വരൂ നമുക്ക് 2050 ലെ കേരളത്തിന്റെ അവസ്ഥ കണ്ടിട്ട് വരാം🤣🤣🔥... | epi 640 | Comedy Masters | AmritaTV

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 232

  • @cinehousemedia
    @cinehousemedia 5 หลายเดือนก่อน +477

    ഉല്ലാസ് പന്തളം പണ്ട് മുതലേ പൊളി ആണ് 😂😂😂😂❤❤❤

    • @AdilAzadin
      @AdilAzadin 3 หลายเดือนก่อน

      🤬😡👎👎🤜☝️❌🇮🇳

    • @SCmoviesAll
      @SCmoviesAll 2 หลายเดือนก่อน +2

      ​@@AdilAzadinenthada

    • @Avdp7250
      @Avdp7250 หลายเดือนก่อน

      😂😂😂😂👍👍👍

  • @mr_wanderlust_7215
    @mr_wanderlust_7215 5 หลายเดือนก่อน +162

    " തേടിയ വള്ളി കാലിൽ ചുറ്റി "🙌🏻😂

    • @AdilAzadin
      @AdilAzadin 3 หลายเดือนก่อน

      🤬😡👎👎🤜☝️❌🇮🇳

  • @aiswaryagayathry2761
    @aiswaryagayathry2761 5 หลายเดือนก่อน +86

    നഗ്‌ന്ന സത്യ മാണ്ഇവിടേ. കണ്ടത്..രണ്ടായിരത്തി.അൻപത്തിൽ.സംഭവിക്കാൻ. പോകുന്നത്. ആണു നാം. കണ്ടത്. സൂപ്പർ

  • @Junaidcn
    @Junaidcn 5 หลายเดือนก่อน +211

    പണ്ട്, അതായത് 90 കാലഘട്ടത്തിൽ നമ്മളൊക്കെ കരുതിയത് 2020 കളിലൊക്കെ പറക്കുന്ന കാറുകളും, എല്ലായിടത്തും റോബോട്ടുകളും, എങ്ങോട്ട് പോകാനും ഹെലികോപ്റ്റർ ടാക്സികളും ഒക്കെ ഉണ്ടാവും എന്നായിരുന്നു........ എന്നാൽ... ആക്ച്വലി നമ്മൾ 2020 ൽ...... സോപ്പിട്ട് കൈ എങ്ങനെ കഴുകാം എന്നും, സാനിറ്റൈസർ എങ്ങനെ use ചെയ്യുമെന്നും ഒക്കെയാണ് പഠിച്ചു കൊണ്ടിരുന്നത്.... അതോണ്ട് വലിയ പ്രതീക്ഷ ഒന്നും വേണ്ട 😂😂😂😂

    • @franklinrajss2310
      @franklinrajss2310 4 หลายเดือนก่อน +2

      Correct 💯😂

    • @sportsetmalayalam
      @sportsetmalayalam 4 หลายเดือนก่อน +9

      90s ൽ ഉള്ളവർ ചിന്തിക്കാത്ത പല ടെക്നോളജികളും ഇപ്പോൾ വന്നു...വീഡിയോ കോളിംഗ് മുതൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വരെ.റോബോട്ടിന്റെ കാര്യങ്ങളൊക്കെ പല രാജ്യങ്ങളിലും ഇപ്പോൾ തന്നെ ഉണ്ട്

    • @AdilAzadin
      @AdilAzadin 3 หลายเดือนก่อน

      🤬😡👎👎🤜☝️❌🇮🇳

    • @madhuvv8136
      @madhuvv8136 3 หลายเดือนก่อน

      പണ്ട് കാണുന്ന മിക്ക hollywood സിനിമകളിലും 2020,2022 ലെ ഭൂമിയിൽ നടക്കുന്ന കാര്യങ്ങൾ ആയിരുന്നു

    • @ASS_A_SSIN
      @ASS_A_SSIN 3 หลายเดือนก่อน

      Kerala thile karyam alle parsyunne. Lokath palathum nadakkunnund

  • @aali3185
    @aali3185 5 หลายเดือนก่อน +99

    ചന്ദ്രനിൽ മൺവെട്ടിയുമായി നിൽക്കുന്ന ജോർജ് കുട്ടി 😂😂😂😂😂

    • @vikramcorpede6955
      @vikramcorpede6955 4 หลายเดือนก่อน +3

      ശോ..ജോർജുട്ടി പോലീസിനെ കണ്ട് മൺവെട്ടി താഴേക്ക് എറിയാതിരുന്നാൽ മതി...!!!!

    • @AdilAzadin
      @AdilAzadin 3 หลายเดือนก่อน

      🤬😡👎👎🤜☝️❌🇮🇳

  • @ramram76291
    @ramram76291 5 หลายเดือนก่อน +94

    അടിപൊളി 🤣🤣🤣നല്ല standard കോമഡി 😂😂

    • @AdilAzadin
      @AdilAzadin 3 หลายเดือนก่อน

      🤬😡👎👎🤜☝️❌🇮🇳

  • @Navdev_The_skechess_kid
    @Navdev_The_skechess_kid 5 หลายเดือนก่อน +358

    ഇത് എഴുതിയവനെ നമിക്കണം 🙏🙏🙏🙏👏👏👏👏👏

    • @AdilAzadin
      @AdilAzadin 3 หลายเดือนก่อน

      🤬😡👎👎🤜☝️❌🇮🇳

  • @shemishemi682
    @shemishemi682 5 หลายเดือนก่อน +226

    ഈ video 2050 ൽ കാണാൻ നമുക്ക് ഭാഗ്യം ഉണ്ടാകട്ടെ

    • @pradeepdon4698
      @pradeepdon4698 5 หลายเดือนก่อน +8

      സത്യം അന്ന് നമ്മൾ ഉണ്ടാവുമായിരിക്കും അല്ലെ

    • @AnnuAnnu-nc9fk
      @AnnuAnnu-nc9fk 5 หลายเดือนก่อน +4

      Uvva nokkiyerunno😅

    • @Rahul-wk2rp
      @Rahul-wk2rp 5 หลายเดือนก่อน

      ​@@pradeepdon4698appelekkum mulleperiyar pottum

    • @sasankanarakkal2168
      @sasankanarakkal2168 3 หลายเดือนก่อน

      എന്റെ കാര്യം പ്രയാസം,90 ആവും

    • @ShowkkathaliShowkkathali
      @ShowkkathaliShowkkathali 2 หลายเดือนก่อน

      ഇപ്പൊ പ്രായം 66 ആണോ

  • @drisyavishwanath4661
    @drisyavishwanath4661 5 หลายเดือนก่อน +51

    🤣🤣🤣🤣kure koodi venamayirunnu....🔥🔥🔥🔥🔥🔥

  • @Basheer-ec7re
    @Basheer-ec7re 5 หลายเดือนก่อน +119

    ചിരിക്കാൻ ആരും ഇല്ലേ
    കരയാനും തെറിപറയാനും
    എത്ര പേർ

  • @johnkuttygeorge5859
    @johnkuttygeorge5859 5 หลายเดือนก่อน +35

    അടിപൊളി അവതരണം
    സൂപ്പർ

  • @fasilfaisi3441
    @fasilfaisi3441 หลายเดือนก่อน +6

    എന്റെ ഉല്ലാസ് ചേട്ടാ നിങ്ങളെ സംസാരം കേൾക്കാൻ തന്നെ രസം ആണ് പിന്നെ നിങ്ങളെ സ്കിറ്റ് കണ്ടാൽ പിന്നെ പറയണോ 😂😂😂😂

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 5 หลายเดือนก่อน +20

    Ullas ettan പൊളിച്ചു 😂😂🔥

  • @firoseckm2173
    @firoseckm2173 5 หลายเดือนก่อน +42

    ചിന്തിക്കാനും ഉണ്ട്

  • @Shani.P.B111
    @Shani.P.B111 5 หลายเดือนก่อน +19

    മമ്മൂട്ടി യുടെ ജന്മദിനം agoshichathu കൂടെ വേണം ആരുന്ന്😂

  • @ANU_80
    @ANU_80 5 หลายเดือนก่อน +104

    ചൊവ്വയിൽ മൺവെട്ടിയും ആയി നിക്കുന്ന ജോർജ്കുട്ടിയുടെ ടീസർ നാസ നാളെ പുറത്ത് വിടും. 🤣🤣

  • @meenus6428
    @meenus6428 5 หลายเดือนก่อน +37

    ഹാ ഹാ നല്ല കോമഡി പഴയ ട്രെക്കിൽ വന്നു 😂

  • @VIEESHVIJI
    @VIEESHVIJI 5 หลายเดือนก่อน +14

    2050 വരെ ഒന്നും പോവില്ല അതിനു മുൻപ് എല്ലാം ചത്തൊടുങ്ങും 😂😂

  • @RiyasFayis
    @RiyasFayis 5 หลายเดือนก่อน +11

    കുടിയൻമാരുടെ കൂത്താട്ടുകുളം😂😂😂😂

  • @cuteMONSTER.
    @cuteMONSTER. 5 หลายเดือนก่อน +23

    Aliens പൊളി 😹😹😹വയസ്സ് ഒരു 300 ആകായിരുന്നു

  • @ShyjaJ-l8g
    @ShyjaJ-l8g 5 หลายเดือนก่อน +7

    No words to say....Excellent❤

  • @sree7958
    @sree7958 5 หลายเดือนก่อน +10

    Battery uurivitt vazhithettich vittennu😂😂🤣🤣

  • @ASH03ASH
    @ASH03ASH 5 หลายเดือนก่อน +102

    2050 ൽ ഈ video കാണുന്ന ഞാൻ വളരെ correct ആണ് ഇതെല്ലാം ഉണ്ട്

  • @akhilash4134
    @akhilash4134 5 หลายเดือนก่อน +34

    ചൊവ്വയിൽ മൺവെട്ടിയുമായി നിൽക്കുന്ന ജോർജൂട്ടി

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 5 หลายเดือนก่อน +6

    പൊളിച്ചു 😄😄 സ്ക്രിപ്റ്റ് 👍

  • @RSMIN-m5l
    @RSMIN-m5l 5 หลายเดือนก่อน +10

    എന്റെ പൊന്നെ ഒന്നും പറയാനില്ല 😂

  • @dipz1212
    @dipz1212 5 หลายเดือนก่อน +18

    ആയുസ്സുള്ളവർക്ക് 2050 ഇതു ഒന്നുടെ കണ്ടു രസിക്കാം.....

  • @shalulegwards5543
    @shalulegwards5543 5 หลายเดือนก่อน +8

    "ഉല്ലാസ് ഏട്ടൻ ഉണ്ടെങ്കിൽ ഉത്സവം പോലെ" ❤

  • @momentcap90
    @momentcap90 หลายเดือนก่อน +2

    2000 ഇൽ ലോകം അവസാനിക്കുമെന്ന് കരുതിയ ഒരു ബാല്യം എനിക്ക് ഉണ്ടായിരുന്നു..... 😂 (1990 Model)

  • @RajendranVayala-ig9se
    @RajendranVayala-ig9se 5 หลายเดือนก่อน +12

    ഗംഭീരം രസകരം Super

  • @tippu4630
    @tippu4630 หลายเดือนก่อน +2

    പൊളിച്ച് 😂😂

  • @thelegendarytrack4135
    @thelegendarytrack4135 5 หลายเดือนก่อน +589

    റീൽസ് കണ്ട് വനവരുണ്ടോ

  • @bhadra9421
    @bhadra9421 5 หลายเดือนก่อน +14

    Kurachu kalattinu shesham nilavaramulla comedy kanan sadhichu kudiyanmarude koottattukulam 😂😂😂😂❤❤

  • @SP-hh9pz
    @SP-hh9pz 5 หลายเดือนก่อน +6

    അടിപൊളി, അടിപൊളി, അടിപൊളി 😀👌🏻👌🏻👌🏻👌🏻😁😁😁

  • @AkashSR-xr6sv
    @AkashSR-xr6sv 5 หลายเดือนก่อน +8

    കുറച്ചൂടെ വേണായിരുന്നു 😂

  • @AishwaryaRajesh965
    @AishwaryaRajesh965 4 หลายเดือนก่อน +2

    Mammootty ye pratheekshichu 😂

  • @ShanidShazz-i1s
    @ShanidShazz-i1s หลายเดือนก่อน +2

    ഉല്ലാസ് പൊളിയാണ്

  • @ReenuzJohn
    @ReenuzJohn 8 วันที่ผ่านมา

    😂 my father fav comedien❤❤❤

  • @AMMAGOD-s3r
    @AMMAGOD-s3r 3 หลายเดือนก่อน +2

    എല്ലാം കൊള്ളാം അവിടെ പുട്ടി ഇട്ടു ഇരിക്കുന്ന ചേച്ചി യുടെ അരോജക ശബ്ദം കേൾക്കാൻ വയ്യ

  • @trailerhome6594
    @trailerhome6594 5 หลายเดือนก่อน +8

    Varu namukke 2050 le amritha tv yude avastha kanditt vera😂😏

  • @sreejishkuttan3637
    @sreejishkuttan3637 4 หลายเดือนก่อน +3

    ഇപ്പൊ നമ്മൾ ജീവിക്കുന്നതാണ് സാങ്കേതിക വിദ്യയുടെ peak.

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestial 5 หลายเดือนก่อน +2

    ഉല്ലാസ് പന്തളം ഞാൻ സലിം കുമാറിന്റെ കോമഡിക്ക് തുല്യം കണക്കാക്കുന്ന ഉല്ലാസിൻറെ കോമഡി അവതരണം ആണ് എനിക്ക് ഇഷ്ടം
    ഉല്ലാസിന് സിനിമയിൽ വേഷം നൽകണം ഭാവി ഉള്ള കലാകാരൻ ആണ്..

  • @judesonbasil2656
    @judesonbasil2656 หลายเดือนก่อน +1

    ഹോ എന്ത് കഷ്ടപ്പെട്ടാ ചിരിച്ചേ പാവങ്ങൾ😂

  • @dsm2962
    @dsm2962 4 หลายเดือนก่อน

    Ullas ney enikk ishtom aanu...chettam randamath vivaham kazhichathil santhosham und ❤

  • @ABDULRAHMAN-qs7op
    @ABDULRAHMAN-qs7op 5 หลายเดือนก่อน +13

    ദിശ്യാം 25 😂😂q🤣🤣

  • @vkshafeekshafeek7263
    @vkshafeekshafeek7263 5 หลายเดือนก่อน +25

    അവിടെ ഇരിക്കുന്നവർ ഉണ്ടാക്കിചിരിക്കുകയാണോ എന്നൊരു സംശയം

  • @subinvasudevan3518
    @subinvasudevan3518 2 หลายเดือนก่อน +1

    ഇപ്പോൾ ശാസ്ത്രത്തിന് പ്രത്യേകിച്ച് ഒരു മാറ്റവും വരുന്നില്ല. ഫേസ്ബുക് നും വാട്സാപ്പിനും പുതിയ അപ്ഡേറ്റ്, ഐഫോൺ 16,17 ഒക്കെ വരുന്നതല്ലാതെ പുതിയ കണ്ടുപിടിത്നങ്ങൾ ഒന്നും കാര്യമായി ഈ 2000 ന് ശേഷം നടക്കുന്നില്ല 😇

  • @nostalgia5279
    @nostalgia5279 5 หลายเดือนก่อน +4

    Super aayitund😂

  • @soldierlover3
    @soldierlover3 หลายเดือนก่อน +2

    Alamn jose pereraye viral ആക്കി

  • @smkcreations6279
    @smkcreations6279 5 หลายเดือนก่อน +2

    2050 ലെ വാർത്ത ആയിട്ടും മലയാളം ഭാഷ ശെരിക്കു പറയാൻ പറ്റുന്നില്ല 🤪🤪🤪🤪🤪🤪🤪🤪

  • @funfactory436
    @funfactory436 5 หลายเดือนก่อน +6

    😂nilavaram und👍

  • @_adinzz_
    @_adinzz_ หลายเดือนก่อน +2

    Ration kada 😂😂

  • @divyaanilkumar3385
    @divyaanilkumar3385 5 หลายเดือนก่อน +7

    Adipolii😂❤

  • @sreekkuttankr6805
    @sreekkuttankr6805 5 หลายเดือนก่อน +3

    എൻ്റെ മോനെ പൊളിയേ

  • @mahadevanm5121
    @mahadevanm5121 5 หลายเดือนก่อน +3

    ഉല്ലാസ് ചേട്ടൻ ❤️❤️🥰

  • @Noufalrahman222
    @Noufalrahman222 5 หลายเดือนก่อน +11

    2050 ൽ ഈ വീഡിയോ നമുക്ക് ഒന്നൂടെ നോക്കാം.ജീവനോടെ ഉണ്ടെങ്കിൽ..

  • @Cube-malayalam_tricks
    @Cube-malayalam_tricks 5 หลายเดือนก่อน +7

    പൊളിക്കണല്ലോ

  • @PillayWORLD
    @PillayWORLD หลายเดือนก่อน

    Ullas pandalam de entertainment megastar

  • @ShanavasShanavas-j7s
    @ShanavasShanavas-j7s 4 หลายเดือนก่อน

    സൂപ്പർ 🌹🌹🌹

  • @Mntrikan
    @Mntrikan 3 หลายเดือนก่อน

    മുല്ലപെരിയാർ പൊട്ടുമ്പോൾ കേരളം കണ്ടിട്ട് വേണം ഈ ന്യൂസ്‌

  • @midhunsankar.m7354
    @midhunsankar.m7354 5 หลายเดือนก่อน +5

    കടുംവെട്ടു വേല 🤣

  • @Still3.7
    @Still3.7 5 หลายเดือนก่อน +8

    കേറിവാ 😂

  • @mrextrovert02
    @mrextrovert02 5 หลายเดือนก่อน +7

    Ullaas ❤

  • @adithyac.s3016
    @adithyac.s3016 5 หลายเดือนก่อน +6

    Ration card vazhi subscribers😂

  • @MuhamadFayis
    @MuhamadFayis 3 หลายเดือนก่อน

    മദ്യം പേപ്പ് ലൈൻ വായിയോ. അത് തിരക്കേടില്ലല്ലോ .പോരട്ടെ അടുത്ത് പോരാട്ടെ 😂😂

  • @abinkareem2832
    @abinkareem2832 4 หลายเดือนก่อน

    Ullas and that news
    😂😂😂😂😂😂😂😂😂😂😂

  • @abhinandsibi
    @abhinandsibi หลายเดือนก่อน

    1:42 😂

  • @ElsamolBaiju
    @ElsamolBaiju 5 หลายเดือนก่อน +4

    Shho ee ente 2050 kalangattam njangal janikkunnathinu mumbe pravachichavaro..

  • @filmylivemedia
    @filmylivemedia 5 วันที่ผ่านมา +1

    2050 ഇൽ കാണുന്നവരുണ്ടോ?? 👍

  • @Neethu.R1234
    @Neethu.R1234 5 หลายเดือนก่อน +1

    ലേ 2050ഇൽ കാണുന്ന ഞാൻ.😂😂

  • @minnalgaming109
    @minnalgaming109 2 หลายเดือนก่อน

    😂😂 ithra kashtapett chirikanonnum illa😢

  • @Purplehu
    @Purplehu 3 หลายเดือนก่อน

    Mammootty😂❤️

  • @Shahma-kg3zv
    @Shahma-kg3zv 5 หลายเดือนก่อน +44

    2050ൽ കാണുന്നവർ ഉണ്ടോ എന്നെപോലെ?

    • @DvJRED
      @DvJRED 5 หลายเดือนก่อน +1

      3000 ആയെടോ ഒന്ന് പോടോ

    • @Shahma-kg3zv
      @Shahma-kg3zv 5 หลายเดือนก่อน

      @@DvJRED 3050 എന്നാ ഉദ്ദേശിച്ചത് typing mistake ആണ്

    • @josimpletech4114
      @josimpletech4114 4 หลายเดือนก่อน

      Sorry ഞാൻ ഇപ്പോൾ 2072 ആണ് ഉള്ളത്

    • @muhammedashkarp5198
      @muhammedashkarp5198 3 หลายเดือนก่อน

      2024ൽ കാണുന്ന്

    • @Shahma-kg3zv
      @Shahma-kg3zv 2 หลายเดือนก่อน

      😂

  • @nandhuvijayan2533
    @nandhuvijayan2533 4 หลายเดือนก่อน

    Koothattukulam 😅

  • @swathySanthosh-sn1gd
    @swathySanthosh-sn1gd 5 หลายเดือนก่อน +2

    Enik annu 50 vayase akum😁

  • @SulaimathulBushra
    @SulaimathulBushra หลายเดือนก่อน

    Namichu😂

  • @kirankkkichu2813
    @kirankkkichu2813 5 หลายเดือนก่อน +1

    ആരാടാ ഇതിന്ടെ തലവൻ 😂😂

  • @lifestorieswithshahanas
    @lifestorieswithshahanas 5 หลายเดือนก่อน +3

    Mammutty yeyum koode parayayirunnu

    • @athulmohan4690
      @athulmohan4690 2 หลายเดือนก่อน

      Last tym paranjayirunu

  • @gokulrajekgokul5596
    @gokulrajekgokul5596 5 หลายเดือนก่อน +2

    മെസ്സേജ് to 2050 അവിടെ ആർക്കെങ്കിലും മലയാളം അറിയാമോ 🙄🙄🙄✌️🙄

  • @mixervlogsbymalayalam
    @mixervlogsbymalayalam 5 หลายเดือนก่อน +3

    2300 ? Enthatkyirikkum?😂😢

  • @ramdasc6410
    @ramdasc6410 8 วันที่ผ่านมา

    ആദ്യം തന്നെ സർക്കാരിന്നിട്ടു കൊട്ടിയത് എനിക്ക് ഇഷ്ടപ്പെട്ടു

  • @jessymathew725
    @jessymathew725 4 หลายเดือนก่อน

    അടി പൊളി

  • @Arjun-p2r4l
    @Arjun-p2r4l 5 หลายเดือนก่อน +1

    1:54😂

  • @rafimohd8773
    @rafimohd8773 5 หลายเดือนก่อน

    Polichu ullas ettan

  • @Piratesof5677
    @Piratesof5677 3 หลายเดือนก่อน +2

    വോട്ടിന്റെ കാര്യവും വ്യൂവേഴ്സിനെ കിട്ടാണ്ടുള്ള സുയിസൈടും നടന്നേക്കാം. But ബാക്കി ഒക്കെ നടക്കാൻ ഒരു 2500 ഒക്കെ ആവണ്ടി വരും.കൊറിയയും ജപ്പാനും ഒക്കെ ഇപ്പോഴേ 2050 ലെ പോലെയാണ്. ഇന്ത്യയിൽ മതങ്ങൾ തമ്മിൽ അടിയുണ്ടാക്കി നടക്കുന്നതിനിടയിൽ എന്ത് വികസനം എന്ത് വളർച്ച

  • @Bolts-c9t
    @Bolts-c9t หลายเดือนก่อน

    പൊളി

  • @Sanah-lc2bo
    @Sanah-lc2bo 5 หลายเดือนก่อน +6

    2050 il enth kulikkadav😂

  • @mrudulkannur6354
    @mrudulkannur6354 4 หลายเดือนก่อน

    മദ്യ പൈപ്പ് 😂😂

  • @medicated_person
    @medicated_person 5 หลายเดือนก่อน +1

    Enthinada engana background music adich kettane

  • @NandanaRose-xm8wf
    @NandanaRose-xm8wf 4 หลายเดือนก่อน

    Artificial chirikal😅

  • @febinbijuthekkekara2063
    @febinbijuthekkekara2063 4 หลายเดือนก่อน

    Aarada koothattukulam 😅

  • @mixervlogsbymalayalam
    @mixervlogsbymalayalam 5 หลายเดือนก่อน +1

    Alliance 😂

  • @gurlyyyyyyyyyy
    @gurlyyyyyyyyyy 5 หลายเดือนก่อน +2

    Anteyy doubt aa timil malayala bhasha inakua ennann 🤔
    Ank thonnin pandulla janagal malayalam enn pareenney variety bhasha upayohichey nnello padippikunn😂

  • @thetruth1942
    @thetruth1942 หลายเดือนก่อน

    Poli😂

  • @Jincy-v9m
    @Jincy-v9m 2 หลายเดือนก่อน

    Adipoli

  • @Mind-reader-e6s
    @Mind-reader-e6s 3 หลายเดือนก่อน

    Chiri verathavarundo☹️

  • @abhi123chanel
    @abhi123chanel 4 หลายเดือนก่อน

    super 😂😂😂

  • @navaneethgamerz4656
    @navaneethgamerz4656 4 หลายเดือนก่อน +2

    അട മോനെ വർഷം മാറിയാലും മലയാളി maarilla

  • @vk.369ffgamer9
    @vk.369ffgamer9 5 หลายเดือนก่อน +3

    എന്റെ പൊന്നോ പ്രമുഖരുടെ പേര് പറയല്ലേ ഇവിടെ.... നാളെ ചിലപ്പോൾ കോടതിയിൽ പോകണ്ട വരും 😂😂😂

  • @SrilinWanderer-us9dg
    @SrilinWanderer-us9dg 4 หลายเดือนก่อน

    50”il evdnna kulikkadavu