തക്കാളിയും പൊടികളും വഴറ്റിയപ്പോൾ അതിലേക്ക് ഒരു സവാളയും കൂടി വഴറ്റിയിരുന്നേൽ ഒന്നും കൂടി സൂപ്പർ ആയിരിക്കും ഞാൻ ഉണ്ടാക്കാറുണ്ട്. Last കുറച്ചു cashew paste കൂടി ഇടും
ഒരു സംഗതിചെയ്യുമ്പോൾ അത് നല്ല രീതിയിൽ ചെയ്യാനാണ് എനിക്കിഷ്ടം, മനസ്സിലാകുന്ന രീതിയിൽ ചെയ്യുമ്പോൾ ,viewers ന് doubt ഉണ്ടാകരുതല്ലോ. അതുകൊണ്ട് ചിലപ്പോൾ നീട്ടുന്നു എന്ന് തോന്നിയാൽ , skip ചെയ്ത് കാണു, please…
We tried it great taste it was
Thanks
സംസാരം എത്രയെന്ന് പറയാതെ പോയത് നന്നായി
കണ്ടിട്ട് ടേസ്റ്റി ആയി തോന്നുന്നു. ഉണ്ടാക്കി നോക്കാം. താങ്ക്സ് ♥️
🙏
We subscribed too 👍
തക്കാളിയും പൊടികളും വഴറ്റിയപ്പോൾ അതിലേക്ക് ഒരു സവാളയും കൂടി വഴറ്റിയിരുന്നേൽ ഒന്നും കൂടി സൂപ്പർ ആയിരിക്കും ഞാൻ ഉണ്ടാക്കാറുണ്ട്. Last കുറച്ചു cashew paste കൂടി ഇടും
Agree. അത് വേറൊരു രീതി. Thanks
Super
thanks
❤🎉 superക്കറി
Thanks
Tq 🙏🏻aji k. /undaki🥔 nokam🥦👍
Thanks 🤩
മഞ്ഞയാണോ മഞ്ഞളാണോ ?
മഞ്ഞൾ. താങ്ക്സ്.
It's looking nice. I will try mam.
Thank you so much
ഉണ്ടാക്കുന്ന method നോക്കിയാൽ പോരേ. എണ്ണ നമുക്ക് വേണ്ടത്ര ഒഴിച്ചാൽ മതി.
Exactly
Plastic thavi ozhivakki marathinte thavi use cheyyu.that is good
താങ്ക്സ്.
Lengthy video,.make it fast
taken, താങ്ക്സ്🙏
ഇത് എല്ലാവരും ഉണ്ടാക്കുന്ന കറി തന്നെയല്ലേ... വ്യത്യാസം ഒന്നും ഇല്ലല്ലോ
Please use non metal spatula
thanks
വാചകമടി കൂടുന്നു. ബോറടി തോന്നും
Too much oily food 😅
നല്ല കറി
Thanks
Too much oil.
ഈ കറിക്ക് ശകലം എണ്ണ ആവശ്യമാണ്. അതുകൊണ്ടാണ് ഒഴിച്ചത്…
Potato cut chyuthu edu
ഈ കറിക്ക് Potato ഇതുപോലെതന്നെ cut ചെയ്യണം.
Enthumathram enna😮.E curry undakkunnilla.
Thanks
ഈ കറി കഴിച്ചാൽ കൊളസ്‌ട്രോൾ, പ്രെഷർ ഇല്ലാത്തവർക്കും വന്നുകൊള്ളും എന്തിനാ മാഡം ഇത്രയും എണ്ണ ഉപയോഗിക്കുന്നത്
Nothing new ...
Sure. Thanks
th-cam.com/video/g4hlK7j9Q_A/w-d-xo.htmlsi=OpOA9j29p7L8R5dU
subscribed
thanks
വേഗം പറഞ്ഞ് തുലയ്ക്ക്.
വെറുതെ വലിച്ച് നീട്ടുന്നു
ഒരു സംഗതിചെയ്യുമ്പോൾ അത് നല്ല രീതിയിൽ ചെയ്യാനാണ് എനിക്കിഷ്ടം, മനസ്സിലാകുന്ന രീതിയിൽ ചെയ്യുമ്പോൾ ,viewers ന് doubt ഉണ്ടാകരുതല്ലോ. അതുകൊണ്ട് ചിലപ്പോൾ നീട്ടുന്നു എന്ന് തോന്നിയാൽ , skip ചെയ്ത് കാണു, please…
Supper❤❤❤enikum sub cheyane.
Sure. Done
Kollaaam. Good.
thanks
Super
thanks