ശ്രീനാരായണഗുരുവിൻ്റെ മഹാസമാധി എങ്ങനെയായിരുന്നു ..? ശ്രീ .സജീവ് കൃഷ്ണനുമായി അഭിമുഖം

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 110

  • @manojlal4229
    @manojlal4229 ปีที่แล้ว +7

    Gurudeva enneyum kudumabatheyum rakshickane.

  • @shybavinod6031
    @shybavinod6031 ปีที่แล้ว +4

    Ohm sree narayna parma guruvea nama🙏🙏🙏🙏🙏

  • @geetharaveendran1762
    @geetharaveendran1762 3 หลายเดือนก่อน +1

    🙏🙏 ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🌹

  • @nirmalamohan4220
    @nirmalamohan4220 4 ปีที่แล้ว +13

    ഈ കാലഘട്ടത്തിനാവശ്യമായ രീതിയിൽ വളരെ ഭംഗിയായി അവതരിപ്പിച്ചു നമസ്തേ

  • @mohanakumars1005
    @mohanakumars1005 4 ปีที่แล้ว +7

    🙏 നമസ്തേ
    അതിശ്രേഷ്ഠം, അതിമഹത്തരം, ഇതൊന്നുംഅല്ല, അതിനുമപ്പുറംഎന്തൊക്കെപറയാമോആപേരുനൽകണം. അതിനുള്ളതിരുവാണികൾമഹാഗുരുഅനുഗ്രഹിച്ചുനൽകിയആചാര്യവാണികൾഎത്രസൗമ്യമായിരുന്നു. സാധാരണക്കാരന് മസ്സിലാകുന്നലളിതമായവ്യാഖ്യാനം.
    ആദരണീയനായആചാര്യന്ആയൂരാരോഗ്യസമ്പദ്സമൃദ്ധിയോടുകൂടി ദീർകാലംധർമ്മപ്രചാരകനായികഴിയുവാൻമഹാഗുരുസദാഅനുഗ്രഹംഇടതടവില്ലാതചൊരിഞ്ഞുകൊണ്ടിരിക്കുന്ന തായിമനസ്സിലാക്കുന്നു.തുടർന്നുംഅവിടുത്തേക്ക്അനുഗ്രഹത്തിനായിഈയുള്ളവനുംഗുരുപാദങ്ങളിൽപ്രാർത്ഥനയർപ്പിക്കുന്നു.
    നമസ്കാരം 🙏🙏🌹🌹🙏🙏

  • @majesh4026
    @majesh4026 4 ปีที่แล้ว +9

    ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏, ഒത്തിരി അറിവുകൾ പറഞ്ഞു തന്നതിന് പ്രണാമം

  • @manoharisathyan7743
    @manoharisathyan7743 หลายเดือนก่อน +1

    🙏🕉️ഓം നമോ നാരായണയാ 🕉️🙏

  • @sivaprasad5264
    @sivaprasad5264 4 ปีที่แล้ว +4

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ നന്ദി സർ ഗുരുവിനെ കുറിച്ച് നല്ല അറിവ് കിട്ടി ഇനിയും പ്രതീക്ഷിക്കുന്നു

  • @kvananthakrishnan2011
    @kvananthakrishnan2011 4 ปีที่แล้ว +4

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
    ആചാര്യ പാദങ്ങളിൽ പ്രണാമം
    ഞാൻ കെ വി അനന്തകൃഷ്ണൻ
    ആചാര്യൻ അഭിമുഖം വളരെ നന്നായിരുന്നു
    ആചാര്യന് ഒരായിരം നന്ദി

  • @remadevi9393
    @remadevi9393 2 หลายเดือนก่อน +1

    മനസ്സു നിറയുന്നു. നമസ്കാരം സർ.

  • @veeshreeheera3699
    @veeshreeheera3699 2 ปีที่แล้ว +3

    🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏

  • @prakashvasu1532
    @prakashvasu1532 3 ปีที่แล้ว +2

    Guru ohm 🙏🙏🙏💐💐💐💐

  • @sasidharanap4404
    @sasidharanap4404 4 ปีที่แล้ว +3

    Samadhi valare manoharamayi avathrippicha sajeevjikku
    Namaskaram

  • @kvananthakrishnan2011
    @kvananthakrishnan2011 4 ปีที่แล้ว +5

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
    ഗുരുദേവന്റെ മഹാ സമാധി യെ കുറിച്ചയും ഭഗവാന്റെ ജീവിതത്തെ കുറിച്ച്യും പുതിയ അറിവകൾ കിട്ടി
    നന്ദി,നമസ്കാരം

  • @sreeramskumar4729
    @sreeramskumar4729 4 ปีที่แล้ว +6

    ഓം ശ്രീനാരായണ പരാമഗുരുവെ നമഃ ഹ...... 🙏

  • @sundaramsundaram8409
    @sundaramsundaram8409 4 ปีที่แล้ว +4

    ഗുരു ദേവനെ കുറിച്ച് ഇ തു വരെ
    അറിയാത്ത കാര്യങ്ങൽ പറഞ്ഞു തന്നതിന് വളരെ നന്ദി പറയുന്നു

  • @Mohananer-r9c
    @Mohananer-r9c 2 หลายเดือนก่อน

    Nannayeguruvenama.

  • @jyothishgopi4007
    @jyothishgopi4007 4 หลายเดือนก่อน +1

    ഓം ശ്രീ നാരായണ പരമഹംസ ഗുരുവെ ഞങ്ങളെ അനുഗ്രഹിക്കു

  • @Ex.Locopilot
    @Ex.Locopilot 4 ปีที่แล้ว +3

    അറിവു പകര്‍ന്നു തരുന്നതില്‍ സന്തോഷം...

  • @omanagangadharan1062
    @omanagangadharan1062 19 วันที่ผ่านมา +1

    Very good narrative, hurtful ending.

  • @sathisnair112
    @sathisnair112 4 หลายเดือนก่อน

    നന്നായി പറഞ്ഞു തന്നു , നന്ദി സ്വാമിജി 🙏

  • @darshansworld3100
    @darshansworld3100 4 ปีที่แล้ว +5

    🙏🌹ഓം ശ്രീനാരായണ പരമഗുരവേ നമഃ 🌹🙏

  • @thankamoneymanikkan4200
    @thankamoneymanikkan4200 4 ปีที่แล้ว +4

    Gurudevane kurich kuduthl ariysn kazhinjathel santhosham

  • @indusuresh9870
    @indusuresh9870 4 ปีที่แล้ว +4

    Ohmmm sree narayana paramagurave nama 🙏🙏🙏

  • @sreejac6591
    @sreejac6591 4 ปีที่แล้ว +9

    ഞാൻ ആർ.എസ് ചന്ദ്രിക
    ആചാര്യൻ്റെ വാക്കുകൾ ഹൃദയത്തെ സ്പർശിക്കുന്നതായിരുന്നു.ഇവരെ ഇങ്ങനെ ആഴത്തിലൊരു പഠനം ലഭിച്ചിട്ടില്ല. നന്ദി.നമസ്ക്കാരം

  • @MohanMohan-fz9jw
    @MohanMohan-fz9jw 4 ปีที่แล้ว +9

    ശ്രീ നാരായണ ഗുരുവിന്റെ അദ്ധ്യാത്മിക പ്രചാരംനടത്തുന്നതിനോടൊപ്പം.. ഗുരുവിന്റെ പേരിൽ നടക്കുന്ന തട്ടിപ്പും വെട്ടിപ്പും ഇല്ലാതാക്കാൻ ഇതുപോലുള്ളവർ മുന്നോട്ട് വരണം.. പ്രസിഡന്റും... സെക്രട്ടറിയും മൊക്കെ... ആത്മീയ ജീവിതം നയിക്കുന്നവരാകണം... [ ഇത്എന്റെ ഒരു അഭിപ്രlയം മാത്രം SND യുടെ പേരിൽ നടക്കുന്ന പ്രശ്നങ്ങളെ ഉദ്ദേശിച്ച് പറഞ്ഞതാണ് ]

  • @raghavancp5883
    @raghavancp5883 4 ปีที่แล้ว +2

    നാരായണായ🌷🌷🌷

  • @MiniVinod-dw2vm
    @MiniVinod-dw2vm 9 วันที่ผ่านมา

    നല്ല പുതിയ അറിവുകൾ ചിലവ. Parents നെ ബഹുമാനിക്കുക എന്നത് അവർ നിർദ്ദേശിക്കുന്ന കാര്യങ്ങളിൽ നിന്ന് വ്യതിചലിക്കാതിരിക്കലാണ്. ചുരുക്കിപ്പറഞ്ഞാൽ ഗുരുദർശനത്തിൽ ജീവിക്കുക മനുജാ. പരസ്പരം ബഹുമാനിക്കാൻ പഠിക്കുക. അദ്ദേഹം നന്നായി വിശദീകരിച്ചിട്ടുണ്ട്. ഗുരുവിനു വേണമെങ്കിൽ ഗുഹയിൽ തന്നെയിരുന്നു മഹാ സമാ ധി തിയാ കാമായിരുന്നു. പക്ഷേ കഷ്ടം ലോകദുഃഖ ങ്ങളിൽ പെട്ടുഴലുന്ന മനുജന് അല്പം മധുരമാകുന്ന അറിവ് നല്കാൻവേണ്ടി ഉയർന്ന തലങ്ങളിൽ നിന്ന് എല്ലാവരിലേക്കും ഇറങ്ങി വരുകയും നമുക്ക് വേണ്ടി കൃതികൾ എഴുതി വ ക്കുകയും ചെയ്തു. കൃതികൾ നന്നായി മനനം ചെയ്തു നന്മയുള്ളവരായിരിക്കുക. അത്രേയുമൊക്കെ നമുക്ക് പോരെ 🙏🥰

  • @jayasuryakdas6192
    @jayasuryakdas6192 12 วันที่ผ่านมา

    Hari om

  • @pushpasuresh8151
    @pushpasuresh8151 5 หลายเดือนก่อน

    ശ്രീ നാരായണ പരമ ഗുരു 🙏🙏🙏

  • @remadevivs9485
    @remadevivs9485 7 หลายเดือนก่อน

    നമസ്തേ 🙏
    🙏🙏🙏❤

  • @shylajaprabha358
    @shylajaprabha358 4 ปีที่แล้ว +4

    ഓം ശ്രീനാരായണ പരമ ഗുരവേ നമു

  • @rejivampadi8981
    @rejivampadi8981 3 ปีที่แล้ว +1

    എന്റെ ഒരു അപേക്ഷയാണ് ഈ വീഡിയോയിൽ ആദ്യം കാണിക്കുന്ന ഗുരുദേവന്റെ തലമാത്രമായി കണ്ടപ്പോൾ...
    ഗുരുവിനെ ഇതുവരെ അങ്ങനെ കണ്ടിട്ടില്ലാത്തതിനാലും വല്ലാത്ത ഒരു വിഷമം തോന്നുന്നു.....

  • @sherlip4012
    @sherlip4012 4 ปีที่แล้ว +3

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ

  • @jyothikasworld2734
    @jyothikasworld2734 4 ปีที่แล้ว +4

    Oooom namooo

  • @babysurendran8175
    @babysurendran8175 4 ปีที่แล้ว +2

    Very nice

    • @rijinavijith8521
      @rijinavijith8521 4 ปีที่แล้ว +1

      Om Guruve Namaha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rijinavijith8521
      @rijinavijith8521 4 ปีที่แล้ว +1

      🙏🙏🙏

  • @meerabiju1294
    @meerabiju1294 4 ปีที่แล้ว +2

    Pranaam

  • @venugopalp.k.5173
    @venugopalp.k.5173 4 ปีที่แล้ว +2

    Om guru narayananaya namaha

  • @indiravijayan8879
    @indiravijayan8879 4 ปีที่แล้ว +2

    Om sree narayana paramagurav nama

  • @prasanthyamuna1159
    @prasanthyamuna1159 4 ปีที่แล้ว +2

    Aazham erum nin mahasaam aazhiyil nhangalakave aazhanam vazhanam nlthyam vazhanam vazhanam sukham

  • @gowridarshan2252
    @gowridarshan2252 4 ปีที่แล้ว +3

    🙏🙏

    • @rejithankappan1040
      @rejithankappan1040 4 ปีที่แล้ว +1

      ഓംശ്രീ നാരായണ പരമഗുരവേനമ:

    • @anilkumarr8820
      @anilkumarr8820 4 ปีที่แล้ว +1

      സജീവ് ജി അങ്ങ് തന്ന അറിവിന് നന്ദി

  • @rejithankappan1040
    @rejithankappan1040 4 ปีที่แล้ว +2

    ഓംശ്രീ നാരായണ പരമഗുരവേനമ:

  • @valsann7675
    @valsann7675 4 ปีที่แล้ว +5

    സമാധി , മഹാസമാധി , നിർവ്വാണവസ്ഥ, സവികല്പ സമാധി , നിർവ്വികല്പ സമാധി , എന്നിവയുടെ പൊരുൾ നിവർത്തിച്ച് സംയക്കായിട്ടുള്ള ആധിയെ , ഇരിപ്പിടത്തെ അഥവാ യോഗാവസ്ഥയെയും വെളിപ്പെട്ടു ത്തി ബോധധാരയെ സ്മരണ പോലെ നിലനിർത്തിയിടേണ്ടുന്ന സമാധിസ്ഥാനത്തിന്റെ അറിവു പകർന്ന മഹാത്മാവേ നമോ നമ:
    നമോ നമ:

  • @archanakp1754
    @archanakp1754 4 ปีที่แล้ว +2

    Guruvenama

  • @girijashashi8178
    @girijashashi8178 4 หลายเดือนก่อน

    Om Sree Narayana parama Gurave Namaha

  • @ravinair1736
    @ravinair1736 4 ปีที่แล้ว +2

    ഇദ്ദേഹത്തിന്റെ അറിവ് പകരൽ മനുഷ്യ കുലത്തിനു അത്യന്തo ഗുണപ്രദം ജയ ഗുരുദേവ

  • @deepakdelights7357
    @deepakdelights7357 ปีที่แล้ว

    ❤❤❤❤❤❤❤❤❤

  • @sathisnair112
    @sathisnair112 4 หลายเดือนก่อน

    സമാധി സ്ഥലം പറഞ്ഞു തരാൻ കഴിയുമോ ? 🙏

  • @prasadacharya7604
    @prasadacharya7604 4 ปีที่แล้ว +1

    അയ്യാ വൈകുണ്ഠസ്വാമികളുടെ പുനരവതാരമാണോ ഗുരുദേവൻ എന്നെനിക്കു ഒരു സംശയം,

  • @RamadaspNattukal
    @RamadaspNattukal 4 หลายเดือนก่อน

    ഗുരുസാഗരം മാസിക ലഭിക്കാൻ എന്ത്ചെയ്യണം

  • @Sureshsreedharan-s1q
    @Sureshsreedharan-s1q 4 หลายเดือนก่อน

    ഇതൊക്കെ സ്കൂൾ തലം മുതൽ പഠി പ്പിക്കേണ്ടതാണ് യഥാർത്ഥ പുരോഹിതർ മൃഗത്തെ മനുഷ്യന്റെ പാതയിൽ എത്തിക്കുക എന്നതാണ് ഇവിടെ രാഷ്ട്രീയത്തിലേക്കു ഇറങ്ങി അധികാരം പിടിക്കാൻ നും സുഖലോലുപര ക്കാനും ഉള്ള നെട്ടോട്ടത്തിൽ ആണ്

  • @vineethakm6412
    @vineethakm6412 4 ปีที่แล้ว +2

    വളരെ നല്ലൊരു വീഡിയോ ആണ്. പക്ഷെ എന്ത് കൊണ്ടാണ് ഗുരുദേവന്റെ മുഖം മാത്രം ആ ഗുരു സാഗരം എന്നെഴുതിയിട്ടുള്ള ചിത്രത്തിൽ കാണിച്ചിരിരിക്കുന്നതു അർദ്ധകായചിത്രം ആയിരുന്നുവെങ്കിൽ നല്ലതായിരുന്നു.

    • @gurusagaramtv6025
      @gurusagaramtv6025  4 ปีที่แล้ว

      അത് ചാനൽ ലോഗോയാണ്. താങ്കളുടെ നിർദ്ദേശം പരിഗണിക്കാം

  • @ushamurali35
    @ushamurali35 4 ปีที่แล้ว +2

    മഹാ പ്രഭോ കാരുണ്യ kathele ശത കോടി പ്രണാമം

  • @manuprathap3118
    @manuprathap3118 4 ปีที่แล้ว +2

    നന്ദി.
    ഗുരുവിനെ കാണാനല്ലേ ഞങ്ങൾ സാധാരണക്കാർക്ക് കഴിയൂ. അങ്ങനെയുള്ള വരുടെ ആചാരങ്ങൾ നിഷേധിക്കേണ്ടവ ആയിരുന്നെങ്കിൽ അത് ജീവിച്ചിരിക്കുമ്പോൾ ചെയ്യില്ലേ.
    ഒരു 100 വർഷം ജീവിക്കുന്നവരെ, ഒരു പക്ഷെ ഒരിക്കൽ മാത്രം ഗുരുവിനെ ക്കുറിച്ചു കേൾക്കുന്നവരെ പോലും സ്വാധീനിക്കാൻ, ഇത്രയെങ്കിലും വേണ്ടേ...
    കാര്യത്തിന് ഒരു കാരണം

  • @sunishpk2283
    @sunishpk2283 4 ปีที่แล้ว

    Ok

  • @c.s.harshakumar7147
    @c.s.harshakumar7147 4 ปีที่แล้ว +2

    മനസ്സ്, ബോധം... വ്യത്യാസം?

    • @gurusagaramtv6025
      @gurusagaramtv6025  4 ปีที่แล้ว +1

      നല്ല ചോദ്യം. ബോധം എല്ലാ പ്രപഞ്ചസൃഷ്ടികളും ഉണ്ടായി നിലകൊള്ളുന്ന ക്യാൻവാസ് ആണ്. അതിൽ വർണങ്ങൾ ചാലിക്കും മുമ്പേ അവയെ ക്യാൻവാസിൽ പതിപ്പിക്കാൻ തേയ്ക്കുന്ന പശയാണ് വാസന. അതിൽ ആദ്യം വരയ്ക്കുന്ന Outline ആണ് മനസ്. അതൊരു സൂക്ഷ്മ രൂപമാണ്. അതിൽ നിന്ന് വികസിതമായ ദൃശ്യജാലങ്ങളാണ് നമ്മൾ എല്ലാം. ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞാൽ ക്യാൻവാസ് തെളിയും. മനസ് മാഞ്ഞാൽ ബോധവും തെളിയും. മനസിലൂടെ ബോധം പ്രതിഫലിക്കുന്നതാണ് മനനം. പക്ഷേ, അത് വർണക്കടലാസിലൂടെ സൂര്യനെ കാണുന്നതുപോലെയാണ്. ശരിയായ നിറമല്ല കടലാസിന്റെ നിറമാണ് സൂര്യനിൽ നാം കാണുക. അതാണ് ഒന്നിനെത്തന്നെ നമ്മൾ ഓരോരുത്തരും ഓരോന്നായി കാണുന്നത്.

  • @sukumaranpv4147
    @sukumaranpv4147 3 หลายเดือนก่อน

    ഇപ്പോഴും ഗുരുവിനെ കുറിച്ച് പറയുന്ന തൊന്നും പൂർണ്ണമല്ല. ശരിക്ക് ജീവൻമുക്തനായ അല്ലെങ്കിൽ ബ്രഹ്മ നിർവാണംകൈവരിച്ച അതു അനുഭവത്തിൽ വന്ന ഒരു തത്ത്വജ്ഞാനിക്ക് മാത്രമെ അറിയുകയുള്ളൂ.
    ഇത്യു വെറും ഒരു ജീവാത്മാവിന്നു മാത്രം കൈവരിക്കാനുള്ളതല്ല. മനുഷ്യ ജന്മം കിട്ടിയ ഏവരും ഇതിന്നു യോഗ്യരാണ്. അതിന്ന് അവർ തന്നെ മുന്നിട്ടെറങ്ങണം. ഇതിലേക്ക് വരണമെങ്കിൽ കുറേ യോഗ്യതകൾ ഉണ്ട്. ആദ്യം വേണ്ടത് വിനയം, ജിജ്ഞാസ, അഭ്യാസം പിന്നെ നമ്മളെ വലിഞ്ഞു മുറിക്കിയിരിക്കുന്ന മൂന്നു ഗുണങ്ങൾ ഉണ്ടു്.
    അങ്ങിനെ etc. etc.
    എല്ലാ പറയാൻ കഴിയില്ല.
    ഗുരു എന്നാൽ പുറത്തെ ഒരു വ്യക്തിയല്ല. ഒരു കുട്ടിയായാലും അറിവു പറഞ്ഞു തരുന്നവർ ആരായിരുന്നാലും അവരെ ഒരു ഗുരുവായി കാണണം. അറിവ് എന്നാൽ ഭൗതിക അറിവുകൾ അല്ല. അറിവുകൾ തന്നെ രണ്ടു തരമാണ്. പരാവിദ്യ അറിഞ്ഞാലെ എല്ലാ അറിയാൻ കഴിയു. അതു നമ്മളിൽ തന്നെ ചളിയും പുകയും പിടിച്ച്‌ കിടക്കുന്നുണ്ട്. ഒന്നു ഊതുകയെ വേണ്ടോ. അതിന്ന് പൂർവ്വ ജന്മ കർമ്മഫലങ്ങൾ അനുവദിക്കില്ല. ഞാൻ ഇത്രയും പറയാൻ കാരണം. ഇന്നു ഗുരുദേവന്റെ പേരിൽ എന്തൊക്കെയാ നടക്കുന്നത്.. കഷ്ടം തന്നെ.ഗുരുദേവന്റെ പേരിൽ SNDP ശാഖകൾ നമ്മുടെ നാട്ടിൽ അനവധിയുണ്ട്. അവരുടെയൊക്കെ കുടുംബങ്ങൾ നല്ല സുഖമായിട്ടാണോ ജീവിക്കുന്നത്. അടുത്ത തലമുറയിൽ ഹിന്ദു കുടുംബങ്ങൾ വളരെയധികം കുറയാനാണ് സാധ്യത. കാരണം ശരിയായ ഈശ്വര ചിന്തയുടെ അഭാവം തന്നെ.
    . ഹരിഃ ഓം
    തത് സത്.😅

  • @sunishpk6514
    @sunishpk6514 4 หลายเดือนก่อน

    കേൾക്കുന്നവർ എല്ലാം പൊട്ടൻ മാർ ആണെന്ന് കരുതി വേണം അധ്യാൽമിക പ്രഭാഷണം നടത്താൻ..,.. മഹാനായ ശ്രീനാരായണ ഗുരു തെറ്റി പ്രചരിപ്പിക്ക. പെട്ട ഇതിഹാസം

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 4 ปีที่แล้ว +2

    ഒരു മനുഷ്യനെ ദൈവമാക്കാൻ കഷ്ടപ്പെടുന്ന പാട് നോക്കൂ.
    ശ്രീ ബുദ്ധനെയൊക്കെ ഉപമിക്കുന്നു. ഹോ.....

    • @geetharamesh8597
      @geetharamesh8597 4 ปีที่แล้ว +4

      It's a conversation about mahagurus samadhi for gurus devoties if you can't tollerate leave the space this is not your correct place ,he is not trying to make eswaran it's an aim to realize guruthathwam to us where is your eswaran? Which is his residence ? You can experience it only in your consciousness for us that consciousness or its other name is sreeenarayanaparamasathguru

  • @jayaprakashnp3775
    @jayaprakashnp3775 3 หลายเดือนก่อน

    ഗുരു ദേവനിൽ നിന്ന് പരമ ഗുരുവിൽ എത്തിയല്ലോ

  • @sunishpk2283
    @sunishpk2283 4 ปีที่แล้ว

    ഗുരു വിനു വിരുദ്ധ മായി കാര്യങ്ങൾ മാറി പോയില്ലേ

  • @Mohananer-r9c
    @Mohananer-r9c 2 หลายเดือนก่อน

    ഓളം

  • @geetharani4034
    @geetharani4034 4 ปีที่แล้ว +12

    🙏 ഓം ശ്രീനാരായണ പരമ ഗുരവേ നമ:🙏

  • @kusumavallybs8071
    @kusumavallybs8071 8 หลายเดือนก่อน

    🌹🌹🌹🙏🙏🙏

  • @sdprakash2549
    @sdprakash2549 4 ปีที่แล้ว +2

    🙏🌹🌹🌹

  • @geetharani4034
    @geetharani4034 4 ปีที่แล้ว +4

    🙏🙏

  • @ashadaksh1337
    @ashadaksh1337 4 ปีที่แล้ว +3

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ

  • @sheenasadasivan9790
    @sheenasadasivan9790 4 ปีที่แล้ว +2

    ഓം ശ്രീനാരായണ പരമഗുരവേ നമ

  • @shobhasreedhar6055
    @shobhasreedhar6055 5 หลายเดือนก่อน

    Om sree narayanaya namo

  • @aaasdd1452
    @aaasdd1452 4 ปีที่แล้ว +2

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ

  • @vijayakumarit5842
    @vijayakumarit5842 4 ปีที่แล้ว +3

    🙏🙏🙏

  • @sarathchandranhpd2
    @sarathchandranhpd2 4 ปีที่แล้ว +3

    🙏

  • @thumbisuniquedreams
    @thumbisuniquedreams 4 ปีที่แล้ว +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @sajeevcr6754
    @sajeevcr6754 4 ปีที่แล้ว +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
    🙏🙏🙏

  • @sherlip4012
    @sherlip4012 4 ปีที่แล้ว +5

    ഓം ശ്രീ നാരായണ പരമഗുരവേ നമ:

  • @jayanvasu661
    @jayanvasu661 3 ปีที่แล้ว

    🙏🙏🙏🙏

  • @seemasuresh9199
    @seemasuresh9199 ปีที่แล้ว +2

    🙏

  • @renjithkrishnan1316
    @renjithkrishnan1316 ปีที่แล้ว +1

    🙏🙏🙏🙏

  • @sajini5145
    @sajini5145 4 ปีที่แล้ว +3

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @jayaganesh2757
    @jayaganesh2757 4 ปีที่แล้ว +2

    ഓം ശ്രീനാരായണ പരമഗുരവേ നമഃ

  • @syamalamanoj4250
    @syamalamanoj4250 4 หลายเดือนก่อน

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ

  • @rejiqk
    @rejiqk ปีที่แล้ว

    🙏🙏

  • @atshaji8629
    @atshaji8629 2 ปีที่แล้ว +1

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov 4 ปีที่แล้ว +6

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @bijirajesh9698
    @bijirajesh9698 4 ปีที่แล้ว +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @sruthimolisali9213
    @sruthimolisali9213 4 ปีที่แล้ว +2

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ

  • @raghavaraj6954
    @raghavaraj6954 10 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @mathsworldasha6038
    @mathsworldasha6038 4 ปีที่แล้ว +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

  • @aswathyasok6547
    @aswathyasok6547 4 ปีที่แล้ว +2

    ഓം ശ്രീനാരായണ പരമഗുരവേ നമഃ

  • @ushaunnikrishnan1214
    @ushaunnikrishnan1214 4 หลายเดือนก่อน

    🙏🙏🙏

  • @shaijukattupadam444
    @shaijukattupadam444 19 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @gopakumarsd2739
    @gopakumarsd2739 4 หลายเดือนก่อน +2

    ഓം ശ്രീനാരായണ പരമ ഗുരവേ നമ :🙏🙏🙏🌹🌹🌹

  • @kvananthakrishnan2011
    @kvananthakrishnan2011 4 ปีที่แล้ว +2

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏🙏

  • @Rajith-k1c
    @Rajith-k1c 16 วันที่ผ่านมา

    🙏🙏🙏

  • @dineshanvn5640
    @dineshanvn5640 4 ปีที่แล้ว +2

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @radhamaniyesodharan8208
    @radhamaniyesodharan8208 4 ปีที่แล้ว +2

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @kaleshkb6959
    @kaleshkb6959 4 ปีที่แล้ว +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

  • @shyamalasasidharan905
    @shyamalasasidharan905 2 ปีที่แล้ว +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

  • @rajanipushparajan4643
    @rajanipushparajan4643 10 หลายเดือนก่อน

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏

  • @remadevivs9485
    @remadevivs9485 7 หลายเดือนก่อน +2

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ