KERALA PSC കാർഷിക വിളകൾ/KHARIF , RABI , ZAID CROPS കോഡിലൂടെ പഠിക്കാം/കാർഷിക കാലങ്ങൾ/ 5 AM CHALLENGE

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 170

  • @bouncingballmedia799
    @bouncingballmedia799 3 ปีที่แล้ว +72

    Q) "ചേക്കുട്ടി പാവകൾ " എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു???
    Ans) കൈത്തറി വ്യവസായം
    ( 2018 പ്രളയത്തിൽ നശിച്ച ചേന്നമംഗലം കൈത്തറി വ്യവസായത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി നിർമ്മിച്ചതാണ് ചേക്കുട്ടി പാവകൾ )

  • @selmarafeeq8784
    @selmarafeeq8784 3 ปีที่แล้ว +28

    ഇന്ത്യ ആദ്യമായി വികസിപ്പിച്ച ബ്രയിലി ലാപ്ടോപ്?
    ഡോട്ട്ബുക്

  • @binimolbabu859
    @binimolbabu859 3 ปีที่แล้ว +24

    Q.പാലക്കാട്‌ ജില്ല പഞ്ചായത്തിന്റെ കീഴിൽ ഭാരത പുഴയിൽ സ്ഥാപിച്ചിരിക്കുന്ന ജലവൈദുത പദ്ധതി?
    Ans.മീൻവല്ലം

  • @kannankp8394
    @kannankp8394 3 ปีที่แล้ว +21

    ലേസിയസ് ഫെയർ സിദ്ധാന്തം ആവിഷ്കരിച്ചത് ആര്
    Ans: ആഡംസ് സ്മിത്ത്

  • @legithaudayan3351
    @legithaudayan3351 3 ปีที่แล้ว +18

    ലോക നാളികേര ദിനം - സെപ്റ്റംബർ 2
    2020 നാളികേര ദിന അപ്ത വാക്യം
    Invest the coconut to save the earth

  • @sumishap7623
    @sumishap7623 3 ปีที่แล้ว +15

    ഇന്ത്യൻ റിപ്പബ്ളിക്ക് ആർമി - സൂര്യ സെൻ

  • @karthikkarthu1430
    @karthikkarthu1430 3 ปีที่แล้ว +22

    പോലീസ്‌നായകൾക്ക് വേണ്ടിയുള്ള ഏഷ്യയിലെ ആദ്യത്തെ അന്ത്യവിശ്രമകേന്ദം-തൃശ്ശൂർ.

  • @jayasanthosh540
    @jayasanthosh540 3 ปีที่แล้ว +12

    ettavum valiya thadagam - കാസ്പിയൻ കടൽ

  • @praveenva3816
    @praveenva3816 3 ปีที่แล้ว +11

    Q)കേരളത്തിലെ അഡ്വക്കേറ്റ് ജനറൽ?
    Ans:കെ ഗോപാലകൃഷ്ണക്കുറുപ്പ്

  • @sreyaanil5594
    @sreyaanil5594 3 ปีที่แล้ว +13

    വൈദ്യുതിയുടെ ചലകമായ അലോഹം
    ഗ്രാഫൈറ്റ്

    • @ardra-7
      @ardra-7 3 ปีที่แล้ว

      Diipott

  • @bhavya6448
    @bhavya6448 3 ปีที่แล้ว +8

    Indiayude Puthiya sports minister?
    Anurag thakkur

  • @ammuyadhu6143
    @ammuyadhu6143 3 ปีที่แล้ว +19

    ഏറ്റവും കൂടുതൽ കാലം ഒറ്റക്കു ബഹിരാകാശത്ത് ചെലവഴിച്ച വനിത? - ക്രിസ്റ്റീന കൗക്ക്

  • @Priyasmarar
    @Priyasmarar 3 ปีที่แล้ว +25

    ഇന്ത്യയിലെ ആദ്യത്തെ ഫയർ park ഉദ്ഘാടനം ചെയ്തത് ?
    ഭുവേശ്വർ ( ഒഡീഷ)

  • @manjun5481
    @manjun5481 3 ปีที่แล้ว +4

    2021 ലെ ലോക പുസ്തക തലസ്ഥാനം -thibilisi

  • @kichulachu2823
    @kichulachu2823 3 ปีที่แล้ว +7

    Good morning mam
    പൂനെ സന്ധി =1932 ഗാന്ധിജി &അംബേദ്കർ

  • @anjalijyothi8355
    @anjalijyothi8355 3 ปีที่แล้ว +7

    Good morning miss
    മരിയാന കിടങ്ങിലേക്ക് അന്തർവാഹിനിയിൽ മൂന്നംഗ സംഘത്തെ അയച്ച രാജ്യം - ചൈന

  • @riyasem4093
    @riyasem4093 3 ปีที่แล้ว +6

    (White gold
    White silver
    Little silver
    Future gold )----- platinum

  • @jijisivakumar9989
    @jijisivakumar9989 3 ปีที่แล้ว +5

    ലോക ടൂറിസ ദിനം
    Sep 27

  • @ummulhaira8058
    @ummulhaira8058 3 ปีที่แล้ว +6

    Good morning
    Ramsar udambadi nilavil vannath: 1975

  • @Paru_220
    @Paru_220 3 ปีที่แล้ว +9

    Chairman and managing director of KSEB- dr. B Ashok

  • @anaya.p.k6902
    @anaya.p.k6902 3 ปีที่แล้ว +6

    Blue colour of the sky - lord rayly blue colour of the sea c v Raman

  • @aparnaaneesh4769
    @aparnaaneesh4769 3 ปีที่แล้ว +9

    Manninte makan ennariyappettirunna Prime minister?
    H.D. DEVAGOUDA

  • @akhilaks8299
    @akhilaks8299 3 ปีที่แล้ว +8

    ? മാനുവൽ കോട്ട പണി കഴിപ്പിച്ചത് : അൽബുക്കർക്ക് (1503)
    * ആദ്യ യൂറോപ്യൻ നിർമ്മിത കോട്ട
    * വൈപ്പിൻകോട്ട ,കൊച്ചി കോട്ട, ആയകോട്ട ,അഴികോട്ട, പള്ളിപുറം കോട്ട എന്നിങ്ങനെ അറിയപ്പെടുന്നു.

  • @swapnalatish3917
    @swapnalatish3917 3 ปีที่แล้ว +12

    തിരുവിതാംകൂറിൽ ആദ്യ സെൻസസ് നടന്നത്?
    1836 ൽ സ്വാതി തിരുന്നാളിന്റെ കാലത്ത്

  • @nayanamohan9992
    @nayanamohan9992 3 ปีที่แล้ว +3

    Independence pathram arude-mothilal nehru

  • @merinjosephine5347
    @merinjosephine5347 3 ปีที่แล้ว +4

    Kujan nabiyar adhyamayi ottamthullal avatharipicha Shetram... Ans.. Sree Krishnaswamy Shetram

  • @achukichuachukichu2241
    @achukichuachukichu2241 3 ปีที่แล้ว +7

    Number of high court in India, 25

  • @shivaprasadchimbu7916
    @shivaprasadchimbu7916 3 ปีที่แล้ว +56

    റാബി = മഞ്ഞുകാലത്തു ഗോപബാലികമാർ പുക വലിച്ചു🙏

    • @user-jj4rn4rz5e
      @user-jj4rn4rz5e หลายเดือนก่อน

      aha eppo

    • @shivaprasadchimbu7916
      @shivaprasadchimbu7916 หลายเดือนก่อน

      @@user-jj4rn4rz5e ദേ ഇപ്പോ വലിച്ചു തീർന്നതേ ഉള്ളു

  • @Reshmatr90
    @Reshmatr90 3 ปีที่แล้ว +4

    Adhunika libhi Vilambaram nadathiyath-swathithirunal

  • @gourigopan8049
    @gourigopan8049 3 ปีที่แล้ว +10

    Good morningg🌞
    Q)രണ്ടാം തൃപ്പടി ദാനം നടന്ന വർഷം??
    Ans:1766

  • @minuzZZz
    @minuzZZz 3 ปีที่แล้ว +15

    ഇന്ത്യയിൽ പൗരത്വനിയമം നിലവിൽ വന്ന വർഷം
    Ans-1955

    • @Famivlogs-e2o
      @Famivlogs-e2o 20 วันที่ผ่านมา

      അപ്പൊ 2010 അല്ലെ

  • @sandrabinni4914
    @sandrabinni4914 3 ปีที่แล้ว +11

    Olympicsil vanithal pangeduthu thudangiyath -- 1900 Paris Olympics

  • @shilpasarathchandran639
    @shilpasarathchandran639 3 ปีที่แล้ว +43

    കേരളത്തിന്റെ ചീഫ് സെക്രട്ടറി ആയിരുന്ന മഹാകവി
    ഉള്ളൂർ

  • @sreejamahesh8022
    @sreejamahesh8022 3 ปีที่แล้ว +14

    എത്ര വർഷം കൂടുമ്പോളാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്? 4

  • @Simimuhammad
    @Simimuhammad 3 ปีที่แล้ว +10

    Kerala Bhagat Singh- Vakkom Abdul Khadar Moulavi
    Kerala Subhash Chandra Bose- Muhammed Abdurahuman Sahib

    • @shafnap.a9672
      @shafnap.a9672 3 ปีที่แล้ว

      Kerala bhagath singh vakkam moulavi thanne aano

    • @Simimuhammad
      @Simimuhammad 3 ปีที่แล้ว

      @@shafnap.a9672 aanu. Psc bulletin viseshal pathippil ullatha.

    • @ansls33
      @ansls33 3 ปีที่แล้ว +1

      ഇതിന്റെ ഉത്തരം വക്കം അബ്ദുൽ ഖാദർ എന്നത് മാത്രമാണ്... ഇത് സാമൂഹ്യ പരിഷ്കാർത്താവ് അബ്ദുൽ ഖാദർ മൗലവി അല്ല.. വേറൊരു അബ്ദുൽഘാദർ ആണ്

    • @Ali-c7y9c
      @Ali-c7y9c ปีที่แล้ว

      ​@@ansls33yes വക്കം മൗലവി അല്ല
      വക്കം അബ്ദുൽഖാദർ എന്നെ
      അങ്ങേര് വേ മറ്റേ ആൾ റേ

    • @safvaks9168
      @safvaks9168 8 หลายเดือนก่อน +1

      വക്കം അബ്ദുൽ ഖാദർ (INA യുടെ ഭടൻ ആയിരുന്നു ) പുള്ളിയെ തൂക്കിലേറ്റുക ഉണ്ടായി.
      വക്കം അബ്ദുൽ ഖാദർ മൗലവി സ്വദേശാഭിമാനി പത്രത്തിന്റെ / സാമൂഹിക പരിഷ്കാർത്താവ് ആണ്.

  • @joshuajoy6951
    @joshuajoy6951 3 ปีที่แล้ว +5

    Five year plan brought in india Jawaharlal Nehru - 1951

  • @lineeshp4746
    @lineeshp4746 3 ปีที่แล้ว +15

    Tendulkar of indian women cricket- മിതാലിരാജ്

  • @sonianambiar7472
    @sonianambiar7472 3 ปีที่แล้ว +7

    Olympics il newly added items:Karate · Skateboarding · Sport climbing · Surfing.

  • @princynelson741
    @princynelson741 3 ปีที่แล้ว +10

    ഇന്ത്യയിൽ തദ്ദേശസ്വയം ഭരണ സ്ഥപനങ്ങളുടെ പിതാവെന്നറിയ പ്പെടുന്നത്?
    റിപ്പൺ പ്രഭു.

  • @sumamahesh2051
    @sumamahesh2051 3 ปีที่แล้ว +3

    ത്രി മെയിൻ ആണവ ദുരന്തം 1979 March 28

  • @viswakala190
    @viswakala190 3 ปีที่แล้ว +3

    നമ്മുടെ പരിസരം സന്ദർശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആൾ ഉപഭോക്താവാണ് . അദ്ദേഹം നമ്മെ ആശ്റയിക്കുകയല്ല .നാം അദ്ദേഹത്തെ ആശ്റയിക്കുകയാണ്.അദ്ദേഹം നമ്മുടെ ജോലി ക്ക് തടസ്സമല്ല. അതിൻെറ ലക്ഷ്യമാണ്.....
    ആരുടെ വാക്കുകൾ
    മഹാത്മാ ഗാന്ധി

  • @dhanyaabhilash3850
    @dhanyaabhilash3850 3 ปีที่แล้ว +2

    Good morning ma'am♥♥
    2021 യൂറോ കപ്പ് ജേതാക്കൾ - ഇറ്റലി

  • @dynamicsofmyworld
    @dynamicsofmyworld 3 ปีที่แล้ว +5

    കൊൽക്കത്ത തുറമുഖം ഹുഗ്ലി നദി സ്ഥി ചെയ്യുന്നു

  • @sheemaas5682
    @sheemaas5682 3 ปีที่แล้ว +5

    2023 ഏഷ്യൻ കപ്പ് ഫുട്ബോൾ വേദിയാകുന്ന രാജ്യം- ചൈന

  • @diaries-rq5zo
    @diaries-rq5zo 3 ปีที่แล้ว +1

    Blue water policy -almeda

  • @rinjuaruaru2817
    @rinjuaruaru2817 3 ปีที่แล้ว +6

    Dinosaur museum nilavil vanna indian state?
    Gujarat

  • @sujitharaj9186
    @sujitharaj9186 3 ปีที่แล้ว +2

    India's longest goods train
    Vasuki

  • @anandujay7580
    @anandujay7580 3 ปีที่แล้ว +12

    ഭാനുസിംഹൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്നത് ?
    ടാഗോർ

  • @rajalekshmi4486
    @rajalekshmi4486 3 ปีที่แล้ว +22

    Who translated Horthus Malabaricus into Malayalam as 'Keralaramam'?
    K. S. Manilal
    NB:He received Padmasree in 2020

  • @kavithasubin8151
    @kavithasubin8151 3 ปีที่แล้ว +2

    Good morning mam
    Old name of Indianocean- Ratnakara

  • @geethujayesh8788
    @geethujayesh8788 3 ปีที่แล้ว +2

    2nd international gender equality conference നടന്നതെവിടെ -കോഴിക്കോട്

  • @geethujayesh8788
    @geethujayesh8788 3 ปีที่แล้ว +3

    Mam... ഇന്ത്യയിലെയും കേരളത്തിലെയും പ്രധാന പത്രങ്ങൾ ക്ലാസ്സ്‌ തരോ...

  • @minukbhadran6397
    @minukbhadran6397 3 ปีที่แล้ว +1

    First Continental Congress-1774 at Philadelphia

  • @AkhilavsAkhilavs-i2q
    @AkhilavsAkhilavs-i2q ปีที่แล้ว +1

    Nalla clasarunnu❤

  • @shahnashajahan
    @shahnashajahan 3 ปีที่แล้ว +2

    Thnq so much mam.... Nalla confusion ulla topic ayrnu.... Ipo clear aay❤️❤️

  • @athiasru1476
    @athiasru1476 ปีที่แล้ว

    Thank u miss,ennum maripovum,ippol set aayi

  • @sujithasuji8073
    @sujithasuji8073 3 ปีที่แล้ว +1

    നവ കേരള മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട വികസന പദ്ധതികൾ -
    LIFE
    ആർദ്രം
    ഹരിത കേരളം
    പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

  • @kaverirdas7012
    @kaverirdas7012 3 ปีที่แล้ว +1

    Vanchibhoopathimar ennariyapetta rajavamsham??? തിരുവിതാംകൂർ

  • @sajnarajesh4635
    @sajnarajesh4635 3 ปีที่แล้ว

    Kandupiduthaghul
    Safety lamp - Humfri devi (1816)
    Parkum ottum. -Jone key (1767)
    Aviyendhrum - Jemes vatte (1769)

  • @deepthideepz11
    @deepthideepz11 3 ปีที่แล้ว +2

    ഇന്ത്യയില്‍ മികച്ച പത്ര പ്രവര്‍ത്തനത്തിന് നല്‍കുന്ന പുരസ്കാരം - ഫിറോസ് ഗാന്ധി പുരസ്കാരം

  • @vijayap4621
    @vijayap4621 3 ปีที่แล้ว

    ആദ്യ ഹരിത ജയിൽ -സ്പെഷ്യൽ സബ് ജയിൽ കണ്ണൂർ

  • @febinaathhark7954
    @febinaathhark7954 3 ปีที่แล้ว

    Pallipuram kotta nirmicha varsham- 1503

  • @sajuc2935
    @sajuc2935 3 ปีที่แล้ว

    Utholakangale kurich oru class cheyyo miss

  • @thrimoorthisworld3961
    @thrimoorthisworld3961 3 ปีที่แล้ว +1

    Gdmrng mam,, thnk uu,,, bharanakhadanail kadam konda asayangl enna topicnu code paranju tharane, plss

  • @jasnajessy235
    @jasnajessy235 3 ปีที่แล้ว

    2021 Tokyo olympics nu dheepam theliyichath
    Naomi osakka (japanese tennis player)

  • @induk3608
    @induk3608 3 ปีที่แล้ว +2

    Goodmornig mam 🙏🙏

  • @prasannancherickallil3233
    @prasannancherickallil3233 3 ปีที่แล้ว +2

    Gopabalika puka valikum,rabivia-code

    • @anupama7044
      @anupama7044 3 ปีที่แล้ว +2

      Ithil oronnum ethokkeya

  • @aryakrishnana9773
    @aryakrishnana9773 3 ปีที่แล้ว +2

    കുതിര സന്നി എന്നറിയപ്പെടുന്ന രോഗം =ടെറ്റനസ്

  • @sunitharenju1073
    @sunitharenju1073 3 ปีที่แล้ว +1

    മിച്ച മൂല്ല്യ സിദ്ധാന്തം( the labour theory of value)ആവിഷ്കരിച്ചത്
    -- കാറൽമാക്സ്

  • @sreeparvathy8892
    @sreeparvathy8892 3 ปีที่แล้ว +7

    2020 ലെ മനോരമ ന്യൂസ് മേ കർ പുരസ്കാരം നേടിയ ത്.k.k. shilajateacher

  • @Sssssssss297
    @Sssssssss297 3 ปีที่แล้ว +2

    റാബിവിളകൾ-പയർഗോബാക്

  • @soumyakr559
    @soumyakr559 3 ปีที่แล้ว +2

    സൂര്യാധർ തടാകം ഏത് സംസ്ഥാനത്താണ് _ ഉത്തരാഖണ്ഡ്

  • @achoosaachoos2799
    @achoosaachoos2799 3 ปีที่แล้ว

    Eppo thanne padichu.thank you mam.

  • @Simimuhammad
    @Simimuhammad 3 ปีที่แล้ว +1

    Good morning miss 🙏🙏🙏🙏🙏

  • @sanupc4947
    @sanupc4947 6 หลายเดือนก่อน

    Thank you ❤❤❤👍👍👍👍

  • @CakeClub1
    @CakeClub1 5 หลายเดือนก่อน

    super

  • @shynib9261
    @shynib9261 2 ปีที่แล้ว

    Thankuuu my dear teacher❤❤❤🙏eppozhum thettumayirunnu.. Ini thettikkilla... 😍

  • @പീപ്പിളി
    @പീപ്പിളി 3 ปีที่แล้ว +3

    ഇവ എന്നും കൺഫൂഷ്യൻ ആയിരുന്നു, ഇപ്പോൾ സെറ്റായി. Thank you so much ma'am ❤🥰

  • @neethumohanan9817
    @neethumohanan9817 3 ปีที่แล้ว

    Thnx mam eposhum thettunna topic aarnu

  • @nimishapadmanaban6333
    @nimishapadmanaban6333 5 หลายเดือนก่อน

    Thank you❤️

  • @rejeenaansar6083
    @rejeenaansar6083 3 ปีที่แล้ว

    Journal of Kerala Lalitha kala academy- chitravartha

  • @vinuareekkara2240
    @vinuareekkara2240 3 ปีที่แล้ว +1

    ചൈന റിപ്പബ്ലിക് ആയതു :1949 ഒക്ടോബർ 1

  • @sonianambiar7472
    @sonianambiar7472 3 ปีที่แล้ว

    Thanku mam useful
    Ith confusing fact ayrnu.

  • @jismyphilip1335
    @jismyphilip1335 3 ปีที่แล้ว

    Second largest wilde life sanctuary in kerala
    Begoore( Wayanad)

  • @archanas2259
    @archanas2259 3 ปีที่แล้ว

    Super class

  • @sujinajibin7256
    @sujinajibin7256 3 ปีที่แล้ว

    Good morning.. Miss.. Great effort... 👏👏👏👏👏💐💐💐💐💐💐💐💐💐⏰😍💖💖

  • @aswathykr6859
    @aswathykr6859 3 ปีที่แล้ว

    Lokathile etavum pazhaya national flag....denmark

  • @sumanv9516
    @sumanv9516 3 ปีที่แล้ว +1

    DRDO first director general ? DR .D S KOTAARI

  • @roshinbijesh7165
    @roshinbijesh7165 3 ปีที่แล้ว +2

    All india malaria institute New delhi

  • @beenamv2087
    @beenamv2087 3 ปีที่แล้ว

    Superb

  • @indu.v.sveluthara4188
    @indu.v.sveluthara4188 5 หลายเดือนก่อน

    Thank u miseee ❤

  • @robymurali.4812
    @robymurali.4812 3 ปีที่แล้ว +12

    Kerala sarkarinte swantham Laptop - koconics 😇😇

  • @lakshmyminnu3253
    @lakshmyminnu3253 3 ปีที่แล้ว +8

    നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ തുടർച്ചയായി 3 ആം വർഷവും ഒന്നാമതെത്തിയത്?
    കേരളം

  • @mrzcopmaan1167
    @mrzcopmaan1167 3 ปีที่แล้ว

    Committee on panchayatiraj institutions എന്ന് അറിയപ്പെടുന്നത്?
    - ashok metha committee

  • @aathira5863
    @aathira5863 3 ปีที่แล้ว

    mam keralathinte bhakya karshika vilakal degree prelims time table include ano..pls rply mam

  • @prasadp6907
    @prasadp6907 3 ปีที่แล้ว +6

    2020 eazhuthachan award?
    Pol sakariya
    2019 P sachidhanadan
    Rs 5 lack

  • @shibinasalahudeen4519
    @shibinasalahudeen4519 3 ปีที่แล้ว

    Class👌👌👌 thank you...

  • @karthikkarthu1430
    @karthikkarthu1430 3 ปีที่แล้ว

    Gudmrng mam.

  • @reshnaabhilash1510
    @reshnaabhilash1510 3 ปีที่แล้ว +13

    സമ്പൂര്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഗ്രാമ പഞ്ചായത്തു
    പെരുമാട്ടി

  • @Ramram-bo4nr
    @Ramram-bo4nr 2 ปีที่แล้ว

    Tanku mam😍