അരുൺ കള്ള പരാതി പൊളിച്ചു കയ്യിൽ കൊടുത്തു | Malayalamtroll

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 2.7K

  • @Anu12850
    @Anu12850 4 หลายเดือนก่อน +708

    ഞാനും ഒരു പെണ്ണാണ് എങ്കിലും പറയാതെ വയ്യാ. സ്ത്രീകൾക്ക് നൽകുന്ന പരിഗണന ഇവരെ പോലുള്ള പല സ്ത്രീകളും ചൂഷണം ചെയ്യുകയാണ്. എന്ത് പറഞ്ഞാലും നടക്കും എന്നുള്ള അഹങ്കാരം. ഇനിയത് നടക്കില്ല. നേരിന്റെ ഭാഗത്ത് നിൽക്കണം നാട്ടുകാരും മാധ്യമങ്ങളും സമൂഹവും.പരിഗണന എല്ലാവർക്കും കിട്ടേണ്ടതാണ്. അത് ആണായാലും പെണ്ണായാലും.

    • @idkhowdumblingare
      @idkhowdumblingare 4 หลายเดือนก่อน +11

      Respect 👸

    • @reshmamohan2758
      @reshmamohan2758 4 หลายเดือนก่อน +10

      Well said... പരിഗണന അത് ആണിനും പെണ്ണിനും ഒരു പോലെ കിട്ടേണ്ട ഒന്നാണ്... ചില സ്ത്രീകൾ അത് ദുരുപയോഗം ചെയ്യുന്നു...

    • @venivipin2102
      @venivipin2102 4 หลายเดือนก่อน +2

      100%

    • @Shhh55
      @Shhh55 4 หลายเดือนก่อน +2

      Sure.. ആണായാലും പെണ്ണായാലും അധികാരത്തിനും അവകാശങ്ങൾക്കും നിയമങ്ങൾക്കും മുന്നിൽ തുല്യരായിരിക്കാൻ ഓരോ പൗരനും ബാധ്യസ്ഥരാണ് .. അത് ഇവിടെ ഒരുപടി സ്ത്രീകൾ തന്നെ മുന്നിൽ എന്നറിയാം..അക്രമണങ്ങളും അനീതി ആരോപണങ്ങളും ഉന്നയിക്കാത്ത മനുഷ്യർ വളരെ വിരളമാണ്.. അത് ദുരുപയോഗം ചെയ്യുന്നത് ഇവളുമാരെപോലുള്ള കെണിയും ചതിയും വശമുള്ള വേശ്യകൾ ആണെന്നു മാത്രം...💯👍

    • @jyothispanicker7290
      @jyothispanicker7290 4 หลายเดือนก่อน +2

      കറക്റ്റ്

  • @shemi1437
    @shemi1437 4 หลายเดือนก่อน +2067

    പച്ച മലയാളത്തിൽ ഇവളെയൊക്കെ വിളിക്കേണ്ടത് വേറെയാ... അങ്ങനെ വിളിക്കണം എന്ന് അഭിപ്രായം ഉണ്ടെങ്കിൽ ലൈക്‌ ചെയ്യൂ

    • @AaAa-ct7hk
      @AaAa-ct7hk 4 หลายเดือนก่อน +26

      കാശു തട്ടാനുള്ള വഴി

    • @User123_00__
      @User123_00__ 4 หลายเดือนก่อน +9

      Dayiryamayi vilicho , pakshe than ethra sremichalum evalkk arhathapetta theri vare Ethan thangalk kayiyilla, 😂😂

    • @SanthoshMadhavan-t2d
      @SanthoshMadhavan-t2d 4 หลายเดือนก่อน

      ഇവൾ ഏതോ പരവെടിയാണ്, ഇവളുടെ ഭർത്താവ് കൂട്ടികൊടുപ്പ് കാരൻ 👉ആരോടോ കാശ് വാങ്ങി നിവിന് ഒരു പണി കൊടുക്കാം എന്ന് കരുതി. ഇത് CBI അന്വേഷണം നടത്തേണ്ട ഒരു മാന നഷ്ടകേസ് ആണ്

    • @Sakariya.pSakariya
      @Sakariya.pSakariya 4 หลายเดือนก่อน +45

      പടുവേശ്യ ആയ പുലയാടിമോള് എന്ന് u

    • @TravisScott-hz1kt
      @TravisScott-hz1kt 4 หลายเดือนก่อน +4

      Vaakonnum illa.. veshya alla.. verum kalliyum alla... Pinnae entha

  • @sadhvin7055
    @sadhvin7055 4 หลายเดือนก่อน +137

    അരുണേട്ടനോട് ഇന്നാണ് സെരിക്കും ഇഷ്ടം തോന്നിയത് ഭയങ്കര ബുദ്ധിമാൻ തന്നെ 😮❤

    • @Mullapoov
      @Mullapoov 4 หลายเดือนก่อน

      നിവിൻ നിരപരാധി ആണെന്ന് വെക്തം പക്ഷെ അതിന്റെ മറവിൽ തെറ്റ് ചെയ്ത വർ അങ്ങനെ ആണെന്ന് ധരിക്കരുത്

  • @manojpk9394
    @manojpk9394 4 หลายเดือนก่อน +359

    ഒരു കുടുംബം ഇല്ലാതാക്കാൻ ഇത് പോലെ കുറെ അറിവാണിച്ചികൾ ഇറങ്ങിയിട്ടുണ്ട്.... നാടിനും വീടിനും ശാപം..... പൊളിച്ചെഴുതി അരുൺ ❤❤❤

    • @Senthilv.j-hq6et
      @Senthilv.j-hq6et 4 หลายเดือนก่อน +6

      സത്യം എന്റെ ജീവിതം തുലച്ചതും ഒരു സ്ത്രീയാണ്

  • @riyajuby3097
    @riyajuby3097 4 หลายเดือนก่อน +40

    അരുൺ sir sppprrr😂😂😂ചിരിച്ചു ചിരിച്ചു മടുത്തു......
    ഇതു മാത്രം മതിയല്ലോ നിവിൻ പോളി നിരപരാധി ആണെന്ന് തെളിയാൻ 👍🥰

  • @Maalu453
    @Maalu453 4 หลายเดือนก่อน +1102

    ഈ മനുഷ്യൻ്റെ തല നിറച്ചും ബുദ്ധി ആണ് അതാ മുടി പോലും പൊടിക്കാത്തത് 😂 അരുൺ ചേട്ടാ നിങ്ങൾ പൊളി ആണ് ❤

    • @banarayu2914
      @banarayu2914 4 หลายเดือนก่อน +7

      Satyam 😂😂

    • @damodharan8032
      @damodharan8032 4 หลายเดือนก่อน +6

      Yes valari important anu

    • @jissgeorge4660
      @jissgeorge4660 4 หลายเดือนก่อน +7

      M for mandi(fool)

    • @Sindhu122-msi
      @Sindhu122-msi 4 หลายเดือนก่อน

    • @dj-aswin4001
      @dj-aswin4001 4 หลายเดือนก่อน

      Sathyam😂🔥🔥🫂🫂

  • @BaburajVerungal
    @BaburajVerungal 4 หลายเดือนก่อน +2430

    ആദ്യം പൊളിച്ചെഴുതേണ്ടത് ഈ സ്ത്രീകൾക്ക് കൊടുത്ത മുൻ ഗണനാ നിയമമാണ്. പുരുഷർമാരെ എങ്ങനെയും കുടുക്കാം എന്ന ധാരണ ശരിയല്ല.

    • @fusiongaming753
      @fusiongaming753 4 หลายเดือนก่อน +77

      പൈസക്കു വേണ്ടി പറയുന്നത് ആണ്

    • @jithinvadakkedath5797
      @jithinvadakkedath5797 4 หลายเดือนก่อน +97

      സത്യമാണ്... ഈ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുകയാണ്.

    • @anshadmpanshadmp4194
      @anshadmpanshadmp4194 4 หลายเดือนก่อน +34

      സത്യമാണ്

    • @JayakrishnanH007
      @JayakrishnanH007 4 หลายเดือนก่อน +76

      ആലുവ ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്തിരുന്ന ഒരു സാധാ ചെറുപ്പക്കാരനെതിരെ ഇതുപോലെ ഒരു ഉടായിപ്പ് കേസും വന്നു, പോലീസുകാർ അവനെ ഇട്ട് കൊട ഒന്നും കിട്ടാതെ ആയപ്പോൾ വെറുതെ വിട്ടു.. അവന്റെ ഉറപ്പിച്ചു വെച്ച കല്യാണം പോയി കുടുംബക്കാർ അകറ്റിനിർത്തി.. ഇപ്പോഴും ജീവിതം നോർമൽ ആയിട്ടില്ല.. രണ്ടുവർഷത്തോളമായി ഈ സംഭവം നടന്നിട്ട്

    • @Superman-46
      @Superman-46 4 หลายเดือนก่อน +27

      അതുംകൂടി ഇല്ലെങ്കിൽ ചവിട്ടി തേച്ചേനെ.പോലീസ് ശരിയായി അന്വേഷിച് സത്യം കണ്ടെത്തിക്കോളും

  • @4ugmg
    @4ugmg 4 หลายเดือนก่อน +1241

    കള്ളം പറയാൻ പോലും അറിയില്ല 😅😂 പാവം കള്ളി😂

    • @Hyfa-z1r
      @Hyfa-z1r 4 หลายเดือนก่อน +3

      😂😂

    • @SureshBabu-s1z
      @SureshBabu-s1z 4 หลายเดือนก่อน +1

      😅😅😅😅😅😅😅😅

    • @Zakhariya-w3c
      @Zakhariya-w3c 4 หลายเดือนก่อน +1

      🤚🤚

    • @SaifuAchol
      @SaifuAchol 4 หลายเดือนก่อน +1

      👍👍

    • @faizalshasha1705
      @faizalshasha1705 4 หลายเดือนก่อน +4

      Kalli alla vedi

  • @renjut7397
    @renjut7397 4 หลายเดือนก่อน +24

    കേൾക്കുമ്പോഴേ അറിയാം ഇത് കള്ളമാണെന്ന്,, ഇത്രയും ചോദിച്ചു മനസ്സിൽ ആക്കിയ അരുൺ ചേട്ടന് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻

  • @manikoduvallikoduvallimani1417
    @manikoduvallikoduvallimani1417 4 หลายเดือนก่อน +101

    അരുണിന്റെ അവതരണ രീതിയി പലപ്പോഴും വിയോജിപ്പുണ്ടായിരുന്നു പക്ഷെ ഇരോട് ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഒരു നല്ല രീതിയിലുള്ള അവതരണം

  • @sajadtopline1186
    @sajadtopline1186 4 หลายเดือนก่อน +762

    അടുത്ത കേസ് അരുണിനെതിരെ, ചോദ്യം ചോദിച്ചു പീഡിപ്പിച്ചു എന്നും പറഞ്ഞു......

    • @Aneesak88
      @Aneesak88 4 หลายเดือนก่อน +21

      മാനസിക പീഡനം

    • @reenafelixriya8501
      @reenafelixriya8501 4 หลายเดือนก่อน +27

      😂😂😂😂 ഈ പെണ്ണിന് വിഭ്രാന്തിയാണ്. 'ദയവു ചെയ്ത്മയ്ക്കു മയക്കുമരുന്നുകളുടെ പ്രയോഗം നിർത്തലാക്കാനുള്ള നടപടി തുടങ്ങൂ. ഇല്ലെങ്കിൽ യുവതലമുറ കേരളം ഭ്രാന്താലയമാക്കും. സ്വതസിദ്ധമായ പുഞ്ചിരിയോടെ നിലയുറപ്പിച്ച നിവിൻ പോളിക്ക് അഭിവാദ്യങ്ങൾ' പെണ്ണിനെ വെറുതെ വിടരുത്. അവളെയും അവളുടെ ഭർത്താവെന്ന് പറയുന്ന അസത്തിനെയും ശിക്ഷിച്ചിട്ട് മതി ബാക്കി

    • @abdulrasak2445
      @abdulrasak2445 4 หลายเดือนก่อน +1

      😂

    • @deepabiju3849
      @deepabiju3849 4 หลายเดือนก่อน

      ​@@reenafelixriya8501BB

    • @anitharavi4027
      @anitharavi4027 4 หลายเดือนก่อน +1

      ​❤️ഈലോ
      ❤️😊😊)

  • @nanidharussalam9312
    @nanidharussalam9312 4 หลายเดือนก่อน +637

    കേട്ടാൽ തന്നെ കളവാണ്, എന്ന് ഏത് പോലീസ്കാരനും മനസ്സിലാവും.

    • @jasirmalik8344
      @jasirmalik8344 4 หลายเดือนก่อน +17

      അത് കൊണ്ടാണ് അന്ന് ഇത് case ആകാത്തത് police കാർ😅😅😅😅😅😅😅😅

    • @fusiongaming753
      @fusiongaming753 4 หลายเดือนก่อน +10

      ലഹരിയിൽ ബോധം ഇല്ലത്ത ഇ സ്ത്രീ എങ്ങനെ ഫോട്ടോ എടുത്തു

    • @Englishtutortheory
      @Englishtutortheory 4 หลายเดือนก่อน +1

      Ethu kurechu bhudhiyulavanum manasilavum enn pareyu. 😂😂 Udaypp case

    • @ExodusMusicAcademy
      @ExodusMusicAcademy 4 หลายเดือนก่อน +5

      പക്ഷെ ജഡ്ജി ക്കു മനസ്സിലാവില്ല

    • @Abbhiiiiii
      @Abbhiiiiii 4 หลายเดือนก่อน

      Nivin pauly dgpkk complaint koduthittundu..ee koothichi molu nuna paranjathanenkil akathakki thalli chathakkanam😅😅

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 4 หลายเดือนก่อน +201

    അരുൺ ആദ്യമായി ഒരു നല്ല ഇൻ്റർവ്യൂ കൈകാര്യം ചെയ്തു. good

  • @suchithraav5379
    @suchithraav5379 4 หลายเดือนก่อน +61

    😂😂 എന്തൊക്കെയാ പറഞ്ഞത് എന്ന് ആ സ്ത്രിക്കുപോലും അറിയില്ല. അരുണേട്ടാ ഇനി വിചാരണയുടെ ആവശ്യം ഇല്ല. ആ സ്ത്രീ പറഞ്ഞത് മുഴുവൻ നുണയാണെന്ന് മനസ്സിലാവുന്നുണ്ട്.

  • @rixrix7732
    @rixrix7732 4 หลายเดือนก่อน +127

    ലെ മുകേഷ്: കണ്ടാ കണ്ടാ… എന്റെയും വ്യാജം ആണ്.
    1000 എണ്ണത്തിൽഏതാ വ്യാജം😂

    • @umalu3472
      @umalu3472 4 หลายเดือนก่อน +11

      മുകേഷിനെ വിശ്വസിക്കണ്ട

    • @Sumijohnsonsumijohnson50
      @Sumijohnsonsumijohnson50 4 หลายเดือนก่อน

      😂 😂 😂 😂

    • @techytravellerofficial
      @techytravellerofficial 4 หลายเดือนก่อน +3

      അത് വ്യാജം അല്ല, പക്ഷെ പീഡനം അല്ല കളിയാ 😄, പിന്നെ ഇടക്ക് ഇടക്ക് പൈസ ചോദിച്ചപ്പോ കൊടുത്തില്ല അപ്പൊ ചേച്ചിക്ക് അത്ര പിടിച്ചില്ല. അപ്പൊ കളി പീഡനം ആയി

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 4 หลายเดือนก่อน +997

    ശെരിക്കും പഠിച്ചില്ല കഥ
    കുഞ്ഞിന്റെ പേര് മല 😄😄

    • @Pkd.99
      @Pkd.99 4 หลายเดือนก่อน +8

      😂😂😂😂😂

    • @kunju1481
      @kunju1481 4 หลายเดือนก่อน +4

      🤣🤣🤣🤣

    • @fusiongaming753
      @fusiongaming753 4 หลายเดือนก่อน +18

      കളള് പോലെ അല്ല മയക്കുമരുന്നു ഉള്ളിൽ ചെന്നൽ അപ്പോളേ ബോധം പോവും ബോധം ഇല്ലത്ത ഇ സ്ത്രീ എങ്ങനെ ഫോട്ടോ എടുക്കും

    • @FaheemaRajeem
      @FaheemaRajeem 4 หลายเดือนก่อน +1

      😂😂😂😂

    • @priyajp6252
      @priyajp6252 4 หลายเดือนก่อน +1

      😂😂😂😂

  • @gokulkuttapy483
    @gokulkuttapy483 4 หลายเดือนก่อน +443

    അരുൺ കേസ് തെളിയിച്ചതായി അറിയിച്ചിരിക്കുന്നു 😂😂

    • @shameerkondotty9797
      @shameerkondotty9797 4 หลายเดือนก่อน +8

      ആ , ഇനി എല്ലാവരും പിരിഞ്ഞു പോണം ,പോട്ടെ പോട്ടെ 😂😂

    • @sarisari-q4o
      @sarisari-q4o 4 หลายเดือนก่อน +1

      അതെ 🥰

    • @hawwashadkj-jx4gh
      @hawwashadkj-jx4gh 4 หลายเดือนก่อน +3

      അരുൺ സൂപ്പർ ആണ്

    • @Arjunadhivlogs
      @Arjunadhivlogs 4 หลายเดือนก่อน

      😂😂😂

    • @shabnat3181
      @shabnat3181 4 หลายเดือนก่อน

      😂😂😂

  • @sajaisajai2504
    @sajaisajai2504 4 หลายเดือนก่อน +426

    ഈ സ്ത്രീ പറയുന്നത് മുഴുവനും കള്ളമാണ് അതിനെ ചികിൽസിക്കൂ എന്തൊരു കഷ്ടമാണ് ഇത് ഇങ്ങനെ കള്ളത്തരം പറയുമോ🙄🙄🙄

    • @SRJ5891
      @SRJ5891 4 หลายเดือนก่อน +2

      Ee chikilsa paranyitt niyama aanukulyam kodukaruth. Serikum investigation nadathi kandu pidikanam aaraanu ithinte pinnil.... Aaranu ivale ingane parayan train cheyipichath

    • @saltoreplyok
      @saltoreplyok 4 หลายเดือนก่อน +2

      Ithu simple aanu. Ellarum koodi naadakam kalikukayanu. Ee pennu casukal close cheyyanm, cinema kachodam tirich kondu varnm

    • @miniantony4084
      @miniantony4084 4 หลายเดือนก่อน

      ചികിത്സ നൽകേണ്ടത് ഇവൾക്ക് മാത്രമല്ല, ഇവളുടെ കെട്ടിയോൻ എന്ന ഉണ്ണാക്കനും ചികിത്സ ആവശ്യമാണ്.

    • @maimoonaharis7281
      @maimoonaharis7281 4 หลายเดือนก่อน

      ഇത് ഇനി കണ്ട് പിടിക്കൂ
      ആരാണ് ഈ നാടകം ഡയറക്ട് ചെയ്തത് എന്ന്..പര നാറി സിനിമക്കാർ..😮

    • @maimoonaharis7281
      @maimoonaharis7281 4 หลายเดือนก่อน +1

      ചിന്ദിക്കുവിൻ ബ്രെയിൻ അലേർട്ട് aakku

  • @mathewthomas6361
    @mathewthomas6361 4 หลายเดือนก่อน +50

    അരുൺ : ഇപ്പൊ ആ താക്കോൽ എവിടെ ഉണ്ട്?😂😂😂
    അവിടെ തന്നെ ഇരുന്നോട്ടെ 😂😂

    • @minimini1600
      @minimini1600 4 หลายเดือนก่อน

      👌😄

  • @JophimonJoshua
    @JophimonJoshua 4 หลายเดือนก่อน +3

    Arun sir. ഒരു ചിരിപോലും വരാതെ എങ്ങനെ ഇതൊക്കെ സാധിക്കുന്നു 👌👌👌

  • @raj_nikhiL07
    @raj_nikhiL07 4 หลายเดือนก่อน +334

    നല്ലപോലെ കള്ളം പറഞ്ഞുകൊണ്ട് ഇരിക്കുമ്പോൾ ചോദ്യങ്ങൾ ചോദിക്കുന്നത് എന്ത് കഷ്ടമാ😂

  • @MaraMandan898
    @MaraMandan898 4 หลายเดือนก่อน +276

    അപ്പോ ദുബായിൽ ജോലി എന്താണെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസ്സിലായി കാണുമല്ലോ

    • @koottukaran3461
      @koottukaran3461 4 หลายเดือนก่อน +2

      😂😂😂

    • @asifrifa2405
      @asifrifa2405 4 หลายเดือนก่อน +8

      ഈ പറഞ്ഞത് കള്ളമായിരിക്കാം
      എന്ന് വച്ചു രാജ്യത്തിനു പുറത്ത് ജോലി ചെയ്യുന്നവരെല്ലാം മോശക്കാരാണെന്ന് കരുതുന്നത് മോശമല്ലേ 🤷🏼‍♂️

    • @janimochi4232
      @janimochi4232 4 หลายเดือนก่อน

      ​@@asifrifa2405 ayinu aa pulli aggane ellareum onnum parajillallo

    • @Makeitdreamx
      @Makeitdreamx 4 หลายเดือนก่อน +2

      ഇപ്പോ ചിരിക്കണേൽ ഇതൊക്കെ കണ്ടാൽ മതി.... 🤗.. ശ്യോ നശിപ്പിച്ച് 🙆‍♀️😎

    • @അനീഷ്വയനാട്
      @അനീഷ്വയനാട് 4 หลายเดือนก่อน

      Padakka kada business

  • @pjroy5052
    @pjroy5052 4 หลายเดือนก่อน +97

    മാറി മാറി ഉപയോഗിക്കുകയായിരുന്നോ ------- 🤣🤣😂😂ഐ മീൻ ഉപദ്രവിക്കുകയായിരുന്നോ 😫😫😫😫

    • @sreevidhyaks2494
      @sreevidhyaks2494 4 หลายเดือนก่อน +1

      😂😂😂😂😂😂😂😂

    • @sree7682
      @sree7682 4 หลายเดือนก่อน +1

      😂😂😂

    • @cinijoy8410
      @cinijoy8410 4 หลายเดือนก่อน

      Psychiatric disorder

    • @ashwin_prasanth
      @ashwin_prasanth 4 หลายเดือนก่อน

      😂😂

    • @deepthibiju6430
      @deepthibiju6430 4 หลายเดือนก่อน

      😂😂😂

  • @SajithaFrancis-v9h
    @SajithaFrancis-v9h 4 หลายเดือนก่อน +16

    പാവത്തിനെ ചോദ്യങ്ങൾ ചോദിച്ചു പീഡിപ്പിച്ചഅരുണിന് എതിരെ case എടുക്കണം 🤣🤣🤣🤣🤣

  • @junaisgold3059
    @junaisgold3059 4 หลายเดือนก่อน +34

    "നമ്മളും അടിച്ച് ഇരിക്കുകയാണ്" 6:32
    Note that point😂😂😂😂

    • @aa__mii
      @aa__mii 4 หลายเดือนก่อน

      😂😂😂 actually ചേച്ചി ആരോടൊപ്പമോ ഇരുന്ന് കാര്യങ്ങളൊക്കെ കഴിഞ്ഞു എന്നാ പിന്നെ നിവിൻ പോളി തന്നെ ആയിക്കോട്ടെ എന്ന് കരുതി കാണും

  • @sivaSiva-pi4uu
    @sivaSiva-pi4uu 4 หลายเดือนก่อน +158

    അരുണിന് ആ ചായ കപ് എടുത്തു തറയിൽ അടിക്കണം എന്നുണ്ട്.. സ്വന്തം floor ആയി പോയി

    • @shobhasunil9095
      @shobhasunil9095 4 หลายเดือนก่อน +8

      😅😅😅sathym

    • @aneeshjasmin8893
      @aneeshjasmin8893 4 หลายเดือนก่อน +3

      😂😂😂👍🏻

    • @Athira-m8h
      @Athira-m8h 4 หลายเดือนก่อน +3

      🤣🤣🤣🤣🤣

    • @ambilyk7833
      @ambilyk7833 4 หลายเดือนก่อน +2

      😂😂

    • @FAMILYVIDEO-m6m
      @FAMILYVIDEO-m6m 4 หลายเดือนก่อน

      എവോട്ന്ന് കിട്ടൺ ഈ മാതിരി തമാശ 😂😂

  • @newslite8744
    @newslite8744 4 หลายเดือนก่อน +221

    ചിരിച്ചു ചിരിച്ചു ......😂😂😂😂 അടുത്ത കേസ് അരുണിനെതിരെ കൊടുക്കുമോ😂😂

    • @priyajp6252
      @priyajp6252 4 หลายเดือนก่อน +6

      Enikum thonni. Question chodhich utharam muttichille. Athinulla pani varuo ?

    • @regioommen8358
      @regioommen8358 4 หลายเดือนก่อน +5

      ചോദിച്ച് ചോദിച്ച് പീഡിപ്പിച്ചു.

    • @MosEz-pn7je
      @MosEz-pn7je 4 หลายเดือนก่อน

      😂😂😂😂

    • @ZionJerusalem-k5g
      @ZionJerusalem-k5g 4 หลายเดือนก่อน

      ​@😂regioommen8358

    • @Trending_status-
      @Trending_status- 4 หลายเดือนก่อน

      😂😂😂

  • @harshanmadhavan5764
    @harshanmadhavan5764 4 หลายเดือนก่อน +217

    ഈ പരാതിയുമായി സുപ്രീം കോടതിവരെ പോകണം കേട്ടോ 😂😂😂 🙆‍♂️🙆‍♂️

    • @priyabinu2793
      @priyabinu2793 4 หลายเดือนก่อน +5

      ഇവളുടെ ജന്മത്തിൽ സങ്കൽപ്പിക്കാൻ പറ്റാത്ത തുക മാനനഷ്ട് ത്തിനു ആവശ്യ പ്പെടുകയും വേണം 😂

    • @sreejithsiva8463
      @sreejithsiva8463 4 หลายเดือนก่อน +1

      ആ ബെസ്റ്റ് 🤣🤣🤣

    • @Gokul-Entertnr
      @Gokul-Entertnr 4 หลายเดือนก่อน +1

      എന്നാൽ സുപ്രീംകോർട്ട് ജഡ്ജ് ചിരിച് മടുക്കും 😂😂

    • @asha285
      @asha285 3 หลายเดือนก่อน

      😂🤣🤣🤣🤣🙏

  • @abdulrahimanrahiman679
    @abdulrahimanrahiman679 4 หลายเดือนก่อน +9

    ARUN JI നിങ്ങൾ പൊളിയാണ്... 👌🏻

  • @aachuarya
    @aachuarya 4 หลายเดือนก่อน +6

    കുഞ്ഞി പിള്ളേര് ഇതിലും നന്നായി കള്ളം പറയും.
    ഇത് കേട്ടിട്ട് എനിക്ക് തന്നെ നാണം വരുന്നു. എന്തൊക്കെയോ കാണാപ്പാഠം പഠിച്ച് വന്നിരിക്കുന്നു😂😂

  • @Tijo-gz1dg
    @Tijo-gz1dg 4 หลายเดือนก่อน +97

    ഈ.മന്ദബുദ്ധി.2024.ഏറ്റവും. നല്ല. നുണയ്ക്കുള്ള. അവാർഡ്. കൊടുക്കണം.

  • @VijayammaCN
    @VijayammaCN 4 หลายเดือนก่อน +139

    അപമാനിച്ചതിന് ഇവൾക്കെതിരെ കേസു കൊടുക്കണം

    • @shravensujathan7867
      @shravensujathan7867 4 หลายเดือนก่อน +1

      Ath patilla... Appo rating kitilla

  • @rajeshpmna1142
    @rajeshpmna1142 4 หลายเดือนก่อน +391

    യഥാർത്ഥ വില്ലന്മാരെ രക്ഷിക്കാൻ പണമെറിഞ്ഞുള്ള ഗെയിം 😂

    • @sreejeshvlog6448
      @sreejeshvlog6448 4 หลายเดือนก่อน +14

      യെസ് 👍👍

    • @Nireekshakan007
      @Nireekshakan007 4 หลายเดือนก่อน +21

      Athe ഇപ്പോൾ മറ്റ് നടന്മാരുടെ ചർച്ച ഒക്കെ നിന്നില്ലേ..

    • @മലയാളി-റ8ഴ
      @മലയാളി-റ8ഴ 4 หลายเดือนก่อน +5

      True

    • @മലയാളി-റ8ഴ
      @മലയാളി-റ8ഴ 4 หลายเดือนก่อน +19

      മുകേഷിനേയും സിദ്ദിക്കിനേയും ജയേട്ടനേയും രക്ഷിക്കാനുള്ള പരിപാടി.... പക്ഷെ കുറച്ച് ബുദ്ധി ഉണ്ടായിരുന്നെങ്കിൽ പിടിച്ചുനിൽക്കാമായിരുന്നു. ഇതു തുടക്കത്തിലേ പാളി...

    • @prem9501
      @prem9501 4 หลายเดือนก่อน +5

      Paid program

  • @aishwarya21399
    @aishwarya21399 4 หลายเดือนก่อน +27

    Dark web series കണ്ടിട്ട് പോലും ഇത്രേം confusion വന്നിട്ട് ഇല്ല 😂

    • @BENZENE6K
      @BENZENE6K 4 หลายเดือนก่อน +1

      😂😂😂

    • @BENZENE6K
      @BENZENE6K 4 หลายเดือนก่อน +1

      Watch 1899 also

    • @sanukrishna8807
      @sanukrishna8807 4 หลายเดือนก่อน +1

      Correct

    • @poojamolg4496
      @poojamolg4496 3 หลายเดือนก่อน +1

      🤭

    • @aishwarya21399
      @aishwarya21399 3 หลายเดือนก่อน

      @@poojamolg4496 alla pinne evdelum oru sthalath urach ninnal alle 🤣😂

  • @jamestharayil9419
    @jamestharayil9419 4 หลายเดือนก่อน +8

    പാവം.. എങ്ങനെയെങ്കിലും ഇച്ചിരി നുണ പറഞ്ഞു രക്ഷപെടാമെന്ന് വിചാരിച്ചാൽ അതും സമ്മതിക്കില്ല...
    എന്തൊരു കഷ്ടം.. ദൈവമേ.. 😄

  • @rajeshp5200
    @rajeshp5200 4 หลายเดือนก่อน +115

    നല്ലൊരു Trial Lawyer ൻ്റെ മുമ്പിൽ ചെല്ലുമ്പോൾ ഉള്ള ബോധം കൂടെ പോകും😂😂😂

  • @rasheedcm117
    @rasheedcm117 4 หลายเดือนก่อน +171

    ഇത് കളവാണെങ്കിൽ ഇവളെ പോലുള്ളവർക്കു മേലാൽ ഇങ്ങനെ ഒരാളെ പറ്റിയും പറയാൻ ഉള്ള നാവു പൊങ്ങാൻ പാടില്ലാത്തവിതം കൊടുക്കണം പണി 😡😡

    • @tomthomas3986
      @tomthomas3986 4 หลายเดือนก่อน

      അതൊന്നും നടക്കില്ല... സ്ത്രീയുടെ മുഖം വെളിപ്പെടുത്തൻ നിയമം ഇല്ലാ... അതൊക്കെ ഇവളുമാർക് അറിയാം

    • @apzztimepass5199
      @apzztimepass5199 4 หลายเดือนก่อน

      Oru doubtum venda kettal thanne ariyam kallam anannu

    • @shafeek9759
      @shafeek9759 4 หลายเดือนก่อน +1

      ഇത്ര കേട്ടിട്ടും കളവാണെന്ന് തോന്നിയില്ല എങ്കിൽ എങ്കിൽ തൻ്റെ ഫുദ്ധി

  • @thankamanynt7951
    @thankamanynt7951 4 หลายเดือนก่อน +180

    അടുത്ത കാലത്തൊന്നും ഇത് പോലെ ചിരിച്ചിട്ടില്ല 😂😂😂

    • @sheejasaro
      @sheejasaro 4 หลายเดือนก่อน +2

      😂😂😂

    • @anithasasikuamar8333
      @anithasasikuamar8333 4 หลายเดือนก่อน +2

      Njanum 😂😂

    • @priyajp6252
      @priyajp6252 4 หลายเดือนก่อน +1

      Sathyam 😂😂

  • @K.S.Viswanadh
    @K.S.Viswanadh 3 หลายเดือนก่อน

    😂ഫ്രെഷ്...ഫ്രെഷ്...😂 ( Handsoff to Arun )

  • @vipanchika1985
    @vipanchika1985 3 หลายเดือนก่อน

    ഇതോടെ ഞാൻ അരുണേട്ടന്റെ ഫാൻ ആയിപോയി 🥰🥰🥰🥰

  • @rajirajan7920
    @rajirajan7920 4 หลายเดือนก่อน +112

    എന്നാലും ഇവൾടെ ഒരു ആഗ്രഹമേ 😢😢നിവിൻ പോളി തന്നെ വേണം 😂😂

  • @ajilijophillip8408
    @ajilijophillip8408 4 หลายเดือนก่อน +129

    India യിലെ ഒരു പ്രമുഖ നടൻ Dubai ൽ ഒരു lady യെ 3 days lock ചെയ്ത് ഉപദ്രവിച്ചു.... എന്നിട്ട് അവിടെ police ൽ complaint കൊടുക്കാതെ നേരെ ഇങ്ങോട്ട് പോന്നു..... എത്ര സുന്ദരമായ നുണ 🤣🤣🤣🤣🤣

    • @kunju1481
      @kunju1481 4 หลายเดือนก่อน

      അവിടെ പോലീസ് ഇല്ലായിരുന്നു അതാണ് നാട്ടിലോട്ട് വന്നത്🤭🤭🤣....ഇവള് പെട്ടു....കള്ളി.....scripted story

    • @manojmullasserymalayamkavi9086
      @manojmullasserymalayamkavi9086 4 หลายเดือนก่อน

      നാട്ടിൽ നിന്നും നല്ല വിദ്യാഭ്യാസമുള്ള പെൺകുട്ടിക ഓഫീസ് ജോലി പറഞ്ഞു കൊണ്ടു വന്നു Sex വർക്കിന് വിക്കുന്ന ഏജൻസിയുണ്ട്.
      രണ്ട് വർഷം വരെ ഇവരെ പീഡിപ്പിക്കും എന്നാലും പരാതി നിൽക്കാതെ രാജ്യം വിട്ട് രക്ഷപ്പെടുന്നവരാണ് 99 % പേരും.

    • @fiyashab9494
      @fiyashab9494 4 หลายเดือนก่อน +1

      ദുബൈ കേസ് കൊടുത്തിരുന്നേൽ ഇവൾ അകത്തു പോയേനെ

  • @jasirmalik8344
    @jasirmalik8344 4 หลายเดือนก่อน +319

    ജിത്തു joseph നെ കണ്ടാൽ ഇതിലും best script കിട്ടുമായിരുന്നു ഇത് s n swami script ആണ് 😂😂😂😅😅😅😅😅😅😅

    • @charancbhas7177
      @charancbhas7177 4 หลายเดือนก่อน +5

      സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശി 😂😂

    • @rathishkumarprmarayoor2420
      @rathishkumarprmarayoor2420 4 หลายเดือนก่อน +2

      സത്യം

    • @nithin84
      @nithin84 4 หลายเดือนก่อน +1

      😂😂😂

    • @homax8203
      @homax8203 4 หลายเดือนก่อน

      AGK-ub3kp അപ്പൊ മെമ്മോറിസ്?

    • @KSSCHUNGATHARA
      @KSSCHUNGATHARA 4 หลายเดือนก่อน

      ഓ ചുമ്മാ
      ഇത് സന്തോഷ് പണ്ഡിറ്റ് സ്ക്രിപ്റ്റ്

  • @imavision2126
    @imavision2126 4 หลายเดือนก่อน +7

    മാന്യ മഹാ ജനങ്ങളെ
    ഡും ..... ടും..... ഡും ....... ടും
    സിനിമാമേഖലയിൽ നിലവിൽ പറയപ്പെട്ട എല്ലാ പരാതികളും ഇത്തരത്തിൽ വ്യാജമാണെന്ന് എല്ലാ മലയാളികളേയും അറിയിച്ചു കൊള്ളുന്നു........ ഡും ടും ഡും ടും....

  • @anchujose2217
    @anchujose2217 4 หลายเดือนก่อน +12

    Enik ettavum chiri vanne താക്കോൽ വെക്കുന്നത് അവർക്ക് അറിയാം എന്ന് paranjapola 😂 പറഞ്ഞിട്ട് കാര്യം ഇല്ല മുതുപൊട്ടി

  • @Soulplanner
    @Soulplanner 4 หลายเดือนก่อน +180

    ഇതിപ്പോൾ നിവിൻ ആയതുകൊണ്ടല്ല... പെണ്ണ് അല്ലെ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കും എന്ന് ഒരു വിചാരം ഉള്ളത് കൊണ്ടാണ്,പ്രത്യേകിച്ച് sexual allegations. നിവിൻ പറഞ്ഞ പോലെ നാളെ ഇത് ആർക്കും വരാം.
    ഞാനും ഒരു പെണ്ണാണ്. But false allegation ആണെങ്കിൽ അതിന് തിരിച്ചു നല്ല നിയമ നടപടി എടുക്കണം. എന്തും ചെയ്യാം എന്തും പറയാം എന്നുള്ള ഒരു attitude അങ്ങ് മാറണം.

    • @nimmyannjoy3379
      @nimmyannjoy3379 4 หลายเดือนก่อน +2

      Exactly

    • @mohamedrafeeque7284
      @mohamedrafeeque7284 4 หลายเดือนก่อน

      👍👍

    • @maneeshamathew1320
      @maneeshamathew1320 4 หลายเดือนก่อน

      Correct

    • @sajeersajeer2374
      @sajeersajeer2374 4 หลายเดือนก่อน

      കറക്റ്റ്👍🏻

    • @akku_tuhe2088
      @akku_tuhe2088 4 หลายเดือนก่อน

      സത്യം സദരണക്കാരനാണെങ്കിൽ ഇപ്പൊ അറസ്റ്റിലായി ജയിലിലയേനെ

  • @anilmathew3996
    @anilmathew3996 4 หลายเดือนก่อน +82

    തിരുത്തപ്പെടേണ്ടത് ഇവിടുത്തെ നിയമങ്ങളാണ്..

    • @peace-bw3sz
      @peace-bw3sz 4 หลายเดือนก่อน

      100%correct

  • @jinspolackal
    @jinspolackal 4 หลายเดือนก่อน +84

    അഭിനയം ഒരു കല ആണ് അതിൽ ഈ ചേച്ചി പോര.

  • @PremiumYt-cp8rl
    @PremiumYt-cp8rl 4 หลายเดือนก่อน +4

    ഇരിക്കണത്..... Trivandrum ആണെന്ന് തോന്നുന്നു എങ്കിൽ ഉറപ്പിച്ചോ😅😅😅

  • @hamzathat5880
    @hamzathat5880 4 หลายเดือนก่อน +7

    WCC യുടെ വീണ്ടും സരിത എന്ന ക്യാമ്പയിൻ പൊളിഞ്ഞതായി അറിയിക്കുന്നു 🙄🤣😂🙄🤣😂

  • @deepapknandu630
    @deepapknandu630 4 หลายเดือนก่อน +130

    ന്റെ അരുണേ.. ചിരിച്ചു ഒരു വഴിക്കു ആയി.. അടിപൊളി

    • @BensiAvyukt
      @BensiAvyukt 4 หลายเดือนก่อน +3

      Aruncheta...chirichu marichu....

    • @sreevidhyaks2494
      @sreevidhyaks2494 4 หลายเดือนก่อน +2

      Athe athe 😂😂😂

    • @marwabakers2021
      @marwabakers2021 4 หลายเดือนก่อน

      😂😂

  • @daveedmp7837
    @daveedmp7837 4 หลายเดือนก่อน +78

    ദാസപ്പാ സംശയിക്കേണ്ട ഇത് ആ മാറമ്പിള്ളി മനയിലെ മനോരോഗി തന്നെ

  • @sheejasaro
    @sheejasaro 4 หลายเดือนก่อน +55

    അരുൺ sir ബിഗ് സല്യൂട്ട് 👍

  • @rasheedmoidu8274
    @rasheedmoidu8274 3 หลายเดือนก่อน

    കുറെ കാലമായി മനസറിഞ്ഞു ഒന്ന് ചിരിച്ചിട്ട് ഇന്ന് അത് സാധിച്ചു 😂😂😂

  • @NandhuZz-cc8dn
    @NandhuZz-cc8dn 4 หลายเดือนก่อน

    അരുൺ സർ നെ എനിക്ക് എത്ര അഭിനദിച്ചാലും മതി വരില്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍കിടു

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 4 หลายเดือนก่อน +54

    ഇതുപോലെയാണ് എല്ലാ കേസും എന്ന് പറയാൻ വേണ്ടി ഇവർ മനപൂർവം പടച്ച് പിടുന്നതാണ് ഈ കഥ

    • @Ummakutapes
      @Ummakutapes 4 หลายเดือนก่อน +2

      ഉ ഉറപ്പായും.

    • @smrithismrithi84
      @smrithismrithi84 4 หลายเดือนก่อน +1

      100%

    • @ShakkeelaS-p2h
      @ShakkeelaS-p2h 4 หลายเดือนก่อน +1

      അത് polichuu😂😂

    • @aruntk2809
      @aruntk2809 4 หลายเดือนก่อน

      അതെ

    • @zeenutty8601
      @zeenutty8601 4 หลายเดือนก่อน

      എനിക്കും തോന്നി. മുകേഷ് സിദ്ദിഖ് ദിലീപ് ഒകെ ഒത്തിട്ടായിരിക്കും ഈ കളി 😊

  • @shakkeerpathumuthu5505
    @shakkeerpathumuthu5505 4 หลายเดือนก่อน +160

    താക്കോൽ അവിടെ ഇരിക്കട്ടെ അവിടെ തന്നെ ഇരിക്കട്ടെ.

    • @lisneshdas4554
      @lisneshdas4554 4 หลายเดือนก่อน +6

      അതിനു താക്കോൽ അവിടെ ഇല്ലാലോ

    • @sathyantk8996
      @sathyantk8996 4 หลายเดือนก่อน +6

      ​@@lisneshdas4554അപ്പോൾ താക്കോൽ എൻ്റെ കൈയ്യിലാണല്ലാ എപ്പോൾ എങ്ങനെ ഉണ്ടാകും😊😊😊

    • @KSS11417
      @KSS11417 4 หลายเดือนก่อน +2

      Athinu thaakol evideyaanenneniku ariyillalooooo😂😂😂

    • @eldhogeorge8725
      @eldhogeorge8725 4 หลายเดือนก่อน +1

      😅😅

    • @eldhogeorge8725
      @eldhogeorge8725 4 หลายเดือนก่อน

      @@lisneshdas4554und allo marunnu kuppiyil

  • @Noufal3028
    @Noufal3028 4 หลายเดือนก่อน +134

    അരുൺ ഭായ് അവൾക്ക് ആതിയമേ പേരിട്ടത് നന്നായി M😂

    • @makeupwithme844
      @makeupwithme844 4 หลายเดือนก่อน +11

      M means pachakku mairu ennano😂😂

    • @ronniepaul8132
      @ronniepaul8132 4 หลายเดือนก่อน

      ​@@makeupwithme844I want to buy some matter from that shop😅

    • @sreejatsreedharan2728
      @sreejatsreedharan2728 4 หลายเดือนก่อน

      😂​@@makeupwithme844

    • @vichukerala4334
      @vichukerala4334 4 หลายเดือนก่อน

      😂😂😂😂

    • @Tharunks157Ks
      @Tharunks157Ks 4 หลายเดือนก่อน +1

      Moonchi

  • @NiluferFarsana
    @NiluferFarsana 4 หลายเดือนก่อน +4

    കള്ളം ആണെകിലും കേൾക്കാൻ നല്ല രസം ഉണ്ട് 🙄😂🤣

  • @vipanchika1985
    @vipanchika1985 3 หลายเดือนก่อน

    സത്യം പറഞ്ഞാൽ എനിക്ക് ചിരിച്ചു ചിരിച്ചു വയ്യാതായി

  • @zakarizakku5453
    @zakarizakku5453 4 หลายเดือนก่อน +66

    സത്യത്തിൽ ഇവിടെ പീഡിപ്പിച്ചതല്ല പേടിപ്പിച്ചതാണ് 😂😂😂😂. അടുത്തകാലത്തൊന്നും ഞാൻ ഇത്ര ചിരി ചിരിച്ചിട്ടില്ല

  • @sajeer1223
    @sajeer1223 4 หลายเดือนก่อน +197

    ഭർത്താവ് സഞ്ചരിക്കാത്ത പല വഴികളിലും ഞാൻ സഞ്ചാരിച്ചെന്നു വരും ഒരു ഭ്രാന്തിയെ പോലെ 😂😂

  • @nightbirde558
    @nightbirde558 4 หลายเดือนก่อน +77

    7:06 താങ്കളെ ഉപദ്രവിക്കുന്ന സമയത്ത് നിവിൻ പോളിക്ക് മെസ്സേജ് അയച്ചോ 😂🤣😂🤣😂🤣😂

  • @ribinmoncy7514
    @ribinmoncy7514 4 หลายเดือนก่อน +4

    ഇതൊക്കെ കേട്ടിട്ട് എനിക്ക് നാണം വരുന്നു.. എന്നാ തൊലിക്കട്ടിയാ പ്യാവം ജുവതി 😂😂😂😂😂😂

  • @sulfeekeralinadalathparamb6661
    @sulfeekeralinadalathparamb6661 4 หลายเดือนก่อน +1

    Arunchetta. Polichuttto❤❤😅😅😅

  • @ManojJohn-t5t
    @ManojJohn-t5t 4 หลายเดือนก่อน +65

    ഇവരെ ചോദ്യം ചെയ്യണം. ആരോ പറഞ്ഞു പറയിപ്പിക്കുവ

  • @rajirajan7920
    @rajirajan7920 4 หลายเดือนก่อน +73

    ഒരു നുറ് രൂപ bus കൂലി കൊടുത്താൽ മതി.. അവൾ പൊക്കോളും

  • @sijojose9169
    @sijojose9169 4 หลายเดือนก่อน +28

    ഇതെങ്ങാനും നിവിൻപോളി കേട്ടിരുന്നെങ്കിൽ ഉടൻ തന്നെ ഒരു തിരക്കഥ എഴുതിച്ചു സിനിമ പിടിച്ചേനെ…

  • @rajeshbabu4194
    @rajeshbabu4194 4 หลายเดือนก่อน

    അരുൺ sir പൊളിച്ചടുക്കി... ഇഷ്ടായി 🥰

  • @anilmathew3996
    @anilmathew3996 4 หลายเดือนก่อน +63

    ഇവൾക്കെതിരെ നല്ല കിണ്ണൻ ഒരു കേസ് കൊടുത്തു പൊക്കി ജീവിതകാലം മുഴുവൻ പെടുത്താലും തന്നു തീർക്കാൻ പറ്റാത്ത എമൗണ്ട് ആവണം...

  • @geethadeviv4092
    @geethadeviv4092 4 หลายเดือนก่อน +56

    അവളുടെ ഭർത്താവിന് കൊടുക്കണം ആദ്യം നാലെണ്ണം

    • @thomaskuttyenchakattuvello7119
      @thomaskuttyenchakattuvello7119 4 หลายเดือนก่อน +3

      അവന് ആണ് ഇതിൻ്റെ ഡയറക്ഷൻ. അവനിട്ട് ആണ് ആദ്യം നല്ല തൊഴി കൊടുക്കേണ്ടത്

    • @mayaparvathy6926
      @mayaparvathy6926 4 หลายเดือนก่อน

      ​@@thomaskuttyenchakattuvello7119Correct

    • @adhilakshmin5400
      @adhilakshmin5400 4 หลายเดือนก่อน

      അവനെ പ്രത്യേകം വിളിച്ചു നല്ല സൽക്കാരം കൊടുത്താൽ, തത്തയല്ല,, മൈന പറയുംപോലെ പറയും, പറയിക്കണം, ഒരു മനുഷ്യനെ പറ്റി കുറ്റം പറയുമ്പോൾ, ഒരു ശതമാനം സത്യം കേൾക്കുന്നവർക് ബോധ്യപ്പെടേണ്ടേ. സ്ത്രീ ശക്തികരണം, നന്നാവുന്നുണ്ട്.😂😂😂😂😢

  • @bluesalon928
    @bluesalon928 4 หลายเดือนก่อน +22

    എന്റെ പൊന്നോ നമിച്ചു. ഇനി ഇതുപോലെ ഉള്ള വല്ലതും ഉണ്ടാ. മാപ്രകളെ 😂😂😂😂

  • @nishadmp8778
    @nishadmp8778 4 หลายเดือนก่อน +1

    വ്യാജ പരാതിക്കാരെ നിലയ്ക്ക് നിർത്തണം. കടുത്ത ശിക്ഷ കൊടുക്കണം....

  • @sravansagar5375
    @sravansagar5375 4 หลายเดือนก่อน +3

    അരുണിന്റെ interrogation കണ്ട ഹേമ കമ്മീസൻ : അപ്പോ ഞാൻ എന്തോന്ന് ഈന്തപഴത്തിന്റെ കുരു കളയാൻ നിൽക്കുവാണോ 😅😅😅

  • @roshilpm6719
    @roshilpm6719 4 หลายเดือนก่อน +9

    അവരും അടിച്ചിട്ടിക്കുകയായിരുന്നു.. ഞാനും അടിച്ചിരുന്നു... 🤣🤣🤣
    ബോധം പോയപ്പോ.. നിജിൻ മോളി നിവിൻ പോളി ആയിപ്പോയതാ സാറെ... 🙏🏻😂😂😂😂😂😂
    അരുൺ g പൊളിച്ചു

  • @asharabmklm5359
    @asharabmklm5359 4 หลายเดือนก่อน +15

    നല്ലയൊരു കോമഡി കേൾക്കാൻ പറ്റി 😂😂😂

  • @Keerthika-qw6fc
    @Keerthika-qw6fc 4 หลายเดือนก่อน +85

    "അതായത് " രമണാ... 😂😂😂🤣🤣🤣🤣🤣

    • @kunju1481
      @kunju1481 4 หลายเดือนก่อน

      😅😅😅

    • @dhanyamathew7663
      @dhanyamathew7663 4 หลายเดือนก่อน

      😂😂

  • @diyatalks5640
    @diyatalks5640 3 หลายเดือนก่อน

    that lady...എന്തൊക്കെ പറഞ്ഞു എന്നറിയാണേൽ ഇനി ഈ വീഡിയോ കാണണമല്ലോ ദൈവേ 🤦🏻‍♀️

  • @mithunkrishnanm1715
    @mithunkrishnanm1715 4 หลายเดือนก่อน +17

    Arun interrogation pwolli.....M for munji guys😂😂😂

  • @SR-world939
    @SR-world939 4 หลายเดือนก่อน +16

    Ee സ്ത്രീക്കെതിരെ നല്ല നടപടി എടുക്കണം

  • @livemedia8084
    @livemedia8084 4 หลายเดือนก่อน +70

    ഇത്പോലെ ഒന്നിനെ ഇറക്കി ബാക്കി എല്ലാ കേസുകളും ഇതുപോലെ എന്ന് വാദിക്കാൻ ചിലരുടെ അടവ്

    • @jithinkr628
      @jithinkr628 4 หลายเดือนก่อน +4

      Yes bro enikkum tonunund

    • @Nireekshakan007
      @Nireekshakan007 4 หลายเดือนก่อน +4

      അതെ... ഇവരെ എടുത്തിട്ട് കുടഞ്ഞാൽ ശരിക്കും ഉള്ള പേരുകൾ പുറത്ത് വരും.. അതായത് ഇപ്പൊ പുറത്ത് വന്ന പല പേരുകൾ തന്നെ വരും

    • @joeljames2950
      @joeljames2950 4 หลายเดือนก่อน +1

      I have a different feeling, as I'm seeing comments like yours. Let me rephrase, it is a tendency for people like you to trust women just based on allegations.

  • @malluinzealand
    @malluinzealand 4 หลายเดือนก่อน

    Dear nivin pauly.thirichu oru paraathi kodukkan pattumenkil pls ithinu oru pani kodukkanam

  • @farisahamed3689
    @farisahamed3689 4 หลายเดือนก่อน

    ഇത് പോലെ കുറെ ഫേക്ക് പരാതികൾ കൊണ്ട് വന്നു സത്യം അങ്ങ് മറച്ചു വെക്കും 😂😂 പൊളി ഡാ

  • @nishasajeer5710
    @nishasajeer5710 4 หลายเดือนก่อน +17

    ഇത് പ്രശസ്തിക്ക് വേണ്ടി വന്നതാണ് പക്ഷെ ചീറ്റി പോയി 😂😂😂😂

  • @hasinhasi5679
    @hasinhasi5679 4 หลายเดือนก่อน +30

    ന്റെ അളിയാ ഇങ്ങനെ ചോദ്യം ചോദിച്ചു ആളെ ചിരിപ്പിക്കല്ലേ 🤣🤣🤣🤣🤣🤣

  • @Raji-gy7hl
    @Raji-gy7hl 4 หลายเดือนก่อน +58

    മൊട്ട ചേട്ടാ ഇതൊക്കെ കേട്ടിട്ട് ചിരിച്ചുചാവും 😅😅ഉപദ്രവിക്കുമ്പോ നിവിൻ പോളിക്ക് മെസേജ് അയച്ചോന്നു 🤣🤣🤣

  • @jomolmathai1732
    @jomolmathai1732 4 หลายเดือนก่อน +2

    എന്തൊരു ഗഡ്സാ 🤣 എന്റെ പൊന്നു പെൺകൊച്ചേ 😁

  • @livelife6302
    @livelife6302 4 หลายเดือนก่อน

    ഇപ്പൊ ചികിൽസിച്ചു തുടങ്ങിയാൽ "എന്താണ് പറയണേന്നും എന്താണ് ചെയ്യണെന്നും " അടുത്ത കൊല്ലമാവുമ്പോഴേക്കും മനസിലായി തുടങ്ങും

  • @FirosPookoden
    @FirosPookoden 4 หลายเดือนก่อน +36

    അരുണിന്റെ മുന്നിൽ ഇങ്ങനെ ആന്ഗിൽ എന്റെ പൊന്നു.. ഓര്മിപ്പിക്കല്ല

  • @SomanC-qv7ms
    @SomanC-qv7ms 4 หลายเดือนก่อน +17

    ഇവൾ എന്താണ് പറയുന്നത് എന്ന് ഇവർക്ക് തന്നെ അറിയില്ല ഈ സ്ത്രീയുടെ മുഖം എന്തിനാണ് മറച്ചിരിക്കുന്നത് ആ തിരുമോന്ത ജനങ്ങൾ കൂടി ഒന്ന് കാണട്ടെ

  • @shkumarkumar2630
    @shkumarkumar2630 4 หลายเดือนก่อน +20

    ഇവർപറയുന്നത് കള്ളമാണെങ്കിൽ പരമാവധിജയി ൽശിക്ഷനൽകണം

  • @Ri_jz
    @Ri_jz 4 หลายเดือนก่อน +10

    3 പേരും ഉപയോഗിച്ചാർന്നോ
    ലെ കുട്ടി = ആഹ് അങ്ങനെന്നെ 😂😂

  • @Sarika.actor-
    @Sarika.actor- 4 หลายเดือนก่อน

    ഇവളെ പോലുള്ളവളെ എന്ത ചെയ്യേണ്ടത് നിവിനെ പോലെ ഒരു നല്ല മനുഷ്യനെ നാറ്റിക്കാൻ ഇറങ്ങി തിരിച്ചിരിക്കുവാ കള്ളം പൊളിച്ചടുക്കി പ്രദീപ് sir നിങ്ങൾ പോളിയാണ് 🎉🎉🎉

  • @sheejasaro
    @sheejasaro 4 หลายเดือนก่อน +39

    ഞാൻ ഇത്രേ ചെയ്തുള്ളു.. അതിനാ ഇവന്മാര്....

    • @Farharin
      @Farharin 4 หลายเดือนก่อน

      Yes🤣

    • @sheejasaro
      @sheejasaro 4 หลายเดือนก่อน

      @@Farharin 😄

    • @sheejasaro
      @sheejasaro 4 หลายเดือนก่อน

      @@Farharin 😂

  • @rahiph
    @rahiph 4 หลายเดือนก่อน +75

    ഇങ്ങനെ ഒരു Allegation ക്രിയേറ്റ് ചെയ്ത് അത് fake ആണെന്ന് നമ്മുടെ മുൻപിൽ Prove ചെയ്ത്, എല്ലാ ആരോപണവും ഇത്പോലെ fake ആണെന്ന് തോന്നിപിക്കാനുള്ള ഒരു സൈക്കളോടിക്കൽ മൂവ് ആയിട്ട് തോന്നുന്നില്ലേ ഇത്!... 😁

    • @hareeshh9174
      @hareeshh9174 4 หลายเดือนก่อน +2

      Crect

    • @Bharathm7381
      @Bharathm7381 4 หลายเดือนก่อน +2

      Wcc mattanchery mafia planing anu bro

    • @rabeehrabi2366
      @rabeehrabi2366 4 หลายเดือนก่อน +1

      Sathyam ..Ee oru otta allegations kaarenam ellam fake aayitt ang theerumanikkum

    • @vinod-joseph-191
      @vinod-joseph-191 4 หลายเดือนก่อน +3

      ​@@Bharathm7381 lalappante adavu 😂

    • @soncykuriakose6694
      @soncykuriakose6694 4 หลายเดือนก่อน

      Illallo

  • @saijusunusunu2826
    @saijusunusunu2826 4 หลายเดือนก่อน +11

    എന്ത് പരാജലും നിവിൻ എത്രയും ദാരിദ്ര്യം ഇല്ല പെണ്ണ നീ പോ അരുൺ 👍

  • @aneeshkumaraneeshkumar7818
    @aneeshkumaraneeshkumar7818 4 หลายเดือนก่อน

    എടെ പറഞ്ഞതിൽ ഒരു സത്യംമെങ്കില്ലും 😂😂😂😂😂

  • @raheenaashrafraheenaashraf2158
    @raheenaashrafraheenaashraf2158 4 หลายเดือนก่อน

    അരുൺ സർ
    പൊളി പൊളി പൊളി. നമിച്ചു

  • @prasanths1981
    @prasanths1981 4 หลายเดือนก่อน +19

    ഈ അലവലാതികളെ കേൾക്കാൻ വേണ്ടി ദയവായി മലയാളികൾ സമയം കളയരുത്.

  • @sreejeshvlog6448
    @sreejeshvlog6448 4 หลายเดือนก่อน +46

    അടുത്തത്,,, പ്രണവ് മോഹൻ ലാൽ, പിന്നെ വിനിത് ശ്രീനിവാസൻ... അങ്ങനെ ഉണ്ടാക്കും ഈതിന്റെ മറവിൽ എഥാർത്ത വില്ലൻ മാര് രക്ഷപെടാൻ പണം എറിഞ്ഞു ഇതുപോലെ കുറെ എണ്ണത്തിനെ കൊണ്ട് വരും 😂😂