🙆നിങ്ങളിതുവരെ കാണാത്ത ഡയറക്ടർമാരുടെ യഥാർത്ഥ ഭാര്യമാർ💃😯 Malayalam DIRECTORS WIFE'S-Unseen Photos💃

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 128

  • @rajsagilpk2627
    @rajsagilpk2627 2 ปีที่แล้ว +3

    ബാല (Bala sibi)മുട്ടംതോട്ടിൽ എന്റെ അപ്പച്ചന്റെ സുഹൃത്തിന്റെ മോളാണ്. പണ്ടേ സുന്ദരിയാണ്

  • @_ananya_ks_
    @_ananya_ks_ 3 ปีที่แล้ว +111

    ഞെട്ടി പോകാൻ ഇവർ വല്ല കൊലകുറ്റം ചെയ്തോ വല്ലാത്ത ക്യാപ്ഷൻ analoooo🤣

    • @media4225
      @media4225 3 ปีที่แล้ว +1

      th-cam.com/video/LuYtiJAKr8s/w-d-xo.html😂🙏😜

    • @anupamaabhilash7847
      @anupamaabhilash7847 3 ปีที่แล้ว +2

      😝😝😝😝😝😝

    • @sheenasubash
      @sheenasubash 3 ปีที่แล้ว +4

      സത്യം.നമ്മൾ കാണാൻ വേണ്ടിയുള്ള ക്യാപ്ഷൻ.സുജിത്തിന് manjupilla യുമായിട്ടുള്ള ഫോട്ടോ ഒന്നു എഡിറ്റ് ചെയ്ത ഇടാൻ പോലുമുള്ള ക്ഷമയില്ലാത്ത ആളാ മറ്റുള്ളവരെ ഞെട്ടിപ്പിക്കാൻ നടക്കുന്നത്

    • @christochiramukhathu4616
      @christochiramukhathu4616 3 ปีที่แล้ว

      Cinema Aabhaasamarum kure.... As potte paraynnilla

    • @preetiprakash5782
      @preetiprakash5782 3 ปีที่แล้ว

      😂😂

  • @sreerag2621
    @sreerag2621 2 ปีที่แล้ว +9

    ബാല സിബി ആണ് എ റ്റവും സുന്ദരി

  • @shinsmedia
    @shinsmedia 2 ปีที่แล้ว +9

    ശാന്തികൃഷ്ണയുടെയും, സംഗീതയുടെയും ഫോട്ടോ എന്തിനാണ് കൊടുത്തത്🙄

  • @amaltp8105
    @amaltp8105 ปีที่แล้ว +3

    KpsLalitha bharathan sir ❤️

  • @A3lexe
    @A3lexe 2 ปีที่แล้ว +2

    Kinemaster ille ano editing

  • @arunentertaiments5392
    @arunentertaiments5392 3 ปีที่แล้ว +2

    Super bro iniyum ingathe nalla videos idanam

  • @doordie8007
    @doordie8007 3 ปีที่แล้ว +32

    04:45 to04:48 മകൾ വലുതായി അനു ശ്രീ ആയി 🤩

  • @-Riyas.edappal_46
    @-Riyas.edappal_46 2 ปีที่แล้ว +1

    Engane thumbnails koduthalallee aalukal shradhikkapedu

  • @gireeshkumar2969
    @gireeshkumar2969 2 ปีที่แล้ว +2

    ... സത്യം പറയാലോ ഇവരെയൊക്കെ കണ്ടാൽത്തന്നെ ഞെട്ടിപ്പോകും...😯😯

  • @sojisaji4446
    @sojisaji4446 3 ปีที่แล้ว +4

    ജ്യോതിർമയി നല്ലൊരു നടി ആയിരുന്നു..സിനിമ ഫീൽഡിൽ നിന്നും പോകണ്ടായിരുന്നു..

  • @palakkadan6170
    @palakkadan6170 3 ปีที่แล้ว +13

    ചിത്രത്തിൽ ശോഭന യുടെയും നദിയ മൊയ്യ്തു വിന്റെ യും ഫോട്ടോ ഉൾപ്പെടുത്തി എന്തിന്

  • @peethambera4474
    @peethambera4474 3 ปีที่แล้ว +3

    Very Good Introduction .

  • @dhanekulagandhi9475
    @dhanekulagandhi9475 9 วันที่ผ่านมา +1

    Thanks

  • @darkgamerffyt30
    @darkgamerffyt30 3 ปีที่แล้ว +2

    തേ ഇവിടെ click ചെയ്ത ആ ചുവന്ന button ഒന്ന് അടിച്ച് പൊട്ടിക്കണേ

  • @safwan6975
    @safwan6975 2 ปีที่แล้ว +2

    ഗുയ്സ് ഞാൻ ഞെട്ടിപ്പോയി , നിങ്ങളോ😜😅😅

  • @sharfanajaleel7377
    @sharfanajaleel7377 2 ปีที่แล้ว +1

    ലാൽ സർ ബ്ലസി സർ and renjith sir okke evide

  • @rajeshrajappan2869
    @rajeshrajappan2869 3 ปีที่แล้ว +5

    കുട്ടി മാമ...... ഞാൻ ഞെട്ടി മാമാ................ !!!

  • @anandanandvk6189
    @anandanandvk6189 3 ปีที่แล้ว +2

    ഇതിൽ ഡിവോഴ്സ് ചെയ്ത kariam അറിയാതെ പുലമ്പൽ കേൾക്കാനിരിക്കുന്നവരല്ല ഞങ്ങൾ

  • @8f10angelroy9
    @8f10angelroy9 3 ปีที่แล้ว +6

    Cute Couples 💝

  • @thasni9909
    @thasni9909 3 ปีที่แล้ว +5

    Rajeev raviyude wife ano geethu?
    Athpole sangeethayude hus inger analle...
    Amal neerad jyodirmayiye kalyanam kazhichathum arinjillarnnu... 👌👌

  • @Slayer78992
    @Slayer78992 3 ปีที่แล้ว +5

    Sujith vassudev director ano cameraman alle 🤔

    • @vishnushaji7537
      @vishnushaji7537 3 ปีที่แล้ว

      ഓട്ടോറിക്ഷ എന്നൊരു പടം ചെയ്ത്

    • @alvitosaji5453
      @alvitosaji5453 3 ปีที่แล้ว +1

      @@vishnushaji7537 also james and Alice

    • @ranithomas268
      @ranithomas268 2 ปีที่แล้ว

      😄😀

  • @rejeeshreju4899
    @rejeeshreju4899 3 ปีที่แล้ว +8

    സത്യൻ സർന്റെ pic ഫസ്റ്റ് pic അവരുടെ അമ്മയാണോ എന്ന് തോന്നി പോയി 😂🤭

  • @Vishnu-bx6of
    @Vishnu-bx6of 3 ปีที่แล้ว +2

    Nice infos bro😇

  • @habeebk1486
    @habeebk1486 3 ปีที่แล้ว +5

    Bro football iSL വരുമാനം ചെയ്യുമോ

  • @x4albinpsycho396
    @x4albinpsycho396 3 ปีที่แล้ว +3

    Poli

  • @shiji.s2002
    @shiji.s2002 ปีที่แล้ว +1

    Sr serial actingilekoru chance vagi Tru🙏🙏🙏

  • @saseendranvv4306
    @saseendranvv4306 3 ปีที่แล้ว +6

    പ്രിയദർശൻ ലിസിയെ ഒഴിവാക്കിയത് അറിഞ്ഞില്ലേ

  • @യൂദാസ്പോർക്ക്
    @യൂദാസ്പോർക്ക് 3 ปีที่แล้ว +25

    ഞങ്ങളുടെ ഭാര്യമാരുടെ ഉള്ളതിനേക്കാൾ എന്ത് കൂടുതൽ ആണ് ഇവർക്ക്

    • @chitrapramod1513
      @chitrapramod1513 3 ปีที่แล้ว +3

      അഹങ്കാരം

    • @devadaramvideovision7128
      @devadaramvideovision7128 3 ปีที่แล้ว +1

      കൂതി സ്പെയിസ്

    • @shaji3474
      @shaji3474 2 ปีที่แล้ว +1

      ഇവർക്ക് സാധനം കൂടുതലാണ്......

  • @balashakeher
    @balashakeher 3 ปีที่แล้ว +4

    മധുപാല്‍ എവിടെ

  • @padmakumark6962
    @padmakumark6962 3 ปีที่แล้ว +8

    അതിനു നമ്മൾ എന്തു വേണം. അവർ എങ്ങനെ യെകിലും ജീവിച്ചു പോട്ടെ

    • @jomonfrango2604
      @jomonfrango2604 3 ปีที่แล้ว

      Than enthinu kandittu ejjathi cmnt edanam

    • @padmakumark6962
      @padmakumark6962 2 ปีที่แล้ว

      @@jomonfrango2604 അപ്പോൾ ഒന്നും പറയാൻ പാടില്ല എന്നറിഞ്ഞില്ല ക്ഷമിക്കണം. വീണ്ടും കാണാം

  • @vrmedia5457
    @vrmedia5457 3 ปีที่แล้ว +6

    Alla bro enthina ഞെട്ടുന്നത് 😂😂😂

    • @divyabiju7731
      @divyabiju7731 3 ปีที่แล้ว

      Veruthe onn njettikko. Avar happy akunnenkil ayikkotte

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt 3 ปีที่แล้ว +5

    പോത്തേട്ടൻ വൈഫിന്റെ പേരാ മഹേഷിന്റെ പ്രതികാരത്തിലെ നായികക്ക് (അപർണ )കൊടുത്തത് ല്ലേ , അവിടേം പോത്തേട്ടൻസ് ബ്രില്ലിന്റ്സ് 😃😃

  • @tanvitripathi3997
    @tanvitripathi3997 2 ปีที่แล้ว +1

    Jeethu Joseph and Vineeth Sreenivasan wives are very sweet. May they always live very happy.❤
    I am a great fan of Priyadarshan(You wrote the wrong spelling) but I strongly hate Lissy. 🖕

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 ปีที่แล้ว +3

    Super 💞

  • @manukumar7820
    @manukumar7820 3 ปีที่แล้ว +10

    പ്രിയ ദർശനും ലിസിയും വേർപ്പിരിഞ്ഞില്ലേ?????

    • @sheenasubash
      @sheenasubash 3 ปีที่แล้ว

      കുറേ നാളായി ഫോട്ടോ ഒപ്പിക്കാൻ നടക്കുവായിരുന്നു.അതിനിടയിൽ നടന്ന സംഭവങ്ങളൊന്നും അറിഞ്ഞില്ല. ജ്യോതിർമയിയും ഉണ്ടല്ലോ.ഇങ്ങനെ ഒന്നിട്ടാലെ നമ്മളെ വീണ്ടും ഞെട്ടിക്കാൻ വേണ്ടി മാറ്റി ഇടാൻ പറ്റൂ

  • @anzimk1620
    @anzimk1620 3 ปีที่แล้ว +2

    Dileeah pothan Jimsy😃
    Mahheahinte pradhikarm

  • @annmariyashijo9166
    @annmariyashijo9166 3 ปีที่แล้ว +3

    Aduthathu Tamil acottermaruda video edannam

  • @D.E007
    @D.E007 2 ปีที่แล้ว +2

    🔥🔥🔥

  • @nithyamariatoji5017
    @nithyamariatoji5017 3 ปีที่แล้ว +2

    Thank you chetta njan paranjathupoole cheythallo

  • @FRM477
    @FRM477 3 ปีที่แล้ว +2

    എന്തോന്ന് ക്യാപ്‌ഷൻ ഓ ദാരിദ്ര്യം

  • @skrskr5796
    @skrskr5796 3 ปีที่แล้ว +1

    ഭയങ്കരം തന്നെ

  • @praisedaniel5049
    @praisedaniel5049 2 ปีที่แล้ว +3

    Ranjith family illa

  • @hamzavilayoorhamzavilayoor9559
    @hamzavilayoorhamzavilayoor9559 3 ปีที่แล้ว +6

    ഭരതൻ KPCC ലളിത ഭാര്യ ഭർത്താക്കന്മാരാണോ? അതിൽ ശരിക്കും ഞട്ടി🤭

  • @hamzavilayoorhamzavilayoor9559
    @hamzavilayoorhamzavilayoor9559 3 ปีที่แล้ว +4

    ശാന്തി കൃഷ്ണ കനക 🤔

    • @rafimunakkalrafimunakkal1420
      @rafimunakkalrafimunakkal1420 3 ปีที่แล้ว +2

      ശെരിയാണ് അവരുടെ ഫോട്ടോ കണ്ടു പക്ഷെ അവരെ വീഡിയോ കണ്ടില്ല

  • @riyad3159
    @riyad3159 3 ปีที่แล้ว +17

    ഇതിൽ രഞ്ജി പണിക്കരുടെ ഭാര്യ 🤔😜 കിളവി അമ്മയും മകനും പോലെ ഇരിക്കുന്നു ranji പണിക്കർ ചുള്ളൻ

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว

      ഇങ്ങനെ കമന്റ്‌ ചെയ്യാമോ, റിയാദ് മോശമായി

  • @latheef224
    @latheef224 2 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു .തൻ്റെ ഭാര്യയെ കണ്ടില്ലല്ലോ!

  • @4by431
    @4by431 ปีที่แล้ว +1

    Avarku barya undayittu namuku enthu kariyam

  • @meltonponveli9430
    @meltonponveli9430 3 ปีที่แล้ว +1

    Shokam

  • @Hitman-055
    @Hitman-055 3 ปีที่แล้ว +2

    ഇതു ശരിയല്ല മാസാമാസം മാറികൊണ്ടരിക്കു

  • @mujeebrahman-th1ct
    @mujeebrahman-th1ct 3 ปีที่แล้ว +1

    എന്റെ പേര് വന്നില്ലല്ലാ

  • @godsoncountry9202
    @godsoncountry9202 3 ปีที่แล้ว +3

    ഡും, ഡും, ഡും, പീ, പീ പീ, ഡ്ഡെ ഭും

  • @shreyak8066
    @shreyak8066 2 ปีที่แล้ว +1

    Bharathan kpac Lalithayudee makan anu

  • @saranlaila731
    @saranlaila731 3 ปีที่แล้ว +1

    Used car വ്ലോഗർ ല്ലേ... 🤔🤔

  • @sarithajayanj5021
    @sarithajayanj5021 3 ปีที่แล้ว +5

    യഥാർത്ഥ barya അല്ലാതെ ഇവർക്ക് വേറെയും ഭാര്യമാരുണ്ടോ 🤔🤔🤔🤔🤔🤔🤔🤔

  • @sivarajsankar1272
    @sivarajsankar1272 3 ปีที่แล้ว +14

    ഇതിൽ "കമൽ" എന്ന കമലുദ്ധീനെ ഇഷ്ടമില്ലാത്തവർ ആരൊക്കെ
    ഇവിടെ like 👍

  • @madhankrishnan6813
    @madhankrishnan6813 2 ปีที่แล้ว +1

    Vera onnum kittile pavam kozhi

  • @sandeepkannan5904
    @sandeepkannan5904 3 ปีที่แล้ว +8

    എന്തുവാടെ ഇത് വേറെ എന്തെല്ലാം ന്യൂസ്‌ കിട്ടും 🙏🙏🙏

    • @arjunjp5465
      @arjunjp5465 2 ปีที่แล้ว

      Vera nthokka video undu pinna nthinna nee ethu kannunna 😂

  • @anikuttan6624
    @anikuttan6624 3 ปีที่แล้ว +1

    ഇതിൽ എന്താണ് ഞെട്ടാണുള്ളത്?

  • @vidhyahareesh2154
    @vidhyahareesh2154 3 ปีที่แล้ว +4

    Etil renjithum familiyum ella

  • @vinodkumar-bh1sb
    @vinodkumar-bh1sb 2 ปีที่แล้ว +2

    ഇതിൽ ഡൈവോഴ്സും ഉണ്ടല്ലോ. പ്രിയദർശൻ ലിസി

  • @ashrafvp5514
    @ashrafvp5514 3 ปีที่แล้ว +4

    വല്ല ഉപകരം ഞ്ഞങ്ങ വി ശമിച്ചിരിക്കയായിരുന്നു

    • @ajith0707
      @ajith0707 3 ปีที่แล้ว

      😆👍

  • @nrithyog5065
    @nrithyog5065 2 ปีที่แล้ว +1

    ഡയറക്ടർ മോഹൻ നും ഭാര്യ അനുപമ മോഹനും ഇല്ലേ.. ചേട്ടാ 😃

  • @lekhanair3443
    @lekhanair3443 2 ปีที่แล้ว +1

    അയിന് 🙄

  • @gopalvasudev8993
    @gopalvasudev8993 2 ปีที่แล้ว +1

    തനിക്കൊന്നും വേറൊരു പണിയുമില്ലേ

  • @josepham-iq5xv
    @josepham-iq5xv ปีที่แล้ว +1

    Bava Eiggdhv

  • @amalkrishnan3971
    @amalkrishnan3971 3 ปีที่แล้ว +2

    Amal neerad prithviraj onnum illalo

  • @adithyandude8645
    @adithyandude8645 3 ปีที่แล้ว +2

    എന്താവാണോ 😂

  • @shibujose5691
    @shibujose5691 2 ปีที่แล้ว +1

    🤣

  • @sabumathew5676
    @sabumathew5676 2 ปีที่แล้ว +1

    Onnu podo

  • @darkgamerffyt30
    @darkgamerffyt30 3 ปีที่แล้ว +2

    തേ ഇവിടെ click ചെയ്ത ആ ചുവന്ന button ഒന്ന് അടിച്ച് പൊട്ടിക്കണേ