Indu pushpam choodi nilkkum clear karaoke with lyrics in english.

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • indu pushpam karaoke with lyrics
    For more karaoke message me on instagram.. or add a comment in the comment box..
    instagram id 👉 @adarsh._ab16

ความคิดเห็น • 31

  • @sheebastephen6821
    @sheebastephen6821 2 ปีที่แล้ว +24

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)
    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)
    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

    • @shyjunshyju
      @shyjunshyju ปีที่แล้ว

      👍🥰🥰🥰🥰

  • @molymatherw875
    @molymatherw875 5 หลายเดือนก่อน

    Beautiful and very clear karaoke. Thank you so much.

  • @sindubai7481
    @sindubai7481 ปีที่แล้ว +1

    കണ്ണാ വരo തരുമോ കരോക്കെ ഇടുമോ ദലീമ പാടിയ newversion song.. 🙏

  • @nisharamakrishnan2503
    @nisharamakrishnan2503 ปีที่แล้ว +1

    Suuuuuuuuuuuuupr karaoke Sir..thanks alot

  • @meenakshinairattingal5125
    @meenakshinairattingal5125 2 ปีที่แล้ว +1

    Thanks for the lyrics and karaoke 🙏🙏

  • @Kalakala-id3ex
    @Kalakala-id3ex 2 ปีที่แล้ว +2

    Supper karokke 👌👌👌👌

    • @Abeditz4
      @Abeditz4  2 ปีที่แล้ว +1

      Thankz☺

  • @sheelamathaithankyousir9379
    @sheelamathaithankyousir9379 ปีที่แล้ว +2

    Wonderful👍👍

  • @sitharabinesh6946
    @sitharabinesh6946 3 ปีที่แล้ว +2

    Thank you for the lyrics and karaoke

    • @Abeditz4
      @Abeditz4  3 ปีที่แล้ว +1

      Welcome😊🙂

  • @johnpaulmc9971
    @johnpaulmc9971 2 ปีที่แล้ว +2

    Nice track

  • @dhijinapoothakkal2170
    @dhijinapoothakkal2170 10 หลายเดือนก่อน

    ❤❤❤❤❤spr thanks .God bless you.....❤

  • @fathimamehrin7533
    @fathimamehrin7533 6 หลายเดือนก่อน

    സൂപ്പർ 👌👌

  • @___s___8071
    @___s___8071 ปีที่แล้ว +1

    Thank you so much!!

  • @binduk.a.7974
    @binduk.a.7974 ปีที่แล้ว

    Thank u for karoke

  • @sathisathi6036
    @sathisathi6036 2 ปีที่แล้ว

    Padariyen padipariyen karaoke kitumo?

  • @shantalameenakshy2598
    @shantalameenakshy2598 3 ปีที่แล้ว +2

    Nice, 👍Indraneelima, from the same film, please

    • @Abeditz4
      @Abeditz4  3 ปีที่แล้ว +1

      Ok. Thanks👍

  • @jessyjessy7380
    @jessyjessy7380 10 หลายเดือนก่อน

    👌👌👌. Spr.

  • @sathyarajesh742
    @sathyarajesh742 4 หลายเดือนก่อน

    🙏

  • @sindubai7481
    @sindubai7481 ปีที่แล้ว

    വരികളിൽ ചിലതു അക്ഷര തെറ്റുണ്ട് 😊

  • @prabhudevb7421
    @prabhudevb7421 ปีที่แล้ว

    Gooa

  • @achubns6655
    @achubns6655 ปีที่แล้ว

    👌👏👏👏🤝

  • @eldhosepi2424
    @eldhosepi2424 3 ปีที่แล้ว +3

    Nice

    • @Abeditz4
      @Abeditz4  3 ปีที่แล้ว +1

      Thankz

  • @SB-mb4hl
    @SB-mb4hl 3 ปีที่แล้ว +3

    Small mistakes in lyrics...otherwise its ok...

    • @Abeditz4
      @Abeditz4  3 ปีที่แล้ว +4

      Sorry for the mistakes.. I will try to reduce mistakes 👍

    • @archa137
      @archa137 3 ปีที่แล้ว +2

      @@Abeditz4 nice

  • @shylajav6488
    @shylajav6488 3 ปีที่แล้ว +2

    Nice track

    • @Abeditz4
      @Abeditz4  3 ปีที่แล้ว +1

      Thankz.