ചേട്ടായി..... നമസ്ക്കാരം 🙏 ഇന്നത്തെ അതിഥിയേ പേടിയോടെ കാണാൻ പറ്റുന്നുള്ളു. 🌹🌹ഭയങ്കര ദേഷ്യം പോലെ.... സൂക്ഷിക്കണേ..... ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ..... 🙏 🙏 🙏
പ്രിയപ്പെട്ട വാവചേട്ടാ അങ്ങ് പാമ്പിനെ പിടിക്കുന്ന ഉപകരണങ്ങൾ ദയവായി ഉപയോഗിക്കുക . നിങ്ങൾ എല്ലാവർക്കും ഉപകാരിയായ മനുഷ്യനാണ് നിങ്ങൾ ദീർഘകാലം ജീവിക്കണം എന്ന പ്രാർത്ഥനയോടെ . 🙏 സഹോദരതുല്യൻ
❤️🌹സായന്തനങ്ങളിൽ കാറ്റു കടന്നുപോകുമ്പോൾ...എന്ന് എന്റെ സുരേഷ് ചേട്ടൻ പറയുന്നത് കേട്ടപ്പോൾ ഒരു സിനിമയിലെ നായകൻ എന്ന പോലെ എനിക്ക് feel ആയി.... നല്ല ശബ്ദം, ഭാവം, അങ്ങനെ എല്ലാം...... ചേട്ടൻ പാമ്പ് പിടുത്തക്കാരൻ അല്ല കലാകാരൻ ആണ്... എനിക്ക് എന്റെ നായകൻ ആണ്..... 🌹❤️😘
കഷ്ടം സുരേഷേ... ആ പാവത്തിനെ അത്രയും കഷ്ടപ്പെടുത്തേണ്ടിയിരുന്നില്ല.. കയ്യോടെ പിടിച്ച് സുരക്ഷിതമായ സ്ഥലത്ത് ഒട്ടും താമസം കൂടാതെ വിടേണ്ടതായിരുന്നു.. പാവം തോന്നുന്നു 🙏🏻🙏🏻
A rescue act with a difference. A female cobra in all sorts of trouble after swallowing a big rat , and when Vava Suresh reaches the spot , the snake was found in a precarious condition , was finding difficult to move out. Vava tried his best to comforts the snake , by feeding the reptile with cold water as it appeared the snake got some relief out of the fine action coming out from Snake master. Vava has confronted with such kind of situations many times in the past and here also he displayed his willingness to save the reptile from the jaws of death.
ഇത്രയധികമായി പാമ്പിനക്കുറിച്ച് മുന്കൂട്ടി പറയണമെങ്കിൽ അത്രയധികമായി പാമ്പിനെ അറിഞ്ഞിട്ടാണ്.വാവയെപ്പോലെ പാമ്പിനെ അറിയുന്ന ഏതെങ്കിലും ഒരുത്തൻ വാവയുടെ വിമർശകരുടെ കൂട്ടത്തിലോ,അദ്ദേഹത്തെ എതിർക്കുന്ന സ്വാർത്ഥന്മാരുടെ കൂട്ടത്തിലോ ആ ഗണത്തിൽ പെടുന്ന വനപാലകരുടെ കൂട്ടത്തിലോ സർക്കാർ തലത്തിലോ ഉണ്ടോ?? ഇല്ലതന്നെ. വിദേശരാജ്യങ്ങൾ പോലും ശ്രദ്ധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വാവ സുരേഷ്,കേരളത്തിലോ ഇന്ത്യയിലോ ആയിരുന്നില്ല എങ്കിൽ മറ്റൊരു തലത്തിലേക്ക് ഉയരാൻ കഴിയുമായിരുന്നു..
ഒരു തരത്തിൽ ഉള്ള സേഫ്റ്റി ഉപകരണങ്ങളും ഉപയോഗിയ്ക്കാതെ ഉള്ള ഈ പരുപാടി അത്ര നല്ലതല്ല അതോ റേറ്റിംഗ് കൂട്ടാൻ വേണ്ടി ചാനൽ തന്നെ സേഫ്റ്റി ഉപകരണങ്ങൾ ഉപയോഗിയ്ക്കാൻ സമ്മതിയ്ക്കാത്തത് ആണൊ ...?
ചേട്ടായി..... നമസ്ക്കാരം 🙏
ഇന്നത്തെ അതിഥിയേ പേടിയോടെ
കാണാൻ പറ്റുന്നുള്ളു. 🌹🌹ഭയങ്കര
ദേഷ്യം പോലെ....
സൂക്ഷിക്കണേ..... ഒരുപാട്
ദൈവം അനുഗ്രഹിക്കട്ടെ..... 🙏 🙏 🙏
വാവ സുരേഷ്.... കേരളത്തിലെ ഒരേ ഒരു മനുഷ്യത്വം ഉള്ള മനുഷ്യൻ.... 🌹🌹🌹
വാവ സാറിനെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. But ഇതുവരെ നേരിട്ട് കാണാൻ പറ്റിയിട്ടില്ല, പാമ്പുകളുടെ ദൈവം ❤️💖
ധാരാളം പുതിയ അറിവുകൾ സമ്മാനിച്ച സുരേഷേട്ടനു ബിഗ് സല്യൂട്ട്
സുരേഷേ സൂക്ഷിക്കുക ഇനിയും എന്തെങ്കിലും സംഭവിച്ചാൽ ആ വേദന സഹിക്കാൻ വയ്യാ ദൈവം കൂടെ ഉണ്ടാവട്ടെ 🙏🙏🙏
Iniyenkilum sookshikkane MONE
P⁰
0
0
വാവജിയെ എന്തുണ്ട് വിശേഷം. ഇപ്പോൾ കണ്ടിട്ട് നന്നായിട്ടുണ്ട് അങ്ങനെ പോകട്ടെ ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു ഓം നമശിവായ
വാവ ചേട്ടൻ ഫാൻസ് ഇവിടെ കമോൺ ❤❤❤❤❤👍👍👍👍😄😄😄
പ്രിയപ്പെട്ട വാവചേട്ടാ അങ്ങ് പാമ്പിനെ പിടിക്കുന്ന ഉപകരണങ്ങൾ ദയവായി ഉപയോഗിക്കുക . നിങ്ങൾ എല്ലാവർക്കും ഉപകാരിയായ മനുഷ്യനാണ് നിങ്ങൾ ദീർഘകാലം ജീവിക്കണം എന്ന പ്രാർത്ഥനയോടെ . 🙏 സഹോദരതുല്യൻ
സുരേഷ് - നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
അല്ലാഹു തല താങ്കളെയും കുടുംബത്തെയും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ
Aameen aameen yarabbal Aalameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ദൈവം അനുഗ്രഹിക്കട്ടെ
❤️🌹സായന്തനങ്ങളിൽ കാറ്റു കടന്നുപോകുമ്പോൾ...എന്ന് എന്റെ സുരേഷ് ചേട്ടൻ പറയുന്നത് കേട്ടപ്പോൾ ഒരു സിനിമയിലെ നായകൻ എന്ന പോലെ എനിക്ക് feel ആയി.... നല്ല ശബ്ദം, ഭാവം, അങ്ങനെ എല്ലാം...... ചേട്ടൻ പാമ്പ് പിടുത്തക്കാരൻ അല്ല കലാകാരൻ ആണ്... എനിക്ക് എന്റെ നായകൻ ആണ്..... 🌹❤️😘
വാവ സുരേഷ് ഏട്ടൻ എന്തു പാവം ആണ് . 😍😍😍😍😍😍♥️♥️♥️
❤️🥰
@@devikasaji3716 as
@@devikasaji3716 l
P pp
P
@@vineethavargees6979 l
Pazham anuuuu
വാവ സുരേഷ് ഏട്ടൻ എന്തോരു പാവം ആണ് 🥰🥰🥰❤️💕
ചേട്ടൻ പറഞ്ഞത് 100%ok👌👍👍👍👍
പൊന്നു മോനെ, ഇനിയും നീ സൂക്ഷിച്ചു കൈ കാര്യം ചെയ്യണേ. ഒരബദ്ധം ഇനി വരുത്തി വയ്ക്കല്ലേ. ഞങ്ങൾ ക്ക് നീ വേണം. കുറെ കാലം കൂടി ജീവിച്ചിരിക്കണം മോൻ.
ചേട്ടായി ഗുഡ് മോർണിംഗ് 👍👍👍
ഇത് പിടുത്തം തുടങ്ങിയോ അല്ലാഹ് കാക്കണേ ആമീൻ 🤲🤲🤲🤲🤲
God bless you Vava chetaa❤️❤️🥰🥰
God bless you vava chetta❤❤❤❤🙏🙏🙏🙏
കഷ്ടം സുരേഷേ... ആ പാവത്തിനെ അത്രയും കഷ്ടപ്പെടുത്തേണ്ടിയിരുന്നില്ല.. കയ്യോടെ പിടിച്ച് സുരക്ഷിതമായ സ്ഥലത്ത് ഒട്ടും താമസം കൂടാതെ വിടേണ്ടതായിരുന്നു.. പാവം തോന്നുന്നു 🙏🏻🙏🏻
Adi poli chata. Good luck. Be careful👍👍👍👍👍👍
വാവ സുരേഷ് 👍👍👍❤
വാവ സുരേഷ് 🙏🙏🙏👍
പ്രിയ സുരേഷ് tools ഉപയോഗിക്കുക godbless യു.
വിവരണങ്ങളുടെ ദൈർഘ്യo കുറച്ചാൽ നല്ലതായിരുന്നു 😊
A rescue act with a difference. A female cobra in all sorts of trouble after
swallowing a big rat , and when Vava Suresh reaches the spot , the snake
was found in a precarious condition , was finding difficult to move out. Vava
tried his best to comforts the snake , by feeding the reptile with cold water
as it appeared the snake got some relief out of the fine action coming out
from Snake master. Vava has confronted with such kind of situations many
times in the past and here also he displayed his willingness to save the
reptile from the jaws of death.
Ore oru RAJAVU
SURESHETTAN...❤💜💪..👌💯🔥👍
നാംപാതി. ദൈയ്വം. പാതി.. എന്നല്ലേ സുരേഷേ.. ഒരുവടി എങ്കിലും.. കാരുദെണ്ടേ
Sredhichu kaikarryam cheyyuka sureshetta
Pavam😢😢athinnu vayya
Super broooooo
ചേട്ടാ ഈ പാമ്പിന് ഇപ്പോൾ എങ്ങനെ ഉണ്ട്
Chettaa 🙏🙏🙏🙏🌹🌹
Aweasome programe
ചേട്ടോ കൈ പാമ്പ് കുഞ്ഞുങ്ങളുടെ അടുത്തോട്ടു കൊണ്ടു പോകല്ലേ...... 😳😢😥😭😥
വാവേ...... എന്റെ പൊന്നു വാവേ....ഒരു സ്റ്റിക്ക് ഉപയൊഗിക്കണം
God bless u chetta
ആ പാവത്തിന് വയ്യ അത് ശർദ്ധിക്കാൻ വായ തുറന്നിരിക്കുന്നത് കാണുമ്പോൾ വിഷമം സഹിക്കാൻ വയ്യ ഞാൻ ആ ഭാഗം skip ചെയ്തു.കണ്ടില്ല.
Vava chettan👌👌👌❤️❤️❤️
എനിക്ക് അമ്പലത്തിൽ പോകുമ്പോൾ ആയുസ്സിന് വേണ്ടി അർച്ചന നടത്താൻ വാവസുരേഷ് സാറിന്റെ നാൾ ഏതാണ്
മൂർഖൻ
😂
@@anjimaanju25 😀
ആയില്യം
Moolam
Pls use precautionary measures.
We are concerned about your safety.
കടിയേൾക്കാത്ത ഖനമുളള ജീൻസും ഗ്ളൗസുംധരിക്കുക.നിങ്ങളുടെ ജീവൻ സമൂഹത്തിന് വിലപ്പെട്ടതാണ്
വാവസുരേഷിന്റ ഈ sho ഇപ്പോൾ അധികം ആരും കാണില്ല കാരണം പാമ്പിനെ പിടിക്കാൻ ഇയാൾ safety tools ഉപയോഗിക്കില്ല, അതുകൊണ്ടാണ് കടി കൊല്ലുന്നത്
തേനീച്ച കടിച്ചാൽ മരിക്കുമോ? 🥲
Athu raksha pedumo. Pavam 😭😭😭😭😭
Avalku ottum vayya Suresh attaaaaaa give your medicine facility 🤗😔🥰
❤️
GOD BLESS YOU.
Endaaa cheyya sir manushyan alle maaarilla
Salute you Master
Good 👍👍👍👍👍👍👍
പറഞ്ഞത് തന്നെ പറഞു വെറുപ്പി ക്കുന്നു.ആവർത്തന വിരസം
ഇത്രയധികമായി പാമ്പിനക്കുറിച്ച് മുന്കൂട്ടി പറയണമെങ്കിൽ അത്രയധികമായി പാമ്പിനെ അറിഞ്ഞിട്ടാണ്.വാവയെപ്പോലെ പാമ്പിനെ അറിയുന്ന ഏതെങ്കിലും ഒരുത്തൻ വാവയുടെ വിമർശകരുടെ കൂട്ടത്തിലോ,അദ്ദേഹത്തെ എതിർക്കുന്ന സ്വാർത്ഥന്മാരുടെ കൂട്ടത്തിലോ ആ ഗണത്തിൽ പെടുന്ന വനപാലകരുടെ കൂട്ടത്തിലോ സർക്കാർ തലത്തിലോ ഉണ്ടോ?? ഇല്ലതന്നെ. വിദേശരാജ്യങ്ങൾ പോലും ശ്രദ്ധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വാവ സുരേഷ്,കേരളത്തിലോ ഇന്ത്യയിലോ ആയിരുന്നില്ല എങ്കിൽ മറ്റൊരു തലത്തിലേക്ക് ഉയരാൻ കഴിയുമായിരുന്നു..
Vava
വാവാ ചേട്ടാ വാവാവോ
first 😮😍
Kooduthal samsarikaathe
Kasragodthe pambpidtthakharathe namber tharamo?
🙏🙏🙏🙏🙏🙏🙏
സുരേഷ് അല്ല
ദൈവ പുത്രൻ എന്നേ വിളിക്കാവൂ.
Etholke onnu chathu poyirunnenkil
❤️😎
Resoective Vava Suresh Vavayude Phone No. Onnu send chayyanam. Please.
🙏🙏🙏❤️❤️❤️🥰🥰🥰
IYAL IPPOZHUM PANI PADICHILLAY
എല്ലാം കൊള്ളാം. കുറച്ചു ഓവർ ഓവർ പോലെ തോന്നുന്നു
വീട്ടിൽ ഇരുന്നു ഫുഡ് കഴിക്കുന്ന നിനക്ക് അങ്ങനെ ഒക്കെ തോന്നും വീട്ടിനും നാടിനും നിന്നെകൊണ്ട് ഒരു ഉപകാരവും ഇല്ലെന്ന് മനസിലായി
🙏🏻🙏🏻🙏🏻🙏🏻🙏🏻
@@rebal5732 ഓ... ആയിക്കോട്ടെ. ഉപകാരം ഉള്ള ഒരാൾ എങ്കിലും ഉണ്ടല്ലോ. ഇയാൾ. അത് മതി ഭൂമിക്ക് കൂടുതൽ ഭാരം ആവണ്ട
@@reenareena2524 God bless you
💫💫💫
കൂടുതൽ കളിപ്പിക്കാതെ പിടിക്കി വേഗം കൊത്തും അത്
പാമ്പിനെ പിടിക്കുന്നു മറ്റു സ്ഥലത്ത് കൊണ്ട് വിടുന്നു വീണ്ടും അതിനെ തന്നെ പിടികൂടുന്നു എന്തിന് ഈ തട്ടിപ്പ്
⁰
ഒരു തരത്തിൽ ഉള്ള സേഫ്റ്റി ഉപകരണങ്ങളും ഉപയോഗിയ്ക്കാതെ ഉള്ള ഈ പരുപാടി അത്ര നല്ലതല്ല
അതോ റേറ്റിംഗ് കൂട്ടാൻ വേണ്ടി ചാനൽ തന്നെ സേഫ്റ്റി ഉപകരണങ്ങൾ ഉപയോഗിയ്ക്കാൻ സമ്മതിയ്ക്കാത്തത് ആണൊ ...?
Full thallu
❤
❤
♥️♥️♥️