കല്യാണത്തിനു കോപ്രായം കാണിച്ച ചെക്കന്റെ സുഹൃത്തുക്കളെ ഒറ്റക്ക് നേരിട്ട പെണ്ണിന്റെ ഉപ്പ

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 298

  • @Linsonmathews
    @Linsonmathews 5 ปีที่แล้ว +1690

    ഈ ഉപ്പ ചെയ്തത് ശരി എന്ന് തോന്നുന്നവരുണ്ടോ ❣️

    • @minirenjith3244
      @minirenjith3244 5 ปีที่แล้ว +68

      ഉണ്ട്...... ആ ഉപ്പ പൊന്നുപോലെ വളർത്തിയ മോളെ, കൂട്ടുകാർക്ക് പന്താടാൻ കൊടുക്കാത്തത് നല്ല കാര്യം തന്നെയാണ്.

    • @shamnachinnu6707
      @shamnachinnu6707 5 ปีที่แล้ว +3

      ഹായ് linson How are you

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +3

      @@shamnachinnu6707 സുഖമായി പോകുന്നു 😁👍

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +26

      @@minirenjith3244 ആ പെൺകുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ചിന്തിക്കാൻ കഴിവില്ലാത്ത കൂട്ടുകാരും അതിന് കൂട്ട് നിൽക്കുന്ന മന്ദബുദ്ധിയായ വരനും 🤦‍♂️

    • @fathimasuhra721
      @fathimasuhra721 5 ปีที่แล้ว +1

      Yes

  • @mtv3307
    @mtv3307 5 ปีที่แล้ว +421

    ദീൻ നോക്കി മക്കളെ കല്ലിയാണം കഴിപ്പിക്കുക ഇല്ലങ്കിൽ ഇങ്ങനെ തന്നെ ആയിരിക്കും ആ ഉപ്പക്കു അള്ളാഹു ആഫിയത് നൽകട്ടെ

    • @fathimasuhra721
      @fathimasuhra721 5 ปีที่แล้ว

      Ameen

    • @SahidAli-px3yr
      @SahidAli-px3yr 5 ปีที่แล้ว +4

      ദീനുള്ള ഭംഗിയുള്ള കുട്ടികൾ ഉണ്ടെങ്കിൽ പറയണം ,വധുവായി സ്വികരിക്കാനാണ്
      con: 8301876354

    • @unaisbinibrahim8521
      @unaisbinibrahim8521 5 ปีที่แล้ว +2

      Deenokke ippol aaraanu nokkunnath bro aa kaalamokke kazhinju. Ippol new gen parents um kuttikalumaanu.

    • @badmoodbadmood8752
      @badmoodbadmood8752 5 ปีที่แล้ว

      ആമീൻ

    • @ReasonReigns
      @ReasonReigns 5 ปีที่แล้ว

      സത്യത്തിൽ എന്താണ് ഈ ദീൻ.........?

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +294

    *ഉപ്പാക് സല്യൂട്ട്,ഇത് പോലെ ദീൻ മുറുകെ പിടിച്ച് നടക്കുന്ന ഉപ്പമാർ നമ്മക് ഇടയിൽ കുറവാണു,*
    *ചില കല്യാണ ചെക്കന്റെ ഉപ്പയും,കല്യാണ പെണ്ണിന്റെ ഉപ്പയും ഇത് പോലെ കോപ്രായങ്ങൾ കാണുമ്പോൾ ഇതേ ചെങ്ങൂറ്റം കാണിച്ചാൽ കൂട്ടുകാർ അല്ല അവരെ വീട്ടുകാർ പോലും തല താഴ്ത്തി ഓടും,*
    *ആഘോഷങൾ ആവാം ഓവർ ആക്കി അലങ്കോലം ആകാൻ പാടില്ല,*
    *ആഡമ്പര വീടുകളിൽ പോലും ഇത് പോലെ കൊപ്രായങ്ങൾ കുറവാണു,*
    *നമ്മളെ പോലെ സാദാരണകർ വീട്ടിൽ മാത്രം കണ്ടു വരുന്ന കല്യാണം*

    • @messi-ky4wc
      @messi-ky4wc 5 ปีที่แล้ว +2

      Uppa kaanichath enthannu manassilayilla

    • @manjumanohar1344
      @manjumanohar1344 5 ปีที่แล้ว +2

      Hai pachathoppi, yiviteyum.........

    • @sivanandita2561
      @sivanandita2561 5 ปีที่แล้ว +3

      രണ്ട് പൊട്ടീരുടെ കൊടുക്കണമായിരുന്നു

    • @fathimasuhra721
      @fathimasuhra721 5 ปีที่แล้ว +5

      @@manjumanohar1344 പച്ച തൊപ്പി സിന്ദാബാദ്

    • @nasarali1559
      @nasarali1559 5 ปีที่แล้ว

      Deen undengil nikkaah maatrame paadullu

  • @ആത്മീയലോകം-313
    @ആത്മീയലോകം-313 5 ปีที่แล้ว +351

    നാറാത്ത് പള്ളിയിൽ നിന്നും നികാഹ് കഴിഞ്ഞു പെണ്ണിന്റെ വീട്ടിലേക്ക് പോകുന്ന വഴി ചങ്ങാതിമാർ പടക്കവും മറ്റു വാദ്യങ്ങൾക്കേ ആയി കുറെ നടത്തിച്ചു .. അക്ഷരമാരായി വീട്ടിൽ കാത്ത് നിന്നവരൊക്കെ മടുത്ത പോകാൻ തുടങ്ങി .. അവസാനം പുതിയാപ്പിളയും ചങ്ങാതിമാരും മാത്രമായി .. വീടിന്റെ അടുത്ത് എതിത്തിയപ്പോൾ വലിയ ഓലപ്പടക്കം പൊട്ടിച്ച് വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കാൻ ഒരുങ്ങവെ പെണ്ണിന്റെ ഉപ്പ തന്നെ വന്ന ചങ്ങാതിമാരിൽ നിന്ന് പടക്കവും മറ്റും വാങ്ങി അടുത്തുള്ള തോട്ടിൽ ഇട്ടു നശിപിച്ചു .. പിന്നെ വാക്ക് തർക്കമായി .. പുതിയാപ്പിളയെ വീട്ടിൽ കയറ്റിലെന്ന ചങ്ങാതിമാർ .. അത്ര നിർബന്ധം ഇല്ലെന്നു പെണ്ണിന്റെ ഉപ്പയും .. അവസാനം ചങ്ങാതിമാർക്ക് മുട്ട് മടക്കേണ്ടി വന്നു.. പുതിയാപ്പിള ഒറ്റക്ക് വീട്ടി കയറി മടങ്ങി .... ഇത് പോലുള്ള ഉപ്പമാർ നമ്മുടെ നാട്ടിൽ വളർന്നു വരണം .. തന്റേടത്തോടെ പ്രതികരിക്കാൻ കഴിയണം . എന്നാൽ ഒരു വേള ഈ തോന്നിവാസമൊക്കെ തീർക്കാൻ കഴിയും .. അല്ലാതെ ചങ്ങാതിമാർക്ക് വേണ്ടി മൗനം അവലംബിക്കുന്ന ഉപ്പയെ കുറിച്ച ഒരുക്കുമ്പോൾ പുച്ച്ചം..

    • @safanaafsal7644
      @safanaafsal7644 5 ปีที่แล้ว +3

      👍

    • @undakkannanbu9691
      @undakkannanbu9691 5 ปีที่แล้ว

      Aa Friends Kallu kudichirunnenkil aa uppaye Avaru theerthene

    • @unaisirikkur2977
      @unaisirikkur2977 5 ปีที่แล้ว +3

      Nalla uppa alhamdulillah

    • @manavamaykyam8451
      @manavamaykyam8451 5 ปีที่แล้ว +9

      ഇത്തരം കുറച്ച് ചങ്ങാതിമാരെ നാട്ടുകാര്ക്കൂടി കൈകാര്യം ചെയ്തു വിടണം,

    • @udaifudaif3312
      @udaifudaif3312 5 ปีที่แล้ว +2

      aalla pinne athane vendathe pinnallathe avarude eashatattine ninnu kodukukayalla vendathe aathim aa puthiyapala eanna moyadine adikanam frindse okke eannu paranjal parayipekan padilla

  • @abdulhameedalampadyhameedb7838
    @abdulhameedalampadyhameedb7838 5 ปีที่แล้ว +4

    ഉപ്പാക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇങ്ങനെയുള്ള ഉപ്പ മാർ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ നാട് എന്നെ രക്ഷപ്പെടുമായിരുന്നു നു

  • @moydupmoydu6573
    @moydupmoydu6573 4 ปีที่แล้ว +2

    ഞങ്ങളെ നാട്ടിൽ പുയ്യാപ്ല പെണ്ണിന്റെ വീട്ടിൽ വന്നു. അവരാണങ്കിൽ എല്ലാ തോന്നിവാസവും കാണിച്ചോണ്ടാണ് വരവ്. പെണ്ണിന്റെ വീട്ടിന്റെ ഇരുപത് മീറ്റർ അകലത്തിലെത്തിയപ്പോൾ ശബ്ദവും തുള്ളലും കൂടി പെണ്ണിന്റെ ഉപ്പ ഇറങ്ങിച്ചെന്നു പറഞ്ഞു ഇത് നിർത്തിയിട്ട് കയറിയാൽ നന്നായിരുന്നു.എന്ന്. അവർ നിർത്തിയില്ലാന്ന് മാത്രമല്ല പെണ്ണിന്റെ വീട്ടിൽ കോലായിൽ പ്രവേശിച്ചപ്പോൾ തോന്നിവാസം കൂടി . എന്തോ ബയങ്കര ശബ്ദമുള്ള ഒരു സാദനം അകത്ത് കേറ്റാൻ തുടങ്ങിയപ്പോൾ പെണ്ണിന്റെ ഉപ്പ പറഞ്ഞു എന്റെ മകളേ ഇപ്പോ നിക്കാഹ് ചെയ്യുന്നില്ല. എല്ലാരും പിരിഞ്ഞ് പോണമെന്ന് പിന്നയാപുകില് തള്ള് ചവിട്ട് അടി കല്യാണവീട് പൂരപ്പറമ്പ് പോലായി പോലീസ് കേസായി ആ പെണ്ണിനെ വേറൊരു ആൾക്ക് ചെറിയ ചടങ്ങായി കല്യാണം കഴിച്ചു. കേസ് ഇപ്പോഴും നിലവിൽ ഉണ്ട്

  • @manua3632
    @manua3632 5 ปีที่แล้ว +156

    ഈ ഉപ്പഎന്താണ് ചെയ്തത് ഒന്നും മനസ്സിലായില്ല

    • @Shafiktcr
      @Shafiktcr 5 ปีที่แล้ว

      Shuhaim enna vyakthiyude comment il ellam und, vayich nokku

    • @anoopanu5214
      @anoopanu5214 3 ปีที่แล้ว +2

      എനിക്കും 😐

    • @ottakkomban
      @ottakkomban 3 ปีที่แล้ว

      തമ്പുരാനറിയാം 🤭

    • @hashimtk878
      @hashimtk878 3 ปีที่แล้ว

      o

    • @tipsandtricks6440
      @tipsandtricks6440 3 ปีที่แล้ว

      എനിക്കും

  • @firozppm8750
    @firozppm8750 5 ปีที่แล้ว +88

    *ഈ ഉപ്പാക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ വിവാഹം ഏത് മതത്തിൽ ആയാലും അത് വളരെ പവിത്ര മായാ കർമം ആണ് അത് ഇതുപോലെ റോഡിൽ കിടന്നു അലമ്പ് കാണിച്ചു മറ്റുള്ള ആളുകൾക്ക് ബുധിമുട്ട് ഉണ്ടാക്കാൻ ഉള്ളത് അല്ല*

    • @abdullakutty930
      @abdullakutty930 3 ปีที่แล้ว

      അങ്ങനെ പറഞ്ഞു കൊടുക്ക്👏👏

  • @Rrrthugtd
    @Rrrthugtd 3 ปีที่แล้ว +1

    ചങ്ങനാശ്ശേരി പുത്തൂർ പള്ളിയിൽ ഞാനൊരു നിക്കാഹിന് പോയി. അവിടെ മിമ്പറിന്റെയും മിഹ്റാബിന്റെയും ചുവട്ടിൽ നിക്കാഹ് നടക്കുന്നസമയം വീഡിയോയും ഫോട്ടോയെടുപ്പും തകർക്കുന്നു ഉസ്താദിനും ഒരു പരാതിയുമില്ല പള്ളി കമ്മിറ്റിക്ക് ഒരു പരാതിയുമില്ല കൂടിയ ജനങ്ങൾക്കും ഒരു പരാതിയുമില്ല ഇതാണ് ഇന്നത്തെ ദീൻ😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃

  • @binuernakulam1648
    @binuernakulam1648 5 ปีที่แล้ว +36

    ഉപ്പ റോക്ക്സ് 😍😍😍😍

  • @intex455
    @intex455 5 ปีที่แล้ว

    ഇത്തരം സാഹചര്യങ്ങളിൽ പലർക്കും പ്രതികരിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും,ഒറ്റപ്പെട്ടുപോകുമോ എന്ന തെറ്റിദ്ധാരണ കാരണം മിണ്ടാറില്ല. നമ്മൾ ഈ അനാവശ്യങ്ങൾക്കെതിരെ ശബ്ദമുയർത്തിയാൽ നമുക്ക് തന്നെയായിരിക്കും സപ്പോർട്ട്. കാരണം കൂടുതൽ ആളുകൾ ഇപ്പോഴും നന്മയോടൊപ്പം തന്നെയാണ്.

  • @muneercherushola404
    @muneercherushola404 5 ปีที่แล้ว +16

    പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കേണ്ട വിധം പ്രതികരിക്കലാണ് ആണത്വം ഇത് പോലോത്ത തെമ്മാടിക്കൂട്ടത്തെ നിലക്കുനിർത്താൻ നാം തയ്യാറാവണം

  • @nisarnisar1216
    @nisarnisar1216 5 ปีที่แล้ว +32

    ന്യൂ ജനറേഷന് ബുദ്ധി ഇല്ല...
    ഭ്രാന്ത് പിടിച്ചവരെ പോലെ
    ഇവർ ഈ കാലഘട്ടത്തിലെ ശപിക്കപ്പെട്ടവർ... ഇവരുടെ ഷെർറിൽ നിന്ന് ദൈവം നമ്മെ രക്ഷിക്കട്ടെ.....

    • @ajmalkhilab1744
      @ajmalkhilab1744 4 ปีที่แล้ว

      Anagana shabikapettavar onnum parayallu , NRC roadil irangiyathum e new gen thanne ayirunnu puccham 👿

  • @ziluzilzila3920
    @ziluzilzila3920 5 ปีที่แล้ว +6

    ഉപ്പാക് ബിഗ് ബിഗ് സല്യൂട്. ആഭാസങ്ങൾ നടത്തുമ്പോൾ ഉപ്പനെപോലുല്ലോര് വേണം കട്ടക്ക് നിക്കാൻ 😍uppa hero ഡാ ഹീറോ

  • @sidheeksidhi9087
    @sidheeksidhi9087 5 ปีที่แล้ว +12

    ഉപ്പയാണ് ശെരി

  • @_x2659
    @_x2659 5 ปีที่แล้ว

    ചില ചെറുപ്പക്കാർ കല്യാണം അലങ്കോലപ്പെടുത്തുന്ന ശപിക്കപ്പെട്ട പിശാചുക്കളായി മാറിയിരിക്കുന്നു. ഇത്തരക്കാരെയും അവരുടെ ചെതികളെയും എല്ലാവരും ചേർന്ന് ചെറുത്ത് തോൽപിക്കണം. ആ ഉപ്പാക്ക് അഭിനന്ദനങ്ങൾ

  • @hussainsworld262
    @hussainsworld262 5 ปีที่แล้ว +27

    *ഈ കാലത്ത് ചെറുപ്പക്കാരെ ഉപദേശിക്കാൻ നിന്നാൽ ഉപദേശിക്കുന്നയാൾ നാണം കെടും കാലത്തിനല്ല മോശം കാലത്തെ വികൃതമാക്കി ചിത്രീകരിച്ച് യുവതലമുറ എന്ന് ഓമനപേരിട്ട് കോപ്രായതരങ്ങൾ കാണിക്കുന്ന ചില കോലങ്ങളാണ് അതിന് ഒത്താശ പാടാൻ ചില അമ്മായിമാരും പിന്നിൽ കാലമേ മാപ്പ്*

  • @shamnachinnu6707
    @shamnachinnu6707 5 ปีที่แล้ว +26

    തന്റെ മകളുടെ കല്യാണം മുടങ്ങിയാലോ എന്ന് പേടിച്ചാണ് പല ഉപ്പമാരും പ്രതികരിക്കാതെ സഹിക്കുന്നത്

    • @rafeeqkc2113
      @rafeeqkc2113 5 ปีที่แล้ว

      👎👎

    • @msvmsv3585
      @msvmsv3585 5 ปีที่แล้ว +1

      ഇപ്പോൾ പെൺകുട്ടികൾക്ക് വലിയ ഡിമാന്റാ പെങ്ങളെ

  • @smartboy2731
    @smartboy2731 5 ปีที่แล้ว +1

    വടകര / അത്തോളി? ആണോ

  • @swarajchayam1489
    @swarajchayam1489 4 ปีที่แล้ว +2

    Wow...പൊളിച്ചു...ഉപ്പ...കിടു

  • @muhammedsameer7941
    @muhammedsameer7941 5 ปีที่แล้ว +1

    Allahu aa uppak aafiyathodeyulla dheerkayuss nalkatte

  • @manshadmanshu2840
    @manshadmanshu2840 5 ปีที่แล้ว +22

    പവിത്രമായ ഒരു ദിവസത്തെ ഇങ്ങനെ കളങ്കപ്പെടുത്തുന്ന ഒരു പരിപാടി നടത്താൻ പാടില്ല

  • @jalaliyachavakkad5232
    @jalaliyachavakkad5232 3 ปีที่แล้ว +1

    ഈ ഉപ്പ എങ്ങനെയാണ് നേരിട്ടത്. കണ്ട് ആർക്കെങ്കിലും മനസ്സിലായെങ്കിൽ പറയണേ 😉😉😉

  • @apmskktri9258
    @apmskktri9258 5 ปีที่แล้ว +2

    ഈ വക കലാപരിപാടി അവതരിപ്പിക്കുന്നവർക്ക്.. ജാതി, മതം, രാഷ്ട്രീയം, സമ്പത് ഇതൊന്നും പരിഗണിക്കാതെ.. പരസ്യമായി നാട്ടുകാർ അവാർഡ് കൊടുക്കണം....നാല് സ്ഥലത്തിന് ഇങ്ങിനെ യുള്ള റിസൾട്ട്‌ വന്നാൽ താനേ കുറഞ്ഞോളും ഈ ആഭാസം..

  • @irshadmon6280
    @irshadmon6280 5 ปีที่แล้ว +27

    കോപ്രായങ്ങൾ കാണിക്കുന്നവർ കാണികട്ടെ അവരുടെ culture ഇങ്ങനെ ആയിരിക്കും 🤗

  • @shajahanshaji955
    @shajahanshaji955 3 ปีที่แล้ว +1

    ഇങ്ങനെ ഉള്ള പ്പൂ മക്കളെ ഒന്നും കല്ല്യാണത്തിന് വിളിക്കരുത്

  • @indiatodubai6909
    @indiatodubai6909 5 ปีที่แล้ว +1

    ആ ഉപ്പാക് congratulations...... വിവാഹ നിക്ഷയ സമയത്ത് കരണവന്മ്മാർ ഇത്തരം വിഷയങ്ങളൊക്ക ചർച്ച ചെയ്തു ദാരണയിലെത്തണം

  • @കിലുകിലുക്കം
    @കിലുകിലുക്കം 5 ปีที่แล้ว +5

    ഇമ്മാതിരി കോപ്രായങ്ങൾ എല്ലാവർക്കും എന്നും ഇഷ്ടപ്പെടണമെന്നില്ല...

  • @wikky1236
    @wikky1236 3 ปีที่แล้ว +1

    Enthu undaya nadakunne ..

  • @muhammeda9794
    @muhammeda9794 5 ปีที่แล้ว +1

    കല്യാണത്തിന്‌ ക്ഷണിച്ചാൽ അധിതികളെ സ്വീകരിക്കാൻ വീട്ടുകാരനെ അനുവദിക്കാത്ത, മര്യാദ പാലിക്കാത്തവരെ ക്ഷണിക്കാതിരിക്കുന്നതല്ലേ നല്ലത്‌ . ഈ അപമര്യാദക്കാരെയും മാന്യമായി ക്ഷണിച്ചു എന്ന തെറ്റ്‌ മാത്രമാണ്‌ വീട്ടുകാരൻ ചൈയ്തിട്ടുള്ളൂ .

  • @babeeshchathoth6539
    @babeeshchathoth6539 4 ปีที่แล้ว +1

    ഗുഡ്

  • @inasuae7635
    @inasuae7635 5 ปีที่แล้ว +1

    Adhyam vdeoda sathyavastha manassilakkuka ennitt share cheyyuka

  • @sree4607
    @sree4607 3 ปีที่แล้ว

    എന്റെ ഭഗവാനെ ഒരുതരത്തിൽ നോക്കിയാ ഈ കൊറോണ ഇതുപോലുള്ള വിവരമില്ലാത്തവരുടെ തലമണ്ടക്കിട്ടു നല്ല കൊട്ടുതന്നെയാ കൊടുത്തിരിക്കുന്നെ എന്തൊരു സ്വസ്ഥത ഇതുപോലത്തെ ഇനി അടുത്തിടെയൊന്നും നടക്കില്ല ശാന്തം സമാധാനം സന്തോഷം

  • @salamalisalamali3120
    @salamalisalamali3120 3 ปีที่แล้ว

    Hi. ഉപപ 👍👍

  • @fidafaizu
    @fidafaizu 5 ปีที่แล้ว +18

    വളർത്തുദോഷം
    മക്കളെ തല്ലേണ്ടിടത്ത് തല്ലണം
    തലോടേണ്ടിടത്ത് തലോടണം.
    ഉപ്പയും ഉമ്മയും നന്നായാൽ മാത്രം പോര, മക്കൾ തെരഞ്ഞെടുക്കുന്ന സുഹൃദ് വലയവും നന്നാവണം

  • @nousheerap5439
    @nousheerap5439 5 ปีที่แล้ว +1

    ഇവനും മറ്റുള്ളവരുടെ കല്ല്യാണം ഇതിലും വലിയ രൂപത്തിൽ പണി കൊടുത്തിരി കാം...
    പാവം തിരിച്ച് കിട്ടില്ല എന്ന് കരുതി ക്കാണും...

  • @മാനസിവിജയ്
    @മാനസിവിജയ് 3 ปีที่แล้ว

    ഇപ്പോഴുള്ള കല്യാണത്തിനു ഒക്കെ വൃത്തികെട്ട കോപ്രായങ്ങൾ ആണ്,,,,

  • @mahboobmohdabdurahman.m7794
    @mahboobmohdabdurahman.m7794 4 ปีที่แล้ว

    എത്രയോ പവിത്രമായ ഒരു ചടങ്ങ് അല്ലെങ്കിൽ നിമിഷമാണ് കല്യാണം.ചില കല്യാണങ്ങൾക്കു പോയാൽ വല്ല ഗാനമേളക്കു പോയ പോലെയാണ്.ഇത്തരം കാര്യങ്ങളിൽ മുതിർന്ന ആളുകളുടെ ഒരു ശ്രദ്ധ വേണം.

  • @shihab.kolikkaramohammed9493
    @shihab.kolikkaramohammed9493 5 ปีที่แล้ว +4

    ഇത് പോലുള്ള ആചാരങ്ങൾ നടക്കുന്ന നാട്ടിലേക് പെൺ കുട്ടികളെ കൊടുക്കാതിരുന്നാൽ പോരെ

    • @traveller6402
      @traveller6402 4 ปีที่แล้ว +1

      ഏത് ആചാരം പാട്ട് പാടലോ, അങ്ങനെയാണെങ്കിൽ താങ്കൾ അമേരിക്കയിലോ മറ്റോ നോക്കിക്കോ piyyaplana അതായിരിക്കും നന്നാവുക

  • @plantatreeorg6374
    @plantatreeorg6374 5 ปีที่แล้ว +5

    വന്ന് വന്ന് മാപ്ലാരേതാ ....
    ........... ഏതാ എന്നറിയാത്ത കാലം ആയി

  • @niyasnachu2012
    @niyasnachu2012 4 ปีที่แล้ว +1

    Kottt suparrrrrrrr polichiii adkiii cornonaa variyarss

  • @kiranmurali1792
    @kiranmurali1792 5 ปีที่แล้ว

    Valare nalla kaaryam

  • @jobymichael8685
    @jobymichael8685 4 ปีที่แล้ว +1

    Oh my Jesus🙏 Christ

  • @urvaraurvara2650
    @urvaraurvara2650 3 ปีที่แล้ว

    ഈ മുഹൂർത്തത്ത്വ ഇവർ പവിത്രമായി കാണുന്നില്ല ഉറക്കെതുമ്മിയാൽ ത്വലാക്ക് ച്ചൊല്ലിക്കളയുന്ന ഇവർക്ക് എന്ത്പവിത്രത

  • @MunnasVlogs
    @MunnasVlogs 5 ปีที่แล้ว

    allahu edhehathinte makalude vivaha jeevitham barkathullathakkikkodukkattee...ea kalakhattathil muslim samudayam nokkunnathu sambathikamaya aditharayulla kudumbangalil ninnulla varaneyo,vadhuvineyo anu,namasakkarikkarundo ennu chodikkunna mathapithakalude ennam valare kuravu.....

  • @shajahanshaji955
    @shajahanshaji955 5 ปีที่แล้ว +1

    Igane. ഉളള. കൂട്ടുകാരെ. വിശ്വസിക്കരുത്. അവർ. ദ്രോഹിക്കാൻ. ആണ്. നോക്കുക. ഇതുപോലെ. ഉള്ളവരെ. ഒന്നും. കല്ല്യാണത്തിനു. വിളിക്കരുത്. ഇത്. പിന്നെയും. വലിയ. കുഴപ്പം. കാണുന്നില്ല. ഇതിലപ്പുറം. കല്ല്യാണ. ചെക്കന്റെ. വീട്ടിൽ. കാണിച്ചു. കൂട്ടിയ. കുറെ. തെണ്ടി കൾ. ഉണ്ട്. പിന്നെ ചിലർ ഒരാൾക്ക്. പണി കൊടുക്കുമ്പോൾ അവനും അതുപോലെ തിരിച്ചു കിട്ടും

  • @bepartofrightanas3803
    @bepartofrightanas3803 5 ปีที่แล้ว +6

    ഓവർ ആയിട്ടുള്ള തോന്നുവാസ കളി അംഗീകരിക്കുന്നില്ല എന്നാലും പുതു തലമുറയെ ചൊറിയാൻ വരുന്ന കുറച്ചു പഴയ ആൾക്കാരോട് നിങ്ങൾ സ്ത്രീധനത്തിന്റെ പേരിലും പിയ്യാപ്ല എന്നാ അഹങ്കാരത്തിന്റെ പേരിൽ വീട് കൂടൽ ഒക്കെ ഉണ്ടാവുമ്പോ a to z സാധനങ്ങൾ പെൺവീട്ടുകാരെ കൊണ്ട് വാങ്ങിപ്പിച്ചു അവരെ ബുദ്ധിമുട്ടിച്ചതിന്റ 100 ഇൽ ഒരു അംശം പോലും പുതു തലമുറ ആരെയും ബുദ്ധിമുട്ടിക്കുന്നില്ല അത് കൊണ്ട് കുറച്ചു കളികൾ ഒക്കെ കളിക്കുന്നത് കണ്ണടച്ച് കളയൽ ആവും കുറച്ചു കൂടി നന്നാവുക

  • @Fofausy
    @Fofausy 5 ปีที่แล้ว

    കെട്ടിയവൻ വളരെ പെട്ടെന്ന് മനസ്സിലാക്കി ഇതെങ്ങാനും പിഴച്ചാൽ ഇനി ഈ ജന്മം എനിക്കൊരു കല്യാണം ഉണ്ടാവില്ലെന്ന്... ശരികൾ തെറ്റുകൾ എത്ര പെട്ടെന്ന് തിരിച്ചറിയുന്നുവോ അത്രയും പ്രശ്നങ്ങൾ ഒഴിവാക്കാം ജീവിതത്തിൽ..

  • @jyothipk7334
    @jyothipk7334 4 ปีที่แล้ว

    Super uppa

  • @manavamaykyam8451
    @manavamaykyam8451 5 ปีที่แล้ว

    ഇപ്പോൾ വൃത്തികെട്ട മാപ്പളകല്യാണമായി മാറി ഈ ദുരന്തങ്ങൾ എല്ലാം സുന്നിപ്പിള്ളേരാണെന്നതാണ് കൗതുകം,

  • @sajeevpv8778
    @sajeevpv8778 5 ปีที่แล้ว +4

    Super
    Valare nannayi
    Ivide Kure ennam unduu Kalyanam ennum paranju koprayam kanikkunnavar

  • @zmeyysuneer4154
    @zmeyysuneer4154 5 ปีที่แล้ว

    *ആരും* *ആർക്കും* *ഉപദ്രവമാകരുത്...*
    *നാമെന്താണോ* *നമ്മുടെകൂട്ടുകാർക്ക്* *ചെയ്യുന്നത്* *അത്* *നമ്മളിലേക്കും* *വന്നു* *ചേരും* .. ആദ്യം വേണ്ടത് നമ്മൾ മറ്റുള്ളവരുടെ കല്യാണത്തിന് .. ഇടങ്കോൽ ആവാതെ പങ്കെടുക്കുക എന്നതാ
    ആപത്തിൽ സഹായിക്കുന്നവരാണ് കൂട്ടുകാർ..
    ആ കൂട്ടുകാർ തന്നെ *ആഘോഷങ്ങളിൽ* *അതിർവരമ്പുകൾ* *ലങ്കിച്ചു* *അഴിഞ്ഞാടുമ്പോൾ..* *തകരുന്നത്* *രണ്ടു* *ജീവിതങ്ങൾ*

  • @ummarfarook1080
    @ummarfarook1080 5 ปีที่แล้ว +2

    Ingane ulla dampathya jeevidathil barkathilla ad pinne mansilagum

  • @shakirshaki8816
    @shakirshaki8816 5 ปีที่แล้ว

    Good father

  • @Star-fq3td
    @Star-fq3td 4 ปีที่แล้ว

    Uppa adipoly

  • @vijayalakshmivijayalakshmi2964
    @vijayalakshmivijayalakshmi2964 5 ปีที่แล้ว +1

    entha undayeth manasilailla

  • @sinanchinnu7499
    @sinanchinnu7499 5 ปีที่แล้ว

    പൊളിച്ചു

  • @navase6441
    @navase6441 3 ปีที่แล้ว +1

    ഇത് ഇപ്പൊ ന്താ കഥ. ഒന്നും പിടികിട്ടീല

  • @priyeshvadakara7976
    @priyeshvadakara7976 5 ปีที่แล้ว +3

    പറഞ്ഞത് കേട്ടാൽ തോന്നും അതിർത്തിയിൽ ഒറ്റയ്ക്ക് നേരിട്ടെന്ന്

  • @ichoos4165
    @ichoos4165 4 ปีที่แล้ว

    ദീൻ നോക്കി ചെയുന്നവർക്ക് ഇവിടെ ഒരു വിലയും ഇല്ല ഇങ്ങനെ ചെയുന്നവർക്കൊള്ളു വിലയും പണവും പ്രസക്തിയും ഒപ്പം ആളും എന്തിന് പറയുന്നു പണ്ഡിതന്മാർ അടക്കം ഇന്ന് ക്യാഷ് ഉള്ളവന്റെ കൂടെയാ. അതിപ്പറ്റ ഉസ്താദിനെ പോലെയുള്ള കുറച്ചു പണ്ഡിതന്മാർ ഉണ്ട് അവരോള്ളു പാവങ്ങളുടെ കൂടെ നിൽക്കുകയൊള്ളു അത് ഞാൻ നേരിട്ട് കണ്ടതാ ബാക്കി എല്ലാം കണക്കാണ്. ഇവിടുന്നു മാത്രം അല്ലാഹുവിന്റെ അടുത്ത് ചെന്നാൽ എല്ലാത്തിനും കിട്ടും

  • @pmpmp570
    @pmpmp570 3 ปีที่แล้ว

    എന്താ അവിടെ നടക്കുന്നത് കൈ കൊട്ടി കളിയാണോ ഒന്നും മനസിലായില്ല 🤔

  • @asifashraf8054
    @asifashraf8054 5 ปีที่แล้ว

    Uppa powlich

  • @kkashrafashraf2629
    @kkashrafashraf2629 5 ปีที่แล้ว

    POKKITHARAM KANIKKUNNAVARE ADICH OTTIKKANAM KOPRAYAM AVANAVANDE VEETIL MAATHRAM KAANICHAAL MADHI UPPAK BIG SALUTE

  • @sharifcheru790
    @sharifcheru790 5 ปีที่แล้ว

    Big father

  • @perumthachan9336
    @perumthachan9336 5 ปีที่แล้ว +1

    ഒലക്കേടെ മൂട്. ഉപ്പ എന്താ ചെയ്തത് . ഒന്നുo മനസ്സിലായില്ല

  • @shafishanu4719
    @shafishanu4719 3 ปีที่แล้ว

    Ipolum lokam thiriyatha Kore ennam elladthum undavum.pavam aa Uppa

  • @abdukp3748
    @abdukp3748 3 ปีที่แล้ว

    ഇവിടെഎന്താ സംഭവിച്ചത്
    ഇന്ന് വിഷുവാ

  • @josephsebastian831
    @josephsebastian831 5 ปีที่แล้ว

    kidu

  • @niyasmuhammed50
    @niyasmuhammed50 5 ปีที่แล้ว

    adipoly maximum enjoy bros

  • @sajoobsaju4023
    @sajoobsaju4023 3 ปีที่แล้ว

    നല്ല കൂട്ടുകാർ മക്കൾക്ക് ഉണ്ടോന്ന് അറിയണ്ടതും ഒരു ഉപ്പാക്ക് ചെയ്യാവുന്നതാണ് മക്കൾ ഇതുപോലെ പോയി കളിചിട്ടുണ്ടാവും അപ്പോൾ തിരിച്ചും കിട്ടും

  • @Suhailak-qm3iz
    @Suhailak-qm3iz 3 ปีที่แล้ว

    Aanathamulla eeemanulla mahall nedakkal venam

  • @sameeras5491
    @sameeras5491 4 ปีที่แล้ว

    ആ ഉപ്പ ചെയ്തത് 100% ശരിയാണ് ഒരു കല്യാണം ആകുമ്പോൾ കുറച്ചൊക്കെ ആഘോഷം ആകാം മഹത്തായ ഒരു ദിവസത്തെ അലങ്കോലം ആക്കരുത് ജെസിബിയും തുണി പറിക്കലും തേങ്ങ പൊതിക്കൽ ഉപ്പുവെള്ളം കുളിപ്പിക്കലും അതൊക്കെ മഹാ ബോർ തന്നെയാണ്

  • @shijuniju3493
    @shijuniju3493 4 ปีที่แล้ว

    എന്നിട്ട് ഒന്നും നടന്നില്ലല്ലോ 🤭😂🤭

  • @sandhyasunil6438
    @sandhyasunil6438 5 ปีที่แล้ว

    Superrr

  • @teeyemyes
    @teeyemyes 3 ปีที่แล้ว

    കല്യാണം ആലോചിക്കുമ്പോൾ. ആദ്യം വരൻറെ സുഹൃത്തുക്കളെ കുറിച്ച് ആലോചിക്കുക..... പിന്നീട് ആലോചിച്ചാൽ മതി വരനെ കുറിച്ച് എന്നാൽ തീരുന്നതേയുള്ളൂ ഈ പ്രശ്നം ഒക്കെ...

  • @thumkeshp3835
    @thumkeshp3835 4 ปีที่แล้ว

    👍

  • @mohammadmustafamusta8217
    @mohammadmustafamusta8217 5 ปีที่แล้ว

    What is the matter...?

  • @shameerkv5955
    @shameerkv5955 5 ปีที่แล้ว

    ഇന്ന് ദീനിബോധവും നല്ല പയ്യന്മാരാണോ എന്നല്ല നോകുന്നത് അവനു ഗവണ്മെന്റ് ഉദ്ദെയോഗമുണ്ടോ കാറുണ്ടോ ബംഗ്ലാവുണ്ടോ സ്വത്തുണ്ടോ gulfano ennokke നോക്കിയാണ് കെട്ടിക്കുന്നത്... ഇതിൽ pettu പോകുന്നതോ നാട്ടിൽ ജീവിക്കുന്ന കുടുമ്പം പോറ്റാൻ കൂലി പണിക്കു പോകുന്ന പാവം cheruppakkar... പണം koodmbol ദീൻ കുറയും പണം കുറയുമ്പോൾ ദീൻ കൂടും.. എന്നുള്ള പ്രവണത മാറണം... പണം കൂടിയവനും കുറഞ്ഞവനും പോകുന്നത് മരിക്കുമ്പോൾ മാത്രമാണ് oru വിത്യമില്ലാതെ പോകുന്നത്.. പെണ്ണ് കെട്ടിക്കുമ്പോൾ പണക്കാരെ നോക്കാതെ നല്ല payyane kondu kettikkuka അപ്പൊ അവനുക്കുള്ളതും നല്ല ഫ്രണ്ട്സുകളായിരിക്കും...

  • @muhammadshanmuhammadshan5958
    @muhammadshanmuhammadshan5958 3 ปีที่แล้ว

    100ശതമാനം ശെരിയാണ്

  • @بنتالرحيم
    @بنتالرحيم 5 ปีที่แล้ว +3

    ഇവരൊക്കെയാ നാടിന്റെ ശാപം

    • @RobinHood-gb9wz
      @RobinHood-gb9wz 4 ปีที่แล้ว

      ഇവരെ ഓക്കേ ഒരു ആവിശ്യം വന്നാൽ അവന്റെ കൂടെ ഉണ്ടാവുക

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 5 ปีที่แล้ว

    കല്യാണമൊക്കെ മുമ്പ് പവിത്രമായ ചടങ്ങായിരുന്നു ✅
    ഇപ്പൊ അതൊക്കെ ചുമ്മാ കോമേഡിയല്ലേ ചേട്ടാ 🤷🏻‍♂️

  • @muneerkkv9506
    @muneerkkv9506 3 ปีที่แล้ว

    സുന്നികളിലാണ് ഇത് ഏറ്റവും കൂടുതൽ നടക്കുന്നത് എന്ന് തോന്നുന്നു
    Puttamanna kalikavu

  • @AbdulRasheed-zm3jw
    @AbdulRasheed-zm3jw 3 ปีที่แล้ว

    എന്താണ് അദ്ദേഹം ചെയ്തത്?

  • @makkarmm165
    @makkarmm165 3 ปีที่แล้ว

    ചെക്കന്റെ സുഹൃത്തുക്കൾ ഇതല്ലേ ചെയ്തുള്ളു.....

  • @jasheerasiddikjasheerasidd529
    @jasheerasiddikjasheerasidd529 5 ปีที่แล้ว

    Oru yathaartha uppa.iniyum inganeyulla uppamaar undaavetteyenna praarthanayode

  • @JR-wt6dn
    @JR-wt6dn 5 ปีที่แล้ว +2

    Uppa kollallo

    • @superkhaleelkolayath9791
      @superkhaleelkolayath9791 5 ปีที่แล้ว

      ലാസ്റ്റ് ഉപ്പാനെ കാണിക്കുന്നില്ലല്ലോ

    • @shahida8307
      @shahida8307 5 ปีที่แล้ว +1

      ആ ഉപ്പാക്ക് എന്റെ ബിഗ് സെല്യൂട്

  • @muhammedfahas5320
    @muhammedfahas5320 5 ปีที่แล้ว +2

    അങ്ങനെ നമ്മളെ ചെക്കൻ ഫെയിമസ് ആയി 😍😝

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque9294 5 ปีที่แล้ว

    അടിച്ചു ഓടിക്കണം എല്ലാത്തിനെയും എന്റെ നാട്ടിൽ 3 വർഷം മുൻപ് ഒരു കല്യണത്തിനു ഇങ്ങനെ വന്നപ്പോൾ ഫസ്റ്റ് രണ്ടണ്ണം പൊട്ടിച്ചത് ഞാൻ ആണ് അത് കിട്ടിയവർ ചിലപ്പോൾ ഈ comnt വായിക്കുന്നുണ്ടാവും പിന്നെ എവിടന്നൊക്കെ അവർക്ക് അടി വീണത് അവർക്ക് പോലും അറിയില്ല

  • @hamsamundaruthodi6967
    @hamsamundaruthodi6967 4 ปีที่แล้ว

    അടിച്ചു ആട്ടട പിലാടി മക്കളെ

  • @haseenarahman807
    @haseenarahman807 5 ปีที่แล้ว

    ഈഉപ്പയെ പോലെ ആയിരുന്നെങ്കിൽ എല്ലാരും ......കല്യാണവീട്ടിലെ koprayangalkokk ഒരു അറുതി varumaayirunnu

  • @Shafiktcr
    @Shafiktcr 5 ปีที่แล้ว

    Kalyanamano, kanditt uthsavam pole und🙄

  • @true2393
    @true2393 3 ปีที่แล้ว

    Thonnivaasam samudhayame lajjikkuka.

  • @sooperamiofficial
    @sooperamiofficial 5 ปีที่แล้ว

    Ningalanu uppa uppa

  • @safanaafsal7644
    @safanaafsal7644 5 ปีที่แล้ว

    Uppa cheythathaanu shery. Innathe kalyanangal okke padachone marannulla kaliyalle😥

  • @sachinssimon3367
    @sachinssimon3367 4 ปีที่แล้ว

    നമ്മുടെ സ്‌കൂട്ടറിൽ പോക്കും jcb ടെ മണ്ടക്ക് കേറിയിരിക്കക്കമൊക്കെയാണ്

  • @udaifudaif3312
    @udaifudaif3312 5 ปีที่แล้ว

    oru maniyamaya kallaiyanam eavare polullavar parayipekunnu ..eavare okke vejaram eande

  • @akabarfaisalfaisal9170
    @akabarfaisalfaisal9170 5 ปีที่แล้ว

    Egane ulla kure purammar und naanam ellattavar sondam kuddukare naanam koduttavar Nikkah and ariyattavar allatthinayoum talli odikkanam

  • @nassarmohammed4045
    @nassarmohammed4045 5 ปีที่แล้ว

    Evide anthaanu presnam

  • @shamnahabeeb2877
    @shamnahabeeb2877 5 ปีที่แล้ว

    Kalyaanam Oru kaliyaattam aayi kaanaruth

  • @jilshapj209
    @jilshapj209 4 ปีที่แล้ว

    മറ്റുള്ളവരുടെ വീട്ടിൽ പോയി അല്ബുടക്കിയാൽ അവർ adagiyirikilla