ഹരി പ്രവചിച്ചാൽ ഒരു മാങ്ങയും കിട്ടില്ല കാരണം ഹരിക്ക് ജ്യോതിഷം അറിയില്ല ....... അഛൻ ആനപ്പുറത്ത് കയറിയിട്ടുണ്ട് എന്നുകരുതി മകന് തഴമ്പ് ഉണ്ടാവില്ല ഫ്രോഡ് അല്ലെങ്കിൽ വൃത്തിയായി ജോതിഷം പറയ് ........ ഒരു താംബൂലം എങ്കിലും നടത്തി കാണിക്ക് ...... കരി
നീ ഫ്രോഡാ ശരിക്കും ജാതകം നോക്കിയാൽ ജോലി കിട്ടാൻ യോഗമുണ്ടോ എന്നറിയാം താങ്കൾക്ക് ഇതൊന്നും അറിയില്ല നിങ്ങൾ മുറി വൈദ്യനാ എവിടെന്നോ കുറച്ചു പഠിച്ച് വന്ന് പറയുന്നു താങ്കൾ കുറേ നാളായി ആൾക്കാറുടെ മുമ്പിൽ ഞാൻ എന്തോ വലിയ ചക്കയാണ് എന്നാ വിചാരം
Polichu Sir❤❤❤
നല്ല ചോദ്യം
നല്ല മറുപടി
Chettan munnott thanne ponam Hari pathana puram chettan poliya
You are not a fraud. You are sincere and courageous, go forward . You are actually open the fraudness
❤
Sir veettil sree budha prathima veikkunnathu kondu kuzhappamundo, eathu typelulla prathima veikanam. Marupadi tharumoo please sir
ബുദ്ധപ്രതിമ വയ്ക്കാം
Thank youuu sir🥰, eathu typelullathanennu paranjilla 🙏
ഉത്രാടം നക്ഷത്ര ഫലം 2024 dece
ഹരി സാർ സൂപ്പർ❤ ഞാൻ ഒരു മുസ്ലിമാണ് ഞങ്ങളുടെ മതത്തിലും ഉടായിപ്പുകൾ ഉണ്ട്
Chotyam ചോദിക്കുന്ന ആൾ ശരിയല്ല അയാൾചോദിക്കുന്നത് ഒന്നും ശരിയല്ല
Njan chettatte kudaya
ethonnum sariyallankil. pinnanthena. eparipadiyoum konde nadakunnathe
ഹരി പ്രവചിച്ചാൽ ഒരു മാങ്ങയും കിട്ടില്ല കാരണം ഹരിക്ക് ജ്യോതിഷം അറിയില്ല .......
അഛൻ ആനപ്പുറത്ത് കയറിയിട്ടുണ്ട് എന്നുകരുതി മകന് തഴമ്പ് ഉണ്ടാവില്ല
ഫ്രോഡ് അല്ലെങ്കിൽ വൃത്തിയായി ജോതിഷം പറയ് ........
ഒരു താംബൂലം എങ്കിലും നടത്തി കാണിക്ക് ...... കരി
Anthupatty jolsayare
നീ ഫ്രോഡാ ശരിക്കും ജാതകം നോക്കിയാൽ ജോലി കിട്ടാൻ യോഗമുണ്ടോ എന്നറിയാം താങ്കൾക്ക് ഇതൊന്നും അറിയില്ല നിങ്ങൾ മുറി വൈദ്യനാ എവിടെന്നോ കുറച്ചു പഠിച്ച് വന്ന് പറയുന്നു താങ്കൾ കുറേ നാളായി ആൾക്കാറുടെ മുമ്പിൽ ഞാൻ എന്തോ വലിയ ചക്കയാണ് എന്നാ വിചാരം
ഹരിസാറാണ് ശരി 3:23 നിനക്ക് ഭ്രാന്താണ്😂
ഏന്റെ അച്ഛനു ചൊവ്വ ദോഷം 70 year aayi oru kuzhapavumilla,ജ്യോതിഷം നോക്കരുത്, ഇഷ്ടപ്പെട്ട കെട്ടാം