കേട്ടുനിന്നവരുടെയെല്ലാം കണ്ണ് നിറഞ്ഞു...😢😢

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024
  • ഇത്രയും വലിയ ദുരിതം സഹിച്ചാണോ ഈ മനുഷ്യൻ എല്ലാവരെയും ചിരിപ്പിച്ചത്
    ഉടൻ പണം | EPI 100 | Mon - Fri @ 8.30PM
    Click the link to watch Udan Panam Epi 100 on manoramaMAX : www.manoramama...
    #UP5 #udanpanam5 #VenkiTwinki #dishumdishum #okong #venkitesh #twinkle #MazhavilManorama #manoramaMAX #venki
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install the manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

ความคิดเห็น • 90

  • @Ayshu-pj8mb
    @Ayshu-pj8mb 2 หลายเดือนก่อน +14

    ആദ്യം ഒരു വിശമം തോന്നി...😢മാഷാഅല്ലാഹ്‌ ലാസ്റ്റ് സന്തോഷം ആയി.. അല്ലാഹു ദീർഘായുസ് നൽകട്ടെ 🤲

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 หลายเดือนก่อน +15

    കണ്ണ് നിറഞ്ഞു 🥹🥹

  • @risnashameem5746
    @risnashameem5746 2 หลายเดือนก่อน +120

    ഇത് കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി😢..ഞാനും ഈ അവസ്ഥയിലൂടെ കടന്ന് പോയതാണ്... മലം പോവാത്ത പ്രശ്നമായിരുന്നു എൻ്റെ മോന്..ഒന്നര വർഷത്തോളം എൻ്റെ മോനും pokkilin താഴെ holumaayi കഴിയേണ്ടി വന്നു..ഒന്നര വയസ്സിൽ രണ്ടാമത്തെ സർജറി കഴിഞ്ഞു Alhamdulillah ഇപ്പൊ എൻ്റെ മോനും lkg yil പഠിക്കുന്നു...

    • @laylachacko2109
      @laylachacko2109 2 หลายเดือนก่อน +3

      🤲🤲

    • @Cyclxxsabik
      @Cyclxxsabik 2 หลายเดือนก่อน +1

      Alhamdulilaah 🤲🏻🤲🏻🥰

    • @harismc8146
      @harismc8146 2 หลายเดือนก่อน +1

      എന്റെ മോൾക് ഉണ്ടായിരുന്നു. ഒന്നര വയസിൽ രണ്ടാമത്തെ സർജറി കഴിഞ്ഞു. അൽഹംദുലില്ലാഹ് ഇപ്പോൾ കുഴപ്പം ഒന്നുമില്ല. ഇപ്പോൾ 2ആം ക്ലാസ്സിൽ പഠിക്കുന്നു

    • @chandramathikvchandramathi3885
      @chandramathikvchandramathi3885 2 หลายเดือนก่อน +1

      ❤️❤️❤️❤️

    • @jaseera325
      @jaseera325 2 หลายเดือนก่อน +1

      അൽഹംദുലില്ലാഹ്

  • @shanilah4233
    @shanilah4233 2 หลายเดือนก่อน +39

    Last ആ കുഞ്ഞിന്റെ ഫോട്ടോ കണ്ടപ്പോളാണ് സമാദാനമായത് 😊😊😊

  • @cutecouples2344
    @cutecouples2344 2 หลายเดือนก่อน +55

    എന്റെ മോനും ഉണ്ടായിരുന്നു neerkett കിഡ്‌നിക്ക്... ഇപ്പൊ അൽഹംദുലില്ലാഹ് 🤲🤲 കുഴപ്പമില്ല

    • @nasrathbasheer8800
      @nasrathbasheer8800 2 หลายเดือนก่อน +1

      Enta monikum ind

    • @Moments_Of_Momenta
      @Moments_Of_Momenta 2 หลายเดือนก่อน +2

      എനിക്കും 5 th മാസത്തിലെ സ്കാനിൽ പറഞ്ഞു ഒരു കിഡ്നി യിൽ നീർക്കെട്ട് ഉണ്ടെന്ന്.delivery കഴിഞ്ഞ് നോക്കാം എന്നും.ipo 9 month aayi...next മാസം ആണ് date... പേടി ആകുന്നു 😮

    • @cutecouples2344
      @cutecouples2344 2 หลายเดือนก่อน +1

      @@Moments_Of_Momenta പേടി വേണ്ടാട്ടോ 🙏🙏

    • @Moments_Of_Momenta
      @Moments_Of_Momenta 2 หลายเดือนก่อน

      @@cutecouples2344 enthaarunnu cheythe enitt

    • @thaznifathima9709
      @thaznifathima9709 2 หลายเดือนก่อน

      Ente kunjinum undenn paranju.. Ipo 8 masam aayi🥲 pedi akunnu​@@Moments_Of_Momenta

  • @Chakuss
    @Chakuss 2 หลายเดือนก่อน +23

    Ente ponnnuuu ...ketttu ketttu karachil vannu avaaasanam santhoshamnkond kannu niranhu poyi ....padachon AA ponnu monusiney kaaaattholum ... ....

  • @ThahiraJaleel-g6g
    @ThahiraJaleel-g6g 2 หลายเดือนก่อน +8

    എന്റെ മോന്ക്കും നീർക്കെട്ട് ആയിരുന്നു. Inshahallah surgery kayinju ഇപ്പൊ അൽഹംദുലില്ലാഹ്

  • @aynuaaduashique57
    @aynuaaduashique57 2 หลายเดือนก่อน +5

    Ente monte avastha ellarkum padachon sugammakki taratte🤲🤲

  • @risha6064
    @risha6064 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ❤

  • @Cyclxxsabik
    @Cyclxxsabik 2 หลายเดือนก่อน +14

    Vainavin♥️

  • @sakeenasaki1985
    @sakeenasaki1985 2 หลายเดือนก่อน +15

    അൽഹംദുലില്ലാഹ് 🤲🏻

  • @GeethusarathGeethusarath
    @GeethusarathGeethusarath 2 หลายเดือนก่อน +1

    🙏🙏🙏 ദൈവം ഉണ്ട്

  • @anjaliwarrier6346
    @anjaliwarrier6346 24 วันที่ผ่านมา

    Orupaad karaju kettatt last kettapola onn sammadanam aaye 🙂

  • @ravinakrishna5005
    @ravinakrishna5005 2 หลายเดือนก่อน +54

    എൻറെ മോൾക്കും ഇതേപോലെ തന്നെയായിരുന്നു കഴിഞ്ഞമാസം മോളുടെ ഒരു കിഡ്നി എടുത്തു കളഞ്ഞു ഇപ്പോൾ അവൾ അംഗനവാടിയിൽ പോകുന്നുണ്ട് നല്ല മിടുക്കി കുട്ടിയായി ഇരിക്കുന്നു ❤❤❤

  • @Sainaba12star
    @Sainaba12star 2 หลายเดือนก่อน +17

    എന്റെ മോനും ഉണ്ടായിരുന്നു നീർക്കെട്ട് സർജറി കഴിഞ്ഞു ഇപ്പോ അൽഹംദുലില്ലാഹ് ഒരു കുഴപ്പവുമില്ല

  • @faizafarvin23
    @faizafarvin23 หลายเดือนก่อน

    എൻ്റെ അനിയനെ പ്രസവിച്ചയുടൻ മങ്ങലാപുരം ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി അവന് മൂത്ര കുഴലിലായിരുന്നു മൂത്രം എപ്പോഴും ഉറ്റി കൊണ്ടേയിരിക്കും അങ്ങനെ പ്രസവിച്ച് മൂന്ന് മാസം അവിടെ തന്നെ യായിരുന്നു ഇപ്പോൾ ടോട്ടൽ 5 സർജറി കഴിഞ്ഞു 5 ലക്ഷം രൂപയും തീർന്നു ഇപ്പോഴും പകുതി മാത്രമേ ശരിയായുള്ളു മുഴുവൻ സമയവും മൂത്രം ഉറ്റി കൊണ്ടേ യിരിക്കും ഇപ്പോഴും ഒരു ദിവസം 4 പാമ്പേഴ്സ് വേണഅവൻ 5ൽ പഠിക്കുവാ ഉമ്മ ക്കാണെങ്കിൽ അവൻ്റെ മൂത്രം നനച്ചു മടുത്തു

  • @shefiabdhu2403
    @shefiabdhu2403 22 วันที่ผ่านมา

    Allhamdulillah 🤲🤲🤲🤲

  • @shameelarasheedrasheed4264
    @shameelarasheedrasheed4264 2 หลายเดือนก่อน +2

    Masha Allah

  • @fairunoushad5708
    @fairunoushad5708 2 หลายเดือนก่อน +3

    Alhamdulillaah ❤

  • @CharuAB
    @CharuAB 2 หลายเดือนก่อน +1

    🧡🧡

  • @khadeejaabdulrahman3899
    @khadeejaabdulrahman3899 2 หลายเดือนก่อน +1

    Masha allha🥰

  • @Cyclxxsabik
    @Cyclxxsabik 2 หลายเดือนก่อน +8

    Alhamdulilaah 😍♥️♥️♥️♥️

  • @shabnasherin4290
    @shabnasherin4290 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻😰😰😰😰

  • @AnuAnuRajesh
    @AnuAnuRajesh 2 หลายเดือนก่อน +1

    🙏🙏

  • @anijadevis4470
    @anijadevis4470 2 หลายเดือนก่อน +6

    Love you മുത്തേ ❤❤❤❤❤❤

  • @Fasla313
    @Fasla313 2 หลายเดือนก่อน +2

    Bro, mimsil ethu doctrne aanu kaanichath, ethu doctr nte treatment aayirunnu, athu parayaamo?

    • @pradeepluckyman4866
      @pradeepluckyman4866 2 หลายเดือนก่อน +2

      എബ്രഹാം മാമ്മൻ സാർ ❤❤

    • @Fasla313
      @Fasla313 2 หลายเดือนก่อน

      Ebraham sir, 22 yrs aayi mimsil work cheyyunnu, specialized in peadiatric surgery....
      God bless you & your family's happiness 👍👍👍👍

  • @shylabeevi5071
    @shylabeevi5071 2 หลายเดือนก่อน +2

    🤲🏻🤲🏻🤲🏻

  • @Storiesbysaf
    @Storiesbysaf 2 หลายเดือนก่อน

    എന്റെ കുഞ്ഞിന് 1.61 ഉണ്ടാരുന്നുള്ളു

  • @lifeisbeautifull1170
    @lifeisbeautifull1170 2 หลายเดือนก่อน

    😊😊😊😊

  • @KSuneer
    @KSuneer 2 หลายเดือนก่อน +1

    Ore big salute🫡

  • @nikhilp2252
    @nikhilp2252 2 หลายเดือนก่อน +2

    ❤️❤️🙏

  • @AminaAhmed-j5l
    @AminaAhmed-j5l 2 หลายเดือนก่อน +2

    Alhamdulillah

  • @ayoobmahmood873
    @ayoobmahmood873 2 หลายเดือนก่อน +1

    Subhaanallaah

  • @farsanapoovi2745
    @farsanapoovi2745 2 หลายเดือนก่อน +3

    Kannu niranchupoyi😢😢

  • @hajirahajira-ky8ph
    @hajirahajira-ky8ph 2 หลายเดือนก่อน +2

    😢😢

  • @vismayaraj7473
    @vismayaraj7473 2 หลายเดือนก่อน

    Kannur ind pediatric surgeon SM Bhatt

  • @Dhinwaaa
    @Dhinwaaa 2 หลายเดือนก่อน +5

    Allahu Akbar

  • @jaseerahameed3919
    @jaseerahameed3919 2 หลายเดือนก่อน +1

    Climax❤

  • @anishmajobin4388
    @anishmajobin4388 2 หลายเดือนก่อน +1

    🥰

  • @shaishai2989
    @shaishai2989 2 หลายเดือนก่อน +1

    😢😢😢😢

  • @DasDasan-cw1dn
    @DasDasan-cw1dn 2 หลายเดือนก่อน +4

    Pradeepetta കുഞ്ഞിന്റെ കാര്യം.... 😢😢😢😢

  • @bibeshkuttan7891
    @bibeshkuttan7891 2 หลายเดือนก่อน +1

    😂❤❤❤

  • @kalandershah8176
    @kalandershah8176 2 หลายเดือนก่อน +1

    ❤🤲🌴

  • @shamnasshamnu147
    @shamnasshamnu147 2 หลายเดือนก่อน +6

    ല്ലാഹു അക്ബർ

  • @iam_mob_shorts
    @iam_mob_shorts 2 หลายเดือนก่อน +1

    Ohhhh

  • @kannurian
    @kannurian 2 หลายเดือนก่อน +1

    Sn butt dr marichitillallo ath sm but alla vere oru but aan

    • @pradeepluckyman4866
      @pradeepluckyman4866 2 หลายเดือนก่อน +1

      Mm.. ഒരു വ്യക്തി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മാറിപോയതാണ്..

  • @SasikanthKp
    @SasikanthKp 2 หลายเดือนก่อน +2

    ❤️❤️❤️❤️

  • @ZeenathSinu
    @ZeenathSinu 2 หลายเดือนก่อน +6

    അൽഹംദുലില്ലാഹ്

  • @NichuNazi-ne5yr
    @NichuNazi-ne5yr 2 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്

  • @Fajila-s7f
    @Fajila-s7f 2 หลายเดือนก่อน +2

    ❤️❤️❤️

  • @amanvlogs6535
    @amanvlogs6535 2 หลายเดือนก่อน +2

    Alhamdulillah

  • @ramshadum9009
    @ramshadum9009 2 หลายเดือนก่อน +1

    🥰

  • @jishaanzar2158
    @jishaanzar2158 2 หลายเดือนก่อน +1

    Alhamdulillah

  • @muhammedadhil1646
    @muhammedadhil1646 2 หลายเดือนก่อน +1

    ❤❤❤

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 2 หลายเดือนก่อน +2

    ❤❤❤❤❤