🔥ചൂണ്ടയിടാൻ പോയതാ, ⛔️ കടലിൽ പെട്ടെന്നുണ്ടായ മാറ്റം കണ്ടോ ?

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 42

  • @sureshathili
    @sureshathili 2 ปีที่แล้ว +1

    പട്ടണത്തിൽ താമസിച്ചു ശീലമായവർ ഇതുപോലെ കടൽ തിരകളുടെ അടുത്ത് പോയാൽ വയറിളക്കം പിടിക്കും 😁

  • @thattammac.gmenon8171
    @thattammac.gmenon8171 2 ปีที่แล้ว +1

    വളരെ സുക്ഷിക്കണം, high tide ആണ് . Wonderful scene !!
    Thank you for sharing 🌹🙏🌹

  • @UnniKrishnan-uu9zj
    @UnniKrishnan-uu9zj 2 ปีที่แล้ว

    good morning
    വീഡിയോ കാണുന്നുണ്ട് സൂപ്പർ സീൻ ആണ് കടലമ്മ നിങ്ങളെ എല്ലാവരെയും രക്ഷിക്കട്ടെ

  • @anilagopi5317
    @anilagopi5317 2 ปีที่แล้ว +1

    Ethra thera ullappol endaa chhoonda edunnathe

  • @abdullasalami158
    @abdullasalami158 2 ปีที่แล้ว +1

    Hight difference കുറവാണെന്ന് തോന്നുന്നു അതാ ഇങ്ങനെ അടിച്ചു കയറുന്നത്

  • @rathanamka9131
    @rathanamka9131 2 ปีที่แล้ว +1

    Bro safe ആയിരിക്കുക 👍

  • @aneeshkj8145
    @aneeshkj8145 2 ปีที่แล้ว

    Style aayittundu new look... Take Care 🥰

  • @sandeepkoroth877
    @sandeepkoroth877 2 ปีที่แล้ว +2

    എല്ലാം നിയന്ത്രിക്കുന്ന ആ അദൃശ്യ ശക്തി തന്നെ കാലമ്മയെ പഴയ പടിയാക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @induv.k739
    @induv.k739 2 ปีที่แล้ว

    കാണാൻ നല്ല രസമുണ്ട് നല്ലതായി സൂക്ഷിച്ചു നിൽക്കണേ കണ്ടിട്ട് പേടിയാകുന്നു

  • @JamshyJamsheerkallap-hq5ti
    @JamshyJamsheerkallap-hq5ti 4 หลายเดือนก่อน

    Kadalu adukkunaandu minds a. P. Annumallallow

  • @anithanatarajan8602
    @anithanatarajan8602 2 ปีที่แล้ว +1

    Sea is very rough and dangerous Be careful

  • @jayeshmr.j3686
    @jayeshmr.j3686 2 ปีที่แล้ว

    Good job. Brooooooooo

  • @muraleedharanpillai2808
    @muraleedharanpillai2808 2 ปีที่แล้ว +3

    സൂക്ഷിക്കുക.. കണ്ടിട്ട് പേടി തോന്നുന്നു

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 ปีที่แล้ว

    Wounderful report thanks

  • @hafsathhafi8774
    @hafsathhafi8774 2 ปีที่แล้ว

    Super 😍👍

  • @reshmascksvlog4121
    @reshmascksvlog4121 2 ปีที่แล้ว

    തിരയും തീരവും പിന്നെ ആകാശ നീലിമയും എല്ലാം അപാര കാഴ്ചകൾ...

  • @santhoshkumarml
    @santhoshkumarml 2 ปีที่แล้ว

    Neelaakaasham neelakkadal
    Ennitum pravachikkan kaziyathe kadal raudra bhavathil
    Unpredictable sea 🙏

  • @buslover1708
    @buslover1708 2 ปีที่แล้ว +1

    Hai

  • @ummusummu3730
    @ummusummu3730 2 ปีที่แล้ว

    Stay safe

  • @sujianu6572
    @sujianu6572 2 ปีที่แล้ว

    ശ്രദ്ധിക്കണം ഏട്ടാ . കാണുമ്പോൾ പേടി യാവുന്നു

  • @vasenthigvr9775
    @vasenthigvr9775 2 ปีที่แล้ว

    കറുത്തവാവിന് തിര കൂടും

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      വെളുത്ത വാവിനാണ് കൂടാറുള്ളത്

  • @muhammedthalib4647
    @muhammedthalib4647 2 ปีที่แล้ว

    👌🎣

  • @sarvavyapi9439
    @sarvavyapi9439 2 ปีที่แล้ว

    വെളുത്തവാവ് നാളെയാണ്. ജൂൺ14- ന് 🙏

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว

    💝

  • @MKMBasheer-g2g
    @MKMBasheer-g2g 2 ปีที่แล้ว

    🌹🌹💓🤷🤷🤷🙏

  • @ajithvs7331
    @ajithvs7331 2 ปีที่แล้ว

    🌴🌴🌴🌴🌴

  • @daisyjohnson384
    @daisyjohnson384 2 ปีที่แล้ว

    Pediyakunnu kanditte