ഞാൻ ആലപ്പുഴക്കാരനാ ഞങ്ങളും പൊതുവേ ആഭാസന്മാരും വൃത്തികെട്ടവന്മാരും ആണ് ദയവുചെയ്ത് നിങ്ങൾ കെട്ടിയോനും കെട്ടിയോളും വീട്ടിൽ നിന്ന് ഇറങ്ങാതിരുന്നാൽ വളരെ നല്ലത്
ഇവൻ എന്റെ നാട്ടുകാരനാണ് ഞാൻ ആലപ്പുഴക്കാരനാണ് ഇവൻ നമ്മുടെ നാടിനൊരു പുതുശല്യമായി മാറിയിരിക്കുകയാണ്. ഇവനെ സ്കൂളിൽ പഠിക്കുമ്പോൾ നമ്മൾ വിളിക്കുന്നത് അപ്പക്കാളേ എന്നായിരുന്നു
Yavante veedum parisaravyum kandal ithu parayilla . I live with a family who is having this family I mean my wife and family in law such people keeps their house clean and they don't believe if we tell that we have cleaned it and do it once more by themselves. Now I don't clean if my ask me to clean some thing there will be some small issues anyway they will deep clean it
Please don't say this is an allergic issue nor a OCD patient because these people haven't seen such patients i have many in my real life thats in real a very vulgar situation.....ഇവരുടെ വീടിന്റെ കോലവും കാര്യങ്ങളും കാണുമ്പോൾ ഒരു മെഡിക്കോ കൂടെ ആയോണ്ട് എനിക്കെ മനസ്സിലാവും ഇവർ എത്ര മാത്രം ocd ഉള്ള രോഗി ആണ് എന്ന് so please don't make the real OCD patients into a trauma by using that 3 words that is soo disturbing no hate but for sure these people haven't seen real OCD or allergic person in life if she is soo allergic at first she can't leave in her house bcoz u people hav seen there maintenence in their home 😢
സത്യം പറഞ്ഞാൽ ഇത് pulliyude ട്രിക്ക് ആണ് viral ആകാൻ പുള്ളി കണ്ടെത്തിയ content ആണ് എല്ലാരും ചെയ്യുന്ന പോലെ ചെയ്താൽ ആരും mind ചെയ്യില്ല എന്ന് പുള്ളിക്കറിയാം ഇപ്പോൾ എല്ലാ youtubers um avare content ആക്കി viral aakukayanu 😂
ആലപ്പുഴയിൽ പാതിരാത്രി കുഞ്ഞുങ്ങളെയും എടുത്തു ബീച്ചിൽ പോയി ഇരിക്കുന്ന ഞാൻ... കുട്ടികൾക്ക് രാത്രിയിൽ ഒരുപാട് ടൈം കിട്ടും മണ്ണിൽ കളിക്കാനും ഓടി നടക്കാനും..പിന്നെ ഫുഡ് കഴിക്കാൻ kfc,pizza hut ,arabian foods, naadan foods,nalla എരിവുള്ള കറികൾ ഉള്ള കള്ള് ഷാപ്പുകൾ,അങ്ങനെ ഒത്തിരി വിഭവങ്ങൾ ഉണ്ട് ...പിന്നെ ഓവർ നൈറ്റ് ഇരുട്ടത്ത് ഫാമിലിയുമായി ആരും എവിടെയും പോകാറില്ലല്ലോ അങ്ങനെ പോകുന്നത് തന്നെ വേറെ എന്തി ആവശ്യതിനാണ് 😅😅.... പിന്നെ ഈ അപ്പകാള പറയുന്നത് ആരേലും ശ്രദ്ധിക്കുമോ പോയി പുതിയ പ്രശ്നങ്ങൾ ഉണ്ടാകട്ടെ.. എന്ന് കലവൂർ കാരൻ...
16:30 നിയമപ്രകാരമുള്ള അപേക്ഷ ::: ഇവന്റെ വണ്ടിയുടെ രെജിസ്ട്രേഷൻ കണ്ടിട്ട് ഇവൻ കോഴിക്കോടുകാരൻ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്... ഇവന്റെ വെടലത്തരങ്ങൾക്ക് ഞങ്ങൾ കോഴിക്കോട്ടുകാർ ഉത്തരവാദികൾ അല്ല 🙏🙏🙏
പ്ലീസ് ഞാൻ ഒരു ആലപ്പുഴക്കാരൻ ആണ് ഈ വിവരം കെട്ടവൻ പറയുന്ന കേട്ട് ആലപ്പുഴ എന്ന നല്ല സ്ഥലത്തേയും ആൾക്കേരെയും തെറ്റിദ്ധരിക്കരുത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇവൻ ആലപ്പുഴ ജില്ലയിൽ ജനിച്ചു എന്നല്ലാതെ ഞാൻ നോക്കിയിട്ട് ആലപ്പുഴ ജില്ലക്ക് ഒരു കുറവും ഇല്ല ആ നാട്ടിൽ ചോദിക്കാനും പറയാനും ആരും ഇല്ലേ കഷ്ടം
ആലപ്പുഴ മാത്രല്ല എല്ലാ നാട്ടിലും മോശവും നല്ലതും കാണും..... ഇതിപ്പോ ഓന് ആലപ്പുഴ ആയോണ്ട് അങ്ങനെ.... വേറെ എവിടായാലും അവിടേം കണ്ടെത്തും😂..... ഓന്റെ ക്ലിനിംഗ് ഒകെയ് സൂപ്പറാ.... ബട്ട് വാ തുറന്ന 🤦പൊക്കോ നീ 🚀
Njangalu de Alappuzha yude podhu shalyam... Alappuzha beech il ..stheerikalkkum kurtikalkkum safe ayi pokkan pattilla ennu parajavanaa Evan....itremm safe Aya oru beech anu Alappuzha
ക്ലീൻ ചെയ്യാൻ പോകുന്നത് തന്നെ... കുറ്റം പറയാൻ ആണോ എന്ന് തോന്നും..ഹെൽത്തി ഫുഡ് ഒന്നും ശരീരത്തിൽ പിടിക്കുന്നില്ല 😁ചില കണ്ണാടി തന്നെ spy ക്യാമറ ആണ്.. (7:5 )
കുറച്ചു പേര് നെഗറ്റീവ് ഇട്ടാൽ ബാക്കി എല്ലാരും അത് തന്നെ...പുള്ളി പറയുന്ന പല കാര്യങ്ങളും ശരിയാണ്. പലരും ചിരിച്ചു മടുത്തു എന്ന് msg ഇട്ടേക്കുന്നു. ഇതിൽ എന്താണ് ഇത്രയും ചിരിക്കാൻ ഉള്ളത്🙄?8.22 ഹോട്ടൽ room എടുത്താൽ തിരിച്ചു അലങ്കോലം ആക്കി പോകുന്നത് ശരിയല്ല..വൃത്തിയായ സ്ഥലത്തു ജീവിക്കുക താമസിക്കുക അത് നമ്മുടെ നാട്ടിൽ ഇല്ല..ഹോട്ടലിൽ room എടുക്കുമ്പോ വൃത്തി ആയതു തന്നെ അവരു തരണം. ഇതൊക്കെ പലതും കുറ്റം പറച്ചിൽ അല്ല. നാട്ടിൽ ഉള്ളവരുടെ വൃത്തി അറിയാൻ കുറച്ചു നാൾ നാട്ടിൽ നിന്നും പുറത്തു പോകണം. അപ്പോ മനസിലാകും എന്തൊരു വൃത്തി ഇല്ലാത്ത നാടാണ് നമ്മുടെ എന്ന്
@@naturalvibes2979 ഓരോരുത്തർക്കും ഓരോ രീതി ഉണ്ട്, for example താങ്കളുടെ സംസാര രീതി നോക്കു,നല്ല വാക്കുകൾ കൊണ്ട് പറയണ്ട കാര്യം കുറച്ചു പന്ന വാക്കുകൾ ഉപയോഗിച്ച് പറയുന്നു, അത് പോലെ കണ്ടാൽ പോരെ 😂
ഞാനൊരു കാര്യം പറയട്ടെ... നമ്മൾ ഹാർപിക് പരസ്യത്തിൽ കാണുമ്പോൾ അതിലെ. 01% കീടാണു ഇല്ലേ അതാണ് ഇവർ രണ്ടുപേർ 😂😂😂😂... ഞങ്ങൾ ആലപ്പുഴകാരെ കൂടെ പറയിക്കുവോടെ 🙏🏻🙏🏻🙏🏻
ഇവനെ ആദ്യമൊക്കെ ഇഷ്ടാരുന്നു പിന്നെ പിന്നെ ഇവന്റെ പ്രശ്നം കേൾക്കാൻ തന്നെ ഒരു ദിവസം 2 gb വേണമെന്ന അവസ്ഥ ആയി.. പെണ്ണും കൂടി കെട്ടി കഴിഞ്ഞപ്പോ എന്റെ മദറെ ഞാൻ പിന്നെ ആ വഴിക്ക് പോയിട്ടില്ല
നീ മുറിക്കകത്തിരുന്നു കുറ്റം പറയുകയും ബോഡി ഷെയ്മിംഗ് നടത്തുകയും ചെയ്യുന്നു. അവൻ വെളിയിലിറങ്ങി സാമൂഹിക പ്രശ്നങ്ങളും അവൻ്റെ അനുഭവങ്ങളും പങ്കുവെയ്ക്കുന്നു.
ഞാൻ ആലപ്പുഴക്കാരനാ ഞങ്ങളും പൊതുവേ ആഭാസന്മാരും വൃത്തികെട്ടവന്മാരും ആണ് ദയവുചെയ്ത് നിങ്ങൾ കെട്ടിയോനും കെട്ടിയോളും വീട്ടിൽ നിന്ന് ഇറങ്ങാതിരുന്നാൽ വളരെ നല്ലത്
@@ismailissu5938 😂😂
നിങ്ങളെ ഒന്ന് നേരിട്ട് കാണണം 😊
ഇയാൾക്ക് പറ്റുമെങ്കിൽ ഫോൺ നമ്പർ അയക്കു
ചക്കിക്കൊത്ത ചങ്കരൻ😂 ചിരിച്ചു ചിരിച്ച് മടുത്തു. അനന്തു 💯👌❤️❤️❤️
പ്രശ്‌നേഷ് കുമാർ ചേട്ടനും പരാതികുമാരി ചേച്ചിയും ❤️
😂😂
Avan waste aanu mone
.. Total waste😂
prashnesh kumar & wife Prashna kumari
@@arunmc2588 😂😂
😂😂😂
6:21 ഇവൻ പറയുന്നത് കേട്ട് ആലപ്പുഴകാരെ വിലയിരുത്തല്ലേ.അവൻ വിവരാകേടാണ് എന്ന് വിചാരിച്ചാൽ മതി..
Correct 💯
അളിയൻ ആലപ്പുഴ ആണോ
👏👏👏👏👏
@@DipinRolex may be adh kond awum reply uttadh 😔😔
💯💯✅
രാത്രിയിൽ ഫാമിലിയുമായി സേഫ് ആയിട്ട് ആലപ്പുഴയിൽ കറങ്ങാൻ പറ്റൂല എന്ന അറിവ് പകർന്നു തന്ന
ചക്കിക്കും ചങ്കരനും ഒരുപാട് നന്ദി
Athum ardharathri 8.30 inu😂😂
Alapuzha beach safe aanu
Ayinu e kunna alapuzha beach poyittundo,njnum ente veedukarum okey rathiri yilum pakklum okey varunntha
അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തൊരു രസം
😅😅
ആലപ്പുഴ നല്ല സ്ഥലമാണ് ❤ആലപ്പുഴ കാരി 🥰
ആലപ്പുഴ പോയി 3 days stay ചെയ്തിരുന്നു...
വളരെ നല്ല മനുഷ്യർ ❤❤❤❤
സ്നേഹത്തോടെ പെരുമാറുന്ന സാധാരണ ജനങ്ങൾ... 😍😍😍
ഇവൻ എന്റെ നാട്ടുകാരനാണ് ഞാൻ ആലപ്പുഴക്കാരനാണ് ഇവൻ നമ്മുടെ നാടിനൊരു പുതുശല്യമായി മാറിയിരിക്കുകയാണ്. ഇവനെ സ്കൂളിൽ പഠിക്കുമ്പോൾ നമ്മൾ വിളിക്കുന്നത് അപ്പക്കാളേ എന്നായിരുന്നു
😂
😂😂
കാള നിങ്ങളെ ചവിട്ടാത്തത് നിങ്ങടെ ഭാഗ്യം.. 😂😂😊
😂😂😂😂
😂😂😂😂.appakala😂😂😂😂
ആകെ ഒരു ആശ്വാസം ഇവനിക്ക് പറ്റിയ പെണ്ണിനെ തന്നെ കിട്ടി എന്നതാണ്..ഒരു പാവം പെണ്ണ്കുട്ടിയായിരുെന്നകിൽ ആയിരുന്നകിൽ നട്ടം തിരിഞ്ഞേനെ😄
അത് സത്യം കേട്ടോ!!!!!
അൽപ്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രി കുട പിടിക്കും😂
തൂറാത്തവൻ തൂറി കഴിഞ്ഞാൽ തീട്ടം കൊണ്ട് ആറാട്ട്
അത് അല്ലെ കുറച്ചു കൂടെ നല്ലത്
😂😂
😂💯
അർദ്ധരാത്രി മഴ ഉണ്ടെങ്കിൽ കുട പിടിക്കേണ്ടി വരും😌
Sathyam 😂😂
ഇവൻ alappuzha ഉള്ളതാണ് ഞങ്ങളുടെ ആകെ ഉള്ള ഒരു കുറവ്
😢😢sathyam
മതിയല്ലോ എന്തിന് കുറെ
😂😂😂
നിങ്ങൾക്ക് അങ്ങനെ തന്നെ വരണം😂
😹
ഞാൻ വിയോജിക്കുന്നു. ഇദ്ദേഹത്തിന്റെ പേര് ദയവായി കുറ്റഷ് എന്നാക്കണം. പെൺകുട്ടി കുറ്റഷിണിയും😂
എന്നിട്ട് വിളിച്ചു വരുത്തി
''കുറ്റി കേറ്റി'' ഒരെണ്ണം കൊടുക്കുകയും വേണം 🤣
ഇത് ഒരു തരത്തിൽ ഒരു മാനസിക പ്രശ്നം ആണ് ഓവർ വൃത്തി ആയി നടക്കാൻ ശ്രമിക്കുക, എല്ലായിടവും ക്ലീൻ ആക്കാൻ നോക്കുക.
Yavante veedum parisaravyum kandal ithu parayilla . I live with a family who is having this family I mean my wife and family in law such people keeps their house clean and they don't believe if we tell that we have cleaned it and do it once more by themselves. Now I don't clean if my ask me to clean some thing there will be some small issues anyway they will deep clean it
"കണ്ടന്റ് ക്രിയേറ്റർക്കിടയിലും ഉണ്ടോ APL ഉം BPL ഉം?" 😂😂😂 അനന്തു ബ്രോ 👌🏻😂
😹 und ennu thonunnu
Please don't say this is an allergic issue nor a OCD patient because these people haven't seen such patients i have many in my real life thats in real a very vulgar situation.....ഇവരുടെ വീടിന്റെ കോലവും കാര്യങ്ങളും കാണുമ്പോൾ ഒരു മെഡിക്കോ കൂടെ ആയോണ്ട് എനിക്കെ മനസ്സിലാവും ഇവർ എത്ര മാത്രം ocd ഉള്ള രോഗി ആണ് എന്ന് so please don't make the real OCD patients into a trauma by using that 3 words that is soo disturbing no hate but for sure these people haven't seen real OCD or allergic person in life if she is soo allergic at first she can't leave in her house bcoz u people hav seen there maintenence in their home 😢
Ponnu docteree ith manassikarogam alle😢
We did not say that, that guy says it himself
If TH-cam stops paying money most of the youtubers will lose interest in reforming the society
Very true. Social reforming mathramalla full youtubersum channel nirthi panik pokum
ചിരിച്ചു ചത്തു ഈ വീഡിയോ കണ്ടിട്ട് 😂പച്ചവീട്ടിൽ പ്രെസ്നേഷ് ഒരു സംഭവം തന്നെ 😂😂😂
Alappuzha safe aane 😂 varunnavarude mind pole irikkum 😢🙌
ഇയാളുടെ കുറെ ട്രോൾ വീഡിയോ കണ്ടപ്പോഴേ വെയ്റ്റിംഗ് ആയിരുന്നു അനന്ദു ന്റെ റോസ്‌റ് കാണാൻ 🤣🤣ഇതൊരു vibe ആണ് bro പറയുന്നത് കേൾക്കാൻ 😁
After reading the comment section, its evident that most of the people living in kerala doesnt have any idea about cleanliness, especially young men.
ഞാൻ ആലപ്പുഴക്കാരി❤️❤️❤️❤️
ഇവൻ ഹോട്ടലില്‍ റൂം ബോയി ആയിരിക്കും അതാണ്
thankalude avatharanam super . chirichoru vazhikkayi.super bro ...
Brother നിങ്ങളുടെ സംസാരം പൊളിയാണ്... ചിരിച്ചു പണ്ടാരം അടങ്ങി 😂
ചിരിക്കണമെങ്കിൽ ഈ ചാനൽ കണ്ടാൽ മതി 😂😂😂😂
ചുമ്മാതല്ലാ ഈ എലിക്കുഞ്ഞിനെ കളഞ്ഞിട്ട് തന്ത നാടുവിട്ടത്... 😆😆😆
ഇവനെ ഓടിച്ചിട്ട് വെട്ടിയ കുടുംബക്കാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹👍
vettiyo adendaa
Enthonaa?
Aha,അടിപൊളി😂
@@RamsimolCounter ഇവന്റെ പഴയ വീഡിയോയിൽ ഇവൻ തന്നെ പറയുന്നുണ്ട് വലിയച്ഛന്റെ മകൻ പള്ളക്ക് കത്തി കയറ്റി I C U
വിൽ ആയിരുന്നു എന്ന്... 😆😀
@@nibinansari8196 കുടുംബക്കാർക്ക് തന്നെ ഇവന്റെ ക്യാരക്ടർ ഇഷ്ടമല്ലാ അതിൽ ഒരാൾ പള്ളക്കു കത്തി കയറ്റി മിസ്റ്റർ... 😀
നിനക്ക് ഇരിക്കട്ടെ machaney ഒരു കുതിരപവൻ
സത്യം പറഞ്ഞാൽ ഇത് pulliyude ട്രിക്ക് ആണ് viral ആകാൻ പുള്ളി കണ്ടെത്തിയ content ആണ് എല്ലാരും ചെയ്യുന്ന പോലെ ചെയ്താൽ ആരും mind ചെയ്യില്ല എന്ന് പുള്ളിക്കറിയാം ഇപ്പോൾ എല്ലാ youtubers um avare content ആക്കി viral aakukayanu 😂
ഇവൻ്റെ modus operandi vere anu...
Food review, shop review, hotel review anu main..അതകുമ്പോൾ ഇവര് ഓകെ paid promotion ചെയും.
Malayalis mandnamr pani iland ivane kutam parnaju cmnts idunu. Ivan rich avunnu malayali no 1🔥ttam
ചിരിച്ചു ചിരിച്ചു വയ്യാണ്ടായി😊😊😊😊 നല്ല Poison ഇല്ലാത്ത ഭക്ഷണം കഴിച്ചു boost ആയി വീർത്തിരിക്കുന്ന 2 സാധനങ്ങൾ . 😅😅😅
ഇത്രേം ചിരിച്ചൊരു റിയാക്ഷൻ വീഡിയോ ഇല്ല❤
Bro super channel....good എന്റർടൈൻമെന്റ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ✌️
ഇവന് അർഹതയില്ലാത്ത അംഗീകാരം കിട്ടി ഭ്രാന്തായതാണ്😂
😂😂😂
Bro.... ഞാൻ ആദ്യമായിട്ട് ആണ് bro യുടെ ചാനൽ കാണുന്നത് പക്ഷെ ഈ അടുത്ത കാലത്ത് ഒന്നും ഞാൻ ഇതുപോലെ ചിരിച്ചിട്ട് ഇല്ല......😂😂😂😂
Ha........ Big boss time l kananamayirunnu😂😂 ithilum nannaayi chirikaayirunnu😁
Chettante face edakk karthik suryede face pole thonnanu😄
അങ്ങനെയൊന്നും അല്ല ആലപ്പുഴക്കാര് അടിപൊളിയാണ്
Anadhu chettante ee videoku vendi katta waiting ayirunnu
ചക്കിക്കൊത്ത ചങ്കരൻ 😀😀 പ്രശ്‌നേഷ് with പ്രശ്‌നേഷ്വരി
അവനോട് പറ
സ്വന്തം ശൗചാലയം കാണിച്ചിട്ട് മറ്റുള്ളവൻ്റെ ആസനം കാണിക്കാൻ
broooo u have done good analysis of pacheesh 😂😂😂😂😂😂
Obsessive Compulsory Disorder.....1 year treatment undengil sariyakum... Family full plan eduthal discount undakum.
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി. ഗുളികയുടെ സ്ട്രിപ്പ് പ്രസവിക്കുമ്പോൾ കുഞ്ഞുങ്ങളെ കിടത്താൻ blank ആക്കി വച്ചേക്കുന്നത്😂 😂😂😂
😊😊😊😊😊
😂😂😂😂
അവനെ ഒരുപാട് കുറ്റം പറയല്ലേ എന്ന് കമൻ്റ് ഇടാൻ വന്ന ഞാൻ ചിരിച്ച് മരിച്ചു 😅😅😅 .
Kannukondu kanan paadilla❤❤
Allapuzha കൊച്ചി കഴിഞ്ഞാൽ നല്ല പൊളി സ്ഥല്ലം ആണ്..🙂Only problem അമ്മാവന്മാർ ഒത്തിരി ഉണ്ട്..
ആണോ അമ്മായി 😂😂
@ajay-hu3vg പേര് നോക്കീട്ട് കോണ അടികടാ.🤣
Hai chetto njan oru Alappuzha ariya chettan paranja polla Alappuzhakar prashnam annakkill namuda swatham chakochanum prashanakaran akkannam allo pulliyum Alappuzhakarana❤❤❤❤❤
Njaan alappuzha toor poyi.nigjt accident aayi.avidathe auto chettanmaar on the spottil hospitalil kondu poyi.njangal thamasicha homstay ownere auto chettanmar vilichu varuthi.njan ok aavunnathu vare 8-10 aalkkar hospitalil ente moludeyum husinteyum koode ninnu.njan manassilaakkiyathu valare nalla aalkkar aanu aviduthe
Alapuzha superaaaa👍👍
Alappuzha trends tending aayi.. Ini kachavadam ushaaragum
ആലപ്പുഴയിൽ പാതിരാത്രി കുഞ്ഞുങ്ങളെയും എടുത്തു ബീച്ചിൽ പോയി ഇരിക്കുന്ന ഞാൻ... കുട്ടികൾക്ക് രാത്രിയിൽ ഒരുപാട് ടൈം കിട്ടും മണ്ണിൽ കളിക്കാനും ഓടി നടക്കാനും..പിന്നെ ഫുഡ് കഴിക്കാൻ kfc,pizza hut ,arabian foods, naadan foods,nalla എരിവുള്ള കറികൾ ഉള്ള കള്ള് ഷാപ്പുകൾ,അങ്ങനെ ഒത്തിരി വിഭവങ്ങൾ ഉണ്ട് ...പിന്നെ ഓവർ നൈറ്റ് ഇരുട്ടത്ത് ഫാമിലിയുമായി ആരും എവിടെയും പോകാറില്ലല്ലോ അങ്ങനെ പോകുന്നത് തന്നെ വേറെ എന്തി ആവശ്യതിനാണ് 😅😅.... പിന്നെ ഈ അപ്പകാള പറയുന്നത് ആരേലും ശ്രദ്ധിക്കുമോ പോയി പുതിയ പ്രശ്നങ്ങൾ ഉണ്ടാകട്ടെ..
എന്ന് കലവൂർ കാരൻ...
അത് എന്താ രാത്രി പുറത്ത് ഇറങ്ങിയാൽ ആലപ്പുഴക്കാര് പിടിച്ച് തിന്നുമോ 😬🧑🦯
കഴിക്കുന്ന ഫുഡ് സാനിറ്റർ അടിച്ച് ആണോ കഴിക്കേണ്ടത്..
Getting addicted to your videos .. i had a best frnd who talks like u .. 😊😊
16:30 നിയമപ്രകാരമുള്ള അപേക്ഷ :::
ഇവന്റെ വണ്ടിയുടെ രെജിസ്ട്രേഷൻ കണ്ടിട്ട് ഇവൻ കോഴിക്കോടുകാരൻ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്... ഇവന്റെ വെടലത്തരങ്ങൾക്ക് ഞങ്ങൾ കോഴിക്കോട്ടുകാർ ഉത്തരവാദികൾ അല്ല 🙏🙏🙏
8:35 സത്യം, truth, सच ,உண்மை(unmai),నిజం(nijam),ಸತ್ಯ(Satya),حقيقة(haqiqatan),真相(Zhēnxiàng)
വലിയ ഗുളിക പ്രസവിക്കുമ്പോൾ അതിന്റെ കുഞ്ഞിനെ കിടത്താൻ ആണ് ചെറിയ ഹോൾസ് 😂😂😂😂😂
Apreyum ippreyum??
Ee video kanunathinu munpu phone onn deep clean cheyyam
പ്ലീസ് ഞാൻ ഒരു ആലപ്പുഴക്കാരൻ ആണ് ഈ വിവരം കെട്ടവൻ പറയുന്ന കേട്ട് ആലപ്പുഴ എന്ന നല്ല സ്ഥലത്തേയും ആൾക്കേരെയും തെറ്റിദ്ധരിക്കരുത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇവൻ ആലപ്പുഴ ജില്ലയിൽ ജനിച്ചു എന്നല്ലാതെ ഞാൻ നോക്കിയിട്ട് ആലപ്പുഴ ജില്ലക്ക് ഒരു കുറവും ഇല്ല ആ നാട്ടിൽ ചോദിക്കാനും പറയാനും ആരും ഇല്ലേ കഷ്ടം
😂😂😂 ultra level Uku
Alappuzha adipoli Ahnu
Alappuzhakkaraya njangal khethikkunnu 😢
Enthokke paranjalum made for each other.. 😌😌
3.00 sathyam 💯
10:41 karthik surya poole ondd broo😮
15:05 avante kaiyil irikkunath sample varunna sadhanam aane
Ath e monnayode aarenkilum onne paranj kodukke
Alappuzha il Evan ozhika baki eallavarum nallathanu
Better mon veedinu purathiranganada appol veettukarkkumatramalle prasnamullu naattikarkku paranamundakillalo
ആലപ്പുഴ മാത്രല്ല എല്ലാ നാട്ടിലും മോശവും നല്ലതും കാണും..... ഇതിപ്പോ ഓന് ആലപ്പുഴ ആയോണ്ട് അങ്ങനെ.... വേറെ എവിടായാലും അവിടേം കണ്ടെത്തും😂..... ഓന്റെ ക്ലിനിംഗ് ഒകെയ് സൂപ്പറാ.... ബട്ട് വാ തുറന്ന 🤦പൊക്കോ നീ 🚀
Njangalu de Alappuzha yude podhu shalyam... Alappuzha beech il ..stheerikalkkum kurtikalkkum safe ayi pokkan pattilla ennu parajavanaa Evan....itremm safe Aya oru beech anu Alappuzha
Chakki kotha chankaran.
Araa ivarokke ee video kandittaann ee pennumbillaum eyalum araanenn nokkunnath
ക്ലീൻ ചെയ്യാൻ പോകുന്നത് തന്നെ... കുറ്റം പറയാൻ ആണോ എന്ന് തോന്നും..ഹെൽത്തി ഫുഡ് ഒന്നും ശരീരത്തിൽ പിടിക്കുന്നില്ല 😁ചില കണ്ണാടി തന്നെ spy ക്യാമറ ആണ്.. (7:5 )
ആദ്യായിട്ട ഈ ചാനൽ ☺️പൊളി സാനം 👍
❤️
10:00 Dei dei 😂 njan choor unnuvarnn 😅😢😂
കുറച്ചു പേര് നെഗറ്റീവ് ഇട്ടാൽ ബാക്കി എല്ലാരും അത് തന്നെ...പുള്ളി പറയുന്ന പല കാര്യങ്ങളും ശരിയാണ്. പലരും ചിരിച്ചു മടുത്തു എന്ന് msg ഇട്ടേക്കുന്നു. ഇതിൽ എന്താണ് ഇത്രയും ചിരിക്കാൻ ഉള്ളത്🙄?8.22 ഹോട്ടൽ room എടുത്താൽ തിരിച്ചു അലങ്കോലം ആക്കി പോകുന്നത് ശരിയല്ല..വൃത്തിയായ സ്ഥലത്തു ജീവിക്കുക താമസിക്കുക അത് നമ്മുടെ നാട്ടിൽ ഇല്ല..ഹോട്ടലിൽ room എടുക്കുമ്പോ വൃത്തി ആയതു തന്നെ അവരു തരണം. ഇതൊക്കെ പലതും കുറ്റം പറച്ചിൽ അല്ല. നാട്ടിൽ ഉള്ളവരുടെ വൃത്തി അറിയാൻ കുറച്ചു നാൾ നാട്ടിൽ നിന്നും പുറത്തു പോകണം. അപ്പോ മനസിലാകും എന്തൊരു വൃത്തി ഇല്ലാത്ത നാടാണ് നമ്മുടെ എന്ന്
പുള്ളി പറയുന്നത് ശരിയാണ്. But ഓവർ ആണ്
കൊണ നിർത്തിയാൽ മതി ശെരി ആകും
@@naturalvibes2979 ഓരോരുത്തർക്കും ഓരോ രീതി ഉണ്ട്, for example താങ്കളുടെ സംസാര രീതി നോക്കു,നല്ല വാക്കുകൾ കൊണ്ട് പറയണ്ട കാര്യം കുറച്ചു പന്ന വാക്കുകൾ ഉപയോഗിച്ച് പറയുന്നു, അത് പോലെ കണ്ടാൽ പോരെ 😂
Araa Avan haa reach kittiyavan ennik Hha vedio poi kannan ayirunu plz Rply
ആലപ്പുഴകാരുടെ ഒരു ഗതികേടെ ബാക്കി ജില്ലക്കാർ രക്ഷപെട്ടു കൊറോണ വരെ തോറ്റു പോകും 😂😅🤣
പച്ച വീട്ടിൽ പ്രശ്നേഷ് ആൻഡ് പ്രശ്നേഷ്കുമാരി
10:10 ചെരുപ്പിടാതെ ബാത്‌റൂമിൽ 😁
ആദ്യയിട്ട് ആണ് ബ്രോ വീഡിയോ കാണുന്നത് ചിരിച്ച് മരിച്ച് 😂😂😂😂😂
Oru alappuzhakariyaya enik ithuvare alappuzha unsafe ayi thoniyitilla...
ഞാനൊരു കാര്യം പറയട്ടെ... നമ്മൾ ഹാർപിക് പരസ്യത്തിൽ കാണുമ്പോൾ അതിലെ. 01% കീടാണു ഇല്ലേ അതാണ് ഇവർ രണ്ടുപേർ 😂😂😂😂... ഞങ്ങൾ ആലപ്പുഴകാരെ കൂടെ പറയിക്കുവോടെ 🙏🏻🙏🏻🙏🏻
Super ....anandhu😍
കുറ്റം പറയാൻ ആയിട്ടു കുറ്റം പറയരുത് ബ്രോ , അയാൾ പറയുന്ന ചില കാര്യങ്ങൾ കറക്റ്റ് alle
Yes ❤
ഇവനെ ആദ്യമൊക്കെ ഇഷ്ടാരുന്നു പിന്നെ പിന്നെ ഇവന്റെ പ്രശ്നം കേൾക്കാൻ തന്നെ ഒരു ദിവസം 2 gb വേണമെന്ന അവസ്ഥ ആയി.. പെണ്ണും കൂടി കെട്ടി കഴിഞ്ഞപ്പോ എന്റെ മദറെ ഞാൻ പിന്നെ ആ വഴിക്ക് പോയിട്ടില്ല
Hindusthan liver LUX കച്ചോടം നിർത്തി എന്ന കേട്ടത്
ആലപ്പുഴ ആകെ കുഴപ്പം ഉള്ളത് ഇവന്റെ വീട്ടിൽ മാത്രമ ആലപ്പുഴയിൽ എവിടേയും രാത്രി പകൽ എല്ലാം. പോകാം
Ithehathinu ocd undo enn doubt
ഇത് ocd ഒന്നും അല്ല
അനന്ദു ചേട്ടാ ഈ സാധനത്തിനെ ഒന്ന് കാണാൻ കഴിയുമോ.... ആലപ്പുഴക്കാരി....
ഒരുത്തൻ ഒറ്റയ്ക്ക് പൊരുതുന്നു അവനാണ് ഹീറോ.
Neyum ee youtube channel kondalle jeevikunne
Adipoli video bro, chiriche chathu😂
നീ മുറിക്കകത്തിരുന്നു കുറ്റം പറയുകയും ബോഡി ഷെയ്മിംഗ് നടത്തുകയും ചെയ്യുന്നു. അവൻ വെളിയിലിറങ്ങി സാമൂഹിക പ്രശ്നങ്ങളും അവൻ്റെ അനുഭവങ്ങളും പങ്കുവെയ്ക്കുന്നു.
ആ എന്നിട്ട് എന്നിട്ട്
Shibudhinam 😎🙏
"Duster".. hendammo poli poli..😀😀😀😀😀😀
Suhruthe, nee cheyyunnathum thenditharam thanneyalle? Vallavantem pottatharam vittu kash ondaakkunnathine enthu vilikkanam bro?
sharikkum ayaalude peru prashnesh aano? unbelievable!! enth peraanith.
Njn Alappuzha kkaran alla
Alappuzhayude dhundhan no.2,onnaam nomberkaranu ipol kureyoke kadi maari😂
Thirum muttayum onnicho?