*മാപ്രകൾ പതിവ് സ്വഭാവം ഇതിലും കാണിക്കുന്നു, പ്രതി സ്ഥാനത്ത് കോൺഗ്രസ് എങ്കിൽ വാർത്തയില്ല, പേരിന് റിപ്പോർട്ടറിൽ മാത്രം കാണാം ഈ വാർത്ത, കാരണം പ്രതി സ്ഥാനത് കോൺഗ്രസ്*
സ്നേഹത്തിൻ്റെ കടയിൽ ആത്മഹത്യ വിൽപ്പനക്ക്, കോൺഗ്രസ്സ് നേതാക്കൾ ഇതിനേക്കാൾ വൃത്തികേടുകൾ കാണിക്കും, കാരണം ഇത് കോൺഗ്രസ്സ് ആണ്, സതീശൻ്റെ ചിരി കൊലച്ചിരി ആണ്, വിശ്വസിച്ചവനെ വഞ്ചിക്കും, ഒതുക്കും, എവിടെ പോയി ഇവന്മാരുടെ ധാർമ്മിക രോഷം, പിപി ദിവ്യ ഒരു പ്രസംഗം മാത്രമേ നടത്തിയിട്ടുള്ളൂ, എന്നിട്ടും അവരെയും അവരുടെ കുടുംബത്തെയും വെറുതെ വിട്ടോ, പിപി ദിവ്യ സ്ഥാനം രാജി വെച്ചു, എന്തേ ബാലകൃഷ്ണൻ രാജി വെക്കണ്ടെ, കേരളം ഭരിക്കാൻ ഒരുങ്ങി നടക്കുകയല്ലേ, ഇതാണോ നിൻ്റെയൊക്കെ ഭരണം
പാർട്ട നടത്തിയ ഈ കൊല പാതകത്തെക്കുറിച്ച ഒര് അന്തി ചർച്ച ഇനിയും ആമാന്തിച്ച് നിലക്കുന്ന മാപ്രകളെ നിങ്ങക്ക് പ്രതിപക്ഷത്തിൻ്റെ സ്വരമാണ് പക്ഷെ സത്യത്തിൻ്റെയും നീതിയുടെയും സ്വരമല്ല നാണം കെട്ട മാധ്യമ പ്രവർത്തനം
അപ്പോൾ I.C.ബാലകൃഷ്ണൻ പണം വാങ്ങി ജോലി (പിൻ വാതിൽ നിയമനം) നൽകിയിട്ടുണ്ട് എന്ന് സമ്മതിക്കുന്നു! ആർക്കൊക്കെ എന്ന് ബാലകൃഷ്ണൻ വ്യക്തമാക്കണം! കോൺഗ്രസ്സിൻ്റെ തൊഴിൽ കച്ചവടം ജനങ്ങൾകൂടി അറിയട്ടെ!
ബാലകൃഷ്ണാ, NM വിജയനെ ബലിയാടാക്കി അയാളെക്കൊണ്ടു പണം പലരിൽ നിന്നും ജോലി കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിച്ചു . വഞ്ചിക്കപ്പെട്ടവർ വിജയനു മാത്രമാണ് പണം കൊടുത്തത് എന്നല്ലേ പറയൂ . എടാ ബാലാ , നീ ബോധപൂർവം വിജയന്റെ തലയിൽ വച്ചു കൊടുത്തതല്ലേ ഈ കേസ് . വിജയന് പത്തു രൂപ പോലും നേട്ടമുണ്ടായില്ല , മാത്രമോ, കോടിക്കണക്കിന് രൂപയുടെ ബാദ്ധ്യതയും ഉണ്ടായി. തന്റെയും മകന്റെയും ജീവനും നഷ്ടമായി.
എന്നീട്ടു ആ മനുഷ്യന്റെ വേദന സ്വന്തം പാർട്ടിക്കാരനായ പ്രായമായ ഒരാളുടെ വേദന കാണാൻ പറ്റാത്ത കെപിസിസി പ്രസിഡന്റ് അതൊന്നു തുറന്നു നോക്കുക പോലും ചെയ്തില്ല കത്തു കൊടുക്കുമ്പോൾ എന്തായാലും അദ്ദേഹത്തിന്റെ വിഷമം പറഞ്ഞിട്ടുണ്ടാകും ഇങ്ങനെ യുള്ള ദുഷ്ടൻ മാരെയാണ് നമ്മുടെ നാട്ടിൽ എംപി മാരായി തിരഞ്ഞെടുക്കുന്നത്. ഇവരെങ്ങനെ യാണ് മറ്റുള്ള സാധാരണക്കാരുടെ വേദന കാണുന്നത്
Great exposure by Reporter. Kudos of Arunkumar. The true face of the so called leaders was exposed. Why those who are haunting P P Divya in the name of the mysyerious suicide of a ADM are silent on this great tragedy?
നിങ്ങളാണ്... നിങ്ങളെപ്പോലുള്ള നട്ടെല്ലുള്ള... കുഴലൂതാത്ത ആൾക്കാരെ ഞങ്ങൾ ആത്മാർത്ഥമായി വിളിക്കാം "മാധ്യമ പ്രവർത്തകർ" ♥️ മറ്റുള്ള കുഴലൂത്തുകാരെ ഞങ്ങൾ വിളിക്കും മാമ പ്രവർത്തകർ അഥവാ മാപ്രാകൾ 😂
ഈ വാർത്ത അന്തി ചർച്ചക്ക് എടുക്കാതെ വെറുമൊരു യൂട്യൂബ് വീഡിയോയിൽ ഒതുക്കി,അല്ലേ? ഇതു വല്ല സഖാക്കളും ആയിരുന്നെങ്കിൽ എന്താകും ഇവിടുത്തെ പുകില് ' വെറുതെയല്ല സഖാക്കൾ നിങ്ങളെ 'മാപ്ര' എന്ന് വിളിക്കുന്നത്
Imagine the fate of Kerala will be if congress comes to power in Kerala in 2026. Any leader in congress is there who is not greedy. Because of media pampering by hiding their so many criminal cases, congress has become very confident to do any criminal act as it will not be exposed.
കുറച്ചേങ്കിലും ആർജവം ഉണ്ടല്ലോ റിപ്പർട്ടർക്ക് ✊🏻
*മാപ്രകൾ പതിവ് സ്വഭാവം ഇതിലും കാണിക്കുന്നു, പ്രതി സ്ഥാനത്ത് കോൺഗ്രസ് എങ്കിൽ വാർത്തയില്ല, പേരിന് റിപ്പോർട്ടറിൽ മാത്രം കാണാം ഈ വാർത്ത, കാരണം പ്രതി സ്ഥാനത് കോൺഗ്രസ്*
എന്നിട്ട് ഇന്നത്തെ അന്തി ചർച്ച എന്തായിരുന്നു അരുണേ
അന്തി ....മോന്തി.. പാതിരാ....ഛർച്ചിൽ ഈ സംഭവം ഉൾപ്പെടില്ല...അതാണ് അതിൻ്റെ ഒരിത് !😂😂😂
റിപ്പോർട്ടർ ആദ്യമായി സത്യസന്ധമായവാർത്ത കൊടുത്തു
ദിവ്യ ന്യൂസ് കൊടുത്തതിന്റെ പകുതി പ്രാധാന്യം കൊടുക്കണേ മാപ്രേ
സ്മൃതി മേടം ലീവ് 😡
ചർച്ച ഇല്ലേ
അധികാരത്തിൽ ഇല്ലാഞ്ഞിട്ട് കൂടി ഇതാണ് കോൺഗ്രസിൻറെ അവസ്ഥ,
ഈ പാർട്ടിയാണ് കേരളം ഭരിക്കാൻ പോകുന്നത്!!!
IC ബാലകൃഷ്ണൻ 40 ലക്ഷം രൂപയ്ക്ക് 2 പൈപ്പ് നാട്ടി ഷീറ്റ് ഇട്ട് വെയ്റ്റിംഗ് ഷെഡ് ഉണ്ടാക്കിയത് കണ്ടിട്ടുള്ളവർക്ക് ഇതൊക്കെ പണ്ടേ അറിയാം 😅😅😅
ഇതിൽ ആത്മഹത്യാ പ്രേരകമായി ഒന്നും ഇല്ലേ? ഇവരെ ഒന്നും അറസ്റ്റ് ചെയ്യേണ്ടേ? ചെയ്യേണ്ടേ?
കോൺഗ്രസ്സ് ആണെങ്കിൽ എന്തും ആവാം അത് പുറം ലോകം അറിയില്ല അത് മൂടിവെക്കാൻ മാപ്രകൾ. റിപ്പോർട്ടർ രാഷ്ട്രീയം നോക്കാതെ വാർത്ത കൊടുക്കുന്നു.
ഈ കത്തിന്റെ പേരിൽ പിണറായി രാജിവെക്കണം എന്ന് പറയുമോ 😂😂😂
എവിടെ ഹാഷ്മി, അവനു അന്തിചർച്ചയിൽ ഇൻഡ്രോ കൊടുക്കേണ്ടേ. അവനും വിനുവും സ്‌മൃതിയും സുജയ, മാതു ഇത്തരം മാപ്രകൾ നേരിന്റെ യല്ല നെറികേടിന്റെ വാർത്തകൾ പടച്ചു വിടുന്നവരാണ്.
കുടെ നിന്നും കുതികാൽ വെട്ടി 😂😂
സ്നേഹത്തിൻ്റെ കടയിൽ ആത്മഹത്യ വിൽപ്പനക്ക്, കോൺഗ്രസ്സ് നേതാക്കൾ ഇതിനേക്കാൾ വൃത്തികേടുകൾ കാണിക്കും, കാരണം ഇത് കോൺഗ്രസ്സ് ആണ്, സതീശൻ്റെ ചിരി കൊലച്ചിരി ആണ്, വിശ്വസിച്ചവനെ വഞ്ചിക്കും, ഒതുക്കും, എവിടെ പോയി ഇവന്മാരുടെ ധാർമ്മിക രോഷം, പിപി ദിവ്യ ഒരു പ്രസംഗം മാത്രമേ നടത്തിയിട്ടുള്ളൂ, എന്നിട്ടും അവരെയും അവരുടെ കുടുംബത്തെയും വെറുതെ വിട്ടോ, പിപി ദിവ്യ സ്ഥാനം രാജി വെച്ചു, എന്തേ ബാലകൃഷ്ണൻ രാജി വെക്കണ്ടെ, കേരളം ഭരിക്കാൻ ഒരുങ്ങി നടക്കുകയല്ലേ, ഇതാണോ നിൻ്റെയൊക്കെ ഭരണം
സിപിഐഎം ബന്ധം ഇല്ലാത്ത സാഹചര്യത്തില്‍ ഈ വാര്‍ത്ത ഇന്ന് അവസാനിക്കും...
ഇപ്പോൾ എന്തായി.🤣🤣🤣🤣🤣
Congragulations arun
സ്വന്തം രണ്ടു സഹപ്രവർത്തകരുടെ ജീവനെടുത്ത കോൺഗ്രസ്
Oru avesham illaaa.. 😔
പാർട്ട നടത്തിയ ഈ കൊല പാതകത്തെക്കുറിച്ച ഒര് അന്തി ചർച്ച ഇനിയും ആമാന്തിച്ച് നിലക്കുന്ന മാപ്രകളെ നിങ്ങക്ക് പ്രതിപക്ഷത്തിൻ്റെ സ്വരമാണ് പക്ഷെ സത്യത്തിൻ്റെയും നീതിയുടെയും സ്വരമല്ല നാണം കെട്ട മാധ്യമ പ്രവർത്തനം
ബാലകൃഷ്ണൻ രാജി വക്കുക.... അപ്പച്ചനും
👍
റിപ്പോർട്ടർക്ക് ആർജവമെല്ല - രക്ഷയില്ലാഞ്ഞിട്ട് കൊടുകുകയാണ്. പാവം ഞരു ൻ
അധികാരം കിട്ടിയാൽ ഈ വെള്ളരി പ്രാവുകൾ എത്ര ഉയരത്തിൽ പറക്കും. തൂക്കി കൊള്ളുന്ന നിയമമില്ലേ 😭😭😭
അതുകൊണ്ട് തന്നെയാണ് NM വിജയനും മകനും ആത്മഹത്യ ചെയ്തത്. കോഗ്രസ് പാർട്ടി ഉത്തരവാദിയാണ് ' -
രാജീ ഇല്ലേ, m l a അല്ലെ.
ഇത് എന്താണ് അന്തി ചർച്ച ത്ത വാത്തത്
പപ്പുമോനും പിങ്കി മോളും ഇതൊക്കെ അറിഞ്ഞിട്ടും അവരും കൊള്ളക്ക് കൂട്ട് നിന്നു
പാർട്ടിക്ക് വേണ്ടി എന്തിനാണ് സ്വന്തം പേരിൽ ലോണെടുക്കുന്നത്??
രാഹുൽ ഗാന്ധി കേരളത്തിൽ വന്ന്... ഇതെല്ലാം ഒന്ന്.... മനസ്സിലാക്കു.... നിങ്ങളുടെ.... സഹപാഠികൾ... കോൺഗ്രസ്‌കാര്... ഇവിടെ.... കാണിക്കുന്നത്.....😮😮😮😮😮😮
അപ്പോൾ I.C.ബാലകൃഷ്ണൻ പണം വാങ്ങി ജോലി (പിൻ വാതിൽ നിയമനം) നൽകിയിട്ടുണ്ട് എന്ന് സമ്മതിക്കുന്നു! ആർക്കൊക്കെ എന്ന് ബാലകൃഷ്ണൻ വ്യക്തമാക്കണം! കോൺഗ്രസ്സിൻ്റെ തൊഴിൽ കച്ചവടം ജനങ്ങൾകൂടി അറിയട്ടെ!
ബാലകൃഷ്ണാ...നീ പൈസാ
നേരിട്ട് വാങ്ങിയില്ല പക്ഷേ
ആസാധുമനുഷ്യനെ നീ
ബലിയാടാക്കി നീ നല്ല
കള്ളനാണെന്നാർക്കാണറിയാത്തത്
ചർച്ചയില്ലേ മാപ്രകളെ 😂😂
ഒരാളുടെ ആത്മഹത്യ കുറുപ്പ് ഞാന്‍ വായിച്ചിട്ടില്ല ...വീട്ടില്‍ വെച്ചിരിക്കുയാണ് എന്നു പറഞ്ഞ KPCC president സുധാകരന്‍ ആണ് real politician...ഭയങ്കരം !!!
ഇവൻ മഹാ ചെറ്റയാണ്. ദീറാജ് നെ കൊന്നത് ഇരന്നുവാങ്ങിയതാണന്നു പറഞ്ഞതാണ്
PP ദിവ്യ ഇട്ടത് വള്ളി നിക്കർ
IC ബാലകൃഷണൻ ഇട്ടത് ബർമുഡ
എന്ന് Smruthy പരുത്തി കുരു😎
No prime debate, for namesake that's all.
ബാലകൃഷ്ണാ, NM വിജയനെ ബലിയാടാക്കി അയാളെക്കൊണ്ടു പണം പലരിൽ നിന്നും ജോലി കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിച്ചു . വഞ്ചിക്കപ്പെട്ടവർ വിജയനു മാത്രമാണ് പണം കൊടുത്തത് എന്നല്ലേ പറയൂ . എടാ ബാലാ , നീ ബോധപൂർവം വിജയന്റെ തലയിൽ വച്ചു കൊടുത്തതല്ലേ ഈ കേസ് . വിജയന് പത്തു രൂപ പോലും നേട്ടമുണ്ടായില്ല , മാത്രമോ, കോടിക്കണക്കിന് രൂപയുടെ ബാദ്ധ്യതയും ഉണ്ടായി. തന്റെയും മകന്റെയും ജീവനും നഷ്ടമായി.
എന്നീട്ടു ആ മനുഷ്യന്റെ വേദന സ്വന്തം പാർട്ടിക്കാരനായ പ്രായമായ ഒരാളുടെ വേദന കാണാൻ പറ്റാത്ത കെപിസിസി പ്രസിഡന്റ് അതൊന്നു തുറന്നു നോക്കുക പോലും ചെയ്തില്ല കത്തു കൊടുക്കുമ്പോൾ എന്തായാലും അദ്ദേഹത്തിന്റെ വിഷമം പറഞ്ഞിട്ടുണ്ടാകും ഇങ്ങനെ യുള്ള ദുഷ്ടൻ മാരെയാണ് നമ്മുടെ നാട്ടിൽ എംപി മാരായി തിരഞ്ഞെടുക്കുന്നത്. ഇവരെങ്ങനെ യാണ് മറ്റുള്ള സാധാരണക്കാരുടെ വേദന കാണുന്നത്
Reporter ennu kodukkum nalumuthal mukkum
Great exposure by Reporter. Kudos of Arunkumar. The true face of the so called leaders was exposed. Why those who are haunting P P Divya in the name of the mysyerious suicide of a ADM are silent on this great tragedy?
ചില മാപ്രകൾ അവരെ കൂടെ ഉള്ളത് ഒരു ച്ചുക്കും നടക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നു കോൺഗ്രസും
അൻവർ വനംവകുപ്പ് ഓഫീസ് അടിച്ചു തകർത്തത് കോൺഗ്രസ്സിന് വേണ്ടി യാണ് 😢
നിങ്ങളാണ്... നിങ്ങളെപ്പോലുള്ള നട്ടെല്ലുള്ള... കുഴലൂതാത്ത ആൾക്കാരെ ഞങ്ങൾ ആത്മാർത്ഥമായി വിളിക്കാം "മാധ്യമ പ്രവർത്തകർ" ♥️
മറ്റുള്ള കുഴലൂത്തുകാരെ ഞങ്ങൾ വിളിക്കും മാമ പ്രവർത്തകർ അഥവാ മാപ്രാകൾ 😂
1.C ബാലകൃഷ്ണൻ പഠിച്ച കള്ളൻ തന്നെ. ആരിൽ നിന്നും നേരിട്ട് വാങ്ങിയില്ല. വാങ്ങാൻ വിജയനേയും മറ്റാളുകളേയും ഏർപ്പാടാക്കി🤔
നീ പറഞില്ലങ്കിലും അന്യേ ഷിക്കും - കട്ട വൻന്മാർ ആരെങ്കിലും ഇതു വരെ സമ്മതിച്ചിട്ടുണ്ടോ
ആ കത്ത് ആരാ എഴുതിയത് മാപ്രേ!
വാർത്ത ശരിക്കും കേൾക്കു
Ethraum paranjett manassilayella annal ketto nn vijayante athmahatya kurepp
Nn vijane areyamo
Sonyjoseph Uncle... news full കേൾക്ക് അമ്മാവാ
ഇയാൾ ഇത്ര ഭാരം എന്തിനാ ഏറ്റെടുത്തത്
ഈ വാർത്ത അന്തി ചർച്ചക്ക് എടുക്കാതെ വെറുമൊരു യൂട്യൂബ് വീഡിയോയിൽ ഒതുക്കി,അല്ലേ?
ഇതു വല്ല സഖാക്കളും ആയിരുന്നെങ്കിൽ എന്താകും ഇവിടുത്തെ പുകില് '
വെറുതെയല്ല സഖാക്കൾ നിങ്ങളെ 'മാപ്ര' എന്ന് വിളിക്കുന്നത്
നന്മളെ കോൺസ്
Prime time charcha ille divya raji vechapole mla rajivekkende mla ye arrest cheyyende
Imagine the fate of Kerala will be if congress comes to power in Kerala in 2026. Any leader in congress is there who is not greedy. Because of media pampering by hiding their so many criminal cases, congress has become very confident to do any criminal act as it will not be exposed.
Kpcc suda elle no problem ennu mapras😂😂😂
Anverine vidooooo
Balakrishnane pidikooo
Prahasanam Nirthooo
REPORTER mareee..
Tp divyaye athra devasam vettayadi
C Biക്ക് വീടും ദ
Nanam ketta congress mark mama pani cheyyunna medias.
Udf nu orikalum malayaali bharannam kodukaruth...kaattu kallanmaar aannu
Pp divyakethirae enthayirunuu evidaee
ICE balakrishnan kuliru balakrishnan aanu
പാർട്ടിക്കാർ എന്ന് കുടുംബക്കാർ എന്ന് പറയുന്നത് കോൺഗ്രസ്സ് പാർട്ടി എന്നാണ് കേട്ടോ അല്ലാതെ CPM പാർട്ടി അല്ല കൊട്ടോ
Panna nerekshkanmarum munnathe jadgemarum mendunelle
Motta pottithericho
ദിവ്യക്കെതിരെ എന്തായിരുന്നു മാപ്രകൾ
ഇവരൊക്കെ കോണ്ഗ്രസ് വന്നാൽ കേരളം എന്താവും
റിപ്പോർട്ടർക്ക് ആർജവമെല്ല - രക്ഷയില്ലാഞ്ഞിട്ട് കൊടുകുകയാണ്. പാവം ഞരു ൻ
റിപ്പോർട്ടർക്ക് ആർജവമെല്ല - രക്ഷയില്ലാഞ്ഞിട്ട് കൊടുകുകയാണ്. പാവം ഞരു ൻ