തൃശ്ശൂരിനെയും പാലക്കാടിനെയും നടുക്കി ഭൂമികുലുക്കം, കുന്നംകുളത്ത് വീടിന് വിള്ളൽ

แชร์
ฝัง
  • เผยแพร่เมื่อ 4 ส.ค. 2024
  • തൃശ്ശൂരിനെയും പാലക്കാടിനെയും നടുക്കി ഭൂമികുലുക്കം, കുന്നംകുളത്ത് വീടിന് വിള്ളൽ
    #thrissur #palakkad #earthquake
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 156

  • @papputrainer9651
    @papputrainer9651 หลายเดือนก่อน +8

    ഗുണിനിലവാരം ഇല്ലാത്ത സിമ്ന്റും പാറപ്പൊടിയും നമ്മളെ ചതിക്കുമോ.

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 หลายเดือนก่อน +9

    കേരളത്തിലെ... കൊച്ചിയിൽ കെട്ടി പ്പോക്കിയിരിക്കുന്ന... അമ്പര ചുംബികൾ ആയ.. പില്ലർ ഫ്ളാറ്റുകളിൽ താമസിക്കുന്നവർ..😮😮😮😮😢😢😢.. കുവൈറ്റിൽ ഉണ്ടായത് തീ.. ഇത് മറ്റൊരു കാഴ്ച ആയിരിക്കും😮😮..😢😢😢.. വലിയ കാലാവസ്ഥ വേതിയനം.. പ്ലേറ്റ് plattu tectonic shifting 😮😮😮😮😢😢😢

  • @SharefoodwithReshma12
    @SharefoodwithReshma12 หลายเดือนก่อน +18

    ഇപ്പൊ ഭൂകമ്പം ഉണ്ടായത് ഇവർ മുൻകൂട്ടി പ്രവചിച്ചിരുന്നോ.. ഇല്ല.. പിന്നെ എങ്ങനെ ഇനി ഉണ്ടാവില്ല എന്ന് ഇവർ പറയും?

    • @rameesmonk8986
      @rameesmonk8986 หลายเดือนก่อน +2

      Pinneyum undayello 😂

  • @honeythomas
    @honeythomas หลายเดือนก่อน +18

    നമ്മുടെ ഇടുക്കി എപ്പോൾ തീരും,,,, നിയമസഭ മന്ദിരം മുല്ലപെരിയാർ ഡാമിന്റെ താഴെ യായി താൽക്കാലത്തെകിലും
    മാറ്റി സ്ഥാപിക്കണം,,
    ഈ മാപ്പിൽ കുന്നും കുളം ഉണ്ടോ എന്ന് നോക്കിക്കേ മോനെ,,,,, ഡാം മിണ്ടെ അടുത്ത് ആണെകിൽ
    ഈ മാപ് ൽ മധ്യ കേരളം കാണില്ല മോനെ,,

    • @jainibrm1
      @jainibrm1 หลายเดือนก่อน +1

      വേഗം കൊട്ടുമാമനെ വിളിച്ചോ, ഒര് ഫോട്ടോ എടുക്കാം 😂😂

    • @rajan3338
      @rajan3338 หลายเดือนก่อน

      ❤❤❤🎉🎉🎉🎉

    • @washingtonw8541
      @washingtonw8541 หลายเดือนก่อน +1

      Is the STATE Govt functioning to have a TALK with TN state and to get permission for construction of a dam parallel to the present M/Periyar dam. We the people of KL will be ready to contribute money GENEROUSLY, for the project. Please DO IT FAST.

    • @man-ee4ro
      @man-ee4ro หลายเดือนก่อน

      Keralam full undakki vechu irikunna dams ile water bhoomiyileku valiya pressure kodukkunnu undu. Ithu karanam plates ellam slip aayi mari kondu irikkuvanu. One day nalla A class earthquake keralathil undakum ennu urappanu

  • @unnia5490
    @unnia5490 หลายเดือนก่อน +25

    ആശങ്കപ്പെടേണ്ടെന്ന് പറഞ്ഞില്ലേ. പിന്നെ മാതൃഭൂമിക്ക് എന്താ പ്രശ്നം

    • @maheshwarypraj4150
      @maheshwarypraj4150 หลายเดือนก่อน +5

      😂 Pedikkenda Oodikko....Ennu Paranju...

    • @unnia5490
      @unnia5490 หลายเดือนก่อน

      @@maheshwarypraj4150

    • @lovemykeralam8722
      @lovemykeralam8722 หลายเดือนก่อน

      സങ്കികൾ മാത്രം ഉള്ളിടത്തു കുലുങ്ങണം

  • @freginmulakkal.05
    @freginmulakkal.05 หลายเดือนก่อน +9

    വീണ്ടും കുലുങ്ങി... ഇന്ന് 3:54- 3:57 am. 😢

  • @MTAkottayil.
    @MTAkottayil. หลายเดือนก่อน +29

    എത്രയും പെട്ടന്ന് മുഖ്യനെ മാറ്റിയില്ലേൽ ഇനിയുള്ള 2 വർഷത്തിനുള്ളിൽ മുല്ലപെരിയാർ... എഴുതി വെച്ചോളൂ.

    • @mhdalamelu-hp6rg
      @mhdalamelu-hp6rg หลายเดือนก่อน +8

      SG എഫക്ട്😂

    • @shahulhameed-vr9he
      @shahulhameed-vr9he หลายเดือนก่อน +3

      SG effect . Deivam undu ellavarum karuthi irunnolu. Aarkkum aareyum pattich jeevikkan kazhiyilla . Paavangale kashtappeduthiyal 😢😢😢

    • @kannursafari2652
      @kannursafari2652 หลายเดือนก่อน +3

      സുരേഷ് ഗോപി എംപിയായത് കൊണ്ടല്ല

    • @user-zi7zx6lt3b
      @user-zi7zx6lt3b หลายเดือนก่อน +3

      തൃശൂർ പുതിയ രാജാവ് രംഗ പ്രവേശം നടത്തിയതു കൊണ്ടല്ലെ 😂. പിണറായി എന്ത് പിഴച്ചു. ഇനി അങ്ങോട്ട്‌ തൃശൂർ കാർക്ക് iswaryathinte കാലം ആയിരിക്കും.

    • @MTAkottayil.
      @MTAkottayil. หลายเดือนก่อน

      @@user-zi7zx6lt3b സുരേഷ്‌ഗോബിക്ക് അർഹിക്കുന്ന വിജയം തന്നെ ആണ് 100%

  • @ai77716
    @ai77716 หลายเดือนก่อน +4

    Between june - August..... Mullaperiyar, idukki!!!😢😢😢. Mother nature is supreme court!

  • @gracemichael4119
    @gracemichael4119 หลายเดือนก่อน

    Lord, help us 🙏 😢

  • @bornwanderer1
    @bornwanderer1 หลายเดือนก่อน +1

    Earth le tectonic plates ellam sthanam marunnu millions of years munb undarunna mattam pole!

  • @ziyac.f4672
    @ziyac.f4672 หลายเดือนก่อน +1

    ഇന്ന് പുലർച്ച 4am ന് വീണ്ടും ഉണ്ടായി..

  • @vazans
    @vazans หลายเดือนก่อน +1

    Oh My God 😮

  • @sudhamolkk5725
    @sudhamolkk5725 หลายเดือนก่อน +2

    Enthu kondu oru government ee karyangale Patti padichu actionrdukkunnilla

  • @user-dm3rw9pw4x
    @user-dm3rw9pw4x หลายเดือนก่อน +3

    ശക്ക്തൻ തമ്പുരാന്റെ പ്രതി മതകർന്നു ഭൂകമ്പം ഇനി എന്തല്ലാം കാണാൻ കിടക്കുന്നു

  • @shibuunni7149
    @shibuunni7149 หลายเดือนก่อน +4

    വികസനം കുറയ്ക്കുക

  • @rajanvd7303
    @rajanvd7303 หลายเดือนก่อน +1

    Bhumi. Viniyoga niyamam. Nilavilundengilum. Vayaukal nikathi. Kunnukal. Nirathi. Bharana kartha kkal. Eavideyayirunnu ?

  • @subhadrakt8478
    @subhadrakt8478 หลายเดือนก่อน +2

    ആശങ്കപ്പെട്ടിട്ടു എന്ത് കാര്യം. തകർന്നാൽ പിടിച്ചു നിൽക്കാൻ kazhiyumo😢

  • @sudhamolkk5725
    @sudhamolkk5725 หลายเดือนก่อน +1

    Ee ministry yum real-estate maaffiyayum koodi chernnu keralathe ellathakkum

  • @ashikkr7873
    @ashikkr7873 หลายเดือนก่อน

    Rajagopal sir parnjat valare correct anu adehate polulla aluakalde vakukal govt parishodich venda nadapadikal edukendat anu thank you sir for your information🎉

  • @mrjobins1
    @mrjobins1 หลายเดือนก่อน +1

    Earthquakes can not be predicted so early . .....
    Nature responds how much we injured it as well as attitude of human lives in it.
    Iduki dam, as per builders, it expires . So, no matters of discussion discarded and built if needed new .
    When malayali starts to think positively......... for betterment of everyones, then our states will be k.

  • @user-cl3je8dc9k
    @user-cl3je8dc9k หลายเดือนก่อน +3

    മലയാളികൾ ഭൂമി കുലുക്കം പ്രതീക്ഷിക്കണം

  • @sajithrhrh3945
    @sajithrhrh3945 หลายเดือนก่อน

    Ithenganum mullapperiyaaru aayirunneloo😮. Oru information aayirikkaam ith

  • @nvnv2972
    @nvnv2972 หลายเดือนก่อน +5

    ഭൂകമ്പം മനുഷ്യ നിർമിതമല്ല. ശാസ്ത്രജ്ഞൻ മാർക്കു പ്രവചിക്കാൻ കഴിയുമായിരുന്നെങ്കിൽ അപകടം ഒഴിവാക്കാം. ശാസ്ത്രം അത്രകണ്ടു വളർന്നില്ല. വലുതായിട്ടോട്ടു വളരുകയുമില്ല.
    "അനന്തമജ്ഞാതമവർണനീയം ഈ ലോകഗോളം തിരിയുന്ന മാർഗം, അതിങ്കലെ ങ്ങാണ്ടോരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തറിഞ്ഞു."

    • @MOSSADmossad139
      @MOSSADmossad139 หลายเดือนก่อน +1

      Enduvadei ethu parayune 😄

  • @augustinmaria8268
    @augustinmaria8268 หลายเดือนก่อน

    ഉളള ഒരി തന്ന സ്ഥല 😢

  • @lilymj2358
    @lilymj2358 หลายเดือนก่อน +2

    നമ്മുടെ കുതിരാൻ ചുരം എന്താവുമോ

  • @man-ee4ro
    @man-ee4ro หลายเดือนก่อน

    Yup. Keralam full undakki vechu irikunna dams ile water bhoomiyileku valiya pressure kodukkunnu undu. Ithu karanam plates ellam slip aayi mari kondu irikkuvanu. One day nalla A class earthquake keralathil undakum ennu urappanu

  • @arjuck1672
    @arjuck1672 หลายเดือนก่อน +1

    Thrissur kumaranelloirilu indayi inale 2 vattam . Adhyam 2 manik njn ketu bomb erinjathaano nu vijaarichu . Pine epola ariyune 3: 55 indayi nu

  • @sweetyjesviya585
    @sweetyjesviya585 หลายเดือนก่อน +1

    Onnum ayittilla thudangiyitte ullu.......

  • @RawWindows
    @RawWindows หลายเดือนก่อน +1

    ആരേയും പേടിപ്പിച്ചില്ല നിങ്ങളാണ് ഭയപ്പെടുത്തുന്നത്.

  • @chitramahendran469
    @chitramahendran469 หลายเดือนก่อน +1

    ഹോ, ദൈവമേ. ഈ 3 റിച്ചാഡ് scale ൽ ഉള്ള ഭൂകമ്പത്തിനു തന്നെ ഇത്ര Media coverage ആണങ്കിൽ, ശരിക്കുo ഒരു ഭൂകമ്പം വന്നാൽ ഇവർ ഒക്കേ എവിടെ ആയിരിക്കും.

  • @surejsr9945
    @surejsr9945 หลายเดือนก่อน

    Ella kazhappu udannea theerum

  • @johnsondaniel8366
    @johnsondaniel8366 หลายเดือนก่อน +2

    എല്ലാവരും അവിടേക്ക് പോവുക ഒരു ദുരന്തം ഉണ്ടാവുമ്പോൾ അവിടെ പോകണ്ടത് ആവശ്യം ആണ് പ്രതേകിച്ചു മുല്ലപ്പെരിയാർ

  • @radhikasunil9280
    @radhikasunil9280 หลายเดือนก่อน +1

    ഭൂമിദേവി ഒന്ന് കാൽ നിവർത്തിയതാ

  • @sasikumar7701
    @sasikumar7701 หลายเดือนก่อน

    ആ മുല്ലപെരിയാർ dam site ഇൽ റിച്ചർ scale ഇൽ 7 ഇൽ വരുന്ന ഒരു ഭൂകമ്പം 4 മിനിറ്റ് ഉണ്ടായെങ്കിൽ എല്ലാം ശരിയായേനെ,

  • @radhikasunil9280
    @radhikasunil9280 หลายเดือนก่อน +1

    Population നിയന്ത്രണം സർക്കാർ കൊണ്ട് വരണം ..... Population കൂടുന്നതിനുസരിച്ച് പ്രകൃതി ചൂഷണം ചെയ്യപെടും .... പ്രകൃതി ദുരന്തം കൂടും...

  • @user-me7pe7kv6n
    @user-me7pe7kv6n หลายเดือนก่อน +1

    ഇ പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിൽ വരിപാട് കാനനങ്ങൾ നടക്കുന്നു പഞ്ചായത്ത് വില്ലേജ് ഓഫിസർമാർ പണം വാങ്ങിട്ട് ഇത്തിനെ തടയുന്നില്ല

  • @VenuGopal-hr3cq
    @VenuGopal-hr3cq หลายเดือนก่อน

    പുതുരുത്തി ശബ്ദം കേട്ടു

  • @thouse7848
    @thouse7848 หลายเดือนก่อน +1

    Irattakka chankan should resign.

  • @aswins1360
    @aswins1360 หลายเดือนก่อน +1

    SG യേ പറയുന്നവരോട് ഭൂകമ്പം ഉണ്ടായ പ്രധാന മേഖലകൾ ആലത്തൂർ മണ്ഡലത്തിൽ ആണ്

    • @manjushasaju8468
      @manjushasaju8468 หลายเดือนก่อน +2

      കുന്നംകുളം ആലത്തൂർ മണ്ഡലം ആണോ? അറിയാൻ പാടില്ലാത്തതിനാൽ ചോദിച്ചതാണ്. ഞങ്ങൾ കോട്ടയമാണ്. കുന്നംകുളം ആണ് പ്രഭവ കേന്ദ്രം 😢

    • @aswins1360
      @aswins1360 หลายเดือนก่อน +2

      @@manjushasaju8468 കുന്നംകുളം ആലത്തൂർ ലോകസഭ മണ്ഡലം ആണ്, ചൂണ്ടൽ വരെ ആലത്തൂർ മണ്ഡലം ആണ്, തൃശൂർ, പൊന്നാനി മണ്ഡലത്തിന്റെ ചില ഭാഗങ്ങൾ ഇതിൽ പെടുന്നുണ്ട്
      ഞാൻ അവിടെ ആണ് പഠിക്കുന്നത് അത് കൊണ്ട് ആണ് detailed ആയി അറിയുന്നത്

  • @ishaalatheef
    @ishaalatheef หลายเดือนก่อน

    ഒരു ചലനം കൂടി ഉണ്ടായി

  • @ajayanpk9736
    @ajayanpk9736 หลายเดือนก่อน

    ആശങ്ക വേണ്ട സർക്കാർ ഒപ്പമുണ്ട്.😂😂

  • @SunilKumar-jf6oy
    @SunilKumar-jf6oy หลายเดือนก่อน

    ജോർജ് സൊറസ് 😜 അവൻ ഭൂമിക്കും പണികൊടുത്തു 🤣

  • @benjaminambatt7423
    @benjaminambatt7423 หลายเดือนก่อน +1

    ജാഗ്രത മതി

  • @geethamani6654
    @geethamani6654 หลายเดือนก่อน

    അപ്പോ25 വർഷഠകഴിഞുമതി

  • @GodlyLovesYou
    @GodlyLovesYou หลายเดือนก่อน

    ഇടുക്കിയിൽ വൻ ഭൂമി കുലുക്കം വന്നാൽ???

  • @user-xg3hh5pj5o
    @user-xg3hh5pj5o หลายเดือนก่อน

    defenitly a chance to earth quake....the people are totally worsened everywhere in moral, ethical and spiritual level. people are in arrogance and liberal mood to negate the creator the Almighty. may Him help the deserved elswhere...

  • @geetapillai1819
    @geetapillai1819 หลายเดือนก่อน +3

    അപ്പോൾ പാലക്കാടോ

  • @rajan3338
    @rajan3338 หลายเดือนก่อน +2

    ORU SEAT..LDF NU KODUTHATHINU JANANGALKKULLA * DEYVA SIKSHAYAANU*...!

  • @SaranyaKR-qb7cr
    @SaranyaKR-qb7cr หลายเดือนก่อน

    First gov Nalla mech vaangu kodukk....Ella countri I'm munkootti parayum even mazha polum ...ivide chathu kazhiumbol parayum...😂

  • @albincs053
    @albincs053 หลายเดือนก่อน

    അയിന് ഭൂമി എപ്പോഴും ചലിക്കുന്ന ഒന്ന് അല്ലേ 🤔

  • @nahlanihal4975
    @nahlanihal4975 หลายเดือนก่อน

    പരിഭ്രാന്തി ആവണ്ട എന്ന് പറഞ്ഞ് കൊണ്ട് എന്ത് കാര്യം.. അവരെക്കൊണ്ട് പൂചലനം തടുക്കാൻ കഴിയുമോ...

    • @SaifuIbnxalam
      @SaifuIbnxalam หลายเดือนก่อน

      Nihale idh athrakk I'lla tto

  • @anoopraj7716
    @anoopraj7716 หลายเดือนก่อน

    Mullaperiyaril ingane nissahayaraayi nilkalle janaprathinithikale ningal njangalod cheyyunna droham aanu ath marakanda bhoomi kulukkam undayal enth sambavikum enn parayandallo iniyenkilum kannu thurakku

  • @aslammohamed1617
    @aslammohamed1617 หลายเดือนก่อน

    ഈ ശാസ്ത്രജ്ഞൻമാർ ഖനനങ്ങളെ എതിർക്കുന്നു. അതേ സമയം ഇവർ കോൺക്രീറ്റ് വീട്ടുകൾ നിർമിക്കുന്നു. ഖനനം നടത്താതെ എങ്ങിനെ കരിങ്കൽ ലഭ്യമാവും? എങ്ങനെ കോൺക്രിറ്റ് വീട്ടുകൾ നിർമിക്കുന്നത്?

  • @muhammadaliali3962
    @muhammadaliali3962 หลายเดือนก่อน

    ടീച്ചറെ വിളിക്കു തീവ്രത അളക്കു

  • @ismailkismail2378
    @ismailkismail2378 หลายเดือนก่อน +6

    Goopi vannu boomi kulungi

    • @nivpulsar
      @nivpulsar หลายเดือนก่อน

      തള്ള് തള്ളാഹു തങ്ങളേ
      😂😂😂 നിന്റെയൊക്കെ കുരു പൊട്ടുന്ന കാണുമ്പോൾ പ്രത്യേക സുഖം😂😂

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +2

      കേരളം മുഴുവൻ 7 വർഷമായി നരകിക്കുന്നു

  • @Surrender793
    @Surrender793 หลายเดือนก่อน +7

    സുരേഷ് ഗോപി വന്നതിൽ ഭൂമി ദേവി പോലും സന്തോഷിച്ചു കുതിച്ചു ചാടുന്നു

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +1

      ട G❤️❤️❤️

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +1

      പക്ഷെ അന്യ മതസ്ഥരുടെ ദൈവത്തേ കാണാൻ പോകുന്നത്🤔🤔

    • @Surrender793
      @Surrender793 หลายเดือนก่อน +2

      എന്തായാലും ദൈവം ഉണ്ടെങ്കിൽ, എല്ലാവരുടെയും ദൈവം ഒരാൾ തന്നെ ആയിരിക്കും, മനുഷ്യർ പല പേര് വിളിച്ചാലും. സ്വർഗ്ഗം ഉണ്ടെങ്കിൽ എല്ലാവർക്കും ഒരു സ്വർഗ്ഗം മാത്രമായിരിക്കും ഉണ്ടായിരിക്കുക. അല്ലാതെ ക്രിസ്ത്യാനിക്ക് ഒന്ന് മുസ്ലീമിന് ഒന്ന് ഹിന്ദുവിന് വേറൊന്ന് എന്ന രീതിയിൽ വ്യത്യസ്തങ്ങൾ ഉണ്ടായിരിക്കില്ല. അതിലും വലിയ തമാശ, ഈ ഒരു ഒറ്റ സ്വർഗ്ഗത്തിൽ ആയിരിക്കും ഹിന്ദുവും, ക്രിസ്ത്യാനിയും, മുസ്ലിമും, പട്ടികജാതിയും ബ്രാഹ്മണനും ഒക്കെ വസിക്കുക 😂

  • @user-mj3nj1tm1f
    @user-mj3nj1tm1f หลายเดือนก่อน +16

    കോവി വന്നിട്ട് ഒരാഴ്ച്ച കൊണ്ട് ശക്തൻ തമ്പുരാൻ മണ്ണിൽ പതിക്കുകയും തൃശൂരിൽ മാത്രം ഭൂമി കുലുങ്ങുകയും ചെയ്‌തു പ്രപഞ്ച ശക്തികൾ അപകട സൂചനകൾ കാട്ടി തന്നിട്ടുണ്ട് എങ്കിൽ, തൃശൂർ ജനങ്ങളെ വരും നാളുകളിൽ നിങ്ങളുടെ കാര്യം കണ്ട് തന്നെ അറിയണം

    • @bornwanderer1
      @bornwanderer1 หลายเดือนก่อน +5

      Apo Dubai Lum saudilum flood vannatho Saudi rajayavinte konakam vare poyenna kettath! 😂

    • @EssAar80
      @EssAar80 หลายเดือนก่อน +10

      അപ്പോൾ പാലക്കാട് നിന്റെ വാപ്പ പോയി കുലുക്കിയതാണോ

    • @syama5905
      @syama5905 หลายเดือนก่อน +5

      കാരണഭൂതം ആ വഴി പോയിക്കാണും 😏

    • @johnsondaniel8366
      @johnsondaniel8366 หลายเดือนก่อน +4

      അങ്ങനെ ഒന്നും പറയാൻ പറ്റില്ല ഭായ് കാരണം അവിടെ ഉള്ള പ്രശ്നം മാത്രമല്ല എല്ലാം ഈശ്വരൻ എന്ന ശക്തി കണ്ടുകൊണ്ട് ഇരിക്കുകയല്ലേ

    • @jainibrm1
      @jainibrm1 หลายเดือนก่อน

      ​@@bornwanderer1ദുബായ് ഇന്ത്യയിൽ ആണോ? ഞാൻ അറിഞ്ഞില്ല 😂😂

  • @Sgk-sgkvlogs
    @Sgk-sgkvlogs หลายเดือนก่อน

    ചെകുത്താൻ ഭരിക്കുന്ന നാട്

  • @sahirpuzhakkal1856
    @sahirpuzhakkal1856 หลายเดือนก่อน +7

    Suresh gopi avide undo ?

    • @bornwanderer1
      @bornwanderer1 หลายเดือนก่อน

      Undelum ellelum ninakenthada Saudi Rajavu toilet poyo ennu aneshik first!

    • @ai77716
      @ai77716 หลายเดือนก่อน +2

      Kunhalikutty und🤣

  • @narayanankc8621
    @narayanankc8621 หลายเดือนก่อน

    Shiksha തുടങ്ങിയത്തെയുള്ളൂ കിടക്കുന്നത്തെയുള്ളൂ

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +2

      7 വർഷമായി ജനം ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുന്നു

  • @kannursafari2652
    @kannursafari2652 หลายเดือนก่อน +2

    സുരേഷ് ഗോപി ഞെട്ടിച്ചു

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +2

      പാലക്കാട് നീ ന്തെട്ടിച്ചു ....

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +2

      7 വർഷമായി കാരണഭൂതം കാരണം ജനം നരകിക്കുന്നു

  • @babunm1765
    @babunm1765 หลายเดือนก่อน +1

    M,mm,,Gopi,SuRA,m

  • @pratheeshbabu9118
    @pratheeshbabu9118 หลายเดือนก่อน

    ഒന്നുപോടെ

  • @user-em3wm4ut5p
    @user-em3wm4ut5p หลายเดือนก่อน

    തൃശൂരല്ലേ ഉണ്ടാകാം
    നടക്കാൻ പാടില്ലാത്തത് നടന്നാൽ ദൈവ കോപം ഉണ്ടാകും

    • @SavithaMSNair
      @SavithaMSNair หลายเดือนก่อน +1

      അപ്പോൾ പാലക്കാട്‌ സംഭവിച്ചതോ... കുറേ വൃത്തികെട്ട ജന്മങ്ങൾ

  • @ismailkismail2378
    @ismailkismail2378 หลายเดือนก่อน

    Keandra mandriude vigasanam

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +2

      കാക്കകളുടെ വികസനം population കൂട്ടൽ ആണെല്ലോ

    • @ismailkismail2378
      @ismailkismail2378 หลายเดือนก่อน

      @@radhikasunil9280 kidann moonjiko moothrame

  • @babunm1765
    @babunm1765 หลายเดือนก่อน +1

    Gopi,maon,kuli

  • @Lambodran
    @Lambodran หลายเดือนก่อน +1

    Rama kopam, Thrissur , Suresh Gopi.

  • @jainibrm1
    @jainibrm1 หลายเดือนก่อน +1

    ദേവികോപം 😂😂

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน

      തീർച്ചയായും ....

  • @sajeerdrc6232
    @sajeerdrc6232 หลายเดือนก่อน +1

    ഗോപിയെ jayippichchahondaayirikkum

  • @user-iz8xp9uh3e
    @user-iz8xp9uh3e หลายเดือนก่อน +2

    സുരേഷ് ഗോപി വന്നു കൊണ്ടായിരിക്കാം ഭൂചലനം ഉണ്ടായത് തൃശൂര്

  • @sivakumarkolozhy368
    @sivakumarkolozhy368 หลายเดือนก่อน

    ഏതാ ചാനല്‍ ?
    മാതൃൂമി ?
    ഓ..ശരി..
    ദേശമംഗലത്തും ആറങ്ങോട്ടുകരയിലുമൊക്കെ മുന്‍പ് പതിവായിരുന്നൂ..
    ഷൊര്‍ണൂരും കുലുക്കം അനുഭവപ്പെട്ടതാണ്...
    എന്തുവാഡേയ് മാറൂമീ നിങ്ങടെ വക കുലുക്കല് വേറെ...😊

  • @shihabmuhammed6711
    @shihabmuhammed6711 หลายเดือนก่อน

    Arum pedikenta, thrichur coviyannante kayyilanu😂😂😂

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +2

      എന്ത് അപകടം മുണ്ടാലും കൂടെ കാണും പുള്ളി .... അല്ലാതെ പിണറായിയേ പോലെ സ്വന്തം കാര്യം നോക്കി പോകില്ലാ

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +2

      മനുഷ്യൻ പെറ്റു പെരുകുന്നു... സർക്കാർ നോക്കി നിൽക്കുന്നു .... പ്രകൃതി ചൂഷണം ചെയ്യുന്നു...

  • @mehaboobasarikandy7718
    @mehaboobasarikandy7718 หลายเดือนก่อน +16

    ഭൂമിക്കുലുങ്ങിയതല്ല BJP എക്കൗണ്ട് തുറന്നപ്പോൾ തന്നേ കേരളം നശിച്ചു , ചൂരേസ് കോപി തൃശൂരെടുത്തതാ

    • @mukundhakumar.m7159
      @mukundhakumar.m7159 หลายเดือนก่อน

      Poda thiviravathi sudappi

    • @rajan3338
      @rajan3338 หลายเดือนก่อน +1

      👺💀👻👻👹

    • @RenjithPV-qc4mp
      @RenjithPV-qc4mp หลายเดือนก่อน +5

      അതെ😂 അതെ😂ലോകത്ത് ആദ്യമായി സംഭവിച്ച കാര്യമാണ്😂😂😂

    • @sachin0324
      @sachin0324 หลายเดือนก่อน +4

      നല്ല 916 അന്തം തന്നെ നീ

    • @nair3269
      @nair3269 หลายเดือนก่อน +3

      അതേ. SG വന്നതാ. പേടിക്കേണ്ടവരൊക്കെ സൂക്ഷിച്ചോ എന്ന മുന്നറിയിപ്പ്. നീ ഈ ജന്മം നന്നാകുമോ?

  • @radhakrishnnan4223
    @radhakrishnnan4223 หลายเดือนก่อน

    ദൈവംവരെകോപിച്ചിരിക്കുന്നു ത്രിശ്ശൂർപൂരം കലക്കി വോട്ടുതട്ടിയബീജേപിക്കുള്ള മുന്നറിയിപ്പാണ് അതിനു കൂട്ടുനിന്ന അവിടുത്തെ ജനങൾക്കും !

  • @madhusoodhanannair1667
    @madhusoodhanannair1667 หลายเดือนก่อน

    മോദി ആണ് ഉത്തരവാദി എന്ന്
    പപ്പു (രാഹുൽ കണ്ടി )