Aliyan vs Aliyan | Comedy Serial | Amrita TV | Ep : 283 | കടം അപകടം |

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 252

  • @jibitolove
    @jibitolove 6 ปีที่แล้ว +40

    രാജേഷ് സാർ... നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല... ഓരോ കഥയും ഇത്രയും മനോഹരം ആക്കുന്ന നിങ്ങൾ ഞങ്ങൾ പ്രേക്ഷരുടെ ഹൃദയത്തിൽ തൊട്ടു ഒരായിരം നന്ദി.... ഇതിലെ കഥാപാത്രങ്ങൾക്കും 😍😍😍😍

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +12

    ഈ പ്രോഗ്രാം തുടക്കത്തിൽ സ്ഥിരമായി കണ്ടിരുന്നു.
    പിന്നീട് ഒഴിവാക്കി...
    ഇപ്പൊ ഒന്നു രണ്ടു എപ്പിസോഡുകൾ കണ്ടപ്പോൾ ഒരു പാട് മെച്ചപ്പെട്ട്...
    ഇനി ഒരെപ്പിസോഡും വിടില്ല 👍

  • @nadusmon7844
    @nadusmon7844 6 ปีที่แล้ว +11

    റിയാസിക്കയുടെ മനോഹരമായ രചന, തലച്ചിറയുടെ പഴുതടച്ച direction, മഞ്ജുവും, മുത്തും, റിയാസിക്കയും, കുട്ടപ്പനും കയ്യടക്കത്തോടെ കഥാപാത്രങ്ങളെ പകർന്നാടിയ എപ്പിസോഡ്. സംഭാഷണവും, ആക്ഷനും കൊണ്ട് നിറഞ്ഞാടി മഞ്ജുവും, റിയാസിക്കയും. ശരിക്കും കണ്ടിരുന്നു ആ നിമിഷങ്ങൾ. പൊട്ടിച്ചിരിക്കാൻ മടിയുള്ളവർക്ക്, ആദ്യാന്ത്യം ചെറു ചിരി ചുണ്ടിലൂറിച്ച നിമിഷങ്ങൾ ഒത്തിരിയുണ്ടായിരുന്നു. സരസമായ നിമിഷങ്ങളിൽ, ക്ലൈമാക്സിലേക്ക് എത്താനുള്ള ധൃതി കൊണ്ട്, എപ്പിസോഡിന്റെ ദൈർക്യം പോലും അറിഞ്ഞില്ല. പരസ്യം കൂടി ഒഴിവായപ്പോൾ, ആസ്വദിച്ചു കാണാൻ പറ്റിയ നിമിഷങ്ങൾ... അളിയൻസിന്റെ എല്ലാപേരോടും നിറഞ്ഞ സ്നേഹത്തോടെ, ഇന്നത്തെ എന്റെ സല്യൂട്ട് റിയാസിക്കക്കു നൽകി കൊണ്ട്.......
    സസ്നേഹം..... നിങ്ങളുടെ നന്ദൂസ്....

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว +1

      Nadus Mon അതെ

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว +1

      Naduse.. Entha.. innu late..??
      Prgrm kandu Entho Onnu BaakiVacha Polundaayirunnu.. Chettante Review Vayichappam Shariyaayi.. 😂😂😂

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 ปีที่แล้ว +1

      Nadus Mon നന്ദു ചേട്ടന്റെ റിവ്യു കണ്ടാലേ അത് വായിക്കാൻ പ്രേതെക സുഖമാണ്

  • @hakeenshaju5360
    @hakeenshaju5360 6 ปีที่แล้ว +30

    Dislike അടിച്ച 10 പേരും..
    Hollywood actors ആയിരിക്കും.. 😂😂😂

  • @Priya_x_Sana
    @Priya_x_Sana 4 ปีที่แล้ว +2

    3:07 cleetto kuttappan enn paranjenu shesham veraro kuttappan enn paranjathu kettavar likee

  • @hakeenshaju5360
    @hakeenshaju5360 6 ปีที่แล้ว +7

    ആളു കുട്ടപ്പനാണെങ്കിലും..
    കാശിന്റെ കാര്യത്തിൽ വളരേ ഡീസന്റാ..
    കുട്ടപ്പൻ ചേട്ടന്റെ ഫാര്യേ.. ചേട്ടനോട് ഞങ്ങടെ അന്വേഷണം പറയൂ.. 😂😂

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว +1

      hakeen shaju ഈ സ്ത്രീ ആണോ ആ ശവത്തിന്റെ കൂടെ കരഞ്ഞു കൊണ്ട് ഇരുന്നത്

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว +1

      Xavierichaya.. aaanennu thonunnu
      Sharikkum Ariyanam Ennunde GanGa Yodu Chothikkanam Avaraanu E vaka Kaaryagal Srikkum Nireeksikkunna Allu ,, 😂😂

    • @crackitjokeit
      @crackitjokeit 6 ปีที่แล้ว +1

      hakeen shaju 😡😡😡 ini njan onnum parayilla..

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว +1

      Ayyoh "" Pinangalle.. E vaka Karyagalokke Nokkan Evde Ninne kazhinje ullu Baaki. Athond Paranjatha.. ithu NinakkuMatram Saathikkunna Karyagalaa. Athod ithuNinakkavakaashaPettathaa..
      Neeyaanu E prgrminte Nireekshaka 😂😂

    • @anu1982sumitha
      @anu1982sumitha 6 ปีที่แล้ว +1

      ആ ഫാര്യ അല്ല ഈ ഫാര്യ....അത് വേ, ഇത് റേ ശവത്തിന്റെ കൂടെ ഇരുന്ന് കരഞ്ഞത് ഒരിക്കൽ നടരാജന്റെ wife ആണെന്നും പറഞ്ഞു ഒരിക്കൽ കാണിച്ച സ്ത്രീ... കുട്ടപ്പൻ ചേട്ടന്റെ wife വേറെ ആളാ...അല്ലെ ഗംഗേ

  • @nithin84
    @nithin84 6 ปีที่แล้ว +9

    2:20 Thakkli molude aa nishkalnka bhavam nokku....he he he

  • @Gkm-
    @Gkm- 6 ปีที่แล้ว +15

    ശരിയാണ് ആ പറഞ്ഞത് 18 വയസ് ആയിട്ട് പത്രം വായിക്കുന്നതാ നല്ലത് മുഴുവൻ വൃത്തികെട്ട വാർത്തകൾ ആണല്ലോ

  • @suvarnasatish9241
    @suvarnasatish9241 6 ปีที่แล้ว +4

    കുട്ടപ്പന്റെ ഭാര്യ thankathinte സാരി uduthirikkunnu.. 😁

  • @bijupk2215
    @bijupk2215 6 ปีที่แล้ว +2

    Ambili chetta kuttappan chetta adipoli.ellaperum kollam.super.ambili chetta uppum mulakil entha varathath.kadayil busy aano

  • @shamlakamal7287
    @shamlakamal7287 6 ปีที่แล้ว +1

    Cleetto, thankam&thakkilikutti ellavarum super 👌👌👌💕💕💕nannayirikkunnu. ..

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +1

    ഇന്നത്തെ എപ്പിസോഡിൽ എല്ലാവരും സൂപ്പർ എല്ലാവരും ഒന്നിനൊന്ന് മെച്ചം

  • @rajeshlikhina4017
    @rajeshlikhina4017 6 ปีที่แล้ว +7

    എപ്പിസോഡ് കലക്കി. ക്ലീറ്റോ ചേട്ടന്റെ ഫ്രണ്ട് കുട്ടപ്പൻ ചേട്ടൻ കടം വാങ്ങിയ പൈസ തിരിച്ച് കൊടുത്ത് ക്ലീറ്റോ ചേട്ടനെ ഞെട്ടിപ്പിച്ചു... തക്കിളി മോളെ പിന്നെ കാണിച്ചില്ല. അമ്മാവൻ പോയോ?

  • @anupshoranur
    @anupshoranur 6 ปีที่แล้ว +3

    Great fan of Thakkili

  • @nithin84
    @nithin84 6 ปีที่แล้ว +12

    ആളുകളെ മേലാൽ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത് ക്ളീറ്റോ...എല്ലാരും തന്നെപോലെ ആകണമെന്നില്ല...

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      Nithin Thulasi ഇന്നത്തെ സ്ക്രിപ്റ്റ് ക്ളീറ്റോ തന്നെ ആണ്

    • @bijusisupalan1921
      @bijusisupalan1921 6 ปีที่แล้ว

      നിതിൻ തുളസി
      എല്ലാപേർക്കുമായുള്ള ഒരു നല്ല ഗുണപാഠമാണത്

  • @hassanpk541
    @hassanpk541 6 ปีที่แล้ว +5

    രചന ..റിയാസ് നർമ്മകല

  • @786nishal
    @786nishal 10 หลายเดือนก่อน

    2024 കാണുന്നവർ ഉണ്ടോ

  • @TheAlphaBeast007
    @TheAlphaBeast007 3 ปีที่แล้ว

    20:50 Thakkili mol thug life 😎 🤣🤣

  • @shajeelsetu5460
    @shajeelsetu5460 6 ปีที่แล้ว +4

    Kuttappan chettan 👌👌👌👌👌👌👍👍

  • @mujeebmujeeb9042
    @mujeebmujeeb9042 4 ปีที่แล้ว +1

    I m very fan of thakili

  • @swathistar4439
    @swathistar4439 6 ปีที่แล้ว +2

    Super ...

  • @vipinpp5219
    @vipinpp5219 6 ปีที่แล้ว

    Rajesh sir kankaneyum jamnthi yeum facilineyum eganeyegilum kondu varanam plese sir

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +4

    ക്ളീറ്റോ യുടെ രചനയും അഭിനയവും നസ്‌നായിരുന്നു ലാസ്റ്റ് സീനിൽ തങ്കത്തെ നോക്കുന്ന സീൻ കുറച്ചു അഭിനയം പോലെ തോന്നി (സാദാരണ ജീവിക്കുകയാണല്ലോ ) പിന്നെ എല്ലാവരും നന്നായിരുന്നു അമ്പിളി നന്നാകുന്നുണ്ട് മഞ്ജു തക്ളി as usual പെർഫെക്റ്റ് രാജേഷ് സാറിന് ഒരു നമസ്‍കാരം പിന്നെ എല്ലാ കമന്റ് ബോക്സിൽ ഉള്ളവർക്കും

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      ആ.. Xavierichayo..
      ഇവിടെ ഇരുന്നോ.. ഞാൻ കുറേ നേരായി നോക്കുന്നു ഇവിടെ എത്താൻ ലേറ്റായി.. 😄

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Xavierichaya..
      മ്മടെ ടീച്ചറേ കാണുന്നില്ല എവിടെപ്പോയി...
      ടീച്ചറേ... 📣📣
      ഓടിവായോ..🔊🔊
      പിന്നെ മിസിക്കുട്ടനേം കാണുന്നില്ല. 😐😐

    • @mpaul8794
      @mpaul8794 6 ปีที่แล้ว

      Appidi mazha...ennittum holiday illa😭

    • @mpaul8794
      @mpaul8794 6 ปีที่แล้ว

      Kooi.... holiday declare cheytheee😂😂😂😂😂😂😂😂😂

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      M Paul chechiii.... Hoi Hoi Hoii.. 😂😂😂
      ടീച്ചറേ എത്ര ദിവസം ഉണ്ട് " അടിച്ചു പൊളിക്ക്..
      കുട്ടികളേക്കാളും കഷ്ടമായൊരു ടീച്ചർ " ഇതെന്തൊരു ടീച്ചറാ.. 😂😂😂

  • @bijusisupalan1921
    @bijusisupalan1921 6 ปีที่แล้ว +5

    ഞാൻ അടുത്തകാലത്തായാണ് ഈ പ്രോഗ്രാം കണ്ടുതുടങ്ങിയത്
    നല്ല പ്രോഗ്രാമായതുകൊണ്ടു ഇഷ്ട്ടപ്പെട്ടു.
    ഇതിന്റെ നന്മ്മക്കായി ഇഷ്ടകൂടുതൽ ഉള്ളതുകൊണ്ടും മനസ്സുതുറന്നു സ്‌പഷ്ടമായി അഭിപ്രായങ്ങൾ പറയുമായിരുന്നു
    പക്ഷേ ഇപ്പോൾ അഭിപ്രായങ്ങൾ പറയാൻ ഒരു മടി
    നല്ലതിനെമാത്രം നല്ലതെന്നും മോശമാണെങ്കിൽ അത് തുറന്നുപറഞ്ഞും ശീലിച്ചുപോയി . തലർത്താനല്ല വളർത്താനുള്ള മനസ്സുള്ളതുകൊണ്ടാണ് .
    ഇത്തരത്തിലുള്ള തിരിച്ചറിവില്ലാത്ത അഡിക്ഷൻ ഉല്ല ചിലരുടെ ( ആരോട് എന്ത് എപ്പോൾ എങ്ങനെ പറയണമെന്ന് അറിയാത്തവർ ) ഇടപെടൽ ഇഷ്ടപ്പെടുന്നില്ല
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sharmilasherin8463
      @sharmilasherin8463 6 ปีที่แล้ว

      Biju Sisupalan ew

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 ปีที่แล้ว +1

      Biju Sisupalan നിങ്ങൾ പറഞ്ഞോ ഭായ് നിങ്ങൾ പറഞ്ഞ നല്ല വിമർശനം അത് പോലെ ഉൾക്കൊള്ളും പ്രോഗ്രാം വിട്ടു പോയവരെയോ മറ്റുള്ള പ്രോഗ്രാമിനെയോ വിമര്ശിക്കരുത് പ്രോഗ്രാം വിട്ടുപോയ കുറെ ആളുകൾ അവരെ കൊണ്ടുവാ ഇവരെ കൊണ്ടുവാ എന്ന് പറഞ്ഞു വരുന്നവർ ഉണ്ട് വിട്ടുപോയവരെ കെട്ടിയിട്ട് കൊണ്ട്വരാൻ പറ്റില്ലല്ലോ അതാകും നിങ്ങൾക് തന്ന മറുപടി

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว +1

      ഇവിടെ എല്ലാവരും ഒന്നല്ലേ അനാവശ്യമായ വിമര്ശനങ്ങ്ൾ പറയുന്നവരെ മാത്രമെ ഇവിടെ എല്ലാവരും കൂടി ആക്രമിക്കാറുള്ളൂ ആരോഗ്യകരമായ വിമര്ശനങ്ങ്ൾ പ്രോഗ്രാം കുറച്ചുകൂടി നന്നാക്കാൻ ഉപകരിക്കും വിമര്ശനങ്ങ്ൾ ഒരിക്കലും ഒരാൾക്കു വേദന ആകരുത് മറിച്ചു അത് അവരെ തീര്ത്തുവാൻ പ്രേരിപ്പിക്കുന്നത് ആകണം

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Xavierichaya..👏👏👏

    • @bijusisupalan1921
      @bijusisupalan1921 6 ปีที่แล้ว

      SHARMILA SHERIN
      ew ???

  • @jibitolove
    @jibitolove 6 ปีที่แล้ว +3

    😍😍😘😘 ഞാനും ഉണ്ടേ...

  • @dreamzzzhappy2264
    @dreamzzzhappy2264 6 ปีที่แล้ว +2

    Nannayirunnu 👍👍🌷

  • @ShabithaAkbar-mg6wo
    @ShabithaAkbar-mg6wo ปีที่แล้ว

    തിരിച്ചു കൊടുക്കാനുള്ളത് തങ്കത്തിന്റെ കയ്യിൽ കൊടുത്താൽ പോരെ......

  • @nithin84
    @nithin84 6 ปีที่แล้ว +2

    Innu nadarajan polichu...

  • @savekerala2041
    @savekerala2041 6 ปีที่แล้ว +4

    മെമ്പറെ ഹെൽമെറ്റ്‌ നിർബന്ധം..... സൂക്ഷിക്കുക...

  • @shamsudheen1040
    @shamsudheen1040 2 ปีที่แล้ว

    Hai thitta padaram thakili

  • @Riyaskhan11
    @Riyaskhan11 6 ปีที่แล้ว +1

    Kidu

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว +1

      Riyas Koombra.. entha itra late 😎
      Naaleyum late aanekil cmnts boxil kettulla.. manasilaayo.. 😐😐

    • @Riyaskhan11
      @Riyaskhan11 6 ปีที่แล้ว

      hakeen shaju Nale naatil povaanu muthe athinte bcyaa

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Masha Allah.. Masha Allah ,, Kunjine kaanan drithi aayittundaavum aalle Shari bro sandoshayi sraddich ponam okay
      Pinne ellavarodum AvsAnile suhruttukkalude anyeshanam parayanam.ok.. Best of luck 👍👍

  • @jayasajeev8817
    @jayasajeev8817 6 ปีที่แล้ว

    അസ്സലായി. അമ്മാവന്‍ പോയോ? കല്ല്യാണക്കാര്യം എന്തായോ എന്തോ? രാഖി പെണ്ണിനോട് സംസാരിക്കാന്‍ ഫോണെടുക്കുന്നത് കണ്ടു. ഈ സീരിയല്‍ കാണുമ്പോള്‍ മനസ്സ് റിലാക്സ് ചെയ്യുന്നത് എത്ര പെട്ടെന്നാണ്. കഥാപാത്രങളേയും സംവിധായകനേയും പറ്റി ഒന്നും പറയാനില്ല.അത്ര perfect ആണ്. ആ ചുറ്റുപാടുകള്‍,വീടും പരിസരവും കാണുമ്പോള്‍ തന്നെ അതീവ സന്തോഷം തോന്നുന്നു.ചായകുടിക്കുന്നത് കാണുമ്പോള്‍ ഒരു ചായ കുടിക്കാന്‍ നമുക്കു തോന്നും. ഒരപേക്ഷ... 15 -ാം episode തൊട്ടേ കാണുന്നുള്ളൂ. 1 to 14 episodes അപ് ലോഡ് ചെയ്യാന്‍ സാധിക്കുമെങ്കില്‍ വളരെ സന്തോഷം

  • @lovelylove13
    @lovelylove13 6 ปีที่แล้ว +3

    ഞാനും എത്തി.. ലേറ്റ് ആയി 😢

  • @nizamvk82
    @nizamvk82 6 ปีที่แล้ว +3

    ഗുഡ് എപ്പിസോഡ്

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      മച്ചാനേ... ഇന്ന് ലേറ്റാണോ..?? 😃😃

    • @nizamvk82
      @nizamvk82 6 ปีที่แล้ว

      hakeen shaju ഡ്യൂട്ടി ഉണ്ടായിരുന്നു

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      ഹായ് നിസാം

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Xavierichaya... Innu Krangi Nadakkano EvdenKilum Onnirikku EnnittuVenam Enikku rply Tharaan
      😂😂😂

    • @nizamvk82
      @nizamvk82 6 ปีที่แล้ว

      പറയു

  • @Suresh-tu3sw
    @Suresh-tu3sw 6 ปีที่แล้ว +4

    Thakli moleeeeee😊😊😊😊😊

  • @basheerraihan
    @basheerraihan 6 ปีที่แล้ว +4

    Kuttapan chettan Nalla real acting aaaaan

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว +1

      Basheer bro... 🙋🙋
      Athe,Athe kuttapanum ' faryayum.. 😃

  • @SureshBabu-mu7cu
    @SureshBabu-mu7cu 6 ปีที่แล้ว +8

    നിങ്ങളെന്താ അതുപോലെ ആങ്ങനെ ആവാത്തത് ? അങ്ങിനെ ആയാൽ ക്ലീറ്റൊ ക്ലീറ്റൊ അല്ലാതാവും

  • @jellus7256
    @jellus7256 6 ปีที่แล้ว +27

    തക്ക്ളി ഫാൻസ് ലൈക്ക്

  • @sharafunaseer2096
    @sharafunaseer2096 5 ปีที่แล้ว

    നാടൻ. സ്റ്റോറി. സൂപ്പർ. സൂപ്പർ

  • @sinixavierk3262
    @sinixavierk3262 6 ปีที่แล้ว +6

    oru panikkum povillaa nannam undo cleetoo?? kashtam😏😏😏 nunayan😶😶......

    • @syammohansyam4014
      @syammohansyam4014 3 ปีที่แล้ว

      തങ്കത്തിന്റെ സ്ഥാനത്തു വേറെ വല്ല പെണ്ണുങ്ങളും ആയിരുന്നെങ്കിൽ എന്നേ വേറെ വല്ല ആണുങ്ങളുടെ കൂടെ പോയേനെ..

  • @jintumanu0123
    @jintumanu0123 6 ปีที่แล้ว +1

    Paavam kuttappan chettan😌

  • @sijuthodupuzha6157
    @sijuthodupuzha6157 6 ปีที่แล้ว +2

    Njan fifth....adyanayittanu.

  • @renjanmathew1438
    @renjanmathew1438 6 ปีที่แล้ว

    കുട്ടപ്പൻ ചേട്ടൻെ ഭാര്യ തങ്കത്തിൻെ സാരിയും ബ്ലൗസും ആണോ ഇട്ടേക്കുന്നേ???

  • @sebastiancv8910
    @sebastiancv8910 6 ปีที่แล้ว +2

    ക്ളീറ്റസ്‌...സൂപ്പർ

  • @mpaul8794
    @mpaul8794 6 ปีที่แล้ว +1

    Koooi.... njanum ethiiiii....

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      M Paul Chechiiii....
      ഹളോ... മാഡം,, ഇതെപ്പൊ എത്തീ..
      അറിഞ്ഞില്ല " anyway
      Welcome to AvsA nice to meet u.. 😂😂

    • @mpaul8794
      @mpaul8794 6 ปีที่แล้ว

      hakeen shaju
      Ethiyathe ollu Mone. Ammavan poyo? Idakku varuvarikkum.

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      M Paul Chechiiii..
      അമ്മാവൻ നാളെ ഉണ്ടാവും..
      ഇല്ലേ കൊണ്ടുവരും.. വന്നില്ലേ അടിച്ചു കൊണ്ടുവരും" ആഹാ.. 😂😂😂

  • @Rajijineesh1
    @Rajijineesh1 6 ปีที่แล้ว +1

    Nice

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      ഹല്ലാ..."" ആരായിത്..!! 😄😄

    • @Rajijineesh1
      @Rajijineesh1 6 ปีที่แล้ว

      hakeen shaju manasilayille🙁

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      വാര്യേം പള്ളിയിലേ.. മീനാക്ഷി അല്ലിയോ..
      എന്താ മോളേ.. സ്കൂട്ടറില് " 😂

    • @Rajijineesh1
      @Rajijineesh1 6 ปีที่แล้ว

      hakeen shaju 😂😂😂😂

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      രച്ചു 😀😁ഹകീൻ

  • @beautywithkavi4219
    @beautywithkavi4219 6 ปีที่แล้ว +7

    ഞാനും എത്തി

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      മാണ്ട " വരണ്ട.. 😂😂

    • @beautywithkavi4219
      @beautywithkavi4219 6 ปีที่แล้ว +1

      ഇന്നത്തെ എപ്പിസോഡ് ട്വിസ്റ്റ്‌ ആയിപോയി ഞാൻ വിചാരിച്ചു ക്‌ളീറ്റസ് ആയിരിക്കും കടം വാങ്ങിയതെന്ന്

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Kavitha njn kanditt varaatto
      Yennittu paranjutharaa.. 😄😄

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      Hai

  • @rajeshseemarajesh2595
    @rajeshseemarajesh2595 3 ปีที่แล้ว

    കുട്ടപ്പനെ കുറ്റം പറഞ്ഞവർ എവിടെ

  • @cheriachanria51
    @cheriachanria51 6 ปีที่แล้ว +4

    😍😍😍

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      Riakutty എവിടെ യാ പഴയ ഉഷാറൊക്കെ എവിടെ ചാടി ചാടി നിക്കണ്ടേ

    • @cheriachanria51
      @cheriachanria51 6 ปีที่แล้ว

      John Xavier kurachu busy ayipoyi

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Riakutty.. Bzy yodu povan para.. 😂😂

    • @cheriachanria51
      @cheriachanria51 6 ปีที่แล้ว

      hakeen shaju 😂😂😂😂

  • @bintokv2051
    @bintokv2051 6 ปีที่แล้ว +1

    Kuttappan super

  • @vv_vlogs695
    @vv_vlogs695 3 ปีที่แล้ว

    ഇവൻ സ്വയം അങ്ങ് പറഞ്ഞാൽ മതിയോ പ്രമുഖൻ എന്ന്

  • @oldninjateam
    @oldninjateam 6 ปีที่แล้ว +2

    ya

  • @deemadeema8017
    @deemadeema8017 6 ปีที่แล้ว

    Supaer

  • @jpyoung3864
    @jpyoung3864 6 ปีที่แล้ว +3

    nerethe ingu ponnallo first adiche pinne kanam ipol oru yathrayilanu

  • @rishanrahman2971
    @rishanrahman2971 6 ปีที่แล้ว +2

    👍

  • @vaavusvaavus9643
    @vaavusvaavus9643 6 ปีที่แล้ว +2

    😊😊

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      nanamille sarkare.. 😌😌😌
      Nalla Peru .. keep it up" 😂😂😂

  • @aknoufal1060
    @aknoufal1060 3 ปีที่แล้ว

    💯

  • @achuachu8566
    @achuachu8566 6 ปีที่แล้ว +1

    Hi

  • @rajeevk8541
    @rajeevk8541 6 ปีที่แล้ว +2

    Hello ellarum ethiyo

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      ഇല്ല ഗോവിന്ദാ..
      കുറച്ചു പേരൂടെ എത്താനുണ്ട്..
      എന്നിട്ടു തുടങ്ങാട്ടോ.!!

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      Rajeev k ഞാനും എത്തി

  • @marycaroline7357
    @marycaroline7357 4 ปีที่แล้ว

    പ്ളിംഗ്,,നിങ്ങളെന്താക്ളിററോ അങ്ങനാകാത്തേ,,പ്ളിംഗ്

  • @ramchry
    @ramchry 6 ปีที่แล้ว +2

    😀

  • @Swarnamma17
    @Swarnamma17 ปีที่แล้ว

    Kuttappan aasaari ye kond vayo

  • @arunnair4221
    @arunnair4221 6 ปีที่แล้ว +2

    ക്ലാര ചേച്ചി പാലായിലെ വീട്ടിൽ നിന്നും പിണങ്ങി ക്ലീറ്റയുടെ അടുത്ത് വന്നിട്ട് തിരിച്ചു പോയോ?

  • @KGmedia12
    @KGmedia12 6 ปีที่แล้ว +3

    😂🤣😂🤣

    • @anumolgeorge7349
      @anumolgeorge7349 6 ปีที่แล้ว

      Kannan Gopi kannan chetto...kooii

    • @KGmedia12
      @KGmedia12 6 ปีที่แล้ว

      Anumol George :Aahaa.ithilano eapozhum...avide pani onnum ille

  • @anishkumarpk6270
    @anishkumarpk6270 6 ปีที่แล้ว +3

    അമ്മാവൻ തിരിച്ചു പോയോ

  • @mariageorge5315
    @mariageorge5315 6 ปีที่แล้ว +5

    Njanum vannu

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Mariaya mole....😝😝

    • @rajeevk8541
      @rajeevk8541 6 ปีที่แล้ว

      Evidayirunnu kurachu divasam.

    • @mariageorge5315
      @mariageorge5315 6 ปีที่แล้ว

      hakeen shaju enthoooooooooooo

    • @mariageorge5315
      @mariageorge5315 6 ปีที่แล้ว

      hakeen shaju chachuuu suhano

    • @malinis9558
      @malinis9558 6 ปีที่แล้ว

      Maria George ☺ 🌺

  • @renjanmathew1438
    @renjanmathew1438 6 ปีที่แล้ว

    തങ്കത്തിനു ആ കമല് ചേരുന്നില്ല

  • @unnikrishnancr320
    @unnikrishnancr320 6 ปีที่แล้ว

    matte aliyanum bhayayum okke poyo

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +5

    second

  • @lovelylove13
    @lovelylove13 6 ปีที่แล้ว

    അമ്മാവൻ പോയോ 😢😢😢😢😢😢😢

  • @madhubhama
    @madhubhama 4 ปีที่แล้ว

    Hate thakkili dialogue delivery.

  • @jijuluka9107
    @jijuluka9107 6 ปีที่แล้ว

    Kumbidi

  • @keralachemtrailskycontrail5847
    @keralachemtrailskycontrail5847 6 ปีที่แล้ว +1

    എല്ലാം കമന്റ് തൊഴിലാളികളും നല്ല തർത്തെഴുതി... പല്ലും തേക്കില്ല

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      എടാ..കള്ളാ " വീണ്ടും പേര് മാറ്റി അല്ലേ..
      😂😂😂

    • @rajeshthalchira9479
      @rajeshthalchira9479 6 ปีที่แล้ว +2

      അമ്പട കേമാ...സണ്ണികുട്ടാ നീ വീണ്ടും വന്നൂലെ,കാണാതിരിക്കാൻ പറ്റണില്ല അല്ലെ

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 ปีที่แล้ว +2

      കുള്ളൻ പീലാണ്ടി ഞാൻ എന്നും കമെന്റ് ബോക്സ് തിരക്കുവായിരുന്നു അണ്ണൻ എവിപ്പോയി എന്ന് വന്നല്ലോ സമാധാനമയി

    • @keralachemtrailskycontrail5847
      @keralachemtrailskycontrail5847 6 ปีที่แล้ว

      ʍųђāʍęδʍųşţђāƒā çђęƒƒ Ep കഴിഞ്ഞാഴ്ച മുടിഞ്ഞ കൊടുങ്ങല്ലൂർ തെറിയഭിഷേകം കണ്ട് പീലാണ്ടി ഫ്ലാറ്റായി പോയി, ഇന്നാണ് തല നേരെ ആയത്.....

    • @keralachemtrailskycontrail5847
      @keralachemtrailskycontrail5847 6 ปีที่แล้ว

      th-cam.com/video/WAelq94SeuE/w-d-xo.html

  • @hakeenshaju5360
    @hakeenshaju5360 6 ปีที่แล้ว +2

    3rd 😔😔😔

    • @mariageorge5315
      @mariageorge5315 6 ปีที่แล้ว

      hakeen shaju chachuuuuuu

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Mariakutty..... 😄😄😄

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      ഹകീൻ എന്താണ് പെരുന്നാൾ കഴിഞ്ഞിട്ട് ഒരു ഉഷാർ ഇല്ലല്ലോ ബിരിയാണി ഒക്കെ തിന്ന് മത്ത് പിടിച്ചിരിക്കയാണോ

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      ഒന്നും പറയണ്ടന്റെച്ചായോ.?? 😂😂😂
      Job ഒന്നും moving ആയിട്ടില്ല..

  • @snehalathais3196
    @snehalathais3196 3 ปีที่แล้ว

    പറയാനുള്ള കാര്യം പറഞ്ഞൂടെ, എന്തിനാ ഇങ്ങനെ ഇളിച്ചു ഇളിച്ചു കാര്യം പറയാൻ നിക്കണേ

  • @malinis9558
    @malinis9558 6 ปีที่แล้ว +3

    ഹഹഹഹ

    • @sajimathai3520
      @sajimathai3520 6 ปีที่แล้ว +1

      Malini S heheheee

    • @malinis9558
      @malinis9558 6 ปีที่แล้ว

      Saji Mathai 😂 😂 😂

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Hi....Malu"" 😂😂😂

    • @malinis9558
      @malinis9558 6 ปีที่แล้ว

      hakeen shaju 😂 hi ☺

    • @sajimathai3520
      @sajimathai3520 6 ปีที่แล้ว

      Malini S chechi ntund vishesham sugano???

  • @anoopkurian2031
    @anoopkurian2031 4 ปีที่แล้ว

    ക്ളീറ്റപ്പോ

  • @kirankrishna550
    @kirankrishna550 6 ปีที่แล้ว

    Manushenmarude aais kuttuna ooro serialeee....

  • @Johnthomas155-v5e
    @Johnthomas155-v5e 6 ปีที่แล้ว

    kuttappaaaaaaaaaaaa

  • @tvgeorgegeorge4837
    @tvgeorgegeorge4837 4 ปีที่แล้ว

    L

  • @sajimathai3520
    @sajimathai3520 6 ปีที่แล้ว +2

    6th adiche

  • @sagarnaduvattam4956
    @sagarnaduvattam4956 6 ปีที่แล้ว +2

    Kidu

  • @AM-be5px
    @AM-be5px 4 ปีที่แล้ว

    Super fine..!!

  • @moideenkunhi5306
    @moideenkunhi5306 6 ปีที่แล้ว +2

    Second