#കുരുക്കഴിക്കുന്ന

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 6K

  • @shanthar1713
    @shanthar1713 17 วันที่ผ่านมา +4

    Ammae nalkiya aella anugrahangalkum nanniyudae aayiramayiram poochendugal🙏 Ammae aella kurukkukalum azhichu thadasangal neekki shariyakanulla paper vaegam shariyaki makalkku nalki anugrahikkaenamae Amen🙏

    • @shanthar1713
      @shanthar1713 10 วันที่ผ่านมา

      Ammae nalkiya aella anugrahangalkum nanniyudae aayiramayiram poochendugal🙏 Ammae katholanamae rakshikaenamae kshamikaenamae samrakshikkaenamae anugrahikkaenamae Amen🙏 Ammae aella kurukkukalum azhichu shariyakanulla paper vaegam shariyaki makalkku nalki anugrahikkaenamae🙏 Ammae thadasangal neekaenamae prashnangal onnum undakaruthae🙏

    • @ShajiKA-uo7mk
      @ShajiKA-uo7mk วันที่ผ่านมา

      Amen

    • @ShajiKA-uo7mk
      @ShajiKA-uo7mk วันที่ผ่านมา

      Amen

    • @ShajiKA-uo7mk
      @ShajiKA-uo7mk วันที่ผ่านมา

      Amen

    • @ShajiKA-uo7mk
      @ShajiKA-uo7mk วันที่ผ่านมา

      Amen

  • @jessyjames9636
    @jessyjames9636 10 หลายเดือนก่อน +8

    എന്റെ. മോൾടെ IELTS ന്റെ റിസൾട്ട്‌ വരുമ്പോൾ അമ്മ അതിൽ അത്ഭുതം പ്രവർത്തിക്കണേ

  • @jessyjames9636
    @jessyjames9636 11 หลายเดือนก่อน +15

    എന്റെ കുഞ്ഞുങ്ങൾക്ക് യാതൊരു അസുഖവും വരുത്താതെ കാത്തുകൊള്ളണമേ അമ്മേ... 🙏

    • @shanthar1713
      @shanthar1713 หลายเดือนก่อน

      Ammae nalkiya aella anugrahangalkum nanniyudae aayiramayiram poochendugal🙏 Ammae aella kurukkukalum azhichu thadasangal neekki makalae anugrahikkaenamae Amen🙏

  • @BindhuBabu-ws6ux
    @BindhuBabu-ws6ux 10 หลายเดือนก่อน +7

    എന്റെ മാതാവെ എന്റെ അമ്മയെയും മക്കളെയം കുടപിറപ്പുകളെയം അവരുടെ മക്കളെയും കത്തു കൊള്ളണമേ ആമീൻ

  • @lissyjossy7447
    @lissyjossy7447 10 หลายเดือนก่อน +3

    Amme njagale anugrahikkename Amen❤

  • @jessyjames9636
    @jessyjames9636 ปีที่แล้ว +36

    മാതാവേ എന്റെ മക്കളുടെ ജീവിതത്തിൽ ഉയർച്ച നൽകി അനുഗ്രഹിക്കണേ

    • @shanthar1713
      @shanthar1713 29 วันที่ผ่านมา

      Ammae nalkiya aella anugrahangalkum nanniyudae aayiramayiram poochendugal🙏 Ammae aella kurukkukalum azhichu thadasangal neekki makalae anugrahikkaenamae Amen🙏

  • @sinipradeep7126
    @sinipradeep7126 ปีที่แล้ว +12

    അമ്മേ മാതാവേ എൻറെ മോളെ നല്ലത് പോലെ പഠിക്കാനും എക്സാം എല്ലാം നല്ലത് പോലെ എഴുതാൻ ഓർമ്മശക്തിയും കോടുക്കേണമേ അമ്മേ

  • @gigemartin1120
    @gigemartin1120 ปีที่แล้ว +34

    അമ്മേ ഞങ്ങളുടെ ജീവിതത്തിലെ കുരുക്കുകൾ നീക്കി സന്തോഷ പൂർണമായ ഒരു ജീവിതം നൽകി ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണ മേ ആമേൻ 🙏🙏🙏🙏

  • @sheejajose8538
    @sheejajose8538 13 วันที่ผ่านมา +1

    അമ്മ മാതാവേ.. എന്റെ വിസ എത്രയും പെട്ടന്ന് അടിച്ചു കിട്ടണേ 🙏🏻🙏🏻🙏🏻

  • @jessyjames9636
    @jessyjames9636 ปีที่แล้ว +25

    അമ്മേ എല്ലാ യുവാക്കളെയും മദ്യാസക്തിയിൽ നിന്നും അകറ്റി അവരുടെ ജീവിതം അനുഗ്രഹ പ്രദമാക്കി തീർക്കണേ

  • @MMurukeshM-jo9fs
    @MMurukeshM-jo9fs ปีที่แล้ว +21

    അമ്മേ മാതാവേ എനിക്കും എന്റെ കുടുംബത്തിനും വന്ന പ്രശ്നങ്ങൾ എല്ലാം മാറ്റി തരണമേ 🙏🏼

  • @beenabeena6831
    @beenabeena6831 3 ปีที่แล้ว +26

    എന്റെ മാതാവേ എന്റെ മനസ്സിൽ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നം മാറ്റി തരണമേ

  • @bencypg5543
    @bencypg5543 2 หลายเดือนก่อน +1

    എന്റെ 22 age ഉള്ള മോനെ കള്ള കേസിൽ കുടുക്കി ജലിൽ അടപ്പിച്ചു brother അയാളുടെ രണ്ടു പെണ്മക്കൾ അനിയത്തി യുടെ ഭർത്താവും ചേർന്ന് തല്ലി ജയിൽ അടപ്പിച്ചു കള്ള കേസ് ഉണ്ടാക്കിയ കോടതിൽ കേസ് ആയി മോന്റെ ഭാവി നശിപ്പിച്ചു ഈ കുരുക് അഴികാൻ അമ്മേ സഹായിക്കണമേ amen🙏🙏🙏🌹

  • @leelajose8224
    @leelajose8224 4 หลายเดือนก่อน +11

    സാമ്പത്തിക ബാത്യത മാറ്റി തരണമേ 🙏🙏ആമേൻ

  • @rosammageoji9416
    @rosammageoji9416 ปีที่แล้ว +25

    അമ്മെ ഈ കുടുംബത്തിലെ എല്ലാ കുരുക്കുകളും azhikkename🙏

  • @ViniJoshy
    @ViniJoshy 3 ปีที่แล้ว +14

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി... 🙏🙏🙏
    അമ്മേ മാതാവേ എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏. ജോലിക്ക് തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളും ബന്ധനവും അഴിച്ചു ഞങ്ങളെ അനുഗ്രഹിക്കണമേ മാതാവേ🙏🙏🙏 മാതാവേ എന്റെ ജീവിതത്തിലെ എല്ലാ കടബാധ്യതകളും കുരുക്കുകളും നീക്കി തരണമേ എനിക്ക് നല്ലൊരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ മാതാവേ. എല്ലാ സുഖങ്ങളും രോഗങ്ങളും വേദനകളും നീ കയ്യിലെടുക്കണമേ. മാതാവേ എന്നെയും എന്റെ മകനെയും കൊറോന രോഗത്തിൽനിന്നും എല്ലാവിധ ആപത്തുകളിലും അപകടങ്ങളിൽ നിന്നും കുരുക്കുകളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ഓരോ നിമിഷവും കാത്തുരക്ഷിക്കേണമേ... എന്റെ മകന്റെ മുന്നോട്ടുള്ള പഠിത്തത്തിനു തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളും നീക്കിതരേണമേ. മാതാവേ അങ്ങ് നൽകിക്കൊണ്ടിരിക്കുന്ന അല്ല അനുഗ്രഹങ്ങൾക്കും നന്ദി പറയുന്ന മാതാവേ... യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ

    • @lalithathankachan6769
      @lalithathankachan6769 3 ปีที่แล้ว

      Amme mathave ente kadel nalla kachodam varaname

    • @santha.k.nsantha2839
      @santha.k.nsantha2839 3 ปีที่แล้ว

      അമ്മേ എന്റെ പ്രാർഥന കൈകൊള്ളണമേ, എന്നെ അനുഗ്രഹിക്കണമേ, ജീവിതം വഴിമുട്ടിനിൽക്കുന്ന ഈ അവസ്ഥയിൽ നിന്നും എന്നെ രക്ഷിക്കണേ.

    • @sijijoseph9418
      @sijijoseph9418 3 ปีที่แล้ว

      എൻെറ ജീവിതത്തിലെ കുരുക്കുകളെ അഴിക്കേണമേ അമ്മ മാതാവേ സഹായിക്കേണമേ

    • @deenammajoseph9934
      @deenammajoseph9934 3 ปีที่แล้ว

      U, my

    • @jainyclementclement5369
      @jainyclementclement5369 3 ปีที่แล้ว

      Ente mathave ente amme ente ippozhulla avstha ammyaku samrpikunu cansar rogiyaya eniku veendum asugam varuthalle asosthathakal mattitharaname iniyonnum thangan sakthiyilla amme ente apesha kelkennme vazhinadathitharanname
      Ammen

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 5 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ ജീവിതത്തിലെ കുരുക്കുകൾ നീക്കി സന്തോഷകരമായ ഒരു ജീവിതം നൽകണേ🙏 ആമ്മേൻ🙏🙏🙏

  • @jessyjames9636
    @jessyjames9636 ปีที่แล้ว +23

    അമ്മേ കുഞ്ഞുമക്കൾ അനുസരണ ബഹുമാനം തുടങ്ങിയ സൽഗുണങ്ങൾ ഉള്ള മക്കളായി വളരുവാൻ അനുഗ്രഹിക്കണേ

  • @SindhuSindhu-dv8fd
    @SindhuSindhu-dv8fd ปีที่แล้ว +7

    എന്റെ എല്ലാ മകളെ യുo മറ്റു ഒരു ചീത്തകൂട് കെട്ടിലും പോയി വീഴാതെ. അമ്മേ മാതാവേ ഞങ്ങളുടെ വിമോജോകാനായി ഇരിക്കുന്നു. . i🙏🏻

  • @SmilingDrum-mj5ir
    @SmilingDrum-mj5ir 15 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ സഹോദര സഹോദരന്മാരും ഹർഷാ സായി ഒരു പയ്യനും കൂടി എന്റെ കയ്യിൽ നിന്നും പണം തട്ടിയെടുത്ത് എന്നെ പറ്റിച്ചു എന്റെ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്ത് കർഷസായി 86,000 രൂപ തട്ടിയെടുത്ത് യിൽ നിന്നും ആ കടം വാങ്ങുകയാണ് കൊടുത്തത് എത്രയും വേഗം എടുപ്പിച്ചു കൊടുക്കാനുള്ള വഴി കാണിച്ചുതരേണമേ എന്റെ കാശും സ്വർണവും എനിക്ക് ഇത്രയും തിരിച്ചുകിട്ടണമേ അവളുടെ സ്വർണം തിരിച്ചു കൊടുക്കേണ്ട വളരെയധികം പേർക്ക് കാശുകൊടുക്കാൻ ഉണ്ട് എനിക്ക് തിരിച്ചുകൊടുക്കാൻ സാധിക്കുന്ന എന്നെ കടയിൽ നിന്ന് രക്ഷിക്കാൻ എന്റെ കുരുക്കളും പണത്തിൽ എന്നെ കാത്തുകൊള്ളേണമേ എന്നെക്കൊരിക്കൽ നിന്ന് രക്ഷിക്കുമെന്ന് പൂർണമായും വിശ്വസിക്കുന്നു

  • @sindhureghu
    @sindhureghu ปีที่แล้ว +6

    പരിശുദ്ധ മാതാവേ ഞങ്ങളുടെ മേലുള്ള ഈ കുരുക്ക് അഴിച്ചു കള യേണമേ ആമ്മേൻ എന്റെ ഈ അപേക്ഷ കേൾക്കണമേ വഴി നടത്തേണമേ സംരഷിക്കേണമേ ആമ്മേൻ

  • @delphnvs5776
    @delphnvs5776 2 ปีที่แล้ว +16

    അമ്മേ മാതാവേ എന്റെ ജീവിത പുരോഗതിക്ക് തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളും അമ്മ അഴിച്ചു മാറ്റണമേ. 🌹🙏🙏🙏🌹

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 5 หลายเดือนก่อน +1

    അമ്മേ മാതാവേ ഞാൻ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. എല്ലാ കുരുക്കുകളും അഴിച്ച് മാറ്റി സമാധാനം തരേണ്മേ മാതാവേ🙏🙏🙏

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว +8

    എന്റെ കുഞ്ഞുമക്കളെ തെറ്റായ ചിന്തകളിൽ നിന്നും അകറ്റണെ അമ്മേ

  • @jessyjames9636
    @jessyjames9636 ปีที่แล้ว +10

    പരിശുദ്ധ അമ്മേ എന്റെ കുഞ്ഞുമക്കൾ സ്നേഹമുള്ളവരായി തീരണേ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 8 หลายเดือนก่อน +6

    എന്റെ മാതാവേ എന്റെ ലോണുകളും കടങ്ങളും അടച്ചു തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ മാതാവേ രണ്ട് പേർക്ക് ഈ മെയ്‌ മാസത്തിൽ ഗോൾഡ് എടുത്തു കൊടുക്കണം ഒരു മാർഗ്ഗവുമില്ല ഒരു വഴി കാണിച്ചു തരേണമേ അമ്മേ ആമേൻ 😭😭😭❤️😭🙏🙏🙏

  • @aniemohan2524
    @aniemohan2524 2 หลายเดือนก่อน +1

    എൻ്റെ അമ്മേ....എൻ്റെ മക്കളുടെ ജീവിതത്തിൽ അവർ നേരിടുന്ന കുരുക്കുകളെ അഴിക്കേണമേ 🙏🙏🙏

  • @jessyjames9636
    @jessyjames9636 ปีที่แล้ว +6

    മദ്ധ്യസക്തിയിൽ നിന്നും എല്ലാ യുവാക്കളെയും മോചിപ്പിക്കണേ അമ്മേ

  • @tintuanish5690
    @tintuanish5690 11 หลายเดือนก่อน +28

    കുരുക്കഴിക്കുന്ന മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ലോൺ അടക്കാൻ ഉള്ള രുപ ഇതുവരെയും ആയില്ല മാതാവെ ഇതിനുള്ള വഴി തുറന്നു തരണമേ

  • @asharevu6631
    @asharevu6631 2 ปีที่แล้ว +7

    നിന്റെ കൈകൾക്ക് അഴിക്കാൻ പറ്റാത്ത കുരിക്ക് ഇല്ലല്ലോ എൻറ ജോലിയിലുള്ള കുരുക്ക് അഴിക്കണമേ മാതാവേ🙏🙏❤️❤️❤️❤️❤️❤️♥️♥️♥️

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 9 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤ 6:55

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 5 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കഷ്ടപ്പാടുകളും പ്രയാസങ്ങളും മാറ്റിത്തരേണമേ സഞ്ചാരിമാതാ വേ🙏🙏🙏

  • @alphonsapeter8618
    @alphonsapeter8618 2 ปีที่แล้ว +10

    Ante kudubathile Ella prasnagalum ഇല്ലാതാക്കി തന്ന അമ്മക്ക് ഒരുപാട് നന്ദി പറയുന്നു

  • @sheebasajan2168
    @sheebasajan2168 3 ปีที่แล้ว +23

    അമ്മേ ഈ പ്രാർത്ഥന ഞാൻ എല്ലാ ദിവസവും ചൊല്ലുന്നുണ്ട് ഒരുപാട് അനുഗ്രഹങ്ങളും ഞങ്ങളുടെ കുടുംബത്തിൽ ലഭിക്കുന്നുണ്ട് ഇനിയും ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ അമ്മേ ഞങ്ങളുടെ ഈ അപേക്ഷ കേൾക്കേണമേ ആമ്മേൻ

    • @maryjohn3034
      @maryjohn3034 3 ปีที่แล้ว

      Ancy Emmanuel please bless her with a child Amen

    • @babyjoseph530
      @babyjoseph530 3 ปีที่แล้ว

      Amme eante kudumbathinu kurukkukal azhichu kaleyioname mathave

    • @philominaj4513
      @philominaj4513 ปีที่แล้ว

      Amma mathave prayer for me ❤❤❤❤❤❤❤❤❤❤❤

    • @jessyjames9636
      @jessyjames9636 ปีที่แล้ว

      ഞാനും ദിവസവും ഈ പ്രാർത്ഥന ചൊല്ലി അമ്മയുടെ അനുഗ്രഹത്താൽ ജീവിക്കുന്നു

  • @mallukl1414
    @mallukl1414 ปีที่แล้ว +18

    അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തിന്റെ കുരുക്ക് അഴിച്ചു കളയണമേ. - മക്കൾക്ക് നല്ല ജോലി ലഭിക്കണമേ . ഇന്റർ വ്യൂ പാസാകാനുള്ള അനുഗ്രഹം നൽകേണമേ. അമ്മേ സംരക്ഷിക്കേണമേ.

    • @jayasreek8203
      @jayasreek8203 ปีที่แล้ว +3

      Amme 🙏 ente makanum interview pass aakki nalla joli nalkename 🙏 ente sthalam vilpana nadathi tharename 🙏

    • @shijimoljose5728
      @shijimoljose5728 ปีที่แล้ว +2

      Ammme mathave ente jobinulla thadasangal maatti visa adichu kittan krupayakaname. Amen 🙏

    • @jaisyshashin922
      @jaisyshashin922 11 หลายเดือนก่อน

      Ynews😂0😂😂🎉😢😮😅😊6

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 9 หลายเดือนก่อน

      ❤❤❤❤❤❤ 8:04

  • @leelajose8224
    @leelajose8224 4 หลายเดือนก่อน +1

    എന്റെ ഭാവനത്തിലെ കുരുകുകളെല്ലാം അഴിച്ചു കളയണമേ ആമേൻ 🙏🙏🙏

  • @god4783
    @god4783 2 ปีที่แล้ว +28

    ദൈവമാതാവേ എന്റെ മനസ്സിലെ നെഗറ്റീവ് എനർജിയെ പുറന്തള്ളി ശുഭചിന്ത നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessyjames9636
    @jessyjames9636 ปีที่แล้ว +8

    പരിശുദ്ധ അമ്മേ എന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചു കളയണമേ

    • @raahmaaryan1880
      @raahmaaryan1880 10 หลายเดือนก่อน

      😊bless our family

  • @jobthomas1729
    @jobthomas1729 3 ปีที่แล้ว +12

    എൻ്റെ മകൾക്ക് താല്ക്കാലിക ജോലി തന്ന് അനുഗ്രഹിച്ചതിന് മാതാവ് വഴി ദൈവത്തിന് നന്ദി പറയുന്നു

    • @rosamma80
      @rosamma80 2 ปีที่แล้ว

      കുരുക്കഴിക്കുന്ന മാതാവേ ' എൻ്റ മകനെ എല്ലാ വിധ കുരുക്കു ക ളിൽ നിന്ന് രക്ഷിക്കണമേ' .ദൈവ വിശ്വാസത്തിൽ വളരാനുള്ള ക്യ_ പന ൽ ക ണ മേ' | കുരുക്കഴിക്കുന്ന മാതാവേ മകന് എത്രയുo വേഗം വിസ ലഭിക്കുന്ന തിനു വേണ്ടി i യും അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു '

    • @philominaj4513
      @philominaj4513 ปีที่แล้ว

      Amen 🙏 amen 🙏 amen 🙏

  • @sheejajose8538
    @sheejajose8538 13 วันที่ผ่านมา +1

    അമ്മ മാതാവേ,, എനിക്കു കിട്ടുവാനുള്ള മുഴുവൻ പൈസ ഉം തന്നു, സമാധാനത്തോടെ, ഒരു സംസാരവും ഇല്ലാതെ ഇവിടുന്നു ഇറങ്ങുവാൻ പരിശുദ്ധ അമ്മ സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @jessyjames9636
    @jessyjames9636 ปีที่แล้ว +6

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ നടുവേദന മാറ്റിതരണേ... ജോലിക്ക് പോകാൻ ശരീരസുഖം കൊടുക്കണേ

  • @solyjoseph2947
    @solyjoseph2947 2 ปีที่แล้ว +6

    ഓരോ കുരുക്കും അമ്മ അഴിച്ചു തന്നുകൊണ്ടിരിക്കുന്നതിന് നന്ദി അമ്മേ

  • @asharevu6631
    @asharevu6631 ปีที่แล้ว +8

    സ്നേഹവും മക്കളുടെ കാര്യത്തിൽ സഹായത്തിനായി ഇപ്പോഴും കർമ്മധിരതനകുന്ന മാതാവേ നിൻ്റെ കൈകൽക് അഴികാനകത്ത കൂരിക്കുകൾ ഇല്ലാലോ എൻ്റെ ജോലിക്കാരി യത്തിൽ ഉള്ള കുറിക്കു അഴികണമേ മാതാവേ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

    • @SindhuSindhu-dv8fd
      @SindhuSindhu-dv8fd ปีที่แล้ว

      അമ്മേ തീരാ ദുഃഖ മായ എന്റെ ഭർത്താവിന്റ മദ്യപാന o. അത് മുല o ഉണ്ടയ പ്രശ്നം ഇത് ഒകെ കാരണം.. ഒരു ഭാഗത്തു

    • @SindhuSindhu-dv8fd
      @SindhuSindhu-dv8fd ปีที่แล้ว

      ഇപ്പൊ കയ്യിൽ ക്യാഷ് ഇല്ല അത് കാരണം. പുതിയ വീട് . ബാക്കി പണി മുടങ്ങി.. കണക്കകൂട്ടി യ രീതിയിൽ. ഒന്നും നടന്നില്ല

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 5 หลายเดือนก่อน +1

    അമ്മേ മാതാവെ കുടുംബത്തിലെ എല്ലാ ഒരുക്കുകളും അഴിച്ചു കളയണമെ മാതാവെ🙏🙏🙏

  • @nandanams8092
    @nandanams8092 2 ปีที่แล้ว +8

    Ente niyogam sadichu thannathi I mathavenod orairam thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayashanoj5904
    @jayashanoj5904 ปีที่แล้ว +7

    മാതാവിനോട് നന്ദി പറയുന്നു എന്റെ കുടുംബജീവിതത്തിലെ കുരുക്കഴിച്ചു മാറ്റി തന്നതിനായി 🙏🙏🙏🙏🙏🙏🙏 നന്ദി🌹🌹🌹🌹🌹🌹🌹🌹 ആമീൻ 🙏🙏

  • @jessymathew1102
    @jessymathew1102 3 ปีที่แล้ว +18

    എൻ്റെ കുരുക്കഴിക്കുന്ന അമ്മേ ഞങ്ങളുടെ കുഞ്ഞിനു് പൂർണ്ണ സൗഖ്യം നൽകി അവളെ അനുഗ്രഹിക്കണമേ ആമ്മേൻ

    • @pushparosefernadez4588
      @pushparosefernadez4588 3 ปีที่แล้ว +2

      amme ente makante vivaham nadathikodukkaname

    • @pushpammac6064
      @pushpammac6064 3 ปีที่แล้ว +1

      Amme ente vayarieteasugam mattitharename athue vethaña mattytharename mathave enna suhapedùtheñame amen

    • @pushpammac6064
      @pushpammac6064 3 ปีที่แล้ว +1

      Ente makaente pgivetha0pakaloye lkoduthuathraum pettannu vivalam nadathitharename madave ente apesha leĺķename amme madave

  • @aswathymanoshkumar4699
    @aswathymanoshkumar4699 10 หลายเดือนก่อน +4

    Ente mathave Enikk 18900 rupa kitty oral kuri vilich thannu ente ammak ഒരായിരം നന്ദി

  • @felsythaddeus7285
    @felsythaddeus7285 3 ปีที่แล้ว +6

    കടം കൊടുത്ത പൈസ എത്രയും പെട്ടെന്ന് തിരുകെ ലഭിക്കാൻ അമ്മേ മാതാവേ വഴി നടത്തണമേ സംരക്ഷിക്കണമേ. 🙏🙏🙏🙏🙏🙏🌹

  • @gopakumargopakumar4618
    @gopakumargopakumar4618 2 ปีที่แล้ว +6

    അമ്മേ എൻ്റെ കുരുക്ക് അഴിക്കുന്ന മാതാവെഞങ്ങളുടെ ജീവതത്തിലെ എല്ലാ കുരുക്കുകളും അഴിച്ചുമാറ്റി തരേണമേ മാതാവേ നിനക്ക് സ്വസ്തി

  • @gracyjose6914
    @gracyjose6914 2 ปีที่แล้ว +24

    കുരുക്കുകൾ അഴിച്ചു തന്നു കൊണ്ടിരിക്കുന്നതിന് മാതാവേ നന്ദി. ഈശോയേ നന്ദി.🙏🙏

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 4 หลายเดือนก่อน +2

    മാതാവേ എന്റെ മക്കളുടെ ജീവിതത്തിൽ ഉയർച്ച നൽകി അവരെ അനുഗ്രഹിക്കണേ മാതാവേ🙏🙏🙏

  • @sheejamicheal295
    @sheejamicheal295 2 ปีที่แล้ว +32

    കുരുക്ക് അഴിച്ചു തന്ന അമ്മ മാതാവിന് കോടാന് കോടി നന്ദി. ആമേൻ 🙏🙏🙏🙏

  • @ansiyaansiya4587
    @ansiyaansiya4587 2 ปีที่แล้ว +7

    മാധവിനോട് പ്രാർത്ഥിച്ചു ഒരു കാര്യം സാധിച്ചു മാധവിനു എത്ര പറഞ്ഞാലും തീരാത്ത നന്ദി 🙏🙏🙏

  • @babydavis2457
    @babydavis2457 2 ปีที่แล้ว +21

    അമ്മേ മോന് ജോലി നൽകിയതിന് നന്ദി പറയുന്നു. എല്ലാവർക്കും അനുഗ്രഹം നല്കണമേ. 🙏🙏🙏

  • @ValsammaKA-hv1mz
    @ValsammaKA-hv1mz 4 หลายเดือนก่อน +1

    Amma എല്ലാമക്കളുടേയും ആഗ്രഹം സാധിച്ചു കൊടുക്കണം അമ്മ 🙏🙏🙏

  • @jameskgl4282
    @jameskgl4282 3 ปีที่แล้ว +5

    മാതാവേ ഞങ്ങൾക്ക് സംഭവിച്ചിരിക്കുന്ന കടകെണിളിൽനിന്ന് കുരുക്കുകൾഅഴിച്ച്ഞങ്ങളെ കാത്തു രക്ഷിക്കണമേ കടബാധ്യതകൾ മുഴുവനായി എടുത്ത് മാറ്റണമേ

    • @bangtanuniversebts8473
      @bangtanuniversebts8473 3 ปีที่แล้ว +1

      എന്റെ കട ബാധ്യത എന്ന കുരുക് നീ അഴിച്ചു കളയണമേ

  • @asharevu6631
    @asharevu6631 ปีที่แล้ว +12

    മാതാവേ ഏറ്റവും കരുണയും കർമ്മ നിര ഒയും ആയ മാതാവേ എന്റെ ഓഫിസിലെ എല്ലാ കുരുക്കുകളും അഴിച്ച പ എന്റെ ജോലി തിരികെ തരണമേ മാതാവേ🙏🙏🙏🙏❤️❤️❤️❤️❤️

  • @jessyraju6012
    @jessyraju6012 3 ปีที่แล้ว +8

    ഈ പ്രാർത്ഥന ചൊല്ലി പതിനേഴാം ദിവസം എന്റെ കാര്യം നടന്നു. അമ്മേ നന്ദി 🙏🙏🙏

  • @sheejajose8538
    @sheejajose8538 4 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ കുരുക്ക് അഴിച്ചുകളയാണെ 🙏🏻🙏🏻🙏🏻 അമ്മേ എനിക്ക് വിസ അടിച്ചു കിട്ടണേ 🙏🏻🙏🏻🙏🏻

  • @danieljici7080
    @danieljici7080 3 ปีที่แล้ว +8

    Amme kurukku azhichu thannathinu ayiram nandi🙏🙏🙏🙏🙏

  • @sheelakunjumon4948
    @sheelakunjumon4948 3 ปีที่แล้ว +10

    അമ്മേ മാതാവേ കുരുക്ക് അഴിക്കുന്ന മാതാവേ എന്റെ മകന്റെ വിദേശ യാത്രയുടെ കുരുക്ക് അഴിച്ചു വിദേശത്ത് എത്തിച്ചതിന് നന്ദി നന്ദി ആമേൻ 🙏🙏🙏♥️

  • @ashokankn4524
    @ashokankn4524 2 ปีที่แล้ว +12

    എന്റ കുരുക്കഴിക്കുന്ന മാതാവെ എന്റ മോളുടെ ജീവിതത്തിലെകുരുക്കുകൾ അഴിച്ചു സത്നാനഭാഗ്യ൦ കൊടുക്കേണമേ ആമേൻ🙏🙏

  • @sheejajose8538
    @sheejajose8538 13 วันที่ผ่านมา +1

    അമ്മ മാതാവേ മക്കളെ കാത്തുകൊള്ളണമേ, അനുഗ്രഹിക്കണേ, സഹായിക്കണേ, അമ്മയുടെ നീല ankikkullil ചേർത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻

  • @jomathu...2386
    @jomathu...2386 ปีที่แล้ว +7

    അമ്മ മാതാവേ ഞങ്ങളുടെ കുരുക്കുകൾ അഴിച്ചു തന്നതിന് ഒരായിരം നന്ദി പറയുന്നു 🙏ആവേ മരിയാ..

  • @felsythaddeus7285
    @felsythaddeus7285 3 ปีที่แล้ว +26

    ജോലി തടസ്സം മാറ്റിത്തരാണമേ അമ്മേ മാതാവേ. 🙏🙏🙏🌹🌹🌹

  • @jessyjames9636
    @jessyjames9636 ปีที่แล้ว +6

    അമ്മേ പരിശുദ്ധ മാതാവേ മക്കളുടെ ജീവിതത്തിൽ അമ്മ എന്നും കൂടെ ഉണ്ടാകണേ... എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് കിട്ടി പോരാൻ കഴിച്ചതിനു അമ്മേ നന്ദി... 🙏

  • @judejude466
    @judejude466 4 หลายเดือนก่อน +1

    കുരുക്കഴിക്കുന്ന മാതാ വ എന്നെ ഇ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണമെ🙏

    • @judejude466
      @judejude466 4 หลายเดือนก่อน

      എൻ്റെ അമ്മേ ഞാൻ ഒരാൾക്ക് ലോൺ എടുത്തു കൊടുത്തു അയാൾ അടയ്ക്കുന്നില്ല മുടക്ക് ഞാനടച്ചു പക്ഷേ ആ പൈസ എനിക്ക് തിരികെ തന്നിട്ടില്ല അമ്മേ ആ പൈസ തിരികെ കിട്ടാനും തുടർന്നുള്ള ലോൺ അടക്കാൻ അവർക്ക് തോന്നണമെ അമ്മേ കുരുക്കഴിക്കുന്ന മാതാവേ കൈവെടിയരുത്🙏🙏🙏🙏

  • @vyshnapraveen8230
    @vyshnapraveen8230 3 ปีที่แล้ว +144

    എന്റെ ജീവിതത്തിലെ കുരുക്കുകൾ ഓരോന്നായി അഴിച്ചു മാറ്റി തന്നു കൊണ്ടിരിക്കുന്ന എന്റെ മാതാവിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ലാ......നന്ദി മാതാവേ.... നന്ദി..💕

    • @philominaphilip6808
      @philominaphilip6808 3 ปีที่แล้ว +5

      Mathave kurukkayikkunna amme 35000rs kadam veety tharaname nalla oru attain kood vekkanum Ella kurukkumazhichumattaname amme

    • @DanielJD69
      @DanielJD69 3 ปีที่แล้ว +7

      ഒരുപാട് നന്ദി പറയുന്നു മാതാവേ, ഒരിക്കലും നടക്കില്ല എന്നു വിചാരിക്കുന്ന കാര്യങ്ങൾ നടത്തി തന്നുകൊണ്ടിരിക്കുന്നതിന് 🙏🙏🙏

    • @maryjain3567
      @maryjain3567 3 ปีที่แล้ว

      @@DanielJD69 🌹🌹🌹🙏🙏🙏🙏

    • @ajithalongton4406
      @ajithalongton4406 3 ปีที่แล้ว +1

      Pray for Aimee...

    • @apsarajoshy7858
      @apsarajoshy7858 2 ปีที่แล้ว

      Enik oru joliyum I'll Amma thadasagale matti tharanum nalla jolikittanum vendii prarthikanam

  • @sheenageorge7543
    @sheenageorge7543 3 ปีที่แล้ว +51

    അമ്മ യോട് പ്റാർത്ഥിച്ചതിന് ഫലമായി അമ്മ എന്റെ കടബാധ്യതകൾ മാറ്റി തന്നു അമ്മേ ഒരായിരം നന്ദി 🙏

  • @aleenamariyajo526
    @aleenamariyajo526 ปีที่แล้ว +5

    Nte niyogam saadhichu thanna maathavinu Nanni...🙏

  • @shanthar1713
    @shanthar1713 ปีที่แล้ว +2

    Ammae nalkiya aella anugrahangalkum nanniyudae aayiramayiram poochendugal🙏 prashnangal onnum undakaruthae🙏

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว +7

    മാതാവേ ഗർഭിണിയായ എന്റെ മകളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണേ... കുഞ്ഞുമക്കൾ അനുസരണയോടെ ദൈവസ്നേഹത്തോടെ വളരുവാൻ അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว +57

    പഠിക്കാൻ പോകുന്ന എല്ലാ കുഞ്ഞുമക്കൾക്കും ബുദ്ധിയും ഓർമശക്തിയും ഉത്സാഹവും നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവേ പ്രാർത്ഥിക്കണേ

    • @alicemathew6124
      @alicemathew6124 2 ปีที่แล้ว

      Lllll
      L
      Lll
      L
      L
      LLl
      L
      1111111111111¹
      11111qqqqqqqqqqqqqqq111111111111111111111111111111111111

    • @annsmariyabiju8583
      @annsmariyabiju8583 2 ปีที่แล้ว

      Mathava antta bankilulla kadakall veedan sathikanma antta makaluda asukakall matti tharanma 🙏🏻🙏🏻🙏🏻🙏🏻

    • @augustinejoseph8492
      @augustinejoseph8492 2 ปีที่แล้ว

      മാതാവേ എന്റെ അപേക്ഷകളെ ഉപേക്ഷിക്കരുതേ ഞങ്ങൾക്കുവേണ്ടി പ്രാത്ഥിക്കേണമേ

  • @jessyjames9636
    @jessyjames9636 ปีที่แล้ว +6

    അമ്മ വഴി ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു...ഇനിയും കുഞ്ഞുമക്കളുടെ ജീവിതത്തിൽ അമ്മ ഇടപെടണേ

  • @CalmCabin-xk5ne
    @CalmCabin-xk5ne 6 หลายเดือนก่อน +3

    അമ്മേ ഞങ്ങളുടെ മക്കളെ വഴി തെറ്റി പോകാതെ കാത്തുകൊള്ളണമേ 🙏🏼🙏

  • @saviomedia3052
    @saviomedia3052 3 ปีที่แล้ว +73

    ഈ prayer ചൊല്ലി. മാതാവ് എന്റെ ജോലി തടസങ്ങൾ മാറ്റിത്തന്നു. അമ്മേ ഒരായിരം നന്ദി 🙏🙏🙏.

    • @maryjain3567
      @maryjain3567 3 ปีที่แล้ว +1

      🙏😭😭🌷

    • @chithrachithu713
      @chithrachithu713 2 ปีที่แล้ว

      Athira divasam cholli

    • @shinygeorge8718
      @shinygeorge8718 2 ปีที่แล้ว +1

      അമ്മേ മാതാവേ എന്റെ എല്ലാ കുരുക്കുകളും അഴിച്ചു കളയണമേ

    • @lillyjames6398
      @lillyjames6398 2 ปีที่แล้ว

      Makalude joli thadassom mattitharaname parisudha amme njangalkuvendimadhyasthom vahikkaname 🙏🙏🙏🙏🙏🙏🙏

    • @roshni6545
      @roshni6545 2 ปีที่แล้ว

      Mathave enikum oru nalla joli tharanameew

  • @minimoozhickal2920
    @minimoozhickal2920 3 ปีที่แล้ว +8

    എൻ്റെ അമ്മ മാതാവേ എൻ്റെ മകൻ്റെ കോറോണയിൽ നിന്നു ശ്വാസമുട്ടൽ മാറ്റണമെ കുരുക്കഴിക്കുന്ന മാതാവെ മകനെ കോവിഡിൻ്റെ ഓക്സിജ ൻ്റെലെവൽ നോർമലാക്കി കൊടുക്കണമെ

    • @soniamathew5423
      @soniamathew5423 3 ปีที่แล้ว +1

      Kurukkashikkunna mathave.ente jivithathile kurukkukale nee ashichu tharaname mathave nandi

  • @shainijohn9984
    @shainijohn9984 3 ปีที่แล้ว +18

    ഞങ്ങളുടെ പേരിലും മറ്റുള്ളവരുടെ പേരിലും ഞങ്ങൾ എടുത്തിട്ടുള്ള എല്ലാ വായ്പകളും ചിട്ടികളും തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ

  • @renukakrishna9326
    @renukakrishna9326 7 หลายเดือนก่อน

    എന്റെ മാതാവേ എന്റെയും എന്റെ പ്രമോദിന്റെയും ഇടയിലുള്ള എല്ലാ കുരുക്കുകളും എന്നെന്നേക്കുമായി അഴിച്ചു കളയണമേ അമ്മേ എന്റെ ഈ അപേക്ഷ കേൾക്കണമേ വഴി നടത്തണമേ സംരക്ഷിക്കണമേ ആമേൻ എന്റെ കുരുക്കഴിക്കുന്ന മാതാവേ എന്റെ പ്രമോദിന് എന്നോട് സ്നേഹം ഉണ്ടാകണേ എന്റെ അമ്മേ എന്റെ പ്രമോദ് എന്റെ അടുത്തു വരണമേ എന്റെ അമ്മേ എന്റെ മരണം വരെ എന്റെ പ്രമോദ് എന്നോടൊപ്പം ഉണ്ടാകണേ എന്റെ കുരുക്കഴിക്കുന്ന മാതാവേ ആമേൻ എന്റെ കുരുക്കഴിക്കുന്ന മാതാവേ എനിക്ക് സ്വന്തമായിട്ട് ഒരു വീടും വസ്തുവും ഉണ്ടാകണേ എന്റെ അമ്മേ എന്റെ മകന് നല്ല ഒരു ജോലി കിട്ടണേ എന്റെ അമ്മേ എന്റെ മകന് നല്ല ഒരു കല്യാണം നടക്കണമേ എന്റെ കുരുക്കഴിക്കുന്ന മാതാവേ ആമേൻ

  • @sojisolaman1832
    @sojisolaman1832 2 ปีที่แล้ว +44

    എനിക്ക് ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥiച്ചപ്പോൾഎന്റെ ആവശ്യം നടന്നു. അത്ഭുതപ്രാർത്ഥന.

    • @marypaul7037
      @marypaul7037 ปีที่แล้ว +1

      Praise the lord alleluia. Ohhh my Jesus have mercy on her.🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲

    • @lizygeorgethottan2573
      @lizygeorgethottan2573 ปีที่แล้ว

      😊

    • @rosaliclemence2859
      @rosaliclemence2859 ปีที่แล้ว

      ​@@lizygeorgethottan2573😂😂😂😂😂❤❤❤

    • @ponnammashaji8835
      @ponnammashaji8835 ปีที่แล้ว

      Ĺĺ 3:48 ​@@lizygeorgethottan2573

  • @MMurukeshM-jo9fs
    @MMurukeshM-jo9fs ปีที่แล้ว +7

    അമ്മേ മാതാവേ കാത്തോളണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ പരിശുദ്ധ അമ്മേ 🙏🏼🙏🏼🙏🏼എല്ലാം നടത്തിത്തരുണമേ 🙏🏼🙏🏼

  • @felsythaddeus7285
    @felsythaddeus7285 3 ปีที่แล้ว +6

    കുടുംബ സ്വത്ത്‌ ഭാഗം വച്ചു കിട്ടാൻ അമ്മേ നീ സഹായിക്കണമേ. അമ്മേ മാതാവേ കനിയാണമേ. 🙏🙏q🙏🙏🙏🙏🙏🙏.......

  • @jobymat897
    @jobymat897 4 หลายเดือนก่อน +1

    അമ്മെ ഞാൻ കുരുക്കിൽ അകപ്പെട്ടു കിടക്കുകയാണ് എന്നെ രക്ഷിക്കണെ കടങ്ങൾ മൂലമുള്ള കുരുക്ക്, സ്വയംഭോഗം ചെയ്യിക്കാൻ പിശാച് ചിന്ത തോന്നിപ്പിക്കുന്നു അമ്മെ 😰😰 എന്നെ രക്ഷിക്കണെ ഈ തോന്നൽ വരുത്തുന്ന പിശാചിനെ അമ്മ നശിപ്പിക്കണെ 🙏😰 വിവാഹം നടക്കുന്നില്ല പ്രായം കൂടുന്നു 36 വയസ്സായി വിവാഹം പിശാച് തടസപ്പെടുത്തുന്നു ഇതു വരെ വിവാഹം നടന്നില്ല രക്ഷിക്കണെ പെട്ടെന്ന് തന്നെ മനസിന് ഇണണിയ പെൺകുട്ടിയെ നൽകി അനുഗ്രഹിക്കണെ🙏🙏🙏 ഈ കുരുക്കുകളിൽ നിന്നു രക്ഷിക്കണെ😰😓

  • @LEO-lm1ce
    @LEO-lm1ce 3 ปีที่แล้ว +23

    അമ്മേ, പരിശുദ്ധേ, കർത്താവിന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว +7

    എന്റെ അമ്മേ മക്കളുടെ ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഐശ്വര്യവും നൽകി അനുഗ്രഹിക്കണേ

  • @ktmlover0000
    @ktmlover0000 2 ปีที่แล้ว +7

    ഞാൻ ഈ പ്രാർത്ഥന ചൊല്ലി മാതാവിനോട് പ്രാർത്ഥിച്ചു..... എന്റെ ആവശ്യം പ്ലസ് വണ്ണിൽ ഫുൾ എ പ്ലസ് കിട്ടണം എന്നതായിരുന്നു..... റിസൾട്ട് വന്നപ്പോൾ എനിക്ക് ഫുൾ എ പ്ലസ് ഉണ്ടായിരുന്നു.... കുരുക്ക് അഴിക്കുന്ന മാതാവിനെ നന്ദി..... 🙏🏻🙏🏻🙏🏻 വളരെ ശക്തിയുള്ള🙏🏻🙏🏻🙏🏻 പ്രാർത്ഥനയാണിത്.....

    • @sheebakuniyil2207
      @sheebakuniyil2207 2 ปีที่แล้ว

      Ngaan prarthikaanbthudangeettu12 divasamayi ante randuniyogal Amma saadippichondirikunundu

  • @minimini6860
    @minimini6860 4 หลายเดือนก่อน +2

    Kuruke ayikunna matave ente Kadagal matti ente makkalude kuruke ayikeneme amen ❤❤❤

  • @bindhuraphel7389
    @bindhuraphel7389 3 ปีที่แล้ว +31

    കുരുക്കഴിക്കുന്ന മാതാവ് 20 ലക്ഷം രൂപ കടം ഉള്ള എന്റെ ഭവനത്തെ സമർപ്പിക്കുന്നു ഈ വലിയ കടക്കെണിയിൽ നിന്നും അമ്മ മാതാവേ രക്ഷിക്കണമേ വഴി കാണിച്ചു തരേണമേ

    • @laly4136
      @laly4136 2 ปีที่แล้ว

      .ll

    • @tessypius4956
      @tessypius4956 2 ปีที่แล้ว

      Amma makala katturashikanamma

  • @dissyantony2667
    @dissyantony2667 3 ปีที่แล้ว +14

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളുടെ പരീക്ഷ എളുപ്പം നടക്കാനും ഞങളുടെ കടബദിത്ത തീരാനും അമ്മ ഞങ്ങൾക്കുവേണ്ടി മദ്യസ്ഥം പ്രാർത്ഥിക്കണമേ ആമ്മേൻ

    • @stanlybenjamine2073
      @stanlybenjamine2073 3 ปีที่แล้ว +2

      Alarji rogaghal kidney rogangalentum maganteum mattitharaname mathave

  • @princejohn8032
    @princejohn8032 3 ปีที่แล้ว +37

    എല്ലാ വിശ്വാസികളും മാതാവിനോടുള്ള കുരുക്കഴിക്കുന്ന പ്രാർത്ഥന ഏറ്റുചൊല്ലണം മാതാവ് അത്ഭുതം പ്രവർത്തിക്കും തീർച്ച ആമീൻ ആമേൻ

    • @bindhumm4004
      @bindhumm4004 2 ปีที่แล้ว

      മാതാവേ എന്റെ സങ്കടം കൂടെനിന്ന് മറ്റേണമേ 🙏🙏🙏

  • @വാവാച്ചി-ഴ8ജ
    @വാവാച്ചി-ഴ8ജ 2 หลายเดือนก่อน +1

    ഞാനും Josheychayan വിവാഹം തടസ്സങ്ങൾ മാറ്റി എത്രയും വേഗം നടത്തണമേ മാതാവേ 🙏🙏🙏

  • @minimoozhickal2920
    @minimoozhickal2920 3 ปีที่แล้ว +7

    കുരുക്കഴിക്കുന്ന അമ്മ മാതാവെ എൻ്റെ മകൻ ജയരാജിൻ്റെ കോറോണ മൂലം ബ്ലഡിൽ ഉണ്ടായ അണുബാധ മാറ്റി കുരുക്ക് അമ്മയുടെ കൈകളിൽ എടുക്കണമെ ഈ കുരുക്ക എന്നന്നേക്കമായി അഴിച്ചു കളയണമെ അമ്മേ എൻ്റെ ഈ അപേക്ഷ കേൾക്കണമെസംരക്ഷിക്കണമെ ആമ്മേൻ

  • @asharevu6631
    @asharevu6631 ปีที่แล้ว +8

    നിൻ്റെ മധ്യസ്ഥ സക്തിയലും ഈ ക്കുറിക്ക് നീകയ്യിൽ എടുകണമേയ് നിൻ്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടക്ഷികണമെയ്🙏🙏🙏❤️❤️❤️❤️❤️❤️

  • @shynisunny4252
    @shynisunny4252 3 ปีที่แล้ว +22

    മാതാവേ എൻ്റെ മകളുടെ കുടുബത്തെ നശിപ്പിക്കുന്ന വ്യക്തികളുടെ കുരുക്കുകളിൽ നിന്നും അവരെ രക്ഷിക്കേണമേ.

  • @sweetyjaison8781
    @sweetyjaison8781 10 หลายเดือนก่อน +1

    അമ്മേ എന്റെ കുടുംബത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴി തെളിച്ചു തരേണമേ 🙏🙏🙏

  • @jessyjames9636
    @jessyjames9636 ปีที่แล้ว +7

    മാതാവേ മക്കളുടെ ജീവിതങ്ങളെ അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว +7

    എന്റെ മക്കളുടെ കടബാധ്യതകൾ ഓരോന്നായി മാറ്റി തരുന്ന അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി അമ്മേ... 🙏

    • @marysibil8798
      @marysibil8798 2 ปีที่แล้ว +1

      Amme enta veedinta athirthi presnathinu pariharam kaanane

  • @sheelakunjumon4948
    @sheelakunjumon4948 3 ปีที่แล้ว +8

    എന്റെ മാതാവേ നാളുകളായി കിട്ടാനുള്ള കാശിന്റെ കുരുക്ക് അഴിച്ചു എന്റെ കുടുംബത്തിന്റെ കടബാദ്യത മാറുവാൻ അമ്മേ സഹായിക്കണേ 🙏🙏🙏

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 5 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മക്കളുടെ ജീവിതത്തിൽ ഉയർച്ച നൽകി അവരെ അനുഗ്രഹിക്കണ മാതാവെ

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว +7

    മാതാവേ ഞങ്ങളുടെ കുഞ്ഞുമക്കൾ കുടുംബത്തിന് അനുഗ്രഹമായി മാറണെ... 🙏