Fireman, LDC, SI പരീക്ഷകളെ എങ്ങനെ നേരിടാം? | Interview with Sujesh Purakkad | Rank Maker PSC Tips

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Fireman, LDC, SI പരീക്ഷകളെ എങ്ങനെ നേരിടാം? | Interview with Sujesh Purakkad | Rank Maker PSC Tips
    Our Telegram Channel: t.me/entri_app
    Download the App and Subscribe for Entri Unlimited to Ace Your Exam: bit.ly/2LK4Z7b
    Related videos
    Top 10 Tricks & Tips to Start Your Exam Preparation with 10x speed www.youtube.co....
    Upcoming Exams on 2019-2020:
    www.youtube.co....
    How to Clear High Court Assistant Exam in First Attempt:
    • Tips To Crack High Cou...
    -------------------------
    About Entri
    Entri is an online video and test preparation platform for preparing for competitive exams like PSC, SSC, UGC, KAS and Banking Exams
    Why Entri
    Entri App is the only test preparation platform for various local languages such as Malayalam, Tamil, Telugu and Kannada.
    Course Offered by Entri
    Kerala PSC VEO (Village Extension Officer)
    Kerala PSC Secretariat Assistant
    Kerala PSC Laboratory Assistant
    Kerala Administrative Service
    Kerala PSC Company Corporation Board Assistant
    Kerala PSC University Assistant
    Kerala PSC LDC
    Village Field Assistant
    Police Constable
    Last Grade Servant
    Sub Inspector of Police
    Excise Inspector
    KSRTC Conductor
    Current Affairs 2018 Part 1 : bit.ly/2Osf5HH
    Current Affairs 2018 Part 2 : bit.ly/2QiSRde
    Download the App to Test & Analyse Score by Attending General Awareness Test bit.ly/2yI6B9W
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app

ความคิดเห็น • 323

  • @KG-so9ly
    @KG-so9ly 4 ปีที่แล้ว +46

    ഇദ്ദേഹത്തോളം KPSC പരീക്ഷയെ കൃത്യമായി നിരീക്ഷിക്കുന്ന അധ്യാപകനെ കണ്ടിട്ടില്ല. സുജേഷ് സാർ , സാറൊരു പ്രചോദനം ആണ്, എല്ലാവർക്കും. Thank u entry tv....

  • @shuhaibkk3753
    @shuhaibkk3753 4 ปีที่แล้ว +112

    പി.എസ്.സി തന്ത്രങ്ങളുടെ രാജകുമാരൻ,,,സുജേഷ് സാർ😍😍😍

  • @lubabashamnad9170
    @lubabashamnad9170 4 ปีที่แล้ว +76

    എന്തിനായിരുന്നു ഈ ബാഗ്രൗണ്ട് മ്യൂസിക് 🙄സർ പറയുന്നത് കേൾക്കാൻ ഒരു മ്യൂസിക്കും വേണ്ട 😍

    • @bineeshwithyou2640
      @bineeshwithyou2640 4 ปีที่แล้ว +1

      Music Directorക്കും ജീവിക്കണ്ടേ അതാവും 😂😂😂😂😂

    • @pscaudiostudy6103
      @pscaudiostudy6103 3 ปีที่แล้ว

      Sathyam music aan kelkan pattunath

  • @manojkumarpm795
    @manojkumarpm795 2 ปีที่แล้ว +11

    ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം., അഭിനന്ദനങ്ങൾ സുജേഷ് സർ...❤...

  • @habitholanur1996
    @habitholanur1996 4 ปีที่แล้ว +37

    Entri app ന്
    ഒരു മുതൽക്കൂട്ടാണ് സുജേഷ് ഏട്ടൻ

  • @salnaniha
    @salnaniha 4 ปีที่แล้ว +14

    ശരിക്കും നല്ല മോട്ടിവേഷൻ... ലൈഫിൽ role modelആക്കേണ്ട വ്യക്തിത്വം തന്നെ ആണ് ഇദ്ദേഹം.... പിന്നെ ഞങ്ങളുടെ സ്വന്തം കോഴിക്കോട്ടുകാരനും....💞💞💞

  • @solveitmalayalam
    @solveitmalayalam 4 ปีที่แล้ว +60

    വേദനയേക്കാൾ വലിയ motivator ഇല്ല.

  • @amalp3585
    @amalp3585 4 ปีที่แล้ว +41

    ഒരാളുടെ വിജയതിനു നട്ടുകാരൻ Thendi വഹിക്കുന്ന പങ്കു 😍😍😍

  • @musicworldanussree6837
    @musicworldanussree6837 2 ปีที่แล้ว +10

    Njn housewife anu.. 25 age und. E Last grade servent exam shortlist njnumund. Adutha exam u njn redyavunnund. Ntem achantem agraham arunnu enik oru sarkar joli. BT achn inn koodeyilla.. 😥E joli nte achnte swapnam aanu. Pray for mee

  • @AVCMEDIA-KERALA
    @AVCMEDIA-KERALA 4 ปีที่แล้ว +12

    Sujesh sir, ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വം ആണ്. എപ്പോഴും പോസറ്റീവ് എനർജി തന്നെ ആണ് സാറിന്റെ വീഡിയോസ് കാണുമ്പോൾ. സാറിന്റെ innovative ആയ ideas & Tips ഇനിയും വരുന്ന എല്ലാ psc ഉദ്യോഗാർഥികൾക്കും വഴികാട്ടിയാകട്ടെ.🤝👍

  • @fareedampm2250
    @fareedampm2250 4 ปีที่แล้ว +29

    ഇനി നമ്മുടെ entire app ഒന്നൂടി പൊളിക്കും.സാറിന്റെ ക്ലാസ് അടിപൊളിയാ.

  • @sanchari488
    @sanchari488 3 ปีที่แล้ว +9

    സുജേഷ് സാറിനെ എൻട്രിയിൽ ഇപ്പൊ കാണുന്നില്ലാലോ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട് സാറിന്റെ ക്ലാസ്സ്‌

  • @arvisuals3362
    @arvisuals3362 4 ปีที่แล้ว +12

    വലിയ പ്രചോദനം,,,നൽകുന്ന ,,വാക്കുകൾ ,,,എല്ലാ ,,വിജയ ആശംസകളും,നേരുന്നു ,,സുഹൃത്തെ

  • @farise202
    @farise202 4 ปีที่แล้ว +79

    Please remove the background music

  • @saidp2301
    @saidp2301 4 ปีที่แล้ว +16

    Sujesh sir super👍👍..sir entriyilek varunnathil othiri santhosham..

  • @sreejaachu371
    @sreejaachu371 2 ปีที่แล้ว +8

    My hero, my inspiration,my motivation ❤️❤️

  • @misririya1595
    @misririya1595 4 ปีที่แล้ว +10

    One of my faVourite teachers is sujesh sir.. Super motivator..

  • @ani563
    @ani563 ปีที่แล้ว +1

    ഒരു കാര്യം തറപ്പിച്ചു പറയാം... താങ്കളുടെ അച്ഛൻ (അമ്മയും ) വളരെയധികം സത്യസന്ധതയും ധാർമികതയും കൈമുതലായുള്ള വ്യക്തിയാണ്... പ്രാർത്ഥനയുടെ പവർ ഒന്ന് വേറെ തന്നെയാണ് 🥰

  • @anulakshmi5063
    @anulakshmi5063 4 ปีที่แล้ว +31

    My inspiration, mentor 😍😍😍👏👏👏👏👏

  • @unnikrishnanunni7554
    @unnikrishnanunni7554 4 ปีที่แล้ว +13

    Njagalk Ellam ariyam sirne ariyathavarayi oru psc students um undavilla.. Pinne'' hai its me sujesh'' ith miss cheithu

  • @reshmaramadas7497
    @reshmaramadas7497 4 ปีที่แล้ว +14

    My role model.. Real fighter.. Sir palakkad ldc numbu seminar conduct cheyuvanel valare nannayirunu helpfull avum. Thankyou entri

  • @sruthirowan5190
    @sruthirowan5190 2 ปีที่แล้ว +2

    Sujesh sir nte Randu moonu class enik kitiyitund....kurach kaalam mump...fully motivated...njangade naatukaran👍

  • @melvinvarghesemathews6215
    @melvinvarghesemathews6215 4 ปีที่แล้ว +9

    Sir, Your text is praised by many PSC trainers.

  • @vishnukrishnakumar6373
    @vishnukrishnakumar6373 4 ปีที่แล้ว +13

    Thanks sir....സർ SI exm എങ്ങനെ എന്ത് പഠിച്ചു തുടങ്ങണം....കൂടുതൽ പ്രാധാന്യം നൽകേണ്ട സബ്ജക്ട് ഏതൊക്കെ...യൂണിഫോം ജോബ് കട്ട്ഓഫ് എത്രവരെ പോകും...റിപ്ലൈ plz

  • @jasirshareef429
    @jasirshareef429 4 ปีที่แล้ว +9

    Welcome to Sujesh sir in Entri App

  • @dare2dream960
    @dare2dream960 4 ปีที่แล้ว +8

    My role model.... thank you sir for ur support .... love u...

  • @user-yj6vj8co3s
    @user-yj6vj8co3s 4 ปีที่แล้ว +18

    ആ ബഗ്രൗണ്ട മ്യൂസിക് ഒഴിവാക്കിയാൽ വീഡിയോ ഫുൾ കാണാമായിരുന്നു

  • @MANU-sc7qi
    @MANU-sc7qi 4 ปีที่แล้ว +23

    entammoo polichu.thechitt poyavalee munnil eruthi padipichathu.polii chetta polii.oru rakshayum ella..

  • @Amal-uu5vy
    @Amal-uu5vy 2 ปีที่แล้ว +7

    💯💯💯❤️grind yourself and make your mind under your control. You can reach the destination

  • @saranyamohan2019
    @saranyamohan2019 4 ปีที่แล้ว +9

    Sujesh sirr 👍👍👍👍👍 great 😍😍 psc ഉദ്യോഗാർത്ഥികൾക്ക് sir ശെരിക്കും ഒരു വഴികാട്ടി ആണ്.... എല്ലാ രീതിയിലും ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നതിന് ഒത്തിരി thankz👍👍👍😍😍😍 ജോലി കിട്ടീട്ട് സാറിനെ ഒന്നു വിളിക്കും കാണാൻ സാധിച്ചാൽ വന്നു കാണും njn👍👍👍👍

  • @ayishaayisha5693
    @ayishaayisha5693 7 หลายเดือนก่อน

    Sujesh sir is one of best teacher ,motivator in enti family

  • @sujithrds5135
    @sujithrds5135 4 ปีที่แล้ว +18

    2nd mansoorli kappungal

  • @SunilSunil-ls3pm
    @SunilSunil-ls3pm 11 หลายเดือนก่อน +1

    Sirnte achanu irikkate oru salute❤

  • @muhammedfaheem9857
    @muhammedfaheem9857 4 ปีที่แล้ว +24

    Great Inspiration 😍😚 Favourite Teacher, Sujesh Sir !

  • @Ponnuuuuuuuuuuu
    @Ponnuuuuuuuuuuu 4 ปีที่แล้ว +4

    Nammude sujeshettan ..Sujesh sir..rank maker hero💛👍👍

  • @Rahul-id6ne
    @Rahul-id6ne 4 ปีที่แล้ว +4

    Sujesh sir aanu ente vazhikaatti. Sir te Oro vaakkukalum aanu enne eee PSC yilek ethichath.

  • @rajanp9767
    @rajanp9767 4 ปีที่แล้ว +5

    Its me sujesh,🙏🙏 welcome and expecting good and more classes

  • @shamnashameer285
    @shamnashameer285 4 ปีที่แล้ว +7

    Real inspirtion.following your words and classes..thank you sir

  • @sulfikerp.a2463
    @sulfikerp.a2463 ปีที่แล้ว +1

    Achan the Back Bone of All boys... We may fight with him will not talk him like our mother but he is taking all the steps for us......

  • @rojinjose9686
    @rojinjose9686 4 ปีที่แล้ว +7

    Please avoid Bgm or reduce sound level .....

  • @kavyavinod2340
    @kavyavinod2340 4 ปีที่แล้ว +5

    Sarinte Entry TV yile classinayi katta waiting ....

  • @kirankrishnan240
    @kirankrishnan240 4 ปีที่แล้ว +95

    ചേട്ടനെപോലെ 9 ക്ലാസ് വരെ ഒറ്റ അക്കം vaghiya ഞാൻ,10il ഡിസ്റ്റിക്ഷൻ ,ചേട്ടനെപോലെ തന്നെ വാർപ്പ് പണി😊 etc... ഇപ്പോ 21 വയസ്സ്...psc പഠനം തുടങ്ങി.. പ്രശസ്‌ത പ്രദീപ് മുഖത്തല സാറിന്റെ സ്റ്റുഡന്റ് ആയി...1 month ആയിരിക്കുന്നു...എവിടെയോ ഒരു പ്രതീക്ഷ

  • @aneettakk1914
    @aneettakk1914 4 ปีที่แล้ว +5

    Very inspiring video,thank you sir

  • @dijeshkumard.s3394
    @dijeshkumard.s3394 4 ปีที่แล้ว +1

    Big fan of Sujesh sir. *Rank Maker PSC Tips* enna sir inte channel stiram kaanarund. Ee video orupad inspiration tannu. Thank you sir.

  • @sudheeshsd9411
    @sudheeshsd9411 4 ปีที่แล้ว +5

    Manzoor ali , sujesh purakad ,pradeep mukathala kerala psc thrirathnangal ennu visheshipikanam....

  • @Maneesha5555
    @Maneesha5555 4 ปีที่แล้ว +4

    Valuable words.. thank you very muc Sir and Entri team

  • @sukanyasundaran5263
    @sukanyasundaran5263 4 ปีที่แล้ว +4

    Thank you entry app.. welcome sir..and waiting for your class👍
    Chain method class kooduthal venam.rand classse nilavilullu.

  • @muhammedanas7756
    @muhammedanas7756 4 ปีที่แล้ว +32

    ശരിക്ക് ഒരു പ്രചോദനമാണ് നിങ്ങളെ ക്ലാസ്. കാരണം ജീവിതത്തിൽ നമ്മള ഒരുപാട് കളിയാക്കുന്ന ആൾക്കാർ ഉണ്ടാവും അവർക്കൊക്കെ തിരിച്ച് മറുപടി ഇങ്ങനെയാണ് കൊടുക്കാം കഴിയും നമ്മൾ ഷോപ്പിൽ പണിയെടുക്കുന്ന എങ്കിലും അവർ പറയുന്നത് കേട്ട് പണ് യടുക്കണ്ടി വരും ചിലപ്പോ നമ്മൾ അറിയുന്ന ആളുകകളുടെ മൂപ്പിൽ വച് നമ്മളാ വഴക്കു പറയു അത് ഒരു മോശം മണ്

  • @user-dt1mj5er7q
    @user-dt1mj5er7q 29 วันที่ผ่านมา

    Real hero your great sir

  • @raneeshranee8958
    @raneeshranee8958 4 ปีที่แล้ว +5

    Big salute ente first impression sir ane enik oru fire ullil vannu

  • @aryajaya3142
    @aryajaya3142 4 ปีที่แล้ว +2

    Self motivated aaanekil arkkm ithupole ennalla ithinekkal uyargalil etham...........

  • @premkumargangadharan438
    @premkumargangadharan438 4 ปีที่แล้ว +3

    Background music makes much irritation.. Sujesh Sir.. You are excellent. Your motivations are nothing but outstanding.. Your voice is bit similar to Manzoor Ali. I think so..

  • @san4551
    @san4551 3 ปีที่แล้ว +4

    Enikum 22 age l job kitty degree distance l cheiythum part time jolik poyum blnc tym il public library l irunnu padich...

    • @fvz7225
      @fvz7225 3 ปีที่แล้ว

      👍🏻

  • @casaflores5125
    @casaflores5125 4 ปีที่แล้ว +6

    Background music karanam sir parayunnath shradhikkan patunnilla. Plzz remove the background music

  • @gokulraj1564
    @gokulraj1564 4 ปีที่แล้ว +10

    Kozhikodinte muth

  • @nidheeshr9777
    @nidheeshr9777 4 ปีที่แล้ว +16

    ഹൃദയത്തിന്റെ ഭാഷയിൽ നിന്ന് നന്ദിയും അദിനന്ദനങ്ങളും സുജേഷേട്ടാ. PSC ഉദ്യോഗാർത്ഥി എന്ന നിലയിൽLPSA ups a previous year questions അടങ്ങിയിട്ടുള്ള റാങ്ക് ഫയൽ ഏതാണെന്ന് നിർദേശിക്കാമോ

  • @midhunm9099
    @midhunm9099 4 ปีที่แล้ว +6

    Hard work = sujesh purakkad

  • @arkzz7062
    @arkzz7062 4 ปีที่แล้ว +8

    The complete man

  • @amrithaamritha4428
    @amrithaamritha4428 9 หลายเดือนก่อน +1

    Real words 🥺❤

  • @remyaravi6858
    @remyaravi6858 4 ปีที่แล้ว +4

    Achanu big salutee

  • @athirasree2988
    @athirasree2988 4 ปีที่แล้ว +4

    Sir Ella motivation classum valare nallathanu . thanks for u r motivation Sir lp up xam prepare aakunnavarkku vendi oru video edamo

  • @nayanar6032
    @nayanar6032 4 ปีที่แล้ว +4

    Super sir,😍👌👌👌👌sir nte book one of the best aanu..

  • @devikrishnasajan4999
    @devikrishnasajan4999 4 ปีที่แล้ว +1

    Kurachu samayam kondu othiri arivu pakarnu tannu thank u sir

  • @namritham1585
    @namritham1585 4 ปีที่แล้ว +2

    Ur great sir . othirri motivation aayi 👍

  • @himamv2501
    @himamv2501 4 ปีที่แล้ว +1

    Allavarkkum aagraham mathrame ullu kashtapedan budhimutta appol eghane ulla classukal prajodhanam anu, all the best👍

  • @ragilsivadas5452
    @ragilsivadas5452 4 ปีที่แล้ว +3

    Sujesh ettan kidua... 😍😍😍😍😍😍

  • @jishivineeshkalathingal2974
    @jishivineeshkalathingal2974 4 ปีที่แล้ว +2

    Rank maker book super... nice video, great sir

  • @aryaponnu783
    @aryaponnu783 3 ปีที่แล้ว +2

    good motivation. l proud of you

  • @swathyaadhi661
    @swathyaadhi661 3 ปีที่แล้ว

    Valare late ayi entry appil joint cheyyukayum you tube channeline kurichum arinja njan. Oru psc coaching poyi padikanm enna oru agraham sadichu thanna entry team. 🤩🤩ippo 28 vayasayi ini enkilum padichu joliyil keranam enna athmarthamaya agraham. Entry padichu tudangiyppol evide enkilum kittum ennoru thonnal. Thank u entry team🤩🤩🥰🥰

  • @candleacademy6755
    @candleacademy6755 4 ปีที่แล้ว +2

    വെയ്റ്റിംഗ് ഫോർ ക്ലാസ്സ്‌ 👍👍👍👍👍

  • @anithasivakumar3705
    @anithasivakumar3705 4 ปีที่แล้ว +4

    Hai sir .am waiting for your classes

  • @pinky521
    @pinky521 4 ปีที่แล้ว +3

    Background music ഭയങ്കര ബുദ്ധിമുട്ട് ആണ്.. .

  • @messikunju
    @messikunju 4 ปีที่แล้ว +4

    Nigalu mass anu sujesheattann😍😍😍

  • @athiraaathu465
    @athiraaathu465 3 ปีที่แล้ว +2

    Sujesh sir ishttam❤️🔥

  • @muhammedbilal944
    @muhammedbilal944 4 ปีที่แล้ว +40

    Bgm over sound

  • @ambilydlp
    @ambilydlp 4 ปีที่แล้ว +1

    Sujesh Sir ,Class oke super aanu

  • @nycilah7050
    @nycilah7050 4 ปีที่แล้ว +4

    Thank you sir 🔥

  • @fareedampm2250
    @fareedampm2250 4 ปีที่แล้ว +3

    👌👌👌🤩🤩 Welcome sir...

  • @sanjeevedappal4038
    @sanjeevedappal4038 4 ปีที่แล้ว +2

    Sujesh sir pwoliyaan😍🖤

  • @siljatv142
    @siljatv142 4 ปีที่แล้ว +3

    Sir buddimaana. Atha M Sc ku povade psc leku vazhimaariyad. Goooooood

  • @sreejiths7865
    @sreejiths7865 4 ปีที่แล้ว +12

    Real Hero... Real Motivator... Real inspiration... നിങ്ങൾ ഒരാൾ ആണ് മനുഷ്യാ ഞങ്ങളെ പോലെ ഉള്ളവർക്ക് ധൈര്യം.....
    സ്നേഹം മാത്രം❤️

  • @Pravisha456
    @Pravisha456 4 ปีที่แล้ว +2

    U R great sir.........good motivation

  • @akhiakhil6659
    @akhiakhil6659 4 ปีที่แล้ว +6

    12:17👌😃

  • @anuj4811
    @anuj4811 4 ปีที่แล้ว +3

    Big salute sir

  • @greentree7982
    @greentree7982 4 ปีที่แล้ว +4

    Sujesh sirrrrr❤

  • @Soumyakp-r2e
    @Soumyakp-r2e 4 หลายเดือนก่อน

    Sujesh sir ❤

  • @MadhuKumar-yk7jt
    @MadhuKumar-yk7jt 4 ปีที่แล้ว +1

    thanks brother. motivation

  • @sruthikp9008
    @sruthikp9008 4 ปีที่แล้ว +1

    Waiting for your class in our entri tv sir

  • @harshanair2754
    @harshanair2754 4 ปีที่แล้ว +2

    Good video...sirnodulla aaradhana orupad koodi .enikum sirnepole joli athyavashyamanu nannayi padikkunu. Bt ithuvare oru listil aayitilla .sirnte classukal nalla motivation tharunnund.thank you sir

  • @rahulrajumr
    @rahulrajumr 4 ปีที่แล้ว +8

    Bgm vendarunnu☹️

  • @muhammedsabeeh9038
    @muhammedsabeeh9038 4 ปีที่แล้ว +6

    Sujesh sr 😍

  • @seesa2262
    @seesa2262 4 ปีที่แล้ว +1

    Sujeesh ettan nammude muthanuuuu.

  • @AA-rk3gq
    @AA-rk3gq 4 ปีที่แล้ว +2

    Thank u so much sir👏👏👏

  • @sanjeedroshan2007
    @sanjeedroshan2007 2 ปีที่แล้ว +1

    Realy inspiring ❤️

  • @sayidem2926
    @sayidem2926 4 ปีที่แล้ว +2

    സാറിന്റെ ബുക്ക്‌ മികച്ചതാണ്

    • @abidhaph8525
      @abidhaph8525 4 ปีที่แล้ว

      Ethaa book
      Marketil available aanoo

  • @mubeenashafeek9053
    @mubeenashafeek9053 4 ปีที่แล้ว +2

    Greattttt broooo

  • @_sooraj__kumar_
    @_sooraj__kumar_ 4 ปีที่แล้ว +1

    A good motivational video

  • @raheenavp9408
    @raheenavp9408 4 ปีที่แล้ว +2

    Entry app il sir te classukal pratheekshikunu

  • @abilashkalari
    @abilashkalari 4 ปีที่แล้ว +2

    Super motivation

  • @azeemoments2587
    @azeemoments2587 4 ปีที่แล้ว +1

    Great thankuuuuuu soooooooo muchhhhhhh sir