@@vichunickz9047 ath seriya ...nth kandalum negative adikam kure ennangal.....arelum make up chyatha ath kutam....athoke ororutharude eshtamale...pine oru guest varumbo kura ayitano nilkune ...ethoke oru vasham mathre chinthiku
ചേച്ചി ഞാൻ വളരെബഹുമാനിക്കുന്ന അംഗീകരിക്കുന്ന ഒരു വ്യക്തി ആണ് താങ്കൾ. നേരിട്ട് കാണണം എന്ന് വളരെയേറെ ആഗ്രഹിക്കുന്നു. എനിക്ക് 2ആൺകുട്ടികളാണ്. അവർ വളരുമ്പോൾ ഒരാളുടെ വധുവിനെയെങ്കിലും താങ്കളെ കൊണ്ട് make up ചെയ്യാൻ ആഗ്രഹിക്കുന്നു. Love u madam 🙏🏻💐
പ്രോഗ്രാം കോർഡിനേറ്റർസ് അപ്രതീക്ഷിതമായി 2 ദിവസം മുൻപ് പോയി നല്ല സ്റ്റാറ്റസ് ഉള്ള വീട് കണ്ടു പിടിച്ചു. രഞ്ജു സ്ക്രിപ്റ്റഡ് ആയി പോയി. പൊന്നു കൗമുദി ക്കാരെ, വീട്ടിൽ അടുപ്പിൽ കഞ്ഞി തിളപ്പിക്കാനിട്ട് അത് ചോറാകുന്നത് യൂട്യൂബിൽ ഇട്ടാൽ അത് കാണാൻ പോലും 10 ലക്ഷം പേരെ കിട്ടുന്ന കാലഘട്ടം ആണ്. ഇങ്ങനെ ഒരു ക്യാപ്ഷൻ്റെ ആവശ്യം ഒന്നും ഇല്ല.
ഒന്നാമതെ കാര്യം വലിയ വീട് കണ്ണിൽ കണ്ടുള്ളൂ ചെറിയ കുട്ടി അടക്കം ഫുൾ മേക്കപ്പ് 😂😂😂😂😝😝😝ഇതാണോ അവരോട് പറയതെ അവിടെ പോയത് എന്ന് പറയുന്നത്പിനേ കൊറോണ ഇങ്ങനെ കൂടി നിക്കുന്ന സമയത്ത് വാ വച്ചു കുടിച ജ്യൂസ് എടുത്തു മുഖത്തു പുരട്ടുന്നു 😫😫😫😫😫
Renju madam,,,,,,,, അതിൽ ആ പയ്യനോട് പറഞ്ഞല്ലോ കറുപ്പ് ആണെങ്കിൽ പെൺപിള്ളേർ വേണ്ടെന്ന് പറയുമെന്ന്....... ഇതിലൂടെ നിങ്ങൾ സമൂഹത്തിനു ഒരു തെറ്റായ സന്ദേശം ആയിപോയി നൽകിയത്...... കറുപ്പ് എന്ന നിറത്തിന് എന്താണ് പ്രശ്നം?????????
രഞ്ചുചേച്ചിയെ ഞാൻ എന്റെ സ്വന്തം ചേച്ചിയെ പോലയാ കരുതുന്നത് പ്രോഗ്രാം ചെയ്യാൻ വേണ്ടി ആണങ്കിൽ ചേച്ചി കള്ളം പറയുന്നത് എനിക്ക് ഇഷ്ടമല്ല പ്രതീക്ഷിക്കാതെ ചെന്നത് അല്ലാന്ന് ബുദ്ധിഉള്ളവർക്ക് മനസിലാകും
ഇതൊക്കെ വല്ലാത്ത പ്രഹസനം ആയിപ്പോയി. ആ വീട്ടിലേക് കേറിപ്പൊന്ന നിങ്ങൾക് ഒരാൾക്ക് ഉണ്ടായാൽ മതി കോവിഡ് അവിടെ ബാക്കി ഉള്ളവർക് കൂടി വരാൻ . നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല. ചിലപ്പോൾ പോന്ന അന്നായിരിക്കും സഹപ്രവർത്തകരിൽ നിന്നും അണുക്കൾ നമ്മുടെ ശരീരത്തിൽ വരുന്നത്. എന്തായാലും ഈ കൊറോണ പ്രതിസന്ധി സമയത്തു ഇങ്ങനെ വീടുകേറിയിറങ്ങൽ വേണ്ടായിരുന്നു.ജനങ്ങൾ ആയുസ്സ് നീട്ടി കിട്ടാൻ പ്രാർത്ഥിക്കുന്നു.. അതിനിടയിൽ നിങ്ങൾ സ്കിൻ കെയർ ചെയ്യാൻ നടക്കുന്നു..ഈ പ്രതിസന്ധി ഒന്ന് മാറിയിട്ട് മതിയായിരുന്നു..
😱 original Anennu parayillatto athrakku artificial ayitundu.. Ennalum renjumma ishtam 😀😍😍
വീട്ടിൽ ഉള്ളോരൊക്ക full make up ൽ ആണല്ലോ 😀
Avark guest undenn paranjath kettillarnno. Guest vanna kond orungi ninnathavum. Avde oru aunty nighty itt nikunath kandilee
@@vichunickz9047 ath seriya ...nth kandalum negative adikam kure ennangal.....arelum make up chyatha ath kutam....athoke ororutharude eshtamale...pine oru guest varumbo kura ayitano nilkune ...ethoke oru vasham mathre chinthiku
Ethinu munebe ethe pole poyi chytha videos etitund athonu kandu nok
@@aryapravi4401 correct
Atha
Nte ponnu chechi ningalude ulla vila kalayalle.full scripted anennu ithiri common sense ullavarkke manaasilakum.
And goes only to big big bunglow s
Boar😬
Ee vtl ullavar ചന്ദന മഴ സീരിയൽ കണ്ടിട്ട് അതെ പോലെ വീട്ടിൽ നടക്കുന്നവരാ അല്ലാതെ രഞ്ജുമ്മ വരുന്നു എന്നറിഞ്ഞിട് മേക്കപ്പ് ചെയ്തതെ അല്ല 🤣🤣🤣🤣🤣🤣
🤣🤣🤣🤣🤣
🤣
Avark guest undenn paranjath kettillarnno. Guest vanna kond orungi ninnathavum. Avde oru aunty nighty itt nikunath kandilee
ചേച്ചി ഞാൻ വളരെബഹുമാനിക്കുന്ന അംഗീകരിക്കുന്ന ഒരു വ്യക്തി ആണ് താങ്കൾ. നേരിട്ട് കാണണം എന്ന് വളരെയേറെ ആഗ്രഹിക്കുന്നു. എനിക്ക് 2ആൺകുട്ടികളാണ്. അവർ വളരുമ്പോൾ ഒരാളുടെ വധുവിനെയെങ്കിലും താങ്കളെ കൊണ്ട് make up ചെയ്യാൻ ആഗ്രഹിക്കുന്നു. Love u madam 🙏🏻💐
എന്റെ വീട്ടിൽ വരല്ലേ ആകെ റേഷനരി മാത്രമേ ഉള്ളൂ 😂😂😂😂
😄
Aug 26ente veetilotu vannayirunne😍ente kalyanama. Kollamkariya. Renjumma istam😍
it would have been so much more hygienic if you had washed your hands before applying for each one of them
Oru makeup artist aganayirunnu enteyum agraham but family problems sadhichilla.marriage kazhinjittum financial problem.madam adipoliyanutto
ഇങ്ങനെ എന്റെ വീട്ടിൽ വന്ന് എന്നെ ഒന്ന് ഒരുക്കി തന്നിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചുപോയി പക്ഷേ നടക്കില്ല എന്നറിയാം
ഞാനും
Njanum
Njanum
ഞാനും
ഞാൻ വന്നാൽ മതിയോ? കുറച്ചു കുമ്മയവും പുട്ടിയും ചൂലും റെഡി ആക്കട്ടെ
ഓരോ ദിവസം ചെല്ലും തോറും ഗ്ലാമർ കൂടി ഇതെങ്ങോട്ട് ചെന്ന് നിൽക്കുമോ എന്തോ രെഞ്ചു അമ്മ🥰🥰🥰🥰🥰
Really your heart is like a pomagrain flower.....madhalapu.....God bless you dear
Insha Allah ad polich 🥰🥰 ranjumma very nice 🥰🥰
ഇത് ആകെ മേക്കപ്പ് കൂടാതെ ക്യാഷ് കാരും അവരൊക്കെ പാർലർ കയറിയിറങ്ങുന്നവരും പാവപ്പെട്ടവർ ആണേൽ ജസ്റ്റ് ഒരു eye bro കൊണ്ട് നിർത്തുന്നവർ ആകും
പ്രോഗ്രാം കോർഡിനേറ്റർസ് അപ്രതീക്ഷിതമായി 2 ദിവസം മുൻപ് പോയി നല്ല സ്റ്റാറ്റസ് ഉള്ള വീട് കണ്ടു പിടിച്ചു.
രഞ്ജു സ്ക്രിപ്റ്റഡ് ആയി പോയി.
പൊന്നു കൗമുദി ക്കാരെ, വീട്ടിൽ അടുപ്പിൽ കഞ്ഞി തിളപ്പിക്കാനിട്ട് അത് ചോറാകുന്നത് യൂട്യൂബിൽ ഇട്ടാൽ അത് കാണാൻ പോലും 10 ലക്ഷം പേരെ കിട്ടുന്ന കാലഘട്ടം ആണ്.
ഇങ്ങനെ ഒരു ക്യാപ്ഷൻ്റെ ആവശ്യം ഒന്നും ഇല്ല.
@@renjurenjimar8232 respected mam, trust you
@@renjurenjimar8232 numbar kittumo
Ooh god inganokke aarelum sammadhikkuo😂😂🙄specially ipo corona um koode
എനിക്ക് ആ ചെറുക്കനെ ഒരുപാട് ഇഷ്ട്ടായി 🙈🙈🙈
Ranchu cheechi singing so butifull
Kozhikode വരുമ്പോൾ എന്റെ വീട്ടിൽ വന്നു എന്നെ ഒന്ന് makeover ചെയ്യണേ ചേച്ചി 💞💞
ചെക്കൻ നല്ല സൂപ്പർ ആണല്ലോ എനിക്ക് ഒന്ന് കിട്ടിയാൽ കൊള്ളാം എന്നുണ്ട് 🥰🥰🥰🥰😘😘😘😘
Enne mathiyo
Enikum ishtayi chekkane
@@saijucherian9375 😍😃
@@vichunickz9047 yss 18 years ullu ennu 😜
@@vishnu5591 kittyirunnel polichene😋
മലപ്പുറം പൊന്നാനി വരുമ്പോൾ എന്റെ വീട് മറക്കല്ലേ 😜😜😜😜 ഇങ്ങളു പെരുത്തിഷ്ട്ടം
എനിക്ക് രഞ്ജുമ്മയെ കാണാൻ ആഗ്രഹമുണ്ട്
Me too
Eante veetilum onnu vannirunekil. Eannu oru pad agrahikunnu. But orikalum nadakilannu ariyam ennalum agrahichu. Chechiye oru pad ishtam annu....😍😍
Yenik chechiye orupadu eshta
Hi ranjuchechi njan adithya
mudi leyar cutting cheunnathe eganaellam cheyam price ethrayayirikum 😃😃
മഞ്ഞപ്പൊടി ആണ് കുട്ടികൾക്ക് use ചെയ്യാൻ പറ്റോ?
ഫുൾ നാടകം
പൊറോട്ട നാടകം
നാടകം ആണെന്ന് തന്നെ ഇരിക്കട്ടെ.. ആർക്കും ദോഷം ഇല്ലാത്തതല്ലേ ബ്രോ... വിട്ടുകള... 🥰
Renjuma ഒന്ന് കാണാൻ കൊതിക്കുക ആണ്. അവരുടെ ഭാഗ്യം.
Ente veetila ingane vannirunath engil njn Santhosham kondu thully chadiyenee 😍😊😊
Pcod ullor face hair growth ullor enthakkum enthelum. Tips paranjaramo
Planing മൊത്തത്തിൽ പൊലിഞ്ഞത് മാതളം റെഡി ആക്കി വെച്ചതാണ് 😂🤣
രഞ്ജു അമ്മ ഞാൻ tvm ആണ് എനിക്കും mekover താല്പര്യം ഉണ്ട്
ഇത് സത്യമായിട്ടും സെറ്റ് ചെയ്തത് അല്ലാട്ടാ.. 😂🤣🤣
രഞ്ജുമ്മ ന്റെ പാട്ട് 👌👌👌👌
Malappuram Tirur varunnundo
ഇതുവഴി പോകുമ്പോൾ കയറിയതാണ്
മേക്കപ്പിട്ട് ഒരുങ്ങി നിൽക്കുന്ന ആളുകളെ കണ്ടപ്പോൾ
വിശ്വസിച്ചു
ഒന്നാമതെ കാര്യം വലിയ വീട് കണ്ണിൽ കണ്ടുള്ളൂ ചെറിയ കുട്ടി അടക്കം ഫുൾ മേക്കപ്പ് 😂😂😂😂😝😝😝ഇതാണോ അവരോട് പറയതെ അവിടെ പോയത് എന്ന് പറയുന്നത്പിനേ കൊറോണ ഇങ്ങനെ കൂടി നിക്കുന്ന സമയത്ത് വാ വച്ചു കുടിച ജ്യൂസ് എടുത്തു മുഖത്തു പുരട്ടുന്നു 😫😫😫😫😫
Entey vtlum varuuu edappally anu enik make over illenkilum kanallo otthiri ishtaaaa
Renjumma tamilnadu varugayanekil enta veetil varumo plz
Hai renju Madom my face and neck and hand dark shade with sun tan how to remove
എന്നാവോ എനിക്ക് ഇങ്ങനെ makeup ചെയ്യാൻ വരാം
ഒരു പാവപ്പെട്ട വീട്ടിൽ ആണേൽ നന്നായിരുന്നു
Renju Ekm വരുമ്പോൾ എന്റെ വീട്ടിൽ വരൂ പ്ലീസ്
ഞങ്ങളെപ്പോലെ ചെറിയ. വീടും സാമ്പത്തികം കുറഞ്ഞവരുട. വീടുകളിൽ. വരില്ലേ... രഞ്ചുമ
Njan othiri ranjuvinod chothichu 45 vayasulla enikk ethu cream an mukam finsh kittan upayokikkemdath pls reply sister
ചേച്ചി... ഒന്ന് കാണാൻ ഉള്ള ചാൻസ് ഇല്ലാതായി പോയല്ലോ... ഞാൻ ഇങ്ങു എറണാകുളം,N. Paravoor ആണ്
Entay veetil varumo…
Renju madam,,,,,,,, അതിൽ ആ പയ്യനോട് പറഞ്ഞല്ലോ കറുപ്പ് ആണെങ്കിൽ പെൺപിള്ളേർ വേണ്ടെന്ന് പറയുമെന്ന്....... ഇതിലൂടെ നിങ്ങൾ സമൂഹത്തിനു ഒരു തെറ്റായ സന്ദേശം ആയിപോയി നൽകിയത്...... കറുപ്പ് എന്ന നിറത്തിന് എന്താണ് പ്രശ്നം?????????
Anike vedekandite pedeairunu engane prethikarikum enne nalla familey renju ningal massane
എന്റെ മക്കൾ നാലോണം കറുത്തിട്ടാണ് കളർ വക്കാൻ എന്തെകിലും പറഞ്ഞു തരോ പ്ലീസ്
അവര് അവരായിട്ട് തന്നെ ഇരിക്കട്ടെ.... കറുപ്പായാൽ ന്താ കുഴപ്പം
@@vijithaprasadam6864 👌👌👌
എനിക്ക് ഇഷ്ടമാണ് 👍👍👍❤️❤️❤️❤️
ഞാനും ആഗ്രഹിക്കുന്നു അങ്ങനെ. ഞാൻ ഇങ്ങ് കാസറഗോഡ് ആണേ ഇവിടെ വരുമ്പോൾ പറയണേ
Same njn kasaragod
കാസറഗോഡ് നീലേശ്വരം വരുമ്പോൾ എന്നെ വിളിക്കണേ രഞ്ജുമ്മ 😊
Onnu irikuvan polum paraunilla kashttem
അടിപൊളി parupaadiyai
Last janaki ammede paattum.❤️😍
Panakarude vtil maathrame kayarukayullo baaki pavangalde vtil koodi kayaru oru nalla mathippu chechiyodu ullathu e parupadiyude borakkalle chechi plz
Ayyo enna onn makeover cheyth tharo pls pls plsssss ranju enta vtlk varo plsss...
നാടകത്തെ എന്ന പേരിട്ടു വിളിക്കും
Veetilullavarellam Full make up il. Ingana unexpected ...viswasikuuuuuuu
Sundaran payyan make up vendathilla.program kollam...nice
രഞ്ജു അമ്മേ കണ്ടിട്ട് കുറെ ആയല്ലോ സുഖം ആന്നോ
Chechi adipoliya njgan nijgalu parayunathu
Cheyyarude suppara
Enty natil vararudwo
Very good thanks👍
രഞ്ചുചേച്ചിയെ ഞാൻ എന്റെ സ്വന്തം ചേച്ചിയെ പോലയാ കരുതുന്നത് പ്രോഗ്രാം ചെയ്യാൻ വേണ്ടി ആണങ്കിൽ ചേച്ചി കള്ളം പറയുന്നത് എനിക്ക് ഇഷ്ടമല്ല പ്രതീക്ഷിക്കാതെ ചെന്നത് അല്ലാന്ന് ബുദ്ധിഉള്ളവർക്ക് മനസിലാകും
Chechi de face ipo ulla pole glow cheyyan tip parayvo
Kottayam varumo
RENJUMMAAAA...ESHTTAM..
ഇതൊക്കെ വല്ലാത്ത പ്രഹസനം ആയിപ്പോയി. ആ വീട്ടിലേക് കേറിപ്പൊന്ന നിങ്ങൾക് ഒരാൾക്ക് ഉണ്ടായാൽ മതി കോവിഡ് അവിടെ ബാക്കി ഉള്ളവർക് കൂടി വരാൻ . നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല. ചിലപ്പോൾ പോന്ന അന്നായിരിക്കും സഹപ്രവർത്തകരിൽ നിന്നും അണുക്കൾ നമ്മുടെ ശരീരത്തിൽ വരുന്നത്. എന്തായാലും ഈ കൊറോണ പ്രതിസന്ധി സമയത്തു ഇങ്ങനെ വീടുകേറിയിറങ്ങൽ വേണ്ടായിരുന്നു.ജനങ്ങൾ ആയുസ്സ് നീട്ടി കിട്ടാൻ പ്രാർത്ഥിക്കുന്നു.. അതിനിടയിൽ നിങ്ങൾ സ്കിൻ കെയർ ചെയ്യാൻ നടക്കുന്നു..ഈ പ്രതിസന്ധി ഒന്ന് മാറിയിട്ട് മതിയായിരുന്നു..
Enteyoke veetilaann vanathenkil thattam evde enn noki oadiyene ith full makeup oke ittitaannalo
Chechi panakarude veettil mathrame pogu
Renju warm water Alla ellam choir vellam Luke warm water Enna parayuka
Ranju l ove💞💞💞💞
ഞങ്ങടെ വീട്ടിലോട്ടു ഒക്കെ വരാമോ ചേച്ചിയമ്മേ 😍
Call പ്രതിഷിക്കുന്നു അമ്മേ.... 🌷🌷
Adipoli
Chechi enal engotte vaa enikorupadishttama chechi kutiye umma
Engana risk eduthu povende karyam illa,,athum e Corona kalathu,,,ranju Chechi oru vakku paranjal nammal subcbr angottu varille Chechi,,,chechiye onnu kanan Vendi mathram kothikkunna ethraper undannu ariyo
Anekum oru makeover tharumo pls
Face wash nallath etha
Chechi ennaa ingotooke onn varaa😍😍😍
ഇങ്ങനെ എന്റെ വീട്ടിൽ ഒന്ന് വന്നിരുനെകിൽ നല്ലത് ആയിരുന്നു.
@@renjurenjimar8232 renjuma ഞങ്ങൾ മുംബയിൽ ആണ്. എന്റെ മകളുടെ വിവാഹത്തിന് ഞാൻ വിളിക്കും. ഒത്തിരി ഇഷ്ട്ടം ആണ്.
എന്റെ വീട്ടിൽ വരുമോ രഞ്ജു ചേച്ചി 😍
എന്റെ വീട്ടിലും വരാമോ
നല്ല ചുള്ളൻ ആണ് മോഡൽ.
Chechi ennea onnu make ovear chayyumo entea vliya agrahmanu chechiyudea kayy kondullaaa make up😘
സൂപ്പർ ചേച്ചി..
എനിക്ക് കാണാൻ വലിയ ഇഷ്ടമാ
Enikku renjuvine onnu kanan agraham unde
ഇതു പോലെ എന്റെ വീട്ടിൽ വരുമോ .കാണാമല്ലോ .
ഇതുപോലെ എന്നാ രഞ്ജു അമ്മ എന്നെ ഇങ്ങനെ ഒരുക്കാൻ എനിക്ക് ഭാഗ്യം ഉണ്ടാകുക. രഞ്ജു അമ്മ ഡോറയിലെ കോൺടാക്ട് നമ്പർ തരുമോ..
കോൺട്രാക്ട് എടുക്കാൻ ഇതെന്നാ റോഡ് ടാറിങ് ആണോ
@@nishauh577 athinu njan contract ennalla paranje contact enna.. Saho athinu onnu krithyamayi vaayichu nokku...
Waiting for you,from Thrissur, avittappilly, kodakara ❤️
Enikum mam onnu kananam ennud
Superb
Renjumamindasong super😘😘😘😘😘😘😘
Pls come to attapady
കൊറോണ വന്നപ്പോൾ അന്യം നിന്നുപോയ തൊഴിൽ.... വീട്ടിലും വെറുതേയിരിക്കാൻ ഈ പെയിന്റടിക്കാർ സമ്മതിക്കില്ല
Cherukane istayi ...🤩🤩
എനിക്കും 🙈🙈
Parythe chenit thane aha 3.perum ottum orungitt ilaa🤣🤣🤣🤣🤣🤣🤣
Avark guest undenn paranjath kettillarnno. Guest vanna kond orungi ninnathavum. Avde oru aunty nighty itt nikunath kandilee
Omkv valla pavapettavurude veetil pokaan madiyaanalle