Katturumbinu Kalyanam - Priyam Malayalam Movie Song | Kunjako Boban | Deepa Nair | Jagathy Sreekumar

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 1.6K

  • @nallavanvlog6009
    @nallavanvlog6009 6 ปีที่แล้ว +611

    നല്ല അഭിപ്രായമുണ്ടായ സിനിമയായിട്ടും ഇതിലെ നായിക ഈ സിനിമയോട് കൂടി സിനിമാ ഫീൽഡിനോട് വിടപറഞ്ഞു.. അതൊരു നഷ്ടം തന്നെയാണ്..

  • @nazninaworld3068
    @nazninaworld3068 5 ปีที่แล้ว +176

    ഒമ്പതിൽ പഠിക്കുമ്പോൾ വന്ന.. ഫിലിം.... എന്തൊരു മനോഹരമായ കാലമായിരിന്നു അത്.. രസകരമായ ആ.. കുട്ടികാലം ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നു ഈ നശിച്ച.. കലി കാലത്തു. ഇരുന്നു ഓർക്കുമ്പോൾ സഹിക്കാൻ പറ്റാത്ത ഒരു നീറ്റലാണ്.... എന്റെ ഓർമകളെ... കണ്ണീർ kalame

    • @najahequality6715
      @najahequality6715 5 ปีที่แล้ว

      Nasir Choori 😢

    • @aneesani3836
      @aneesani3836 5 ปีที่แล้ว +1

      Same പിച്ച് daa

    • @ajithps8609
      @ajithps8609 5 ปีที่แล้ว +5

      😢😢 enthu koppile kaalam aanu epo

    • @vishnumtrivandrum9722
      @vishnumtrivandrum9722 5 ปีที่แล้ว +3

      ആ കാലമൊക്കെ പോയി ബ്രോ ഇനി വരുന്നത് കണ്ടറിയാം

    • @cts534
      @cts534 4 ปีที่แล้ว +6

      Enthoru Kalama ippol. Ithu kanumpo aa nalla kuttikalam orma varunnu 😥

  • @shajahanhaja2712
    @shajahanhaja2712 5 ปีที่แล้ว +415

    തൊണ്ണൂറുകളിലെ കുട്ടികളായ നമ്മുടെ നൊസ്റ്റാൾജിയ ആണിതൊക്കെ... ദീപയെ മിസ്സ്‌ ചെയ്യുന്നു... ഈ കമന്റുകൾ ഒക്കെ അവര് വായിക്കുമായിരിക്കും..

    • @mariyamsanu7586
      @mariyamsanu7586 3 ปีที่แล้ว +1

      7yuyk

    • @KRISHNAKRIPAKRISHNAKRIPA
      @KRISHNAKRIPAKRISHNAKRIPA 3 ปีที่แล้ว

      @@mariyamsanu7586 yyyyyyfkjiuiut 0 ta for you . You zw4w4ze2z3 z1 wx

    • @abhilashabhi6394
      @abhilashabhi6394 3 ปีที่แล้ว +12

      അവർ ഇപ്പോൾ കുടുംബസമേതം ഓസ്ട്രേലിയ ആണെന്ന അറിവ്

    • @binsiyamathew652
      @binsiyamathew652 10 หลายเดือนก่อน +1

      😢

  • @JINSPETER
    @JINSPETER 5 ปีที่แล้ว +387

    എന്ത് സുന്ദരൻ ആയിരുന്നു ചാക്കോച്ചൻ.. ഡ്രസിംഗ് സ്റ്റൈലും 👌

    • @broandsisvlog8390
      @broandsisvlog8390 3 ปีที่แล้ว +11

      Ippozhum sundaraan

    • @sree-m5v
      @sree-m5v 3 ปีที่แล้ว +12

      Chakochan ipazhum sundaran alle

    • @jayaprakashk5607
      @jayaprakashk5607 2 ปีที่แล้ว +2

      @@broandsisvlog8390 Epol athreum style illa

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +1

      @@broandsisvlog8390 ഇപ്പോൾ കോപ്പ് ആണ് മുഖം എല്ലാം ചുളുങ്ങി

    • @abhiabhijith6295
      @abhiabhijith6295 2 ปีที่แล้ว +2

      @@mithunjs2533 വർഷം പോകുന്നുണ്ട്

  • @manasaps1722
    @manasaps1722 5 ปีที่แล้ว +230

    ഇതൊക്കെ കാണുമ്പോൾ വലുതാവണ്ടായിരുന്നു എന്ന് തോന്നാ.. കുട്ടിക്കാലം എന്തു രസമായിരുന്നു...

  • @lisha3905
    @lisha3905 5 ปีที่แล้ว +548

    ഈ പെങ്കൊച്ചും ചാക്കോച്ചനും എന്നാ ജോഡിയാ..kidu...😘😘😘

    • @merin9298
      @merin9298 4 ปีที่แล้ว +53

      Sathyam..sathyam paranja eniku shaliniyekkalum ishtamanu Deepa nayarum chakkochanum...

    • @sreeragssu
      @sreeragssu 4 ปีที่แล้ว +15

      3:09😍

    • @AYISHASHIFA8
      @AYISHASHIFA8 4 ปีที่แล้ว +2

      @@merin9298 Priya chechi kelkkafa😄

    • @merin9298
      @merin9298 4 ปีที่แล้ว +13

      @@AYISHASHIFA8 😂actually ivarkku priyede oru Chaya undu...njan pandu vicharikkumarunnu...

    • @sonamathew6248
      @sonamathew6248 4 ปีที่แล้ว

      @@sreeragssu sathyam

  • @libiyarudhra2807
    @libiyarudhra2807 5 ปีที่แล้ว +548

    90'ലെ കുട്ടീസുകളായിരുന്ന നമ്മുടെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്..... എന്റെ 3 വയസ്സുകാരി മോൾക്കു० ഏറെ ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്....

    • @vinayakan6180
      @vinayakan6180 5 ปีที่แล้ว +3

      S, Ippo ethra vayassayi?

    • @shemishemi8146
      @shemishemi8146 5 ปีที่แล้ว +4

      Ipo 26

    • @vinayakan6180
      @vinayakan6180 5 ปีที่แล้ว +3

      E song irangumbol enikku 9 vayass, Ippo 28*aayi athokke oru kalam

    • @kichukichu2656
      @kichukichu2656 5 ปีที่แล้ว

      @@vinayakan6180 ith eth yraa irangiyat 98 aano

    • @vinayakan6180
      @vinayakan6180 5 ปีที่แล้ว

      @@kichukichu2656 No 2000

  • @sarathk6447
    @sarathk6447 2 ปีที่แล้ว +48

    ഓർമകളെ.. 🌺ഈ പാട്ട് എപ്പഴും ടീവിയിൽ വരുവാർന്നു..അമ്മടെവീട്ടിലേക്കുള്ള വിരുന്നുപോവാലും.. വടക്കെത്തെ പറമ്പിലെ ക്രിക്കറ്റ് കളിയും.. തൊടിയിലെ കറുത്തമൂവാണ്ടന്മാവിൽ ഊഞ്ഞാലാടിയതും..വിഷുവിനു പടക്കം വേടിക്കാൻവേണ്ടി വലിയ പറമ്പിലേക്ക് പറങ്കിയണ്ടി പെറുക്കാൻ പോയതും..തോട്ടിൽ കുളിക്കാൻ പോയതും.. പാമ്പരംകുത്തും, നൂറാംകോലും, കൊത്തങ്കലാടലും, വളപൊട്ട്കളിയും കോട്ടികളിയും എല്ലാം ഓർക്കുമ്പോൾ മനസ്സിനുള്ളിൽ ഒരു വിങ്ങൽ 🌺

    • @giri384
      @giri384 2 ปีที่แล้ว +3

      പ്രിയം സിനിമയുടെ ഓഡിയോ കാസറ്റ് വാങ്ങാൻ ഒരുപാട് കഷ്ട്ടപെട്ടു.... അച്ഛനോട് പൈസ വാങ്ങി കരഞ്ഞു കരഞ്ഞു പൈസ വാങ്ങിയതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ 😔😔😔😔

    • @kannanvishnu2371
      @kannanvishnu2371 2 ปีที่แล้ว +2

      ഇത് ന്ത ഡയറിയോ....😂🤣

    • @kannanvishnu2371
      @kannanvishnu2371 2 ปีที่แล้ว

      Oooo pine....than onn poye...over aannu ith mone..

    • @giri384
      @giri384 2 ปีที่แล้ว

      @@kannanvishnu2371 😂😂🤣🤣🤣

    • @sinansinan1716
      @sinansinan1716 2 ปีที่แล้ว

      S2W2llokļĺ

  • @jayakrishnan.jax7
    @jayakrishnan.jax7 5 ปีที่แล้ว +1524

    വല്ല ടൈം മെഷീനും ഉണ്ടായിരുന്നേൽ കുറേ കൊല്ലം പിന്നോട്ടോ പോകാർന്നു ❤️ കുട്ടിക്കാലം 🙌 missing those days 😓

  • @najiyathasneemnaji8313
    @najiyathasneemnaji8313 6 ปีที่แล้ว +566

    പഴയ സിനിമയും പാട്ടുകളും എന്തു രസാ.

  • @mehakmedia1634
    @mehakmedia1634 5 ปีที่แล้ว +910

    കുഞ്ചോക്കോ ബോബന്റെ ശബ്ദത്തിൽ തന്നെ ദാസേട്ടൻ പാടി..

  • @chackochanfan7918
    @chackochanfan7918 5 ปีที่แล้ว +464

    ചാക്കോച്ചന്റെ Acting ന് നന്നായി ചേരുന്നത് ദാസേട്ടന്റെ voice ആണ്

    • @chackochanfan7918
      @chackochanfan7918 5 ปีที่แล้ว +5

      Prasanth G chakochanum cherum

    • @medlife9431
      @medlife9431 5 ปีที่แล้ว +7

      Yes , absolutely...
      That was because of the period..
      At the carrer begging of chackochan the sound of das sir was really suited and we got some amazing songs in this combo..
      Later there was a variation in sound of das sir and it wasn't suited as early days..

    • @sreejithpriya3422
      @sreejithpriya3422 2 ปีที่แล้ว

      എംജി ശ്രീകുമാർ മൂവീ ചന്ദമമാ സോങ് ചന്ദമമാ

    • @Sbi-f9s
      @Sbi-f9s ปีที่แล้ว

      @@chackochanfan7918 അത് എത് പാട്ട് ആയിരുന്നൂ

    • @RahnaRengan
      @RahnaRengan 10 หลายเดือนก่อน

      😮😮

  • @emil8239
    @emil8239 5 ปีที่แล้ว +1877

    ഈ സിനിമയുടെ രണ്ടാം ഭാഗം ഇവരെ തന്നെ വെച്ച് വരണം എന്ന് ഉള്ളവർ ഞെക്ക് ലൈക്ക്

    • @rukzanasfabulousworld2972
      @rukzanasfabulousworld2972 4 ปีที่แล้ว +38

      വേണ്ട E movie yude position പോലും ഫ്ലോപ്പ് ആയി പോകും

    • @sonupradeep1996
      @sonupradeep1996 4 ปีที่แล้ว +66

      ah best...athinu bakku ulla 4 peerum ippo valuthayille....chakkochanu annum innu prayam 25....

    • @jinujoy8546
      @jinujoy8546 4 ปีที่แล้ว +45

      ആ ബെസ്റ്റ് അന്ന് അഭിനയിച്ച എല്ലാരും വളർന്നു ആ സിനിമയിൽ ചാക്കോച്ചൻ പിള്ളേർക് ചാച്ചനായിരുന്നു .ഇന്ന് അന്നെങ്കിലോ . ചാക്കോച്ചൻ അന്നും ഇന്നും മധുര പതിനേഴു അല്ലെ .

    • @onemediamalayalam5252
      @onemediamalayalam5252 4 ปีที่แล้ว +10

      അയ്യോ വേണ്ട ദയവുചെയ്ത് രണ്ടാംഭാഗം ഇറക്കരുത്

    • @shadhiyabanuop4404
      @shadhiyabanuop4404 4 ปีที่แล้ว

      @@rukzanasfabulousworld2972 refhgg

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +11

    ചിത്രച്ചേച്ചിയുടെയും ദാസേട്ടന്റെയും അത്യുഗ്രൻ ആലാപനം.. അന്നും ഇന്നും കാണാൻ ഏറ്റവും ഇഷ്ട്ടമുള്ള സിനിമകളിൽ ഒന്ന് പ്രിയം. ഈ പാട്ടു കാണുമ്പോൾ ഇതുപോലൊരു കുടുംബം ആഗ്രഹിക്കാത്ത ഏതു ചെറുപ്പക്കാരനാണ് ഉള്ളത്..

  • @just_injose_ph4054
    @just_injose_ph4054 3 ปีที่แล้ว +59

    പ്രിയം എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമ ആണ് 😍
    ചാക്കോച്ചൻ❤ദീപ നായർ💙

  • @sarath5347
    @sarath5347 3 ปีที่แล้ว +35

    Berny igneshious❤️❤️
    ഒടുക്കത്തെ പോസിറ്റീവ് ആണ് ഇവരുടെ സോങ്‌സ്
    തേന്മാവിൻ കൊമ്പത്, ചന്ദ്ര ലേഖ, കല്യാണരാമൻ fav

    • @jayaprakashk5607
      @jayaprakashk5607 2 ปีที่แล้ว +2

      Vettam,Manathekottaram,Kottaram veettileapputtsn

    • @coconutpunch123
      @coconutpunch123 ปีที่แล้ว +3

      വെട്ടം

    • @nm23-z3s
      @nm23-z3s ปีที่แล้ว

      Vettam ആണ് മെയിൻ

  • @timetraveller245
    @timetraveller245 2 ปีที่แล้ว +69

    ചാക്കോച്ചൻ എന്ന റൊമാന്റിക് ഹീറോയുടെ കാലം.
    അനിയത്തിപ്രാവ്,പ്രിയം, മയിൽപ്പീലിക്കാവ്, നിറം, മഴവില്ല്, പ്രേം പൂജാരി, സത്യം ശിവം സുന്ദരം, ചന്ദാമാമ, ... അന്ന് ചാക്കോച്ചൻ ഒരു trend setter ആയിരുന്നു ❤️❤️

  • @sarathk6447
    @sarathk6447 3 ปีที่แล้ว +41

    പണ്ടൊക്കെ എന്തു രസായിരുന്നു. വേലികളിൽ അതിരിടുന്ന ചീമക്കൊന്നയും, നോക്കാത്തദൂരത്തോളം പച്ചവിരിക്കുന്ന പാടവും അതിനോട് ചേർന്നോഴുകുന്ന തോടുകളും, വൈകുന്നേരങ്ങളിൽ പുല്ലരിയാൻ പോവുന്ന അച്ചച്ചന്മാരും.കൊത്തങ്കലാടലും, കോട്ടികളിയും, പമ്പരംകുത്തും, നൂറാംകോലും എത്ര കൊതിച്ചാലും തിരിച്ചുകിട്ടാത്ത നാളുകൾ ഇനി നന്മയുള്ള ഓർമകൾ🌺

  • @sageethas5573
    @sageethas5573 6 ปีที่แล้ว +720

    ഈ ഫിലിം ഞാൻ എപ്പോൾ വന്നാലും കാണും അത്രയ്ക്ക് ഇഷ്ട്ട

  • @fahadkadalayi7943
    @fahadkadalayi7943 6 ปีที่แล้ว +1258

    ഓരോ ഒരു വാക്ക്...
    90'സ് പിള്ളേഴ്‌സ് കുട്ടിക്കാലം❤

    • @krishnakrishnashibu579
      @krishnakrishnashibu579 5 ปีที่แล้ว +23

      fahad kadalayi pinne onnum alochikkathe tensions illathe thullichadi nadanna kuttykkalam.
      Athokke ini adutha janmam predeekshikkam alle

    • @fawaskolakkodan1926
      @fawaskolakkodan1926 5 ปีที่แล้ว +6

      😊😊

    • @fahadkadalayi7943
      @fahadkadalayi7943 5 ปีที่แล้ว +10

      @@krishnakrishnashibu579 കരയിപ്പിക്കല്ലേ പൊന്നേ😢😢😢

    • @krishnakrishnashibu579
      @krishnakrishnashibu579 5 ปีที่แล้ว +3

      fahad kadalayi sorry

    • @fahadkadalayi7943
      @fahadkadalayi7943 5 ปีที่แล้ว +6

      @@krishnakrishnashibu579 sorry onnum venda bro 😊

  • @JitheeshMohanPulimoottil
    @JitheeshMohanPulimoottil 4 ปีที่แล้ว +1263

    12 വയസ്സിൽ ഇത് കാണുമ്പോ കഞ്ചാക്കൊ ബോബനെ പോലെ ആകാനും ദീപയെ പോലെ ഒരു പാർട്ണറെ കിട്ടാനും ആഗ്രഹിച്ചു.. പ്രായമായപ്പോൾ കുഞ്ചാക്കോ ബോബനെ പോലെ മുന്നിലെ മുടി പോയി കിട്ടി, ദീപയെ പോലെയുള്ള ഒരു പെണ്ണ് തേച്ചിട്ടും പോയി..

    • @sethusatheesan
      @sethusatheesan 4 ปีที่แล้ว +17

      😀

    • @ajithps8609
      @ajithps8609 4 ปีที่แล้ว +14

      😂

    • @sethusatheesan
      @sethusatheesan 4 ปีที่แล้ว +25

      @@ajithps8609 ചെറുപ്പത്തിലേ ആഗ്രഹങ്ങൾ ഒന്നു നടക്കുന്നില്ലലോ ബ്രോ

    • @revathysatheesh7814
      @revathysatheesh7814 4 ปีที่แล้ว +5

      😀😀

    • @anson7394
      @anson7394 4 ปีที่แล้ว +4

      😂

  • @rijukoshy7206
    @rijukoshy7206 4 ปีที่แล้ว +55

    കഴിഞ്ഞുപോയ ബാല്യം എന്നും മനസ്സിൽ ഒരു വിങ്ങൽ....... എന്തൊരു നിഷ്കളങ്കതയുള്ള പാട്ടാണ്.....

  • @TalksbyArjun
    @TalksbyArjun 3 ปีที่แล้ว +23

    ദീപച്ചേച്ചി എന്ത് cute ആണല്ലേ😍😍😍.ചാക്കോച്ചൻ മുത്തല്ലേ❤️❤️❤️

  • @princelalu9970
    @princelalu9970 5 ปีที่แล้ว +1050

    ഇതൊക്കെ 90 ലെ കിഡ്സ്‌ ന്റെ സ്വകാര്യ അഹങ്കാരങ്ങൾ 😘😘😘😘😘😘😘😘😘😘😘😘😘😘😍

  • @abhishekabhi958
    @abhishekabhi958 4 ปีที่แล้ว +97

    കുഞ്ചാക്കോ ബോബന് ഇപ്പോഴും മഞ്ജിമയുടെ നായക്കാനായി അഭിനയിക്കാം... Choclate hero of M-town for a reason...

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +2

      ഇപ്പോൾ മുതു കിളവൻ ആയി മുഖം ചുളിവ് ആയി

  • @aryaravindran7510
    @aryaravindran7510 5 ปีที่แล้ว +156

    Priyam...
    Aniyathiprav...
    Niram...
    Dosth....
    Mayilpeelikkavu...
    ചാക്കോച്ചൻ 😘😘

  • @alen539
    @alen539 5 ปีที่แล้ว +23

    അറിയാതെ എങ്ങനെയോ കഴിഞ്ഞ ആഴ്ച ഈ പാട്ടു കണ്ടതാ... ഇപ്പോൾ ഇടയ്ക്കിടയ്ക്ക് വന്നു നോക്കിയില്ലെങ്കിൽ സമാധാനം ഇല്ലാത്ത അവസ്ഥ ആയി...

  • @സംഗീതരഞ്ജിത്
    @സംഗീതരഞ്ജിത് 4 ปีที่แล้ว +74

    ചാക്കോച്ചന്റെ വീടിന്റെ അടുത്ത് താമസിക്കുന്നതിന്റെ ഒരു അഹംകാരം എനിക്ക് ഒണ്ടേ...... ഒരു ആലപ്പുഴക്കാരൻ... ആയതിലും

    • @dericy.t9729
      @dericy.t9729 3 ปีที่แล้ว +4

      അപ്പോൾ ചേട്ടനെ കാണാൻ വന്നാൽ ചാക്കോച്ചനെയും കാണാൻ പറ്റുവോ 🙈🙈

    • @deeshmavnikhil383
      @deeshmavnikhil383 3 ปีที่แล้ว +3

      Bagyavan...🥰

    • @Gautham55_53
      @Gautham55_53 2 ปีที่แล้ว

      Kuttanad alle

  • @anijaauglet6660
    @anijaauglet6660 5 ปีที่แล้ว +1383

    പഴയ കാലത്തെ miss ചെയുന്നവരുണ്ടോ

    • @vinayakan6180
      @vinayakan6180 5 ปีที่แล้ว +17

      Really

    • @shifasmohammed2801
      @shifasmohammed2801 5 ปีที่แล้ว +4

      @@vinayakan6180 gg

    • @vinayakan6180
      @vinayakan6180 5 ปีที่แล้ว +5

      @@shifasmohammed2801 👍

    • @piston_power
      @piston_power 5 ปีที่แล้ว +16

      മിസ്സ്‌ ചെയ്യാത്തവർ ആയി ആരാ ഉള്ളത്.. എല്ലാരും മിസ്സ്‌ ചെയ്യും

    • @avinashanandhu9526
      @avinashanandhu9526 5 ปีที่แล้ว +7

      ഞാൻ LKGയിൽ പഠിച്ചിരുന്ന സമയത്തു ഇറങ്ങിയ പാട്ടാണ്😆

  • @vishnuks3083
    @vishnuks3083 6 ปีที่แล้ว +744

    Chakochan ഇപ്പോൾ manjima യുടെ nayakan ആവും

    • @Madiyanvlogs
      @Madiyanvlogs 5 ปีที่แล้ว +33

      മഞ്ജിമ അതിലെ കൊച്ച് ആണോ

    • @beenualby9037
      @beenualby9037 5 ปีที่แล้ว +2

      😁😁

    • @jumailajumi8768
      @jumailajumi8768 5 ปีที่แล้ว +2

      അമ്മയായിട്ട് 😅

    • @aswathykv327
      @aswathykv327 4 ปีที่แล้ว +1

      😂😂

    • @maxeuzyt386
      @maxeuzyt386 4 ปีที่แล้ว +3

      @@Madiyanvlogs Aah athile kunji kutty

  • @jithin3069
    @jithin3069 5 ปีที่แล้ว +89

    നായികേ നീയ്യ് എവ്ടെണ് എത്ര കാലായി അന്വേഷിക്കുന്നു

  • @laiqa771
    @laiqa771 5 ปีที่แล้ว +2372

    *2021ൽ കേൾക്കുന്നവർ ലൈക്‌ അടിച്ചിട്ട് പോണം മിഷ്ടർ😍😍edited😎😎*

    • @adishk1608
      @adishk1608 5 ปีที่แล้ว +25

      *2020 കേൾക്കുന്നവർ ഉണ്ടോ*
      ❤️🤩❤️🤩❤️🤩❤️

    • @avinashanandhu9526
      @avinashanandhu9526 5 ปีที่แล้ว +6

      🙄

    • @laiqa771
      @laiqa771 5 ปีที่แล้ว +3

      @@avinashanandhu9526 😜😜

    • @amalab123
      @amalab123 5 ปีที่แล้ว +3

      Hey.... Powli sathanam......

    • @gouthasurendran5662
      @gouthasurendran5662 5 ปีที่แล้ว +1

      Rocked@ Child hood days....

  • @gokulsathya4388
    @gokulsathya4388 6 ปีที่แล้ว +893

    2019 il ee paatt kanunnath njn mathramano ??

    • @vaheeda143
      @vaheeda143 6 ปีที่แล้ว +2

      Eyy alla njnum
      Ma... Fvrt... Song.....

    • @9008hmrd
      @9008hmrd 6 ปีที่แล้ว +4

      Ayyada athangu pallil paranja mathi :)

    • @swathipi07
      @swathipi07 6 ปีที่แล้ว +2

      Mee too✌✌✌

    • @m_e_g_h_u_z_z2642
      @m_e_g_h_u_z_z2642 5 ปีที่แล้ว +2

      @@swathipi07
      Njn und

    • @meharmehar4842
      @meharmehar4842 5 ปีที่แล้ว +1

      Njaaanum ndd🤣

  • @Sallunavas
    @Sallunavas 5 ปีที่แล้ว +556

    2019 ജൂണ് ജൂലായ് മാസത്തിൽ കാണുകയാണെങ്കിൽ like അടിക്കാൻ മറക്കരുത് ok

    • @santhoshvaliyathara4030
      @santhoshvaliyathara4030 5 ปีที่แล้ว +2

      🐱*'63@@*-🐭🐭+🐭🔰💄🔰🔰🔰🔰🔰🔰👞👞👞👞🐭🐭🐭🔰🔰💄🐶🐶🐶🐶🐶🐶🐱🐱🐱🐱😃😃🐶😃😃😃😃3😂😁🐶ഒഎഎഎഎഎ൭൭൭എഎഎഏഏഏഏ80009ഓഓഓഒ൯ഐഏ6എഎഏ89൯87൮ഐഐഒഒഓഓങ൪ഐഐ"ശകതത^ണ%**ഐഐഐഐഐഐഐഒ൦തഒഐഐഐ8%ഐഏ൮൮൮#൭എ൭ഏഏ🐶🐶🐶

    • @cinemabros9691
      @cinemabros9691 5 ปีที่แล้ว +1

      😁😁

    • @jencycelestin6141
      @jencycelestin6141 5 ปีที่แล้ว +1

      Hi🙂☺

    • @ansongeorge7265
      @ansongeorge7265 5 ปีที่แล้ว +1

      ശരി സർ

    • @blackroseblackrose2005
      @blackroseblackrose2005 5 ปีที่แล้ว

      Njan august l kanan vannu tto 😀😀😀

  • @noufalmkd4766
    @noufalmkd4766 ปีที่แล้ว +122

    90 ന്റെ കാലത്തിലേക്ക് ഈ പാട്ടിലൂടെ പോയി ഒന്ന് കണ്ണുകൾ നിറക്കാൻ 2023ൽ വന്നവരുണ്ടെങ്കിൽ ഒന്ന് ലൈകടിച്ചു പോകു.....

  • @Gangadhar-m8o
    @Gangadhar-m8o 10 หลายเดือนก่อน +1

    ചെറുപ്പകാലത്ത് തോന്നും എങ്ങനെയെങ്കിലും വലുതായാൽ മതിയായിരുന്നു പക്ഷേ വലുതായി കഴിയുമ്പോഴായിരിക്കും മനസ്സിലാവുന്നത് ഏറ്റവും നല്ല കാലഘട്ടമാണ് കഴിഞ്ഞു പോയത് 😢

  • @noufal.mnoufal859
    @noufal.mnoufal859 4 ปีที่แล้ว +1532

    ഈ corona കാലത്തും ഈ പാട്ടു കേൾക്കുന്നത് ഞാൻ മാത്രമാണോ

  • @abhijithashok4826
    @abhijithashok4826 5 ปีที่แล้ว +106

    എന്തു ഭംഗിയാ ഈ നടിക്ക്.പാട്ടു പോലെ തന്നെ

  • @fazilnoushad6288
    @fazilnoushad6288 4 ปีที่แล้ว +16

    കട്ട നൊസ്റ്റു. ഈ പാതിരാത്രിയിൽ നൊസ്റ്റുവടി ഒരു സുഖമാണ് പ്രൈമറി(നഴ്സറി ) ക്ലാസിൽ ആദ്യമായി സ്റ്റേജിൽ കയറി പാടിയ പാട്ട്
    വർഷം 1999-2000
    ആദ്യമായും അവസാനമായും സ്റ്റേജിൽ കയറിയതും അന്നായിരുന്നു

  • @remyasunil9225
    @remyasunil9225 4 ปีที่แล้ว +89

    Deepa നായരുടെ fans ഉണ്ടെങ്കിൽ അടി like 👍👍

  • @akbark1085
    @akbark1085 6 ปีที่แล้ว +60

    അടിപൊളി പാട്ട് എപ്പോൾ കേട്ടാലും ആദ്യത്തെ ഫ്രഷ്‌നെസ്സ്

  • @VIVEK-VVK2255
    @VIVEK-VVK2255 3 ปีที่แล้ว +149

    90's ജനിച്ച ഭാഗ്യവാന്മാർ വന്ന് ലൈക്ക് ബട്ടൺ അടിച്ചു പൊട്ടിച്ചോളൂ...😎😎

  • @princeradhakrishnan6114
    @princeradhakrishnan6114 5 ปีที่แล้ว +18

    Ithile nadiyod enik odukathe crush ayirunnu.. etrayo kollam!!! Ho.. miss all those days...

  • @lalitharamesh9516
    @lalitharamesh9516 3 ปีที่แล้ว +12

    ആരൊക്കെ വന്നാലും പോയാലും ഡാൻസിൽ നമ്പർ 1 ചാക്കോച്ചൻ തന്നെയാണെന്ന് വീണ്ടും തെളിയിച്ചു

  • @amivlog2433
    @amivlog2433 2 ปีที่แล้ว +4

    കുഞ്ചോക്കോ ബോബൻ ഇഷ്ടം ആയിരുന്നു അന്ന് സ്കൂളിൽ പഠിക്കുമ്പോൾ തർക്കം കൂടിയിരുന്നു അവന് വേണ്ടി

  • @MayaDinuVlogs
    @MayaDinuVlogs 3 ปีที่แล้ว +38

    കുട്ടികളുടേതാണെങ്കിലും മനസ്സിൽ കുട്ടിത്തം ഉള്ളവർക്ക് ഇന്നും കേൾക്കാം. എന്ത് ഫീൽ ആണ് ഈ പാട്ട്

  • @oshoolive3218
    @oshoolive3218 4 ปีที่แล้ว +46

    ഈ നടി സുന്ദരി ആയിരുന്നു ആകെ ഒറ്റ സിനിമയിൽ മാത്രമേ അഭിനയിചിട്ടുളളൂ

  • @kannanpk5642
    @kannanpk5642 4 ปีที่แล้ว +30

    കുഞ്ചാക്കോ ബോബൻ എന്താ ഗ്ലാമർ സൂപ്പർ ദിവ നായർ അടിപൊളി സോങ്‌സ് കുടുക്കി 🌼🌼🌼🤐🤐🤐 മാജിമ്മ. അരുൺ. അശ്വിൻ. തകർത്തു 😍😍😍

  • @nibingeorge437
    @nibingeorge437 4 ปีที่แล้ว +17

    Kunchako boban enthoru look anu😍 nalla dressing👌👌 m he is so cute 😘😘

  • @shafaaaaaz
    @shafaaaaaz 4 ปีที่แล้ว +3

    എന്റെ ഏഴാം വയസ്സിൽ ആണ് ഈ സിനിമ കാണുന്നത്.. TV യിൽ വരാൻ ആഗ്രഹിചിരുന്ന അന്നത്തെ കാലം.. ഓർത്തു വെച്ചു കാണുന്ന സിനിമ.. ഇന്നും ഈ സിനിമ ഭയങ്കര ഇഷ്ടമാണ്..

  • @fazilnoushad6288
    @fazilnoushad6288 4 ปีที่แล้ว +5

    രാത്രി കാലങ്ങളിൽ വിദേശ സന്ദർശനമൊക്കെ കഴിഞ്ഞു..!! കുട്ടിക്കാലത്തേയ്ക് തിരിച്ചു അതായത് 2000 കാലഘട്ടത്തിലേക്ക് പോകാനുള്ള ഏറ്റവും എളുപ്പവഴിയാണ് പ്രിയം. നിറം.
    ചന്ദാമാമ ഇതികെയൊക്കെ പാട്ട്

  • @kamohammeddilkhas8126
    @kamohammeddilkhas8126 ปีที่แล้ว +19

    2024 ill kannunavar undo

  • @arunaryaarya856
    @arunaryaarya856 4 ปีที่แล้ว +9

    ഞങ്ങടെ ചാച്ചനെ ഓർമ്മകൾ കൊണ്ടുപോയി..

  • @gokul.g3789
    @gokul.g3789 4 ปีที่แล้ว +25

    ഒരു സമയത് അഭിമാനത്തോടെ പറയാൻ കഴിയും കുട്ടിക്കാലത്തെ ഈ പാട്ടുകളെക്കുറിച്ച ഒക്കെ

  • @santysamuel2295
    @santysamuel2295 2 ปีที่แล้ว +39

    00:52 കുട്ടികളുടെ ആ dance ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടമായത് 😍😍
    മഞ്ജിമ so cute 😍😍

  • @athiraat2737
    @athiraat2737 6 ปีที่แล้ว +109

    Chakochan still young

  • @cyrilmanojvarghese4120
    @cyrilmanojvarghese4120 6 ปีที่แล้ว +75

    Any one at 2019

  • @sreeragssu
    @sreeragssu 6 ปีที่แล้ว +287

    കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
    കെട്ടിലമ്മയ്ക്ക് മിന്നാട്ടം കട്ടെടുക്കണു താമ്പൂലം
    പുത്തനച്ചി വരുന്നേരം പൂ വിരിക്ക്
    ആളൊരുങ്ങ് വെള്ളിത്തേരൊരുങ്ങ്
    ആടിമാസക്കിഴവി വരുന്നെ കൈയ്യില് ആട്ടുരലിന് കുഴവിയിരുന്നേ
    കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
    പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
    ഈച്ചയും മന്തന് പൂച്ചയും വാശിക്കിണ്ണം മേടിച്ചൂ
    ദോശയില് പെരുത്താശയില് മീശക്കുന്തന് കോപിച്ചൂ
    തേനായാല് പോരേ മീനായാല് പോരേ തെങ്ങുമ്മേല് ചങ്കരന് തന്നെ ഒളിവില് പാലുണ്ണീ വളവില് പാലുണ്ണീ തത്തേ തവളെ മയിലെ കുയിലേ കൂ
    കുക്കുക്കൂ കുക്കുക്കൂ കുക്കുകുക്കുക്കൂ കുക്കുക്കൂ
    (കട്ടുറുമ്പിനു കല്യാണം)
    ചാച്ചനോ ആനപ്പാച്ചനോ രാശിക്കുണ്ടില് ചാടിച്ചൂ
    മൂത്തതും മായം ചേര്ത്തതും മുന്നേരത്തും മോന്തിച്ചൂ
    ഒയ്യാരക്കമ്പീ പയ്യാര തുമ്പീ കുന്നിന്മേല് കിന്നരം മീട്ട്
    ചുളുവില് ചോറുണ്ണും പുളുവടി മണ്ണുണ്ണീ വിത്തും വിതയും വിളയും വരമേകൂ
    കുക്കുക്കൂ കുക്കുക്കൂ കുക്കുകുക്കുക്കൂ കുക്കുക്കൂ
    (കട്ടുറുമ്പിനു കല്യാണം )
    9/12/2018

  • @athirasankar695
    @athirasankar695 4 ปีที่แล้ว +8

    അടുത്ത വീട്ടിൽ നിന്ന് ഈ പാട്ടു കേൾക്കുമ്പോൾ കുട്ടിയായ ഞാൻ ചെവിയോർത്തു നിൽക്കണ കണ്ടിട്ട് അമ്മ മാമനോട് പറഞ്ഞിട്ട് പ്രിയം സിനിമയുടെ ഓഡിയോ കാസറ്റ് വാങ്ങിപ്പിച്ചു. പിന്നെ അതു ഇട്ടു സ്കൂളിൽ എല്ലാ function um ഞാൻ dance കളിക്കും.. 😍😆

  • @aravindms4936
    @aravindms4936 3 ปีที่แล้ว +4

    ഞാൻ ഈ കമൻ്റ് ഇവിടെ പോസ്റ്റ് ചെയ്യുന്നു എന്നെങ്കിലും ആരെങ്കിലും ❤️ചെയ്താൽ,ഞാൻ ഓർമിക്കും ഈ പാട്ടിനെ കുറിച്ച്.💫💥

  • @nitinpnair1928
    @nitinpnair1928 6 ปีที่แล้ว +115

    24/7 ഈ പാട്ടുംപാടി നടന്നിരുന്ന ഒരു കുട്ടിക്കാലം നിങ്ങൾക്കും ഉണ്ടാകില്ലേ?????

  • @anumolanus6372
    @anumolanus6372 6 ปีที่แล้ว +116

    Nalloru song,kuttikalathe ormakalilekku pokunnu,,chackochan super,heroin Deepa so nice,,

  • @s9ka972
    @s9ka972 6 ปีที่แล้ว +68

    Dey njngade pazhe Miss Trivandrum- Deepa Nair ...😍😍

    • @vimalvml4883
      @vimalvml4883 6 ปีที่แล้ว +3

      So,u know her?

    • @s9ka972
      @s9ka972 6 ปีที่แล้ว +14

      @@vimalvml4883 Not personally. .She was crowned Miss Trivandrum. I guess that competition was not held after 2000 ...Hope she was the last.. which later give birth to Miss Kerala held every year at kochi..

    • @neshujaseek6924
      @neshujaseek6924 4 ปีที่แล้ว +2

      so you know her

  • @noufalk9284
    @noufalk9284 6 ปีที่แล้ว +119

    എത്രയിലാ പടിക്കുന്നതെന്ന് ഓർമയില്ല
    ഉപ്പയും ഞാനും പെങ്ങളും കൂടി പോയി കണ്ടാൽ സിനിമ,,,
    സിനിമയേക്കാൾ ആ ദിവസവും ഉപ്പ എന്നാൽ എന്തെന്ന് കാണിച്ചു തന്ന ഉപ്പനെയും ഇന്നും നീറ്റലോടെ ഓർത്തു പോവും

  • @sreekuttankeeri6167
    @sreekuttankeeri6167 4 ปีที่แล้ว +16

    2020 march 2, e paattu kandappol poli saanam mayi🤬, 2000il ഈ പാട്ടിനു ഒരു കഥ ഉണ്ട് പണ്ട് ദൂരദർശനിൽ വെള്ളിയാഴ്ച ചിത്രഗീതം വരുബോള് ഞാൻ കട്ട ലാലേട്ടൻ ഫാൻ, മാമന്റെ മോൾ ചാക്കോച്ചൻ ഫാൻ, അപ്പോൾ tvyukku മുന്നിൽ ഇടി ആണ് 😁🤣, എന്നാൽ ഇന്ന് ഞാൻ അറിയുന്നു ഈ റൊമാൻസ് ഒടുക്കത്തെ സംഭവം ആണെന്ന്, ഇമ്മളെ കൊണ്ട് കൂടിയ കൂട്ടുന്ന ഒന്നല്ല, കണ്ടു ഇരുന്ന് പോവും ഇങ്ങടെ റൊമാന്റിക് 🥰😍

  • @linithaathish2613
    @linithaathish2613 ปีที่แล้ว +2

    Kunjacko bobane mathram marriage cheyulu karthuthya 90 kid aanu Njan .chackochante sign aanu entem sign .still now .from uk❤

  • @neethuk1774
    @neethuk1774 9 หลายเดือนก่อน +3

    എന്റെ വാവ ഈ പാട്ട് വെച്ചാൽ ഡാൻസ് കളിക്കും❤❤

  • @rejithpkd1723
    @rejithpkd1723 2 ปีที่แล้ว +5

    2:54 അരുണിന് കൂടി പാടാനും അവസരം കൊടുക്കാമായിരുന്നു 😆😁😄
    Aswin thampy & Manjima 💚Chackochan💚Deepa nair

  • @girishvr1529
    @girishvr1529 4 ปีที่แล้ว +6

    പുള്ളി ഒരു അസാധ്യ സംഗീത സംവിധയകൻ തന്നെയാണ്💓

  • @blis608
    @blis608 5 ปีที่แล้ว +9

    Eeee movie ethrayooo thavana kandathayinu addicted times....ippozhu. fresh ..ethile actressne orupaaadu ishtamayirunu...😘😘😘😘😘😘onnukanan ippozhum agrahikunu...chakochan😘😘😘😘😘😘

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +3

    ഒരു സിനിമയിൽ മാത്രം അഭിനയിച്ച നടി

  • @shajilamani1233
    @shajilamani1233 6 ปีที่แล้ว +186

    Eathra kandaalum madukkaatha film priyam

  • @sajeeshkraj
    @sajeeshkraj 5 ปีที่แล้ว +127

    കുഞ്ചാക്കോ ബോബൻ
    ദീപ നായർ
    ശ്രുതി രാജ്
    അരുൺ
    അശ്വിൻ
    മഞ്ജിമ

  • @I_Believe_myself
    @I_Believe_myself 6 ปีที่แล้ว +52

    Manjimede prayam aan enikk...Apo thanne aa timile praayam oohikkam. one of the best nostalgic song.

  • @rufainanishadnpsuperjodi1047
    @rufainanishadnpsuperjodi1047 4 ปีที่แล้ว +5

    എനിക്കി എന്തോ ഒരു ഇഷ്ടം ആണ് ചാക്കോച്ചൻ എന്തൊരു ഭംഗി ഇപ്പോഴും കുട്ടി ആയിരുന്നു എഗിൽ എന്ന് ആഗ്രഹിച്ചു പോക ഒന്നും അറിയാത്ത പ്രായം എന്തിനോ വേണ്ടി വലുതായി കുറെ സങ്കടം ചെറുപ്പം മനസ്സിൽ സന്തോഷം മാത്രം

  • @chandransm4639
    @chandransm4639 2 ปีที่แล้ว +9

    Priyam എനിക്ക് നല്ല ഇഷ്ടമാണ് 👍

  • @Akhiltvpm907
    @Akhiltvpm907 4 ปีที่แล้ว +7

    ഞാൻ 2nd സ്റ്റാൻന്റേഡിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമയാണ്

  • @sarathmpambi
    @sarathmpambi 4 ปีที่แล้ว +14

    2:40 love that step by chackochan

  • @RibinBalakrishnan
    @RibinBalakrishnan 2 ปีที่แล้ว +7

    പഴയകാലം എത്ര മനോഹരമായിരുവെന്ന് ഇപ്പഴാ മനസിലാകുന്നത്.

  • @ajinasmk530ajinas3
    @ajinasmk530ajinas3 5 ปีที่แล้ว +3

    ഞാൻ രണ്ടാം ക്ലാസ്സിൽ പടിക്കുമ്പോഴുള്ള പാട്ടു, 7 വയസ്സ്, ഇപ്പൊ എനിക്ക് 26, നാട്ടുമ്പുറത് ഓടിനടന്ന ഞാനിന്നു ഖത്തറിലെ മരുഭൂമിയിൽ, മിസ്സിംഗ് കുട്ടിക്കാലം

  • @akhilng4004
    @akhilng4004 4 ปีที่แล้ว +14

    ഇതാണ് മോനെ പടം 👌👌👌❤️❤️❤️

  • @worldofkrb9264
    @worldofkrb9264 2 ปีที่แล้ว +1

    ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടി ദീപ നായർ

  • @mohammedadiladil9307
    @mohammedadiladil9307 4 ปีที่แล้ว +10

    പണ്ടത്തെ പാട്ടിനു ഒടുക്കത്തെ ഫീൽ ആണ് 😍❤️

  • @ghazalnazim.1927
    @ghazalnazim.1927 4 ปีที่แล้ว +46

    കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
    പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
    കെട്ടിലമ്മയ്ക്ക് മിണ്ടാട്ടം കട്ടെടുക്കണു താമ്പൂലം
    പുത്തനച്ചി വരുന്നേരം പൂ വിരിക്ക്
    ആളൊരുങ്ങ് വെള്ളിത്തേരൊരുങ്ങ്
    ആടിമാസക്കിഴവി വരുന്നെ കൈയ്യിൽ
    ആട്ടുരലിൻ കുഴവിയിരുന്നേ
    കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
    പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
    ഈച്ചയും മന്തൻ പൂച്ചയും വാശിക്കിണ്ണം മേടിച്ചൂ
    ദോശയിൽ പെരുത്താശയിൽ മീശക്കുന്തൻ കോപിച്ചൂ
    തേനായാൽ പോരേ മീനായാൽ പോരേ
    തെങ്ങുമ്മേൽ ചങ്കരൻ തന്നെ
    ഒളിവിൽ പാലുണ്ണീ വളവിൽ പാലുണ്ണീ‍
    തത്തേ തവളെ മയിലെ കുയിലേ കൂ
    കുക്കുക്കൂ കുക്കുക്കൂ കുക്കുകുക്കുക്കൂ കുക്കുക്കൂ
    കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
    പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
    ചാച്ചനോ അനപ്പാച്ചനോ രാശിക്കുണ്ടിൽ ചാടിച്ചൂ
    മൂത്തതും മായം ചേർത്തതും മുന്നേരത്തും മോന്തിച്ചൂ
    ഒയ്യാരക്കമ്പീ പയ്യാര തുമ്പീ കുന്നിന്മേൽ കിന്നരം മീട്ട്
    ചുളുവിൽ ചോറുണ്ണും പുളുവടി മണ്ണുണ്ണീ
    വിത്തും വിതയും വിളയും വരമേകൂ
    കുക്കുക്കൂ കുക്കുക്കൂ കുക്കുകുക്കുക്കൂ കുക്കുക്കൂ
    കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
    പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
    ആളൊരുങ്ങ് വെള്ളിത്തേരൊരുങ്ങ്
    ആടിമാസക്കിഴവി വരുന്നെ കൈയ്യിൽ
    ആട്ടുരലിൻ കുഴവിയിരുന്നേ
    കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
    പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്

    • @abhizz99
      @abhizz99 2 ปีที่แล้ว +1

      Thankuu🥰

  • @sarath5347
    @sarath5347 4 ปีที่แล้ว +11

    Berny Ignetious-Dasettan-Chithra Chechi😍💞
    Chakkocha🤩😘

  • @Kutti1234-q1w
    @Kutti1234-q1w 4 ปีที่แล้ว +11

    ഈ പടം തിയേറ്ററിൽ പോയി കണ്ടപ്പോൾ നെയിം സ്ലിപ് കിട്ടിയ ആരെങ്കിലും ഉണ്ടോ

  • @arifahamed1324
    @arifahamed1324 4 ปีที่แล้ว +5

    എൻ്റെ ഒക്കെ ആദ്യത്തെ Disney film😌😌❤️❤️

  • @Sanoofer_Sanu
    @Sanoofer_Sanu 4 ปีที่แล้ว +2

    എന്റെ പൊന്നെ എന്റെ കുട്ടിക്കാലം..
    ഒരുപാട് നല്ല ഓർമ്മകൾ... 🤩😘😘😪😪😪😪😪😪😪
    Thankyou saina

  • @taly2588
    @taly2588 5 ปีที่แล้ว +31

    Deepa very cute actress

  • @zainudeenrawther3607
    @zainudeenrawther3607 10 หลายเดือนก่อน +1

    One of my fvrt films and songs❤❤Chackochan❤Deepa❤

  • @salahudheen.v9854
    @salahudheen.v9854 3 ปีที่แล้ว +3

    ഒരൊറ്റ സിനിമ കൊണ്ട് ഈ നടിയെ ഇഷ്ടപ്പെട്ടവർ അടി ലൈക്

  • @premlalarchana9151
    @premlalarchana9151 6 ปีที่แล้ว +21

    epozhum oru ishtama ee filmnodu.....😍

  • @Sanoofer_Sanu
    @Sanoofer_Sanu 6 ปีที่แล้ว +67

    when i was 1st standrd..ohff still same feel...missing those days😍😘

  • @sayoojcr7643
    @sayoojcr7643 8 หลายเดือนก่อน +19

    2024 ill kelkkunnavarundoyyyy

  • @vishnuv500
    @vishnuv500 3 ปีที่แล้ว +24

    കുട്ടിക്കാലം മിസ്സ് ചെയുന്നു 🥰😍😘super song#super movie❤

  • @anwarsadique7074
    @anwarsadique7074 ปีที่แล้ว +3

    കൊറോണ കഴിഞ്ഞിട്ട് എത്രവർഷമായി ഇപ്പോഴും ഉണ്ട് 😂

  • @Kochuveli_Jr
    @Kochuveli_Jr 3 ปีที่แล้ว +29

    1 crore views represent power of 90's kids 🔥🔥🔥

  • @rahulvs8131
    @rahulvs8131 5 ปีที่แล้ว +22

    Otta film kond malayalikalude ishtam nediya nayika.deepa nair😍

  • @jerinvkm7643
    @jerinvkm7643 3 ปีที่แล้ว +3

    എനിക്കിതിൽ ഇഷ്ട്ടയത് നയിക്കെയാണ്
    ആ ഒരു കള്ളച്ചിരി 👌❤❤❤❤

  • @anjanasudhi9176
    @anjanasudhi9176 ปีที่แล้ว +3

    തിരിച്ചു കിട്ടാത്ത ആ കാലത്തിന്റെ മധുരമുള്ള ഓർമ്മകളിൽ ഒന്ന് 🥺