Malu....നിനക്ക് എന്നെ ഓർമ്മയുണ്ടോ എന്നറിയില്ല, ഞാൻ നിൻ്റെ ഒരു ടീച്ചർ ആണ്,മഹർഷി സ്കൂളിൽ നിന്നെ LKG class il പഠിപ്പിച്ചായിരുന്നു❤,നിൻ്റെ ഈ പുതിയ വിശേഷങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം,ആയുർആരോഗ്യത്തോടുകൂടിയ ഒരു കുങ്ഹുവാവക്ക് വേണ്ടി ഭഗവാൻ അനുഗ്രഹിക്കട്ടെ കുട്ടി❤❤
Pregnancy weeks and months are calculated according to the LMP (Last Menstrual Period) date, that is from the first day of your last periods. So, when she says it's starting of 7th month, without understanding the truth, don't judge her like how it comes 7th month, It's 6th or 5th and all... Please don't do that. Humanity should be considered.🙏
Thara chechi is gorgeous in that salwar look,that color really suits her well❤️❤️❤️മാളു ആരോഗ്യവതിയായിരിക്കുക സന്തോഷമായിരിക്കുക ❤️❤️❤️Theju വിന്റെ തമാശ പുട്ടിലെ പീര പോലെയാണ് മാളു എന്തെങ്കിലും പറയും പിന്നാലെ തേജുവിന്റെ തഗ് 😇😇😇😇താര ചേച്ചി അവർക്കു വേണ്ടി പ്രവർത്തിക്കുന്നത് കേട്ടോ ❤️❤️❤️
Ente MIL paranju kalyanasaree anu udukkaru enn. Enik kurach nerathekk kalyana saree uduthu mushipikan vayyathond kalyanathinte set mund anu uduthath. Pine ene 9th month anu vilichond poyath,so pongala ittilla.
Ipo ellarum set mund anen thonunu udukkaru. Ente Kure friends elam set mund anu uduthath. Enod aviduthe amma paranju kalyanasaree udukan. Njan paranju kurach nerathekk ath uduthu മുഷിക്കണ്ട enn. Pine set mund anu uduthath. Kalyanathinu payyan thaalathil tharunna set mund undallo,ath. Pine ene 9th monthil anu vilichond poyath,ath Karanam pongala ittilla. 7 kazhinjal ittoodallo. Pine kunjinte noolukettinu anu aa pongala ittath. 7thil vilikan patunna oru situation allarnu ente veetil. Apo aviduthe amma anu paranjath avide ninnal mathi enn.
കൊല്ലം, tvm മാത്രേ ഒള്ളു വയറ്റു പൊങ്കാല.. എന്നെ വിവാഹം കഴിപ്പിച്ചത് കൊല്ലത്താണ്.. നാളെയാണ് ന്റെ ചടങ്ങ് 😊.. തേജസിനെ പോലെ സെക്കന്റ് എഞ്ചിനീയർ ആണ് hus.. 😄
അത് ഇവിടെയും ഉണ്ട്. പൊങ്കാല കഴിഞ്ഞിട്ട് മാര്യേജിന് husband ന്റെ വീട്ടുകാർ തരുന്ന സാരി അതായത് third സാരീ ഉടുക്കും. എന്നിട്ട് നമ്മൾടെ വീട്ടുകാർക്കൊപ്പം വീട്ടിലേക്ക് പോകും. ഞാൻ കൊല്ലത്താണ്. ഇതിവർക്ക് maybe long journey ആയോണ്ട് comfortable ഡ്രസ്സ് choose ചെയ്തതാകും. 😌
Malu....നിനക്ക് എന്നെ ഓർമ്മയുണ്ടോ എന്നറിയില്ല, ഞാൻ നിൻ്റെ ഒരു ടീച്ചർ ആണ്,മഹർഷി സ്കൂളിൽ നിന്നെ LKG class il പഠിപ്പിച്ചായിരുന്നു❤,നിൻ്റെ ഈ പുതിയ വിശേഷങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം,ആയുർആരോഗ്യത്തോടുകൂടിയ ഒരു കുങ്ഹുവാവക്ക് വേണ്ടി ഭഗവാൻ അനുഗ്രഹിക്കട്ടെ കുട്ടി❤❤
Ur sis in law is so cute ❤ I really like her way of talking
Malavika u are lucky to have a sister in law like her❤❤❤
Chechii... Adipoliyayittund saree look. Nalla aarogyamulla vavaye kittatte 🩵
എനിക്കും seventh month pregnancy start ചെയ്തു ..പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻
Enikum
പെങ്ങളെ പേടിക്കണ്ട.... എല്ലാം നന്നായി വരും... നല്ലൊരു വാവക്കുട്ടൻ അല്ലേൽ അമ്മുക്കുട്ടി വരും
Thejus's sister- mukhathe aishwaryam❤
Nthoru sneham ulla amma... fud vaari tharunnu... ente swantham amma njn pregnant ayrnappo thirinju nokkiyittilla... delivery kazhinju c section stitch il onnu marunn polum vach thannilla... mole nokkumayrnnu... enik physically mentally oru support um undayrnilla... c section kazhinj 2 weeks kazhinjappo vtl joli okke cheyyan prnju... bhynkr snehava😂😂😂 enik annum innum ennum njane ullu... enk njn mathiii... 😊
🫂
🫂🫂🫂🫂🫂🫂
😢
Same avasthayanu enikum.....njan tanne aanu ente 2 makkaleyum nokyathu....enikum parents support kitytilla.....ente support ente hus matram.......
❤
👌👌👌👌
നല്ല ഒരു വാവയെ കിട്ടട്ടെ
Pregnancy weeks and months are calculated according to the LMP (Last Menstrual Period) date, that is from the first day of your last periods. So, when she says it's starting of 7th month, without understanding the truth, don't judge her like how it comes 7th month, It's 6th or 5th and all... Please don't do that. Humanity should be considered.🙏
ചടങ്ങിൽ മലയാളമാസവും പരിഗണിക്കും.. കർക്കിടകം, കന്നി മാസങ്ങൾ ചടങ്ങ് നടത്തില്ല.. ചിങ്ങം ആയത് കൊണ്ടാകും ഈ മാസം എടുത്തത്..
Currect lmp vechitanu calculate cheyyunnathu, nammude keralathil palarkum ariyatha Satyam, athukondu njanum Kure anubavichitundu ente husband vvettukaru karanam
Thara chechi is gorgeous in that salwar look,that color really suits her well❤️❤️❤️മാളു ആരോഗ്യവതിയായിരിക്കുക സന്തോഷമായിരിക്കുക ❤️❤️❤️Theju വിന്റെ തമാശ പുട്ടിലെ പീര പോലെയാണ് മാളു എന്തെങ്കിലും പറയും പിന്നാലെ തേജുവിന്റെ തഗ് 😇😇😇😇താര ചേച്ചി അവർക്കു വേണ്ടി പ്രവർത്തിക്കുന്നത് കേട്ടോ ❤️❤️❤️
Malu and thejus sister looks lik real sisters❤
Teju nte face um malu nte കഴിവും ഉള്ള ഒരു ബേബി ഗേൾ വരട്ടെ...God bless you
കലക്കി.. തേജുവിനാണ് മുഖ ലക്ഷണം ഉള്ളത്...
തേജസ്സ് ഏട്ടൻ എന്താ ആനയോ 😀ഹു ഹു ഹു..😂@@user-te8vr3yk2o
Athu kollaam..Tejusum talented aanu..malu sundariyum aanu
Thejusum talented aan, school topper aayirunnu ennu paranjirunnu, athum important aanelo apart from looks.
പ്രവചിക്കുന്നവർ എത്തിയല്ലോ. എല്ലാടത്തും ഉണ്ടാകും ഇതുപോലെ. ഏതു കുട്ടിയായാലും healthy ആയി വരട്ടെ.
നല്ല ഭംഗിയുള്ള സെറ്റ് മുണ്ട് സൂപ്പർ🥰👍🏻
Sundari aayittund. Ningalk mon aayirikkum urapp❤
ശരിയാണ് തൃശൂർ ഇങ്ങനെ ഒരു ചടങ്ങ് കേട്ടിട്ടല്ല്യ
Kollam and Trivandrum areas ullu e chadangu
Ivarde veed Trivandrum -Kollam side ano? Njan vicharichu Ivar Thrissur anen. Malavika de samsaram kettal oru ernakulam Thrissur slang und.
@@silvereyes000 She is from Palakkad and Thejus from Kollam.
@@disu._.__111 Okk. Athanu
athe . ethu nairmarude chadang ano?
നല്ല ആരോഗ്യം ഉള്ള കുഞ്ഞു ഉണ്ടാകട്ടെ 🙏🙏❤️❤️❤️❤️❤️😘😘😘😘
Wow..awsm...sis n lw amma de sis ne pole und..malutty video vanu kazinj uzhinj idanota
എന്റെ അമ്മയും ഇപ്പോഴും എനിക്കു ഇതു പോലെ ചോറ് വായിൽ വെച്ച് തരും 🙏❤❤
onam GRWM cheyyane😊..with new products
🥰❣️❣️❣️മാളു സൂപ്പർ 🥰നല്ലൊരു കുഞ്ഞു വരും ട്ടോ 🥰മാളൂന്റെ അച്ഛൻ തന്നെ തിരിച്ചു വരും അന്ന് ലാൽ jose🙏🏻sir പറഞ്ഞ പോലെ 🙏🏻
God bless you dear malukuttee and thejus.lots of love and prayers from trivandrum
Congratulations to both of you. Praying for a safe delivery. God bless.
Molukku unnikannan janikatte❤🎉🥰❤💖💙💚
Thejus ettan sis looks like her mom' s sis kalakunjamma
Kaala എന്നല്ല kala എന്നാണ്, കല കേട്ടോ @@JobyJohn-y7t
Bghavanede anugraham epozhum undakete jagede prayer epozhum unde take care malu💖💖💖💖💖
Malu, you are so lucky dear, to have a partner and family like...🧿God bless you 🥰
Malu...my prayers and wishes...for you, and your baby 😊 and to your family too...❤ ...najngade family lum udane oru vayattponkala nadakkan pokukkayaa😊
Beautiful family 😍 very neat dressing 👍🏾
Sooryan udikkum munne ponkala ittu vanganamnna parayaru...kollam tvm ellam anganeya❤❤
Yes nte cousin um kollam aanu suryan udikum munpe enoke annu ketu .. oro placd il um pala retiya
nairs anno ethu cheyunath?
@@karthkaimal1992alla.ellarum
11:10🤣🤣🤣
5 month ano 7 month ano. Randum pongala idunnavar undu malu nu 7 month ayo vegam month poi❤❤
Made for each other തേജസിനെ പോലെ ഒരാളെ കിട്ടിയത് മാളു വിന്റെ luck❤❤
Thejus chettante chechiye kanda malu chechide sister anenne thonuvollu.agne thonniyavr undoo....
Enikkum ethu 7 th month annu..❤
🙏🙏🙏❤❤❤
പൊതുവെ മന്ത്രക്കോടി ഉടുത്ത് ആണ് പൊങ്കാല ഇടാറുള്ളത് ♥️🥰
അല്ലാട്ടോ സെറ്റു സാരിയോ, സെറ്റും മുണ്ടോ ആണു ഉടുക്കാർ. വീട്ടിലേക്കു ഇറങ്ങുമ്പോൾ മന്ത്രകോടി ഉടുക്കും
@@sudha7724 ഇറങ്ങുമ്പോൾ ആണല്ലേ മന്ത്രക്കോടി ഉടുക്കുക?
👍🏻👍🏻@@sudha7724
Ente MIL paranju kalyanasaree anu udukkaru enn. Enik kurach nerathekk kalyana saree uduthu mushipikan vayyathond kalyanathinte set mund anu uduthath. Pine ene 9th month anu vilichond poyath,so pongala ittilla.
Ipo ellarum set mund anen thonunu udukkaru. Ente Kure friends elam set mund anu uduthath. Enod aviduthe amma paranju kalyanasaree udukan. Njan paranju kurach nerathekk ath uduthu മുഷിക്കണ്ട enn. Pine set mund anu uduthath. Kalyanathinu payyan thaalathil tharunna set mund undallo,ath.
Pine ene 9th monthil anu vilichond poyath,ath Karanam pongala ittilla. 7 kazhinjal ittoodallo. Pine kunjinte noolukettinu anu aa pongala ittath. 7thil vilikan patunna oru situation allarnu ente veetil. Apo aviduthe amma anu paranjath avide ninnal mathi enn.
ചുന്ദരി ❤❤🥰🥰🥰
Thara chechi fans❤
So nice God bless you ❤ 💞
Hair side vavannu kettunathanu cute
Ernakulathu pooyadh endaann ? Same day thanne
7 month ayo😮😮ഞാൻ കരുതി 5,6 ആയിരിക്കുമെന്ന് അപ്പോ 5th month ആണോ pregnancy reveal ചെയ്തേ ❤️❤️
ഞാനും ചിന്തിച്ചു 7 ആയോ എന്ന്❤🤔
Me 2…I think 3rd month
Tejus vannit 5 month alle ayolli😬
Bcz ith social media alle so pregnancy progress oruvidham nadanna seshame reveal cheyu aarum that's also good
@@maalusachuchulu TH-cam videos post cheytha date nokki don’t judge anyone and anything
Prayers and wishes malutty
Its a boy❤arogyamulla oru kunjava janikattee❤
It is a baby boy..❤😢
Chechi enth sudhariya☺️ nalla character kandathil vach ☺️
Ninghalkku baby girl aayirikkum ❤
it's a baby girl. am sure 😊❤❤
ഞാൻ ഇന്നലെ മാളൂന്റെ shorts നോക്കിയിരുന്നപ്പോ ആലോചിച്ചതേ ഉള്ളൂ വയറ്റുപൊങ്കാല ആയി കാണുമല്ലോ എന്ന്. 🥰🥰🥰🥰
മാളു ❤❤
Super aayittund🥰
Eathravattama eazhnnelkkukayum ഇരിക്കുകയും cheythe..ath orutharathil Exercise koodi aavum alle👍
Take care mole🙏
Maluvinu penkutty aanu
Enth kutti aayalum ആയുരാരോഗ്യം ഉള്ള kuttyavatte😍🥰😘
❤
Revealing Gender ഈസ് a പണിഷ്ബിൾ ഓഫൻസ് 😢
@@JobyJohn-y7t amniocentesis cheyanam
Glowing 😊
ella anugrahangalum undavatte...Tejas nte sis nte hus ne ithuvare kanditillalo..bhanu nte achan
Chachy looking gorgeous. And beautiful salwar too
Beautiful chechi❤waiting for the lil one🥰🥰 God bless you
Malu looking so beautiful💗💞
Njanum 7 month pregnant aanu Enik vendiyum praarthikkumo ...
പൂർണ ആരോഗ്യ ത്തോടെ ഉള്ള ഒരു കുഞ്ഞിനെ കിട്ടട്ടെ അമ്മയ്ക്കും കുഞ്ഞിനും നല്ലത് മാത്രം വരട്ടെ 🙏🥰
God bless you 😍😍 nalla oru kunjavae ne kittatty
👍🏻🙏🏻🙏🏻🙏🏻
Njanum
@@ayishaMol-n3c thank you
Malu molu nalla oru kunjavae na kittatty stay blessed always 🥰🥰🥰🥰 pushpajayaraj kannur
Hi malavika and Tejas.Bless both of u to have a healthy baby.Thejusinte sister thara ente classmate annu.pinne Jyothi uncleum auntyeum ariyam.
Malu ചേച്ചി സാരിയിൽ സൂപ്പർ പിൻ ചെയ്യുമോ
A wise man once said "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം."
സാരിയോ സെറ്റ്. മുണ്ടല്ലേ
പിൻ ഇല്ലാതെ സാരീ എങ്ങനെ ഉടുക്കും... ഹു ഹു ഹു 😂
@@JobyJohn-y7t😂😂
Super glue എന്ന് കേട്ടിട്ടുണ്ട്.ഇതെന്താ സൂപ്പർ pin
Ente malunu kannu thattathirikkatte❤
Thejus chettanta last chodiyum ethra month ayii..?😅
Take care dear😊
കൊല്ലം, tvm മാത്രേ ഒള്ളു വയറ്റു പൊങ്കാല.. എന്നെ വിവാഹം കഴിപ്പിച്ചത് കൊല്ലത്താണ്.. നാളെയാണ് ന്റെ ചടങ്ങ് 😊.. തേജസിനെ പോലെ സെക്കന്റ് എഞ്ചിനീയർ ആണ് hus.. 😄
I think its a baby boy❤
Eagerly waiting to see your little edition❤.Love you both..no,actually 3❤
Ethu evidatha chadaganu ❤❤❤❤
God bless u & your family ❤
Etra month aayi… question by thejusettann😂😂… veryy genuine person🥰🥰🥰
Nigadea veedintea home tour cheyyuvo
Super duper beautiful ❤️❤️❤️❤️❤️
Chechi home tour cheyyumo pls
God bless U 🙏
നമ്മളെ നാട്ടിൽ ഉണ്ട് ഇങ്ങനെ അല്ല എഴാം മാസത്തിൽ വീട്ടിൽ പേകുന്ന ചടങ്ങ് കാസർകോട് ❤
അത് ഇവിടെയും ഉണ്ട്. പൊങ്കാല കഴിഞ്ഞിട്ട് മാര്യേജിന് husband ന്റെ വീട്ടുകാർ തരുന്ന സാരി അതായത് third സാരീ ഉടുക്കും. എന്നിട്ട് നമ്മൾടെ വീട്ടുകാർക്കൊപ്പം വീട്ടിലേക്ക് പോകും. ഞാൻ കൊല്ലത്താണ്. ഇതിവർക്ക് maybe long journey ആയോണ്ട് comfortable ഡ്രസ്സ് choose ചെയ്തതാകും. 😌
All the best
All the best…
Ithupole marumakkalku snehathode vaari kodukkunna ethra ammayamma maarundavum
Ende nattukariyanu.. God bless... Nalla set mundu😍
videos 👌 , god bless you , malavika lipstick link share cheyumo??
മാളു സുഖമാണോ. Date എന്നാണ് ❤❤❤
❤🥰
ഉഷ ഹായ് ❤️
മോൾ ആയിരിക്കും 🌹
7month aayo😊...god bless you dear
Girl baby❤
Ann chekkan veed kaanal nu ivde alle sadhya kazhichath😁✨
Palakkad ellatha oru chadangu
❤❤❤❤❤❤malutty
Malu..... Babby girl anu❤
Good to see maalu...When is ur due date dear?
7months aayile..❤❤❤
ഇതാണോ മാളു പ്രസവത്തിന് കൂട്ടി കൊണ്ട് വരൽ. തൃശൂർ കാർക് 7 മാസം പ്രസവത്തിനു കൂട്ടി കൊണ്ട് വരാരുണ്ട്
പൊങ്കാല എന്ന് വെച്ചാൽ എന്താ.. ദെയ്‌വത്തിന് വെക്കുന്ന നിവേദ്ധ്യം അല്ലെ... പായസം ആണോ വിവേദ്യം ആയിട്ട് ഉണ്ടാകുന്നത്
അതെ.. ശർക്കര ഉണക്കലരി പായസം
@@S_B_S_S hooo
Chechi ente per videoyil parayuvo pllzl bigg famm annu chechinte🤩😘❤
7 month's malu
Set മുണ്ട് സൂപ്പർ
തേജസിന്റെ അമ്മ ഇല്ലായിരുന്നോ?
How many months thejus will be on shore? Is he going back after delivery?
Maluttikku.. Boy❤