മാഷേ കാംറിയെ ഇന്നോവയോട് താരതമ്യം ചെയ്തതാണ് അക്ഷന്തവ്യമായ തെറ്റ്. ഇന്നോവ ടാക്സി കാർ ലെവൽ, കാംറി ലെക്ഷ്വറി ലെവൽ. This rule is applicable only for India, coz in gulf countries Camry is used as a taxi car also.
@@saadebrahimkutty2148 correct uae🇦🇪 ile meter taxi🚕 athanu camry. Pakshe dubai il 24 lakhs indian money vila mathippu ullu india il vanapol double rate ayi luxury showcase vehicle.. 😂😂😂
@@saadebrahimkutty2148 ithrayum tax vandikum road inum koduthittu vala karyavum undo athum ila pavanjalude picha chattiyil kaittu vari sheelicha indian government um rbi tax um namude nadu enu gathi pidikana.. Bro
Central govt have separate tax for hybrid vehicles. Means whatever profit common people gets out of technology these government will imply tax on them. And other hand they will talk too much environmental pollution greenery etc without encouraging these type of vehicles. But foreign countries are just opposite
മാക്സിമം ഒരു 36lakh വിലയെ ഒള്ളു ബ്രോ ബാക്കി കൂടുതലാണ് എന്തായാലും ഗൾഫിൽ ഇറങ്ങാത്ത മോഡലൊന്നുമല്ലല്ലോ, പിന്നേ car സൂപ്പർ ആണ് പക്ഷെ 51 ലക്ഷം മുടക്കാൻ മാത്രമൊന്നുമില്ല
I own a 2015Camry, it’s more than 325K Km now. Affordable and maintenance free, I only do regular oil change, air filter and break pads. Other than no issues at all.
ഇ ചങ്ങാതി camry ജിവിത ത്തില്‍ ആദ്യമായിട്ട് ഉപയോഗിച്ച് അതു കൊണ്ട് തോന്നുന്നത് ഗൾഫ ഇല്‍ ഉള്ള എല്ലാ മലയാളിയും 25 കൊല്ലമായി ഇത് ഉപയോഗി ക്കുന്നു ഇതിന് മുമ്പ് Cressida എന്ന വണ്ടി ആയിരുന്നു അത് ഉപയോഗിച്ച മലയാളി യോട് ചോതി ക്ക്
My Cousin took an X1 because of his desire to own a BMW. He feels now that it was a wrong decision as his old Jetta offers better comfort and ride quality. Same is the case with Camry, if we are not concerned of brand status, there are good offerings from VW, Toyota, Skoda, Honda etc at BMW, Audi and Merc entry level price range.
You are right bro because if we want buy vehicles like bmw ,audi and benz etc then we should look at their higher models because they give as the actual comfort but lower variants are note that much better as we think just good for there brand value and we can show off but instead of looking on branding if we looking for comfort and performance in that same price range then there are many other competitors for them as you said . So go for practicality that's much better 😌
But bmw's can be more comfortable with a suspension upgrade and as all of them know it's a driver's car.Unlike Benz or Audi BMW's are not comfortable but the power figures are way better than other German cars
Innova ne comparison lu oriklum oru vandiyum varila.... long drive nu etvum best Innova tane.... just travelled to Banglore from thrissur and tirichu from banglore to thrissur vre travel cheidu oru ksheenavum feel cheidila.. thats the quality of Innova
Many rich people buy Innova as a Stealth car and reliability so money is not an issue for them at nearly 30-32 lakhs onroad for Crysta...even when there are many tech oriented Vfm cars So they go for it for the comfort so Toyota hopes they'll consider camry for an extra 15-20 lakhs for ultimate comfort without show off of German rivals
The category you selected for comparison is awesome. Same with the thumbnail. Pilote innova fans ivide okke thanne kanum. Camrey is a good car. But same segmentil ulla carsumayi compare cheyuka. Waiting for next video: Tata Punch Vs Toyota Fortuner.
@@jayakumar.k540പറഞ്ഞിട്ട് കാര്യമില്ല......ഇവിടുത്തെ നികുതി ഘടന കാരണമാണ് ഇത്രയും വില........ പക്ഷെ ആ വില കൊടുത്ത് CAMRY വാങ്ങിയവർക്ക് ദുഃഖിക്കേണ്ടി വരില്ല....... അത്രയും മികച്ച luxury come ഫാമിലി കാർ ആണ് CAMRY.........എന്റെ അഭിപ്രായം മാത്രമാണ് കേട്ടോ......🙂🙂
Innova വണ്ടിയുടെ അതെ റേറ്റ് ആയിരുന്നുവെങ്കിൽ നമുക്ക് അംഗീകരിക്കാം ആയിരുന്നോ ഇതിപ്പോൾ പകുതി പെയ്മെൻറ് കൂടുതൽ അല്ലേ Innova വണ്ടി ഇഷ്ടപ്പെടുന്ന അനേകം ആൾക്കാർ ഉണ്ട് ആ ഇഷ്ടം അങ്ങനെയൊന്നും മായില്ല...
ഇവിടെ qatar ലെ 93k QAR le start ചെയ്ത് 129k QAR നില്കുന്നു price range. നാട്ടിലെ 51 lack Qatar ലെ 229k QAR varum. Its very huge price. It can buy two camery with different variant option here.
When we go for 50 lakhs big Road kings are there Benz, BMW and Audi.... Brand value comparison is a major issue...If you look Passat VW it has lot of features, less price but look for brand value. It's my opinion only.
@@KRMotographer I am very much satisfied with durability and reliability of Toyota, because I am using for the last 6 year Toyota Innova 2.5.Very good service they are giving till now. But when we spend 50 lakh safety and social status is a big concern. Brand value has a great role in social status. Benz, Audi and BWM have a heroic face. Because of that may be in most of the movies especially Hollywood main actors and villians come in these segment cars. Earlier I was influenced by Benz and BMW only seeing the movie Transporter Audi also. These segment cars have major role like main actor. So these movies even uplift brand value and influence social status. If you are a business man the car you use has a major role. There comes the importance of these brands.(sedan).This is only my opinion.
In Headline.. U compared with INNOVA.. BROTHER, innnova and Camry compare ചെയ്യാൻ പറ്റില്ലല്ലോ... Structure wise രണ്ടും വേറെ ആണ്... Example GROUND CLEARANCE... ഞാൻ പറഞ്ഞതിൽ തെറ്റ് ഉണ്ടെകിൽ പറയുക... 🙏🙏
I own this for the last 4 years . Comfort # efficient # reliable .but 50Laks is too much.$51500(AUS) should be available for 20-25Laks . Good review bro👍
@@jais__ I don’t think so. 2022 camrey SL is jam packed with Tech and it’s 2.5ltr petroleum hybrid 4.5L/ 100KM. It is as good as it gets. Usually Indian markets do not get top of the range stuffs because we don’t really need it . Just like the Tesla Autopilot never going to work in Indian roads .and nothing wrong about it . US market get premium infotainments systems but same car same price in Australian don’t get the same
മുൻപും ഞാൻ പറഞ്ഞിട്ടുണ്ട് , ഇപ്പോളും പറയുന്നു , നാലു വർഷമായി ഇന്നോവ 2013 വി ഉപയോഗിക്കുന്നു , ഒരുലക്ഷത്തി തൊണ്ണൂറായിരം കിലോമീറ്റർ ഓടി , ഇന്നും പുതിയ വണ്ടി ഓടിക്കുന്ന കംഫർട്ടിൽ തന്നെ ഓടിക്കുന്നു .. ഇത് മാറ്റി സഫാരി എടുക്കാൻ കോഴിക്കോട് മറീനയിൽ പോയതാണ് , അമ്മയും ഭാര്യയും അനിയനും എല്ലാം എതിർത്തപ്പോൾ അത് ഒഴിവാക്കി .. ഇനി ഇവൻ എന്റെ കൂടെ തന്നെയുണ്ടാകും ... ഇന്നോവ നമ്മൾ വിചാരിക്കുന്ന ആളല്ല സർ 😃😃😃
Camry will be suitable for you ONLY IF YOU'RE DRIVING IN BETTER ROADS, I mean don't drive it in smaller roads so that scratches can disappoint you heavily. 😉
ഇന്നോവ ഫാൻസിനോട് പോകാൻ പറയേണ്ട കാര്യമൊന്നും ഇല്ല. ഇന്നോവ ഒരു SUV ആണ്. പക്ഷെ ഇതു ഒരു സെഡാൻ ആണ്. രണ്ടിന്റെയും satisfaction range വ്യത്യാസമാണ്. ആരോടാണ് പോകാൻ പറയേണ്ടത്, എന്നു എളുപ്പം ,അറിയാം. ഇന്നോവയുടെ മാർക്കറ്റ് അന്നും ഇന്നും steady ആണ്.
camry നല്ല വണ്ടി ആണ് ,വെരി luxurious ആണ്. made from us aanu. അതുപോലെ avlalon sooper aanu. മെയിൻ ഗുണം എന്നുവെച്ചാൽ maintaince cost cheep aa u മറ്റു വണ്ടികളെ അപേക്ഷിച്ചു. വെറും oil n filter mariyal മതി. മാത്രവുമല്ല luxes. es 350 model platfotm asnu.
ഇന്നോവ എവിടെ പോകാന്‍ ഇന്നോവ വരുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്നേ പുറത്തിറങ്ങിയ കോംപാക്റ്റ് 5സീറ്റര്‍ വാഹനമാണ് കാംറി ഇന്നോവയാണെങ്കില്‍ 2000നുശേഷംവന്ന 7 സീറ്റര്‍ MPV ഗണത്തിലും. രണ്ടും ടൊയോട്ട അവതരിപ്പിച്ച പടക്കുതിരകള്‍. ടൊയോടയുടെ തന്നെ ആദ്യ ജനറേഷനിലെ വാഗണ്‍ സ്റ്റൈല്‍ വാഹനമായ കൊറോളയും കാംറിയെ പോലെ തന്നെ കാഴ്ച്ചയില്‍ തോന്നിപ്പിക്കുന്ന കുറച്ച് കൂടി ലക്ഷ്വറിയായ "ആവലോണ്‍" അവരുടെ തന്നെ ബ്രാന്‍ഡായ ലക്സസിന്റെ അതേ ക്വാളിറ്റി തരുന്നവാഹനമാണ്.
ഒരു രീതിയിൽ കേരളത്തിൽ ഓടിക്കാൻ പറ്റില്ല ചെറിയ റോഡ് വലിയ വണ്ടി ടേൺ ഒക്കെ വന്ൻ സീൻ ആക്കും ഇത്രേം വലിയ സെഡാൻ പർകിങ് സിറ്റിയിൽ വിഷയം ആണ് കേരളത്തിൽ എന്ത് കൊണ്ടും ഭേദം ചെറിയ suv കൾ ആണ് ഇത്രെയും വലിയ വണ്ടി കൊണ്ട് റിലാക്സ് ചെയ്ത പോകണം എങ്കിലും തമിഴ്നാട് ഹൈവേ ഉപയോഗിക്കാം
ഞാൻ ഒരു പ്രവാസി ആണ് ഗൾഫുഗളിൽ ഒരുപാട്ഉണ്ട് ഈ വാഹനം ഞാൻ യാത്ര ചെയ്തിട്ടും ഉണ്ട്. യാത്ര നല്ല കോൺഫറ്റാബിൾആണ്. ഇവിടെ പ്രൈസ് പ്രശ്നം അല്ല പക്ഷെ ഇന്ത്യയിൽ സെയിം പ്രൈസിന് benz bmw oudi യുടെ കുറഞ്ഞ മോഡൽ കിട്ടുമ്പോൾ ആളുകൾ ഈ വാഹനം എടുക്കുമോ.
C classinu ,3 series nu 50 Laks kodukamenkil camry ee paisak mudalanu. Ithoru hybrid annu. Mileage 20+. Pinne hybridnu kendra sarkarnu extra tax kodukanam. Aa vila ee vandiyil undakum
ക്യാമ്റി ചുമ്മാ ടാക്സി ആയി ഓടുന്ന വണ്ടിയാണ്, ഗൾഫിൽ.50 ലക്ഷം രൂപ തെണ്ടിത്തരമാണ്. Honda accord ഇതിന്റെ തമ്പുരാൻ വണ്ടിയാണ്. അച്ചായൻ ഇത് ആരോടാ ഈ ഡയലോഗ് അടിക്കുന്നെ.
ഈ വിലയ്ക്ക് ഒരിക്കലും ആരും എടുക്കില്ല.. ഇതേ ലക്ഷുറിയോടെ ഇതിലും മികച്ച ബോഡി ബിൽഡ് ക്വാളിറ്റി ഉള്ള Volkswagen Passat നല്ലൊരു ഓപ്ഷനാണ്.. ഇതിലും 20ലക്ഷം കുറവാണ് വില. പക്ഷേ ഹൈബ്രിഡ് ആയതുകൊണ്ട് മൈലേജ് ഒരു രക്ഷയുമില്ല. Passat ന് diesel engine option ഉള്ളത് കൊണ്ട് 17 മൈലേജ് പറയുന്നുണ്ട് ARAI.
MPV യുമായി Sedan ആണോ compare ചെയ്യുന്നേ. ഇന്നോവ 8 സീറ്റ് ഉള്ള വണ്ടിയും. Camry 5 സീറ്റ് ഉള്ള വണ്ടിയും അല്ലേ.?
മാഷേ കാംറിയെ ഇന്നോവയോട് താരതമ്യം ചെയ്തതാണ് അക്ഷന്തവ്യമായ തെറ്റ്. ഇന്നോവ ടാക്സി കാർ ലെവൽ, കാംറി ലെക്ഷ്വറി ലെവൽ. This rule is applicable only for India, coz in gulf countries Camry is used as a taxi car also.
@@saadebrahimkutty2148 correct uae🇦🇪 ile meter taxi🚕 athanu camry. Pakshe dubai il 24 lakhs indian money vila mathippu ullu india il vanapol double rate ayi luxury showcase vehicle.. 😂😂😂
@@hellrider8601 India ടാക്സ് കൊള്ളയുടെ ലോകതലസ്ഥാനമാണ് ബ്രോ.
@@saadebrahimkutty2148 ithrayum tax vandikum road inum koduthittu vala karyavum undo athum ila pavanjalude picha chattiyil kaittu vari sheelicha indian government um rbi tax um namude nadu enu gathi pidikana.. Bro
@@saadebrahimkutty2148 ഗൾഫിലും camry ടാക്സി ആണ് ബ്രോയ്
20 ലക്ഷം രുപയുള്ള ഒരു വണ്ടി ഇന്ത്യിലെത്തുമ്പോൾ 44 ലക്ഷം രൂപ അതായത് 120% ടാക്സ്… ഒരുമാതിരി ഒലക്കമ്മലെ പരിപാടി…
കേരളത്തിൽ ആണ് കൂടുതൽ
Keralthil 48 + akkum. Medikkan apooo purathuninnu vangi tax koduthalaum same akkumm
Modo maamante India
Yea crt UAE 🇦🇪 95,500 AED x 20 = 19,10000. INR 😂
Central govt have separate tax for hybrid vehicles. Means whatever profit common people gets out of technology these government will imply tax on them. And other hand they will talk too much environmental pollution greenery etc without encouraging these type of vehicles. But foreign countries are just opposite
നികുതി ഘടന പൊളിച്ചെഴുതിയാൽ ഓട്ടോ മോബൈൽ രംഗം വൻ കുതിപ്പായിരിക്കും നേടുക അല്ലെങ്കിൽ ഫോർഡ് പോലുള്ള നല്ല വണ്ടികൾ ഉപയോഗിക്കാനുള്ള അവസരം നമുക്ക് നഷ്ടപ്പെടും
😂
I am using Ford Fiesta and swift beleive me Ford is cheaper than swift...and of course Ford is comfortable...
GDP ne kurichum
Domestic Assembly de advantages ne kurich valya pidi illalee?!
@@robinclint7023 ooh athukondanello ippo gdp rocket pole thazhot pokunath 🙏
Domestic production ollakond korachenkilum pidichu nilkunnu..
സൗദിയിലൊക്കെ ഒരു സാദാരണ വണ്ടിയാണ് camry
Yes
Benz and Audi are taxi in Germany
But njangalokke naatilanu bhai.
Japan grows❣️
ഇന്ത്യ യിൽ Camry വിമാനം 😂
Trouble free vehicle, excellent comfort, Japanese quality, cheap service cost, eco vehicle, good mileage, good for lifetime usage.. Toyota QDR♥️
ആര് എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ വന്നാലും ഇന്നോവ അന്നും ഇന്നും രാജാവാ 👑king is always a king
Ath polichu
Sathyam
Innova 2013🥰🥰🥰🥰👍👍👍
Pinnalla
വില ഒരു പ്രേശ്നമാണ്. പക്ഷെ വണ്ടി നേരിട്ട് കണ്ടാൽ ഒരു രക്ഷ ഇല്ലാത്ത ലുക്ക് ആണ് 🔥
Vila preshnam aaanu
Kia optima ❤️❤️🔥🔥
Camry poli alle
റിലയബിലിറ്റി നോക്കുമ്പോൾ മുതാലാണ് bro.. 😉😍
Price on road
35 ലക്ഷത്തിന് ഓൺറോഡിൽ കിട്ടിയിരുന്നെങ്കിൽ ഇവൻ റോഡ് ഭരിച്ചേനെ
പറഞ്ഞിട്ട് കാര്യമില്ല ബ്രോ...... നമ്മുടെ നികുതി വ്യവസ്ഥ അത്രയ്ക്കും outdated ആണ്.......
മാക്സിമം ഒരു 36lakh വിലയെ ഒള്ളു ബ്രോ
ബാക്കി കൂടുതലാണ് എന്തായാലും ഗൾഫിൽ ഇറങ്ങാത്ത മോഡലൊന്നുമല്ലല്ലോ, പിന്നേ car സൂപ്പർ ആണ് പക്ഷെ 51 ലക്ഷം മുടക്കാൻ മാത്രമൊന്നുമില്ല
Hybrid വണ്ടി വച്ചേക്കുന്നു 36 ന്
Gulfile vila vechu nokkumbo. Double vila
1997 ൽ ബെൻസ് Eക്ലാസിന് 23 ലക്ഷം ആയിരുന്നു / എൻ്റെ നാട്ടുകാരന് ഉണ്ടായിരുന്നു KL O2 E 3003
ബൈജു എൻ നായരുടെ
കോഴി വർത്താനം 🤣
th-cam.com/video/uOImxboq7-U/w-d-xo.html
@@sureshprabu1178 #₹#&ണ്ടി ഉള്ളവൻ കോഴിത്തരം കാണിക്കും ബ്രോ. പക്ഷെ തന്റെ പ്രശ്നം അസൂയ ആണ്
@@NoOne-gv2fvkoppu......palasthreekalod samsarichathu aro post cheythu njan share cheythu.....
@@NoOne-gv2fv ingalu kekku nalla rasama 🤣🤣
ഇന്നും ഇഷ്ടം മുഴുവൻ ഇന്നോവയോട് തന്നെ
I own a 2015Camry, it’s more than 325K Km now. Affordable and maintenance free, I only do regular oil change, air filter and break pads. Other than no issues at all.
Njan dubayil taxil pokaru mikkavarunn camryilannu .. Sherikum ozhuki pokuna feela camryil😍😍
ഇ ചങ്ങാതി camry ജിവിത ത്തില്‍ ആദ്യമായിട്ട് ഉപയോഗിച്ച് അതു കൊണ്ട് തോന്നുന്നത് ഗൾഫ ഇല്‍ ഉള്ള എല്ലാ മലയാളിയും 25 കൊല്ലമായി ഇത് ഉപയോഗി ക്കുന്നു ഇതിന് മുമ്പ് Cressida എന്ന വണ്ടി ആയിരുന്നു അത് ഉപയോഗിച്ച മലയാളി യോട് ചോതി ക്ക്
Toyota Cressida ♥️
Back in uae its used as a common mans taxi...
Price diff und
No its not camry its corolla
@@sanidh123 no its Camry only. I had travelled in same model.
Yes bro taxi
Sathiyam Camry Canadayiloke comman mans car anu... 🙏 Ivide athrem tax anu... Athanu ee vila
ബെൻസ് ഓടിച്ചു ബോസിനെ വീട്ടിൽ വിട്ട് മലയാളി ഡ്രൈവർ വീട്ടിൽ പോകാനും കറങ്ങാനും കൊണ്ട് പോകുന്ന കമെറി.
Njan evide kuwaitil use cheyyunnadum ee same camry Aanu 2019 model but evide ethinu 17 lack ullu (My car is Non hybrid it's patrol)
Oru 10 - 15 varshamsyittu European countriesillum Americayilum okke camry king anu😍😍
ബൈജു എൻ നായരുടെ
കോഴി വർത്താനം 🤣
th-cam.com/video/uOImxboq7-U/w-d-xo.html
Gulfilum, Srilankayikum pinne Afganisthanilum... :) 😀
@@unnikrish5345 👍
My Cousin took an X1 because of his desire to own a BMW. He feels now that it was a wrong decision as his old Jetta offers better comfort and ride quality. Same is the case with Camry, if we are not concerned of brand status, there are good offerings from VW, Toyota, Skoda, Honda etc at BMW, Audi and Merc entry level price range.
You are right bro because if we want buy vehicles like bmw ,audi and benz etc then we should look at their higher models because they give as the actual comfort but lower variants are note that much better as we think just good for there brand value and we can show off but instead of looking on branding if we looking for comfort and performance in that same price range then there are many other competitors for them as you said . So go for practicality that's much better 😌
Right👏👏
Honda and toyota are not good in driving dynamics bro
BMW - Luxury starts at 3series. Brand logo only for 1series, 2series etc.
Merc - Luxury starts at C class. Brand logo only for A class, B class.
But bmw's can be more comfortable with a suspension upgrade and as all of them know it's a driver's car.Unlike Benz or Audi BMW's are not comfortable but the power figures are way better than other German cars
ഇന്നോവ എംപിവ് ആണ്
ഇന്നോവ കി ജയ് ❤❤❤❤
Athnne innovaye compare chyn vanikk 😂😂
😂😂
Innova ne comparison lu oriklum oru vandiyum varila.... long drive nu etvum best Innova tane.... just travelled to Banglore from thrissur and tirichu from banglore to thrissur vre travel cheidu oru ksheenavum feel cheidila.. thats the quality of Innova
Camry il long drive poyitundo?
Camry is a Taxi car in the gulf.....No comparison with BMW or Benz etc.....
👍👍
ഇവിടെയും അതെ.. കുവൈറ്റ്
ഇന്നോവ ഇവിടെ ടാക്സിയും ആണ്, മുഖമന്ത്രിയുടെ ഔദ്യോഗിക വാഹനവും ആണ്... പക്ഷേ ഇവിടെ ആരും അത് വകവക്കുന്നില്ല ..
that's doesn't matter here ... 😂
Benz is taxi here in Germany
ഞമ്മടെ ഇബാടെ rolls റോയ്സ് ടാക്സി ആണ്😂
Many rich people buy Innova as a Stealth car and reliability so money is not an issue for them at nearly 30-32 lakhs onroad for Crysta...even when there are many tech oriented Vfm cars So they go for it for the comfort so Toyota hopes they'll consider camry for an extra 15-20 lakhs for ultimate comfort without show off of German rivals
The category you selected for comparison is awesome. Same with the thumbnail.
Pilote innova fans ivide okke thanne kanum. Camrey is a good car. But same segmentil ulla carsumayi compare cheyuka.
Waiting for next video: Tata Punch Vs Toyota Fortuner.
അടിപൊളി വണ്ടി ആണ് വേണ്ടത്ര പരിഗണന ഇന്ത്യ യിൽ കിട്ടീട്ടില്ല. ഈ ക്ലാസ് ന്റെ ഫലം ചെയ്യും ഒരു luxus es 300ഹ് എന്ന് തന്നെ പറയാം
എങ്ങനെ കിട്ടും ഇത് ഓവർ പ്രൈസ്ഡ് ആണ്,UAE ഇൽ ഇത് 100000 dhs ന് ഉള്ളിൽ വില ഉള്ളത് ആണ്. അവിടെ taxi ആയി കൂടുതൽ കാണുന്നത് ഇവ ആയിരുന്നു.
@@jayakumar.k540പറഞ്ഞിട്ട് കാര്യമില്ല......ഇവിടുത്തെ നികുതി ഘടന കാരണമാണ് ഇത്രയും വില........ പക്ഷെ ആ വില കൊടുത്ത് CAMRY വാങ്ങിയവർക്ക് ദുഃഖിക്കേണ്ടി വരില്ല....... അത്രയും മികച്ച luxury come ഫാമിലി കാർ ആണ് CAMRY.........എന്റെ അഭിപ്രായം മാത്രമാണ് കേട്ടോ......🙂🙂
സംഭവം കൊള്ളാം പിള്ളേച്ചാ, പക്ഷെ ഇന്നോവയെ എന്തിനാ ചൊറിഞ്ഞേ
Athe
View kittan🤣🤣🤣
@@ASIAN_LION 👍👍
Innova ye oru karanavasalum choriyenda karyam ella ....Innova superb Anu ..nd comfortable Anu by all manners ❤️
@@jestinvarghese7890 athe bro because I'm a proud Toyota innova crysta owner ❤❤
ഇന്നോവ തായത്തില്ലെടാ 💥✌️
Innova വണ്ടിയുടെ അതെ റേറ്റ് ആയിരുന്നുവെങ്കിൽ നമുക്ക് അംഗീകരിക്കാം ആയിരുന്നോ ഇതിപ്പോൾ പകുതി പെയ്മെൻറ് കൂടുതൽ അല്ലേ Innova വണ്ടി ഇഷ്ടപ്പെടുന്ന അനേകം ആൾക്കാർ ഉണ്ട് ആ ഇഷ്ടം അങ്ങനെയൊന്നും മായില്ല...
Innova uyir...🥰🥰
ഇപ്പൊ ദുബായ് Taxiyil same hybrid camry കുറെ ഉണ്ട് ... നല്ല സുഖം ആണ് യാത്ര
ശരിയാ
ഇവിടെ qatar ലെ 93k QAR le start ചെയ്ത് 129k QAR നില്കുന്നു price range. നാട്ടിലെ 51 lack Qatar ലെ 229k QAR varum. Its very huge price. It can buy two camery with different variant option here.
Old people can't bend and enter this car :) this is a sedan , INNOVA is a MPV🔥
Correct bro... He can't compare with INNOVA.. BECAUSE STRUCTURE WISE Both R different...
Dash screen still 4 years behind other countries. On projector easy view screen introduced 2020 in North America
UAE IL talangum vilangum taxi aayitt cheerippayunna super car aanu Camry..
In UAE it cost 130k dhs which is 26 lakhs
This is indian effect
@@rinshantt5757 locally produce cheyyan ulla demand evde illalo
When we go for 50 lakhs big Road kings are there Benz, BMW and Audi.... Brand value comparison is a major issue...If you look Passat VW it has lot of features, less price but look for brand value. It's my opinion only.
💯
Priority matters, impressing your self or others.
Brand value toyota>>>>>bmw,benz,audi
Reliability toyota>>>>>>>> rest of all
@@KRMotographer I am very much satisfied with durability and reliability of Toyota, because I am using for the last 6 year Toyota Innova 2.5.Very good service they are giving till now. But when we spend 50 lakh safety and social status is a big concern. Brand value has a great role in social status. Benz, Audi and BWM have a heroic face. Because of that may be in most of the movies especially Hollywood main actors and villians come in these segment cars. Earlier I was influenced by Benz and BMW only seeing the movie Transporter Audi also. These segment cars have major role like main actor. So these movies even uplift brand value and influence social status. If you are a business man the car you use has a major role. There comes the importance of these brands.(sedan).This is only my opinion.
In Headline.. U compared with INNOVA.. BROTHER, innnova and Camry compare ചെയ്യാൻ പറ്റില്ലല്ലോ... Structure wise രണ്ടും വേറെ ആണ്... Example GROUND CLEARANCE... ഞാൻ പറഞ്ഞതിൽ തെറ്റ് ഉണ്ടെകിൽ പറയുക... 🙏🙏
Road presence 🔥🔥
I own this for the last 4 years . Comfort # efficient # reliable .but 50Laks is too much.$51500(AUS) should be available for 20-25Laks . Good review bro👍
Australian model cheap aanu. Ith kurach koodi premium segment il ullatha Indian version.
@@jais__ I don’t think so. 2022 camrey SL is jam packed with Tech and it’s 2.5ltr petroleum hybrid 4.5L/ 100KM. It is as good as it gets. Usually Indian markets do not get top of the range stuffs because we don’t really need it . Just like the Tesla Autopilot never going to work in Indian roads .and nothing wrong about it . US market get premium infotainments systems but same car same price in Australian don’t get the same
Uber??
@@eliz_eye9597 ?
എന്തോ Front part design ഇഷ്ടപ്പെട്ടില്ല...
സർ സിനിമയിൽ അഭിനയിച്ചാൽ നന്നായിരിക്കും മാരക ലുക്ക് ആണ്. നിങ്ങളെ ചൂസ് ചെയ്യാൻ ഡയറക്ടർസ് തയാറായാൽ. ചെയ്യാൻ പറ്റിയ ക്യാരക്ടർസ് താങ്കളിൽ കാണുന്നുണ്ട് ❤
നിങ്ങൾ പറഞ്ഞത് ഒന്നും അല്ല ഇത്രയും വില കൂടാൻ കാരണം. അസ്സൽ പോക്കിരിത്തരം
U RIGHTLY SAID IT. EXPLOITING INDIANS VIA THESE KIND OF IDIOTS WHO DO NOT KNOW THE AUTO WORLD
Yes high prices
Kodukkan pokumbol vila kittum.
തനിക് വേണമെങ്കിൽ എടുത്താൽ മതി
Ismail bai Toyota use cheythu nokku. Pocket keerilla
Love my 2006 camry, old but still powerful❤
cant make a comparison with innova and camry..
മുൻപും ഞാൻ പറഞ്ഞിട്ടുണ്ട് , ഇപ്പോളും പറയുന്നു , നാലു വർഷമായി ഇന്നോവ 2013 വി ഉപയോഗിക്കുന്നു , ഒരുലക്ഷത്തി തൊണ്ണൂറായിരം കിലോമീറ്റർ ഓടി , ഇന്നും പുതിയ വണ്ടി ഓടിക്കുന്ന കംഫർട്ടിൽ തന്നെ ഓടിക്കുന്നു .. ഇത് മാറ്റി സഫാരി എടുക്കാൻ കോഴിക്കോട് മറീനയിൽ പോയതാണ് , അമ്മയും ഭാര്യയും അനിയനും എല്ലാം എതിർത്തപ്പോൾ അത് ഒഴിവാക്കി .. ഇനി ഇവൻ എന്റെ കൂടെ തന്നെയുണ്ടാകും ... ഇന്നോവ നമ്മൾ വിചാരിക്കുന്ന ആളല്ല സർ 😃😃😃
Mercedes GLS , range rover vogue, Toyota Land cruiser munil unde which one will u select? Brand value , resale value , luxury my criteria
ഞാൻ ഓടിക്കുന്ന വണ്ടി ആണു Camry കൊള്ളാം സൂപ്പർ ആണു
I have a 2013 camry ❤❤❤
Ellam kondum Pwoli vandi annu🔥🔥🔥
Camry will be suitable for you ONLY IF YOU'RE DRIVING IN BETTER ROADS, I mean don't drive it in smaller roads so that scratches can disappoint you heavily. 😉
Perfect Sedan uyir 💥🤟
Bakiyellam thyr 🥴
Thug bro
Innova uyir🔥🔥🔥🔥🔥
ജർമ്മൻ വണ്ടികളുടെ ഏഴകലത്തിൽ വരില്ല ജർമ്മൻ ജർമ്മൻ തെന്നെ 👌👌👌👌👌👌👌👌👌👌👌👌👌👌
ഇന്നോവ ഫാൻസിനോട് പോകാൻ പറയേണ്ട കാര്യമൊന്നും ഇല്ല. ഇന്നോവ ഒരു SUV ആണ്. പക്ഷെ ഇതു ഒരു സെഡാൻ ആണ്. രണ്ടിന്റെയും satisfaction range വ്യത്യാസമാണ്. ആരോടാണ് പോകാൻ പറയേണ്ടത്, എന്നു എളുപ്പം ,അറിയാം. ഇന്നോവയുടെ മാർക്കറ്റ് അന്നും ഇന്നും steady ആണ്.
Camry ഞാൻ കുവൈറ്റിൽ use ചെയ്തിട്ടുണ്ട്.സംഭവം പൊളിയാണ്
കൊള്ളാം മോനേ... comparing camry with ഇന്നൊവ... thumbnail നന്നയിട്ടുണ്ട്
Innova യുമായി compare ചെയാൻ പറ്റില്ല... രണ്ടും വേറെ segment car aanu...
റേറ്റ് ആണ് ഇഷ്യൂ 😁. ബട്ട് വണ്ടി ഒരു ഒന്നൊന്നര ഐറ്റം തന്നെ ആണ്
Inthinae innova ayit compare chaiytha chettan
Still using toyota camry in UAE. but I like innova crysta
Innova eee vandiyum ayyi 25 laks above price different undu pinna entina compair chayunna
comfort bro
Tenth pottatharamanith Innova 7 seetaralle cmry sedanum ????
ചേട്ടാ ഞാൻ ഒരു ഡ്രൈവർ ആണ് നമ്മുടെ രാജ്യത്ത് toyota innova യെ പൊട്ടിക്കുവാൻ ഒരു കാർ ഉം ആയിട്ടില്ല
Both of you ,Camry and Roshan adipoli look
Thanks alot
Enikkum undarunn CAMRY GLX 2010 ..27000AED kk vangy 5 year use cheyth 24000AED kk vittu...
Pandu Aluva yil oru black camry ya kannarund annumuthal ea vandiyodu oru eshtam ayanu
😁.jeevithil orikalu vagan pattiyilagilu my dream car
I have driven this car overseas were it was launched 2020 great car no words
സൗദിയിൽ അവിടുത്തെ സാധാരണക്കാരന്റെ വണ്ടിയാണ്. എന്നാൽ വണ്ടി സൂപ്പർആണ്. ഞാൻഓടിച്ചിട്ടുണ്ട്.
ഇതൊന്നുമല്ല മോനെ , toyota camry xse കണ്ടു നോക്കണം Oh My Gosh . അതാണ് പൊളി . അടിപൊളി sporty look ആണ് അത് .
This is why they use this as low end Taxi rides in The UAE 👍
Pilot bhai, your outfit is 👌
Thank you so much
camry നല്ല വണ്ടി ആണ് ,വെരി luxurious ആണ്. made from us aanu. അതുപോലെ avlalon sooper aanu. മെയിൻ ഗുണം എന്നുവെച്ചാൽ maintaince cost cheep aa u മറ്റു വണ്ടികളെ അപേക്ഷിച്ചു. വെറും oil n filter mariyal മതി. മാത്രവുമല്ല luxes. es 350 model platfotm asnu.
ഇതിന്റെ road presence 🔥🔥🔥
Comfortable, economic, trouble free car, but not a lexury car at all. In UAE 90% of the taxi cars are Camry, coasting Rs18 lakhs.
ഇന്നോവ എവിടെ പോകാന്‍ ഇന്നോവ വരുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്നേ പുറത്തിറങ്ങിയ കോംപാക്റ്റ് 5സീറ്റര്‍ വാഹനമാണ് കാംറി ഇന്നോവയാണെങ്കില്‍ 2000നുശേഷംവന്ന 7 സീറ്റര്‍ MPV ഗണത്തിലും. രണ്ടും ടൊയോട്ട അവതരിപ്പിച്ച പടക്കുതിരകള്‍.
ടൊയോടയുടെ തന്നെ ആദ്യ ജനറേഷനിലെ വാഗണ്‍ സ്റ്റൈല്‍ വാഹനമായ കൊറോളയും കാംറിയെ പോലെ തന്നെ കാഴ്ച്ചയില്‍ തോന്നിപ്പിക്കുന്ന കുറച്ച് കൂടി ലക്ഷ്വറിയായ "ആവലോണ്‍" അവരുടെ തന്നെ ബ്രാന്‍ഡായ ലക്സസിന്റെ അതേ ക്വാളിറ്റി തരുന്നവാഹനമാണ്.
തെലുഗു സിനിമയിൽ അഭിനയിക്കാൻ പോയി വരുന്ന ചേട്ടൻ ❤️❤️❤️
Correct,,
ഒന്നര വർഷമായി ഉപയോഗിക്കുന്നു കൊള്ളാം നല്ല മൈലേജ് നല്ല കംഫർട്ട്
Toyota Camry is preferred car in USA. Innova is for moving big family. Different purpose.
രാജകുമാരനെ റീവിയൂ ചെയ്ത പ്ലേസ് honda civic അത്രയ്ക്ക് അങ്ങോട്ട് വരുമോ റോഷൻ ഇ ഡിസൈൻ വരില്ല എന്തായാലും അ രാജകുമാരനെ നമ്മുക്ക് നഷ്ട്ടപ്പെട്ടു
ഒരു രീതിയിൽ കേരളത്തിൽ ഓടിക്കാൻ പറ്റില്ല
ചെറിയ റോഡ് വലിയ വണ്ടി
ടേൺ ഒക്കെ വന്ൻ സീൻ ആക്കും ഇത്രേം വലിയ സെഡാൻ പർകിങ് സിറ്റിയിൽ വിഷയം ആണ്
കേരളത്തിൽ എന്ത് കൊണ്ടും ഭേദം ചെറിയ suv കൾ ആണ്
ഇത്രെയും വലിയ വണ്ടി കൊണ്ട് റിലാക്സ് ചെയ്ത പോകണം എങ്കിലും തമിഴ്നാട് ഹൈവേ ഉപയോഗിക്കാം
ഇന്ന് ഒരു പുതിയ ലുക്കിൽ ആണല്ലോ. അടിപൊളി.
Thank you
But rear end ല് ഉള്ള black mat finish near to exhaust will fade in a year... How much ever we try to keep it neet it stay ugly....
If it's a driver's enthusiast car then VRS is the only name
Overall nokkukayanengil valare mikacha oru vedio 🤗😉
" തെറ്റാണെങ്കിൽ ക്ഷമിക്കണം.... വെള്ള കാണുമ്പോ നാറിയ രാഷ്ട്രീയക്കാരെ ഓർമ വരുന്നു "...
എങ്ങിനെ എങ്കിലും അവന്മാരെ മറക്കാൻ നോക്കുവാ അതാ
swabhavikam
😂😂😂😂😂
NO NEED TO BE SORRY, U RIGHTLY SAID IT
ഞാൻ ഒരു പ്രവാസി ആണ് ഗൾഫുഗളിൽ ഒരുപാട്ഉണ്ട് ഈ വാഹനം ഞാൻ യാത്ര ചെയ്തിട്ടും ഉണ്ട്. യാത്ര നല്ല കോൺഫറ്റാബിൾആണ്. ഇവിടെ പ്രൈസ് പ്രശ്നം അല്ല പക്ഷെ ഇന്ത്യയിൽ സെയിം പ്രൈസിന് benz bmw oudi യുടെ കുറഞ്ഞ മോഡൽ കിട്ടുമ്പോൾ ആളുകൾ ഈ വാഹനം എടുക്കുമോ.
Comfort important aayaver edukum
വെള്ള കാമറി കൂടെ വെള്ള മുണ്ടിൽ അതിസുന്ദരൻ. ❤️❤️
C classinu ,3 series nu 50 Laks kodukamenkil camry ee paisak mudalanu. Ithoru hybrid annu. Mileage 20+. Pinne hybridnu kendra sarkarnu extra tax kodukanam. Aa vila ee vandiyil undakum
ഇവന്റെ ഉള്ളിൽ യാത്ര ചെയ്ത് ഒന്ന് ഇത്തിരി അഹങ്കരിച്ചാലും തെറ്റില്ല........കാരണം ഇവന്റെ പ്രൗഢി ഒന്ന് വേറെ തന്നെയാണ്..... ✨️✨️❤️❤️⚡️⚡️
U HAVE NOT SEEN BENZ AND BMW OR NOT EVEN LEXUS ES350
ക്യാമ്റി ചുമ്മാ ടാക്സി ആയി ഓടുന്ന വണ്ടിയാണ്, ഗൾഫിൽ.50 ലക്ഷം രൂപ തെണ്ടിത്തരമാണ്. Honda accord ഇതിന്റെ തമ്പുരാൻ വണ്ടിയാണ്. അച്ചായൻ ഇത് ആരോടാ ഈ ഡയലോഗ് അടിക്കുന്നെ.
@@jomytom2687അതൊക്കെ ചേട്ടന്മാർ അല്ലെ....... അവന്മാർ വേറെ ക്ലാസ്സ് ടീമുകൾ......🔥🔥
@@harikumarr9730HONDA ACCORD തമ്പുരാൻ ഒക്കെ തന്നെ ആയിരിക്കും.......പക്ഷെ എനിക്കിഷ്ടം CAMRY തന്നെയാണ്.......✨️✨️
Innovayude thatt thann thanne irikkum
Yes bro ഇന്നോവ ഫാൻസുകാർ ഉണ്ടെങ്കിൽ വരൂ
ഈ വിലയ്ക്ക് ഒരിക്കലും ആരും എടുക്കില്ല.. ഇതേ ലക്ഷുറിയോടെ ഇതിലും മികച്ച ബോഡി ബിൽഡ് ക്വാളിറ്റി ഉള്ള Volkswagen Passat നല്ലൊരു ഓപ്ഷനാണ്.. ഇതിലും 20ലക്ഷം കുറവാണ് വില. പക്ഷേ ഹൈബ്രിഡ് ആയതുകൊണ്ട് മൈലേജ് ഒരു രക്ഷയുമില്ല. Passat ന് diesel engine option ഉള്ളത് കൊണ്ട് 17 മൈലേജ് പറയുന്നുണ്ട് ARAI.
ബ്രോ ഇന്നോവ ആൻഡ് ക്യാമ്റി is ടൂ ഡിഫറെൻറ് രണ്ടും രണ്ടു സെജ്‍മെന്റ്..... ക്യാമ്റി sedan ഇന്നോവ mpv✌🏻
🔥Toyota 🔥
❤️POW❤️
#POWbigfan
ദുബായിൽ ക്യാമറി കാർ ഉണ്ടായിരുന്നു. പെട്രോൾ അടിച്ച ഒരു വഴിയായി വണ്ടി സൂപ്പർ ആണ്.
ടാസ്ക്കി 😄🤭
Wow 🤩, and standard presentation too..
Yendhekke paranjalum innovante thatt thaanuthanne irikkum💯✨
No snob feel, especially for the people who lived abroad , it's cheap in price and often sees has a taxi
different appeal to the video, love it
Thanks bro
Ivide US il saadaarana vandi aanu ith, Corolla is the base model of Toyota here .
In US Camry Uber drivers buying as economic, low maintenance and affordable car.
The dashboard shape was inspired from the interior of the Toyota Avalon (2013+ model year). Avalon was my first car that I owned overseas.
awesome
@@PilotOnWheels Love your videos :)... Keep it coming.. All the very best.
എന്റെ ബോസിന്റെ വണ്ടി camery ആണ് ഞാൻ അത് കുറച്ചു drive ചെയ്തിന്റുണ്ട്... ഒരു ഒന്നന്നര മുതലാണ് അത്
In Dubai almost all taxis are Camry. What luxury do you see in this car?