#alziyarah

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #alziyarah #Sayyid_umar_mihlar_karuvatta
    അസ്സയ്യിദ് ഉമർ മിഹ്ളാർ ജിഫ്രി തങ്ങൾ (ഖ:സി)മഖാം
    #കരുവാറ്റ
    #sayyid_umar_mihlar_karuvatta
    #സയ്യിദ്_ഉമർ_മിഹ്ളാർ_കരുവാറ്റ
    കരുവാറ്റ മഖാം ഉസ്താദ് നമ്പർ
    +91 96568 37410
    Umar Muhlar Jifri Pookoya Thangal Maqbara
    maps.app.goo.g...
    Join this channel to get access to perks:
    / @alziyarah
    കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
    WhatsApp: +919526549003
    Facebook link
    / rasheedallingal
    Facebook page link:
    / al-ziyarah-11319255042...

ความคิดเห็น • 310

  • @knssaali9769
    @knssaali9769 2 ปีที่แล้ว +34

    മഹാനവർകളുടെ ബർക്കത്ത് കൊണ്ട് എല്ലാ ഹലാലായ ഉദ്ദേശങ്ങളും സാധിച്ചു തരണേ റബ്ബേ

  • @rasiyaahammed3070
    @rasiyaahammed3070 2 ปีที่แล้ว +11

    മഹാന്മാരുടെ ബർകത് കൊണ്ട് സൗലിഹയാ മക്കളെ തരണം അല്ലാഹ്

    • @user-rb1gv5bk4h
      @user-rb1gv5bk4h ปีที่แล้ว

      امين يا رب العالمين

  • @sadiqmalapuram1242
    @sadiqmalapuram1242 2 ปีที่แล้ว +8

    ഉസ്താദ് കടങ്ങൾ കൊണ്ട് ആകെ വിഷമത്തിൽ ആണ് ദുഹാചെയ്യണേ അത് പോലെ സിഹ്റ് കൊണ്ടും വിഷമതിലാ

  • @SLMANBLOG
    @SLMANBLOG ปีที่แล้ว +3

    മഹാനാവർകളുട ബർകത് കൊണ്ട് എല്ലാ അലാലായ മുറാദ്കളും ആസിലാക്കി തരണം അല്ലാഹുവേ 🤲🤲🤲🤲🤲😭😭😭😭😭

  • @feminasha929
    @feminasha929 2 ปีที่แล้ว +11

    അസ്സലാമു അലൈക്കും 🤝എന്റെ മകൾ saya രോഗങ്ങൾ കൊണ്ട് വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു അവൾക്ക് വേണ്ടി ദുആ ചെയ്യണേ 😭ലിവർ ഇൻഫെക്ഷൻ ആണ് 😭ഓരോദിവസവും ഇൻഫെക്ഷൻ കൂടികൊണ്ടിരിക്കുന്നു 😭 സംസാരിക്കാൻ കഴിയില്ല ബ്രെയിൻ ഇൻഫെക്ഷനും ഉണ്ട് 🤲🤲🤲മോൾക്ക് വേണ്ടി എല്ലാവരും ദുഹാ ചെയ്യണേ 🤲😭

    • @pista814
      @pista814 2 ปีที่แล้ว +1

      Shifa nalkktte aameen

    • @alziyarah
      @alziyarah  2 ปีที่แล้ว +3

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ

    • @fathimasafna8466
      @fathimasafna8466 2 ปีที่แล้ว +1

      @@alziyarah aameen yarabbalalameen 🤲🤲🤲

    • @shafeefamigdhad
      @shafeefamigdhad 2 ปีที่แล้ว +1

      Ee masathile barakthu kondu allahu molude asugam ethryum pettennu shifa aki kodukatte ameen 🤲🤲🤲🤲

    • @aneesharakkal8034
      @aneesharakkal8034 2 ปีที่แล้ว +1

      Mahanavarukalude barkath kond molk allahu shifa nalkatte aameen🤲🤲🤲

  • @user-rb1gv5bk4h
    @user-rb1gv5bk4h ปีที่แล้ว +3

    الله
    എല്ലാ മഹാൻമാരുടെ നോട്ടവും കാവലും നൽകണം
    الله

  • @fousiyasidheeq5851
    @fousiyasidheeq5851 2 ปีที่แล้ว +5

    🤰🤰സ്വലിഹത്തായ മക്കൾ ഉണ്ടാഗാനും 😖😖😖😖കടങ്ങൾ മാറാനും വിഷമങ്ങൾ മാറാനും 🥺🥺🥺🤲🤲🤲ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🥺🥺😭😖😖😖😖😭😭

  • @mohammedshahal278
    @mohammedshahal278 2 ปีที่แล้ว +13

    മഹാനവർകളുടെ bharkatt കൊണ്ട് എന്റെ എല്ലാ മുരാടുകളും haasilàki തരട്ടെ ആമീൻ

  • @nas_riyacv738
    @nas_riyacv738 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആ മഹാന്റെ ബർകത് കൊണ്ട് വന്നതി ട്ടുള്ള ബലാലും തട്ടി നീ ക്കണേ വരാനിരിക്കുന്ന മഹാവി ബത് ഉയർത്തി കളയനെ റബ്ബേ

  • @sadiquealin965
    @sadiquealin965 2 ปีที่แล้ว +5

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണെ ഉസ്താദെ
    ആങ്ങളയുടെ വിവാഹം ശരിയാവാൻ ദുആ ചെയ്യണെ

    • @alziyarah
      @alziyarah  2 ปีที่แล้ว +1

      ഇൻഷാഅള്ളാഹ് അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഇണയെ അടുപ്പിക്കട്ടെ ആമീൻ

    • @sadiquealin965
      @sadiquealin965 2 ปีที่แล้ว

      @@alziyarah امین

    • @fathimasafna8466
      @fathimasafna8466 2 ปีที่แล้ว

      @@alziyarah aameen yarabbalalameen 🤲🤲🤲

  • @ashiqmeenadathoor3414
    @ashiqmeenadathoor3414 2 ปีที่แล้ว +4

    അല്ലാഹുവേ ഞാൻ ഒരാളെ ഫോണിലൂടെ പരിചയപെട്ടു ആ വെക്തിയെ പറ്റി ഇപ്പോൾ ഒരു വിവരവും ഇല്ല അവരെ നേരിൽ കാണാൻ ഈ മഹാന്റെ ബറകത് കൊണ്ട് വിധി തരണേ അള്ളാ

  • @noufalnoufal8729
    @noufalnoufal8729 2 ปีที่แล้ว +4

    അസുഗം മാറാൻ ദുഹാ ചെയ്യണം ഉസ്താതെ. കടം വീടാൻ ദുഹാ ചെയ്യണം

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ

    • @asiyahameed9766
      @asiyahameed9766 ปีที่แล้ว

      Niangalde. Kadangal .veetan Thaubeck Nalgane
      ദുവ ചെയ്യണം

  • @user-fe6jx9tx1w
    @user-fe6jx9tx1w 6 หลายเดือนก่อน +1

    Yaaallh

  • @abdullam4489
    @abdullam4489 2 ปีที่แล้ว +1

    എല്ലാ ഹലാലായ മുറാദു ഹസിൽക്കാൻ വേണ്ടി ദുആ ചെയ്യണമേ ഉസ്താദേ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @feminasha929
    @feminasha929 2 ปีที่แล้ว +1

    എന്റെ മകൾ saya രോഗങ്ങൾ കൊണ്ട് വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു അവൾക്ക് വേണ്ടി ദുആ ചെയ്യണേ 😭ലിവർ ഇൻഫെക്ഷൻ ആണ് 😭ഓരോദിവസവും ഇൻഫെക്ഷൻ കൂടികൊണ്ടിരിക്കുന്നു 😭 സംസാരിക്കാൻ കഴിയില്ല ബ്രെയിൻ ഇൻഫെക്ഷനും ഉണ്ട് 🤲🤲🤲മോൾക്ക് വേണ്ടി എല്ലാവരും ദുഹാ ചെയ്യണേ 🤲😭

    • @sulaimana7874
      @sulaimana7874 2 ปีที่แล้ว +1

      ആ മോളെ എല്ലരോഗങ്ങളും ഈ മഹാൻറ ഹക്ക് കൊണ്ട് ശിഫയാകട്ടേ ആമീൻ യാറബ്ബൽആലമീൻ,

  • @mujeebmujeeb5322
    @mujeebmujeeb5322 2 ปีที่แล้ว +1

    മഹാൻ അവരുകളുടെ ബർകത് കൊണ്ട് മനസ്വീക രോഗം ശിഫ യാകട്ടെ

  • @ikbalikku8657
    @ikbalikku8657 ปีที่แล้ว

    Aameen 🤲

  • @ashrafthundayi7639
    @ashrafthundayi7639 ปีที่แล้ว +2

    ഇവരുടെ ബറകത്ത് കൊണ്ട് കാര്യങ്ങൾ എളുപ്പമാക്കിത്തരണേ الله

  • @AvvaHameed-ki3xl
    @AvvaHameed-ki3xl 8 หลายเดือนก่อน +1

    Alhamdulillah mashallah dua Cheyenne usthade

    • @alziyarah
      @alziyarah  8 หลายเดือนก่อน

      ഇൻശാ അല്ലാഹ്

  • @serched790
    @serched790 ปีที่แล้ว

    Aameen

  • @sheejasheeja9811
    @sheejasheeja9811 2 ปีที่แล้ว +9

    മഹാൻ അവർകളുടെ ബർക്കത്ത് കൊണ്ട് എല്ലാ വിഷമങ്ങളും മാറ്റിതരണേ റബ്ബേ 😭

    • @bismi7223
      @bismi7223 2 ปีที่แล้ว

      امين امين امين يارب العالمين 🤲🏻

    • @shibuhabi2039
      @shibuhabi2039 ปีที่แล้ว

      ആമീൻ

  • @Mohamed-dp4ho
    @Mohamed-dp4ho 6 หลายเดือนก่อน

    ആമീൻ യാറബ്ബൽ ആലമീൻ

  • @sowdhau1389
    @sowdhau1389 2 ปีที่แล้ว +2

    Aameen. Ikkaku vendy duhaachiyyane usthade. 🤲🤲🤲🤲

  • @sunni3137
    @sunni3137 2 ปีที่แล้ว +2

    ഉസ്താദ് ദുനിയാവും ആഹിറം വിജയിക്കാൻ വേണ്ടി ദുആ ചെയ്യണം

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @user-rc7et4mn4v
    @user-rc7et4mn4v 6 หลายเดือนก่อน

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @user-rb1gv5bk4h
    @user-rb1gv5bk4h ปีที่แล้ว

    الحمدلله

  • @abduusvlogs4202
    @abduusvlogs4202 2 ปีที่แล้ว +4

    ഭർത്താവിന്റെ ദുസ്വഭാവം മാറാൻ ദുആ ചെയ്യണം 😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @muhammedfaheempp913
    @muhammedfaheempp913 2 ปีที่แล้ว +1

    Yella muradukal hasilavanum veedilekulla vayi sariyavan Dua chayyanam vasiyathode

  • @Mohamed-dp4ho
    @Mohamed-dp4ho 6 หลายเดือนก่อน +1

    അസ്സലാമുഅലൈക്കും ദുഹയിൽ ഉൾപെടുത്തുക ആമീൻ

  • @hafseenaunais1768
    @hafseenaunais1768 2 ปีที่แล้ว +5

    മക്കൾ സ്വാലിഹായ മക്കൾ ആവാൻ ദുആ ചെയ്യണേ

  • @janvenniyoode7790
    @janvenniyoode7790 2 ปีที่แล้ว

    മഹാനവർകളുടെ ബർകത് കൊണ്ട് നല്ല ജോലി കിട്ടാൻ വേണ്ടിയും കടങ്ങൾ വീടി കിട്ടാൻ വേണ്ടിയും ദുആ ചെയ്യണം

  • @mashooraparvin6141
    @mashooraparvin6141 2 ปีที่แล้ว +1

    Mashoora . ഉസ്താദ് ഊരവേദന മാറാൻ ദുആ ചെയ്യണം . നല്ലൊരു വീട് ലഭിക്കാൻ ദുആ ചെയ്യണം

  • @mohammadshahabaz2633
    @mohammadshahabaz2633 2 ปีที่แล้ว +1

    Alhamdulillah Alhamdulillah Alhamdulillah ameen

  • @thasninejin391
    @thasninejin391 2 ปีที่แล้ว +1

    Swanthamayi. Rahathulla. Oru. Veedum. Vasthuvum. Undakan. Prathyekam. Dua. Cheyyanam. Usthade. Thangaluppappante. Barakath. Kond. Allahu. Haswilakki. Tharaney. Allah

  • @femina2484
    @femina2484 2 ปีที่แล้ว +3

    സ്വാലിഹത്തായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ വിവാഹം കഴിഞ്ഞ് ആറു വർഷമായി

  • @safiyasafi1932
    @safiyasafi1932 ปีที่แล้ว

    ഉസ്താദ് എന്റെ കടങ്ങൾ പെട്ടൻന് കൊടുത്തു veedan prtyekaam duaa ചെയ്യണം insha'Allah

    • @alziyarah
      @alziyarah  ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @hafseenaunais1768
    @hafseenaunais1768 2 ปีที่แล้ว +2

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @kamarukp5136
    @kamarukp5136 ปีที่แล้ว

    ആമീൻ

  • @mehrinzariah6980
    @mehrinzariah6980 2 ปีที่แล้ว +1

    ഉസ്താദേ നിങ്ങളുടെ ചാനൽ വഴി ഇങ്ങനെ യുള്ള മഖ്‌ബറയും കഴിവുള്ളവർ അന്ത്യ വിശ്രമം കൊള്ളുന്ന ഒരുപാട് സ്ഥലം കണ്ടു.
    ഞാനും നിങ്ങളുടെ കൂടെ ഫാത്തിഹ സൂറത്ത് ഓതി dua ചെയ്തു ആമീൻ പറഞ്ഞു. Allahu ഖബൂൽ ചെയ്യട്ടെ.
    ഉസ്താദേ ഒരുപാട് കടങ്ങൾ ഉണ്ട്. മരുമോന്റെ ഉള്ള ജോലി എല്ലാം നഷ്ട്ടപെട്ടു. അവന്റെ ക്കാല് വയ്യ.
    പറയാൻ ഒരുപാട് സങ്കടങ്ങൾ ഉണ്ട് ഇതിലൂടെ
    ഒരുപാട് ഒന്നും പറയാൻ കഴിയില്ലല്ലോ😭
    ഇവരുടെ പേരിൽ ഇനി എന്നും ഫാത്തിഹ യാസീൻ എല്ലാം ഓതാനും dua ചെയ്യാനും allahu ബുദ്ധിയും ആരോഗ്യവും ആഫിയത്തും
    നിങ്ങൾക്കും പാവം നിങ്ങൾക്കും അള്ളാഹു പ്രധാനം ചെയ്യട്ടെ.
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
    Dua വസിയ്യത്തോടെ
    ഉസ്താദ് എത്തുന്ന ഓരോ ziyarathilum എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ😭

    • @alziyarah
      @alziyarah  2 ปีที่แล้ว +2

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @mehrinzariah6980
      @mehrinzariah6980 2 ปีที่แล้ว +1

      @@alziyarah ആമീൻ

  • @user-rb1gv5bk4h
    @user-rb1gv5bk4h ปีที่แล้ว

    الله
    എന്റെ ഭാര്യ ഞാനും എന്റെ വീടുകാര്യം പറയുന്നത് പോലെ കേൾകുന്നില്ല
    ഒരു 3 വയസ്സായ ആൺകുട്ടി ഉണ്ട്
    എന്തോഷതിലാക്കാൻ മഹാൻമാരുടെ കാവലും നോട്ടവും നൽകണം
    الله

  • @safeena.k.k7571
    @safeena.k.k7571 2 ปีที่แล้ว +1

    ദുഅയിൽ ഉൾപെടുത്തണെ ഉസ്താതെ

  • @najumaashraf358
    @najumaashraf358 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്
    ആമീൻ 🤲

  • @user-ec4sy4mx1d
    @user-ec4sy4mx1d 2 ปีที่แล้ว +6

    Barthavine nalla barkathulla oru joli labikanum kadam pettannu veedanum dua cheyyane usthade

    • @alziyarah
      @alziyarah  2 ปีที่แล้ว +2

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ ഭർത്താവിന്റെ ജോലിയിൽ ഖൈറും ബറകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @fathimasafna8466
      @fathimasafna8466 2 ปีที่แล้ว +1

      Aameen yarabbalalameen 🤲

  • @sareenasalam7342
    @sareenasalam7342 2 ปีที่แล้ว +2

    എനിക്കും ഉത്തരം കിട്ടണേ. നല്ല സ്വാലിഹായ മക്കളെ നൽകാൻ

  • @user-yr7he8uj5r
    @user-yr7he8uj5r 8 หลายเดือนก่อน

  • @SLMANBLOG
    @SLMANBLOG ปีที่แล้ว

    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താതെ 🤲🤲🤲🤲😭😭😭

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +2

    بارك الله 💐💞

  • @user-eo6mj6sb9h
    @user-eo6mj6sb9h 7 หลายเดือนก่อน

    Mahanvargale barkathkond ella halalaya muradugal hasilakitarrane Allah

    • @alziyarah
      @alziyarah  7 หลายเดือนก่อน

      Ameeeeen

  • @user-rb1gv5bk4h
    @user-rb1gv5bk4h ปีที่แล้ว

    واليكم سلام ورحت الله وبركاته

  • @fathimahakeem509
    @fathimahakeem509 10 หลายเดือนก่อน

    🤲🤲🤲🤲

  • @user-rb1gv5bk4h
    @user-rb1gv5bk4h ปีที่แล้ว

    الله
    എല്ലാ ഉസ്താദ് മാർക്കും ഇൽമ് അധികരിപ്പികണം
    الله

  • @fathimahusainar3837
    @fathimahusainar3837 ปีที่แล้ว

    മഹാൻവൃകളുടെ ബർക്കത്ത് കൊണ്ട് മോൾക്ക്‌ ഹൈറായ വിവാഹം ശരിയാവാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

    • @alziyarah
      @alziyarah  ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഒരു ഇണയെ അടുപ്പിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @user-rb1gv5bk4h
    @user-rb1gv5bk4h ปีที่แล้ว

    الله
    വിദേഷയാത്ര എത്രയും പ്പെടന്ന് ശരിയായി കിട്ടണം
    الله

  • @mhdadnan4152
    @mhdadnan4152 2 ปีที่แล้ว +1

    aameen.ameen

  • @bickubukhari
    @bickubukhari ปีที่แล้ว

    ✌️

  • @user-gx8dw6rc8k
    @user-gx8dw6rc8k 8 หลายเดือนก่อน

    ❤❤❤❤❤😊

  • @user-rb1gv5bk4h
    @user-rb1gv5bk4h ปีที่แล้ว

    الله
    ഉമ്മാന്റെ സോസം മുട്ടൽ പൂർണമായി ഷിഫ നൽകണം
    الله

  • @fathimajunus5452
    @fathimajunus5452 2 ปีที่แล้ว +1

    Masha allah

  • @safoorasulaiman1313
    @safoorasulaiman1313 2 ปีที่แล้ว +3

    Alhamdhu lillaah✨️

  • @ashrafthundayi7639
    @ashrafthundayi7639 ปีที่แล้ว

    امين امين امين برحمتك يا ارحم الراحمين

  • @davidentiq5868
    @davidentiq5868 2 ปีที่แล้ว +1

    ഉസ്താദ് ദുഹാ ചെയ്യണം സിഹ്ർ കൊണ്ട് വളരെ അതികം പ്രയാസത്തി ലാണ്

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @user-rb1gv5bk4h
    @user-rb1gv5bk4h ปีที่แล้ว

    الله
    വിദേഷ തടസ്സം ഒഴിവായി കിട്ടാൻ മഹാൻമാരുടെ കാവൽ നൽകണം
    الله

  • @minharis.4592
    @minharis.4592 2 ปีที่แล้ว +2

    ആമീൻ അല്ലുഹുവേ നീ ഈ ദുഹാ നീ സ്വീകരിക്കണേ റഹ്മാനെ മഹാൻ അവർകളുടെ ബർകത്തുകൊണ്ട്

  • @shamnashamna5003
    @shamnashamna5003 5 หลายเดือนก่อน +1

    ഉസ്താദേ ഞാനിപ്പോ വാക്കർ വെച്ച നടക്കുന്നത് അത് ഒഴുവാക്കി ഒറ്റക് നടക്കാൻ ദുവ cheyyanee

    • @alziyarah
      @alziyarah  5 หลายเดือนก่อน

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @hrs8229
    @hrs8229 2 ปีที่แล้ว

    Allah ee mahante barakth kond muyuvan keerri murikkunna rogathil ninnum jagale kakane Allah Allah Allah

  • @user-rb1gv5bk4h
    @user-rb1gv5bk4h ปีที่แล้ว

    الله
    എന്റെ വീട് പഴയ വീടാണ് അത് ചെറിയ കേട് കൾ ഉണ്ട് അത് ഒന്നും വലിയ ആ ഗ്രഹം ഒന്നും ഇല്ല ചെറിയ രീതിയിൽ ശരിയായി കിട്ടാൻ മഹാൻമാരുടെ നോട്ടം നൽകണം
    الله

  • @minhasworld7000
    @minhasworld7000 2 ปีที่แล้ว +2

    എന്റെ ബത്തവിൻ ജോലി കിട്ടാൻ dua ചെയ്യണേ

  • @user-rb1gv5bk4h
    @user-rb1gv5bk4h ปีที่แล้ว

    الله
    ഞങ്ങളുടെ എല്ലാവരുടെയും തടസ്സങ്ങൾ മാറ്റി തരണം
    الله

  • @fathimamufeeda7476
    @fathimamufeeda7476 2 ปีที่แล้ว +5

    മഹാനവർകളുടെ barkath കൊണ്ട് നമ്മുടെ ആഗ്രഹങ്ങളോക്കെ അള്ളാഹു സഫലമാക്കിതരട്ടെ🤲

  • @anwarsadique4266
    @anwarsadique4266 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @muhammednihaltk2331
    @muhammednihaltk2331 2 ปีที่แล้ว +2

    MashaAllah

  • @sallusallu883
    @sallusallu883 ปีที่แล้ว

    Mahanavarkalude barkath kond manasilulla murad asilakanum sambatika prashnam niganum pettenn veed avanum duha cheyyanm 🏡😭😞

    • @sallusallu883
      @sallusallu883 ปีที่แล้ว

      Ramzanil veed pani tudaguvanum pettenn purtiyavanum duha cheyyanam vadaka roomilan😭😞

  • @musthafamc6904
    @musthafamc6904 2 ปีที่แล้ว

    Aameen Aameen yarabal aalameen

  • @muhammadhrafi4444
    @muhammadhrafi4444 2 ปีที่แล้ว

    A'ameen, A'ameen, A'ameen, Ya'... Rabbu'-ul-A'alameen ...🌹🤲🤲🤲🌹

  • @Amo-vu2ny
    @Amo-vu2ny 2 ปีที่แล้ว

    valiyullah ntay barkath kond kadangal pettennu theerrhu tharanay allah ameen

  • @rasheedarasheeda8992
    @rasheedarasheeda8992 ปีที่แล้ว

    Duaayil ulppeduthanee usthaadee orupaadu vishamathilaan 😢

    • @alziyarah
      @alziyarah  ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @umerdharimi2723
    @umerdharimi2723 ปีที่แล้ว

    പ്രാർത്ത നയിൽ എന്നേയും കുടുബത്തേയും ഉൾപെടുത്തണം

  • @jamsheerjamsheerp500
    @jamsheerjamsheerp500 ปีที่แล้ว

    Allahu mahantey kaval nalkatteyameen ameen ameen

  • @pathummaa4415
    @pathummaa4415 2 ปีที่แล้ว

    അവിടുത്തെ കറാമത്ത് കൊണ്ട് എന്റെ മനസിലെ പ്രശ്നം പരിഹരിച്ച് തരണേ മഹാൻ അവർ കളേ,

    • @charliegaming1062
      @charliegaming1062 2 ปีที่แล้ว

      Ippo paranjath.... Enth shirk aanenn ningakk arioo.... 😐😐😐😐

    • @charliegaming1062
      @charliegaming1062 2 ปีที่แล้ว

      Mahanavarkaloodalla.... Allahnodelle ello parayandee..... Allah llle nammala rabbb😐😐😐

    • @muhamedsalihsalih6656
      @muhamedsalihsalih6656 2 ปีที่แล้ว +1

      @@charliegaming1062 അങ്ങനെ പറഞ്ഞാൽ ശിർക് ആവുന്നു അന്നോട് ആരാ പറഞ്ഞേ 😁😁

    • @Abdullah-vo1tf
      @Abdullah-vo1tf 2 ปีที่แล้ว

      @@charliegaming1062 എന്നാ പിന്നെ നിങ്ങൾ കടയിൽ ചെന്ന് അരി ചോദിക്കൂലെ മീൻ വാങൂലെ വൈദൃനെ കാണൂലെ..അതെല്ലാം ശിർക്കിൽ പെടൂലെ.

  • @nishathavakkal
    @nishathavakkal 2 ปีที่แล้ว

    Mahanmarude barkathkond entekuttik kealvikuttiktharanamallaa samsaramilla 🤲 thavanuur duacheyyanamallaa 🤲😭🤲 ameen

  • @usmanulfaris1173
    @usmanulfaris1173 ปีที่แล้ว

    امين امين امين يارب العالمين🤲😭

  • @nejilakhalidh6318
    @nejilakhalidh6318 2 ปีที่แล้ว +1

    Ameen ameeeen ameeeeeen

  • @aneesharasheed1397
    @aneesharasheed1397 ปีที่แล้ว

    Kitanula paisa thirichu kitanum kadam veedanum bissinasil barkath undavanum makkalude padanathinte thadasagal maranum salingal akanum nannayi padikanum duha cheyany

  • @musnamusna3492
    @musnamusna3492 ปีที่แล้ว +1

    9മാസം ഗർഭിണി യാണ്. അവിടുത്തെ ബർകത് കൊണ്ട് വേഗം പ്രസവം നടക്കാൻ ദുആ ചെയണം

    • @alziyarah
      @alziyarah  ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സുഖപ്രസവം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @user-rb1gv5bk4h
    @user-rb1gv5bk4h ปีที่แล้ว

    الله يشفيك امين يا رب العالمين

  • @Abdullah-vo1tf
    @Abdullah-vo1tf 2 ปีที่แล้ว

    وعليكم السلام ورحمة الله وبركاته أمين

  • @salimnusi5409
    @salimnusi5409 2 ปีที่แล้ว

    Aameen 🤲 ya 🤲 Rabalalameen

  • @shabeedmuh5299
    @shabeedmuh5299 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്.മഹാനാവരുകളുടെ അടുത്ത് നിന്നും പ്രത്യേകം ദുആ ചെയ്യണേ മോളുടെ വിവാഹം നടന്നു കാണാൻ

    • @alziyarah
      @alziyarah  2 ปีที่แล้ว

      ഇൻഷാഅള്ളാഹ് അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഇണയെ അടുപ്പിക്കട്ടെ ആമീൻ

    • @shabeedmuh5299
      @shabeedmuh5299 2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

    • @shibuhabi2039
      @shibuhabi2039 ปีที่แล้ว

      ആമീൻ

    • @shibuhabi2039
      @shibuhabi2039 ปีที่แล้ว

      എനിക്ക് ദുഹാ ചെയ്യണം ഭാര്യ ഗർഭിണി യാണ് ഈ കുട്ടി ആൺ കുട്ടി ആവാൻ ദുഹാ

    • @shibuhabi2039
      @shibuhabi2039 ปีที่แล้ว

      വീട് പണി തുടങ്ങി പൈസ ഉണ്ടാ വാൻ ദുഹാ ചെയ്യണം

  • @AbdulJabbar-xr9tq
    @AbdulJabbar-xr9tq ปีที่แล้ว

    Jabbar🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭

  • @Majidkhan-lp9op
    @Majidkhan-lp9op 2 ปีที่แล้ว +1

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @raizafathima1827
    @raizafathima1827 2 ปีที่แล้ว

    Alhamdhulillah .ameen ya rubbal alameen

  • @ussainkorangal3772
    @ussainkorangal3772 ปีที่แล้ว

    ആമീന്‍

  • @ajsalansil2180
    @ajsalansil2180 2 ปีที่แล้ว

    امين امين امين امين

  • @jameela3892
    @jameela3892 ปีที่แล้ว

    Halalaya muradukal hasilavan duachyane ustade

  • @ashmilumair1538
    @ashmilumair1538 2 ปีที่แล้ว

    Ameen

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 ปีที่แล้ว

    ماشاءالله

  • @muhammedashique711
    @muhammedashique711 2 ปีที่แล้ว

    Ella muradum shariyakki tarane rabbe

  • @suphiyansvlogs8034
    @suphiyansvlogs8034 2 ปีที่แล้ว

    Ameen yarabbal alameen

  • @fathimasafna8466
    @fathimasafna8466 2 ปีที่แล้ว

    Aameen yarabbalalameen 🤲

  • @hariscm9575
    @hariscm9575 ปีที่แล้ว

    കടം കൊണ്ട് വളരെ വിഷമത്തിൽ ആണ് പെട്ടെന്ന് വീടുവാൻ ദുഹാ ചെയ്യണം