നല്ല അഭിമുഖം. ഇങ്ങനെയുള്ള മനുഷ്യരാണ് യഥാർത്ഥ മനുഷ്യർ. ഇവർ എല്ലാമനുഷ്യരെയും രണ്ട് കാലികളെ രണ്ട് കാലികളായി കാണാൻ ശ്രമിക്കുന്നു. ഈ മനുഷ്യൻ യഥാർത്ഥ സെക്കുലർ ആണ് 👍👍👌
Salute Harshan Bhai... Salute. മമ്മൂട്ടിക്ക, ഒരുപാട് ഇഷ്ടം ഉണ്ട്. ഇതുപോലെ മീഡിയ വണ്ണിൽ മുൻപ് വർക്ക് ചെയ്തിരുന്നവർ അല്ലാത്ത മറ്റു ചാനലുകളിലെ അവതാരകരെ ഇൻറർവ്യൂ ചെയ്യാൻ ഇക്ക ശ്രമിച്ചാൽ തീർച്ചയായും കിട്ടും. Try... All the best my ikkaa
മുകളിൽ പറഞ്ഞതിൽ സിന്ധു സൂര്യകുമാർ ഒഴികെ ബാക്കി ഉള്ളവർ ആരും മാധ്യമ പ്രവർത്തനം എന്നൊന്ന് പറയാൻ കൂടി പറ്റില്ല 🙄... ഇതിപ്പോ ഏഷ്യാനെറ്റ് ലെ വിനു വിനെ മാധ്യമ പ്രവർത്തകൻ എന്ന് വിളിക്കുന്നത് പോലെ ആയി 😆
ഞാൻ വല്ലാതെ ഇഷ്ടപെട്ട ഒരു ചാനൽ ആയിരുന്നു ഞാൻ നേരത്തെ കണ്ട ഇന്റർവ്യൂ ആണ് പക്ഷെ ഇപ്പോൾ ഈ വീഡിയോയുടെ thumbnail കണ്ട് വല്ലാതെ ആശയകുഴപ്പത്തില നിങ്ങടെ നിക്ഷ്പക്ഷത ഇവിടെ തീർന്നു
അതിന് ഇവരൊക്കെ വെറും ചാനൽ തൊഴിലാളികൾ. ശ്രീകണ്ഠൻ സാർ ഒക്കെ സ്വന്തം റിസ്ക് വച്ചു പല ആൾക്കാരെയും കൊണ്ട് നിരവധി ചാനൽ ഉണ്ടാക്കിയൊണ്ട് അല്ലെ ഇവന്മാർ ക്ക് ഒക്കെ ഷൈൻ ചെയ്യാൻ പറ്റിയത്. എന്നിട്ടും അങ്ങേരെ ഇഷ്ടം അല്ലെന്ന് പോലും
നിഷ്പക്ഷത എന്ന ഒന്ന് ഇല്ല. ഒരു വ്യക്തി അയാൾ സ്വന്തമായി കണ്ടെത്തിയതും വിശ്വസിക്കുന്നതുമായ ആശയത്തിൽ ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിൽ അയാൾ ഒരിക്കലും നിഷ്പക്ഷനാവേണ്ടതില്ല. സത്യത്തിൽ രണ്ടു വിഭാഗങ്ങളെയും പിണക്കേരുത് എന്ന് ആഗ്രഹിക്കുന്നവരാണ് രണ്ടു വഞ്ചിയിൽ കാലുവയ്ക്കാനായി നിർമിച്ചുകൊണ്ടിരിക്കുന്ന കള്ള മുഖംമൂടി മാത്രമാണ് നിഷ്പക്ഷത
കോളേജ് സംഘടനാ പ്രവർത്തനമെന്ന് പറഞ്ഞതിനു ശേഷ o തുടർന്നുള്ള സംഭാഷണങ്ങളിൽ ഒരു സ്ഥലത്ത് കൃത്യമായി രണ്ടു പേരും കൂടി മ്യൂട്ട് ചെയ്ത ല്ലോ? അതിനു ശേഷമല്ലേ ഹർഷൽ " സ്വാഭാവികം " എന്നു പറഞ്ഞു തുടരുന്നത്? ????
ഇവൻ പക്ഷപാതം ഉള്ള മാധ്യമ പ്രവർത്തകൻ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി വോട്ടു നിൽക്കുമ്പോൾ തന്നെ അത് മനസ്സിലാക്കാൻ കഴിയും ജേർണലിസം നിഷ്പക്ഷമായി നിൽക്കാണം
നല്ല കണ്ടിരിക്കാൻ തോന്നുന്ന ഇന്റർവ്യൂ കളാണ് ഈ ചാനലിനെ വ്യത്യസ്തമാകുന്നത്
True
കേരളത്തിലെ ഏറ്റവും മികച്ച മാധ്യമ പ്രവർത്തകരാണ് ഹർഷനും അഭിലാഷും....❤
Nikesh kumar
ഉണ്ട
ഹർഷൻ ഇത്രയും സിംപിൾ ആണോ? Goodman 👌👍
നേരിട്ട് കാണുമ്പോൾ ഇതിലും സിംപിൾ ആണ്
ഹ ലൊ മമ്മൂട്ടി ജി. അടിപൊളി സെറ്റിങ്ങ്സ്.ആശംസകളോടെ ഉണ്ണിയേട്ടൻ
നല്ല അഭിമുഖം. ഇങ്ങനെയുള്ള മനുഷ്യരാണ് യഥാർത്ഥ മനുഷ്യർ. ഇവർ എല്ലാമനുഷ്യരെയും രണ്ട് കാലികളെ രണ്ട് കാലികളായി കാണാൻ ശ്രമിക്കുന്നു. ഈ മനുഷ്യൻ യഥാർത്ഥ സെക്കുലർ ആണ് 👍👍👌
ഇഷ്ടമുള്ള മാദ്ധ്യമപ്രവർത്തകരിൽ ഒരാൾ ആണ് ഹർഷൻ.
നല്ല interview.. ഇക്കാടെ അവതരണം നന്നായിട്ടുണ്ട്.. Keep going. All the best
1st comment ❤️
Enikk ishttappetta rand avatharakar aan harshan sir um arun sir randu pereyum konduvannathinu tnx
ശ്രീ ഹർഷൻ്റെ വിശകലനം വളരെ നന്നായിരുന്നു. ഹർഷൻ്റെ രാഷട്രിയ കാഴ്ചപാട് ഇവിടെ സൂചിപ്പിക്കുബോൾ മാത്രമാണ് അറിഞ്ഞത്.
ഹർഷൻ നല്ല അവതാരകനാണ് നല്ലത് മാത്രം വരട്ടെ അഭിനന്ദനങ്ങൾ
Tru
ഒരു പഴയ കാല, നിലവാരം പുലർത്തിയ നല്ല ഇന്റർവ്യൂ. Good
ഹര്‍ഷന്‍ ♥♥♥
❤❤❤❤❤❤❤❤❤❤
Good one NP... Harshan is some one I always listened while following right and unbiased content of facts in news world... Wish you both good wishes..
കണ്ടിരിക്കാൻ തോന്നുന് ഇന്റർവ്യൂ very സിമ്പിൾ man
നല്ല ഇന്റർവ്യൂ നിലപാട് ഉള്ള മാധ്യമ പ്രവർത്തകൻ
ഈ മനുഷ്യൻ ഇത്രയും സിംപിളായിരുന്നോ
ഹർഷൻ വളരെ സിംഭിൾ
എല്ലാ interviews കണ്ടിരിക്കാൻ സൂപ്പർ🥰✌🏻
കൊള്ളാം .നല്ല ഇന്റർവ്യൂ .
HARSHAN SIRENNA NERITTU KAANAN THONNUNNU LOVE YOU HARSHAN SIR 🥰🥰🥰😍🤩🤩😘😘💝🌹💗💗💗💖🥳🥰😍😍🤩🥳🥳💖💗💘💝💝💝💖🤩😍🥰🥰😍😍😍🥰🥰
രാജീവ് ശങ്കരൻ വരണം
Will try
Yes❤️❤️❤️
Please ❤️❤️
yes venam
Salute Harshan Bhai... Salute. മമ്മൂട്ടിക്ക, ഒരുപാട് ഇഷ്ടം ഉണ്ട്. ഇതുപോലെ
മീഡിയ വണ്ണിൽ മുൻപ്
വർക്ക് ചെയ്തിരുന്നവർ അല്ലാത്ത
മറ്റു ചാനലുകളിലെ അവതാരകരെ ഇൻറർവ്യൂ ചെയ്യാൻ
ഇക്ക ശ്രമിച്ചാൽ
തീർച്ചയായും കിട്ടും. Try... All the best my ikkaa
Sure, I will try my best
നിഷ്കളങ്കമായ ചോദ്യ രീതി.
Njan idathu paksha vìswasi. Pakshe vettil manorama yum mattu mamasum including janam TV um kanunnund Athanu. Malayali. From a soldier fm Aruna chal
™️ harshan Sir 🔥🔥🔥🔥🔥 🔥🔥
Next Assembly member of Cpim
അച്ചടിഭാഷയിൽ നിന്നും മാറി ജനങ്ങളുടെ സ്വാഭാവിക പ്രതികരണങ്ങൾകൂടി അവതരണത്തിൽ കൂട്ടി ചേർക്കുന്ന എസ കെ എൻ മാജിക് ആണ് 24 നെ വ്യത്യസ്തമാക്കുന്നത് ..
Big salute Mr Harahan
Big Salut
ഹർഷൻ ഇഷ്ടം
Exactly I also observed 24 screen always bigger than the 📺
നല്ല interview,but questions change cheyyanam,pazhaya interview le same question pole തോന്നി
ആദ്യമായിട്ടാണ് ഒരാൾ രാഷ്ട്രീയം തുറന്ന് സമ്മതിക്കുന്നത് ❤️
അഭിലാഷ്, നികേഷ് ഒക്കെ പറഞ്ഞിട്ടുണ്ടല്ലോ
നല്ല ഒരു മാധ്യമ പ്രവർത്തകൻ ആണ്
👍
MV Nikesh Kumar നെ കൊണ്ട് വരാമോ ?
റിപ്പോർട്ടർ ഓഫീസിൽ ഞാൻ നേരിട്ട് പോയിരുന്നു ഒന്നു കാണാനുള്ള അവസരം പോലും കിട്ടിയില്ല
@@MammuttysWorld
Thirakkayirikkum
ഹർഷൻ ...❤️🔥
ഹർഷന്റെ ഫേസ്ബുക് പോസ്റ്റുകൾ കണ്ട് വെറുപ്പ് തോന്നുയിരുന്നു.. ഈ ഇന്റർവ്യൂ കണ്ടപ്പോ ആ വെറുപ്പ് മാറി 🥰
Athaannu nammude harshan Sir 😘😘😘😘😘😘
ഹർഷനെ പോയുള്ളവർ വരട്ടെ,
ഹർഷൻ ഇനി എൽഡിഎഫ് ചേരണം, നിങ്ങളെ പോലെ കഴിവുള്ളവർ ഇന്നിന്റെ ആവശ്യം
അതേ സത്യമാണ്.
മറുനാടൻ . ഹർഷനെ വളരെ മോശമായി സംഘികൾ ജിഹാദിയായും അവഹേളിക്കുന്നുണ്ട്
Mr Abilash Harshan Sharath ALAKANANDA ❤❤❤❤💪💪💪💪
nikesh ji ye kond varoo ikka...
MAMMOTTY CHETTA ORUPAAD THANKS
ഹര്‍ഷാ സഖാവെ എന്ന് വിളിച്ചോട്ടെ
കുട്ടീ ..വേണു ബാലകൃഷ്ണൻ.സ്മൃതി പരുത്തിക്കാട്. സിന്ധു സൂര്യകുമാർ.ഷാഹിന. നിഷ.പ്രമോദ്. നിശാദ്. ഇവരെ ഒക്കെ കൊണ്ടുവരുമോ.
മനോരമയിലെ ആരെയും ഇൻറർവ്യൂ ചെയ്യാൻ അവർ അനുവദിക്കില്ല
@@MammuttysWorld why
മുകളിൽ പറഞ്ഞതിൽ സിന്ധു സൂര്യകുമാർ ഒഴികെ ബാക്കി ഉള്ളവർ ആരും മാധ്യമ പ്രവർത്തനം എന്നൊന്ന് പറയാൻ കൂടി പറ്റില്ല 🙄...
ഇതിപ്പോ ഏഷ്യാനെറ്റ് ലെ വിനു വിനെ മാധ്യമ പ്രവർത്തകൻ എന്ന് വിളിക്കുന്നത് പോലെ ആയി 😆
Ekkaa....24 Anujachechi yea konduvaramo?Please
Athe
Hi sir, please do an interview with M.V. Nikesh Kumar
നിഷാദ് റവുത്തർനെ എപ്പോ കൊണ്ട് വരും ഇക്ക?
Varum
അജിംസ്, നിഷാദ് റാവത്തുർ എന്നിവരെ കൊണ്ടുവരുക...
നിഷ, ഷാനി
Idhevideyanu sthalam ennu chodikanirikayayirunu.appozhanu avasanam paranjad.kandapol endayalum avide pokan theerumanichu.poyi vannitu kutiyodu parayam.nithyaharitha nayakanumayitulla sambhashanam assalayitund.
Kazhinjazhcha seaport airport vazhi poyirunu kuti.annarinjirunekil appo keramaayirunu.ennod kutikal parayum amma idu veedalla furniture shop aanennu.ivideyulla Ella shopilum njan poyitund.corona povan kathirikukayanu ippo.
ഞാൻ വല്ലാതെ ഇഷ്ടപെട്ട ഒരു ചാനൽ ആയിരുന്നു ഞാൻ നേരത്തെ കണ്ട ഇന്റർവ്യൂ ആണ് പക്ഷെ ഇപ്പോൾ ഈ വീഡിയോയുടെ thumbnail കണ്ട് വല്ലാതെ ആശയകുഴപ്പത്തില നിങ്ങടെ നിക്ഷ്പക്ഷത ഇവിടെ തീർന്നു
Mr. kutty super vedio
🖤🖤🖤
മമ്മുട്ടിക്ക് ജോൺ ബ്രിട്ടാസിനെയും എം ജി രാധാകൃഷ്ണനേയും ഒന്നു അഭിമുഖം നടത്താൻ ശ്രമിച്ചൂടേ ? നേരിട്ട് വിളിച്ചാൽ നിരസിക്കുന്നവരാകില്ല രണ്ട് പേരും
Make a talk with O Abdurahman
അടിപൊളി
24 Channel Anuja chechiyum ayi oru interview cheyumo
Will try
കുട്ടിമാമ ഞെട്ടി മാമാ,...
Harshan rekshapettu,
❤👍
ഒരുപാട് സന്തോഷം T N ഹർഷൻ പ്രഫഷണൽ മാധ്യമ പ്രവർത്തകൻ,🙏👍👍👌
Tn harshan alla changathi TM harshan annu
ഹർഷൻ വന്ന സ്ഥിതിക്ക് സനീഷ് കൂടി വരട്ടെ. പറ്റിയാൽ ശ്രീജിത്ത് ദിവാകരൻ കൂടി. 🙂
I will try
Harshan ❤️❤️❤️❤️
ഗുഡ്
ഏറെ ഇഷ്ടപ്പെട്ടു.ഹർഷ നെ ഇഷ്ടമാണ്.ശ്രീകണ്ഡൻ നായരെ ഇഷ്ടമല്ല
Athentha Changaathi sreekandan saarine eshtamallaathe 🙂🙂🙂🙂😍😍🥰😘
അതിന് ഇവരൊക്കെ വെറും ചാനൽ തൊഴിലാളികൾ. ശ്രീകണ്ഠൻ സാർ ഒക്കെ സ്വന്തം റിസ്ക് വച്ചു പല ആൾക്കാരെയും കൊണ്ട് നിരവധി ചാനൽ ഉണ്ടാക്കിയൊണ്ട് അല്ലെ ഇവന്മാർ ക്ക് ഒക്കെ ഷൈൻ ചെയ്യാൻ പറ്റിയത്. എന്നിട്ടും അങ്ങേരെ ഇഷ്ടം അല്ലെന്ന് പോലും
Neshad റാവുത്തർ നെ കൂടി കൊണ്ട് വരണം
Welcome Qatar 2022
ലാൽ സലാം സഖാവേ.
Vijaya Kumar sirenna koodi vilikanam pinne news readersinneyum pls pls pls pls pls 🙏🙏🙏🙏🙏🙏🙏
pls interview with minister m m mani
😘😘
Anuja ma'am kodvarane sir
നല്ല പേരാണ് പൂ പാറക്കാരൻ..
നിഷ്പക്ഷത എന്ന ഒന്ന് ഇല്ല. ഒരു വ്യക്തി അയാൾ സ്വന്തമായി കണ്ടെത്തിയതും വിശ്വസിക്കുന്നതുമായ ആശയത്തിൽ ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിൽ അയാൾ ഒരിക്കലും നിഷ്പക്ഷനാവേണ്ടതില്ല. സത്യത്തിൽ രണ്ടു വിഭാഗങ്ങളെയും പിണക്കേരുത് എന്ന് ആഗ്രഹിക്കുന്നവരാണ് രണ്ടു വഞ്ചിയിൽ കാലുവയ്ക്കാനായി നിർമിച്ചുകൊണ്ടിരിക്കുന്ന കള്ള മുഖംമൂടി മാത്രമാണ് നിഷ്പക്ഷത
കൃത്യമായ നിലപടുകൾ ഉള്ള മാധ്യമ പ്രവർത്തകൻ ആണ് ഹർഷൻ
✌️✌️✌️
ഹർഷൻ ഉടുമ്പുംചോലയിൽ Ldf സ്ഥാനാർഥി
🚩
നികേഷ് നിയമസഭയിൽ അവശ്യ മായിരുന്നു ഇഞ്ചി മുസ്ലിം വികാരം ഇളക്കിയ ഹറാമി 🙏വർഗീയ വാദി യായ കള്ളൻ
ഇഞ്ചി . Kmഷാജി പരവർഗ്ഗീയ വാദിയാണ്
@@gouthamprasad3840 ഇപ്രാവശ്യം ഇഞ്ചി കൃഷിക്ക് പോവാൻ സാധ്യത ഉണ്ട്
പുതുമയുണ്ട്
Thanks
Harshan kammal ittittundo? Ithu vare naan sradhichilla
good kutty
നിഷാദ് റാവുത്തർ, അജിൻസ് അരുൺ ഇവരെ എത്രയും പെട്ടെന്ന് ചാനലിൽ കൊണ്ട് വരുക, ഇല്ലെങ്കിൽ ചാനൽ കാണില്ല 😁😁😁😜😜😜
മമ്മൂട്ടി താങ്കൾ എല്ലാവരോടും ഒരേ ചോദ്യങ്ങൾ തന്നെയാണ് ചോദിക്കുന്നത് .. കുറച്ച് മറ്റിപ്പിടിക്കണം..
ഉത്തരം ഒന്ന് തന്നെ അല്ലല്ലോ വേറെ വേറെ ആണല്ലോ അതുകൊണ്ട് ബോറടിപ്പിക്കില്ല
@@robinpeter6787 സ്ഥിരമായി ഒരേ ചോദ്യം കേൾക്കുന്നത് അരോചകം തന്നെയാണ്.. ചിലപ്പോൾ ഒരേ വിഭാഗക്കാരെ മാത്രം interview ചെയ്യുന്നത് കൊണ്ടും ആകാം..
ആ മൊട്ടയുടെ പരിപാടി ഉണ്ടല്ലോ, റെന്തോ ഒരു ഒടുക്കുമെന്റേഷൻ മടുത്തു പോയതാണോ ഹർഷാ ഹിഹി 😄😂
അഭിലാഷ്‌നെ കൊണ്ടുവരണം
th-cam.com/video/WaldpMotYHs/w-d-xo.html
ഹർഷൻ നല്ല ഒന്നാന്തരം അന്തം ന്യായീകരണ കമ്മി
കൈരളിയിൽ ജോയിൻ ചെയ്യുന്നു എന്നു കേട്ടു. സത്യമാണോ MR Harshan
ഒ അബ്ദുറഹ്മാൻ സാർ പ്രതീക്ഷിക്കുന്നു
24 ന്റെ വോയിസ്ന് നല്ല ക്വാളിറ്റി ആണ്... പിന്നെ അവതാരകർ എല്ലാം എ ക്ലാസ് ആണ്
*Johan Britttaaazzzzz next plzzzzzz*
M V നികേഷ്കുമാറിനെ ഒന്ന് കൊണ്ട് വരൂ....
റിപ്പോർട്ടർ ഓഫീസിൽ ഞാൻ നേരിട്ട് പോയിരുന്നു ഒന്നു കാണാനുള്ള അവസരം പോലും കിട്ടിയില്ല
@@MammuttysWorld 😔
ഒന്നൂടെ ട്രൈ ചെയ്യൂ
എന്തൊരാശങ്ക ഈ മഹാന്. തീവ്രവാദത്തേക്കൂടി ചോദിച്ചാൽ നന്നായിരിക്കും
Ee Sreekandan sir harshan sirenna maati nirthunnu baaki Arun sir, Gopi Sir, evara mathrame koode kootu 😓😓😓😓😓
അദ്ദേഹത്തിന് വ്യക്തമായ രാഷ്ട്രീയം ഉണ്ട്.. so debate ഒക്കെ ഭയങ്കര onesided ആയി പോവും
ശ്രീകണ്ഠൻ സാർ നല്ല ഒരു ചാനൽ ബിസിനസ് അറിയാവുന്ന ആൾ ആണ് പരസ്യമായി രാഷ്ട്രീയം പറയുന്ന ഒരാളിനെ ചാനെൽ മുഖം ആക്കിയാൽ ചാനെൽ ആരും കാണില്ല റേറ്റിംഗ് കുറയും
@@indian4227 ഞാൻ ശ്രീ കണ്ടൻ സാറിനെ കുറ്റം പറഞ്ഞതല്ല ഒന്നിലും ഹർഷൻ സാർ കാണത്തില്ല അതുകൊണ്ട് പറഞ്ഞതാ ചങ്ങാതി ശ്രീ കണ്ടൻ സാർ നമ്മുടെ മുത്ത് അല്ലേ 💝💝💝💝💝
No harshan sir ippo charcha kku moderator aayi ndavarundallo
@@anupama.m266 Athe eppol varunnu ee paripaadikalil varathilla Changaathi 🙂🙂🙂🙂🙂
Harshan...🌹
OMG...Dear Harshan...what a shame that you worked for Kairsli! Shocking...hope you dont survive in the future.
You first mind your business let him do his..blaw blaw ..
TM ഹർഷന് അഭിവാദ്യങ്ങൾ
ഇന്നുള്ളതിൽ ഏറ്റവും അട്രാക്റ്റീവ് ആയ മാധ്യമ പ്രവർത്തകർ ആണ് അരുൺ, ഹർഷൻ, ജോൺ ബ്രിട്ടാസ്...
ബ്രിട്ടാസ് നെ കൂടി ഷോയിൽ കൊണ്ടുവരാൻ ശ്രമിക്കാമോ 🙂
ബ്രിട്ടാസ് വെറും കോമഡി യാണ് 😂😂
@@noushadnoshu581 😆😆 മോനുസേ പോയി വിക്ടർസ് കാണ് 😆😆 മാധ്യമ പ്രവർത്തകരുടെ കാര്യം ആണ് പറഞ്ഞത് 😆😆
മോൻ വിക്ടർസ് നോക്കി പഠിക്ക് 😆😆പോ
@@adarshbalakrishnan4664
മദ്രസ പൊട്ടനാണെന്ന് തോന്നുന്നു. വിട്ടുകളയാം....
@@shajivarghese3806 അങ്ങനെ പറയേണ്ട 😑 മൂരി ആവും... ബ്രിട്ടാസ് ന്റെ ഒരു ചർച്ച എങ്കിലും കണ്ടിരുന്നു എങ്കിൽ ഈ പൊട്ടന് ഇങ്ങനെ പറയേണ്ടി വരില്ല 😆😆
@@adarshbalakrishnan4664
👍👍
Shajahan Asianet
ശ്രീകണ്ടൻ നായരെ ഇൻ്റർവ്യൂ ചെയ്യണം
ഇസ്‌ലാം മതം ലോകാവസാനം വരെ ഉണ്ടാകും .കാരണം ഇതു മനുഷ്യ പ്രകൃതിക്കും മറ്റു ജീവജാലപ്രകൃതിക്കും അനുയോജ്യമായ മതമാണ്
ഇതെന്തിനാ ഭായി ഇവിടെ വന്ന് അതൊക്കെ പറയുന്നത്?
@@ashrafkavvayi3497 😂😂
നിഷാദ് റവുത്തറെ കൊണ്ടു വരിക
John brittasine konduvarymo
കോളേജ് സംഘടനാ പ്രവർത്തനമെന്ന് പറഞ്ഞതിനു ശേഷ o തുടർന്നുള്ള സംഭാഷണങ്ങളിൽ ഒരു സ്ഥലത്ത് കൃത്യമായി രണ്ടു പേരും കൂടി മ്യൂട്ട് ചെയ്ത ല്ലോ? അതിനു ശേഷമല്ലേ ഹർഷൽ " സ്വാഭാവികം " എന്നു പറഞ്ഞു തുടരുന്നത്? ????
Sfi
ഇവൻ പക്ഷപാതം ഉള്ള മാധ്യമ പ്രവർത്തകൻ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി വോട്ടു നിൽക്കുമ്പോൾ തന്നെ അത് മനസ്സിലാക്കാൻ കഴിയും ജേർണലിസം നിഷ്പക്ഷമായി നിൽക്കാണം
ആർക്കാ രാഷ്ട്രീയം ഇല്ലാത്തത് ബ്രോ
അർണാബ് ഗോസ്വാമിയെ പോലെ അല്ലെ, അല്ലങ്കിൽ മനോരമയിലെ നിഷയെ പോലെ.