു. അപ്പോൾ മനുഷ്യൻ ദൈവത്തെ അന്വേഷിക്കാൻ തുടങ്ങി. ഇനി അധികം സമയമില്ല കർത്താവിന്റെ വരവിനായി.

  • @mujeeb679322
    @mujeeb679322 3 ปีที่แล้ว +6

    Sunil Sir. May God protect Y from this evil
    People.

  • @shajahanmkm6173
    @shajahanmkm6173 3 ปีที่แล้ว +4

    സാറേ ആരോഒരാൾ ചെയ്യുന്ന തെറ്റിന് സമുദായത്തെ മൊത്തം ചീത്ത പറയണോ

  • @sajipulickal3317
    @sajipulickal3317 3 ปีที่แล้ว +3

    മോണണകൾ പുകയുന്നു .എല്ലാവരും ക്രിസ്തുവാകുന്ന സത്യത്തിൽ വളരട്ടെ.

  • @prakashvarghese9579
    @prakashvarghese9579 3 ปีที่แล้ว +13

    ഓർത്തഡോൿസ്‌ സഭ യെ മാത്രം വിമർശിക്കാൻ ഒരു ചാനലൊ 😀

    • @gamechanger6769
      @gamechanger6769 3 ปีที่แล้ว +1

      സത്യം കേൾക്കുമ്പോൾ എന്താ ഇത്ര വിഷമം 😂

    • @blessonthomas5811
      @blessonthomas5811 3 ปีที่แล้ว

      Ivarekond idhokke mathrame pattathollu..

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 2 ปีที่แล้ว

    Yes u r absolutely 💯 correct

  • @thomasabraham433
    @thomasabraham433 3 ปีที่แล้ว +3

    ഓർത്തഡോക്സുകാരനാവ സുനിലേ സ്വന്തം സഭയെ പുലഭ്യം പറഞ്ഞാൽ കർണാടകയിൽ നിന്നല്ല കാനഡയിൽ നിന്നു വരെ വരിക്കാരുണ്ടാകും . സർവ്വ ശത്രുക്കളും സഹായിക്കുവാനുണ്ടാകും

  • @prasanthjacobabraham4692
    @prasanthjacobabraham4692 3 ปีที่แล้ว +5

    WHAT IS SPIRITUALITY???
    As our mind becomes regulated, and our thinking, intellect and identity are refined, we embark upon a new life of balance, excellence and higher aspiration, towards the loftiest ideals of enlightenment.
    As a result of that state of deep connection or communion, all states and stages come to us automatically, and we become eligible for that spiritual inheritance. The path back to the Source is an infinite one, in which the path itself becomes the destination, and moving along that path becomes the greatest joy.

  • @sakshimalayalam6831
    @sakshimalayalam6831 3 ปีที่แล้ว +1

    യേശുവിനെ ദൈവമാക്കി ഇവർ പിതാവിനോട് ആണ് യേശു പ്രാത്ഥിച്ചിരുന്നത് അല്ലാതെ യേശു ദൈവമല്ല ജനങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഈ സഭക്കാർ

    • @binusamuel8935
      @binusamuel8935 3 ปีที่แล้ว

      പോടാ സുടാപ്പി

  • @roymatthewskoshy7608
    @roymatthewskoshy7608 3 ปีที่แล้ว +2

    കർണ്ണാടകയിൽ നിന്ന് പൈസാ അയച്ചു കൊടുക്കു

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +1

    99 percent population in false belief or they pretend to believers. Waste effort of them for nothing. Finally waste of money 💲 time health wealth dignity Life.

  • @lijoandrews8824
    @lijoandrews8824 2 ปีที่แล้ว

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @johnvarghese8363
    @johnvarghese8363 3 ปีที่แล้ว

    Tks

  • @thomasps9256
    @thomasps9256 3 ปีที่แล้ว +7

    പ്രൊഫസർ super താൻ strong ആയിട്ട് പോകുക...... എന്നാലും കൊല്ലം അസിസ്സി ആണല്ലോ പരുമലയിലെ event management

  • @mathewvarghese5778
    @mathewvarghese5778 3 ปีที่แล้ว +2

    🙏🙏🙏🌹🌹🌹

  • @sijicmathews7568
    @sijicmathews7568 3 ปีที่แล้ว +3

    ഹായ്

  • @yayavanchipalam9281
    @yayavanchipalam9281 3 ปีที่แล้ว +1

    He forgot that ts print media s publishing for more than 5 decades.

  • @anithakoshy802
    @anithakoshy802 3 ปีที่แล้ว +1

    Kure parisudhanmar irangiyirikkunnu 😀

  • @aleyammapaul627
    @aleyammapaul627 2 ปีที่แล้ว

    Super avatharanam

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +1

    Pitty of these populations.

  • @samads3538
    @samads3538 3 ปีที่แล้ว +1

    കലിയുഗമല്ലേ, പേടിക്കണ്ട

  • @Sosamma-h7t
    @Sosamma-h7t 10 หลายเดือนก่อน

    Everyone need to stop using maorams newspaper and weeklies

  • @annammaphilip5647
    @annammaphilip5647 3 ปีที่แล้ว +1

    Nalla professor.

  • @johnsonchackalayil8756
    @johnsonchackalayil8756 3 ปีที่แล้ว +1

    God please forgive him

  • @koshyvarughese9623
    @koshyvarughese9623 3 ปีที่แล้ว +2

    All the best Mr Sunil Mathew God bless you. Your language is very good. Keep it up.

  • @susansanthosh3846
    @susansanthosh3846 2 ปีที่แล้ว

    Suuuúper

  • @shanavaskpza4876
    @shanavaskpza4876 3 ปีที่แล้ว +1

    അരനൂറ്റാണ്ട് മുമ്പ്എന്റെ ബാല്യകൗമാര പ്രായത്തിൽ എന്റെ നാട്ടിലെ കത്തോലിക്കാ പള്ളിയിൽ എല്ലാ ഞായറാഴ്ചയും ആരാധനക്കായി ഒരുഅച്ചൻ വരുമായിരുന്നു.മുത്തച്ചൻ എന്നായിരുന്നു അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നത്.പത്തനംതിട്ട ജില്ലയിലെ കിഴക്കുപുറം,പൊന്നമ്പ്,പുതുക്കുളം എന്നീ 3പള്ളികളിൽ അദ്ദേഹമായിരുന്നു ശുശ്രൂഷകൾക്ക് നേതൃത്വം കൊടുത്തിരുന്നത്.ദിവസവും ഓരോപള്ളികളിലെയും ശുശ്രൂഷകൾക്ക് ശേഷം പൊരിവെയിലത്ത് വള്ളിച്ചെരുപ്പുമിട്ടുകൊണ്ട് നരച്ച കാലൻ കുടയുമേന്തി വിയർത്തൊലിച്ച് ,തലയിൽ ഒരു മുടിപോലുമില്ലാതിരുന്ന ആജാനുബാഹുവായിരുന്ന നല്ല വെളുത്ത നിറമുണ്ടായിരുന്ന അദ്ദേഹം വേഗത്തിൽ മറ്റൊരു പള്ളിയിലേക്ക് നടന്നു പോകുന്ന കാഴ്ച ഇന്നും ഓർക്കുന്നു.വഴിയിൽ കാണുന്ന കുട്ടികളുൾപ്പെടെ എല്ലാ മനുഷ്യരോടും കുശലാന്വേഷണം നടത്തുകയും തലോടുകയും ചെയ്യുമായിരുന്നു അദ്ദേഹം .എല്ലാവരെയും കുഞ്ഞേ എന്നു മാത്രമേ വിളിക്കാറുള്ളൂ.സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ അച്ചന്റെ ധാരാളം തലോടലുകൾ എനിക്കും ഞങ്ങൾ എല്ലാ കുട്ടികൾക്കും കിട്ടിയിട്ടുണ്ട്.ഓലമേഞ്ഞ മൺചുവരുകളുണ്ടായിരുന്ന ഒരു പള്ളിയായിരുന്നു അന്നത്തെ ഞങ്ങളുടെ നാട്ടിലെ കത്തോലിക്കാ ഇടവകപ്പള്ളി.ദീർഘകാലം അദ്ദേഹം അവിടെ അച്ചനായിരുന്നിട്ടുണ്ട്.45വർഷങ്ങൾക്ക് മുൻപുവരെ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.ഈ പറഞ്ഞ മുത്തച്ഛൻ എന്ന അച്ചനെ ആരെങ്കിലും കണ്ടിട്ടുള്ളവരുണ്ടോ ? ആരെങ്കിലും ഓർക്കുന്നുണ്ടോ ?കിഴക്കുപുറം ആയിരുന്നു സ്വദേശം എന്നാണോർമ്മ.

    • @josethomas869
      @josethomas869 3 ปีที่แล้ว

      Sankarathile Achan.Kizhakupuram

    • @shebaabraham687
      @shebaabraham687 3 ปีที่แล้ว

      പണ്ടൊക്കെ നല്ല വിശ്വാസവും ഭക്തിയും ഉള്ള തിരുമേനിമാരും അച്ഛന്മാരും ഉണ്ടായിരുന്നു കാലംചെയ്ത യാക്കോബ് മാർ തിമോത്തിയോസ് അകാലത്തിൽ മരിച്ചുപോയ കുര്യാക്കോസ് മാർ കൂറിലോസ് മിഖായേൽ തിരുമേനി ഇങ്ങനെ കണ്ടിട്ടും കേട്ടിട്ടും ഉള്ള തിരുമേനിമാർ

  • @മൈതീന്പരീത്കുബശേരിഇഗമയില്കഠ

    ചിലവിഷപ്മാർതെറ്റുകൾചെയയുനനുൻഡ്അതിൽപ്ർവാചകൻമാരുടെപേര്പറയാതെ..തെറ്റ്ചെയയുനനവരുടെമാതറഠപേരിൽഉൾപെടുതതിപറയാൻവലലതൺദ്റവുഠചെയയാൻസാധിചാൽഒനനുഠഅറിയാതതധൈവതതിനെഒഴിവാകകാഠആയിരുനനു

  • @jaljupp932
    @jaljupp932 3 ปีที่แล้ว

    not blame like this.... it is not good......

  • @marker0016
    @marker0016 3 ปีที่แล้ว +5

    100%

  • @issacsamuel392
    @issacsamuel392 3 ปีที่แล้ว

    Chechii star magicile chattavarre mathiyakkummoo

  • @annierajan2711
    @annierajan2711 3 ปีที่แล้ว +2

    Super channel...keep up the good work

  • @mmar5326
    @mmar5326 3 ปีที่แล้ว

    Good

  • @areekkatpeevee7428
    @areekkatpeevee7428 3 ปีที่แล้ว

    Enimies enimy is a friend

  • @jkm2298
    @jkm2298 3 ปีที่แล้ว +4

    പുരോഹിതൻമാർ എന്ത് ചെയ്താലും നമ്മൾ എതിർക്കരുത്, നമ്മളെ സ്വർഗത്തിൽ വിടാനല്ലേ ഇവർ ശ്രെമിക്കുന്നത്

    • @christhomas5641
      @christhomas5641 3 ปีที่แล้ว

      സ്വർഗ്ഗത്തിൽ പോകാൻ ഇവരെ കേൾക്കണമെന്നില്ല. കർത്താവിനെ പൂർണ്ണമനസ്സോടും ശക്തിയോടും കൂടെ സ്നേഹിക്കുക നിന്റെ അയൽക്കാരനെ നിന്നെ പോലെ സ്നേഹിക്കുക. ഇത് രണ്ടും ചെയ്താൽ നീ സ്വർഗ്ഗത്തിൽ പോകും. അതിനിടയ്ക്ക് നിൽക്കുന്ന ഈ വ്യക്തികളെ ശ്രദ്ധിച്ചാൽ നമ്മൾ ഒരിക്കലും സ്വർഗത്തിൽ പോവില്ല. കാരണം അവർ കാണിച്ചുതരുന്നത് എല്ലാം പറഞ്ഞു തരുന്നതെല്ലാം നുണ കൾ മാത്രമാണ്. വചനം വായിക്ക് സഹോദരി.

    • @bijuphilip9433
      @bijuphilip9433 3 ปีที่แล้ว

      These all wrong presumption and we never had such issues with any achen. If someone has any wrongdoing then public never sit quite.

  • @mayadevipillai787
    @mayadevipillai787 2 ปีที่แล้ว

    Sr nt vajakam adipoly yaa

  • @pathanamthittakaran81
    @pathanamthittakaran81 3 ปีที่แล้ว +3

    എനിക്ക് ഒരു മെത്രാൻ അകാൻ താല്പര്യം ഉണ്ട് 😜

  • @saeedmuhamed5166
    @saeedmuhamed5166 3 ปีที่แล้ว

    go ahead 👍❤️🌹

  • @thomasvarghese3430
    @thomasvarghese3430 3 ปีที่แล้ว

    August 15 2018 Orkkunnathee nallathanu Mr. Sunil Mathew. Aaa Divasathintee pratheyekatha Ariyamalloo😀

  • @babykvvarghese6362
    @babykvvarghese6362 3 ปีที่แล้ว +3

    Great

  • @snehappuassuntha423
    @snehappuassuntha423 3 ปีที่แล้ว

    My God please pleasing them

  • @amarkose8248
    @amarkose8248 3 ปีที่แล้ว

    🌹

  • @philominaalwin2419
    @philominaalwin2419 3 ปีที่แล้ว

    👏👏👏

  • @leejaraju4791
    @leejaraju4791 3 ปีที่แล้ว +1

    അധികാരമാണ് വലിയത്

  • @achammamathew6282
    @achammamathew6282 3 ปีที่แล้ว

    Since you told god will give punishment.Then why Sunil is barking against of priest and high priest.leave it to God

  • @jesskmon7169
    @jesskmon7169 2 ปีที่แล้ว

    😂😂😂😂😁😁😁

  • @sunilaraphael5428
    @sunilaraphael5428 3 ปีที่แล้ว

    nanamilla achhanmarayum safagalayum parayan ..nanamilla manushaaaa....

  • @mathewgeevarghese5317
    @mathewgeevarghese5317 2 ปีที่แล้ว

    Sunil sir,mundu poyi.nee poyi mindado.ede nee enthina ee kaasudundakkunne. enthina budhi David rajaavipol aakuvin.eddeham paranjathu kallukudichindanengilum orumathiri satyam.orangado

  • @josethomas869
    @josethomas869 3 ปีที่แล้ว

    Useless comments

  • @jacobmathew2035
    @jacobmathew2035 3 ปีที่แล้ว

    Bhaarya ellaam thangalode parayum ille.parayunnathallathe aduppikkukayum illa alle😜

  • @ahmedkoya1965
    @ahmedkoya1965 2 ปีที่แล้ว

    Daiva kopam

  • @jacobdevasia9287
    @jacobdevasia9287 3 ปีที่แล้ว

    😆😆😆😆😆😆😅

  • @josephkj6425
    @josephkj6425 2 ปีที่แล้ว

    Nighty comalies

  • @jacobvarghest
    @jacobvarghest 3 ปีที่แล้ว +2

    Poli

  • @sarahkovoor4657
    @sarahkovoor4657 3 ปีที่แล้ว

    Iagree her.

  • @kvthomas1717
    @kvthomas1717 3 ปีที่แล้ว

    ഇദ്ദേഹത്തിന്റെ ചരിത്ര അന്വേഷണത്തിൽ ഏറ്റവും ഭേദപ്പെട്ട, യാതൊരു വിധ കുറ്റവും, കുറവും ഉണ്ടായിട്ടില്ലാത്ത ഒരു സംഘം ഉള്ളത് പുത്തൻകുരിശ് ആസ്ഥാനമായ, അണ്ടിയോക്കാ പത്രിക്കീസ്സ് സ്പൊൺസർ ചെയ്യുന്ന തീവ്രവാദ സൊസൈറ്റി. 2002-ൽ പരുമലയിൽ നടന്ന മലങ്കര അസോസിയേഷനിൽ നിന്നും ഒളിച്ചോടിപ്പോയി പുത്തൻകുരിശിൽ തട്ടിക്കൂട്ടിയ ഒരു പുതിയ സൊസൈറ്റിയും, അതിന് ഒരു ഭരണഘടനയും. ഇതു രണ്ടും പിൽക്കാലത്ത് ബ. സുപ്രീം കോടതി അസാധുവായി ഉത്തരവ് പുറപ്പെടുവിച്ചതുമാണ്.
    മലങ്കര സഭ എന്ന ഏദൻ തോട്ടത്തിലെ, ആ മഹാ ദുരാഗ്രഹിയായ, ആ മഹാ ചതിയനായ, ആ മഹാ വഞ്ചകനായ, ആ മഹാ ദ്രവ്യാഗ്രഹിയായ, ആ മഹാ കൗശലക്കാരനായ, ആ മഹാ സർപ്പമാണ്, നാലാം ക്ലാസ്സിൽ രണ്ടു പ്രാവശ്യം തോറ്റെന്ന് സ്വയം പ്രഘോഷിക്കുന്ന, ശ്രേഷ്ഠ തൊമ്മാ എന്ന സി.എം. തോമസ്സ്.
    ലക്ഷങ്ങളും, കോടികളും വാങ്ങി പട്ടത്വവും മേല്പട്ടത്വവും ഒക്കെ വിറ്റും വിശുദ്ധ കുർബാനയും വിശുദ്ധ മൂറോനും താറാവ് ബിഷപ്പിന് അഞ്ച് കോടി രൂപയ്ക്ക് വിറ്റു കാശാക്കി. എന്നിട്ടും 18 വർഷത്തെ കണക്ക് സമർപ്പിച്ചപ്പോൾ 3,500/- രൂപാ നീക്കിയിരുപ്പ്. ഇത്രയൊക്കെ ആയിട്ടും, ഈ ചുനിൽ മാത്തു എന്ന എരപ്പാളിക്ക് സീ.എം. തോമസ്സ് എന്ന 650-ൽ അധികം ക്രിമിനൽ കേസുകളിൽ പ്രതിയായവൻ "മഹാ ശ്രേഷ്ട്ടൻ". എങ്ങനെയുണ്ട് മീഡിയാ പ്രവർത്തനം, കേമമല്ലേ??? മാദ്ധ്യമം രംഗത്ത് 150 വർഷത്തോളം നീണ്ട പഴക്കമുള്ള മനോരമയുമായി താരതമ്യം ചെയ്യാൻ എന്ത് യോഗ്യതയാണ് ഇയാൾക്കുള്ളത്???

  • @janejose5368
    @janejose5368 3 ปีที่แล้ว

    Podi avidunnu. Kali

  • @rubykuttyshaji2660
    @rubykuttyshaji2660 3 ปีที่แล้ว

    P

  • @philiposemathew3892
    @philiposemathew3892 3 ปีที่แล้ว +2

    ഇങ്ങനെ പോയാൽ സാത്താൻ സുനിലിനും ഒരു സഭ ഉണ്ടാക്കാം

    • @johnjacob904
      @johnjacob904 3 ปีที่แล้ว +2

      കുപ്പായ തൊഴിലാളികളുടെയും നൈറ്റിയും ധരിച്ചു തൊപ്പിയും വച്ച് കോലും പിടിച്ച് നിൽക്കുന്നവന്റെ എല്ലാം തുണി പൊക്കി ഉമ്മ കൊടുക്കുന്ന മൊണ്ണ ഉണ്ണാക്കന്റെ സന്തതി.

  • @abrahamkmathews4821
    @abrahamkmathews4821 3 ปีที่แล้ว +2

    Poda

    • @rintus8275
      @rintus8275 3 ปีที่แล้ว

      Sunil kodumbathil pirannavne alla nallthu parayan arivillatha pisachu bathichavan face.kadalariyam

  • @bijuphilip9433
    @bijuphilip9433 3 ปีที่แล้ว

    Ivante nalla editinga arreyum pattikam

  • @varghesepk6968
    @varghesepk6968 3 ปีที่แล้ว +6

    യാക്കോബായ കാതോലിക്ക അന്ത്യോഖ്യയിൽ നിന്ന് വാഴ്ച കഴിഞ്ഞ് കോട്ടയത്ത് വലിയ സ്വീകരണം ഒരുക്കി
    അദ്ദേഹം കേരളത്തിൽ കാല് കുത്തി'
    സ്വീകരണം നടന്നില്ല കാരണം
    അന്ന് രാവിലെ
    കുമരകം മുഹമ്മറൂട്ടിലെ യാത്ര ബോട്ട് മറിഞ്ഞ് വലിയ അപകട മരണങ്ങൾ ഉണ്ടായി
    ഇതിൻ്റെ കാരണം കൂടി ഒന്ന് വ്യക്തമാക്കണമായിരുന്നു
    സംശയം ഉണ്ടങ്കിൽ പഴയ പത്രങ്ങൾ ഒന്ന് പരതി നോക്ക്

    • @jacobvarghest
      @jacobvarghest 3 ปีที่แล้ว +2

      ഉവ്വ് ഉവ്വ് ഉവ്വ്, ഇതുപോലെ ഒരു കപ്പിത്താൻ പെട്ടകവു ആയി വന്നാരുന്നു ഇപ്പോൾ എവിടാമെണ്ണേ ?

    • @jacobmathew2035
      @jacobmathew2035 3 ปีที่แล้ว +1

      Sarini Alpam casu maathram koduthal mathi.swantham amme koottikodukkum

    • @jacobmathew2035
      @jacobmathew2035 3 ปีที่แล้ว +1

      Ammachiye aarum kettipidikanille😜

    • @babugeorge7160
      @babugeorge7160 3 ปีที่แล้ว

      നല്ല ഭാഷയിൽ പ്രെതികരിക്കാൻ പറ്റണമെങ്കിൽ കുടുംബത്തിൽ പിറക്കണം

  • @johncheruvallil7139
    @johncheruvallil7139 3 ปีที่แล้ว

    ഇവന് സപ്പോർട്ട് ചെയുന്നവർ സാക്ഷി ആയി വിളിപ്പിക്കും അപ്പോൾ കാണണം

  • @mathewalias8124
    @mathewalias8124 3 ปีที่แล้ว

    ഇയാൾ എന്തുവാ പറയുന്നത് monna ortho

  • @regimonmabraham485
    @regimonmabraham485 3 ปีที่แล้ว

    പോടാ നീ പോയി തരത്തിൽ കളി

  • @josephn.p2007
    @josephn.p2007 3 ปีที่แล้ว +3

    Foolish message

    • @rintus8275
      @rintus8275 3 ปีที่แล้ว +2

      Pottan varthakkal midukkanannu pullyude vicharam

    • @jacobmp7015
      @jacobmp7015 3 ปีที่แล้ว

      Iindian oil corporation ഈസഭ 1934 അംഗീകാരിക്കുന്നുവൊഎന്ന്അറീയാൻആഗ്രഹം