അന്ധവിശ്വാസം എന്ന വിഷം ശർക്കരയിൽ പൊതിഞ്ഞു കൊടുത്താൽ വിഷമല്ലാതാകുമോ?? Hari Pathanapuram Reacts

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @Behindwoodsink
    @Behindwoodsink  2 ปีที่แล้ว +10

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

    • @jayarajsathyan9532
      @jayarajsathyan9532 ปีที่แล้ว

      th-cam.com/video/sWVpju_vxpc/w-d-xo.html

    • @DekshaSree
      @DekshaSree 5 หลายเดือนก่อน

      Jyothisha. Sasthram. Seriyane ethe. Correctayityu. Parayanam

  • @Rajesh_KL
    @Rajesh_KL 2 ปีที่แล้ว +313

    ഇന്റർവ്യൂ ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയങ്ങൾ കൃത്യമായി മനസിലാക്കി പണിക്കിറങ്ങിയിരിക്കുന്ന ഒരേ ഒരു മാധ്യമ പ്രേവർത്തകൻ 🤝

    • @doubleo_46
      @doubleo_46 2 ปีที่แล้ว

      Matte coat itta machaan venam aarnnu

    • @riksonsebastine6766
      @riksonsebastine6766 2 ปีที่แล้ว +2

      Athenne super anu iyal

    • @RahulChacko
      @RahulChacko 2 ปีที่แล้ว +2

      True

    • @mirrorofmyheart1734
      @mirrorofmyheart1734 ปีที่แล้ว +2

      സംസാരിക്കാന്‍ അവസരം നല്‍കുക.. ഒരു anchor ചെയ്യേണ്ടത് അതാണ്

    • @sujathas2419
      @sujathas2419 10 หลายเดือนก่อน

      അതെ നല്ല അവതാരകൻ ❤❤❤❤

  • @smithap9181
    @smithap9181 2 ปีที่แล้ว +95

    പക്വതയോടെ ചോദ്യം ചോദിക്കുന്ന അവതാരകനും ,കൃത്യമായ മറുപടി നൽകുന്ന ഹരിയും നല്ല ഇന്റർവ്യു .

    • @vishnusudhakaran3821
      @vishnusudhakaran3821 2 ปีที่แล้ว +1

      Enth pakvatha. ayalde thala thalli polikan thonnunnu. Hari chetan parayunnath ayalk mathram manasilakunnilla. Ayalde manasil ullath Hari chetante vaayil ninn kelkanam enn nirbandham.

  • @ansahafeed8215
    @ansahafeed8215 2 ปีที่แล้ว +83

    ഹരി പത്തനാപുരത്തിന്റെ സംസാരം സൂപ്പറാണ്

  • @jalajabhaskar6490
    @jalajabhaskar6490 2 ปีที่แล้ว +57

    If there is a competition for best interviewer, l will vote for this guy🙂

  • @hazeenapunalur3618
    @hazeenapunalur3618 2 ปีที่แล้ว +44

    ഹരി പറഞ്ഞത് സത്യമായ കാര്യം ആണ് ജോതിഷം നേരായ രീതിയിൽ കൊണ്ട് പോകുന്ന വിക്തികൾ അച്ഛനും മകനും 👍❤ഹരിയെ കുറിച്ച് ഒരുപാട് നല്ല അഭിപ്രായം കേട്ടിരിക്കുന്നു

    • @tjm00
      @tjm00 2 ปีที่แล้ว +3

      അതെയതെ.. നേരായ രീതി എന്താണാവോ.. മറ്റുള്ള ജ്യോതിഷന്മാരുടെ കുറ്റങ്ങൾ പറഞ്ഞു ജ്യോതിഷം പറയുന്ന ഒരു ജ്യോൽസ്യൻ.. ബാക്കിയുള്ള ജ്യോതിഷന്മാരുടെ വലിയ പൊട്ടത്തരങ്ങൾ ചൂണ്ടികാട്ടി നൈസ് ആയി കൊറച്ചൂടെ വിശ്വസിപ്പിക്കാൻ എളുപ്പമാണല്ലോ.. ബാക്കിയൊക്കെ വലിയ പൊട്ടത്തരങ്ങൾ.. വലിയ അന്ധവിശ്വാസങ്ങൾ ചൂണ്ടികാട്ടി വേറെ അന്ധവിശ്വാസം വിൽക്കുന്ന മറ്റൊരു കള്ളൻ.. സത്യത്തിൽ ഇയാൾ അല്ലേ ഏറ്റവും വലിയ കള്ളൻ.. ചിന്തിക്കേണ്ട വിഷയം ആണ് എല്ലാവരും

    • @bindhuvipin1360
      @bindhuvipin1360 2 ปีที่แล้ว

      @@tjm00 ath than atharam alayakomd thonnunnatha

    • @tjm00
      @tjm00 2 ปีที่แล้ว

      @@bindhuvipin1360 😂😂 നിങ്ങൾക് ഒരു കള്ളൻ മോഷ്ടിക്കുന്നതു കാണുമ്പോൾ കള്ളൻ ആണെന്ന് മനസ്സിലാവാൻ കള്ളൻ ആയാലേ പറ്റൂ എന്നാണ് പറയുന്നതെങ്കിൽ നിങ്ങൾക് common sense ഇല്ലെന്നു അല്ലാതെ ഞാൻ എന്തു പറയാനാ... പക്ഷേ ന്യായീകരിക്കുന്നതു വേറെ കള്ളന്മാർ ആയിരിക്കും എന്നും ചോറുണ്ണുന്നവർക്കു മനസ്സിലാവും

  • @ajayababuraj1503
    @ajayababuraj1503 2 ปีที่แล้ว +8

    നല്ല അടിപൊളി ഒരു സംവാദം... ഒരുപാട് ബഹുമാനിക്കുന്ന ഒരു ജ്യോൽസ്യൻ ആണ് ഹരി സാർ

  • @sharathganesh8540
    @sharathganesh8540 2 ปีที่แล้ว +82

    ഒരു വ്യക്തിക്കും ഒരു കുടുബത്തിനും ഒരു നാടിനും ഒരു രാജ്യത്തിനും നമ്മുടെ ഈ ലോകത്തിനും ദോഷകരം അല്ലാത്ത വിശ്വാസം മാത്രം നില നിൽക്കട്ടെ 🙏🙏🙏

    • @Zarah3300
      @Zarah3300 2 ปีที่แล้ว +2

      Mrigangalkum.

    • @sharathganesh8540
      @sharathganesh8540 2 ปีที่แล้ว +2

      @@Zarah3300 yes yes yes👍🏻

    • @muhsabith
      @muhsabith 2 ปีที่แล้ว +2

      വിശ്വാസം വേണം എന്ന് എന്തിനാ ഇത്ര നിർബന്ധം ?

    • @sharathganesh8540
      @sharathganesh8540 2 ปีที่แล้ว +2

      @@muhsabith personal choice. ഒരു വ്യക്തി ക്ക്‌ വേണമെങ്കിൽ ആവാം വേണ്ട എങ്കിൽ വേണ്ട എന്ന് വെക്കാം
      രണ്ടായാലും ഒന്നിനെയും ദ്രോഹിക്കാത്ത രീതിയിൽ ആകുന്നതു ആണ് നല്ലത്

    • @sojajose9886
      @sojajose9886 8 หลายเดือนก่อน

      ​@@muhsabithഇല്ലെങ്കിൽ ലോക പരാജയം

  • @bipinramesh333
    @bipinramesh333 2 ปีที่แล้ว +21

    ഇലമാ പഴം തിന്ന് ശീലിച്ച ജനങ്ങൾക്ക് അതിന്റെ വിത്ത് കുറേശെ കൊടുക്കുന്നു...... Actually its gud💓. കുറച്ച് പേർക്കെങ്കിലും കുറച്ചെങ്കിലും കാഴ്ച്ച കിട്ടി തുടങ്ങട്ടെ 🦋. All the best

  • @sreelekshmy81
    @sreelekshmy81 2 ปีที่แล้ว +16

    എല്ലാം വളരെ വ്യക്തമായ ചോദ്യങ്ങളും ഉത്തരങ്ങളും.. കുറിച്ചു പേർക്കെങ്കിലും മനസിലായി കാണും.. സത്യാവസ്ഥ....

  • @sindhunarayanan8475
    @sindhunarayanan8475 2 ปีที่แล้ว +4

    മനുഷ്യരുടെ വിശ്വാസങ്ങളെ ഇല്ലാതാക്കുക അത്ര എളുപ്പമല്ല... പക്ഷേ വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഒരു അവസ്ഥയെ കുറയ്ക്കാൻ ഹരിയെ പോലുള്ളവർക്ക് സാധിക്കും എന്നതാണ് അദ്ദേഹം പറയുന്നത്... ജ്യോതിഷം ശാസ്ത്രമാണ് എന്നതാണ് എൻ്റെ ഒരു ധാരണ... അത് നല്ല രീതിയിൽ ഉപയോഗിക്കുക എന്നതാണ് പ്രധാനം... ഈ ഒരു സാധ്യത മനുഷ്യരെ കൊല്ലാക്കൊല ചെയ്യാതിരിക്കാൻ ഉപയോഗിക്കുക... അത്രയേ ഉള്ളു...

  • @naushadnaushu7174
    @naushadnaushu7174 ปีที่แล้ว +2

    ഇപ്പോൾ ഉള്ള കാലഘട്ടത്തിൽ ഹരി പത്തനാപുരം പോലുള്ള ആളുകൾ മുൻപോട്ട് വരണം 🙏

  • @renjithkrishnakripa2418
    @renjithkrishnakripa2418 2 ปีที่แล้ว +18

    Good interview. മനുഷ്യന് ജോതിഷത്തെക്കാൾ കൂടുതൽ വേണ്ടത് ജീവിക്കാനുള്ള ധൈര്യം ആണ്. , ഏതു പ്രസ്നങ്ങളെ നേരിടാനുള്ളധൈര്യം.
    ഇ ധൈര്യം ഇല്ലാതായ ആൾക്കാർ ആണ് ജ്യോത്സ്യന്റെ അടുത്ത് പോകുന്നത്.
    അവർ ഇ ധൈര്യം ചെറിയ ചെറിയ ഗുളികകൾ ആക്കി വലിയ വിലക്ക് വില്പനനടത്തുന്നു.
    പക്ഷെ ഇ ഗുളികൾ വെടിക്കാൻ വരുന്നവന്റെ അടുത്തുതന്നെ മൊത്തമായി അത്ഉണ്ട് എന്ന് അവൻ മനസിലാകുന്നില്ല.
    "മനുഷ്യൻ വിചാരിച്ചാൽ, ശക്‌തമായി ആഗ്രഹിച്ചാൽ ഏതു പ്രശനത്തിലും പരിഹാരത്തിനും ഉണ്ടാകാൻ പറ്റും" എന്നതിലാണ് നമുക്ക് "വിശ്വാസം" വേണ്ടത്.
    അതെ.... മനുഷ്യന് എന്ന് പറയുന്നത് വളരെ unique piece ആണ് ആരുടെയും ആജ്ഞാനുവർത്തിആയി ജീവതം പാഴാക്കി കളയല്ലേ...
    looking for more content and interviews related to this subject to spread awareness to everyone....
    All the best ..

    • @Rajesh_KL
      @Rajesh_KL 2 ปีที่แล้ว +3

      Most valuable comment 🙏

    • @sojajose9886
      @sojajose9886 8 หลายเดือนก่อน

      🙏🙏🙏👍👍💯💯

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 2 ปีที่แล้ว +18

    നമസ്ക്കാരം ഹരി പത്തനാപുരം സാർ.

  • @priya4395
    @priya4395 2 ปีที่แล้ว +8

    വിശ്വാസവും അന്ധവിശ്വാസവും തമ്മിലുളള വ്യത്യാസം മനസ്സിലാക്കാനും വേണം ഒരു ബോധം🙏🏼

    • @unaismangalassery4099
      @unaismangalassery4099 2 ปีที่แล้ว +1

      അത് തമ്മിൽ വിത്യാസം ഇല്ല എന്നറിയുന്നതാണ് യഥാർത്ഥ ബോധം

    • @vvvvv2207
      @vvvvv2207 ปีที่แล้ว

      @@unaismangalassery4099 manshan u thelichu kodukanam athu oke alla the avar oke daivathinte purake pokum

    • @Nandha-Kishore
      @Nandha-Kishore ปีที่แล้ว

      ​@@unaismangalassery4099💯

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 10 หลายเดือนก่อน

      15 IPS officers from Kerala supported Rahana Fathima 👹
      None of them VACCINATED against COVIL-D 19😂😂😂😂😂

  • @SheenaS-q9n
    @SheenaS-q9n 5 หลายเดือนก่อน

    ഹരി പത്തനാപുരം താങ്കൾ പറയുന്ന കാര്യങ്ങൾ എന്തു വ്യത്യസ്തമാണ്. എത്ര സത്യസന്ധമായ കാര്യങ്ങളാണ്.

  • @jayachandrankv3738
    @jayachandrankv3738 2 ปีที่แล้ว +8

    പഴയ psychologist കളാണ് ജോത്സ്യൻ മാർ
    നല്ല ജോത്സ്യൻ മാർ അത്തരത്തിലുള്ളവരാണ്

    • @sojajose9886
      @sojajose9886 8 หลายเดือนก่อน

      കഷ്ടം

  • @shiyadkochukalingu1672
    @shiyadkochukalingu1672 ปีที่แล้ว +2

    എനിയ്ക് ഇഷ്ടം ഉള്ള ഒരാൾ ഹരി ❤❤

  • @RadhakrishnanPR
    @RadhakrishnanPR 2 ปีที่แล้ว +12

    ഞാനൊരു യുക്തിവാദി ആണെങ്കിലും രണ്ടുപേരുടെയും സംഭാഷണം ആദ്യ അവസാനം കേട്ടു. ഹരി പത്തനാപുരം കുറെയൊക്കെ പുരോഗമവാരമായ കാര്യങ്ങൾ പറഞ്ഞു. അത്രയും അന്ധവിശ്വാസം നശിക്കുമല്ലോ.

  • @happygirl7922
    @happygirl7922 2 ปีที่แล้ว +17

    മനുഷ്യൻ ജനിക്കുമ്പോഴേ അന്ധവിശ്വാസം പഠിപ്പിച്ച് വെടക്കാക്കും. പിന്നെ അവരെ ചൂഷണം ചെയ്യുക വളരെ എളുപ്പം

    • @Zarah3300
      @Zarah3300 2 ปีที่แล้ว

      Akkaryathil Ella mathakkarum kanaka. Kunju makkalde mughath kannu kittathirikkanulla kalaparipadikal thudangumbol anthaviswasavum thudangum. Pottu kuthan anuvadamillatha muslims vare nettiyude avidem ividem okke oro karutha kutth.🤣🤣 Christians um Hindus um pottu kuthunnathinu purame veendum oro kutth.🤣🤣 Pinne charadu elassu angane povunnu kalaparipadikal🤣

    • @arjunbtc7562
      @arjunbtc7562 2 ปีที่แล้ว +2

      അല്ലെങ്കിൽ അവർ മറ്റുള്ളവരെ ചൂഷണം ചെയ്യും..🥱

  • @valsalakumaryn3013
    @valsalakumaryn3013 2 ปีที่แล้ว +5

    ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും പരാജയങ്ങളും സുഖവും ദുഖവും എല്ലാം ഉണ്ടാകും.ഇത് ജീവിതത്തിന്റെ ഭാഗമാണെന്ന thiricharivillaymayanu jyothishane തേടുന്നത്.

  • @sakunthalsmani8820
    @sakunthalsmani8820 5 หลายเดือนก่อน

    രണ്ടുപേരും ജനങ്ങളുടെ നന്മകൾ ആഗ്രഹിക്കുന്നവർ എന്നും നന്മകൾ ആശംസിക്കുന്നു നല്ലതു വരും ❤️❤️❤️

  • @geethar1284
    @geethar1284 2 ปีที่แล้ว +14

    രണ്ടുപേരും നല്ല അവതാരകരാണല്ലോ,ഒപ്പത്തിനൊപ്പം നിന്നു.

  • @kratozzzz86
    @kratozzzz86 2 ปีที่แล้ว +9

    Hari chettan 💓

  • @prasadmm6394
    @prasadmm6394 2 ปีที่แล้ว +9

    ഹരിച്ചേട്ടൻ പുലിയാണ് കേട്ടാ

  • @mohammedharsh.n2762
    @mohammedharsh.n2762 10 หลายเดือนก่อน +1

    സമൂഹത്തെ രണ്ട് രീതിയിൽ നവീകരിക്കാം. സിസ്റ്റത്തിന്റെ ഭാഗമായി ഇരുന്നും അതിനെ പുറത്ത് ഇറങ്ങിയും ചെയ്യാം. വിശ്വസത്തിന്റെ കാര്യത്തിൽ ആണെകിൽ ഈ രണ്ട് മാർഗങ്ങളും വേണം എന്നാണ് എന്റെ പക്ഷം . സിസ്റ്റത്തിന്റെ ഉള്ളിൽ നിന്നുള്ള നവീകരണം slow ആയിരിക്കും പക്ഷെ കൂടുതൽ ആളുകളെ ഇൻഫ്ലുൻസ് ചെയ്യാൻ പറ്റും. സിസ്റ്റത്തിന്റെ പുറത്തിറങ്ങി ആണേൽ process comparatively fast ആയിരിക്കും പക്ഷെ കുറച്ചു ആളുകളെ ഇൻഫ്ലുൻസ് ചെയ്യാൻ സാധിക്കുള്ളു. ഓരോരുത്തരും അവരുടെ സാഹചര്യവും സൗകര്യവും അനുസരിച് വേണം എങ്ങനെ ഭാഗമാകണം എന്ന തീരുമാനം എടുക്കേണ്ടത്

  • @Wanderingsouls95
    @Wanderingsouls95 2 ปีที่แล้ว +16

    എന്റെ അഭിപ്രായത്തിൽ മന്ത്രവാദവും കൂടോത്രവും നടത്തുന്ന ഉസ്താദ്മാരെയും ഉറഞ്ഞു തുള്ളുന്ന പാസ്ററർമാരെയും ഒക്കെ ഒന്ന്‌ തപ്പിയെടുക്കണം... മത മൈത്രി ഈ കാര്യത്തിലും പ്രകടമാണ്.

    • @muhsina1580
      @muhsina1580 2 ปีที่แล้ว +2

      👍

    • @JeniferfaisalFaisal
      @JeniferfaisalFaisal 2 ปีที่แล้ว +1

      Ellavarem pidikanam👍🏼palliyile achanmarum kurenadakunud ellvarempidikanam

  • @HadikfaizalHadikfaizal
    @HadikfaizalHadikfaizal 2 ปีที่แล้ว +42

    രണ്ട് പേരും .... കട്ടക്ക് നിന്നു.... വിശ്വാസം തലക്ക് പിടിച്ചവർക്ക് എന്തെങ്കിലും ഒക്കെ മനസ്സിലായി കാണും...... തീർച്ച

  • @kalamediaofficial8641
    @kalamediaofficial8641 2 ปีที่แล้ว

    ആത്മിയതക്കും ശാസ്ത്രത്തിനും ഒരു പോലെയുള്ള ഒന്നാണ് വിഭാവനം. ആത്മിയതയിൽ ഈ വിഭാവനം ശാസ്ത്രം തെളിയിച്ചു നിറുത്തിയിടത്ത് നിന്ന് പിന്നെയും സഞ്ചരിക്കും... Good anchor

  • @jyothirmayee100
    @jyothirmayee100 ปีที่แล้ว

    പരസ്പര ബഹുമാനത്തോടെയുള്ള സംവാദം 👍🏼

  • @sreekumar4948
    @sreekumar4948 2 ปีที่แล้ว +7

    രണ്ടു പേരും കട്ടക്ക് നിന്നു 👍👍

  • @EXPLORINGPSYCHE
    @EXPLORINGPSYCHE 2 ปีที่แล้ว +3

    Damn anger.... perfect questions , interventions....🔥behindwoodle chila anchor marokke kand padikendathanu.also hariettan perfect ans ....

  • @priyankasanthosh6113
    @priyankasanthosh6113 2 ปีที่แล้ว +5

    Hari chettante parayunna karyangalum ente husband inte vakkukal kondum munpu njan karuthi vechirunna pala karyangalum anthadhayanennu manasilakkan sadhichu , ennu njan daivathil viswasikkunnilla ennalla viswasikkunnu but aa daivathinu jathiyilla madham ella manushyante roopathil (aal daivangal alla) chila apath khattangalil nammale sahayikkunnavaranu eswaran ennu njan viswasikkunnu

  • @lijiliji1311
    @lijiliji1311 2 ปีที่แล้ว +3

    ഹരി സർ 🙏❤

  • @22cfvishnuts12
    @22cfvishnuts12 2 ปีที่แล้ว +2

    വിശ്വാസം ഒരു പ്രശ്നമല്ല,അന്ധമായ വിശ്വാസം ആണ് പ്രശ്നം,അതാണ്‌ അന്ധവിശ്വാസം,അതിനെയാണ് ഹരി വിലക്കുന്നത്,അല്ലാതെ വിശ്വാസം ആണ് ഇതിന്റെ കാരണം എന്ന് പറയരുത്

  • @Sujeeshkumar9545
    @Sujeeshkumar9545 2 ปีที่แล้ว +4

    രണ്ട് പേരും പൊളി🥰

  • @ushakuniyil8061
    @ushakuniyil8061 2 ปีที่แล้ว +9

    പ്രവർത്തി ചെയ്താലും
    അതിനൊപ്പം ഭാഗ്യവും കൂടി വേണം അത് അതിനോടൊപ്പം ദൈവാനുഗ്രവും

    • @rehnaabdulkader0505
      @rehnaabdulkader0505 2 ปีที่แล้ว

      Only hardwork matters...then comes prayer.Belief in God purifies our soul thereby our actions and intentions become pure and genuine.Hardwork is needed to attain material things in life.The path towards your goal becomes genuine which is very important.

    • @rehnaabdulkader0505
      @rehnaabdulkader0505 2 ปีที่แล้ว

      Luck is another word for opportunities.

  • @neon-gamer150
    @neon-gamer150 2 ปีที่แล้ว +21

    മറ്റുള്ളവരെ മാനസികമായും ശരീരികമായും ദ്രോഹിക്കുന്ന എന്തും അന്ധവിശ്വാസം തന്നെ

    • @sojajose9886
      @sojajose9886 8 หลายเดือนก่อน

      സത്യം 🙏🙏👍💯

  • @sahilpks3720
    @sahilpks3720 5 หลายเดือนก่อน

    രണ്ടുപേരും നല്ലപോലെ സംസാരിച്ചു

  • @jeenasreekumar3411
    @jeenasreekumar3411 2 หลายเดือนก่อน

    Harichetta supper❤

  • @bindhuvipin1360
    @bindhuvipin1360 2 ปีที่แล้ว +1

    Hari sir nalla manushyan

  • @YtRajesh-sc6fr
    @YtRajesh-sc6fr ปีที่แล้ว

    എല്ലാ അന്ധ വിശ്വാസങ്ങളും വിശ്വസിക്കണ്ണമെന്നില്ല. പക്ഷെ ചില കാര്യങ്ങൾ വിശ്വസിച്ച പറ്റു. ഉദാ : എനിക്ക് ഇപ്പോൾ 45 വയസ്സായി, ഞാൻ വിശ്വസിക്കുന്ന എന്റെ അച്ഛൻ അതു തന്നെ ആണ് എന്ന് വിശ്വസിക്കുന്നു. പക്ഷെ തെളിവിനായി DNA സർട്ടിഫിക്കേറ്റ് എന്റെ കയ്യിലില്ല. പക്ഷെ ഞാൻ അന്ധമായി 45 വർഷം വിശ്വസിച്ചില്ലേ. നിങ്ങളും ആലോചിച്ചു നോക്ക് 🙏

  • @shabeerkp7928
    @shabeerkp7928 2 ปีที่แล้ว +3

    *Hari Pathanapuram 👌*

  • @കൃഷ്ണൻകുട്ടി-ല2ദ
    @കൃഷ്ണൻകുട്ടി-ല2ദ 4 หลายเดือนก่อน

    Super👍chetta🌹

  • @abhilashdj
    @abhilashdj 2 ปีที่แล้ว +20

    പ്രാർത്ഥനയിലൂടെ ദൈവം നിങ്ങൾക്ക് പരീക്ഷയ്ക്ക് മാർക്ക് കൂട്ടുകയും, സമ്പത്ത് തരുകയും ചെയ്താൽ. പഠിച്ചു മാർക്ക് നേടുന്ന വിദ്യാർത്ഥികളോടും അധ്വാനിച്ച് പണം ഉണ്ടാക്കുന്നവരെയും ദൈവം വഞ്ചിക്കുന്നു.. പ്രവർത്തിയാണ് റിസൾട്ട്.

    • @priyasathyan6521
      @priyasathyan6521 2 ปีที่แล้ว +2

      Angane parayarudhu...ellathinum oru eswaraadheenam koode venam..illel deivam koduthadhu poojari thatti ennapole aavum...nallonam padicha kutti last asugam varunnadhu kandittille

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 2 ปีที่แล้ว +1

      @@priyasathyan6521 രോഗം ആർക്കും വരാം അതിന് ദൈവം ഒന്നുമല്ല പ്രകൃതിയിൽ സൂഷ്മാണുക്കൾ ഉണ്ട്

    • @jamisaliR3.5564
      @jamisaliR3.5564 2 ปีที่แล้ว

      ഈ ലോകം swashwadamalla എന്ന് manasilakanam.
      Nammal ചെയ്യാനുള്ള cheyukkayumvenam പ്രാര്‍ത്ഥനയും venam.
      അന്ധവിശ്വാസം adnalladalla.

    • @amrithat9099
      @amrithat9099 2 ปีที่แล้ว +8

      നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ഭംഗിയായി ചെയ്ത് കഴിഞ്ഞ് ഒരു അമ്പലത്തിൽ പോയി തൊഴുതി വരുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടും നമുക്ക് മനസിന്‌ ഒരു സമാധാനവും സന്ദോഷവും ഒക്കെ ഇണ്ടാവും.... ഈശ്വര വിശ്വാസവും അന്ധവിശ്വാസവും രണ്ടും വേറെ വേറെയാണ്..... രണ്ടും ഒരുപോലെ കാണരുത്

    • @Lkjhfgfgdfffss
      @Lkjhfgfgdfffss 2 ปีที่แล้ว +2

      ഇതൊരു തെറ്റായ ചിന്തയാണ് ഏത് ദൈവത്തോടാണെങ്കിലും പ്രാർത്ഥിക്കുന്ന മനസ്സിൽ അതിനുള്ള കോൺഫിഡൻസ് ലെവൽ കൂട്ടാൻ വേണ്ടിയാണ് പ്രാർത്ഥന അല്ലാതെ ചുമ്മാ പരീക്ഷ ജയിക്കാൻ വേണ്ടിയല്ല അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അതാണ് അന്ധവിശ്വാസം

  • @shahanasshaana126
    @shahanasshaana126 2 ปีที่แล้ว +3

    Poliyanu harichettan,,,

  • @tharanivisheshangal
    @tharanivisheshangal 2 ปีที่แล้ว +1

    ഇതിന് ഏക പരിഹാരം അവനവൻറെ ഉത്തരവാദിത്വം കൃത്യനിഷ്ഠയോടെ ചെയ്യാ അത് മന്ത്രിയായാലും ജ്യോതിഷനായാലും ഡോക്ടറായാലും ഇതൊരു ബിസിനസ് ആയി മാറുമ്പോൾ ഇതല്ല ഇതിന്റെ അപ്പുറവും നമ്മൾക്ക് കാണേണ്ടിവരും

  • @btechbro232
    @btechbro232 2 ปีที่แล้ว +4

    Ingane anu interview edukkendathu🔥🔥🔥

  • @annarose6664
    @annarose6664 2 ปีที่แล้ว +2

    Evaru randu perum super aa mammukka ,lalettan pole randupere m isttamanu orupadu😍

  • @ArathiShaji-q1h
    @ArathiShaji-q1h 3 หลายเดือนก่อน +1

    Please do an interview with Leena Viswa

  • @sujathas2419
    @sujathas2419 10 หลายเดือนก่อน

    നല്ല ഇന്റർവ്യൂ ❤

  • @sujithpathiramkunnath5418
    @sujithpathiramkunnath5418 2 ปีที่แล้ว +60

    എല്ലാ വിശ്വാസങ്ങളും അന്തവിശ്വാസങ്ങൾ ആണെന്ന് എന്ന് മനസിലാക്കും 😂😂😂

    • @anjanamnair1634
      @anjanamnair1634 2 ปีที่แล้ว +5

      Very correct 😂😂

    • @gulmohar5754
      @gulmohar5754 2 ปีที่แล้ว +6

      ഇപ്പൊ നടക്കും കാത്തിരുന്നോ 😂😂😂😂

    • @Lpppppp1
      @Lpppppp1 2 ปีที่แล้ว

      Islam baranam india ll nadapilakum vare...

    • @Pc-vy7kr
      @Pc-vy7kr 2 ปีที่แล้ว +6

      നിരീശ്വര വാദവും അന്ധവിശ്വാസം ആണ്..

    • @anjanamnair1634
      @anjanamnair1634 2 ปีที่แล้ว +2

      @@Pc-vy7kr athenganee🤷🏻‍♀️

  • @nusrakozhikkod3061
    @nusrakozhikkod3061 2 ปีที่แล้ว +1

    Hariyettan super aan ❤️🔥

  • @saleenakk4495
    @saleenakk4495 2 ปีที่แล้ว +4

    Superr anchor....

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 หลายเดือนก่อน

    ഞാൻ ഒരു ഈശ്വരവിശ്വാസി ആയിരുന്നു ഇപ്പോൾ അല്ല. കാരണവും ഉണ്ട്

  • @rejinsam9809
    @rejinsam9809 5 หลายเดือนก่อน

    രാജനീഷ് ചേട്ടൻ നിരീശ്വരവാദം തെളിയിക്കാൻ ശ്രെമിച്ചിട്ട് കാര്യം ഉണ്ടെന്നു തോന്നുന്നില്ല, ഹരി ചേട്ടൻ പറയുന്ന രീതി ആണ് നമ്മുടെ സമൂഹത്തിൽ നടക്കുകയുള്ളു.

  • @tharunkrishnank1214
    @tharunkrishnank1214 2 ปีที่แล้ว +5

    ഹരി ചെയ്യുന്ന ജോലി തെറ്റാണെന്നു തുറന്നു സമ്മതിക്കാൻ അയാൾ തയാറാവുന്നില്ല. അത് ഇന്റർവ്യൂ വർക്കും അറിയാം. വഴിതിരിച്ചു വിടാൻ പല കഥകളും പറയുന്നു. ഹരിയുടെ കഞ്ഞിയിൽ മണ്ണുവാരി ഇട്ടു അയാളുടെ കുടുംബത്തെ തകർക്കേണ്ട എന്നൊരു ഉദ്ദേശം കൊണ്ടു മാത്രം ആണ് ഇന്റർവ്യൂവർ കൂടുതൽ ഊന്നൽ ചോദ്യത്തിന് കൊടുക്കാത്തത്.എനിക്ക് ഉറപ്പിച്ചു പറയാം ഇന്റർവ്യൂവർക്കു നിസ്സാരമായി പൊട്ടിക്കാൻ പറ്റുന്നതേ ഉള്ളായിരുന്നു ഇത്

  • @Lexxrexx
    @Lexxrexx 7 หลายเดือนก่อน

    ഹരി സൂപ്പർ , നല്ല മറുപടികൾ അവതാരകന്റെ അണ്ണാക്കിൽ കൊടുത്തു 😂

  • @jesnap4205
    @jesnap4205 2 ปีที่แล้ว +3

    Interviewer akan yogyathayulla ore oru al( Aa veenaye polulla kurippukal okke ee manushyane kand padikkm)

  • @4nairahh
    @4nairahh 2 ปีที่แล้ว +2

    Anchor superb
    Jyolsanum 👌

  • @kuzhimanthi1727
    @kuzhimanthi1727 2 ปีที่แล้ว +2

    പണമുണ്ടക്കാൻ ഇത്രയും നല്ല അവസരമുണ്ടായിട്ടും അതിനു കഴിയുന്നിലെങ്കിൽ താങ്കൾക്ക് നല്ലൊരു ജ്യോത്സ്യനെ കണ്ടു കൂടെ ഹരിയേട്ടാ ...😅😅😅😅😅

    • @Lkjhfgfgdfffss
      @Lkjhfgfgdfffss 2 ปีที่แล้ว

      ഇദ്ദേഹത്തിന് അതിന് കഴിവില്ല എന്നല്ല ഇദ്ദേഹം അങ്ങനെ കാശുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് പറഞ്ഞത്

  • @abhimath1683
    @abhimath1683 2 ปีที่แล้ว +2

    Anchor just lit 🔥

  • @geethar1284
    @geethar1284 2 ปีที่แล้ว +3

    വിശ്വാസങ്ങൾക്കേ മതമുള്ളൂ...അന്ധവിശ്വാസങ്ങൾക്ക് ജാതിയും മതവുമില്ല...

  • @mahimaamma1662
    @mahimaamma1662 6 หลายเดือนก่อน

    മനുഷ്യൻ ജീവിക്കുന്നത് പോലും ഒരു വിശ്വസം എന്ന നില തന്നെ വെയിൽ ഉണ്ട് തണൽ ഉണ്ട് മഴ ഉണ്ട് കാറ്റ് ഉണ്ട് തണൽ ഉണ്ട് ചുട് ഉണ്ട് ആഹാരം കഴിക്കും വിശപ്പ് മാറും ദാഹം ഉണ്ടാക്കും വെള്ളം കുടിക്കും ജോതി ക്ഷം നോക്കും വിശ്വസം ഉണ്ട് എങ്കിൽ സമാധാനം ഉണ്ടാക്കും നല്ലത് പറയും കേൾക്കും ന്നവർക്ക് സമാധാനം കിട്ടും എല്ലാം ഒര് വിശ്വസം

  • @suru2019
    @suru2019 2 ปีที่แล้ว +53

    Interview കഴിഞ്ഞ ശേഷം Journalist :Hari എൻ്റെ ജാതകം ഒന്ന് നോക്കാമോ😂😂

  • @PonnusPP-pi8ql
    @PonnusPP-pi8ql 5 หลายเดือนก่อน

    സത്യം ഇവിടെയും ഉണ്ട്. അച്ഛൻ ഒന്നും അറിയില്ല. കുറച്ചു പേര് ഇതിനായി വരും. വരുന്നവർക് അവർവിവരം ഇല്ല.ഇതു നിർത്താൻ വഴിയും കാണുന്നില്ല. ആൾദൈവം

  • @dr.sruthykurup613
    @dr.sruthykurup613 2 ปีที่แล้ว +1

    Best interviewer

  • @afatashmehar2876
    @afatashmehar2876 2 ปีที่แล้ว +4

    SGK ക്ക് പറ്റിയ ഒരേ ഒരു ഹരി

  • @sojajose9886
    @sojajose9886 8 หลายเดือนก่อน

    ഞാൻ ഒരു ക്രിസ്ത്യാനി ആണ് ..കുറെ astrologers നേ കണ്ടിട്ട് ഇത് വരെ ഒന്നും കറക്റ്റ് ആയിട്ടില്ല ഒരു predictions കറക്റ്റ് അല്ല

  • @vjs92
    @vjs92 2 ปีที่แล้ว +10

    ഹരി നല്ലോണം വിയർത്തു. 🤣🤣 ചോദ്യം മനസ്സിലായിട്ടും വ്യക്തമായ ഉത്തരം തരാതെ കിടന്നങ് ഉരുളുകയാണ്.

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 หลายเดือนก่อน

    മന്ത്രവാതം എന്ന് പറഞ്ഞാൽ എന്താണ് ഒന്ന് പറഞ്ഞ് തരുമേ?

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 หลายเดือนก่อน

    ഹരിപത്തനാപുരത്തിന്റെ നംമ്പർ തരുമോ?

  • @Water_jet
    @Water_jet 2 ปีที่แล้ว

    ദൈവത്തിൽ വിശ്വസിക്കാത്ത ഒരാൾക്ക്, ദൈവത്തിൽ വിശ്വസിക്കുന്ന ആളുടെ വിശ്വാസങ്ങൾ അന്തവിശ്വാസമായി തോന്നും.. എന്ന പോലെ ആണു ദൈവത്തിൽ വിശ്വസിക്കുന്ന ഒരാൾ അന്ത വിശ്വാസം എന്നു പറയുന്നത്...... ഏതാണ് വിശ്വാസം ഏതാണ് അന്ത വിശ്വാസം.. 🤔

  • @lalurahul
    @lalurahul 5 หลายเดือนก่อน

    ചോദ്യങ്ങൾ ചോദിക്കാതിരുന്ന പഴമയല്ല .. , എന്തിനെയും ചോദ്യംചെയ്യുന്ന പുതിയ യുഗം …

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 10 หลายเดือนก่อน

    I've footage from river P AMBA.. on 2018 November..
    How many People are living peacefully after the MONTH ❓
    If so Who is Responsible for ❓
    5 years Passed
    5 Billions people DEAD...
    ( The above mentioned status is False 😂😂😂/or True ❓

  • @vparshad3946
    @vparshad3946 2 ปีที่แล้ว

    Must be continued

  • @rageshr9879
    @rageshr9879 2 ปีที่แล้ว

    Super interview morning start chythu night ill thirnnu nalla questions hyv answer

  • @wonderwoman-rl3pt
    @wonderwoman-rl3pt 2 ปีที่แล้ว +2

    Ella jyothisham kallam anenki Hari enthanu jyothisham cheyunnath

  • @ren-jy5xk
    @ren-jy5xk 2 ปีที่แล้ว +1

    Anchor powli

  • @siljikiran7254
    @siljikiran7254 6 หลายเดือนก่อน

  • @pavithrannavoori6036
    @pavithrannavoori6036 11 หลายเดือนก่อน

    ഹരിസാർ നല്ല വ്യക്തി... മനുഷ്യ സാഹചമായ യുക്തി അത്യാവശ്യമുണ്ട്. പക്ഷേ ഫുൾ മണ്ടത്തരമായ ജ്യോതിഷത്തിൽ പൂണ്ടു പിടിച്ചിരിക്കുന്നതിൽ വിയോജിപ്പ്.. സാറിന് സമൂഹത്തോട് ഉത്തരവാദിത്തമുള്ള നല്ലൊരു വ്യക്തിയായി മാറി മാതൃക കാണിച്ചുകൂടെ...... 🤔🤔🤔🤔🤔🤔

  • @Sujith-o9i
    @Sujith-o9i 11 หลายเดือนก่อน

    👍👍

  • @manucmindia
    @manucmindia 5 หลายเดือนก่อน

    evente anchoring kollathilla, vere arelum ayirunnal super ayirunnu

  • @riyaskt8003
    @riyaskt8003 2 ปีที่แล้ว +4

    വളരെ നിലവാരം പുലർത്തിയ interview ആയിരുന്നു.
    ചോദ്യവും ഉത്തരവും വളരെ വ്യക്തമാണ്..
    എല്ലാ നാണയത്തിനും രണ്ട് വശമുണ്ട്..
    അത് ഏത് ഫീൽഡ് ആയാലും ശെരി..
    Actually ee ദുർ മന്തരവധങ്ങൾ ചെയ്യുന്ന ഒരു ആളെ ആയിരുന്നു നിങ്ങൾ ഇൻ്റർ്യൂവിനു വിലികേണ്ടിയിരുന്നത് ....
    വിശ്വാസവും അന്ധവിശ്വാസവും ഒന്നല്ല

  • @Pc-vy7kr
    @Pc-vy7kr 2 ปีที่แล้ว +12

    നിരീശ്വര വാദവും ഒരു അന്ധ വിശ്വാസം ആണ്..

    • @adarshunni5166
      @adarshunni5166 2 ปีที่แล้ว +2

      How ?

    • @shiningstar958
      @shiningstar958 2 ปีที่แล้ว +1

      😂😂😂

    • @Pc-vy7kr
      @Pc-vy7kr 2 ปีที่แล้ว +3

      @@adarshunni5166
      ദൈവം ഇല്ല എന്ന് അന്ധമായി അങ്ങ് വിശ്വസിക്കുന്നു.

    • @ameyarajpr9675
      @ameyarajpr9675 2 ปีที่แล้ว

      How about agnostic approach🌝

    • @shiningstar958
      @shiningstar958 2 ปีที่แล้ว

      @@Pc-vy7kr ഭയങ്കരം തന്നെ

  • @pinartstudio9381
    @pinartstudio9381 2 ปีที่แล้ว

    Harisir❤️❤️❤️

  • @roopeshkr5695
    @roopeshkr5695 2 ปีที่แล้ว

    Hari viyarthu

  • @sojajose9886
    @sojajose9886 8 หลายเดือนก่อน

    ഹിന്ദു ദൈവങ്ങളെ ബഹുമാനം..പക്ഷേ ഹിന്ദുക്കളുടെ ആചാരങ്ങൾ മിക്കതും ദുരാചാരം ആണ്..

  • @technetmalayalam6359
    @technetmalayalam6359 2 ปีที่แล้ว +8

    ജോതിഷം അന്ധവിശ്വാസം ആണല്ലോ മിസ്റ്റർ ഹരീ ... എല്ലാ വിശ്വാസവും അന്ധമാണ് ...

  • @rehnaabdulkader0505
    @rehnaabdulkader0505 2 ปีที่แล้ว

    Jyothisham ban cheyyanam in all religions.

  • @njaan1379
    @njaan1379 2 ปีที่แล้ว

    Ini nthoky anenkl 2 perudeyum chindha orupad pakvatha ullathanu innathe thalamura ivre kandu padikunnthl thettilla...the way he talks..the way he Conway ella
    Bettr bttr bttr❤️

  • @pinartstudio9381
    @pinartstudio9381 2 ปีที่แล้ว

    Enthonnado chodikkunne

  • @manu-nn4ty
    @manu-nn4ty 2 ปีที่แล้ว +3

    സാത്താൻ സേവയോടും ഒരു പരിഗണന വേണം 😁😁😁

    • @alandonsaji6673
      @alandonsaji6673 2 ปีที่แล้ว

      അത് ക്രിസ്തുമതത്തിൻ്റെ സംഭാവനയാണ്...😄😄😄

  • @soorajsoman6943
    @soorajsoman6943 2 ปีที่แล้ว

    Part 2 please

  • @stuthy_p_r
    @stuthy_p_r 2 ปีที่แล้ว

    🖤🔥

  • @anjanamnair1634
    @anjanamnair1634 2 ปีที่แล้ว +1

    Journalism honey trapum thammil bhandamo🤷🏻‍♀️

  • @fabx5048
    @fabx5048 2 ปีที่แล้ว +1

    ഈ interviewer നടനും റേഡിയോ അവതാരകനും ഡബ്ബിംഗ് ആര്ടിസ്റ്റുമായ അലിയാരുടെ brother ആണോ ~?? 🤔

  • @kbrpm6495
    @kbrpm6495 2 ปีที่แล้ว +1

    Bagath singinteyum lilayudethum theerchayayum andhavishwasamanu. Shariyaya vishwasamanenghil avar orikkalum ithinu koottunilkkilla. Pakshe shafikku vendiyirunnathu verum enthenghilum tharathil mreegiyamayi kolluka ennathanyirunnu. Athinu oru narabaliyenna margam sweekarichu ennu mathram.

  • @MidhunPs-b9g
    @MidhunPs-b9g ปีที่แล้ว

    😂👍👍

  • @pinartstudio9381
    @pinartstudio9381 2 ปีที่แล้ว

    Jyoti Jyothisham kqthayalledo