സെന്റ് 25000/വെച്ച് 50ഏകർ പറമ്പ് ബസ്സ്‌ റൂട്ടിൽ വില്പനക്ക്.

แชร์
ฝัง
  • เผยแพร่เมื่อ 20 มิ.ย. 2024
  • സെന്റ് 25000/വെച്ച് 50ഏകർ പറമ്പ് ബസ്സ്‌ റൂട്ടിൽ വില്പനക്ക്.ഇതിൽ 40ഏകർ പൈനാപ്പിൾ കൃഷി, ബാക്കിയുള്ള 10ഏകർ നല്ല തെങ്, കവുങ്ങ്, ജാതി, മറ്റു പലജാതി മരങ്ങളോട് കൂടിയ വരുമാനംലഭിക്കുന്ന തോട്ടമാണ്.
    അങ്ങിനെ മൊത്തം 50ഏകർ. ഇതിൽ 3കുളം വെള്ളം വറ്റാ ത്തത് ഉണ്ട്. നല്ല ഒരു വീട് താമസിക്കാൻ പറ്റുന്നത്. പിന്നെ ഒരു പൊളിച്ചു കളയേണ്ട ഒരു പുര, കൂലിക്കാർക് താമസിക്കാനുള്ള പുരകൾ.
    ഒരു കിലോമീറ്ററിൽ കൂടുതൽ റോഡിന് ഫ്രണ്ടേജ് ആയിട്ടാണ് സ്ഥലം ഉള്ളത്.ഇത് പാലക്കാട്‌ ജില്ല യിൽ കിഴക്കഞ്ചേരി പഞ്ചായത്തിൽ.
    ഇതിന് പരിസരത്ത് വീടുകൾ ഉള്ളത് കൊണ്ട് തന്നെ പിന്നീട് റോഡ് സൈഡ് എല്ലാം പ്ലോട്ട് ആക്കാനും കൂടി പറ്റുന്നതാണ്. ആവശ്യമുള്ളവർ മാത്രം വിളിക്കുക. Mob. 8606151241

ความคิดเห็น • 7

  • @mohdkhani
    @mohdkhani 13 วันที่ผ่านมา +1

    Cent. 25000. പാടം. Good

  • @ravim292
    @ravim292 วันที่ผ่านมา

    Is it registered as plantation? Otherwise it will attract land ceiling norms.

  • @UsmanK-xw8xf
    @UsmanK-xw8xf 5 วันที่ผ่านมา

    Evideya

  • @mdc4569
    @mdc4569 19 วันที่ผ่านมา +1

    പത്തേക്കാർ തോട്ടം മാത്രം വിളിക്കുമോ തെങ്ങു കവുങ്ങ് ജാതി ഉള്ള ഭാഗം

  • @kingsleyedward4308
    @kingsleyedward4308 7 วันที่ผ่านมา

    Which place?😢😢😢

  • @krishnanunnishibu1894
    @krishnanunnishibu1894 18 วันที่ผ่านมา

    വില്ലേജ് ഒന്നാണോ, രണ്ടാണോ?...

  • @RaviR-zg2vt
    @RaviR-zg2vt 20 วันที่ผ่านมา +2

    എന്തോ poottile വീഡിയോ എടുപ്പ്