മുഖ്യമന്ത്രിയുടെ ശൈലി ശരിയല്ല; രണ്ടാം പിണറായി സർക്കാരിനെതിരെ CPM സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷവിമർശനം

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2024
  • മുഖ്യമന്ത്രിയുടെ ശൈലി ശരിയല്ല; രണ്ടാം പിണറായി സർക്കാരിനെതിരെ CPM സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷവിമർശനം
    #pinarayivijayan #cpm #ldf
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 1.1K

  • @rileeshp7387
    @rileeshp7387 7 วันที่ผ่านมา +708

    പിണറായിയുടെ മുഖത്ത് നോക്കി സത്യം പറയാൻ ധൈര്യം ഉള്ള എത്ര പേരുണ്ട് സിപിഎം ഐൽ

    • @devadaschidambaran9906
      @devadaschidambaran9906 7 วันที่ผ่านมา +28

      ഉണ്ടെങ്കിൽ കാണട്ടെ ധീരൻമാരെ

    • @shajujoseph4462
      @shajujoseph4462 7 วันที่ผ่านมา +15

      No dictator will tolerate criticism. Pinarai is also not an exception i😮

    • @rameshpn9992
      @rameshpn9992 7 วันที่ผ่านมา +34

      ധൈര്യം കാണിച്ചത് ഒരു ആൺകുട്ടീ മാത്രം, TP, എന്തായി

    • @user-dm6lo5mo1w
      @user-dm6lo5mo1w 7 วันที่ผ่านมา +13

      പറയാത്തത് നട്ടെല്ല - ഇല്ലാത്തതല്ല ഭയം മൂലവും പാർട്ടി വിരുദ്ധ പ്രവർത്തന മായ് മാറും

    • @kssatheeshpanicker5918
      @kssatheeshpanicker5918 7 วันที่ผ่านมา +4

      Yes

  • @Sravanbharath
    @Sravanbharath 7 วันที่ผ่านมา +761

    ഇവൻ്റെയൊക്കെ ദാർഷ്ട്യം ഒരു പ്രസ്ഥാനത്തെയാണ് തകർത്തത്... അമ്മായി അച്ഛനും മരുമകനും ഒഴിഞ്ഞു പോകൂ...

    • @pratheepkumar1216
      @pratheepkumar1216 7 วันที่ผ่านมา +23

      എൽ.ഡി.എഫ്..സർക്കാർ എക്കാലവും ഇന്തൃക്ക് തന്നെ മാതൃകയായിരുന്നു....എന്നാൽ...ഇന്തൃൻ കമൃുണിസ്ററ് പാർട്ടി ക്ക് നാണക്കേടു. ...ബി.എസ്.പി.യുടെ ഗതി തന്നെ. ...

    • @thomasj6506
      @thomasj6506 7 วันที่ผ่านมา +18

      ഇപ്പോഴൊന്നും ഒഴിയരുത്. ഇയാൾക്ക് ശേഷം പ്രളയം എന്ന രീതിയിൽ അല്ലേ ഇയാള് കര്യങ്ങൾ ചെയ്യുന്നത്... അതുകൊണ്ട് ഇയാള് പോകുന്നതൊടുകൂടി ഈ പാർട്ടി അങ്ങ് തേർന്നുപോകുന്നു എങ്കിൽ തീർന്നു പോകട്ടെ !!

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 7 วันที่ผ่านมา +7

      Very currect now jihadi party

    • @Flower-ks7jw
      @Flower-ks7jw 7 วันที่ผ่านมา +1

      Sthaanam ozhiyaruth plss🙏🙏🙏pattuvaanel oru anchu varshamkoodi prabudharude mukhyamanthri,aabhyanthara manthri ennee sthaanangalil thaankal thanne thudaranam🙏🙏🙏

    • @advcate7897
      @advcate7897 7 วันที่ผ่านมา +5

      വിഷമം പുറത്ത് വരണ്ട 💩💩💩

  • @Ajharikumar
    @Ajharikumar 7 วันที่ผ่านมา +467

    നിയമസഭ തിരഞ്ഞെടുപ്പിൽ psc പിള്ളേർ ബാക്കി തരുന്നുണ്ട്. ഒരുങ്ങി ഇരുന്നോ വിജയ ❤

    • @aniyank3012
      @aniyank3012 7 วันที่ผ่านมา

      യുഡിഎഫ് വന്നാൽ പിഎസ്‌സി ൽ വാരിക്കോരി നിയമനം നടത്തും😂 CPO list ൻ്റെ കാലാവധി 3 ൽ നിന്ന് 1 കൊല്ലം ആയി കുറച്ചത് 2015 ൽ യുഡിഎഫ് സർകാർ. ആദ്യമായി നിയമന നിരോധനം ഏർപ്പെടുത്തിയത് ആൻ്റണി സർകാർ.പങ്കാളിത്ത.പെൻഷൻ ഏർപ്പെടുത്തിയത്.യുഡിഎഫ്.സര്ക്കാർ. ഒറ്റയടിക്ക് സര്ക്കാർ ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങൾ ഇല്ലാതാക്കിയതും.വെട്ടിക്കുറച്ച തും 2002 ലെ യുഡിഎഫ്.സർകാർ. 2005 ൽ എൽഡിസി rank list ഒരു കൊല്ലം കഴിഞ്ഞപ്പോൾ റദ്ദാക്കിയത് യുഡിഎഫ് സർകാർ. ഇതൊക്കെ ഇപ്പോൾ പറഞ്ഞത് എൽഡിഎഫ് സർക്കാരിനെ ന്യായീകരിക്കാൻ അല്ല. അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറഞ്ഞതാണ്. 2011 മുതൽ 2016 വരെ യുഡിഎഫ് സര്ക്കാർ നടത്തിയ PSC നിയമനവും 2016 മുതൽ 2023 വരെ എൽഡിഎഫ് സർകാർ നടത്തിയ നിയമങ്ങളും.ഒന്ന് താരതമ്യം ചെയ്യൂ....COVID സമയത്ത് നിയമനം നിർത്തിവച്ചു എന്നത് സത്യമാണ്.

    • @kavyaelangovan1748
      @kavyaelangovan1748 7 วันที่ผ่านมา +5

      😂😂😂😂😂😂

    • @rameshpn9992
      @rameshpn9992 7 วันที่ผ่านมา

      നമ്മളാണ് മണ്ടൻമാർ. സിപിഎം നെ ഇല്ലാതാക്കി രണ്ടു വർഷം കൊണ്ട് ബിജെപി യെ ആ സ്ഥാനത്തു ആക്കിത്തരാം എന്നാണ്പിണറായി --ജാവേദകാരുമായുള്ള deal.പകരം തൈകണ്ടിൽ family safe

    • @sreekutty6773
      @sreekutty6773 7 วันที่ผ่านมา +6

      True Jai jai Nota

    • @shibimotive6461
      @shibimotive6461 7 วันที่ผ่านมา +2

      😂

  • @sgopalakrishnangopalakrish1521
    @sgopalakrishnangopalakrish1521 7 วันที่ผ่านมา +196

    വിജയനെ ക്യാപ്റ്റനാക്കാൻ ഇവിടുത്തെ മാധ്യമങ്ങളും പരസ്പരം മത്സരിച്ചിരുന്നത് ജനങ്ങൾ മറക്കില്ല

    • @im_jithendra
      @im_jithendra 7 วันที่ผ่านมา +11

      സത്യം.... സിന്ധു സൂര്യകുമാർ ആണ് ക്യാപ്റ്റൻ എന്ന വാക്ക് പറഞ്ഞത്.. എന്നിട്ട് ഇപ്പൊ ഒരു നാണവും ഇല്ലാതെ ചവർ സ്റ്റോറി പരിപാടിയിൽ ഇരുന്ന് പിണറായിയെ കുറ്റം പറയുന്നു

    • @Govinda-Mamukoya
      @Govinda-Mamukoya 7 วันที่ผ่านมา +1

      ​@@im_jithendraപിണാറിയെ കണ്ട് പേടിച്ചു മുള്ളിയ സൂര്യകുമാരി😂😂

    • @rasheedrashi-hj9iy
      @rasheedrashi-hj9iy 7 วันที่ผ่านมา

      👍

    • @gopidaskk3882
      @gopidaskk3882 7 วันที่ผ่านมา

      ചില അടിമ അണികൾ..അല്ലാതെ മീഡിയ അല്ല

  • @gopakumar50
    @gopakumar50 7 วันที่ผ่านมา +336

    ന്യായീകരിച്ചു കസേരയിൽ അള്ളിപ്പിടിച്ചു ഇരിക്കുകയാണ് ഇനി ഒരു അവസരം കിട്ടില്ല

  • @sasipallakat8548
    @sasipallakat8548 7 วันที่ผ่านมา +389

    ശൈലി നിയന്ത്രിക്കാൻ പാർട്ടിക്കായില്ലെങ്കിൽ പൂർണ ഉത്തവാദിത്യം പാർട്ടിക്ക് തന്നെയാണ്

    • @bhavadaskk8874
      @bhavadaskk8874 7 วันที่ผ่านมา +6

      പാർട്ടി ഒരുവെക്തിയാകുമ്പോൾ😅

    • @aj10007
      @aj10007 7 วันที่ผ่านมา +1

      അതെ

    • @rameshpn9992
      @rameshpn9992 7 วันที่ผ่านมา

      കോപ്പിലെ പാർട്ടി.
      പിണറായി തന്നെയാണ് പാർട്ടി
      പിണറായി തന്നെയാണ് പ്രസിഡന്റ്‌
      പിണറായി തന്നെയാണ് secretary
      പിണറായി തന്നെയാണ് Politburo
      പിണറായി തന്നെയാണ് കേന്ദ്ര കമ്മിറ്റി
      പിണറായി തന്നെയാണ് state കമ്മിറ്റി
      പിണറായി തന്നെയാണ് district committee
      Eni
      ഇനി ഏരിയ, local എല്ലാം എല്ലാം പിണറായി, വേണമെങ്കിൽ കൂടെ നിന്നോ അല്ലെങ്കിൽ മൂടും തട്ടി പൊക്കോ

  • @user-fy1fy1lg8j
    @user-fy1fy1lg8j 7 วันที่ผ่านมา +209

    ജനാതിപത്യത്തിൽ ജനങ്ങളാണ് വലുത് എന്ന ചിന്ത എല്ലാ നേതാക്കൾക്കും വേണം അത് പിണറായി ആയാലും മോഡിയാലും ഏത് എമ്പോക്കിയായും

  • @Usb616
    @Usb616 7 วันที่ผ่านมา +208

    പിണറായി യുടെ മുമ്പിൽ ചെന്നാൽ ഒരുത്തനും മിണ്ടില്ല 🤣🤣🤣അതിനുള്ള ആണത്തം ഉള്ള ഒരുത്തനും നിങ്ങളുടെ പാർട്ടിയിൽ ഇല്ലടായ് 🤣🤣🤣🤣

    • @SunilKumar-rt5in
      @SunilKumar-rt5in 7 วันที่ผ่านมา +4

      Ivan araanu ee vijayan ariyann pattathathu kondu chodikkuva...

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 7 วันที่ผ่านมา +7

      Very currect mood thagikal

    • @ManojManu-ei1wy
      @ManojManu-ei1wy 7 วันที่ผ่านมา +2

      True 😂😂

    • @loneliness7803
      @loneliness7803 7 วันที่ผ่านมา

      What is aanatham?

    • @satisfyingly1
      @satisfyingly1 7 วันที่ผ่านมา +1

      52 vette kittum enne ariyaam...

  • @abhinandsthampi8900
    @abhinandsthampi8900 7 วันที่ผ่านมา +161

    വിവരദോഷി എന്നും വിവരദോഷി തന്നെ 😂😂

  • @user-dx7xv4op6b
    @user-dx7xv4op6b 7 วันที่ผ่านมา +52

    ഇത്രയും വെറുപ്പിച്ച മറ്റൊരു CM കേരളത്തിൽ ഉണ്ടായിട്ടില്ല

  • @surendranb5069
    @surendranb5069 7 วันที่ผ่านมา +174

    പിണറായി വിജയൻ തൽസ്ഥാനത്ത് തുടരണം. ഒരു കാരണവശാലും മാറരുത്. ഭരണം പത്തുവർഷം പൂർത്തീകരിക്കണം. മലയാളികൾ കുറച്ചു കൂടി പഠിക്കാനുണ്ട്.

    • @DineshJohnKoyya
      @DineshJohnKoyya 7 วันที่ผ่านมา +20

      100% വാസ്തവം. ഈ പാർട്ടി നശിക്കണമെങ്കിൽ പിണറായി രാജിവെക്കരുത്.

    • @philanthropist1582
      @philanthropist1582 7 วันที่ผ่านมา +3

      നീ പിന്നെ ബംഗാളി ആണല്ലോ 😂

    • @philanthropist1582
      @philanthropist1582 7 วันที่ผ่านมา +7

      ​@@DineshJohnKoyyaപിണറായി രാജി വെക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എങ്ങനെ അടുത്ത പ്രാവശ്യവും മുഖ്യമന്ത്രി ആകാമെന്നാണ് അയാൾ ആലോചിക്കുന്നത് 😂

    • @Avn414
      @Avn414 7 วันที่ผ่านมา +2

      കേരളാ no 1

    • @akimoviezone4677
      @akimoviezone4677 7 วันที่ผ่านมา +1

      💯💯

  • @IamAshwin869
    @IamAshwin869 7 วันที่ผ่านมา +196

    പാർട്ടി ആണെങ്കിൽ പോലും അവനെ ഇറക്കി വിട്ട് വേറെ ആളെ വയ്‌ക്ക്.... അല്ലാതെ ഗുണം പിടിക്കില്ല😂😂😂😂😂😂😂

    • @AslamValiyaveettil
      @AslamValiyaveettil 6 วันที่ผ่านมา

      നീ ആരാടാ ഊളെ സഖാവ് പിണറായിയെ അവൻ എന്ന് വിളിക്കാൻ? ഞങ്ങടെ ചങ്കിലെ കനലാണ് സഖാവ് പിണറായി... ഒറ്റപ്പെടുത്തി ആക്രമിക്കാൻ നോക്കണ്ട.

  • @axiomatic99
    @axiomatic99 7 วันที่ผ่านมา +128

    ഇനി ഒരവസരം കിട്ടില്ലാന്ന് അയാൾക്ക് നല്ല ബോധ്യമുണ്ട് ...
    അതുകൊണ്ടാണ് ഈ അള്ളിപ്പിടുത്തം ...!

  • @rajeshappukuttan9104
    @rajeshappukuttan9104 7 วันที่ผ่านมา +85

    തോറ്റു തുന്നം പാടിയപ്പോൾ ആണോ ബോധം വന്നത്.

  • @noblejoy6
    @noblejoy6 7 วันที่ผ่านมา +83

    ഇങ്ങനെ തന്നെ പോകട്ട്. പ്ലീസ് ഉപദ്രവിക്കരുത്. അങ്ങനെ ആണേൽ അടുത്ത വട്ടം തീർന്നോളും 🙏🏼

    • @sreekutty2418
      @sreekutty2418 7 วันที่ผ่านมา +2

      അപ്പോഴേക്കും ജനങ്ങൾ ബംഗാളിൽ തെണ്ടാൻ പോകേണ്ടിവരും

  • @davispallipuramporinchu1813
    @davispallipuramporinchu1813 7 วันที่ผ่านมา +83

    ഈ വിമർശിച്ചിരുന്നവർ കേരളത്തിലല്ലേ ജീവിച്ചിരുന്നത്? റിസൾട്ട്‌ വന്നപ്പോൾ ആണോ ബോധോദയം ഉണ്ടായതു?

    • @aj10007
      @aj10007 7 วันที่ผ่านมา +9

      എന്തൊക്കെ ആയാലും മണ്ടന്മാരായ മലയാളികൾ വീണ്ടും വീണ്ടും ജയിപ്പിച്ചോളും എന്ന് വിചാരിച്ചുകാണും. പക്ഷേ ജനങ്ങൾ എല്ലാം നല്ലതുപോലെ ശ്രദ്ധിച്ചുതന്നെയാണ് ഇരിക്കുന്നത് എന്ന് ഇപ്പൊൾ എങ്കിലും മനസ്സിലായിക്കാണും

  • @thomaskuttianil
    @thomaskuttianil 7 วันที่ผ่านมา +27

    മാധ്യമങ്ങളെ വിരട്ടുമ്പോൾ.ഒരു പൗരൻ എന്ന നിലയിൽ മറു ചോദ്യം ചോദിക്കാൻ ആരെയും കാണാറില്ല..

  • @powerpoint4197
    @powerpoint4197 7 วันที่ผ่านมา +16

    * Psc നിയമനം കുറഞ്ഞു
    *ലിസ്റ്റിൽ ഉള്ളവർക്ക് എങ്കിലും ജോലി കൊടുക്കണം
    ഇല്ലെങ്കിൽ ഇനിയും തോൽവി ആയിരിക്കും

  • @roypvarghese6281
    @roypvarghese6281 7 วันที่ผ่านมา +39

    പ്രധാന കാരണം കമ്മ്യൂണിസം കാലഹരണപ്പെട്ടു എന്നതാണ്.കമ്മ്യൂണിസമാണ് പ്രശ്നം.വാക്കിലും പ്രവർത്തിയിലും പൗരനോട് അടിമത്വം ആവശ്യപ്പെടുന്ന ക്രൂരതയാർന്ന തത്വശാസ്ത്രമാണ് ഇതിനെല്ലാം കാരണം.കഴിഞ്ഞ 75 വർഷം കേരളത്തെ മുരടിപ്പിച്ചുകളഞ്ഞു ഇക്കൂട്ടർ.

    • @agnosticman7592
      @agnosticman7592 7 วันที่ผ่านมา +3

      കമ്മ്യൂണിസം അല്ല പ്രശ്നം
      അധികാര സമ്പത്തിക മോഹമാണ് പ്രശ്നം
      ക്രിസ്തു നടപ്പിലാക്കാൻ ശ്രമിച്ചതും സോഷ്യലിസമാണ്

    • @Tesla1871
      @Tesla1871 7 วันที่ผ่านมา

      ​@@agnosticman7592true

  • @prpkurup2599
    @prpkurup2599 7 วันที่ผ่านมา +64

    ഉപ്പു തൊട്ടു കർപ്പുരം വരെയുള്ള നിത്യവുംജനങ്ങൾ ഉപയോഗിക്കുന്ന സാധനങ്ങൾക്ക് ആകാശം മുട്ടെ വില ഉയരുന്നു സർക്കാർ ഇടപെടുന്നില്ല 50ഇരട്ടി നികുതി വർധന കറണ്ട് ചാർജ് എല്ലാമാസവും കൂട്ടുന്നു എന്തിനു പറയുന്നു ലക്ഷങ്ങൾ മുടക്കി സ്വന്തം പുരയുടെ വീടിന്റെ മുകളിൽ സോളാർ വെച്ചവരെയും ഈ സർക്കാർ വെറുതെ വിടുന്നില്ല അങ്ങനെ എല്ലാ മേഖലയിലും അഴുമതിയും കെടു കാര്യസ്ഥതയും നട മാടുന്നു മന്ത്രിമാർക്ക് ഒരു കഴിവും ഇല്ല തങ്ങളുടെ വകുപ്പിൽ നടക്കുന്ന ഒരു കാര്യവും ഒരു മന്ത്രിയും അറിയുന്നില്ല

    • @sreekutty2418
      @sreekutty2418 7 วันที่ผ่านมา +2

      മുടിച്ചു തേച്ചു കഴുകി കഷ്ടം തന്നെ എന്റെ ശിവനെ +:'"

  • @krishnakumarr2642
    @krishnakumarr2642 7 วันที่ผ่านมา +13

    ദയവു ചെയ്ത് പിണറായി ശൈലി മാറ്റരുത്. കേരളം , ബംഗാളും, ത്രിപുരയും പോലെ ആയി കാണാനുള്ള ആഗ്രഹം കൊണ്ടാണ്!

  • @r_nandan_kannur
    @r_nandan_kannur 7 วันที่ผ่านมา +48

    തോൽവിയുടെ കാരണം പഠിച്ചു എന്നാൽ മുട്ട് വിറക്കാതെ മാറി നിൽക്കാൻ പറയാൻ ഒരെണ്ണം പോലും ഇല്ല

  • @user-wo5sz1yt5o
    @user-wo5sz1yt5o 7 วันที่ผ่านมา +47

    ഉളുപ്പും നാണവും അന്തസ്സും എല്ലാത്തരോട് എന്തുപറഞ്ഞിട്ടുമൊരു കാര്യവുമില്ല. ജനദ്രോഹം,അഴിമതികൾ, വൻ ദൂർത്, ബാങ്ക് കൊള്ള, മാസപ്പടികൾ മാത്രം. ജനത്തിന് ദ്രോഹം അല്ലാതെ ഒന്നുമില്ല 😭😭😭😭

  • @ckkesavanpotty1701
    @ckkesavanpotty1701 7 วันที่ผ่านมา +13

    ബംഗാളിലെ സ്ഥിതി അധികം വിദൂരമല്ലാതെ ഇവിടെയും ഉണ്ടാകും

  • @shinepapers137
    @shinepapers137 7 วันที่ผ่านมา +24

    ഏതു പാർട്ടിയും വിചാരിക്കേണ്ട ജനങ്ങൾ വിഡ്ഢിയാണെന്ന് ജനങ്ങളെ വിഡ്ഢിയാക്കുകയും വേണ്ട വിവരംകെട്ട രാഷ്ട്രീയക്കാർ.

    • @sreekutty2418
      @sreekutty2418 7 วันที่ผ่านมา +1

      ഹേയ് നമ്മൾ വെറും വിഡ്ഢികൾ

  • @Avn414
    @Avn414 7 วันที่ผ่านมา +13

    നാടും നശിച്ചു പാർട്ടിയും നശിച്ചു എല്ലാം കഴിഞ്ഞ് കൊച്ചു മക്കളും ഒത്തു ദുബായിൽ സുഖ ജീവിതം

    • @sreekutty2418
      @sreekutty2418 7 วันที่ผ่านมา +1

      അതോ അമേരിക്കയിലോ

  • @sajan749
    @sajan749 7 วันที่ผ่านมา +4

    അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ആകണം ഇതെന്ന് ആഗ്രഹിക്കുന്നവർ 👍 അടിക്കു

  • @rafeequeparambil6119
    @rafeequeparambil6119 7 วันที่ผ่านมา +34

    രാജാവ് നഗ്നനാണെന്ന് പറയാൻ... നട്ടെല്ലുള്ള ഒരുത്തനും പാർട്ടിയിൽ ഇല്ല...

  • @ashrafmanayil4065
    @ashrafmanayil4065 7 วันที่ผ่านมา +15

    ചില സാധനങ്ങൾ കഴുകിയാൽ നന്നാവില്ല എടുത്ത് കളയണം

  • @mohankumars3033
    @mohankumars3033 7 วันที่ผ่านมา +41

    പിണറായി വിജയൻ രണ്ടാം തവണ അധികാരത്തിൽ വന്നത് വർഗീയ പ്രീണനം ഒന്നു കൊണ്ട് മാത്രം ആണ്. മറ്റൊന്നുമല്ല കാരണം.

    • @kozhikkodebeach5084
      @kozhikkodebeach5084 7 วันที่ผ่านมา +1

      കൊറോണ വന്നത് കൊണ്ട് ജനങ്ങളുടെ നിസ്സഹായാവസ്ഥ മുതലെടുത്തു ആണ് വന്നത്.

  • @SajeshKumar-gz9ox
    @SajeshKumar-gz9ox 7 วันที่ผ่านมา +11

    കടക്കു പുറത്തു പിന്നു

  • @noufalkottakkadan1077
    @noufalkottakkadan1077 7 วันที่ผ่านมา +14

    ഒന്നും നടക്കൂല.... പിണറായിക്ക് വഴങ്ങാത്ത ആരെങ്കിലും ആ പാർട്ടിയിൽ ഉണ്ടോ?😊😊

  • @sreenirnair7608
    @sreenirnair7608 7 วันที่ผ่านมา +36

    പറയാനല്ലാതെ വലിച്ചു താഴെയിടാൻ ചങ്കൂറ്റമുള്ള ഒരുത്തനും ഇല്ല

  • @vinbingbang5291
    @vinbingbang5291 7 วันที่ผ่านมา +14

    ഈ മന്ത്രിസഭയിലെ എല്ലാം മാറണം ഒന്നും ഒരു വക കൊള്ളാത്തവയാണ്

    • @Govinda-Mamukoya
      @Govinda-Mamukoya 7 วันที่ผ่านมา

      നല്ല വരായി ഈ പാർട്ടിയിൽ തന്നെ ആരുമില്ലാ പിന്നല്ലേ മന്ത്രിസഭ😂😂

  • @VinodVinod-jn6bx
    @VinodVinod-jn6bx 7 วันที่ผ่านมา +13

    മുഖ്യമന്ത്രിയെ മാറ്റണം

  • @pramodkumar-yy1sv
    @pramodkumar-yy1sv 7 วันที่ผ่านมา +13

    അവന്റെ കൈപൊട്ടിയിട്ടുണ്ടല്ലോ പഴയ സ്പീക്കറുടെ അവന്റെ കുരുത്തക്കേട് ഇതുവരെ മാറിയില്ലേ

  • @user-ih8nr5vw2c
    @user-ih8nr5vw2c 7 วันที่ผ่านมา +44

    ഇത്തരം ശൈലിയുള്ള മനുഷ്യന്റെ മസസ് എത്ര ദുഷിച്ച താവും, എത്ര ദുഷ്ട മനസാവും. ചിന്തിക്കുക.

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 7 วันที่ผ่านมา +6

    ഒരു നേതാവിന് വേണ്ടി ഒരു പാർട്ടിതകരുന്നത് മിണ്ടാതെ നോക്കി നിന്ന സഖാക്കളെ ലാൽസലാം

  • @user-wo5sz1yt5o
    @user-wo5sz1yt5o 7 วันที่ผ่านมา +22

    കുഴിയിലേക്ക് എടുക്കുന്നതു വരേയും സ്വഭാവം മാറില്ല, മാറ്റില്ല. അതിനുമുന്നേ ""ജയിലിൽ ഉണ്ടതിന്നേണ്ടി വന്നാൽ"" മാറും 😭😭😭😭

  • @SreerajR-
    @SreerajR- 7 วันที่ผ่านมา +4

    ആരും തിരുത്തേണ്ട അടുത്ത ഇലക്ഷൻ വരുമ്പോ ജനങ്ങൾ തിരുത്തിക്കോളും 😄😄😂😂😂

  • @user-dm6lo5mo1w
    @user-dm6lo5mo1w 7 วันที่ผ่านมา +9

    സതുതി പാടി എല്ലാം നേടിയവർ ഇരട്ട ചങ്ക് എന്നു പാടി പുകഴ്ത്തിയവർ ഇപ്പോൾ കടക്കു പുറത്ത്

  • @SajeevCR
    @SajeevCR 7 วันที่ผ่านมา +13

    സുബോധം ഇല്ലാതെ,പച്ചക്കുതിര സിനിമയിലെ ജർമനിയിൽ നിന്ന് വന്ന സഹോദരനെ പോലെ.....

  • @philiposep.s8087
    @philiposep.s8087 7 วันที่ผ่านมา +20

    കടുത്ത ഭൂ നികുതി വർധന, കറണ്ട് ചാർജ് വർധന വെള്ളക്കരം, വീട്ടുകരം വർധന, പെട്രോൾ സെസ് ഇതൊന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ അല്ലേ.........
    പ്രളയകാലത്ത് വിദേശങ്ങളിൽ നിന്നും ലഭിച്ച പണം വരെ ദൂർത്തടിച്ചില്ലേ.........

  • @abcdefg-yp8iq
    @abcdefg-yp8iq 7 วันที่ผ่านมา +18

    PSC യെ നോക്കുത്തിയാക്കി പിൻവാതിൽ നിയമനം നടത്തിയ ജനകീയ സർക്കാർ. അതിനെ ന്യായീകരിക്കുന്ന കുറേ അടിമകണ്ണുകളാണ് ഈ പാർട്ടിയുടെ ഐശ്വര്യം. ഇൻക്വിലാബ് സിന്ദാബാദ് 💪💪

    • @josegyes.2804
      @josegyes.2804 7 วันที่ผ่านมา

      പി. എസ് സി. എന്തിനാ? ആർക്കും പ്രയോജന ഇല്ല. ..

  • @user-ld3zk8xy5x
    @user-ld3zk8xy5x 7 วันที่ผ่านมา +6

    ഇങ്ങേരെ എന്തുകൊണ്ട് നേരത്തെ പിടിച്ചു പുറത്താക്കിയില്ല

  • @anupkumar-oo9lf
    @anupkumar-oo9lf 7 วันที่ผ่านมา +6

    ഇത്ര കാലവും ഇവനൊക്കെ ഉറങ്ങിപ്പോയിരുന്നോ? ഇടതുപക്ഷം വ്യക്തിപൂജയിലേക്ക് മാറി.

  • @gangadharanch8994
    @gangadharanch8994 7 วันที่ผ่านมา +11

    ചാനൽ ചർച്ചകളിൽ ന്യായീകരിച്ചു കൊണ്ടിരിക്കുന്നവർ ഇത് അംഗീകരിക്കുമോ ??!!!!!

    • @rajendranmr4872
      @rajendranmr4872 7 วันที่ผ่านมา +1

      എല്ലാം ജനങ്ങൾ കാണുന്നുണ്ട് എന്ന ഇവന്മാരുടെ പറച്ചിൽ ആണ് കഷ്ടം.. കണ്ടു..
      കൊണ്ടു..😂😂

    • @gangadharanch8994
      @gangadharanch8994 6 วันที่ผ่านมา

      @@rajendranmr4872 ജനങ്ങൾ എല്ലാം ശരിയായി കണ്ടു മനസ്സിലാക്കി എന്ന് ഇപ്പോഴെങ്കിലും ന്യായീകരണ വിശാരദർ തിരിച്ചറിയണം.

  • @keralander743
    @keralander743 7 วันที่ผ่านมา +28

    കൊള്ള കൂട്ടങ്ങൾ അടുത്ത ഇലക്ഷൻ വരെ അത് കഴിഞ്ഞാൽ പഞ്ചായത്ത് തലത്തിൽ അടപടലം പൊളിച്ചു കൊടുക്കും ജനങ്ങൾ 😂

  • @Alchemist337
    @Alchemist337 7 วันที่ผ่านมา +5

    ഒരു ഉളുപ്പും ഇല്ലാതെ വീണ്ടും ഇരിക്കുകയാണ് ഈ സ്ഥാനത്ത് 😂

  • @muralimarath6251
    @muralimarath6251 7 วันที่ผ่านมา +12

    പ്രീണനം തുടരണം ഞങ്ങൾ സാധുക്കളാ ന്നേ '

  • @bijoypillai8696
    @bijoypillai8696 7 วันที่ผ่านมา +5

    നല്ല സംസ്കാരമുള്ള ഒരു വിജയനെ പറ്റി ചിന്തിക്കാൻ പോലും ആവില്ല..

    • @publicreporterpc5361
      @publicreporterpc5361 7 วันที่ผ่านมา

      ഹലോ ഭാരതാ മാതാ കീ ജയ് ,
      എനിക്ക് ഹിന്ദുക്കളോട് പ്രത്യേകിച്ച് നായർ സമുദായക്കാരോട് ഒരു അപേക്ഷയാണ് ,
      ഇനി മുതൽ മുസ്ലിം വീടുകളാൽ ഒരു ചടങ്ങിനോ പങ്കെടുക്കുകയോ അവിടെ ഭക്ഷണം കഴിക്കുകയോ ചെയ്യരുത് ,
      കാരണം കുറെ തീവ്ര വാദി തായോളികൾ കേരള സംസ്ഥാനത്തിൻ്റെ പല ഭാഗത്തും ഇരുന്ന് കൊണ്ട് പാവപ്പെട്ട --- ദളിത്, പിന്നോക്ക ഹിന്ദു യുവാക്കളെ നോക്കി വെല്ലുവിളിക്കുന്നത് കാണാൻ ഇടയിയായി ,
      അവർ പറയുന്നത് " നായർ " വീടുകളിൽ അവർക്ക് ഓടി കയറാം , അവിടെ കിടന്നുറങ്ങാം ,
      അവിടത്തെ അക്കാ മ്മാരും അമ്മമാരും ഒക്കെ നന്നായി സഹകരിക്കും ,
      ഞങ്ങൾ ഡൈനിംഗ് ടേബിളിൽ ഇരുത്തി ഭക്ഷണം തരും ,
      അങ്ങനെ യൊക്കെ എന്നാൽ നിങ്ങളെ RSS കാർ എന്നു പറഞ്ഞു നടന്നിട്ടു എന്ത് കാര്യം ,
      അവർ നിങ്ങളെ ( ദളിത് ) കളെ വീട്ടിൽ കയറ്റുമോ എന്നൊക്കെ ചോദിച്ച് ,
      നാണം കൊണ്ട് തൊലിയുരിഞ്ഞു.

  • @Vishnu_rrkn
    @Vishnu_rrkn 7 วันที่ผ่านมา +5

    ദയവായി ഇനി ജനങ്ങളോട് അടുക്കരുതേ. ഞങ്ങൾക്ക് സമാധാനം വേണം.

  • @bastianvellattanjur4214
    @bastianvellattanjur4214 7 วันที่ผ่านมา +4

    ദിവസവും 2 ലക്ഷം liter leak ഉള്ള dam ഉള്ള സംസ്ഥാനം ഏതു. അതികാരികൾ ഉത്തരം പറയോ.

  • @arunt.k1443
    @arunt.k1443 7 วันที่ผ่านมา +8

    ആഹാ കൈയിൽ belt ഒക്കെ ഉണ്ടല്ലോ... ഏത് പെണ്ണിന്റെ കയ്യിന്നു ആവോ കിട്ടിയേ 🤭🤭

  • @nishanthviru5360
    @nishanthviru5360 7 วันที่ผ่านมา +24

    പിണറായി വിജയൻ അല്ല പാർട്ടി പുകഞ്ഞ കൊള്ളി പുറത്ത് 👍 പാർട്ടി ❤️

  • @kvsurendran60
    @kvsurendran60 7 วันที่ผ่านมา +29

    വോട്ട് ചെയുന്ന ആരും പാർട്ടി ക്ക്‌ വോട്ട് ചെയ്യാൻ മുദ്ര പത്രത്തിൽ എഗ്രിമെന്റ് ഒന്നും ഇല്ല. ഈ പാർട്ടി യുടെ പോക്ക് ജനത്തിന് വെറുപ്പ് ആയി. ഇനി ഈ പാർട്ടി മാറാൻ ഒന്നും പോകുന്നില്ല, അത്രയും വഷളായി

  • @Byju924
    @Byju924 7 วันที่ผ่านมา +16

    ഏയ്‌, നിങ്ങളുടെ ധിക്കാരം തുടർന്നോളൂ, മോഡി തോറ്റു തൊപ്പിയിട്ടു. കമ്മ്യൂണിസ്റ് മന്ത്രി സഭ ഇന്ത്യയിൽ ഭരണം ഏറ്റു. എത്ര നല്ല വിപ്ലവം

    • @sunilrijila6653
      @sunilrijila6653 7 วันที่ผ่านมา

      Aaru thotu😂😂😂😂

  • @user-dh3cy2dg4b
    @user-dh3cy2dg4b 7 วันที่ผ่านมา +4

    പ്രധാനമായും വിലക്കയറ്റം വൈദ്യുതി ചാർജ് കൊള്ള ക്രമസമാധാന തകർച്ച പിഎസ്സി നിയമനം ഇല്ലായ്മ ധൂർത്ത് ചിലവ് സാധാരണ ജനങ്ങളുടെ തൊഴിലില്ലായ്മ ലൈഫ് പദ്ധതി തകർച്ച ഭവന നിർമ്മാണ വായ്പ ഇല്ലായ്മ മുഖ്യമന്ത്രിയുടെ ദാസ്ത്യം പറ്റിയ സാധനങ്ങളുടെ ദൗലഭ്യം ഉപയോഗങ്ങളുടെ വില കുതിച്ചു കയറുന്നു കമ്പോളം നിയന്ത്രിക്കുന്നില്ല പൊതു വിപണിയിൽ പൂർത്തിവെപ്പും കൊള്ളലാവും സർവ്വ മേഖലകളും തകർച്ച ആരോഗ്യമേഖലയുടെ മരുന്നില്ലായ്മ ഇതെല്ലാം തകർച്ചയുടെ ഒരു കാരണമാണ്

  • @nisamnilamel4289
    @nisamnilamel4289 7 วันที่ผ่านมา +3

    ക്ഷേമ പെൻഷനും സപ്ലൈകോ അവശ്യ സാധഞങ്ങളുമല്ലേ മുടങ്ങിയത് ❓മാസ്സപ്പടി മുടങ്ങിയിട്ടില്ലല്ലോ ❓

  • @grandpascare7763
    @grandpascare7763 7 วันที่ผ่านมา +2

    ജയശങ്കറിന്റെ ഒരു വാക്യം കലക്കി. "ഇത്രയും കാലം ഈ നേതാക്കന്മാരൊക്കെ എവിടെയായിരുന്നു? എന്ന ചോദ്യം. മൊത്തം മുടിഞ്ഞപ്പോഴാണ് ബോധോദയം ഉണ്ടായത്. 😀

  • @msphome9647
    @msphome9647 7 วันที่ผ่านมา +4

    പോലീസ് മൊബൈൽ ഫോന്നുമായി ഇറങ്ങിയിക്കുവാ പിറകിൽ ഇരിക്കുന്ന ആൾക്ക് ഹെൽമറ്റില്ലെങ്കിലും 500ഫൈൻ ഇടാൻ

  • @joeypv4748
    @joeypv4748 7 วันที่ผ่านมา +15

    പിൻവാതിൽ നിയമനം ഉടൻ നടത്തിക്കോ ചി പി എം തകർന്നു😢😢😢😢

  • @tomyjacob9498
    @tomyjacob9498 7 วันที่ผ่านมา +2

    ആരൊക്കെ എന്തൊക്കെ വിമർശിച്ചാലും മുഖ്യനും അദ്ദേഹത്തിന്റെ കിങ്കരന്മാരും ഒരു തിരുത്തലിനും തയ്യാറാവില്ലാ.
    വിമർശിക്കുന്നവരോട് "കടക്കൂ പുറത്ത് " എന്ന് പറയാൻ സാദ്ധ്യത

  • @user-pz3qr1rg2f
    @user-pz3qr1rg2f 7 วันที่ผ่านมา +5

    എല്ലാരും നാലു മുക്കാലുണ്ടക്കുന്ന
    പണിയിലാണ്
    പിൻവാതിൽ നിയമനം
    സഗാക്കൾക്കുമാത്രം ജോലി
    എല്ലാവർക്കും സംരക്ഷണ നിയമം
    അനുഭവിക്കേണ്ടത് ജനം
    എങ്ങോട്ട് തിരിഞ്ഞാലും കൊള്ള
    ആര് അധ്വാനിച്ചാലും സർക്കാരിന്
    എന്ത് എവിടെ സംഭവിച്ചാലും
    സർക്കാരിന് നേട്ടം
    മനുഷ്യരെ മറന്നു
    മോഡിക്ക് തള്ളാം
    വിജയന് തള്ളാം
    ജനങ്ങൾ സഹിച്ചോളണം

  • @Pen_Tongue
    @Pen_Tongue 7 วันที่ผ่านมา +11

    SFI, DYFI, മുതലായവരുടെ പ്രവർത്തനവും സർക്കാരിന്റെ നിലപാടുകളും കണ്ടിട്ട് 12 സീറ്റ്‌ വരെ കിട്ടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ മഹാത്മാവിന് നല്ല നമസ്കാരം.

    • @gopidaskk3882
      @gopidaskk3882 7 วันที่ผ่านมา

      Sfi ആണല്ലോ..സിദ്ധാർഥിന് വെറ്റിനറി കോളേജിൽ തല്ലി കൊന്നത്

  • @sreemodels6686
    @sreemodels6686 7 วันที่ผ่านมา +4

    ദൂർത്ത് ഒന്ന് നിർത്തിയാൽ തന്നെ മതി പിന്നെ ഡീസൽ പെട്രോൾ വില അത് ഒന്നു കുറച്ചാൽ തന്നെ സാധനങ്ങളുടെ ലഭ്യത കൂടും വില കുറയും

  • @vishnupr7973
    @vishnupr7973 7 วันที่ผ่านมา +2

    പണ്ട് CM നെ നിയന്ത്രിക്കാൻ പാർട്ടി സെക്രട്ടറിക്ക് കഴിയുമായിരുന്നു... ഇപ്പോ 😮

  • @Tinu38
    @Tinu38 7 วันที่ผ่านมา +2

    ഒരു തെരഞ്ഞെടുപ്പ് വേണ്ടിവന്നു വിമർശനം ഉന്നയിക്കാൻ.. അതിനു മുൻപ് ജനങ്ങൾ പറഞ്ഞപ്പോൾ എന്തേ കേൾക്കാതിരുന്നത്. ഇനി കമ്മിറ്റി കഴിഞ്ഞു നേതാക്കന്മാരോട് ചോദിച്ചാൽ പറയും അതെല്ലാം മാധ്യമ സൃഷ്ടി എന്നും..

  • @ppgeorge5963
    @ppgeorge5963 7 วันที่ผ่านมา +10

    തോൽവി ലോകകേരളതരികിടസഭയിൽ ചർച്ച ചെയ്തിട്ടുണ്ട് അതുമതി ഇപ്പോഴത്തെ പ്രശനം വീണാജോർജിന്റെ കുവൈറ്റ് യാത്ര മുടങ്ങിയതാണ് ഇത് കടുത്ത കേന്ദ്ര അവഗണനയാണ് ഇതെന്താ മണ്ടജനം മനസ്സിലാക്കാത്തത്

  • @SunilKumar-ih9fj
    @SunilKumar-ih9fj 7 วันที่ผ่านมา +3

    ഇതുപോലെ തോന്നുന്നത് പറഞ്ഞു നാക്കുപിഴ വന്നപ്പോൾ ഇ.എം.എസ്, V.S മുതലായവർക്ക് പാർട്ടി എഴുതി നൽകുന്ന പ്രസംഗം, അല്ലെങ്കിൽ പ്രസ്താവന പൊതുമദ്ധ്യത്തിൽ പറഞ്ഞാൽ മതി എന്നൊരു തീരുമാനം ഉണ്ടായിരുന്നു അത് പിണറായിക്കും ബാധകമാക്കണം..

  • @sarayu_02
    @sarayu_02 7 วันที่ผ่านมา +2

    എന്തു പറഞ്ഞാലും ഞാൻ ക്ലിഫ് ഹൌസിൽ കിടന്നു തിന്നും രസിച്ചു പോയി... ഇനി അവിടെ തന്നെ നാട്ടുകാരുടെ ചിലവിൽ കിടന്നു മരിക്കണം..

  • @sureshkumarkumar643
    @sureshkumarkumar643 7 วันที่ผ่านมา +3

    സർക്കാർ ഉദ്യോഗസ്ഥരുടെ അനുകൂല്യങ്ങൾ കൊടുക്കാത്തത് വൻ വിനയായി

  • @Khalidnaas
    @Khalidnaas 7 วันที่ผ่านมา +4

    ഒരിക്കലും രാജി വെക്കരുത്... ചീഞ്ഞു നാറട്ടെ 😎

  • @rameshpn9992
    @rameshpn9992 7 วันที่ผ่านมา +12

    ഇന്നത്തെ മാതൃഭൂമിയിൽ( പത്രം )പിണറായിയെയും മകൾക്കും ഹൈ കോർട്ട് നോട്ടീസ് കിട്ടിയ കാര്യം ഇല്ല, പേടിയായിരിക്കും

  • @user-nw9xt7ko6v
    @user-nw9xt7ko6v 7 วันที่ผ่านมา +4

    സത്യം ജനം ശരിക്കും മടുത്തു...

  • @lijinrockiyas242
    @lijinrockiyas242 7 วันที่ผ่านมา +5

    100%👍🏻

  • @dileepk.p7515
    @dileepk.p7515 7 วันที่ผ่านมา +4

    പ്രബുദ്ധരായ വോട്ടറൻമാർ വിചാരിച്ചു CPM ലോകസഭയിൽ പോയിട്ട് എന്തെടുക്കാനാ അതുപോലെ ആകില്ല പഞ്ചായത്ത് തെരെഞ്ഞെടുപ്പ്

  • @riyastk10001
    @riyastk10001 7 วันที่ผ่านมา +4

    ഒരു വിമര്ശനമെങ്കിലും ഉന്നയിക്കാനുള്ള തണ്ടേടം അണികൾ കാണിച്ചില്ലേൽ ബംഗാൾ ആവർത്തിക്കും.. തിരിച്ചു വരനാകാത്ത വിധം ഇല്ലാതായി പോകും കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിലും..പ്രതീക്ഷയാണ് ഈ വിമർശനം

  • @geethanivas3488
    @geethanivas3488 7 วันที่ผ่านมา +1

    അതൊരു വ്യക്തമായ സത്യം

  • @vishnuprabhakar4699
    @vishnuprabhakar4699 7 วันที่ผ่านมา +2

    ഇയാളെ ഇപ്പോൾ എങ്ങും പുറത്താക്കരുത്... അല്ലങ്കിൽ ഈ പാർട്ടി രക്ഷപെട്ടാലോ

  • @davidsankp2657
    @davidsankp2657 5 วันที่ผ่านมา

    എന്തുകൊണ്ട് നമ്മുടെ മാധ്യമങ്ങൾ ഇതു റിപ്പോർട്ട ചെയ്യുന്നില്ല....... പൊതുജനങ്ങളോട് എന്തു പ്രതിബദ്ധതയാണ് ഇവറ്റകൾക്കുള്ളത്. 'സത്യം പറയുന്നതാവണം മാധ്യമ ധർമ്മം കേരളത്തിലെ കണ്ണൂരിലെ സ്ത്രീകളുടെ ശബ്ദമാണ് സീനയുടേത്......... A Big Salute

  • @arunvrindha9517
    @arunvrindha9517 6 วันที่ผ่านมา +2

    Psc rank ലിസ്റ്റിൽ ഉള്ളവർ ഒഴിവാക്കപ്പെട്ടു അതും പിണറായിക്ക് എതിരെ ഉള്ള വോട്ട് ആയി മാറി. അത് എന്തെ ആരും പറയുന്നില്ല, മറന്നുപോയോ വളരെ കഷ്ടം തന്നെ. Youth was threatened very badly അവർക്ക് അവരവരുടെ പ്രതീക്ഷകൾ നഷ്ടമായി

  • @ansinjs2694
    @ansinjs2694 7 วันที่ผ่านมา +2

    കൂട്ടത്തോടെ പറഞ്ഞാൽ പിന്നെ മൂഞ്ചില്ലേ 🤣🤣🤣

  • @Wlbwlb
    @Wlbwlb 7 วันที่ผ่านมา +1

    കൂടുതൽ ഒന്നും പറയേണ്ട പാർട്ടി പിരിച്ചു വിടും😂😂😂

  • @sureshkumar-ty6nw
    @sureshkumar-ty6nw 7 วันที่ผ่านมา +2

    സന്തോഷം......
    ഇപ്പോഴെങ്കിലും തിരിച്ചറിവുണ്ടായ മുഖ്യരായ സഖാക്കളായ നേതാക്കളെ....
    വേണ്ടതു ചെയ്യുക .........
    ഈ വൃത്തി കെട്ട ഭരണത്തിൽ നിന്നും
    ഞങ്ങളെ രക്ഷിക്കുക ..........
    നിങ്ങൾക്ക് വോട്ടു ചെയ്ത
    ഞങ്ങൾക്ക് തെറ്റു പറ്റി.........

  • @augu6895
    @augu6895 7 วันที่ผ่านมา +2

    പാർട്ടിക്ക് ഇല്ലാത്ത വിഷമം ആണ്,,, മാതൃഭൂമി ക്ക്

  • @rameshram5667
    @rameshram5667 7 วันที่ผ่านมา +1

    വളരെ നല്ലത് 2 വോട്ട് പോയാലും പാർട്ടിയുടെ സ്വഭാവം മനസിലാക്കി ഇപ്രാവശ്യം കൂട്ടത്തോടെ തിരുത്തി 🙏

  • @aneeshputhenveli8540
    @aneeshputhenveli8540 7 วันที่ผ่านมา +1

    ഈ രണ്ടുവർഷം ഭരിച്ചപ്പോൾ പാർട്ടിക്ക് അറിയില്ലായിരുന്നോ പുള്ളിക്കാരന്റെ ശൈലി ശരിയല്ല എന്ന്... ശൈലി മാത്രമല്ല പ്രശ്നം. മാൻഡ്രേക്കിനെ എവിടെ കൊണ്ടു വച്ചാലും ഇരിക്കുന്ന സ്ഥലം ശു...... ⚡✨✨⚡

  • @francispo2258
    @francispo2258 7 วันที่ผ่านมา +2

    കാക്ക കുളിച്ചാൽ കൊക്കാകുമോ എന്ന് ചോദിക്കുന്നതുപോലെയാണ് കാര്യങ്ങൾ.
    ഈ പ്രായത്തിൽ ഇനിയും തന്റെ ശൈലി മാറ്റാൻ അദ്ദേഹത്തെകൊണ്ടാകുമോ ?

  • @Sreeramansreeraman441
    @Sreeramansreeraman441 6 วันที่ผ่านมา +1

    ഇലക്ഷന് മുമ്പേ കറണ്ട് ചാർജ് അടച്ച 90% പേരും ഇടതുപക്ഷത്തിന് വോട്ട് ചെയ്ത് കാണില്ല അത്രയ്ക്കുള്ള ഇരുട്ടടി ആയിരുന്നു കറണ്ട് ചാർജ്

  • @jinuknr999
    @jinuknr999 7 วันที่ผ่านมา +1

    TV പ്രോഗ്രാമിൽ ചർച്ചയ്ക്ക് വരുന്ന ഒരു അഡ്വക്കേറ്റ് ഉണ്ടല്ലോ.. മൂപ്പരും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്...😂

  • @rajanpaul3477
    @rajanpaul3477 4 วันที่ผ่านมา +1

    സത്യം എന്താണെന്ന് ചോദിച്ചാൽ പിണറായി തിരുത്തുവാൻ പാർട്ടിയിൽ ഒരു ശക്തിക്കും കഴിയില്ല. പിണറായി സ്വയം ഒരിക്കലും തിരുത്താൻ പോകുന്നില്ല

  • @malik.....8659
    @malik.....8659 6 วันที่ผ่านมา +1

    അതു വേണ്ട അമ്മാതിരി കമെന്റ് വേണ്ട🔥

  • @vishnubabuvlogs3837
    @vishnubabuvlogs3837 7 วันที่ผ่านมา +2

    💯 Right

  • @ahammedfarook7031
    @ahammedfarook7031 7 วันที่ผ่านมา +1

    അല്ലാമാസവോം 50 രൂപ പഞ്ചായത്ത് പഴയസാദ്ധനം എടുക്കാൻ കുടുംബശ്രീവരുന്നത് ഇത് വീട്ടിൽ ഉള്ള സ്ത്രീകൾ സഹിക്കില്ല പഴയസാധനം ഇല്ലേലും പണം വേണം തോൽവിക്ക് ഇത് ഒരു കാരണം ആണ്

  • @sayyidjafarjifri6180
    @sayyidjafarjifri6180 7 วันที่ผ่านมา +1

    ആശാന്റെ ധാർഷ്ട്യവും പെരുമാറ്റവും.......😢 കടക്ക് പുറത്ത് 😂

  • @samjohn9061
    @samjohn9061 6 วันที่ผ่านมา +1

    ഒരു രണ്ടാം 'നവ കേരള സദസ്സ്' കൂടി നടത്തിയാലോ?
    No grass will walk here . . .

  • @user-rf7sz5db1u
    @user-rf7sz5db1u 5 วันที่ผ่านมา

    .അഡ്വക്കറ്റ്, ജയശങ്കർ, സാറിന്, അഭിനന്ദനങ്ങൾ, എന്നും, എപ്പോഴും. 🌹👍

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 7 วันที่ผ่านมา +1

    ചോദ്യങ്ങൾ ചോദിക്കാതാ അണികൾ. അവിടെയാണ് പരാജയപ്പെട്ടത്

  • @phselavoor
    @phselavoor 7 วันที่ผ่านมา +1

    ഒരു പാർട്ടിയുടെ നാശത്തിന് കാരണമായ ഇയാളെ ഒഴിവാക്കണം