Kurishinte Vazhi - Shalom TV

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 347

  • @bijuekm2391
    @bijuekm2391 6 ปีที่แล้ว +21

    ഇത്രയൊക്കെ പാപം ചെയ്തിട്ടും എന്തിനങ്ങന്നെ സ്നേഹിച്ചു . ഈശോയെ പാപിയാണ് ഞാൻ . എനിക്ക് വേണ്ടി ഇത്രയും സഹിച്ചിട്ടും ഞാനങ്ങയെ മനസ്സിലാക്കിയില്ലല്ലോ . എന്റെ പാപങ്ങളെല്ലാം കണ്ണുനീരോടെ കുരിശോടു ചേർക്കുന്നു നാഥാ . അപമാനവും വേദനയും സഹിച്ചിട്ടും ഇനിയും എന്റെ തിരിച്ചുവരവിനായി , പാപമുക്തയാകുവാനായി അങ്ങ് കാത്തിരിക്കുന്നുവല്ലോ .

  • @renuka.r9brahul.r7.b47
    @renuka.r9brahul.r7.b47 4 ปีที่แล้ว +30

    കർത്താവേ എന്റെ ഭർത്താവ് മദ്യവുo ലഹരി വസ്തുക്കളുo ഉപേക്ഷിച്ചു ഞങ്ങളെ സ്വീകരി ക്കണേ ഞാനുo ഭർത്താവും മക്കളുമൊത്ത് ഭർത്താവിന്റെ വീട്ടിൽ ജീവിക്കാൻ അനുഗ്രഹിക്കണേ തൊഴിൽ മേഖലയിലെ തടസ്സങ്ങൾ മാരണേ 🙏🙏🙏

  • @Sony-h7t
    @Sony-h7t 10 วันที่ผ่านมา

    ഈശോയെ ഇത് കൂടുവാൻഎന്ത് പറയാനാ ഇത്ര മാത്രം സ്നേഹിക്കുന്ന ഈശോയെ നിനക്കു എന്ത് ഞങ്ങൾ തിരിച്ചു തരും. അങ്ങയുടെ മക്കളായി ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ffcsalvador
    @ffcsalvador 10 หลายเดือนก่อน +2

    Anyone watching this in 2024 ?

  • @joyalvlogs4946
    @joyalvlogs4946 หลายเดือนก่อน +1

    നിന്റെ മുൾമുടി തീർതെന്നുടെ പാപമാണെന്റെ യേശുവേ
    വീഴ്ചയിൽ തന്നെ ഞാൻ കിടനെന്റെ ആൽമ ശോഭയും മങ്ങിയേ
    ❤"എന്നെ താങ്ങുവാൻ വഴി നടത്തുവാൻ ദൈവ ദുതരെ നൽകണേ "❤

  • @josephinepreenu3207
    @josephinepreenu3207 4 ปีที่แล้ว +38

    ഒത്തിരി നാളായി തിരഞ്ഞു നടന്നു ഈ 'കുരിശിന്റ വഴി' കണ്ടു പിടിക്കാൻ, വ്യക്തിപരമായി സ്നേഹം തോന്നുന്നു, വചനാധിഷ്ഠിതമായ ഈ കുരിശിന്റെ വഴി കേൾക്കുമ്പോൾ...

    • @blessylinson6337
      @blessylinson6337 ปีที่แล้ว +2

      Correct✔

    • @Bro_Josin
      @Bro_Josin ปีที่แล้ว

      ഞാനും കുറെ തപ്പിയാണ് കണ്ടു പിടിച്ചത് 😄
      ഇന്ന് വീണ്ടും ഒന്നൂടെ ഓർമ പുതുക്കി 🙏🏻👌
      വളരെ ഹൃദയസ്പർശിയായ ഈണങ്ങളാണ്
      ഓർഡിനറി ഈണത്തെക്കാൾ എനിക്ക് ഏറെയിഷ്ടം ഇതാണ് 😍

    • @reshmashijo3043
      @reshmashijo3043 11 หลายเดือนก่อน

      Valare seri anu.entho oru samadanam ethu kelkkumpo

    • @padayattiljoseph3548
      @padayattiljoseph3548 5 หลายเดือนก่อน

      ഈ കുരിശിന്റെ വഴി സമാധാനത്തിൽ നയിക്കപ്പെടുന്നു.

  • @sherlywilson5935
    @sherlywilson5935 2 ปีที่แล้ว +5

    എന്റെ ഇശോയേ നിന്റെ പീഡകൾ ഓർത്തു പറയുവാൻ എനിക്ക് കരയുവാൻ എനിക്ക് സാധിക്കുന്നു
    എന്നാൽ എന്റെ പാപങ്ങൾ ഓർത്തുകരയുവാൻ എനിക്കാകുന്നില്ലല്ലോ നാഥാ
    മനസ്ഥാപവും എന്റെയും എന്റെ കുടുബത്തിന്റെ പാപവും ഓർത്തു ആണുതാപത്തിന്റെ കണ്ണുനീർ എനിക്ക് നല്കണമേ ഇശോ 🌹ആമേൻ 🌹🌹

  • @minimanuval5164
    @minimanuval5164 2 ปีที่แล้ว +2

    അപ്പാ പൊറുക്കണേ🙏🙏🙏 എന്റെ മക്കളെ അങ്ങയുടെ തിരുമുറിവിൽ ചേർത്തു നിർത്തണമെ🙏🙏🙏🙏

  • @pappysworld5020
    @pappysworld5020 4 ปีที่แล้ว +14

    ഈശോയെ നിന്നോളം , വേദന സഹിച്ച ഒരു മനുഷ്യ ജീവൻ വേറെ ഇല്ല, ദൈവപുത്ര നീ സഹിച്ച പീഡകൾ പാപികളായ ഞങ്ങൾക്കു വേണ്ടിയാണല്ലോ, എന്നിട്ടും മനുഷ്യർ വീണ്ടും വീണ്ടും പാപം ചെയ്തു നിന്നെ വേദനിപ്പിക്കുന്നു ഷെമിക്കണേ നാഥാ ആമേൻ

    • @sucyanniekc8106
      @sucyanniekc8106 4 ปีที่แล้ว +1

      ഇശോയെ എന്റെ പാപങ്ങൾ എണ്ണമറ്റ വയാണ് നാഥാ എന്നോട്ടു പൊറുക്കണെ

  • @sherlywilson5935
    @sherlywilson5935 3 ปีที่แล้ว +3

    ഈശോയെ നിന്റെ കുരിശിന്റ വഴിയിൽ പരിശുദ്ധ അമ്മയോടൊത്ത് ഞാനും അങ്ങയെ വാഴ്ത്തുന്നു നാഥാ
    എന്നെയും എന്റെയും എന്റെ ജീവിതപങ്കാളിയുടെയും വിശുദ്ധികരണത്തിനായി സമർപ്പിക്കുന്നു 🌹🌹🌹🌹🌹ആമേൻ

  • @sherlywilson5935
    @sherlywilson5935 2 ปีที่แล้ว +6

    ഇശോയേ ഈ ലോകഭാരമെല്ലാം കുരിശ്ശോട് ചേർക്കുന്നു നാഥാ കാണുന്നിരുമായി
    😭
    കൈക്കൊള്ളണമേ ഇശോ 🌹🌹

  • @rumguru-sj5fw
    @rumguru-sj5fw 10 หลายเดือนก่อน +1

    Nostalgia പണ്ട് ചെറുത് ആയിരുന്നപ്പോ കണ്ട കുരിശിൻ്റെ വഴി

  • @sheebaxavier7536
    @sheebaxavier7536 11 หลายเดือนก่อน +4

    എന്തൊരു ഫീൽ ആണ് ഇതനുഭാവിക്കതെ പോകുന്നര്ക്ക് ......നഷ്ടം ❤❤❤

    • @royalentry588
      @royalentry588 11 หลายเดือนก่อน

      ❤❤right

  • @abithavarghese433
    @abithavarghese433 4 ปีที่แล้ว +7

    എന്റെ പിതാവേ.... എല്ലാ വേദനകളിൽ നിന്നും എന്നെയും, ഇ ലോകത്തെയും കാത്തു സംരെക്ഷിക്കണമേ....എന്റെ പിതാവേ ഞാൻ സ്നേഹിക്കുന്നു....

  • @royalentry588
    @royalentry588 4 ปีที่แล้ว +8

    ഈശോയെ അങ്ങയെക്കാൾ വലുതായി ഈ ലോകത്ത് ഒന്നുമില്ല... സർവ്വ അധിപൻ അങ്ങ് തന്നെ... 🙏🙏

  • @anjujose5635
    @anjujose5635 4 ปีที่แล้ว +6

    ആത്മ നാഥൻ്റ പുണ്യ മേനിയിൽ മുറി വില്ലാത്തൊരിടമില്ല...........

  • @sijugeorge769
    @sijugeorge769 3 หลายเดือนก่อน

    ഇരു കൈകൾ വിരിച്ചങ്ങു മരിക്കും മുൻപേ.... എന്നെ നോക്കി എനിക്കായ് നീ ദാഹിച്ചൂ.....😢 ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന മനോഹരമായ വരികൾ...

  • @Rahul-id6ne
    @Rahul-id6ne 10 หลายเดือนก่อน

    *ഈശോയെ. കുടുംബത്തിൽ സമാധാനം നൽകണേ. കട ബാധ്യതകൾ ഇളച്ച് തരണേ, രോഗങ്ങൾ സൗഗ്യപ്പെടുത്തി തരണേ, ദുഖത്തിൻ്റെ കുരിശുകൾ എടുത്ത് മാറ്റണമെ നാഥ...*

  • @rency1716
    @rency1716 3 ปีที่แล้ว +3

    തരുന്ന സഹനങ്ങളൊക്കയും ഈശോയെ അങ്ങേ കുരിശോട് ചേർത്ത് സമർപ്പിക്കുന്നു കൂടെ undavane

  • @ousephachancj9
    @ousephachancj9 5 ปีที่แล้ว +21

    Jesus. Bless my work place and coworkers give us hope patience humility wisdom grace 🙏🏼👏🏼🙏🏼👏🏼🙏🏼👏🏼🙏🏼👏🏼

  • @babymichael1153
    @babymichael1153 8 หลายเดือนก่อน

    Jesus I surrender all my sorrows especially the hatred and indifference of my son showing towards us.

  • @jubythomas6785
    @jubythomas6785 3 ปีที่แล้ว +2

    ഈശോയെ എന്നിൽ കനിയണമെ

  • @jeevajames534
    @jeevajames534 4 ปีที่แล้ว +8

    Whenever I get a sufferings I meditate upon his sufferings...At times no One understands what we are going through...as apparently things seems fine...But only he and he alone can understand our inner sufferings...It is a secret and sacred relationship with Jesus...He and he alone understands me...

  • @binduroy8322
    @binduroy8322 2 ปีที่แล้ว

    Daivame, ente joliyude thadassam eduthu mattaname🙏🙏🙏

  • @anandhukhanandhu9887
    @anandhukhanandhu9887 3 ปีที่แล้ว +1

    കർത്താവെ കനിയേണമേ

  • @binduroy8322
    @binduroy8322 3 ปีที่แล้ว

    Daivame njangalude kudumbathe samarppich prarthikunnu. Karuna thonnane.. 🙏🙏

  • @NiginPaul
    @NiginPaul 5 ปีที่แล้ว +24

    കുരിശുകൾ സന്തോഷത്തോടെ വഹിക്കുവാനുള്ള കൃപ തന്നു അനുഗ്രഹിക്കണേ..

    • @emilythomas9619
      @emilythomas9619 11 หลายเดือนก่อน

      no ene aniku sahekkan vayaaa entea karthavea😢😢😢😢

  • @rosmyvlal6545
    @rosmyvlal6545 5 ปีที่แล้ว +9

    There is no greater love than this....... To understand this , we have to pass through many worst life experiences....but believes that there is resurrection after holy cross.. 🙏

  • @binduroy8322
    @binduroy8322 ปีที่แล้ว

    Eesoye ennod karuna thonnaname 🙏 ente ammamaye sughapeduthaname, arogyvum ayussum nalki anugrahikaname 🙏🙏🙏

  • @mariammamathew2846
    @mariammamathew2846 11 หลายเดือนก่อน

    Ente eshoye ente makkal kochumakkal marumakkal lokam muzhuvantemelum karuna aairikkename kaathukollane amen

  • @sijugeorge769
    @sijugeorge769 2 ปีที่แล้ว

    എനിക്കായി കുരിശിൽ മരിച്ച യേശുവേ.....ആമേൻ...

  • @binduroy8322
    @binduroy8322 3 ปีที่แล้ว

    Ente appachante aathmavinte mel karunayayirikaname, swarthilek anayikane🙏

  • @sunithanelson6625
    @sunithanelson6625 4 ปีที่แล้ว +2

    Yeashuvey aradhana angayey sthuthikkunnu aradhikkunnu Nanni parayunnu😟😟😟😟💓💓💓💓💓💓💓💓💓💓💓💓💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @jenisebastian9
    @jenisebastian9 11 หลายเดือนก่อน

    Only Jesus, he alone can understand me....

  • @abhiramirpulickal9281
    @abhiramirpulickal9281 4 ปีที่แล้ว

    Ente karthaave. ...nte eeshoye...thettukalde Mel thett cheytha ee paapiye kai vidathe thaangiya angayod nannii ....nte ella papangalum kazhuki nalla oru vekthi aavan enne anugrahikane nte eeshoye ..appanumm ammakum enne orthu abhimaanikan kazhiyane nte karthaave....e papiyod angu porukaname....karthaave thettukalilek Veenu povunna ente manasinu dhridatha tharane....nte kudumbathem lokham muzhuvanem samrakshikane ...
    Eeshoye nnanni ..eeshoye sthuthiii

  • @rishanrobert
    @rishanrobert 3 ปีที่แล้ว

    Love you Jesus..papiyanu njan karthave,karunayayirikkaname..

  • @mariammamathew2846
    @mariammamathew2846 11 หลายเดือนก่อน

    Ente eshoye ente kudumbathe kathukollane amen

  • @lijivincent5856
    @lijivincent5856 2 ปีที่แล้ว

    Eesho jeevithavasanam vare nee ente snehithanum rakshakanum avanama

  • @anjusebastian8584
    @anjusebastian8584 ปีที่แล้ว

    When I heard this song I felt like crying, 😭😭😭 and I got the vision of jesus talking to me

  • @sdivyaroses
    @sdivyaroses 4 ปีที่แล้ว +2

    Lord Jesus, by your crucifixion death and resurrection, salvation has been brought to mankind....have mercy on us, Oh Lord...For the sake of His sorrowful passion, have mercy on us & the whole world..

  • @Kavitha-bg2fw
    @Kavitha-bg2fw 4 ปีที่แล้ว

    Yesuve ente Makane angayude kurisodu cherthu pidikkaname.

  • @blessylinson6337
    @blessylinson6337 ปีที่แล้ว +1

    Entae dhunkahanghal eduthu mattanae eshoyae.... Arum ellatha sandharbanghalil njan ottepedumbol entae esho thannaeyanu ashrayam.

  • @philaminjose9798
    @philaminjose9798 ปีที่แล้ว

    Jesus you are my real..loving father.
    I trust in you.Have mercy on us sinners.

  • @kjsibi4835
    @kjsibi4835 6 ปีที่แล้ว +2

    കർത്താവെ അങ്ങ് പറുദീസയിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമെ,

  • @issacjoseph7329
    @issacjoseph7329 4 ปีที่แล้ว +8

    Jesus bless my family 🙏🙏

  • @ousephachancj9
    @ousephachancj9 5 ปีที่แล้ว +12

    Jesus bless my family 🙏🏼👏🏼🙏🏼👏🏼🙏🏼

  • @ousephachancj9
    @ousephachancj9 7 ปีที่แล้ว +20

    Jesus have mercy on me and bless my work

  • @binduroy8322
    @binduroy8322 2 ปีที่แล้ว

    Daivame, ente joliyil enik vannittulla budhimutt ellam maattitharaname. Joliye anugrahikaname 🙏

  • @jancypramod2851
    @jancypramod2851 6 ปีที่แล้ว +1

    Eshoye ente kudumbathe anugrahikkaneee......

  • @mariammamathew2846
    @mariammamathew2846 11 หลายเดือนก่อน

    Thank u Jesus for the blessings 🙏

  • @ousephachancj9
    @ousephachancj9 6 ปีที่แล้ว +3

    Jesus have mercy on me and my family Give us grace mercy and hope 🙏🏼🙏🏼🙏🏼

  • @neethu8894
    @neethu8894 4 ปีที่แล้ว

    Veendum veendum nee veenathenthinennu en manam nannaai ariyunnu..
    Veezhchayil ninnum njan eneettange krooshin pathayil cheeranam ..
    Heart touching🙏🙏🙏

  • @ousephachancj9
    @ousephachancj9 5 ปีที่แล้ว +4

    Thankyou jesus for the blessings 🙏🏼👏🏼🙏🏼👏🏼🙏🏼👏🏼🙏🏼

  • @AR-kx6xl
    @AR-kx6xl 6 ปีที่แล้ว +4

    Thank you Jesus for loving us so much love you Jesus

  • @princyprincy3837
    @princyprincy3837 4 ปีที่แล้ว

    Eeshoye enda agrahaggall sadhich thannuu anugrahikkannee😔😔😔🙏🙏🙏

  • @binduroy8322
    @binduroy8322 3 ปีที่แล้ว

    Ohh jesus, pls bless my new workplace..... And families...🙏🙏🙏

  • @joannejojo123
    @joannejojo123 4 ปีที่แล้ว +1

    Jesus Christ pray for us 🙏

  • @beenavarghese4252
    @beenavarghese4252 ปีที่แล้ว

    Ente jeesmon Rogam Maran prarthikane

  • @babymichael1153
    @babymichael1153 7 หลายเดือนก่อน

    Jesus bless our family to keep love and understanding between us.

  • @shymolroy5962
    @shymolroy5962 4 ปีที่แล้ว +4

    Jesus have mercy on us and on the whole world. Love you jesus

  • @binduroy8322
    @binduroy8322 3 ปีที่แล้ว +1

    Jesus bless me and my workplace and agency....

  • @rosmyvlal6545
    @rosmyvlal6545 5 ปีที่แล้ว +2

    Jesus bless me and my family ..😔😔

  • @bonofernandez4660
    @bonofernandez4660 ปีที่แล้ว

    Jesus bless my family and give peace and strength to me and my daughter

  • @christyemmanuel4209
    @christyemmanuel4209 7 ปีที่แล้ว +5

    Thank you Jesus for all the sufferings, sins, pain that you took on the Cross for our and my sake. Amen.

  • @jenisebastian9
    @jenisebastian9 11 หลายเดือนก่อน

    Veendum veendum nee veenathenthinnenmanam nannayariyunnu🙏🙏🙏😢😢😢

  • @aesthetic_life2121
    @aesthetic_life2121 4 ปีที่แล้ว +6

    Amen, love you Jesus....

  • @kjsibi4835
    @kjsibi4835 6 ปีที่แล้ว +1

    My Jesus, stregthen me for carrying my cross

  • @jijijose8116
    @jijijose8116 3 ปีที่แล้ว

    Jesus help me to carry my cross

  • @ritanelson1957
    @ritanelson1957 ปีที่แล้ว

    Eeshoye nanni.. e kurishinte vazhi prarthana njangalude munpayi telecast cheyan ithinte pinnil pravarthicha ella sahodarangalkum eshuvinte naamathil nanni parayunnu. Ellareyum eesho anugrahikatte. Amen 🙏

  • @ousephachancj9
    @ousephachancj9 7 ปีที่แล้ว +3

    Jesus have mercy on me.Give me health courage and wisdom

  • @ousephachancj9
    @ousephachancj9 6 ปีที่แล้ว +2

    Jesus have mercy on me .give me good health

  • @ousephachancj9
    @ousephachancj9 3 ปีที่แล้ว +4

    Jesus bless all the children especially Hilda Aiswarya Danny bless their new academic year lord lead them with faith hope and grace 🙏🏼🙏🏼🙏🏼🙏🏼

  • @deepaousephachan9518
    @deepaousephachan9518 6 ปีที่แล้ว +4

    Jesus have mercy on my daughter.Give her faith wisdom kindness and blessings 🙏🙏🙏

  • @ashbysunny7241
    @ashbysunny7241 5 ปีที่แล้ว +1

    Eshoye angayude thirumurivinte yogyathayal njangale kathoneeee...

  • @lijivincent5856
    @lijivincent5856 2 ปีที่แล้ว

    Eeshoye ente ippozhulla avastha yil mathavum neeyum kadannuvarename

  • @binduroy8322
    @binduroy8322 3 ปีที่แล้ว +4

    Oh my Jesus, have mercy on us...

  • @ousephachancj9
    @ousephachancj9 6 ปีที่แล้ว +3

    Jesus bless my family especially my children 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @deepaousephachan9518
    @deepaousephachan9518 6 ปีที่แล้ว +3

    Jesus have mercy on my family and my brother

  • @joannejojo123
    @joannejojo123 4 ปีที่แล้ว +4

    Pray for the whole world 🙏

  • @ousephachancj9
    @ousephachancj9 5 ปีที่แล้ว

    Jesus bless my work place and coworkers give us hope patience humility wisdom grace and blessings 🙏🏼👏🏼🙏🏼👏🏼🙏🏼👏🏼

  • @joannejojo123
    @joannejojo123 4 ปีที่แล้ว +4

    Jesus have mercy on us 🙏🙏

  • @mariammamathew2846
    @mariammamathew2846 ปีที่แล้ว

    Thank you Jesus for the blessings 🙏❤

  • @shyniantony
    @shyniantony ปีที่แล้ว +1

    Lord have mercy on us ❤🎉❤🎉❤🎉❤🎉

  • @ousephachancj9
    @ousephachancj9 4 ปีที่แล้ว +3

    Jesus have mercy on us 🙏🏼👏🏼🙏🏼👏🏼🙏🏼

  • @ousephachancj9
    @ousephachancj9 5 ปีที่แล้ว

    Jesus have mercy on my sisters and their family give them faith wisdom grace hope and blessings 🙏🏼👏🏼🙏🏼👏🏼🙏🏼👏🏼🙏🏼👏🏼🙏🏼👏🏼

  • @ginusaiju
    @ginusaiju 2 ปีที่แล้ว

    Eshoye chechyde veetile problem nu pariharam undakanee🙏🙏🙏🙏

  • @reddyskala5273
    @reddyskala5273 ปีที่แล้ว

    🌹🙏🙏🙏amen amen 🙏🙏🙏🌹

  • @binduroy8322
    @binduroy8322 2 ปีที่แล้ว

    Oh my sacred heart of Jesus, I trust in you. Have mercy on us 🙏🙏🙏

    • @binduroy8322
      @binduroy8322 2 ปีที่แล้ว

      നന്ദി ദൈവമേ, എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ചതിനു ആയിരമായിരം നന്ദി... 🙏🙏🙏

    • @minibinu2623
      @minibinu2623 ปีที่แล้ว

      I love you Jesus❤️❤️❤️❤️❤️❤️🌹

  • @ousephachancj9
    @ousephachancj9 7 ปีที่แล้ว +4

    Jesus have mercy on me and my family

  • @jojigeorge4517
    @jojigeorge4517 4 ปีที่แล้ว +1

    Thank you jesus christ

  • @thankiv5364
    @thankiv5364 5 ปีที่แล้ว +2

    Jesus have Mercy on my Family 🙏🙏🙏

  • @jenisebastian9
    @jenisebastian9 7 ปีที่แล้ว +7

    Jesus,have mercy on me and my family....

  • @amalrajesh3372
    @amalrajesh3372 3 ปีที่แล้ว +3

    ക്രൂശിത ഞങ്ങൾ അങ്ങയോടൊപ്പം ഉദ്ധാന ഭാഗ്യം തേടുന്നു

  • @aesthetic_life2121
    @aesthetic_life2121 4 ปีที่แล้ว +5

    Jesus have mercy on my parents, brother, and sisters give them grace comfort hope and blessings...
    🙏🙏🙏

  • @deepaousephachan9518
    @deepaousephachan9518 7 ปีที่แล้ว +8

    Jesus have mercy on my daughter.give her faith wisdom and courage

  • @ousephachancj9
    @ousephachancj9 6 ปีที่แล้ว +4

    Thankyou jesus for the blessings

  • @thankiv5364
    @thankiv5364 5 ปีที่แล้ว +3

    Jesus have mercy on us Amen 🙏

  • @saliniannajohn4026
    @saliniannajohn4026 3 ปีที่แล้ว

    Thankyou Jesus for the blessings

  • @tomjoseph5961
    @tomjoseph5961 8 ปีที่แล้ว +2

    My favorite channel shalom

  • @jainmary9251
    @jainmary9251 3 ปีที่แล้ว +2

    Jesus have mercy on my family