"ഇല്ലം കത്തിയാൽ ഒന്ന് മുറുക്കാം" : നമ്പൂതിരിമാരെ മനുഷ്യരാക്കിയ നവോത്‌ഥാനം - Sreechithran M J

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #sreechithran #sreechithranmj

ความคิดเห็น • 120

  • @anvark9308
    @anvark9308 ปีที่แล้ว +9

    കൃത്യമായ അവലോകനം . ഓരോ സമൂഹവും അതത് കാലത്തെ വ്യവസ്ഥിതിയുടെ ഇരകളാണ് . അതൊക്കെ വെച്ച് നോക്കുമ്പോൾ എത്രമാത്രം സ്വതന്ത്രമായ ലോകത്താണ് നാമിന്ന് ജീവിക്കുന്നത് . അഫ്ഫൻ നമ്പൂതിരിയുടെ കഥ പാലക്കാട് ജില്ലക്കാരനായ ഒരു നമ്പൂതിരി പ്രവാസി സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു .

  • @chandrankunnappilly7060
    @chandrankunnappilly7060 ปีที่แล้ว +7

    പ്രിയപ്പെട്ട ജൈത്രൻ - ആലോചനയുടെ തലങ്ങൾ വിവരിക്കാത്ത ഒരു ലോകം തുറന്നു കാണിക്കുന്നു. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന യത്നം ഇതിനു പിന്നിലെ മനോ നിലയായിരിക്കാം. ഗംഭീരമായ വർത്തമാനം.

  • @syamkumar1146
    @syamkumar1146 ปีที่แล้ว +6

    ഓരോ വാക്കും വളരെ സത്യം ആണ്. ഞാൻ ഒരു സവർണനൻ ആണ്, sir പറഞ്ഞ ആ വാക്കാണ് ഏറ്റവും ശരി. We are trained lover, don't man

  • @sakkeerhussain9707
    @sakkeerhussain9707 ปีที่แล้ว +13

    ഉണ്ണുകയും ഉറങ്ങുകയും ഉണ്ണികളെ ഉണ്ടാക്കുകയും ചെയ്ത ഒരു കാലത്തെ കുറിച്ചുള്ള പ്രസക്തമായ പുനരോലോചന.

  • @MAJacob-zp2ie
    @MAJacob-zp2ie ปีที่แล้ว

    കൃത്യമായ വിവരണം. പുതിയ തലമുറ ഈ വക വിവരണങ്ങൾ കേൾക്കണം. വായനാശീലം തീരെ ഇല്ലാത്ത സമൂഹത്തിൽ ഇത്തരം വിവരണങ്ങൾ വലിയ പ്രയോജനം ചെയ്യും.

  • @balakrishnannambiar9628
    @balakrishnannambiar9628 ปีที่แล้ว +3

    ഒരു തരം വിചിത്രജീവിതം ആണ് നമ്മുടെ നമ്പൂതിരികൾ നയിച്ചിരുന്നത്.

    • @mmmftyuhddvb
      @mmmftyuhddvb ปีที่แล้ว

      1921 il ഇവരെ കൂട്ടമായി വെട്ടി കൊന്നു കലാപകാരികൾ.. ഹിന്ദു അമ്പലങ്ങൾ തകർത്തു

    • @haleemahalee1719
      @haleemahalee1719 ปีที่แล้ว

      @@mmmftyuhddvb അപ്ഫൻ നമ്പൂരിശ്ശന്റെ കൊടിയ പീഡനം കാരണം ( താഴ്ന്നസ്‌ത്രീകളെ മുല പുറത്തു കാണിപ്പിക്കുക, നഗ്നരാക്കുക
      ആണുങ്ങളെ അയിത്തം കാണിച്ചു : ആട്ടി ഓടിക്കുക, ക്രൂര ശിക്ഷാവിധികൾ ) ഇതൊക്കെ കാരണം മനസ്സ് മടുത്ത് മതം മാറി
      അതിൽ രോക്ഷം പൂണ്ട് ചിലർ കലാപം സവർണർ കെതിരെ നടത്തി
      ഇതാണ് കലാപകാരണം

  • @kaippancherikrishnanlakshm2293
    @kaippancherikrishnanlakshm2293 ปีที่แล้ว +3

    Well said Shreechithrsn.

  • @vijayanka5109
    @vijayanka5109 ปีที่แล้ว +3

    Well said...

  • @krishshibu5927
    @krishshibu5927 4 หลายเดือนก่อน

    മലയാള നമ്പൂതിരിമാർ അനുഭവിച്ചത് ആരാണ് ഉത്തരവാദി, സ്വയം വരുത്തി വച്ചതല്ലെ. സ്വയം നശിച്ചു കൊണ്ട് മറ്റുള്ളവരുടെ മേൽ അധീശത്വം സ്ഥാപിക്കുക, നാടൻ ഭാഷയിൽ എൻ്റെ വിരലു പോയാലും വേണ്ടില്ല മറ്റവൻ്റെ ആസനം വെന്താൽ മതി, ഇവരുടെ ചെയ്തികളെ വിശേഷിപ്പിക്കാൻ ലോക ഭാഷകളിൽ വാക്കു കാണില്ല😢

  • @manoharank4412
    @manoharank4412 ปีที่แล้ว

    Right analysis

  • @ramaprasadet1845
    @ramaprasadet1845 ปีที่แล้ว +4

    What a great talk Mr. Sreechithran. Hats Off.
    However, i was finding a lot of similarities amongst namboodiris and my current community: Mechanical engineers. May be after a few generations, someone like you will be talking about us- "The royal Mex".

    • @ameyarajpr9675
      @ameyarajpr9675 ปีที่แล้ว

      Royal tagline in my pov is mostly used by pvt Engg colleges. In Govt colleges , of course there were branch competition but no superiority complex . Mostly newcomers were degraded who come with branch spirit after watching several movies😅. Afterall “andhardhara was sajeevam” we were connected as hostelmates , playmates etc. we stood strongly during competitions , arts, sports after that its over. We have union , so most of them were leaned towards it than branch spirits😌

  • @haris7135
    @haris7135 ปีที่แล้ว

    കടുത്ത സ്നേഹം ഉണ്ടെങ്കിൽ മാത്രമേ കടുത്ത ദേഷ്യം ഉ൯ഡാകൂ,, വിശദീകരിക്കാൻ പറ്റുമോ ? ആരെങ്കിലും 😍

  • @rameshkumarkn3912
    @rameshkumarkn3912 ปีที่แล้ว +10

    മോഷ്ടിക്കുന്നതിൻ്റെയോ അടിച്ചു മാറ്റുന്നതിൻ്റെയോ തത്ത്വ ശാസ്ത്രം വിശദീകരിക്കുമോ?

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว

      തന്നെ പ്പോലുള്ളവരുടെ മാനസിക നില ആണ് ആ തത്വശാസ്ത്രം ..
      ഒന്നു പോടേയ് ....

    • @AW91234_OP
      @AW91234_OP ปีที่แล้ว

      😂😂

    • @rameshkumarkn3912
      @rameshkumarkn3912 ปีที่แล้ว +1

      @@radhakrishnantp3876 എൻ്റെ മാനസിക നിലക്ക് ഒരിക്കലും അടിച്ചു മാറ്റാൻ കഴിയില്ല.ചെകുത്താൻ്റെ വേദോ പദേശം .ബുദ്ധി ജീവി ആകാനുള്ള പാഴ് ശ്രമം.

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 ปีที่แล้ว

      MUJJANMA KRUTHA PAPA BHARAM HETHUVAYITTU NEECHAYONEE JANANAM :: PARAYA CHAMARA CHANDALA JATHI :: KANDAL AYITHAM :: NOORADI MARI NIKKANAM ::

    • @prasanthvinayakam735
      @prasanthvinayakam735 ปีที่แล้ว

      വെറുമൊരു മോഷ്ട്ടാവായോറെന്നെ കള്ളണെന്ന് വിളിക്കാമോ

  • @manojkumarppadikkal8248
    @manojkumarppadikkal8248 ปีที่แล้ว +2

    Namboorimare kurichu mathram parayathe mattu samudhayangalekurichum Para...ithu apanirmanam anu...mattarko vendi.. athu manasilavum...

  • @iqbalahmad1780
    @iqbalahmad1780 9 หลายเดือนก่อน

    Not following the revelation revealed through messengers the humans will be in utter darkness.

  • @lavender7651
    @lavender7651 ปีที่แล้ว +1

    👌👍👍

  • @vijayakrishnannair
    @vijayakrishnannair ปีที่แล้ว

    👍 nice

  • @kumarkerala6888
    @kumarkerala6888 ปีที่แล้ว

    👍👍👍👏👏

  • @user-fv2oz2qj3y
    @user-fv2oz2qj3y ปีที่แล้ว

    🌟❤️💚

  • @johntm5881
    @johntm5881 ปีที่แล้ว

    Good

  • @AjithKumar-cx3ug
    @AjithKumar-cx3ug ปีที่แล้ว

    Very interesting

  • @saviantiques8367
    @saviantiques8367 ปีที่แล้ว +2

    വായിക്ക് രുചിയും ശരീരത്തിന് നിറയെ പോഷകങ്ങളും തരുന്ന ചെമ്മീൻ ഞണ്ട് കരിമീൻ വരാൽ. കോളക്കോഴി കൊറ്റി, തുടങ്ങി അന്ന് സമൃദ്ധമായിരുന്ന ജീവികളെ സമൃദ്ധ മായി ഭക്ഷിക്കാൻ ദളിതർക്ക് സാധിച്ചിരുന്നു. അന്നും ഇന്നും പച്ചില ചവച്ചു നടക്കേണ്ട ഗതികേടിലാണ് പാവം നമ്പൂതിരിമാർ.. അങ്ങട് കഷ്ടം തന്യേ

  • @santhoshkumar-ub9oo
    @santhoshkumar-ub9oo ปีที่แล้ว

    👍

  • @user-wn5ss9lx2v
    @user-wn5ss9lx2v ปีที่แล้ว +3

    നോം കണ്ടു.........കേമായിരിക്കുണു........

  • @asudhakaranarangath6562
    @asudhakaranarangath6562 ปีที่แล้ว

    Eyal oru mahan

  • @fernojosephp
    @fernojosephp ปีที่แล้ว +1

    ബ്രാമണൻ്റെ സ്വഭാവ സവിശേഷതകൾ പറഞ്ഞപ്പോ ഞാൻ അടക്കം ഉള്ള മലയാളിക്ക് ആരോപിക്കപ്പെടുന്ന അതെ സവിശേഷതകൾ.

  • @venkiteshkrishnan3566
    @venkiteshkrishnan3566 ปีที่แล้ว

    നന്നായി

  • @cpusha4329
    @cpusha4329 ปีที่แล้ว +9

    ഇന്നും അമ്പലങ്ങളിൽ ആണുങ്ങൾക്ക് ഷർട്ടിടാൻ അനുവദിക്കാത്ത തും പൂണൂലുകാരെ തിരിച്ചറിയാൻ വേണ്ടിയാണല്ലോ

    • @vijayan5062
      @vijayan5062 ปีที่แล้ว +3

      തീർച്ചയായും അല്ല ... വിഡ്ഡിത്തം ഇനിയും പ്രചരിപ്പിക്കരുത്

    • @Dheeraj-y4f
      @Dheeraj-y4f ปีที่แล้ว +1

      ivante puthiya kandupiditham

    • @ajinabie
      @ajinabie ปีที่แล้ว +1

      @@vijayan5062 പിന്നെ എന്തിനാണാവോ, വിഗ്രഹത്തിൽ നിന്നും വരുന്ന രശ്മികൾ സുതാര്യമായി ശരീരത്തിൽ പ്രവേശിക്കാൻ ആണെന്നുള്ള വാദം ഒന്നും പറയരുത് .

    • @girija.mn.kottayam8588
      @girija.mn.kottayam8588 ปีที่แล้ว

      @@vijayan5062
      ഈ വൃത്തികെട്ട പ്രസംഗകൻ ആ കവിത മോഷ്ടാവ് തന്നെയല്ലേ ? മോഷ്ടിച്ച് ഒരു പെണ്ണിന് കൊണ്ടു കൊടുത്ത വൻതന്നെയല്ലേ ?
      അമ്പോ!!! , സ്ഥലംവിടാം

    • @girija.mn.kottayam8588
      @girija.mn.kottayam8588 ปีที่แล้ว

      പാണ്ഡിതൃത്തിന്റെ അടയാളമായ പൂണൂൽ തിരിച്ചറിയുന്നത് എതിർക്കണം.
      അടിച്ചമർത്തലിന്റെയും പുരുഷ മേധാവിത്വത്തിന്റെയും അടയാളമായ പർദ്ദ അംഗീകരിക്കണം.
      വേറെ പണിയൊന്നുമില്ലേ?!
      നിങ്ങളുടെ complex ഒരിക്കലും തീരില്ലാ

  • @manikandanKA-w4z
    @manikandanKA-w4z 8 หลายเดือนก่อน

    അവസാന ഭാഗങ്ങൾ പാവം ബ്രാഹ്മണർക്ക് വേണ്ടി കരയുന്നു.

  • @raghuramkalady8361
    @raghuramkalady8361 ปีที่แล้ว

    Biju ....please

  • @v.m.abdulsalam6861
    @v.m.abdulsalam6861 ปีที่แล้ว

    ചാതുർണ്യ വ്യവസ്ഥ തിരിച്ചു കൊണ്ടുവരണം എന്ന ലക്ഷ്യമുള്ളവരാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത്. പക്ഷെ അവർക്ക് വോട്ട് നൽകുന്ന പിന്നോക്ക, ദളിത് ജാതികൾക്ക് ഇത് ഇപ്പോഴും മനസ്സിലായിട്ടില്ല. അക്കാര്യം അവർക്ക് അനുഭവത്തിൽ നിന്ന് മനസ്സിലാകും.

    • @parameswarannamboodiri4110
      @parameswarannamboodiri4110 11 หลายเดือนก่อน

      ഇപ്പോൾ കേന്ദ്രം ഭരിക്കുന്നവരാണ് ഗോത്രവർഗ്ഗത്തിലെ ഒരു സ്ത്രീയെ രാഷ്ട്രപതിയാക്കിയത്. പ്രധാനമന്ത്രിയടക്കം ദളിതസമുദായക്കാരനാണ്.

  • @haris7135
    @haris7135 ปีที่แล้ว

    മുറു ക്കാ൦ ഞമ്മ ക് 😊

  • @DrNovid
    @DrNovid ปีที่แล้ว +3

    മനുഷ്യനെ ഗ്രസിച്ച ഏറ്റവും വലിയ obsessive compulsive disorder
    ആണ് മതം. വളരെ നല്ല ടോപ്പിക്, കിടിലം പ്രസന്റേഷൻ!

  • @sankark5421
    @sankark5421 ปีที่แล้ว +1

    ഇപ്പൊ നാട്ടില്‍ ഇല്ലാത്തതും, പണ്ട്‌ ഉണ്ടായിരുന്നതും ആയ കാര്യങ്ങൾ വീണ്ടും വീണ്ടും വന്നിരുന്ന് ഇളക്കി നാറ്റം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഈ ഞരമ്പ് രോഗിയെ കേള്‍ക്കാന്‍ താല്പര്യം ഉള്ള മാലിന്യങ്ങള്‍ ഇപ്പോഴും സമൂഹത്തില്‍ ഉണ്ടോ?
    ആത്മാഭിമാനം ഉള്ള ഒരു വ്യക്തിക്ക് ഇയാളെ കേട്ടിരിക്കാന്‍ സാധിക്കുമോ?

  • @haris7135
    @haris7135 ปีที่แล้ว

    പ൪ദാധാരി മുസ്ലിം മാത്രം അല്ല,, ന൦ബൂതിരി യും ഉൾപ്പെടുന്ന ു,, കൊള്ളാം

  • @khatab16
    @khatab16 ปีที่แล้ว +1

    Nobody will narrate better than this

  • @shajip8521
    @shajip8521 ปีที่แล้ว

    ഇപ്പോൾ മനുസ്മ്രിതി ജാതി വ്യവസ്ഥ കേരളത്തിൽ അത്രയൊന്നും ഇല്ല എന്നത് ശരി തന്നെ , പക്ഷെ ആർഷ ഭാരത സംസ്കാരത്തിൽ (ചാതുർവർണ വ്യവസ്ഥ) യിൽ ഊറ്റം കൊള്ളുകയും , പ്രതേകിച്ചു അത് തിരിച്ചു കൊണ്ടു വരണം എന്നാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നവരും അതിന്റെ അനുയായികളും പറഞ്ഞു കൊണ്ടിരിക്കുന്നത്.
    ഈ ചാതുർവർണ, ആർഷ ഭാരത സംസ്കാരം മാറിയത് സവർണരുടെ ഔദാര്യയം കൊണ്ടല്ല , മറിച് വിദേശ സംസ്കാരം , ലോകത് വന്ന മാറ്റങ്ങൾ ഇവ കാരണം പിടിച്ചു നിൽക്കാൻ കഴിയാതെ വന്നത് കൊണ്ടാണ്. തീയർ (ഈഴവർ ) മുതൽ തായോട്ട് ഉള്ള ജാതിക്കാർ (പഞ്ചമന്മാർ ) മനുഷ്യ സമൂഹം എവിടെയും നേരിടാത്ത വിധം മനുഷ്യാവകാശ ലംഘനങ്ങൾ അനുഭവിചു കൊണ്ടാണ് എത്രയോ തലർമുറകൾ ഇവിടെ മരിചു മണ്ണടിഞ്ഞു പോയത്.
    ചാതുർ വർണ വ്യവസ്ഥ ഇപ്പോയും നോർത്ത് ഇന്ത്യയിൽ നില നിലിക്കുന്നുണ്ട് . കേരളത്തിൽ ഇപ്പോഴും ഏറെ കുറെ ഉണ്ട് . കെ എം നായർ ഇ പി നമ്പ്യാർ , കെപി നമ്പുതിരി എന്ന് അഭിമാനത്തോടെ പറയുന്നു , പക്ഷെ ആരും കെ എം ഈഴവൻ, ഇ പി തണ്ടാൻ എന്ന് പറയാറില്ല , കാരണം അഭമാനം തന്നെ !! ഈ ജാതി ശ്രേണി തരം തിരിവ് സമർത്ഥമായി വഴി തിരിച്ചു വിടുന്നത് അന്യ മത വിദ്വേഷം പടർത്തിയാണ്.
    . ഉദാ : നുറ്റാണ്ടുകൾ മുൻപ് കേരളത്തിൽ സാമൂതിരിയുടെ കീഴിൽ ജീവിച്ചു മരിച്ച അപ്പൂപ്പന്റെ ഇന്നത്തെ ഒരു മുസ്ലിം പിന്മുറക്കാരൻ അന്ന് ഡൽഹി ഭരിച്ച മുസ്ലിം പേരുള്ള രാജാക്കന്മാർ അവിടേ അവരുടെ രാജ്യത്ത് അന്ന് നടപ്പാക്കി എന്ന് പറയപെടുന്ന നിയമ /ഭരണ പരിഷ്കാരത്തിന് ഇന്നത്തെ എല്ലാ മുസ്ലിം സമുദായത്തിൽ ജനിച്ച എല്ലാവരും ഉത്തരം പറയണം!!! അന്നത്തെ സാമൂതിരി രാജ്യത്തിൽ നിന്ന് അന്നത്തെ ഡൽഹി രാജ്യത്തിലേക്ക് പോവണമെങ്കിൽ 600 സമ്പൂർണ പരമാധികാരമുള്ള രാജ്യങ്ങൾ എന്കിലുമ് താണ്ടി പോവണം.
    ഇത്തരം ചെപ്പടി വിദ്യയും വിദ്വേഷവും,ലോജിക്ക് ഇല്ലാത്ത കാര്യങ്ങളും കൊണ്ട് മാത്രമേ ഹിന്ദുത്വ /ആർഷ ഭാരത വ്യവസ്ഥ യെ ന്യായീകരിക്കാനും അത് തിരിച്ചു കൊണ്ട് വരുവാനും അതിന്റെ ഇരകളെ കൊണ്ട് ആ കാലം കൊണ്ട് വരാൻ വേണ്ടി പോരാടാൻ മുന്നിൽ നിറുത്തുവാൻ കഴിയുന്നത്.

  • @prasanthparassery3292
    @prasanthparassery3292 ปีที่แล้ว +5

    മതങ്ങളുടെ ചില മാറ്റങ്ങൾ മാത്രമല്ലെ കേരളത്തിൽ നടന്നിട്ടുള്ളു
    സമൂഹത്തെ ഒന്നാകെ മാറ്റുന്ന ഒന്നും ഇവിടെ നടന്നിട്ടില്ല സർ അങ്ങനെ എങ്കിൽ ജാതിയൊക്കെ ഇവിടെ ഉണ്ടാകുമോ?

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว +3

      പരിണാമപരമായി വിലയിരുത്തിയാൽ മനുഷ്യ സമൂഹം അങ്ങനെ തന്നെയാണ് മാറിയത് .... അടിമത്തം അലങ്കാരമായി കണ്ടിരുന്ന അമേരിക്ക യൂറോപ്പ് തുടങ്ങിയ നാം പുരോഗമ സമൂഹം എന്നു വിളിക്കുന്നവർ എത്ര നൂറ്റാണ്ടെടുത്തു എന്ന് ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാകും ... എന്നിട്ടും രണ്ടു മഹാ യുദ്ധങ്ങളും അവർ നടത്തി ... നമ്മൾ ആധുനികതയുമായി പരിചയപ്പെടുന്നതു തന്നെ 1900 കാലത്തല്ലേ .... യാഥാർത്ഥ്യങ്ങളെ അങ്ങനെ തന്നെ പഠിക്കണ്ടേ ....

  • @salinimaneesh6464
    @salinimaneesh6464 ปีที่แล้ว

    നല്ല ഒരു പ്രഭാഷണം നടത്തുമ്പോഴും കവിത മോഷ്ടിച്ച കഥ പറഞ്ഞ് സ്വയം ചെറുതാക്കുന്നു ചിലർ. കഷ്ടം. മോഷണം തെറ്റെങ്കിലും അത് പറയണ്ട ഇടം ഇതല്ല.

  • @phm6288
    @phm6288 6 หลายเดือนก่อน

    My problem is wheather you are brahmin , nair , ezhava , thiyya , viswakarma , kaniyan , dalit who ever you are why are u considering anyone as superior of inferior ??? Other than correcting that how we can reduce castesm .

  • @shahulhameedsirafudeen7304
    @shahulhameedsirafudeen7304 ปีที่แล้ว +6

    ഞാൻ കേട്ട ശ്രീചിത്രന്റെ ഏറ്റവും ആകർഷകമായ വർത്തമാനം.

    • @sasidharanpillai4904
      @sasidharanpillai4904 ปีที่แล้ว

      '- മെച്ചപ്പെട്ട അവതരണം

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 ปีที่แล้ว

      ETHRA VIDYABHYASAM LABHICHALUM ENTHU VIDYABHYASAM UNDAYALUM NEECHA YONI JANMIYUDE APAKARSHATHA BODHAM NILA. NILKUM THUDARUM VALARUM :: MUJJANMA KRITHAM PAPA BHARAM KONDU NEECHA YONI DALITHA JANANAM :: PARAYAN DALITHAN CHANDALAN CHAMARAN PANCHAMAN MAYIR THREYAN ::

  • @haris7135
    @haris7135 ปีที่แล้ว

    അഡീപൊളി

  • @rafeequer5902
    @rafeequer5902 ปีที่แล้ว

    നായർ മാരുടെ മുമ്പ് ത്തെ അവസ്ഥ യെ പറ്റി ശ്രി മന്നത് പത്നാബൻ എഴുതി പുസ്തക മുണ്ട്

  • @prasanthvinayakam735
    @prasanthvinayakam735 ปีที่แล้ว

    ബ്രാഹ്മണിക്കൽ ഹെജിമണിക്ക് മുകളിൽ വരുമോ

  • @rajagopalrajapuram8940
    @rajagopalrajapuram8940 ปีที่แล้ว +1

    മണ്ണാങ്കട്ട..

  • @yehsanahamedms1103
    @yehsanahamedms1103 ปีที่แล้ว +4

    വിരക്തമായ തമാശകൾ പറയാൻ വിധിക്കപ്പെട്ട....നിസ്സഹായനായ പഴയ നമ്പൂതിരിമാരുടെ വേറൊരു പതിപ്പ് ഇന്നത്തെ യുവത്വത്തിൻ്റെ രീതികളിൽ ഒളിഞ്ഞു കിടക്കുന്നു.ഞാനെല്ലാം ജീവിച്ച കുറെയേറെ അംഗങ്ങളുള്ള കുടുംബങ്ങളിൽ.....എന്നെപ്പോലുള്ള അംഗങ്ങൾക്ക് കണ്ട് പഠിക്കാനും കേട്ട് പഠിക്കാനും അനുഭവിച്ചു പഠിക്കാനും എല്ലാം ധാരാളം ആത്മബന്ധത്തി്ൻ്റെ ആത്മാർഥത യുടെ വ്യക്തി ബന്ധങ്ങളിൽ നിന്നും ധാരാളം പഠിച്ചു മുന്നേറാൻ ഉണ്ടായിരുന്നു.എന്നാൽ കുടുംബാസൂത്രണം നമ്മിൽ കടന്നുകയറി ഒന്നും രണ്ടും മക്കൾ മാത്രം ആയി മാറിയപ്പോൾ....പുതിയ തലമുറ മക്കൾക്ക്.....കഠിനമായ അക്കാദമിക പഠനവും ഊണും ഉറക്കവുംവിശ്രമവും ഇല്ലാത്ത രാത്രികളില് കമ്പ്യൂട്ടർ അടിമത്വം മാത്രമായി,ഒരു പ്രായോഗിക ബുദ്ധിയും മനുഷ്യ ബന്ധങ്ങളും ഇല്ലാത്ത ധാരാളം വിരക്ത ജന്മങ്ങൾ ഉടലെടുത്തു.യഥാർത്ഥത്തിൽ പഴയകാല നമ്പൂതിരികളും ഇവരും തമ്മിൽ വളരെ സാമ്യം തോന്നുന്നു.രണ്ടും ഇക്കാലത്ത് അഴിച്ചുവിട്ട ഇറച്ചി കോഴികൾ പോലെ....അപകടം തിരിച്ചറിഞ്ഞാൽ പ്പോലും ഓടാൻ അറിയാതെ നിന്ന സ്ഥലത്ത് നിന്ന് തിരിയുന്ന വിരക്ത ജന്മങ്ങൾ.....🤭

  • @girija.mn.kottayam8588
    @girija.mn.kottayam8588 ปีที่แล้ว +2

    ഈയാളല്ലേ കവിത മോഷ്ടിച്ച് ഒരു പെണ്ണിന് കൊണ്ടുപോയി കൊടുത്ത വിദ്വാൻ -
    Best !! അമ്പോ - വാചകമടി - !!

  • @haris7135
    @haris7135 ปีที่แล้ว

    ജൈത്ര ൯ എബിഡാ പൊര? കാണാനാ

  • @teepee431
    @teepee431 ปีที่แล้ว

    But so much nonsense here, sir. You sentimentalize the sufferings of the avarna groups of Kerala. Yes, they suffered, but to state it as a world class standard, far worse than the normal life of an African slave in the U.S. in 17th to 19th CE is grotesque. Oddly, I borrow from God of small things: their protection in the Hindu madness was their non-touchability. And naturally you ignore the unique madness of the Nambudiris as the grandest Vedic oral agency: before this, we must all remain silent.

  • @mallikamallika7505
    @mallikamallika7505 ปีที่แล้ว +3

    എന്നോ കാലാഹരണപ്പെട്ട കാര്യങ്ങൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നത് ഇല്ലാതായ ജാതി ചിന്ത ഇന്നും അതേ പോലെ നിലനിൽക്കേണ്ടത് രാഷ്ട്രീയ മുതലെടുപ്പ് നടത്തേണ്ട ആവശ്യം മാത്രം --- 🤬🤬

    • @rafeequer5902
      @rafeequer5902 ปีที่แล้ว

      ഒള്ളത് പറയുക അത്ര യുള്ളൂ നിങ്ങൾ up യിൽ ഇന്നും ഉണ്ട് ചില എരിയയിൽ ദളിദ് കൾ പോയാൽ ഫൈൻ ഒള്ള സ്ഥലം

    • @shajip8521
      @shajip8521 ปีที่แล้ว

      ഇപ്പോൾ മനുസ്മ്രിതി ഇല്ല എന്ന പറയുന്നത് ശരി തന്നെ , പക്ഷെ ആർഷ ഭാരത സംസ്കാരത്തിൽ (ചാതുർവർണ വ്യവസ്ഥ) യിൽ ഊറ്റം കൊള്ളുകയും , പ്രതേകിച്ചു അത് തിരിച്ചു കൊണ്ടു വരണം എന്നാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നവരും അതിന്റെ അനുയായികളും പറഞ്ഞു കൊണ്ടിരിക്കുന്നത്.
      ഈ ചാതുർവർണ, ആർഷ ഭാരത സംസ്കാരം മാറിയത് സവർണരുടെ ഔദാര്യയം കൊണ്ടല്ല , മറിച് വിദേശ സംസ്കാരം , ലോകത് വന്ന മാറ്റങ്ങൾ ഇവ കാരണം പിടിച്ചു നിൽക്കാൻ കഴിയാതെ വന്നത് കൊണ്ടാണ്.താങ്കളെ പോലുള്ള കുല സ്ത്രീകൾക് നില നിന്നിരുന്ന ഹിന്ദു ജാതി വ്യവസ്ഥയിൽ അതിന്റെ പ്രിവിലേജ് കിട്ടിയ ജാതിയിൽ ഉള്ള ഗണത്തില് ആവും . പക്ഷെ തീയർ (ഈഴവർ ) മുതൽ തായോട്ട് ഉള്ള ജാതിക്കാർ (പഞ്ചമന്മാർ ) മനുഷ്യ സമൂഹം എവിടെയും നേരിടാത്ത വിധം മനുഷ്യാവകാശ ലംഘനങ്ങൾ അനുഭവിചു കൊണ്ടാണ് എത്രയോ തലർമുറകൾ ഇവിടെ മരിചു മണ്ണടിഞ്ഞു പോയത്.മറ്റു മതങ്ങളെ ചാരി രക്ഷപെടേണ്ട.
      മുസ്ലിംകൾ പര്ധ ഇടാറുണ്ട് അത് എല്ലാ മുസ്ലിം സ്ത്രീകളും പൊതുവെ ചെയ്യുന്നുണ്ട് .അന്യ പുരുഷന്മാരുടെ മുന്നിൽ പർദ്ദ ഉപയോഗിക്കുന്നു .
      പക്ഷെ മുസ്ലിം രാജ്യങ്ങളിൽ എവിടെ പോയാൽ സ്ത്രീ സാനിധ്യം കാണാം.അവർ വീട്ടിൽ അടച്ചു ഇരിക്കുകയല്ല.
      നോർത്ത് ഇന്ത്യൻ ഹിന്ദു സ്ത്രീകൾ ദുപ്പട്ട(മുഖം മുഴുവൻ സാരി തലപ്പ് കൊണ്ട് മറക്കുക) ഉപയോഗിക്കാതെ പുറത്തു ഇറങ്ങുകയില്ല ! വീട്ടിൽ അന്യ പുരുഷന്മാര് വന്നാൽ അവരുടെ മുമ്പിലും മുഖം കാണിക്കില്ല. ഈ ആചാരം പിന്തുടരുന്നവർ ആണ് മുസ്ലിം സ്ത്രീകൾ പർദ്ദ ഉപയോഗിക്കുന്നതിനെ വിമർശിക്കുന്നത് !!
      കാശ്മീറിൽ ക്ഷേത്രത്തിൽ തലയിൽ ഷാൾ ഇടാതെ സ്സ്ത്രീകളെ കേറ്റില്ല, കേരളത്തിൽ നേരെ തിരിച്ചു. (മലയാള നടി നിത്യ ദാസ് & ആനി യുടെ (ആനി കിച്ചൻ )ഒരു ചർച്ച യുട്യൂബിൽ ഉണ്ട് .

  • @AW91234_OP
    @AW91234_OP ปีที่แล้ว +2

    Vere Pani onnumillede...better to watch mayavi or dinkan vedio

  • @balakrishnanramu9186
    @balakrishnanramu9186 ปีที่แล้ว +1

    നമ്പൂതിരിയുടെ മറ്റ് ജാതി വിഭാഗങ്ങളോടുള്ള ക്രൂരത ശ്രീചിത്രൻ പറയാതിരുന്നതെന്ത് ?

  • @EnthoKatha
    @EnthoKatha ปีที่แล้ว +1

    ഞങ്ങളെ നവോത്ഥാനത്തിലേക്ക് നയിച്ച EMS നും VT ക്കും കോപ്പി യടിക്കാത്ത lal salam

  • @girija.mn.kottayam8588
    @girija.mn.kottayam8588 ปีที่แล้ว +1

    ഇന്നത്തെ നമ്പൂതിരിമാർ സംബന്ധം ചെയ്യുന്നില്ലാ - കാലഹരണപ്പെട്ട കാര്യങ്ങൾ തന്നെ എന്തിന് വീണ്ടും കുത്തിപ്പൊക്കി കാല പ്രാധാന്യമുള്ള കാര്യങ്ങൾ മൂടാൻ നോക്കുന്നു ഇയാൾ ? അകത്തുള്ളാ ൾക്കാർ പുറത്തുവന്നിട്ട് കാലമേറെയായി. പർദ്ദയ്ക്കുള്ളിൽ മൂടപ്പെട്ടവരൊന്നും സ്ത്രീകളല്ലേ? മനുസ്മൃതി ഇന്നത്തെ ഏതു നമ്പൂതിരിയാണ് കണ്ടിട്ടുള്ളത് ? എന്നാൽ , മതത്തിന്റെ പേരിൽ ഓരോ പഠന ശാലകളിലും പഠിപ്പിച്ചു വിടുന്ന രാജ്യ വിരുദ്ധത, സ്ത്രീ വിരുദ്ധത, അന്യ മത വിരുദ്ധത ഒന്നും കാണാതെ എന്നോ തള്ളപ്പെട്ട സംഗതികൾ വീണ്ടും വീണ്ടും കുത്തിപ്പൊക്കുന്ന ഇങ്ങേര് ടെ ജാതി കോംപ്ളക്സ് ഒരു വല്ലാത്ത സംഗതി തന്നെ - ഇതൊരുതരം ഗോളിയില്ലാത്ത പോസ്റ്റിൽ കേറി ഗോളടിയ്ക്കും പോലെ.. കവിതക്കള്ളനിൽനിന്നും ഇത് പ്രതീക്ഷിച്ചാൽ മതി. അത്ര തന്നെ.
    വെളുപ്പിന് 3 മണിക്ക് ഉണർന്ന് ലളിതമായ തോർത്തു മുണ്ടിൽ ഒതുങ്ങുന്ന വസ്ത്രവും ധരിച്ച്, വെറും വയറ്റിൽ അമ്പലത്തിൽ ശാന്തി കഴിച്ച് 11 മണിയെങ്കിലും ആയിട്ട് തുള്ളി വെള്ളം കുടിച്ച് ജീവിച്ചിരുന്ന സാധുനമ്പൂതിരിയെ ഇയാൾക്ക് അറിയുമോ?-
    ഇയാൾ ഈ പറയുന്നതൊക്കെ വിരലിലെണ്ണാവുന്ന ഏതാനും ചില ഫ്യൂഡൽ പ്രഭുക്കളായ നമ്പൂതിരിമാരുടെ കാര്യമാണ്. ഇയാൾ അവരെ മാത്രമേ കണ്ടിട്ടുള്ളൂ..
    പരമ സാത്വികരും സാധുക്കളുമായ സാധാരണ നമ്പൂതിരിയെ ഇയാൾക്കറിയില്ലാ -
    ധൈര്യമുണ്ടെങ്കിൽ ഇയാൾ ' നമ്പൂതിരി' എന്ന് പറഞ്ഞതൊക്കെ ജന്മികളായ ഏലംകുളം തുടങ്ങി ഏതാനും ചില ആഢ്യ നമ്പൂതിരിമാരെപ്പറ്റി എന്ന് മാറ്റി പറയണം..
    നമ്പൂതിരിയുടെ സംബന്ധമാണ് ഇയാൾക്ക് കുറ്റം -
    ഇന്നത്തെ free sex, Living together ഒക്കെയാവാം -
    ഇക്കാലത്തെ കണ്ണുതുറന്നു കണ്ട് വിമർശിക്കാൻ തയ്യാറാവാതെ പഴയതും പറഞ്ഞ് എളുപ്പത്തിൽ നായകനാവാനുള്ള തത്രപ്പാട്, അപഹാസ്യം തന്നെ

    • @shajip8521
      @shajip8521 ปีที่แล้ว

      ഇപ്പോൾ മനുസ്മ്രിതി ഇല്ല എന്ന പറയുന്നത് ശരി തന്നെ , പക്ഷെ ആർഷ ഭാരത സംസ്കാരത്തിൽ (ചാതുർവർണ വ്യവസ്ഥ) യിൽ ഊറ്റം കൊള്ളുകയും , പ്രതേകിച്ചു അത് തിരിച്ചു കൊണ്ടു വരണം എന്നാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നവരും അതിന്റെ അനുയായികളും പറഞ്ഞു കൊണ്ടിരിക്കുന്നത്.
      ഈ ചാതുർവർണ, ആർഷ ഭാരത സംസ്കാരം മാറിയത് സവർണരുടെ ഔദാര്യയം കൊണ്ടല്ല , മറിച് വിദേശ സംസ്കാരം , ലോകത് വന്ന മാറ്റങ്ങൾ ഇവ കാരണം പിടിച്ചു നിൽക്കാൻ കഴിയാതെ വന്നത് കൊണ്ടാണ്.താങ്കളെ പോലുള്ള കുല സ്ത്രീകൾക് നില നിന്നിരുന്ന ഹിന്ദു ജാതി വ്യവസ്ഥയിൽ അതിന്റെ പ്രിവിലേജ് കിട്ടിയ ജാതിയിൽ ഉള്ള ഗണത്തില് ആവും . പക്ഷെ തീയർ (ഈഴവർ ) മുതൽ തായോട്ട് ഉള്ള ജാതിക്കാർ (പഞ്ചമന്മാർ ) മനുഷ്യ സമൂഹം എവിടെയും നേരിടാത്ത വിധം മനുഷ്യാവകാശ ലംഘനങ്ങൾ അനുഭവിചു കൊണ്ടാണ് എത്രയോ തലർമുറകൾ ഇവിടെ മരിചു മണ്ണടിഞ്ഞു പോയത്.മറ്റു മതങ്ങളെ ചാരി രക്ഷപെടേണ്ട.
      മുസ്ലിംകൾ പര്ധ ഇടാറുണ്ട് അത് എല്ലാ മുസ്ലിം സ്ത്രീകളും പൊതുവെ ചെയ്യുന്നുണ്ട് .അന്യ പുരുഷന്മാരുടെ മുന്നിൽ പർദ്ദ ഉപയോഗിക്കുന്നു .
      പക്ഷെ മുസ്ലിം രാജ്യങ്ങളിൽ എവിടെ പോയാൽ സ്ത്രീ സാനിധ്യം കാണാം.അവർ വീട്ടിൽ അടച്ചു ഇരിക്കുകയല്ല.
      നോർത്ത് ഇന്ത്യൻ ഹിന്ദു സ്ത്രീകൾ ദുപ്പട്ട(മുഖം മുഴുവൻ സാരി തലപ്പ് കൊണ്ട് മറക്കുക) ഉപയോഗിക്കാതെ പുറത്തു ഇറങ്ങുകയില്ല ! വീട്ടിൽ അന്യ പുരുഷന്മാര് വന്നാൽ അവരുടെ മുമ്പിലും മുഖം കാണിക്കില്ല. ഈ ആചാരം പിന്തുടരുന്നവർ ആണ് മുസ്ലിം സ്ത്രീകൾ പർദ്ദ ഉപയോഗിക്കുന്നതിനെ വിമർശിക്കുന്നത് !!
      കാശ്മീറിൽ ക്ഷേത്രത്തിൽ തലയിൽ ഷാൾ ഇടാതെ സ്സ്ത്രീകളെ കേറ്റില്ല, കേരളത്തിൽ നേരെ തിരിച്ചു. (മലയാള നടി നിത്യ ദാസ് & ആനി യുടെ (ആനി കിച്ചൻ )ഒരു ചർച്ച യുട്യൂബിൽ ഉണ്ട് .

  • @jrjtoons761
    @jrjtoons761 ปีที่แล้ว +7

    കവിത കോപ്പിയടിക്കുന്നതും ഒരു സുഖം

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 ปีที่แล้ว +1

    CHOVANTE JEEVITHAM :: KANUNNAVANE MUZHUVAN LAINGIKAM ERPEDUNNATHU :: NAIR CHOVAN STHREEKALKU PRADHANA JOLI NAMBOORIMARUDE KOODEKIDANNU SWATHU THATTIYEDUKKUKA :: EE PARAYUNNA VANAMAYIRU VADANAN NALAMKITA PARAYAN :: KETTYOLE RATHRI VYABHICHARIKKAN VIDUNNAVAN;;

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 ปีที่แล้ว +2

    NEECHA YONI JANANAM ::

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว

      അയ്യപ്പൻ നീച യോനി എന്നു പറയപ്പെടുന്നു ---

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 ปีที่แล้ว

      @@radhakrishnantp3876:: MOHAMEDUM JESUSUM
      NEECHA YONI ENNU PARAYAPPEDUNNU::

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 ปีที่แล้ว +1

      NEECHAYONIYUDE JANMANAL ULLA APAKARSHATHA BODHATHINE PRATHIPHALANAM :: ETHANEE SAVAM

  • @jrjtoons761
    @jrjtoons761 ปีที่แล้ว

    പുറമെ പറഞ്ഞില്ലങ്കിലും ദളിതരോട് മനസിൽ അകൽച്ച കാണിക്കുന്നവരാ പലരും ഈ പറയുന്ന ഇയാളും ഞാനും നവോത്ഥാനം പറയുന്ന പല അവൻമാരും അവളുമാരും ഉള്ളിന്റെ ഉള്ളിൽ ദളിതരോട് മനസിൽ അകൽച്ച വയ്ക്കുന്നവരാ . ജാതിയതയുടെ ഇരകളാ നമ്മൾ ഒരേ species ആണന്നു അറിഞ്ഞിട്ടും ആരോ ഉണ്ടാക്കിയ hypothesis കളുടെ ഫലമായി ജാതിയത ഉള്ളിൽ പേറുന്ന ഒരു സമൂഹം

  • @shaijuk2106
    @shaijuk2106 ปีที่แล้ว +3

    അപ്പൻ... കുടുംബവും സ്വത്തും കിട്ടിയില്ല എന്നത് അയാൾക്ക് സങ്കടം ആണെന്ന് അവ ഉള്ളവന് തോന്നാം.എന്നാൽ കുടുംബവും സ്വത്തും ഇല്ലെങ്കിൽ ഒരാൾക്ക് സന്തോഷിക്കാൻ കഴിയില്ല എന്നത് വല്ലാത്തൊരു കാഴ്ചപ്പാടായി പോയി 😊

    • @Sarathchandran0000
      @Sarathchandran0000 ปีที่แล้ว +1

      affaanano >>>>>>>>>>

    • @johnyv.k3746
      @johnyv.k3746 ปีที่แล้ว

      അവയൊന്നും സ്വയമേ വേണ്ടെന്നു വയ്ക്കുന്നതല്ല. മതം അടിച്ചേൽപിക്കുന്നതാണ്. മറിച്ചുള്ള ആഗ്രഹം ഉള്ളതുകൊണ്ടാണല്ലോ സംബന്ധത്തിന് നടക്കുന്നത്. വി.ടി യുടെ കൃതികൾ , ലളിതാംബിക അന്തർജ്ജനത്തിൻറ അഗ്നി സാക്ഷി, മാടമ്പ് കുഞ്ഞിക്കുട്ടൻറെ ഭ്രഷ്ട് എന്നിവ വായിക്കൂ.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +4

    കേരളത്തിലെ ബ്രാഹ്മണജീവിതത്തെപറ്റി ഇനിയും വീഡിയോ വേണം. ഇതിന്റെ രണ്ടാം ഭാഗം. കൂടുതൽ അറിയാനാണ്...
    @bijumohan & @sreechithran

    • @anilsbabu
      @anilsbabu ปีที่แล้ว +3

      വി. ടി. യുടെ "കണ്ണീരും കിനാവും" എന്ന പുസ്തകം (ആത്മകഥ) വായിച്ചു നോക്കൂ.. It's the ultimate narrative of this system & its people.

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 ปีที่แล้ว +1

    MUJJANMANGALIL CHEYTHA PAPANGALKU KITTUNNA COOLIYANU DALITHARUDE NEECHA YONI JANMAM

    • @johnyv.k3746
      @johnyv.k3746 ปีที่แล้ว +1

      ഇവിടെയൊരാൾ പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്ന് വന്നിരിക്കുന്നു.🤣

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว

      ഉറക്കെ പറയണ്ട ... ക്രിമിനൽ കുറ്റം .... ഏതായാലും ദൈവങ്ങൾ ഉണ്ടെങ്കിൽ തോറ്റു എന്ന് ഇക്കാലത്തെ സാമൂഹ്യ ജീവിതം തെളിയിക്കുന്നു ...

    • @sagaramskp
      @sagaramskp ปีที่แล้ว +1

      Enn aaru paranju. Brahmanan. Paavangale sahayikathirikumpo guilty free akan ulla philosophy

    • @neerajrhd
      @neerajrhd ปีที่แล้ว

      നുണ. ബ്രാഹ്മണർ എഴുതിയുണ്ടാക്കിയ നുണ...

    • @adv.p.kdinesh6900
      @adv.p.kdinesh6900 ปีที่แล้ว

      കറക്റ്റ്, പാപ പുണ്യസങ്കല്പമാണത്. എന്താണ് പാപം. നിങ്ങൾ ജനിച്ച ജാതിയുടെ ധർമം അനുഷ്ഠിക്കാതിരിക്കലാണത്. അതായത് ചാതുർവർണ്ണ നിയമപ്രകാരം ഒരാൾ തനിക്ക് നിശ്ചയിച ജീവിത രീതികളും ജോലികളും ആചാരങ്ങളും ചെയ്യാതിരുന്നാൽ അത് പാപമാകുന്നു. അതായത് ആരാലും ചോദ്യം ചെയ്യപ്പെടാതെ ഭൂദേവനായ ബ്രാഹ്മണന് ഈ ജന്മത്തിൽ തന്നെ എല്ലാം ആസ്വദിക്കാനും അനുഭവിക്കാനും കഴിയുന്ന വിധം സാമൂഹികമായി ക്രമീകരണം നടത്തിയത് പാ
      ലിക്കാനാണ് പാപപുണ്യ സങ്കൽപ്പം,