ഒരു കമ്പനിയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്ക് പോർട്ട് ചെയ്യാൻ request കൊടുത്താൽ, രണ്ടാമത്തെ കമ്പനി ഏതെങ്കിലും കാരണ വശാൽ നിരസിച്ചാൽ, ആ വ്യക്തിക്ക് പഴയ കമ്പനിയുടെ ഇൻഷുറൻസ് പോളിസിയിൽ നിലനിൽക്കാൻ പറ്റുമോ? അതോ വഴിയാധാരം ആകുമോ😊?
താങ്കൾ ഇതിൽ പറഞ്ഞത് പ്രകാരം ഒരിക്കലും HDFC യുടെ Health Insurance company ലേക്ക് PORT ചെയ്യരുത് .....Claim settlements വളരെ മോശം ആണ് എന്ന് അറിയിക്കുന്നു
@@MoneyMalayalam 10 ലക്ഷം രൂപയുടെ ചികിത്സയ്ക്ക് 3 ലക്ഷം രൂപയെ തരാൻ പറ്റുകയുള്ളൂ എന്ന് കമ്പനി അധികൃതർ അറിയിച്ചു . സാമ്പത്തിക നിയന്ത്രണം ,അപ്രഖ്യാപിത നിയമങ്ങൾ etc .....
ഞാൻ oriental insurance happy family floter 9 2:18 വർഷം ആയി തുടരുന്നു...4ലക്ഷം ആണ് പ്രീമിയം ..വർഷം 13000 രൂപ അടക്കുന്നു....pre existing disease ഒരാൾക്ക് ഉണ്ട്...ഇപ്പോൾ പോർട്ട് ചെയ്യാം ആഗ്രഹിക്കുന്നു....എനിക്ക് നഷ്ടം വരാതെ പോർട്ട് ചെയ്യാൻ ഒരു പോളിസി നിർദേശിക്കമോ...
Njan Care Health Insurance il ninnum Manipal Cigna il Port chaiyan thalpariyapadunnu, Karanam Care Classic enna plan aanu ipo use chaiunnathu 3 yrs aaye, Care Pregnancy Coverage illa, Manipal Cigna il Pregnancy Coverage onde
Hi brother. I would like to know why you ported from Manipal Cigna. Because I am planning to take a policy from them. Is there any problem with that company?
പ്രശ്നം ഒന്നും ഉണ്ടായിട്ടല്ല . എന്റെ പേരന്റ്സ് നു ഞാൻ Hdfc എർഗോ ആണ് എടുത്തത് . അവരുടെ കസ്റ്റമർ കെയർ സേവനത്തിലും മൊബൈൽ ആപ്പ് പോലെ ഉള്ള ഡിജിറ്റൽ പ്രെസൻസിലും ഒക്കെ താത്പര്യം തോന്നി ചിന്ദിച്ചത് ആണ് . തീരുമാനം എടുത്തിട്ടില്ല
ഈ ചോദ്യത്തിന് നിങ്ങൾ മറുപടി പറയണം കാരണം നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാനും claimil ചേര്‍ന്നത് നിങ്ങള്‍ക്ക് cigna യില്‍ നിന്നും കിട്ടിയ നല്ലതും മോശവും മായ കാരണം എന്താണ് എന്ന് നിങ്ങൾ പറഞ്ഞെ മതിയാവൂ
@shinu ഞാൻ എടുത്ത പോളിസി ജസ്റ്റ് റിവ്യൂ ചെയ്യുകയാണ് ചെയ്തത് .അല്ലാതെ ഞാൻ ആരോടും പോളിസി എടുക്കാൻ പറഞ്ഞിട്ടില്ല . അങ്ങനേ പറഞ്ഞു എങ്കില് അത് ചൂണ്ടി കാണിക്കാം . പോർട്ട് ചെയ്യാൻ ചിന്തിച്ചതിന്റെ കാരണം ഞാൻ മുകളിൽ കമന്റ് ആയി കൊടുത്തിട്ടുണ്ട് .നിലവിൽ ഇതുവരെ മാറിയിട്ടില്ല .
ഞാൻ 3 വർഷം ആയിട്ട് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഉപയോഗിക്കുന്നു... കഴിഞ്ഞ മാസം നാലാം വർഷം പോളിസി ബസാർ വഴി niva bupa യിലേക്ക് പോർട്ട് ചെയ്തു... രണ്ടു വർഷത്തെ പ്രീമിയം ഒരുമിച്ച് അടച്ചു..... എന്നോട് പറഞ്ഞ പ്രകാരം port ആണോ ചെയ്തത് എന്നറിയാൻ എന്താണ് മാർഗം?
►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം
✔ Angel Broking: tinyurl.com/yhq2v4ku
✓ടെലഗ്രാം: telegram.me/moneymalayalam
✓Instagram: instagram.com/moneymalayalam
5 years ayit Star health use ചെയുന്നു.. Total 6 times claim cheytu.. All approved cashless with in 1 hour.. Great service...
Ara bro yude agent...contact number iddumo
....policy decline akkunna varke helpful akkum..
I am using manipal Cigna last two years
ഒരു കമ്പനിയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്ക് പോർട്ട് ചെയ്യാൻ request കൊടുത്താൽ, രണ്ടാമത്തെ കമ്പനി ഏതെങ്കിലും കാരണ വശാൽ നിരസിച്ചാൽ, ആ വ്യക്തിക്ക് പഴയ കമ്പനിയുടെ ഇൻഷുറൻസ് പോളിസിയിൽ നിലനിൽക്കാൻ പറ്റുമോ? അതോ വഴിയാധാരം ആകുമോ😊?
What about TATA AIG
താങ്കൾ ഇതിൽ പറഞ്ഞത് പ്രകാരം ഒരിക്കലും HDFC യുടെ Health Insurance company ലേക്ക് PORT ചെയ്യരുത് .....Claim settlements വളരെ മോശം ആണ് എന്ന് അറിയിക്കുന്നു
Enthanu karanam
@@MoneyMalayalam 10 ലക്ഷം രൂപയുടെ ചികിത്സയ്ക്ക് 3 ലക്ഷം രൂപയെ തരാൻ പറ്റുകയുള്ളൂ എന്ന് കമ്പനി അധികൃതർ അറിയിച്ചു . സാമ്പത്തിക നിയന്ത്രണം ,അപ്രഖ്യാപിത നിയമങ്ങൾ etc .....
@@binoyvishnu. താങ്ക്സ്... ഞാൻ hdfc oru വർഷം ഉപയോഗിച്ച് renew ചെയ്യാതെ care ഇൻഷുറൻസിൽ പോർട്ട് ചെയ്തു...
Star health also
care kollilla..
ഞാൻ oriental insurance happy family floter 9 2:18 വർഷം ആയി തുടരുന്നു...4ലക്ഷം ആണ് പ്രീമിയം ..വർഷം 13000 രൂപ അടക്കുന്നു....pre existing disease ഒരാൾക്ക് ഉണ്ട്...ഇപ്പോൾ പോർട്ട് ചെയ്യാം ആഗ്രഹിക്കുന്നു....എനിക്ക് നഷ്ടം വരാതെ പോർട്ട് ചെയ്യാൻ ഒരു പോളിസി നിർദേശിക്കമോ...
Manipal Cigna യിൽ നിന്ന് മാറാൻ കാരണം പറയാമോ . എന്റെ പോളിസിയും മണിപ്പാൽ സിഗ്നയാണ്.
Porting or scheme chage..no claim bonus will not be taken.just explain true things only.
Sorry its mistake
Njan Care Health Insurance il ninnum Manipal Cigna il Port chaiyan thalpariyapadunnu, Karanam Care Classic enna plan aanu ipo use chaiunnathu 3 yrs aaye, Care Pregnancy Coverage illa, Manipal Cigna il Pregnancy Coverage onde
Care നല്ലതാണോ
@@Smilestar2021care insurance fraud ആണ്
Mattoru agent nte under il agan enthu cheyyanam
I would like to port lic health insurance to better one that is expiring on March 19, 2022 . Please advice
എനിക്ക് ഗ്രൂപ്പ് ഇൻഷുറൻസ് നിലവിൽ ഉണ്ട് അതു പോർട്ടുചെയ്തു തരുവാൻ എന്തെ പറ്റാത്തത് 🙏
Best experience with cignattk
Ippo Ttk alla. Manipal cigna. Share ur Experience
Useful video
Any age limit for porting
Go digit inte arogya sanjeevani enganeyundu?
Better to avoid small cap companies
വളരെ നന്ദി
Hi brother. I would like to know why you ported from Manipal Cigna. Because I am planning to take a policy from them. Is there any problem with that company?
No issues. Claim varumpozhe parayan pattoo. As per data company okey aanu. Port cheythittilla njan
Icici lumbard insurance എങ്ങനുണ്ട്???
arudem experiance enikk ariyilla. as per paper records seems ok
Medical history add ചയ്യാൻ പറ്റുമോ
പോർട്ട് ചെയ്യുന്നതിന്റെ ഡീറ്റെയിൽസ് അറിയിക്കുക
Okey
Star healthillek പോർട്ട് ചെയ്യാൻ നോക്കുന്നുണ്ടോ....
@@honeyeldho6516സ്റ്റാർ പോർട്ട് ചെയ്തോ എനിക്കും ചെയ്യാനാ
What about liberty general insurance?
No idea
No claim bonus add akumo....no way
yes undallo
@@MoneyMalayalam where ? No claim bonus oro policy um oro reethi aanu. So it's never possible
ഞാൻ തങ്ങളുടെ വീഡിയോ കണ്ടിട്ട് ആണ് manipal cignayude ഹെൽത്ത് ഇൻഷുറൻസ് എടുത്തത്
എന്നിട്ട് ഇപ്പോൾ താങ്കൾ മാറി പോകാൻ എന്താണ് കാരണം
പ്രശ്നം ഒന്നും ഉണ്ടായിട്ടല്ല . എന്റെ പേരന്റ്സ് നു ഞാൻ Hdfc എർഗോ ആണ് എടുത്തത് . അവരുടെ കസ്റ്റമർ കെയർ സേവനത്തിലും മൊബൈൽ ആപ്പ് പോലെ ഉള്ള ഡിജിറ്റൽ പ്രെസൻസിലും ഒക്കെ താത്പര്യം തോന്നി ചിന്ദിച്ചത് ആണ് . തീരുമാനം എടുത്തിട്ടില്ല
ഈ ചോദ്യത്തിന് നിങ്ങൾ മറുപടി പറയണം കാരണം നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാനും claimil ചേര്‍ന്നത് നിങ്ങള്‍ക്ക് cigna യില്‍ നിന്നും കിട്ടിയ നല്ലതും മോശവും മായ കാരണം എന്താണ് എന്ന് നിങ്ങൾ പറഞ്ഞെ മതിയാവൂ
@shinu ഞാൻ എടുത്ത പോളിസി ജസ്റ്റ് റിവ്യൂ ചെയ്യുകയാണ് ചെയ്തത് .അല്ലാതെ ഞാൻ ആരോടും പോളിസി എടുക്കാൻ പറഞ്ഞിട്ടില്ല . അങ്ങനേ പറഞ്ഞു എങ്കില് അത് ചൂണ്ടി കാണിക്കാം . പോർട്ട് ചെയ്യാൻ ചിന്തിച്ചതിന്റെ കാരണം ഞാൻ മുകളിൽ കമന്റ് ആയി കൊടുത്തിട്ടുണ്ട് .നിലവിൽ ഇതുവരെ മാറിയിട്ടില്ല .
sbi credit കാർഡ് ലഭിച്ചപ്പോൾ ഓപ്ഷണൽ ആയ കിട്ടിയ റോയൽ സുന്ദരത്തിൻ്റെ ഗ്രൂപ്പ് ഇൻഷുറൻസ് പോളിസി ആണ് ഉള്ളത്. ഇത് എനിക്ക് പോർട്ട് ചെയ്യാൻ പറ്റുമോ?
group health insurance to individual health insurance possible aanu
No
@@sajivarghese5087 why?
In ahort port cheyunnathu waste anu
why ?
Engine cheyyum ennu parayo
Exipire avunnathinu 60 days munp port cheyyan udheshikkunna company ye contact cheythal mathi
നല്ലൊരു credit card recommend ചെയ്യാമോ????
Ace card ന് വേണ്ടി axis bank നെ സമീപിച്ചപ്പോൾ ഇപ്പോൾ available അല്ല ന് പറയുന്നു
then consider flipkart axis bank credit card
Bro
Gas Company port chaiyyan pattumo..
H P, Indian, Bharat
Yupwww.mylpg.in/docs/Portability_details.pdf
1 year kazhinju port cheyan patto
Yes . But expire avunnathinu munp ulla time framel cheyyanam
Nice 👌
Thanks
ഞാൻ 3 വർഷം ആയിട്ട് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഉപയോഗിക്കുന്നു... കഴിഞ്ഞ മാസം നാലാം വർഷം പോളിസി ബസാർ വഴി niva bupa യിലേക്ക് പോർട്ട് ചെയ്തു... രണ്ടു വർഷത്തെ പ്രീമിയം ഒരുമിച്ച് അടച്ചു..... എന്നോട് പറഞ്ഞ പ്രകാരം port ആണോ ചെയ്തത് എന്നറിയാൻ എന്താണ് മാർഗം?
Port cheyan reason?
Reason
Same reason
Niva bupa bad experience kure kandalo
@@vlogdude4866valiya amount bill vannal star health claim tharilla…anubhavam undu.
THANKS. FOR INFORMATION 😘 😘 😘
IM FIRST ...PLS PIN
Contact number tharamo details ariyan