യോദ്ധയിൽ നേപ്പാൾ വരെ പോയി അഭിനയിക്കാൻ സാധിച്ചില്ല | Urvashi | Jagathy Sreekumar | Cue Studio

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #shorts
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

ความคิดเห็น • 278

  • @soumyamolkk7222
    @soumyamolkk7222 ปีที่แล้ว +1526

    ഏത് കഥാപാത്രം ആണെങ്കിലും അത് മികച്ചതാക്കുന്ന അനുഗ്രഹീത കലാകാരി.... excellent....

    • @shanavaskamal
      @shanavaskamal ปีที่แล้ว

      onju podo backi actreesassinokke enta cherappano pani😄tani kinattile choriyan tavala anu taan

    • @lathaacharya3982
      @lathaacharya3982 ปีที่แล้ว +10

      Lady Mega Star

    • @raju-bq3xs
      @raju-bq3xs 17 วันที่ผ่านมา

      മഞ്ജു വാര്യരെ പോലെ തന്നെ നല്ല അഭിനയം

  • @sheshe4289
    @sheshe4289 ปีที่แล้ว +1058

    🎆,,,,,,യോദ്ധയിൽ എനിയ്ക്ക് എറ്റവും ഇഷ്ട്ടമുള്ള ഭാഗം ഉർവ്വശി ചേച്ചിയുടെതാണ്,,,,,,🎆🌹

    • @Viji37
      @Viji37 หลายเดือนก่อน +2

      എല്ലാർക്കും അതെ.. നായികയേക്കാൾ മനസ്സിൽ നില്കും

  • @vandana4447
    @vandana4447 ปีที่แล้ว +638

    ഞങ്ങൾക്കത് gust role ആയിട്ട് തോന്നിയില്ല ചേച്ചി .നിങ്ങളായിരുന്ന് സൂപ്പർ heroin..പൊളിച്ചടുക്കി ചേച്ചി

  • @Nishaadhisurya
    @Nishaadhisurya ปีที่แล้ว +230

    കുറച്ചു സീനേ ഉള്ളെങ്കിലും ദമയന്തി യെ ആര് മറക്കാൻ ❤❤❤❤❤ആ കണ്ണടയ്ക്കൽ ...❤❤😂😂

  • @remith8501
    @remith8501 ปีที่แล้ว +1078

    ദേഷ്യം വരുമ്പോൾ അപ്പൂട്ടനെ കാണാൻ പ്രത്യേക ചേലാ അമ്മായി😅

    • @jeevanjose5891
      @jeevanjose5891 2 หลายเดือนก่อน +4

      😂😂😂

    • @dhanyakrkr
      @dhanyakrkr 2 หลายเดือนก่อน +2

      😂😂😂😂😂

    • @SulthanMuhammed2017
      @SulthanMuhammed2017 2 หลายเดือนก่อน +6

      Aa kannadakkal🤣😅

    • @BGR2024
      @BGR2024 24 วันที่ผ่านมา

      Chance less 😂​@@SulthanMuhammed2017

  • @jilcyeldhose8538
    @jilcyeldhose8538 ปีที่แล้ว +523

    ശരിക്കും ഉർവശി ചേച്ചി ആണ് ലേഡി സൂപ്പർ സ്റ്റാർ... ഏതൊരു character കൊടുത്താലും അതിന്റ മാക്സിമം നമുക്ക് തന്ന കലാക്കാരി 🥰❤

    • @jayashrisr5854
      @jayashrisr5854 2 หลายเดือนก่อน +3

      Yes

    • @vysakhp6810
      @vysakhp6810 2 หลายเดือนก่อน +2

      🎉

    • @vysakhvasu8342
      @vysakhvasu8342 2 หลายเดือนก่อน

      World movies il aaraanu lady super star?????

    • @HariSree-is6wg
      @HariSree-is6wg 9 วันที่ผ่านมา

      ❤❤

  • @trader.1446
    @trader.1446 หลายเดือนก่อน +26

    മലയാള സിനിമ കണ്ട എറ്റവും മികച്ച നായികാ അഭിനേത്രി.❤

  • @aparna3846
    @aparna3846 ปีที่แล้ว +658

    ന്റെ ponnu🙏🏻ചേച്ചി.. ങ്ങൾ പൊളിച്ചില്ലേ ആ സിനിമയിൽ.. ഒന്ന് വന്നിട്ട് അഭിനയിച്ചങ്ങു പോയതാണെന്ന് മനസിലായില്ല.. 🙏🏻കലക്കി കളഞ്ഞില്ലേ

  • @Hgf396
    @Hgf396 ปีที่แล้ว +185

    Ennitt polum ahh character ethra മനോഹരം ആയിട്ടാണ് ചെയ്തത് 😂

  • @manjun1692
    @manjun1692 ปีที่แล้ว +86

    ആ ചിരി ഭംഗിയാണ് കാണാൻ ആ പഴയ ഭംഗി നഷ്ടപ്പെട്ടിട്ടില്ല🥰

  • @shanushan2536
    @shanushan2536 ปีที่แล้ว +94

    ഉർവശി ചേച്ചി അങ്ങിനെ എത്രയെത്ര കഥാപാത്രങ്ങൾ ചെയ്ത് മനോഹരമാക്കിയിരിക്കുന്നു..... ഒന്നും മാറ്റിവെക്കാൻ കഴിയാത്ത കഥാപാത്രങ്ങൾ..... 👌👌👌👍👍👍🥰🥰🥰🙏🙏🙏

  • @RAVAN_2030
    @RAVAN_2030 ปีที่แล้ว +576

    "ചുമ്മാ ചെന്നങ്ങ് തോറ്റിട്ട് പോന്നാൽ പോരേ "😂😂

    • @tintusebastian
      @tintusebastian 2 หลายเดือนก่อน +2

      😂😂😂😂

    • @sangeethanambiar1927
      @sangeethanambiar1927 2 หลายเดือนก่อน +6

      ലാ ലാ ല ല ലാ ലാ 😂😂

    • @BGR2024
      @BGR2024 24 วันที่ผ่านมา

      Ippolum hit aanu oro dialogue um, pinne aa iconic kannadakkal 😅

    • @lijeshpk7591
      @lijeshpk7591 24 วันที่ผ่านมา

      Athinu dialogue parayunnath urvashi allallo. Dubbing artist alle

    • @RAVAN_2030
      @RAVAN_2030 23 วันที่ผ่านมา

      @@lijeshpk7591 expression

  • @Deekshithamv
    @Deekshithamv หลายเดือนก่อน +20

    ayyooooooo. ... കെട്ടിപിടിച് ഉമ്മ വെക്കാൻ thonnua ഇത്രേം down to earth ആയി സംസാരിക്കുന്ന കേക്കുമ്പോ ❤️❤️❤️❤️

  • @abdulkalammampad8654
    @abdulkalammampad8654 ปีที่แล้ว +187

    മുത്താണ് ഉർവശി. ♥️

  • @abdulrasheedk2720
    @abdulrasheedk2720 ปีที่แล้ว +26

    അന്നും ഇന്നും എന്തൊരു ഇഷ്ട്ടമാണ് ഉർവശി മാഡത്തിനെ ♥️😍🥰 😘

  • @girishmohan5053
    @girishmohan5053 ปีที่แล้ว +211

    ഇന്ത്യ കണ്ട ഏറ്റവും മികച്ച നടി

  • @midhunv2478
    @midhunv2478 ปีที่แล้ว +32

    അതൊക്കെയാണ് മലയാള സിനിമയുടെ വസന്തകാലം ❤❤👌👌

  • @sandhyasahadevan2179
    @sandhyasahadevan2179 ปีที่แล้ว +23

    എത്ര സിംപിൾ ആണ് ഉർവശി ❤❤❤❤

  • @sharmmilasivadas9977
    @sharmmilasivadas9977 3 หลายเดือนก่อน +44

    എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാർ.. ഉർവശി ❤❤

    • @sabnaabhilash8141
      @sabnaabhilash8141 2 หลายเดือนก่อน

      സൂപ്പർ സ്റ്റാർ

  • @user-to6fm3mt6x
    @user-to6fm3mt6x 2 หลายเดือนก่อน +15

    അതിനെ ഉർവശി എന്ന മികച്ച കലാകാരിക്ക് ഏത് വേഷവും ചേരും നിങ്ങൾ അഭിനയിക്കുകയല്ലല്ലോ ജീവിക്കുകയല്ലേ മലയാളത്തിലെ സൂപ്പർസ്റ്റാ ലേഡി സൂപ്പർസ്റ്റാർ അതാണ്❤❤❤❤❤❤️❤️❤️❤️

    • @lijeshpk7591
      @lijeshpk7591 24 วันที่ผ่านมา

      She doesn't manage all roles. Only lover, wife, sister and such roles only. She cannot even touch any professional roles. She is one of a good actress. But not at all a lady superstar.

  • @jaboobacker
    @jaboobacker ปีที่แล้ว +189

    ഉർവശി ladysuper star അല്ല..... Lady super actor

  • @rayaansvlogs
    @rayaansvlogs ปีที่แล้ว +27

    ചേച്ചി ആ ഭാഗം അടിപൊളി ആയിട്ട് അഭിനയിച്ചു ഫലിപ്പിച്ചു. ❤

  • @Jees-sf4li
    @Jees-sf4li ปีที่แล้ว +60

    അരശും മൂട്ടിൽ അപ്പു ക്കുട്ടന്റെ ദമയന്തി 😍🤗

  • @nigeeshp5517
    @nigeeshp5517 2 หลายเดือนก่อน +7

    ഉർവശി മേം ഇനിയും തിളങ്ങേട്ടെ ❤🙏🙏👍

  • @charusvloggofyamahafzsbike79
    @charusvloggofyamahafzsbike79 ปีที่แล้ว +9

    മിഥുനം, പൊന്മുട്ട ഇടുന്ന താറാവു, തലയാനമന്ത്രം ♥️♥️♥️

  • @simio1439
    @simio1439 ปีที่แล้ว +133

    One and only lady super star❤

    • @midhunkt9807
      @midhunkt9807 ปีที่แล้ว +2

      എന്തിനാ one and only?? ഒരു super star മാത്രമേ പാടുള്ളൂ എന്നുണ്ടോ??
      Super star Manju warrier, super star oorvassi, super star shobana.. അങ്ങനെയങ്ങനെ ഒരുപാട് super stars ഉണ്ടാവട്ടെ 🤷🏻‍♂️

    • @simio1439
      @simio1439 ปีที่แล้ว +2

      @@midhunkt9807 nigal arevenamegilum super star akkiko eniku Urvashi chechiye mathram agane kanan anu ishttam😁

    • @midhunkt9807
      @midhunkt9807 ปีที่แล้ว

      @@simio1439 Hmm👍🏻 But reality മറ്റൊന്നാണ് എന്ന് മാത്രം 😌. നമ്മുടെ സിനിമ വളരണമെങ്കിൽ super stars.. ആ stardom ഒക്കെയുള്ള കുറേപേർ ഉണ്ടാവണം.
      Stardom വെച്ച് നോക്കുമ്പോൾ ശോഭനക്ക് ഉർവശ്ശിയേക്കാൾ power ഉണ്ട്. 😌

    • @lijeshpk7591
      @lijeshpk7591 24 วันที่ผ่านมา

      Orikkalum alla. Wife role allel lover role atra maatrame urvashikk pattoo. Oru professional role. Allel singer or a dancer anganeyonnum uravasikk sadhyame alle. She is a good actress in limited role. That's all...

  • @anjalisunnys3716
    @anjalisunnys3716 2 หลายเดือนก่อน +4

    🎉🎉❤...... 2 നായികമാർ..❤❤ മുഴുനീള നായിക യെക്കാൾ പ്രേഷകർക്കിഷ്ടം അപ്പുക്കുട്ടന്റെ ദമയന്തിയെ ആണ്..❤ അശോകന്റെ അശ്വതി യേക്കാളും മനസ്സിൽ തങ്ങിയ കഥാപ്പാത്രമായിരുന്നു ആ റോൾ 🎉

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว +12

    Dhamayanthi ❤😊Appukuttan ❤..
    Aswathiye kadilim.... Dhamayanthi ane 😊❤fav

  • @blacklover880
    @blacklover880 ปีที่แล้ว +23

    ശെരിക്കും ഉർവശി ചേച്ചിയാണ് Ladysupper star💯ഏത് റോളും ഉർവശിചേച്ചിടെ കയ്യിൽ ഭദ്രം🔥

    • @lijeshpk7591
      @lijeshpk7591 24 วันที่ผ่านมา

      Never...she cannot even touch professional roles..dancer or singer roles...she only do wife roles or lover roles...Then how can she called a superstar.

    • @blacklover880
      @blacklover880 23 วันที่ผ่านมา

      @@lijeshpk7591 അതെ അവര് ഒരു professional dancer അല്ല അതുപോലെ തന്നെ professional singer അല്ല അത് കൊണ്ടു അവര് ladysupper star അല്ലന്നാണോ ആപ്പോ നിങ്ങൾ പറയുന്നേ😂അല്ല നിങ്ങളുടെ കണ്ണിൽ പിന്നെ ആ സൂപ്പർ സ്റ്റാർ ആരാ 🙄

    • @lijeshpk7591
      @lijeshpk7591 23 วันที่ผ่านมา

      @@blacklover880 Ithokke aarkku cheyyan kazhiyuo avar. Aarum illel aarum vendanne. Just think why Lalettan and Mammookka being called superstar. Noone have double opinion about them.

  • @arjunts3541
    @arjunts3541 ปีที่แล้ว +17

    One and only സൂപ്പർ സ്റ്റാർ ഉർവശി മാഡം

  • @deskversion158
    @deskversion158 ปีที่แล้ว +8

    മലയാള സിനിമ കണ്ട ഒരു genius actress...

  • @renjuravindran6899
    @renjuravindran6899 ปีที่แล้ว +91

    The real lady supetstar ❤️❤️❤️❤️👏👏👏👏👏

    • @shakirrhman7467
      @shakirrhman7467 ปีที่แล้ว +2

      കറക്റ്റ്

    • @shakirrhman7467
      @shakirrhman7467 ปีที่แล้ว

      സുഖമാണോ

    • @midhunkt9807
      @midhunkt9807 ปีที่แล้ว +2

      എന്തിനാ real എന്ന് ചേർക്കുന്നെ?? Simply Super star എന്ന് പറഞ്ഞൂടെ 🤷🏻‍♂️

    • @renjuravindran6899
      @renjuravindran6899 ปีที่แล้ว

      @@midhunkt9807 ക്ഷമിക്കു 😄

  • @priyankar6840
    @priyankar6840 ปีที่แล้ว +106

    Madhupalayekkalum Urvasichechi polichu

    • @samfisherkrs
      @samfisherkrs ปีที่แล้ว +26

      But madhupala brought a charm to her character

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +5

      Yaa but dhamayanthi ❤

    • @musiclife-uz5gc
      @musiclife-uz5gc ปีที่แล้ว +16

      But aah rolinu Madhubala was better.m

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +8

      @@musiclife-uz5gc yes Nepali Indian look inde

    • @musiclife-uz5gc
      @musiclife-uz5gc ปีที่แล้ว +17

      @@shrutimohan8908 yeah..and oru city girl look okke..oru freshness undarunnu sthiram varunna heroinesil ninnum vere oru mugham

  • @SubhaKumari-jy2so
    @SubhaKumari-jy2so 23 วันที่ผ่านมา

    മറക്കാൻ പറ്റാത്ത അഭിനയമാണ് അതിനുള്ളത് ❤️❤️

  • @Pradheesh-ux6ss
    @Pradheesh-ux6ss 2 หลายเดือนก่อน +1

    ❤ ചേച്ചിയുടെ പഴയ സിനിമകൾ കണ്ടിരിക്കാൻ എന്ത് രസമാണ്

  • @divyaprabhaanil
    @divyaprabhaanil 17 วันที่ผ่านมา

    ഒരു പാട്ടും കുറച്ച് Scenes മാത്രം ചെയ്യാമെന്ന് ഏറ്റ് സത്യൻ Sir ൻ്റെ മഴവിൽക്കാവിടിയിൽ വന്ന് അഭിനയത്തിൻ്റെ മികവ് കാരണം Set ൽ വെച്ച് എഴുതിയ Science ൽ അഭിനയിച്ച് State Award വാങ്ങിയ ഒരേയൊരു നടി❤❤❤ മറ്റേത് നടിക്ക് സാധിക്കും guest role ൽ വന്ന് ഒരു സിനിമ മൊത്തം കയ്യടക്കി ആളുകളുടെ മനസും കൊണ്ട് പോവാൻ😘😘😘🥰🥰🥰 അന്നും ഇന്നും എന്നും ഇഷ്ട നടി❤❤❤❤❤

  • @deepthikamal
    @deepthikamal 2 หลายเดือนก่อน +3

    Ullozhukku performance simply superb madam... Can expect award

  • @user-tg8nu3oo2k
    @user-tg8nu3oo2k 20 วันที่ผ่านมา

    ഒരു വെച്ച് കേട്ടുമില്ലാത്ത ഒർജിനൽ സൂപ്പർ സ്റ്റാർ 🙏🏻🙏🏻🙏🏻

  • @nidheeshcr.
    @nidheeshcr. 2 หลายเดือนก่อน +1

    മലയാള സിനിമയുടെ അമ്പിളിക്കല ശ്രീ ജഗതി ശ്രീകുമാർ 🤍
    Lady superstar urvashi ❤️

  • @avanilastudio7
    @avanilastudio7 ปีที่แล้ว +30

    അതൊരു ഗസ്റ്റ് റോൾ ആയിരുന്നു..

    • @sheejaps3782
      @sheejaps3782 ปีที่แล้ว +10

      Pakshe, angane onnum thonniyillya ❤

  • @krrahulraghavan9495
    @krrahulraghavan9495 ปีที่แล้ว +4

    Urvashi Is Indeed one of the Worlds finest actress ❤️❤️ along with the likes of Mohanlal ❤❤

  • @scorpio9968
    @scorpio9968 2 หลายเดือนก่อน +3

    Guest rolo 😳you rocked heroine nde acting orkkunnupolumilla. Chechi and Jagathy chettan highlight ❤

  • @nish4083
    @nish4083 ปีที่แล้ว +8

    Yodha movie is so iconic ✌️🧡I don’t even have a count of how many times I’ve watched it 🥰

  • @Hadishan123
    @Hadishan123 14 วันที่ผ่านมา

    ചേച്ചി ചെയ്ത ആ സീനുകൾ ആകാം ആ സിനിമയിലെ തന്നെ ഏറ്റവും നല്ല കോമഡി

  • @hanananu5896
    @hanananu5896 ปีที่แล้ว +6

    My all time favourite actress😍Urvashi chechi❤️

  • @leenajacob1711
    @leenajacob1711 ปีที่แล้ว +6

    ഉർവശി ചേച്ചി Awsome💕💕

  • @dineshsoman7737
    @dineshsoman7737 ปีที่แล้ว +8

    അസാധ്യമായ അഭിനയം മലയാള സിനിമയിൽ പകരകാരില്ലാത്ത അഭിനേത്രി...

  • @mumthazkunjumol940
    @mumthazkunjumol940 2 หลายเดือนก่อน +1

    ഇതാണ് യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ ❤️❤️🥰🥰🥰🥰 അവരുടെ എളിമയും വിനയവും സ്വാഭാവിക അഭിനയവും ഇന്നത്തെ ഏത് നടിക്കുണ്ട്?

  • @anjubijith2086
    @anjubijith2086 ปีที่แล้ว +6

    ലേഡീ സൂപ്പർ സ്റ്റാർ 🥰

  • @Nidheena
    @Nidheena 23 วันที่ผ่านมา

    ഇതാണ് യതാർത്ഥ കലാകാരി,അഭിനയത്തിന്റെ രാഞ്ജി.

  • @SureshKumar-tx5ex
    @SureshKumar-tx5ex ปีที่แล้ว +4

    മറക്കാൻ പറ്റില്ല ഒരിക്കലും❤❤

  • @vishnupriyacr6888
    @vishnupriyacr6888 ปีที่แล้ว +10

    A Big Salute Chechi🙏🏻

  • @bandbtransportation5576
    @bandbtransportation5576 ปีที่แล้ว +3

    ഷൂട്ടിംഗ് സമയത്ത് പറഞ്ഞ് കൊടുത്ത് അ നർമ്മങ്ങൾ അഭിനയിച്ചു ശരി.അത് കണ്ട് എങ്കിലും തോന്നണം അതാണ് മനുഷ്യൻ.അതിനെ യാണ് മനുഷ്യൻ എന്ന് പറയുന്നത്.

  • @rameshsubramaniyamrameshra9979
    @rameshsubramaniyamrameshra9979 ปีที่แล้ว +6

    കുട്ടി മാമാ ഞാൻ ഞെട്ടി മാമ്മ

  • @apacalypso
    @apacalypso ปีที่แล้ว +9

    chechi pwoli aayirnu ...

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 2 หลายเดือนก่อน

    മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറാണ് ഉർവ്വശി ചേച്ചി👌👌👌

  • @Traveldart
    @Traveldart ปีที่แล้ว +13

    Lady super star correct cherunnathu Urvashi kku anu...

  • @fousithalikkuzhy2062
    @fousithalikkuzhy2062 2 หลายเดือนก่อน +1

    അന്നും ഇന്നും എന്നുംlegend ❤❤, പിന്നെ മഞ്ജു ചേച്ചി ഒത്തിരി ഇഷ്ടം

  • @harshavacharya769
    @harshavacharya769 ปีที่แล้ว +2

    Kalippattam...❤❤ njan premichu kazhinju...❤❤enthu reasa aah expression..

  • @kukku7734
    @kukku7734 ปีที่แล้ว +3

    Ivide eth character um povum.❤❤❤❤❤

  • @vyshnavvichu449
    @vyshnavvichu449 ปีที่แล้ว +4

    ഉർവശി ❤️❤️❤️

  • @togamer9383
    @togamer9383 หลายเดือนก่อน +1

    cheachi eppoum sunthariya nalla swabavam❤❤❤

  • @priyabalu2817
    @priyabalu2817 ปีที่แล้ว +5

    U r a gem Urvashi Ma'am❤

  • @ashapraveen6424
    @ashapraveen6424 หลายเดือนก่อน

    Really Super Star❤❤❤❤❤❤Love you chechi

  • @praveenp5105
    @praveenp5105 ปีที่แล้ว +3

    The real lady superstar ❤

  • @sabnanazer2195
    @sabnanazer2195 2 หลายเดือนก่อน

    യോദ്ധ ഫിലിം ന്റെ ജീവന് ശെരിക്കും ഉർവശി mam ഉം ജഗതി സർ ഉം ആണ് ❤

  • @albinkj
    @albinkj หลายเดือนก่อน

    Ippazha athoru guest role ennu manasilavunne... Urvasi chechyude one of the fav roles aanu athu... Kittiya time adipoli aakiyarnnu

  • @jishavasanth1483
    @jishavasanth1483 ปีที่แล้ว +3

    A COMPLETED ACTRESS ❤❤😍😍😍

  • @ShobhamShobham-vk2ud
    @ShobhamShobham-vk2ud ปีที่แล้ว +1

    Enikkishtamulla mattoru നായിക, love you chechi❤

  • @dhanu7025
    @dhanu7025 ปีที่แล้ว +2

    എനിക്ക് ഒരുപാട് ഇഷ്ട്ടമാ ❤❤❤❤

  • @jinithak.s8055
    @jinithak.s8055 ปีที่แล้ว

    Njngade manasil ennum chechi ane lady superstar 😍😍🔥🔥

  • @tommyjose4758
    @tommyjose4758 2 หลายเดือนก่อน +1

    Really wonderful 🎉❤

  • @HariKumar-vz4vl
    @HariKumar-vz4vl ปีที่แล้ว +2

    One of the best actress

  • @sandhuvs9616
    @sandhuvs9616 2 หลายเดือนก่อน

    അപ്പുവേട്ടനെക്കാണാൻ സൂപ്പർ 🥰🥰🥰🥰🥰🥰🥰

  • @ushussuresh2503
    @ushussuresh2503 ปีที่แล้ว +1

    എന്തൊരിഷ്ടാ എല്ലാവർക്കും ങ്ങളെ❤❤❤❤❤❤

  • @sunilashaji946
    @sunilashaji946 ปีที่แล้ว +1

    Enikku nalla ishrtaayiru urvashide abhinayam urvashiya ledi supar star ippathekurtikallkathariyilla

  • @shijithshi
    @shijithshi ปีที่แล้ว +1

    Enik orupad ishtamulla ente ishta nadiyanu urvashi chechi.

  • @honeymanuprasad8312
    @honeymanuprasad8312 ปีที่แล้ว +2

    Real lady super star in world film versatile actress

  • @chapiiqbalkasim9406
    @chapiiqbalkasim9406 ปีที่แล้ว +2

    Talented actress all-time urvashi

  • @Godofdaytrades
    @Godofdaytrades ปีที่แล้ว +27

    She is legend....the others all r far far.behind

  • @arunlalsudhambaran1802
    @arunlalsudhambaran1802 ปีที่แล้ว +3

    എന്താ അതിൽ കാണിച്ചു കൂട്ടിയത് ❤❤❤❤

  • @hemakamath681
    @hemakamath681 ปีที่แล้ว +2

    My favourite actress ❤

  • @anurajap244
    @anurajap244 ปีที่แล้ว +9

    Malayala cinemayile Mikacha nadi ❤

  • @drona9784
    @drona9784 20 วันที่ผ่านมา

    Sathyam paranjal Urvashi ma'am,sukumari Amma, shobhana ma'am,KPSC Lalitha Ma'am,inganeyulla pazhaya kaalathe kurach peraan yadhartha lady super stars. Avarolam innu vare oru nadiyeyum enikk athratholam versatile aayi thonniyittilla.Avar kazhinjal pinne ennalum nalla bhaavaabhinayam kazhcha vachittullath Kavya madhavan aan. Allathe oraal polum oree pace il allaathe veroru character aayi marunnath kandittilla.They are gems of malayalam cinema❤

  • @dailynewscircle
    @dailynewscircle 6 หลายเดือนก่อน +2

    Lady super star♥️

  • @lathaacharya3982
    @lathaacharya3982 ปีที่แล้ว +4

    Lady Mega Star

  • @priyabalu2817
    @priyabalu2817 2 หลายเดือนก่อน

    U r absolutely a gem❤
    Lady super heroine one &only Urvashi ❤

  • @jayashrisr5854
    @jayashrisr5854 2 หลายเดือนก่อน +1

    My most favorite star.

  • @shancmshancm6636
    @shancmshancm6636 ปีที่แล้ว +9

    Ennittano..sumathi kunjamma yude. Makan.ashokanumayi..ninakku orithu...jagathi. Chettante. ..super. .dayalog. ..marakkaan. Pattunnilla...

    • @Zinuippu
      @Zinuippu ปีที่แล้ว +2

      വെറുതെ വീരവാദം മുഴക്കണോ ചുമ്മാ ചെന്നങ്ങ്‌ തോറ്റ് കൊടുത്താ പോരേന്ന് 😂😂

  • @m.sreekumarsree7659
    @m.sreekumarsree7659 2 หลายเดือนก่อน

    Urvasi's presence itself will provide best situations of acting , as she is the most talented lady artist in Malayalam, rather in India itself.

  • @latha468
    @latha468 2 หลายเดือนก่อน

    നമ്മുടെ സൂപ്പർ ലേഡി സ്റ്റാർ അത് അവർക്ക് മാത്രം ഉള്ളതാണ്

  • @muniairu7322
    @muniairu7322 ปีที่แล้ว +3

    Enk innum athile chechiyude fagam aanu ettavum ishtam. Athile main actress nte fagangalekkaal ormayil ullathum ishtavum Chechiyudethaanu.

  • @fibafashions7020
    @fibafashions7020 2 หลายเดือนก่อน +1

    ഇപ്പഴും എന്തൊരു കുട്ടിത്തം ആണ് മുഖത്തും സംസാരത്തിലും ഒക്കെ .. ❤❤❤

  • @praseenare1602
    @praseenare1602 24 วันที่ผ่านมา

    Athil super urvashi chechiyanu

  • @Panther33542
    @Panther33542 หลายเดือนก่อน

    The real lady super star ⭐️.

  • @OmanaAyyappan-r6h
    @OmanaAyyappan-r6h หลายเดือนก่อน

    സൂപ്പർ സ്റ്റാർ ❤

  • @indrajithkannan8738
    @indrajithkannan8738 ปีที่แล้ว +1

    Vishnulokam
    Yodha
    My dear muthachan
    Talayena mantram
    Topil nikkumpolum itaram role cheyaanulla
    Manasaanu 🎉like kodukkunnu

  • @siyada8700
    @siyada8700 ปีที่แล้ว +1

    Great actress

  • @jayaakku-qt8kk
    @jayaakku-qt8kk ปีที่แล้ว +2

    Jagathi I like you

  • @richjack123
    @richjack123 6 หลายเดือนก่อน +2

    ദമയന്തി ❤