വെറുതെ കേൾക്കൂ, മനഃസമാധാനമുണ്ടാവും "Peace'' Malayalam Affirmations - LIFE CHANGING AFFIRMATIONS

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • എന്താണ് അഫർമേഷൻ ?
    നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും.
    ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്.
    മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍.
    ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.
    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    TH-cam :- / @anilkumarpc_official
    www.youtube.co...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach
    #viral #viralvideo #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal

ความคิดเห็น • 64

  • @lifechangingideasaffirmations
    @lifechangingideasaffirmations  2 ปีที่แล้ว +19

    21 ദിവസം രാവിലെ ഈ അഫർമേഷൻ കേട്ട് മനഃസമാധാനം നിങ്ങളുടെ സ്വഭാവമാക്കാം
    RELAX - Malayalam Affirmation for Complete Relaxation - LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/ANgUozN-RQY/w-d-xo.html
    For Balancing of Body & Mind - Vedic Affirmation - LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/KfVesrROKlM/w-d-xo.html
    12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/wJzBcXppU1w/w-d-xo.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/AwmpbAdNj0c/w-d-xo.html
    I AM SUCCESS - 21 days Practice for Success - LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/pm7AiWdhmlI/w-d-xo.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/XCNUMwpWDZY/w-d-xo.html

    • @AdiAdi-np4vh
      @AdiAdi-np4vh 2 ปีที่แล้ว +1

      Thank you🙏🙏🙏

    • @valsalaa454
      @valsalaa454 ปีที่แล้ว

      രാധേ കൃഷ്ണ ❤

  • @shameerabdulbasheer1988
    @shameerabdulbasheer1988 2 ปีที่แล้ว +30

    ശരിയാണ് സാർ... ചില സംഭവങ്ങൾ തരുന്ന stress വ്യക്തിത്വം തന്നെ ഇല്ലാതാകും

  • @shajipk80
    @shajipk80 2 ปีที่แล้ว +9

    മനസ്സു സമാധാനത്താൽ നിറയുന്നു. നല്ല ശബ്ദം, വ്യക്തത , ഇടയ്ക്ക് ഒരു ഗ്യാപ്പ് നൽകുന്നതും ഒരു നല്ല അനുഭവം നന്ദി ... നന്ദി...നന്ദി... ഈ feel നൽകിയതിന്ന്

  • @AJ0773
    @AJ0773 ปีที่แล้ว +4

    ഇന്ന് ആകെ സമാധാനക്കേട് ആയിരുന്നപ്പോഴാണ് ഇത് കേൾക്കാൻ ഇടയായത്
    ശരിക്കും മനസ്സറിഞ്ഞു കിട്ടിയ വീഡിയോ ആണിത് Thank You Sir Thank You So much🙏🙏

  • @reshmakh7841
    @reshmakh7841 2 ปีที่แล้ว +6

    സമാധാനത്തെ പ്രതീക്ഷിക്കുന്നവർക്ക് ഈ അഫർമേഷൻ, നന്നായിരിക്കും, വീട്ടിൽ ഓരോരുത്തരും ഇപ്പോൾ സമാധാനം ഇല്ല എന്ന് പറഞ്ഞിരിക്കുന്ന അവസ്ഥയാണ് അപ്പോൾ വീട്ടിൽ എല്ലാവർക്കും ഇത് ഉപകാരപ്പെടുന്ന താണ്, സമാധാനം എന്താണെന്ന് മനസ്സിലാക്കാൻ നല്ല അഫർമേഷൻ വീഡിയോ, താങ്ക്യൂ നന്ദി, 🌹🙏🙏

  • @ethammajose4712
    @ethammajose4712 ปีที่แล้ว +1

    തീർ ച്ചആയും എനിക്ക്, വ് ളരെ മാറ്റങ്ങൾ ഉണ്ട് thankus സാർ 🙏

  • @rethimanoharan4434
    @rethimanoharan4434 2 ปีที่แล้ว +3

    വളരെ നല്ല ഒരു ഇൻഫമേഷൻ very thanks

  • @shivasstyle452
    @shivasstyle452 2 ปีที่แล้ว +4

    Om Shanti , Thank you Babdada

  • @valsalaa454
    @valsalaa454 ปีที่แล้ว +1

    നന്ദി നമസ്കാരം സർ എന്തു മനോഹരമായ മെഡിറ്റേഷൻ

  • @sunilkt3920
    @sunilkt3920 ปีที่แล้ว +1

    മനോഹരമായ അഫർമേഷൻ 🥰ഒരുപാട് നന്ദി 🙏🙏🙏

  • @sunildeth2532
    @sunildeth2532 2 ปีที่แล้ว +4

    വളരെ നല്ല അനുഭവം
    ഇത് പോലുള്ള വീഡിയോ വീണ്ടും
    ഉടനെ കാണാൻ
    കാത്തിരിക്കുന്നു.
    ഒരു നല്ല മെഡിറ്റേഷൻ വീഡിയോയും അതിൽ പ്രപഞ്ച നാഥൻ. പ്രകാശ രശ്മികൊണ്ട് നമ്മുടെ
    മനസ്സിനെയും ആത്മവിനെയും
    തഴുകി നമുക്ക്.
    മനസിനും ശരീരത്തിനും സന്തോഷം വും എല്ലാ ചീത്ത
    ചിന്തകളും രോഗങ്ങളും മാറ്റി
    ജീവിതം നല്ല രീതിയിൽ മുന്നോട്ടു
    പോകുന്ന രീതിയിൽ ഉള്ള ഒരു
    വീഡിയോ ഇടാമോ 🙏🙏🙏
    ഇത്തരം വീഡിയോകൾ മറ്റു
    ചില സമാന്തര ചാനയിൽ ഉണ്ട്‌
    എന്നാൽ അതു കാണാൻ താല്പര്യം ഇല്ല ദയവായി ഈ ചാനലിലും അത്തരം വീഡിയോ
    ഇടുമോ

  • @ethammajose4712
    @ethammajose4712 ปีที่แล้ว +1

    ഒരു നല്ല സ്മാദാനം ഫിൽ ചെയ്യുന്നു Sir നന്ദി 🌹❤🙏

  • @devanunni7315
    @devanunni7315 2 ปีที่แล้ว +4

    Om santhi 🙏🙏🙏

  • @valsalaa454
    @valsalaa454 ปีที่แล้ว +1

    രാധേ കൃഷ്ണ പവർഫുൾ ❤

  • @njc4881
    @njc4881 2 ปีที่แล้ว +2

    Thanks a lot .this was the type of meditation that i was searching for..i am sure it will help me a lot.god bless you 🙏

  • @user-px3oi5rm4z
    @user-px3oi5rm4z หลายเดือนก่อน

    Thanku

  • @jaicedinoop4745
    @jaicedinoop4745 2 ปีที่แล้ว +2

    So much soothing voice.😍😍😍

  • @sreekanth8540
    @sreekanth8540 2 ปีที่แล้ว +2

    Mayadevi Rajamani👍🙏🙏🙏

  • @ambilinair5080
    @ambilinair5080 2 ปีที่แล้ว +2

    om shanti 🙏

  • @nnnmupschethallur3288
    @nnnmupschethallur3288 2 ปีที่แล้ว +2

    Thank you

  • @peaceofmind9553
    @peaceofmind9553 2 ปีที่แล้ว

    Thank you thank you thank you thank UNIVERSE

  • @ve7993
    @ve7993 ปีที่แล้ว +2

    സ്ത്രീ ശബ്ദത്തിൽ പറഞ്ഞിട്ടും എന്തേ "ഞാൻ സമാധനത്തിന് യോഗ്യൻ ആണ്" എന്നു പുല്ലിംഗം ഉപയോഗിച്ച് പറഞ്ഞത് ഞങ്ങൾ സ്ത്രീകളും ഇതു കേൾക്കുന്നുണ്ട് ആ ഭാഗം വരുമ്പോൾ ശെരിക്കും affirm ചെയ്യുവാൻ സാധിക്കുന്നില്ല.

  • @vipinv3025
    @vipinv3025 2 ปีที่แล้ว +2

    Excellent

  • @fighter-354
    @fighter-354 2 ปีที่แล้ว +2

    Beautiful 👍 Thank u 🙏

  • @treesakurian7039
    @treesakurian7039 7 หลายเดือนก่อน

    🙏

  • @SanthoshKumar-os4tf
    @SanthoshKumar-os4tf หลายเดือนก่อน

    👍

  • @shajishajishaina4297
    @shajishajishaina4297 5 หลายเดือนก่อน

    Super

  • @sasikalasasidharan
    @sasikalasasidharan ปีที่แล้ว

    Thank you sir for this beautiful vedeo.. God blessyou🙏

  • @santhini33873
    @santhini33873 2 ปีที่แล้ว +3

    TQ Mam we want alpha meditation please

  • @Vivi-x93
    @Vivi-x93 2 ปีที่แล้ว +3

    Expect more videos

  • @PrakashanM-pm3kk
    @PrakashanM-pm3kk 24 วันที่ผ่านมา

    ❤❤❤

  • @poornima4489
    @poornima4489 2 ปีที่แล้ว +2

    Beautiful 👌👌👌

  • @marytom675
    @marytom675 2 ปีที่แล้ว +2

    Good

  • @thanseeraali620
    @thanseeraali620 2 ปีที่แล้ว +2

    👌

  • @sarojiniamma2689
    @sarojiniamma2689 ปีที่แล้ว

    om Shanti Baba 🙏💥🙏💥🙏

  • @sujijoseph2600
    @sujijoseph2600 2 ปีที่แล้ว

    Thank you sir ....relaxing meditation

  • @sreedharanpv5576
    @sreedharanpv5576 ปีที่แล้ว

    Thankyou 🙏🙏🙏

  • @madhusoodhanansouparnika4183
    @madhusoodhanansouparnika4183 ปีที่แล้ว

    Very best feeling 😌 👌 🙌

  • @lathababu8879
    @lathababu8879 2 ปีที่แล้ว +2

    Supper

  • @BeenaC-pf9uk
    @BeenaC-pf9uk ปีที่แล้ว

    Thank you sir🙏

  • @jayavenu2946
    @jayavenu2946 2 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @savithriandharjanam4261
    @savithriandharjanam4261 ปีที่แล้ว

    🙏🏻🙏🏻

  • @harimuraleeravam3024
    @harimuraleeravam3024 2 ปีที่แล้ว +2

    💐💐💐💐💐

  • @shivannarayanabrahmav486
    @shivannarayanabrahmav486 ปีที่แล้ว

    👍👍👍

  • @abhinavkrishnaa3358
    @abhinavkrishnaa3358 ปีที่แล้ว

    🙏🏼🙏🏼🙏🏼

  • @vishnumohanmannian5022
    @vishnumohanmannian5022 ปีที่แล้ว

    Sir good sleep kittan oru affarmation cheyumo?

  • @suryaprasad4942
    @suryaprasad4942 ปีที่แล้ว

    🙏🙏🙏🙏🙏

  • @pushpashibu439
    @pushpashibu439 2 ปีที่แล้ว

    💖🙏🏻

  • @marytom675
    @marytom675 2 ปีที่แล้ว +2

    Thanku

  • @leenanair6667
    @leenanair6667 2 ปีที่แล้ว +2

    Om santhi 🙏🏻🙏🏻🙏🏻

  • @abubakermohammed4148
    @abubakermohammed4148 2 ปีที่แล้ว +2

    Nice

  • @vaheedanassar3627
    @vaheedanassar3627 2 ปีที่แล้ว +2

    👍

  • @sarithasandeep1516
    @sarithasandeep1516 ปีที่แล้ว

    Thank you

  • @vaheedanassar3627
    @vaheedanassar3627 2 ปีที่แล้ว +2

    ❤👍

  • @valsalaa454
    @valsalaa454 11 หลายเดือนก่อน

    👌

  • @mookambikasaraswathi58
    @mookambikasaraswathi58 ปีที่แล้ว

    🙏

  • @mastervloger1867
    @mastervloger1867 ปีที่แล้ว +1

    👍

  • @girijanampoothiry4066
    @girijanampoothiry4066 ปีที่แล้ว

    🙏🙏